HOW TO MAKE DC SOLAR SYSTEM AT HOME| ചിലവ് കുറഞ്ഞ സോളാർ DC സിസ്റ്റം

  Рет қаралды 26,514

Keshil joy by tech9ten

Keshil joy by tech9ten

Күн бұрын

hai friends
in this video contained how to make dc solar system at home Malayalam tutorial videos
pwm charge controller and mppt only purchase contract number 9495965181
👉SOLAR PANELS PURCHASE LINK WITH DISCOUNT
സോളാർ പാനൽ വാങ്ങാനുള്ള ലിങ്ക് ഡിസ്കൗണ്ട് ഉണ്ടാകും
സോളാർ പാനൽ വാങ്ങാനുള്ള ലിങ്ക് ഡിസ്കൗണ്ട് ഉണ്ടാകും
www.loomsolar....
👉MPPT AVAILABLE CONTACT NUMBER
9495965181
SOLAR PANAL
www.loomsolar....
👉KNOW MORE DEATAILS ABOUT SOLAR PANELS
സോളാർ പാനലിൻ്റെ യും MPPT യുടെയും കൂടുതൽ വിഡിയോ കാണുവാൻ
സാദാരണ ഇൻവെർട്ടർ MPPTവച്ചിട്ട് സോളാർ ഇൻവെർട്ടർ ആങ്കുന്ന വീഡിയോ കാണാൻ വേണ്ടിയുള്ള ലിങ്ക്
• How to convert normal ...
കുറഞ്ഞ ചിലവിൽ ചെറിയെരു സോളാർ സിസ്റ്റം വീഡിയോ കാണാൻ വേണ്ടിയുള്ള ലിങ്ക്
• 24 മണിക്കൂർ വർക്ക് ചെയ...
24 മണിക്കൂർ വർക്ക് ചെയ്യുന്ന സോളാർ പബ് സോളാർ വീഡിയോ കാണാൻ അക്വറിയം ഫുണ്ടനു വേണ്ടി
• സോളാർ പമ്പ് 24 മണിക്കൂ...
SOLAR MALAYALAM
SOLAR PANELS
375W SOLAR
DC SOLAR MALAYALAM
MONO PERC MALAYALAM
LIVE USAGE MALAYALAM
SOLAR HYBRID INVERTER
SOLAR VIDEO MALAYALAM
LOOM SOLAR PANELS
MPPT MALAYALAM
MPPT 30A
MPPT 50A
PWM
PWM VS MPPT
MC4 CONNECTOR
#MONOPERC#

Пікірлер: 104
@adilumr6359
@adilumr6359 4 жыл бұрын
50w panel il 12v 25 ah battery use cheyumbol oru 10w buld etra neram battery output tharum
@AbdulRehman-in6fj
@AbdulRehman-in6fj 4 жыл бұрын
Super. Kalakki bandai explain chaidittund. Best wishes
@latheefmtp9446
@latheefmtp9446 4 жыл бұрын
നിയും സ്ഥലവും Super
@Tech9ten
@Tech9ten 4 жыл бұрын
Thanks
@reneeshkrkr7227
@reneeshkrkr7227 4 жыл бұрын
Supper bro nigaludea avatharanam super🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🥰
@sundutt6205
@sundutt6205 3 жыл бұрын
10 kW DC solar for 5000 sq ft house , what will be the minimum expense for the system, panel, and wiring plus cost of battery. Please also, tell whether it safe to use in home ,
@dreamworldmydreamland4848
@dreamworldmydreamland4848 Жыл бұрын
Bro 50wats panalinu 35ah problem unto
@Tech9ten
@Tech9ten Жыл бұрын
Better 26,ah maximum
@sureshmamuttil1020
@sureshmamuttil1020 4 жыл бұрын
Charge controller price pl.
@bindurajvm4302
@bindurajvm4302 3 жыл бұрын
12v solar panel kodukkan pattuvo
@eonegeorge2026
@eonegeorge2026 4 жыл бұрын
Any reviews on VGuard Solar Panels??
@Tech9ten
@Tech9ten 4 жыл бұрын
Ok I Will try
@ubaidpuliyamparamb6712
@ubaidpuliyamparamb6712 4 жыл бұрын
നല്ല അവതരണം
@shahulhameed-qr5tq
@shahulhameed-qr5tq 3 жыл бұрын
125w il ninnum 1.5 a kittu?
@Lensvision-fg4vd
@Lensvision-fg4vd 3 жыл бұрын
സൂപ്പർ അടിപൊളി....
@reshmadhanesh7905
@reshmadhanesh7905 4 жыл бұрын
Mbpt ഉപയോഗികുമ്ബം ഇദേ മെത്തേഡാണോ ബ്രോ
@joshinjbaby8709
@joshinjbaby8709 4 жыл бұрын
Charge controller link not working
@vishnunarayananp.m1015
@vishnunarayananp.m1015 3 жыл бұрын
Good explanation, nice video. Pwm charge controller price?
@Tech9ten
@Tech9ten 3 жыл бұрын
Which amps
@vishnunarayananp.m1015
@vishnunarayananp.m1015 3 жыл бұрын
@@Tech9ten 30 amps
@sakkirali470
@sakkirali470 4 жыл бұрын
I want fix our house place house load for doing manage 1hp motor and mixi with some house load bulbs you can get explanation
@sakkirali470
@sakkirali470 4 жыл бұрын
My wattsup 9061685005
@softibuycalicut5990
@softibuycalicut5990 4 жыл бұрын
Watsupp 8086770003
@umarmukthar1024
@umarmukthar1024 4 жыл бұрын
Pwoli bro....,👍👍👍👍👍
@sharonvarghesev9528
@sharonvarghesev9528 4 жыл бұрын
the cost of the controller
@keshiljoy
@keshiljoy 4 жыл бұрын
1750
@sharonvarghesev9528
@sharonvarghesev9528 4 жыл бұрын
@@keshiljoy 20 amp mppt indavo
@Tech9ten
@Tech9ten 4 жыл бұрын
Street lights pwm rs 1150
@Tech9ten
@Tech9ten 4 жыл бұрын
No bro
@sharonvarghesev9528
@sharonvarghesev9528 4 жыл бұрын
@@Tech9ten mppt stars from how much amp ??
@cheriankv4963
@cheriankv4963 4 жыл бұрын
please tptal cost. please instal onè u nit help me tò instal
@lsonul4175
@lsonul4175 4 жыл бұрын
Which camera ,are you using?
@Tech9ten
@Tech9ten 4 жыл бұрын
Canon
@PKpk-or2oe
@PKpk-or2oe 4 жыл бұрын
200 w solar panel nu ethra guage wire venam
@TK-es7cw
@TK-es7cw 4 жыл бұрын
Charge controlr swantham brand aano ? Price detals plz.
@dreammedia502
@dreammedia502 4 жыл бұрын
Bro utl gama plus 12v solar inverter nallath ano
@nishadsn06
@nishadsn06 4 жыл бұрын
Best mppt solar PCU so fat
@moideenvk8377
@moideenvk8377 4 жыл бұрын
Mr keshil joy.. Ningaludey video wait chaith irikkaayirunnu.... Video sooooooper.. Thank you...
@Tech9ten
@Tech9ten 4 жыл бұрын
Thanks
@Ex.Locopilot
@Ex.Locopilot 4 жыл бұрын
Very good information
@rageshar5382
@rageshar5382 4 жыл бұрын
Bro... constant current ചാർജിങ് ഉള്ള mppt ഉണ്ടോ...??
@iruthayarajiruthayaraj1857
@iruthayarajiruthayaraj1857 4 жыл бұрын
Keep it up brother
@jacobabraham6647
@jacobabraham6647 4 жыл бұрын
നമസ്കാരം, താങ്കളുടെ ഒരു സബ്സ്ക്രൈബർ ആണ്. എൻ്റെ സംശയം തീർത്തു തരുമെന്ന് പ്രതീക്ഷിക്കുന്നു 3ഫാൻ (ആറ്റംബർഗ് BLDC ഫാൻ) രാത്രി ഏകദേശം 10 മണിക്കൂർ പ്രവർത്തിപ്പിക്കാൻ ആവശ്യമായ പാനൽ, ബാറ്ററി, ചാർജ് കൺട്രോളർ ഇവ ഒന്ന് പറഞ്ഞു തരാമോ? DC Solar system ആണ് ഉദ്ദേശിക്കുന്നത്
@aroonkarattil5041
@aroonkarattil5041 4 жыл бұрын
Bldc fan work ചെയ്യുമോ
@Tech9ten
@Tech9ten 4 жыл бұрын
Yes 12v
@reneeshkrkr7227
@reneeshkrkr7227 4 жыл бұрын
Bro beach netea video chaimo
@kochivlogskv2928
@kochivlogskv2928 4 жыл бұрын
Good job bro
@rajeeshraman9982
@rajeeshraman9982 4 жыл бұрын
Chetta asha power mppt charge controller review cheyyamo
@Tech9ten
@Tech9ten 4 жыл бұрын
Chaiyyam
@shahulhameed-qr5tq
@shahulhameed-qr5tq 3 жыл бұрын
125w panel ninnum 1.5 am
@shakkeershakkeer2381
@shakkeershakkeer2381 4 жыл бұрын
Good video
@amaljoseph1271
@amaljoseph1271 4 жыл бұрын
Pwoli👏
@shijo.p.p7816
@shijo.p.p7816 4 жыл бұрын
ലൂംസോളാർ 375 W മോണോ പെർക്ക് + ലൂമിനസ് NSG 1400 + 200 Ah C 10 ബാറ്ററി ഉപയോഗിക്കുന്നതിൽ പ്രശ്നമുണ്ടോ ...? അതോ 180 X 2 മോണോ ക്രിസ്റ്റൽ പാനൽ ആണോ നല്ലത്. : ?
@ajithpullormadam691
@ajithpullormadam691 4 жыл бұрын
Charge controllr rate ?
@softibuycalicut5990
@softibuycalicut5990 4 жыл бұрын
Mppt-6200
@manjuvincent3280
@manjuvincent3280 2 жыл бұрын
950 ൻ്റെ പോരെ
@Tech9ten
@Tech9ten 2 жыл бұрын
Mathi
@manjuvincent3280
@manjuvincent3280 2 жыл бұрын
@@Tech9ten thank u. Thank u
@jaseelareeacodejaseel6250
@jaseelareeacodejaseel6250 4 жыл бұрын
സൂപ്പർ
@ansaritm
@ansaritm 4 жыл бұрын
Super
@manojkutachanmanojkutachan4445
@manojkutachanmanojkutachan4445 4 жыл бұрын
160 Ah orion c10 ബാറ്ററിക്ക് എത്ര Watts പാനൽ വേണം
@jainlalm.r7343
@jainlalm.r7343 2 жыл бұрын
445 വാട്ട് മോണോ
@091ammu
@091ammu 4 жыл бұрын
hai👏👏👏👏👏
@sopanammedia4642
@sopanammedia4642 4 жыл бұрын
Supper bro
@subairmalangadan9379
@subairmalangadan9379 4 жыл бұрын
സുപ്പർ
@ZAIN4TECH
@ZAIN4TECH 4 жыл бұрын
supperb
@rinceantony8279
@rinceantony8279 4 жыл бұрын
🔥🔥👏
@satheeshvelupillai18
@satheeshvelupillai18 4 жыл бұрын
Bro your whatsapp not working
@Tech9ten
@Tech9ten 4 жыл бұрын
Ok sim issue work with in24 hours
@Yaseenhabeebv
@Yaseenhabeebv 4 жыл бұрын
കുളത്തിൽ വെക്കാൻ പറ്റിയ ഒരു മണിക്കൂറിൽ 10000 ലിറ്റർ വെള്ളം പമ്പ് ചെയ്യാൻ പറ്റിയ dc 12v മോട്ടർ ഉണ്ടോ ഫ്രണ്ട്സ് പ്ലീസ് റിപ്ലൈ
@shakkeershakkeer2381
@shakkeershakkeer2381 4 жыл бұрын
ഹലോ സർ എൻറെ കയ്യിൽ 40 കോഴിമുട്ട വിരിപ്പിക്കുന്ന ഒരു ഇൻകുബേറ്റർ ഉണ്ട് ഞാൻ താമസിക്കുന്നത് തീരദേശമേഖലയിൽ ആണ് ചില സമയങ്ങളിൽ ഒരു ദിവസം രണ്ട് ദിവസം കരണ്ട് ഉണ്ടാവാറില്ല ആയതുകൊണ്ട് ഇൻകുബേറ്ററിൽ 24 മണിക്കൂറും കരണ്ട് ഉണ്ടായിരിക്കണം അതിനുവേണ്ടി എനിക്ക് ഒറ്റ ബൾബ് മാത്രം കത്തിച്ചാൽ മതി 24 മണി നേരവും അതിന് അനുയോജ്യമായ കോസ്റ്റ് കുറഞ്ഞ രീതിയിൽ ഒരു ഇൻവെർട്ടർ പറഞ്ഞുതരാമോ എത്ര വാട്സ് ആണ് വേ ടിക്കേണ്ടത് ഒന്ന് പറഞ്ഞുതരാ അതിന് 12volt എത്ര എ എച് ബാറ്ററി വേണം എന്ന് പറഞ്ഞു തരാമോ എൻറെ കയ്യിൽ ലൂം സോളാറിൽ നിന്നും ഓൺലൈൻ വഴി പർച്ചേസ് ചെയ്താ 12 വോൾട്ട് 50 വാൾട് സോളാർ പാനൽ ഉണ്ട്
@vishnuviswanathan231
@vishnuviswanathan231 4 жыл бұрын
Enikum ithe avasyam ane... Dc bulb ane njan incubatoril use cheyune... Fan ulpade enike 47 50w use varum athe 12v DC... Enike athe solar cheyanel ethra ah battery venam bakup ithok paraymo bro
@shakkeershakkeer2381
@shakkeershakkeer2381 4 жыл бұрын
@@vishnuviswanathan231 സഹോദരാ ഈ ഐഡി ഒന്നു പരീക്ഷിച്ചു നോക്കൂ 12 വോൾട്ട് കാർ ബൾബ് 12 വോൾട്ട് ബാറ്ററി 12 ഡിസി ഫാൻ 12 വോൾട്ട് തെർമോസ്റ്റാറ്റ് ഡിജിറ്റൽ എന്നിവ ഉപയോഗിച്ച് നമുക്ക് മുട്ട വിരിയിപ്പിക്കാം ഇൻക്യുബേറ്റർ ഉണ്ടാക്കാം ഇതിൻറെ ലാസ്റ്റ് ഒരു ഡയഗ്രാം കാണിക്കുന്നുണ്ട് അത് വ്യക്തമായി നമുക്ക് മനസ്സിലാക്കി തരും ഇൻവെർട്ടർ വേണ്ട 12 വോൾട്ട് ബാറ്ററി ചാർജ് ചെയ്യാനുള്ള സംവിധാനം ഉണ്ടായാൽ മതി
@vishnuviswanathan231
@vishnuviswanathan231 4 жыл бұрын
@@shakkeershakkeer2381 സർ നിലവിൽ അങ്ങനെ ആണോ ചെയുന്നെ??
@shakkeershakkeer2381
@shakkeershakkeer2381 4 жыл бұрын
@@vishnuviswanathan231 ഞാന് ഇതുപോലെ ഉണ്ടാക്കിയിട്ട് സഹോദരന് കാണിച്ചുതരാം നമുക്ക് ഒരു ടൈം പാസ് ആവും ഒരു ഹോബി അല്ലേ വലിയ ഇൻവെർട്ടർ വെച്ച് മുട്ട വിരിയിക്കുന്ന സമയത്ത് കറണ്ട് ഇല്ലാത്ത സമയത്ത് ഇൻവെർട്ടർ വഴി വലിയ ബൾബ് ആണ് വർക്ക് ചെയ്യുന്നത് അപ്പോൾ വളരെ കുറച്ചധികം കണ്ട് ചെലവ് ഉപയോഗം കൂടും പൈസ ചെലവ് കൂടുതൽ വരും 12 വോൾട്ട് ബാറ്ററി പകൽസമയത്ത് സോളാർ വഴി ചാർജ് ചെയ്യുക ഉപയോഗിക്കാം രാത്രിയിൽ വർക്ക് ചെയ്യാനുള്ള ചാർജ് ഇല്ലെങ്കിൽ കുഴപ്പമില്ല ബാറ്ററിയിൽ രാവിലെ സൺലൈറ്റ് വന്നാൽ വീണ്ടും പഴയതുപോലെ നമുക്ക് വേണമെങ്കിൽ 12 വോട്ടിന് ചാർജർ ഉപയോഗിച്ച് ബാറ്ററി ചാർജ് ചെയ്യാം 12 വോൾട്ട് ചെറിയ ബൾബ് കുഴപ്പമില്ല അതാകുമ്പോൾ കുറെ അധികം നേരം ചാർജ് കിട്ടും
@shakkeershakkeer2381
@shakkeershakkeer2381 4 жыл бұрын
@@vishnuviswanathan231 ബംഗ്ലാദേശ് പാകിസ്ഥാൻ അഫ്ഗാനിസ്ഥാൻ അങ്ങനത്തെ രാഷ്ട്രങ്ങളിൽ കറണ്ട് ഇല്ലാത്ത സ്ഥലങ്ങളിൽ 12 വോൾട്ട് ബാറ്ററി ഉപയോഗിച്ച് ഇതുപോലെ ഇൻകുബേറ്റർ ഉണ്ടാക്കുന്ന വീഡിയോ യൂട്യൂബിൽ ഉണ്ട് അത് സത്യമാണ്
@CATips
@CATips 4 жыл бұрын
🤝👌🔥
@satheeshkumarsk7204
@satheeshkumarsk7204 4 жыл бұрын
Half hp pump ഇലക് എത്ര wattinte panal വേണം work ആകുമോ
@Tech9ten
@Tech9ten 4 жыл бұрын
Bro it's work on inverter capacity
@samadhnaaz8142
@samadhnaaz8142 4 жыл бұрын
🌷🌷Excellent 🌻🌻
@Tech9ten
@Tech9ten 4 жыл бұрын
😎
@phalgunpp1165
@phalgunpp1165 4 жыл бұрын
👍
@goodwill1479
@goodwill1479 3 жыл бұрын
എന്താ ചേട്ടാ ഇത്‌ കയ്യിൽ ഒതുങ്ങുന്നതാണെന്നു പറഞ്ഞിട്ടു ഇതിപ്പോൾ ചേട്ടന്റെ പോക്കമുണ്ടല്ലോ പാനലിന്.
@Tech9ten
@Tech9ten 3 жыл бұрын
Umm
@karthikraj1033
@karthikraj1033 4 жыл бұрын
Cheraikkaran 😍
@mlightmaster9507
@mlightmaster9507 4 жыл бұрын
✌🏻🤩👍👍👍👍👍
@Tech9ten
@Tech9ten 4 жыл бұрын
😎
@mlightmaster9507
@mlightmaster9507 4 жыл бұрын
@@Tech9ten 👌❤❤❤❤❤
@shibuarayyampilly6203
@shibuarayyampilly6203 3 жыл бұрын
നിങ്ങൾക്ക് ഷോപ്പ് ഉണ്ടോ?ഉണ്ടെങ്കിൽ മുനമ്പത്ത് എവിടെയാണ്? മറുപടി പ്രതീക്ഷിക്കുന്നു.
@Tech9ten
@Tech9ten 3 жыл бұрын
Pallipuram near maliyankara bridge
@Ramasan013
@Ramasan013 4 жыл бұрын
ചേട്ടന്റെ കണ്ണട മുഖത്ത് വയ്ക്കാതെ ഒരു വീഡിയോ ചെയ്യാൻ പറ്റുമോ
@Tech9ten
@Tech9ten 4 жыл бұрын
തിരച്ചയായും എനിക്ക് അകലെ ഉള്ളത് കാണാൻ ബുദ്ധിമുട്ട് ഉണ്ട് കൊണ്ടണ് കണ്ണട വച്ചിരികുന്നത് cooling glass അല്ല കണ്ണട day night ആണ് കണ്ണട ഇലങ്കിൽ കണ്ണിൽ നിന്നും കണ്ണീർ വന്നു കൊണ്ടിരിക്കം അത് വീഡിയോ ചെയ്യാൻ ബുദ്ധിമുട്ടാവും
@eduvediyal
@eduvediyal 4 жыл бұрын
Z👍
@sunilkumararickattu1845
@sunilkumararickattu1845 4 жыл бұрын
PWM ഒക്കെ outdated അല്ലേ , എല്ലാവരും മുന്നോട്ട് പോകുമ്പോൾ നിങ്ങൾ പിന്നോട്ടാണല്ലോ ! ഞാൻ Subscribe ചെയ്യണമെന്ന് കരുതി. പിന്നെ വേണ്ട എന്ന് കരുതി.
@iruthayarajiruthayaraj1857
@iruthayarajiruthayaraj1857 4 жыл бұрын
Ithu churgiya chillavil chyunnatha Sunil videoyil parayunudallo than subscbie chaitillagillum njagal 1000 per subscribe chayyum njakal satrakaru pattiya cheattana tech9ten keshiljoy
@iruthayarajiruthayaraj1857
@iruthayarajiruthayaraj1857 4 жыл бұрын
Sunil Kumar than Pakistan Karan ano
@eahearttuch324
@eahearttuch324 4 жыл бұрын
Super 👍
@ameenbadusha289
@ameenbadusha289 4 жыл бұрын
Super
@Tech9ten
@Tech9ten 4 жыл бұрын
Thanks ameen
@ameenbadusha289
@ameenbadusha289 4 жыл бұрын
@@Tech9ten ❤️🧡
@raheemk807
@raheemk807 3 жыл бұрын
Super
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
Murottal Anak Juz 29 - Riko The Series (Qur'an Recitation for Kids)
1:23:07
Riko The Series
Рет қаралды 4,8 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН