ഒരു വർഷം കൊണ്ട് PSC പരീക്ഷയിൽ ഉന്നത റാങ്ക് നേടണോ? സുജിത്ത് സംസാരിക്കുന്നു.

  Рет қаралды 63,986

TEAM LAKSHYA KERALA

TEAM LAKSHYA KERALA

3 жыл бұрын

(10th Level preliminary course)
LAKSHYA KERALA ONLINE APP
* പത്താം തരം പ്രാഥമിക പരീക്ഷയ്ക്കു വേണ്ടിയുള്ള പരിശീലനമാണ് ഈ കോഴ്സിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
* കൃത്യമായ Study Plan അനുസരിച്ച് ക്ലാസ്സുകൾ ക്രമീകരിച്ചിരിക്കുന്നു.
* എല്ലാ ദിവസവും 100 മാർക്കിൻ്റെ മാതൃകാ പരീക്ഷകൾ.
* സിലബസ്സിൻ്റെ അടിസ്ഥാനത്തിൽ ദിവസവും Topicwise പരീക്ഷകൾ.
* മുൻകാല പരീക്ഷകളിലെ ചോദ്യങ്ങൾ
(സിലബസ്സിൻ്റെ അടിസ്ഥാനത്തിൽ) ഉൾപ്പെടുത്തിക്കൊണ്ടുള്ള
പരീക്ഷകൾ.
* Study Plan അനുസരിച്ച് പഠിച്ച വിഷയങ്ങളെ പുന:പരിശോധിക്കാനായി
Weekly പരീക്ഷകൾ.
Check out "Team Lakshya Kerala"
play.google.com/store/apps/de...
ios ;
apps.apple.com/in/app/lakshya...
phone : 8592092008| 8592092072

Пікірлер: 363
@teamlakshyakerala
@teamlakshyakerala 3 жыл бұрын
DOWNLOAD TEAM LAKSHYA PSC LEARNING APP play.google.com/store/apps/details?id=com.lakshyakerala.app ios ; apps.apple.com/in/app/lakshya-kerala/id1514346938 phone : 8592092008| 8592092072
@deepakb4102
@deepakb4102 3 жыл бұрын
U deserve it Sujith 🎊
@jeejavsjeeja3399
@jeejavsjeeja3399 3 жыл бұрын
കൊള്ളാം നല്ല രീതിയിൽ ഉള്ള പഠന രീതിയാണ് സുജിത്ത് സജെസ്റ്റ് ചെയ്യുന്നത് 👍 നല്ലത് വരട്ടെ
@shiburam78you
@shiburam78you 3 жыл бұрын
Sujith is my neighbour. We used to go walking in the morning but when the exams were scheduled, he kept me alone. I could not see him active in Whatsapp and FB for a long time but all I could see is lights in his room around 5 am. At times I thought how stupid he could be thinking of getting a job through PSC when he have started only but when the results came I was embarassed. All of us can follow him as a model for his determination, ideas and method of learning. To add he is such a humble person. I wish him a lot of happiness and good health.
@prakashrp603
@prakashrp603 3 жыл бұрын
താങ്കളോടൊപ്പം ഒരു ബഞ്ചിൽ ഇരുന്ന് പഠിച്ചതിൽ ഞാൻ അഭിമാനം കൊള്ളുന്നു... എല്ലാ വിധ നന്മകളും ഉണ്ടാകട്ടെ ചേട്ടാ...
@botpott
@botpott 3 жыл бұрын
Chettanu kittiyo?
@jobinjoseph4305
@jobinjoseph4305 3 жыл бұрын
ഇത്ര വിനയപൂർവ്വം താങ്കൾ എങ്ങനെയാണ് സംസാരിക്കുന്നത്? ഞാൻ ആഗ്രഹിക്കുന്ന ഒരു കഴിവാണത്.
@sumina9824
@sumina9824 3 жыл бұрын
Psc ആത്മാർഥമായിട്ട് ആഗ്രഹിക്കുന്ന ഏതൊരാൾക്കും ഒരുപാട് inspiration തരുന്ന വാക്കുകൾ👌👌thank u chettaa...
@shinupshindi
@shinupshindi 3 жыл бұрын
100 % Committment അതാണ് സുജിത്തിൻ്റെ വിജയരഹസ്യം. 100 % പ്രതിബദ്ധതയോടു കൂടി വർക്ക് ചെയ്യൂ. Sure result ഉണ്ടാകും
@SUSIL_DAS
@SUSIL_DAS 3 жыл бұрын
സർക്കാർ ജോലി സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന (കൊറോണ കാരണം ജോലി നഷ്ടപ്പെട്ടു വന്ന പ്രവാസികൾ ഉൾപ്പടെ) എല്ലാവർക്കും സുജിത്തിന്റെ ഈ അഭിമുഖം ഒരു വഴികാട്ടി ആവട്ടെ എന്നു ആശംസിക്കുന്നു...
@shreekanthshoranuril
@shreekanthshoranuril 3 жыл бұрын
ജനറൽ കാറ്റഗറി ലെ റാങ്ക്കാരെ കൂടുതൽ തപ്പിപ്പിടിക്ക് ട്ടോ.
@subiraj3216
@subiraj3216 3 жыл бұрын
ഒരിക്കൽ ഗൾഫിൽ പോകാൻ തയ്യാറായ എന്നോട് ചേട്ടൻ പറഞ്ഞ വാക്കുണ്ട് " 22 വയസുള്ള നീ ഇപ്പോൾ ട്രൈ ചെയിതിലെങ്കിൽ ഇനി എപ്പോൾ ചെയ്യാനാ " ആ വാക് കാരണമാ ഞാൻ ഇന്ന് അഡ്വൈസ് കാത്തിരിക്കുന്ന നിലയിൽ എത്തിയെ 🥳🥳
@lekshmilechu6143
@lekshmilechu6143 3 жыл бұрын
Egane psc vendi padichath
@subiraj3216
@subiraj3216 3 жыл бұрын
@@lekshmilechu6143 yes
@lekshmilechu6143
@lekshmilechu6143 3 жыл бұрын
Padicha method explain cheyamo plzz
@subiraj3216
@subiraj3216 3 жыл бұрын
@@lekshmilechu6143lakhyayude previous year qstion with explanation book ( apj abdul kalamnte cover page ) + current affair( exam aavumbol consolidate aayi varunathu ) + any guide as you prefer
@lekshmilechu6143
@lekshmilechu6143 3 жыл бұрын
Thank you so much . Coaching poyille
@anil162005
@anil162005 3 жыл бұрын
കോളേജ് പഠന കാലം മുതൽ എന്റെ സുഹൃത്ത് ആണ് സുജിത്ത്. കുറെ നാൾ ഗൾഫിൽ കഷ്ടപ്പെട്ടത്തിനു ശേഷം ആണ് തിരികെ വന്നു പിഎസ്‌സി ക്ക് prepare ചെയ്തു തുടങ്ങിയത്. അതും 32 ആം വയസിൽ. വെറും ഒരു വർഷത്തിൽ താഴെ സമയം എടുത്താണ് സുജിത്ത് ഈ നേട്ടം കൈവരിച്ചത്. ദീർഘനാൾ വിദേശത്ത് ജോലി ചെയ്ത, പിഎസ്‌സി യുടെ പഠനമേഖലയിൽ യാതൊരു മുന്നൊരുക്കവും ഇല്ലാതിരുന്ന സുജിത് വളരെ കുറഞ്ഞ സമയം കൊണ്ട് റാങ്ക്ലിസ്റ്റിൽ ഏറ്റവും മുന്നിൽ എത്തിയെങ്കിൽ അർപ്പണ ബോധവും കഠിനാധ്വാനവും അല്ലാതെ വേറെ ഒന്നും കൊണ്ടല്ല. സുജിത്തിനു അത് കഴിഞ്ഞു. നേരിട്ടും വിളിച്ചും മെസേജിട്ടും ഒരുപാട് തവണ അഭിനന്ദനങ്ങൾ അറിയിച്ചിട്ടുണ്ട് എങ്കിലും വീണ്ടും അഭിനന്ദനങ്ങൾ സുജിത്. നിന്റെ വിജയം മറ്റുള്ളവർക്ക് കൂടി പ്രചോദനം ആണ്. ഈ വീഡിയോ ഒരുപാട് പേർക്ക് ഈ മേഖലയിലേക്ക് കടന്നു വരാൻ ഉള്ള അവസരം ഉണ്ടാകട്ടെ.
@vaishakhvichu9505
@vaishakhvichu9505 3 жыл бұрын
പ്രായം ഒന്നിനും അളവുകോൽ അല്ല എന്ന് തെളിച്ചു തന്നതിലുപരി ഒരു psc തുടക്കാരനു പ്രേചോധനം കൊടുക്കാൻ പറ്റിയ തരത്തിലുള്ള വാക്കുകൾ ആണ് sir ne മറ്റുള്ളവരിൽ നിന്ന് വ്യത്യസ്ഥാനക്കുന്നത്
@aravindrv3001
@aravindrv3001 3 жыл бұрын
ഞാൻ psc പഠിക്കുന്ന സമയത്ത് എന്നെ സുജിത് ചേട്ടൻ ഒരുപാട് സഹായിച്ചിട്ടുണ്ട്....
@sujithss743
@sujithss743 3 жыл бұрын
സുജിത്തിന്റെ കഠിനധ്വാനവും ആത്മസർപ്പണവും ആണ് ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്രയും വലിയ വിജയം കൈവരിക്കാൻ സഹായിച്ചത്. ഇനിയും ഉയരങ്ങളിൽ എത്താൻ ദൈവം സഹായിക്കട്ടെ. Psc പഠിതാക്കൾ തീർച്ചയായും അനുകരിക്കാൻ കഴിയുന്ന ഒരു വ്യക്തിത്വം ആണ് സുജിത്തിന്റേത്......
@nidhimurali2935
@nidhimurali2935 3 жыл бұрын
ഒരു വർഷത്തെ കഠിന പ്രയത്നം എത്ര ലളിതമായ ഭാഷയിൽ പറഞ്ഞു തരുന്നു. Competative/board exams തയ്യാറെടുക്കുന്ന എല്ലാപേർക്കും ഇതൊരു പ്രചോദനം ആകട്ടെ... ആശംസകൾ
@rajuhindi6738
@rajuhindi6738 3 жыл бұрын
വയസല്ല മനസ്സാണ് പ്രധാനം താങ്കളുടെ വാക്കുകൾ എല്ലാവർക്കും വളരെ പ്രചോദനം നൽകും അഭിനന്ദനങ്ങൾ
@divyasreekumar646
@divyasreekumar646 3 жыл бұрын
പ്രിയപ്പെട്ട സുജിത് നിന്റെ വാക്കുകൾ psc എന്ന സ്വപ്നം യാഥാർഥ്യമാക്കാൻ ശ്രമിക്കുന്ന എല്ലാർക്കും ഒരു പ്രചോദനം ആകട്ടെ .... ആശംസകൾ 💐💐💐
@sreesankars.s3652
@sreesankars.s3652 3 жыл бұрын
നാലു വർഷമായി പി എസ്. സി പരീക്ഷക്ക് വേണ്ടി പഠിക്കുന്നു. താങ്കൾ വെറും ഒരു വർഷം കൊണ്ട് 2 ലിസ്റ്റുകൾ ഉന്നത റാങ്കിൽ കയറിപറ്റി. Good motivation for me
@kavyaminnus1460
@kavyaminnus1460 3 жыл бұрын
Bro dedicated ayi padikunundo daily atleast ethra manikkor padikum
@sreesankars.s3652
@sreesankars.s3652 3 жыл бұрын
@@kavyaminnus1460 padanareethiyil chila mistakes undayrnnu. Ipo athoke clear cheytu. Listil vannu thudangi
@jobpsckerala99
@jobpsckerala99 3 жыл бұрын
@@sreesankars.s3652 endayrunu mstks...new method endayrunu..pls share..
@karthikakurup6532
@karthikakurup6532 3 жыл бұрын
ഞാനും 4 വർഷം ആയി 😐
@ressenasiyad5684
@ressenasiyad5684 3 жыл бұрын
ആത്മാർത്ഥമായി വർക്ക് ചെയ്യാനുള്ള മനസ്സാണ് ആവശ്യം ഇതുതന്നെയാണ് സുഹൃത്തേ താങ്കളുടെ വിജയത്തിന് പിന്നിൽ highly inspiration
@VinodVinod-tk2hr
@VinodVinod-tk2hr 3 жыл бұрын
പി. സ്‌. സി പഠിക്കുന്ന പുതിയ വിദ്യാർത്ഥികൾക്ക് സുജിത്തിന്റെ വാക്കുകൾ ഒരുപാട് പ്രചോദനം ആകട്ടെ
@michaelansif82
@michaelansif82 3 жыл бұрын
PSC ജോലി എന്ന സ്വപ്നം യാഥാർഥ്യമാക്കാനുള്ള ഈ പ്രയാണത്തിന് താങ്കളുടെ ഓരോ വാക്കും വളരെ വലിയ ഊർജ്ജമാണ് 🥰
@anoojspgaa5210
@anoojspgaa5210 3 жыл бұрын
ജീവിതത്തിൻറെ മുന്നോട്ടുള്ള യാത്രയിൽ ഏറ്റവും പ്രയോജനമാകുന്ന വാക്കുകൾ താങ്ക്സ് ലക്ഷ്യ
@jayalekshmio2052
@jayalekshmio2052 3 жыл бұрын
Great.....Detailed every point very clearly. Very informative and positive approach... Really motivational....
@glpsthiruvallam2155
@glpsthiruvallam2155 3 жыл бұрын
വിജയവഴിയിൽ ഇനിയും മുന്നേറാൻ കഴിയട്ടെ സുജിത്ത്. പ്രചോദനപ്രദമായ വാക്കുകൾ ....
@soumyagopinathan3730
@soumyagopinathan3730 3 жыл бұрын
ഒരു ജോലി ആഗ്രഹിച്ചു പഠിക്കുന്നവർക്ക് വളരെ പ്രചോധനമായ വാക്കുകൾ......👌👌👌
@muhamedaslam743
@muhamedaslam743 3 жыл бұрын
Truth told....Humbly with confidence.... Congrats man....Truly inspiring
@tlabhilash75
@tlabhilash75 3 жыл бұрын
This will definitely be a boon for the candidates who are preparing for the competitive exams...... All the best.
@mohammedswadiq3665
@mohammedswadiq3665 3 жыл бұрын
അല്ലെങ്കിലും bro പൊളിയാണ്, soooper 😍 psc try ചെയുന്നവർക്ക് ഒരു inspiration ആണ് ""one year കൊണ്ട് മികച്ച നേട്ടം കൊയ്ത ബ്രോയുടെ വിജയഗാഥാ ""👍👍
@sadajyothisham
@sadajyothisham 3 жыл бұрын
Excellent....
@paavamnjaan4374
@paavamnjaan4374 3 жыл бұрын
ആത്മാർത്ഥതക്കും കഠിനാധ്വാനത്തിനും അർപ്പണ മനോഭാവത്തിനും കിട്ടിയ അംഗീകാരമാണ് സുജിത്തിന്റെ ഈ വിജയം .... അഭിനന്ദനങ്ങൾ പ്രിയ ചങ്ങാതി ....
@sumadevisunilkumar1386
@sumadevisunilkumar1386 3 жыл бұрын
ലക്ഷ്യബോധവും കഠിനാദ്ധ്വാനവും അർപ്പണ മനോഭാവവും കൊണ്ട് നേടിയ വിജയം. മറ്റുള്ളവർക്ക് ഇതൊരു പ്രചോദനമാകട്ടെ ....
@minninopolitics7983
@minninopolitics7983 3 жыл бұрын
വിജയിയെ അല്ല വിജയത്തെ പിന്തുടരുക
@retheeshr1621
@retheeshr1621 3 жыл бұрын
Proud of you Dear Sujith.... All the very best in your life...
@prasannasapkumar510
@prasannasapkumar510 3 жыл бұрын
Sujith, very nice presentation, very informative, we are proud of you, many psc aspiring youths will surely get motivation through your words, well done, may god bless you in your future ventures
@abinr84
@abinr84 3 жыл бұрын
He is my friend... Hardworking dedicated boy...
@aparnal6887
@aparnal6887 3 жыл бұрын
Very much inspiring especially for beginners chetta.. Thanks to Lakshya for the classes and exams.. Enikkum ee listl varan kazhinjathu aviduthae training thanaeyanu..
@soorajs.r.9361
@soorajs.r.9361 3 жыл бұрын
ഞാൻ കേന്ദ്ര പോലീസ് സേനയിൽ 6വർഷമായി ജോലി ചെയുന്നു. സ്വന്തം നാട്ടിൽ ഒരു സർക്കാർ ജോലി എന്നത് എല്ലാരേയും പോലെ എന്റെയും സ്വപ്നമാണ്. അതിന് വേണ്ടി ജോലിക്കിടയിൽ ശ്രമിക്കുന്നുണ്ട്, പല കാരണം കൊണ്ടും ചിലപ്പോഴൊക്കെ demotivate ആകാറുണ്ട്. പക്ഷെ ഇ വീഡിയോ കണ്ടപ്പോ എനിക്കും ഒരു ജോലി ഉറപ്പാണെന്ന് മനസ് പറയുന്നു.. really informative and inspirational
@praseenakkpraseenakk515
@praseenakkpraseenakk515 3 жыл бұрын
Good motivation
@sudhee85277
@sudhee85277 3 жыл бұрын
Really motivating. Polite and humble person. Nice technics. Nice presentation.
@udayazone
@udayazone 3 жыл бұрын
Really inspiring words by dear friend Sujith... Keep the spirit high and aim for better jobs.
@sreeranjiths3674
@sreeranjiths3674 3 жыл бұрын
First of all thanks to lakshya for this motivational video.It will pav the way to youngsters those who are prepairing for govt job.Sujith sir your experience and words are inspiring ....
@Vinodkumar-vj3ke
@Vinodkumar-vj3ke 3 жыл бұрын
ഉദ്യോഗാർത്ഥികൾക്കു ഉപയാഗപ്രദമായ രീതിയിൽ ലാളിത്യത്തോടുള്ള മനോഹരവും ലളിതവും ആയ അവതരണം.👍👍ബിഗ് സല്യൂട്ട്....
@rajeevblpm9786
@rajeevblpm9786 3 жыл бұрын
Super...മറ്റുള്ളവര്‍ക്ക് വളരെ ആത്മവിശ്വാസം ലഭിക്കും..
@MrVishnuar
@MrVishnuar 3 жыл бұрын
അഭിനന്ദനങ്ങൾ സുജിത്.. നിങ്ങളുടെ വിജയം എല്ലാവർക്കും മോട്ടിവേഷൻ തരുന്നത് ആണ്.. ഇനിയും വലിയ ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ !!
@dachusunil5795
@dachusunil5795 3 жыл бұрын
PSC പഠിക്കുന്നവർക്ക് inspiration നൽകുന്ന വാക്കുകൾ. ഞാനും ലക്ഷ്യയിൽ പഠിച്ചു ജോലി നേടിയ ആളാണ്. Thanks to ലക്ഷ്യ
@BalajiBBalu
@BalajiBBalu 3 жыл бұрын
Eath jobilanu ippol?
@baijubabu8080
@baijubabu8080 3 жыл бұрын
Highly inspiring, a good lesson for all.... Very proud of you.. god bless you dear..
@st.marysschoolpuliyarakona7736
@st.marysschoolpuliyarakona7736 3 жыл бұрын
Congratulations to Sujith for his humble achievement and for his helpful guidance to others.💐
@aswathyrr799
@aswathyrr799 3 жыл бұрын
Congtats my dear friend suji... Vedio nannayitund,
@prajeeshbp
@prajeeshbp 3 жыл бұрын
Congratulations Sujith and Team Lakshya for this achievement.
@divyakv8157
@divyakv8157 3 жыл бұрын
Congrats sujith👏👏really motivational speech...
@shiburaj5850
@shiburaj5850 3 жыл бұрын
Real inspiration, Thanks dear 🙏🙏
@anilakumari7012
@anilakumari7012 3 жыл бұрын
Great motivation👍 Congrats Sujith 👏👏👏
@kidscorner1376
@kidscorner1376 3 жыл бұрын
മറ്റുള്ളവർക്കു ആത്മവിശ്വാസം നൽക്കുന്ന വാക്കുകൾ...
@rahulraveendran4964
@rahulraveendran4964 3 жыл бұрын
Highly inspiring and motivational...bro..
@umauma3275
@umauma3275 3 жыл бұрын
Congrats Sujith for your inspiring speech
@sunisalam2505
@sunisalam2505 3 жыл бұрын
Congrats!!!!! brother Great Achievement
@harivan907
@harivan907 3 жыл бұрын
Truly motivational video for psc aspirants. :) :)
@sandhyasandhya3486
@sandhyasandhya3486 3 жыл бұрын
Psc padikkuna ethoralkum chetante vaakukal oru inspiration aaanu..elavarkum manasilakuna reethiyil valare snehathode paranju thannu.thank you chetaaa.😍
@manojmohanan3865
@manojmohanan3865 3 жыл бұрын
Really inspiring one... Sujith...😊😊
@sreejithb.1769
@sreejithb.1769 3 жыл бұрын
Highly Motivational....... Thank you Lakshya ❤️ Expecting more
@muhabbathmuhabbath2275
@muhabbathmuhabbath2275 3 жыл бұрын
Nice speech.. so proud of u dear sujith... 👏👏👏👏👏
@babeeshrdx
@babeeshrdx 3 жыл бұрын
Powlichu Sujith.... Congrats & I really appreciate ur hard work ☝️👍👍
@nijiyaanzar9839
@nijiyaanzar9839 3 жыл бұрын
Hardwork always pays off..hats off ma friend..the way you presents the matter has to be appreciated too..so composed..this s definitely an inspiring video😊
@nithyanair7878
@nithyanair7878 3 жыл бұрын
Your words are highly inspiring.......and motivated.......
@teamlakshyakerala
@teamlakshyakerala 3 жыл бұрын
So nice of you
@veenas1311
@veenas1311 3 жыл бұрын
Hai Sujith, Proud of you classmate. You simple description .
@advradhikakrishna4776
@advradhikakrishna4776 3 жыл бұрын
Inspiring and motivational words.😃 Ur Valuable Tips and Tricks are superb👌 They are verymuch useful for a Psc Aspirant like me. Thanku Chetta for doing dis informative video.😊
@vineethas3160
@vineethas3160 3 жыл бұрын
Thank you sir
@shynibaiju4473
@shynibaiju4473 3 жыл бұрын
കാര്യങ്ങൾ വളരെ വ്യക്തമായും ലളിതവുമായി പറഞ്ഞു. Thanks
@sheejakumar8613
@sheejakumar8613 3 жыл бұрын
Highly motivative ..congratzzz
@gopikagopz1237
@gopikagopz1237 3 жыл бұрын
Spr motivation sujith chettaaa👏👏👏👏
@soumyasj5605
@soumyasj5605 3 жыл бұрын
Great effort.. Explained in a simple n humble way. 👏👏
@drishyasr7339
@drishyasr7339 3 жыл бұрын
ഈ വാക്കുകൾ നല്ല ഒരു inspiration ആണ് ഞങ്ങൾക്ക് 👏👏👏💐👍
@sreerajs8914
@sreerajs8914 3 жыл бұрын
Inspiration for all..👍👍👏👏
@rafiyathusulaiman9931
@rafiyathusulaiman9931 3 жыл бұрын
Nannayittund👍
@syammohan5548
@syammohan5548 3 жыл бұрын
വളരയധികം ഊർജം പകരുന്ന വാക്കുകൾ thanks dear 🤝👍
@deepzss4716
@deepzss4716 3 жыл бұрын
ഞാൻ psc പഠിച്ചതു തുടങ്ങിയിട്ടു കുറച്ചു നാളുകളേ ആകുന്നുള്ളു ... ആ പഠനത്തിന് ഒരു correct direction nd motivation ഒക്കെ തന്നതിന് ഒത്തിരി നന്ദി 🙏🏻🙏🏻 Very inspiring words ... greatful to u ☺️
@krishnascookingworld
@krishnascookingworld 3 жыл бұрын
Really inspiring words Sujith, congrats 😍👍
@chithradevi7730
@chithradevi7730 3 жыл бұрын
Awesome success story cheta.. yeah, being your batchmate @ Lakshya we all know it well, each word you have spoken here & the hard work you have taken... feel so happy.. Go on your success journey.. All the very best wishes ♡♡♡.. Also Gratefully & fondly remembering our LAKSHYA ♡♡♡
@sudhee85277
@sudhee85277 3 жыл бұрын
Wish you all success in your life...
@simisanil8508
@simisanil8508 3 жыл бұрын
Great achievement dear👍❤️❤️
@ameensalamvadakkan4210
@ameensalamvadakkan4210 3 жыл бұрын
അഭിനന്ദനങ്ങൾ സുജിത്
@aiswaryav9381
@aiswaryav9381 3 жыл бұрын
Well said bro👏👏👏
@asak1998
@asak1998 3 жыл бұрын
കഠിനാദ്ധ്വാനത്തിലൂടെ നേടിയ വിജയം... 👌👌😊
@sajeeshbl9242
@sajeeshbl9242 3 жыл бұрын
Congrats daaa. Great inspiration. All the best 👍
@subinsanal2348
@subinsanal2348 3 жыл бұрын
Really motivational...
@sheethalroy1594
@sheethalroy1594 3 жыл бұрын
Super macha polichu.....
@jayjays8151
@jayjays8151 3 жыл бұрын
Great effort
@ancysraj9006
@ancysraj9006 3 жыл бұрын
Motivating speach....... Great
@nishanair6387
@nishanair6387 3 жыл бұрын
Congrats dear friend 👏👏👏
@adheepkrishnars6739
@adheepkrishnars6739 3 жыл бұрын
I'm so happy to see this video chetta...true inspiration for all PSC aspirants who works with dedication..❤️
@preetha5383
@preetha5383 3 жыл бұрын
Sujithe, proud of you.. 👏👏
@surumihaseeb8205
@surumihaseeb8205 3 жыл бұрын
Congrats sir
@maheshss9769
@maheshss9769 3 жыл бұрын
സർക്കാർ ജോലിക്ക് തയ്യാറെടുക്കുന്ന ഓരോ ഉദ്യോഗർത്ഥികളും കണ്ടിരിക്കേണ്ട വീഡിയോ...
@arunsr5497
@arunsr5497 3 жыл бұрын
Truly Inspiring!! Appreciate Your Efforts 👏
@anandsoorajsap8509
@anandsoorajsap8509 3 жыл бұрын
Thankyou Lakshya.... Expecting more..💪👍
@amruthakc2571
@amruthakc2571 3 жыл бұрын
Thank u chetta
@priyankasreeroop
@priyankasreeroop 3 жыл бұрын
Congratulations..... 👍👍
@NPN-ox6iz
@NPN-ox6iz 3 жыл бұрын
Inspiring and Motivational..
@prabhullakhosh
@prabhullakhosh 3 жыл бұрын
Alio nammude lakshya days. Big clapps dude
@sanalkumarp7703
@sanalkumarp7703 3 жыл бұрын
Athmardhamayi parisramikkanulla manasundenkil valare kuranja kalamkond psc l unnatha vijayam nedan kazhiyumennu theliyihirikkunnu 30 vayasinu sesham ini ithu nadakkumo ennu chinthichirikkunna enne polullavarkku sujith valare nalla prechodanamanu nalkiyath.Really motivated . Tnks sujith
@sumeshc3881
@sumeshc3881 3 жыл бұрын
Lakshya rank file is my favorite ☺
@rajeshhse
@rajeshhse 3 жыл бұрын
Zuuupr aliyaaaaa....👌👌👌
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 26 МЛН
لقد سرقت حلوى القطن بشكل خفي لأصنع مصاصة🤫😎
00:33
Cool Tool SHORTS Arabic
Рет қаралды 22 МЛН
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 14 МЛН
ABINA LPSA 12th RANK HOLDER SHARES HER SUCCESS STORY
15:02
TOP RANK LIFE
Рет қаралды 38 М.
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 26 МЛН