No video

തെച്ചിക്കോട്ടിൽ ഹൈദർ ഹാജി part -5 |mujeebkkayum_monum|

  Рет қаралды 42,339

Mujeebkkayum Monum

Mujeebkkayum Monum

Күн бұрын

തെച്ചിക്കോട്ടിൽ ഹൈദർ ഹാജി
#trending #mujeebkkayummonum #neelamgiri #reels #bappayummakkalum #emotional #malayalam #sad #malayalamshortsfilm

Пікірлер: 46
@Husain-wt9yo
@Husain-wt9yo Ай бұрын
ഹൈദറാജി ആത്മാർത്ഥതയുള്ള മനുഷ്യൻ അള്ളാഹു നിങ്ങളോടൊപ്പമാണ്. കാരണം യതീം കുട്ടിയുടെ കല്യാണത്തിന് മുന്നും പിന്നും നോക്കാതെ സഹായിച്ചു. ഞാനും യതീമിനെ സഹായിക്കുന്നവരും നടുവിരലും ചൂണ്ടുവിരലും ഉയർത്തി കാട്ടി ഇങ്ങനെ എന്ന് ആഗ്യം കാണിച്ചു
@AbbasAbbas-iy9yy
@AbbasAbbas-iy9yy Ай бұрын
0😊p90pĵ
@habeebaadhil3713
@habeebaadhil3713 Ай бұрын
എത്ര കണ്ടിരുന്നാലും മടുക്കാത്ത ഒരു കഥ.. ശെരിക്കും അഭിനയം അല്ല ജീവിതം പോലെ തന്നെ... ഹൈദർ ഹാജിക്ക അടിപൊളി.. നല്ല മനസിന്റെ ഉടമ.. ഇനിയും ഹൈദർ ഹാജിക്കാടെ episode കൾ കൂടുതൽ ഇറങ്ങട്ടെ.. കാണാൻ ധൃതി ആവുന്നു.. എത്ര കണ്ടാലും മതി വരുന്നില്ല... ഹൈദർ ഹാജിക്കാനെ ഒരുപാട് ഒരുപാട് ഇഷ്ടം 🥰🥰🥰
@abdulsalam4027
@abdulsalam4027 Ай бұрын
എല്ലാവരും നന്നായി അഭിനയിച്ചിട്ടുണ്ട് സൂപ്പർ ❤❤❤❤
@user-mv3om3pg3n
@user-mv3om3pg3n Ай бұрын
ഹൈദർ ഹാജിയും താമിയും അടിപൊളി സൂപ്പർ ഒരു രക്ഷയും ഇല്ല, നല്ല അഭിനയം, 👍🏿
@Manojkumarworld
@Manojkumarworld Ай бұрын
മുജീബ്ക്കയും മോനും എല്ലാവരുടെ മനസ്സ് കീയടക്കി. നല്ലൊരു കഥയാണ്
@Manojkumarworld
@Manojkumarworld Ай бұрын
ഹാജ്‌യാരും കൂട്ടരും അടിപൊളി 🎉🎉
@sadiqaliallakkatsadiqalial3109
@sadiqaliallakkatsadiqalial3109 Ай бұрын
യുവ നടൻമാരിൽ ഫിറോസ് വില്ലൻ സ്ഥിരതയായ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നുണ്ട്. ഭാവിയിൽ വലിയാട്ടിൽ നിന്നും ഒരു നാനാ പട്ടേക്കർ ഞാൻ കാണുന്നു..
@Razafarooqkizhissery
@Razafarooqkizhissery Ай бұрын
ഇങ്ങളെ കഥകൾ ഒരു രക്ഷയുമില്ല മുജീബ്ക്ക
@Simramehfil
@Simramehfil Ай бұрын
എലാവരും അടിപൊളിയാണ് 🎉🎉
@Sameer-bf3dp
@Sameer-bf3dp Ай бұрын
Ningalude camerayum editingum adipoliyaan
@rrrrrsasdfjvg385
@rrrrrsasdfjvg385 6 күн бұрын
Super
@mujeebmujeeb599
@mujeebmujeeb599 Күн бұрын
അടിപൊളി
@fathimabasheermarayoor
@fathimabasheermarayoor Ай бұрын
അടിപൊളി കഥയാണ് തെച്ചിക്കോട്ടിൽ ഹൈദറാജി
@abdulnazerkolleni9166
@abdulnazerkolleni9166 Ай бұрын
ഫിലീം കണ്ടു വിലയിരുത്താതെ വിടുന്നില്ല. മുജീബ് ഉഷാറായി വരുന്നു. ഹരിkv ഈ ഭാഗങ്ങളിൽ അല്പം കൂടി മെച്ചപ്പെട്ടു ഹൈദ്രാ ജിൻ്റെ കെട്ട്യോള് പഴയ നിലവാരമുണ്ട് വിനോദിൻ്റെ മകൾ. നേച്ചറലായി അഭിനിച്ചു. എടുത്ത് പറയാനുള്ളത് നമ്മുടെ firooz. ചെറിയ ഭാഗമാണെങ്കിലും അഭിനയിച്ചു എന്ന് പറയാൻ പറ്റുന്നില്ല:( ഒർജിനാലിറ്റി) ഓട്ടവും ഒക്കെ ശ്രദ്ദേയമായി കഥയും സംവീധാനവും ക്യാമറയും എഡിറ്റിംഗും സഹനടന്മാരും എല്ലാം നന്നായി അഭിനന്ദനങ്ങൾ തമിയെ കറണ്ടടിച്ച ശേഷം കണ്ടില്ല.! സ്വന്തം വീട്ട് വളപ്പിൽ ഷോക്ക് ഉള്ള പോയെങ്കിലും ഹൈദ്രാ ജി നവർ മൈൻ്റാക്കാൻ പാടില്ലായിരുന്നു. മരണ ഭയം ഉണ്ടാവണ്ടേ. ഒരു കുറ്റപ്പെടുത്തൽ അല്ല. എക്സപ്രഷൻ വേണo. (ഒരു അഭിപ്രായം മാത്രം)❤
@shabanarafeeq4723
@shabanarafeeq4723 Ай бұрын
Mujeebikka entha story 👍🏻oru rakshayum illa abhinayam athilere polichu 😍😍mashaa allah
@noushadkadambotalavikutty8340
@noushadkadambotalavikutty8340 Ай бұрын
മുജീബിക്ക ഫാൻസ് ഖത്തർ 😎
@alavikuttykk371
@alavikuttykk371 Ай бұрын
Haidarhaji ❤❤❤
@shezahayrin
@shezahayrin Ай бұрын
അടിപൊളി കഥ 😍😍😍
@user-xg8tc7yd4q
@user-xg8tc7yd4q Ай бұрын
Superrr❤❤❤
@cshamsudeen
@cshamsudeen Ай бұрын
Poli❤❤😂😂
@-KL17-SHAMMAS
@-KL17-SHAMMAS Ай бұрын
അടിപൊളി❤❤❤നിങ്ങൾക്ക് എല്ലാം നല്ല കഴിവ് ഉണ്ട് ഷൂട്ടിങ്ങും ആക്ടിങ്ങും കഥയും എല്ലാം മെച്ചം ❤❤❤❤❤❤❤
@shezahaiza-jq6ff
@shezahaiza-jq6ff Ай бұрын
Mujeeb ka ingale direction orurakshayumilla
@shabanarafeeq4723
@shabanarafeeq4723 Ай бұрын
Iniyum orupad uyarathil ethan sadhikkatte 😍🤲🙌
@Aysharazakmannarkkad
@Aysharazakmannarkkad Ай бұрын
ഹൈദരാജി കഥയുടെ സ്ഥിരം പ്രേക്ഷക
@ABDULJALEELVALIYAD
@ABDULJALEELVALIYAD Ай бұрын
ഇനിയും ഒരുപാട് മുന്നോട്ട് 👍👍👍
@aneesbabumanjeri8396
@aneesbabumanjeri8396 Ай бұрын
ഉഷാർ ഉഷാർ 👍👍👍👍👍
@Hezeei-fx9od
@Hezeei-fx9od Ай бұрын
Supper👍🏻👍🏻👍🏻👍🏻
@shezinvlogs948
@shezinvlogs948 Ай бұрын
Firos super😂
@user-wc3jf3gi2l
@user-wc3jf3gi2l Ай бұрын
Super story❤❤😢
@user-el5cg2pz1n
@user-el5cg2pz1n Ай бұрын
Oo 😮😮
@muralinair3446
@muralinair3446 Ай бұрын
Nice 🎉
@firosvillan2077
@firosvillan2077 Ай бұрын
Super 😂
@Kunnappu-kooyaakka
@Kunnappu-kooyaakka Ай бұрын
ടീം മുജീബ്ക്കയും മോനും 🎉🎉🎉
@user-xb8me4cd3n
@user-xb8me4cd3n Ай бұрын
👍👍
@mubashirak2304
@mubashirak2304 Ай бұрын
❤❤🥰🥰
@user-rx2rt9sq4b
@user-rx2rt9sq4b Ай бұрын
❤❤❤❤❤
@sarbath8064
@sarbath8064 Ай бұрын
Support ❤❤❤
@sharafudheenkalakappara7254
@sharafudheenkalakappara7254 Ай бұрын
ഇത്ര വല്ല്യ പെരല് കരണ്ട് ഓഫ്‌ ആവുന്ന സാധനം ബച്ചോളി
@Aysharazakmannarkkad
@Aysharazakmannarkkad Ай бұрын
ഫിറോസ് പന്ദം കണ്ട പേരിച്ചായിയെ പോലെ ഓടി രക്ഷപെട്ടു 🤣🤣
@Pradeeps-nair
@Pradeeps-nair Ай бұрын
കഥകൾ ഉഷാറാവുന്നുണ്ട്.ഈ കഥതുടരണം... നിർത്തരുത്
@yahqubkkadambot6039
@yahqubkkadambot6039 Ай бұрын
Fayas haji Nazar haji Hyder haji Mujeeb haji Firoz haji Ellavarum haji maranao
@sadiqaliallakkatsadiqalial3109
@sadiqaliallakkatsadiqalial3109 Ай бұрын
പുതുമുഖ നടന വിസ്മയം ഫയ്യാസാജിയെ തഴഞ്ഞോ? ആരാധകർ വൻ നിരാശയിലാണ് മുജീബാക്കാ..
@abdusamadvaliyad2840
@abdusamadvaliyad2840 Ай бұрын
ഫയാസാജി നാസറാ ജിയേ തച്ച് കൊന്നോ ആവോ 😁
@hasnasherin6506
@hasnasherin6506 Ай бұрын
Super
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 39 МЛН
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 12 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 134 МЛН
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 39 МЛН