+91 8891 319 131 +91 8714 829 131 Dropping contact details and google map location here , for easy to know the distance how far you. g.co/kgs/Jy23YRu TOKYO TILE GODOWN Google Location Map Remember to like subscribed and also put comments
@rajbhai-d1f4 ай бұрын
ഒരുമാസം മുമ്പ് ഞാൻ ഇവിടെ നിന്ന് 4*2 ടൈൽസ് 43 രൂപയ്ക്ക് എടുത്തിരുന്നു. ടൈൽസ് ഒക്കെ നല്ലതാണ്. പക്ഷേ ഇതിനു മുമ്പുള്ള നിങ്ങളുടെ വീഡിയോയിൽ ശരീഫ്ക്ക പറയുന്നുണ്ട് വണ്ടിക്കൂലിന്റെ പൈസ മാത്രം കൊടുത്താൽ മതിയെന്ന്. പക്ഷേ അവർ വണ്ടിക്കൂലി മാത്രമല്ല ഈടാക്കുന്നത് ലോഡിങ് പൈസയും അൺലോഡിങ് പൈസയും ഈടാക്കുന്നുണ്ട് അതും കൂടി നിങ്ങൾ ഈ വീഡിയോയിൽ പറയണമായിരുന്നു. ഒരു പ്രൊമോഷൻ നിങ്ങൾ ചെയ്യുമ്പോൾ അതും കൂടി നിങ്ങൾ ചോദിച്ചു മനസ്സിലാക്കണം ആയിരുന്നു നിങ്ങളുടെ വീഡിയോ കണ്ടിട്ടാണ് ഞാനടക്കം കുറെപേർ അവിടെ പോയി പർച്ചേസ് ചെയ്തത്. ഒന്നും മറച്ചുവെക്കാതെ എല്ലാം തുറന്നു പറയാൻ ശ്രമിക്കുക
@indiram19064 ай бұрын
Loading and unloading ethra aayi ?
@suneernattuvayal79054 ай бұрын
Super offar aanu. Njan ivide ninnu eduthittund. Nalla selakation aanu. Nalla vila kuravum
@KunjanMedia-rj7wz4 ай бұрын
Ningalu video kandit Ividen njan purchase cheythinu....nalla affordable aan, nalla quality yum und... Thank u ikka.. 🎉
Ente pengalu sadanam. eduthinu cheriya pisakku nalla sadanam ❤
@mohamedubaiskm2685Ай бұрын
സുഹൃത്തേ..ഈ ഷോപ്പിന്റെ പുതിയ വീഡിയോ ചെയ്യുന്നില്ലേ ❓
@basimbazz17684 ай бұрын
Nice presentation ❤❤
@Techhackwork4 ай бұрын
😍
@SonuSon-l4t4 ай бұрын
Shareefka 🎉
@sudhan1234 ай бұрын
ഷെരീഫ് ഇക്കാക്ക് ആയുസ്സ് നീട്ടി കൊടുക്കട്ടെ പടച്ചോൻ.
@shareeftokyo85244 ай бұрын
Ameen
@thanseelnn44134 ай бұрын
എല്ലാ ടൈലുകാരും പറയുന്നത്.. എന്റെ ടൈൽ കിടിലം ആണ് ... 😂😂😂
@ayishabadriya41954 ай бұрын
Premium quality, affordable price
@AlSamakAlJazeera4 ай бұрын
Closet selection kuravanu colour um . Pinne 8/4 nu parayunnathallathe kanikunnilla. Colours kuravanu white design mathrame kanunnullu. Vimarshanamalla sneham kondanennu manassilakuka veedu pani nadakunnu Kasaragod aanu puthiya video yil kooduthal pratheekhikamo collection ore modalakkadhe valiya size IL kooduthal collection ♥️ 😀 👌
@Techhackwork4 ай бұрын
Check previous videos Same brand New stock Available 1st video, ഹോൾസെയ്ൽ വിലയിൽ ടൈലുകലും സാനിറ്ററിയും🤩4*2 GVT കൂടിയ വില 38₹ EWC 3500₹ Brand Wall Closet 2900₹ kzbin.info/www/bejne/gpe5dZ2Fo7eDaZI 2nd video, ഓഫർ ഇല്ല! എപ്പോഴും ഒരേ വില😍| Tiles Wholesale Dippo | കാട്ട് മൂലക്ക് ഡിസ്പ്ലേ ഇല്ലാത്ത ടൈൽ ഗോഡൗൺ kzbin.info/www/bejne/jWW9oH98gZZ9iJI 3rd video, ടൈൽസ്,സാനിറ്ററി ഗംഭീര വിലക്കുറവും സെലക്ഷനും | 6*4 PGVT 59₹ക്ക്, | 4*2-80+ പുതിയ കളക്ഷനുകൾ😍 | Tiles kzbin.info/www/bejne/pYvdgY2PnNFmkNU
@itn06874 ай бұрын
Ee shoppokke 4 kollam kazhijaal kanumo entho??
@jameeshcu48784 ай бұрын
Ente Ela evideyoke 32 rupayeyullu. Ath thanne kuduthalane ennane kastamar parayunnath. Enikum tile shopunde. Enthinane inghane kachavadam. Cheythite. Ara nannavunnath
@rashidarashid7444 ай бұрын
Njn avde poyirunu nalla selectn gud quality nalla villa kuravayirunu
@ramsaf40794 ай бұрын
Super quality an
@positive15303 ай бұрын
Calicut open aayo
@SonuSon-l4t4 ай бұрын
🎉🎉🎉
@shameemshammi44284 ай бұрын
Karnataka delivery undo
@SameerTv-oh7qi4 ай бұрын
👍👍👍
@SHAMSIYAKS4 ай бұрын
Rs 38 ന് കൊടുക്കുന്ന ടൈൽസ്ന് company name ഇല്ലേ, ഈ price ന് കൊടുക്കുന്ന tiles ന് Clay, stainer quality വിലക്ക് അനുസരിച്ചേ കാണൂ...
@safeenarazak201923 күн бұрын
ടൈൽ ക്വാളിറ്റി കുറവാണ് . ഞാൻ ഇവിടെ നിന്നും എടുത്തിരുന്നു . ടൈൽസ് കുറേ പൊട്ടിപോയിരുന്നു . ഇവരെ വിളിച്ച് പറഞ്ഞിട്ടും ഫോട്ടോസ് അയച്ചു കൊടുത്തിട്ടും ഒരു mindum ചെയ്തില്ല . കസ്റ്റമർ സർവീസ് വളരെ മോശം ആണ്
@afsalppmvr90714 ай бұрын
Shop eavedanu EMI available anoo
@abilabi2964 ай бұрын
Feroke open ayo
@UvaisUvaisuvais4 ай бұрын
ഞാൻ നിങ്ങളെ വീഡിയോ കൊണ്ട് ആദ്യമായിട്ട് ഇവിടുന്ന് എടുത്തിരുന്നു സൂപ്പർ ടൈൽ ആണ് വിശ്വസിച്ചടുക്കാം അതേപോലെ ഗമ്മും നമ്പർ വൺ നിനക്ക് ഒരുപാട് താങ്ക്സ്
@NP-zg3hq4 ай бұрын
ഈ പറയുന്ന ടൈലുകളുടെ, data ഷീറ്റ് കിട്ടുമോ
@ice58424 ай бұрын
Double charge ille
@Techhackwork4 ай бұрын
ഇല്ല
@naseedaasharaf82014 ай бұрын
Place evideya
@Techhackwork4 ай бұрын
Check description
@FavasFaaa2 ай бұрын
Ee cmnt ഇടുന്ന tym മതിയല്ലോ plce paranjukofukkan ഇനി അവൻ avide പോയി അത് നോക്കണം കഷ്ട്ടം തന്നെ ഉണ്ണി @@Techhackwork
@shameemshammi44284 ай бұрын
Kannurinn ethre kilo meter ind aadk
@Techhackwork4 ай бұрын
27 via puthiyatheru-Kambil-Arimbra-Bavupparamb-Chorkkala-pokkund
@mkm.91354 ай бұрын
6.4 ൽ ബുക്ക് മാച്ച് ഉണ്ടോ
@Techhackwork4 ай бұрын
Und
@Achusuhana4 ай бұрын
6/4, 8/4 ഒന്ന് കൂടുതൽ കാണിക്കൂ. .അത്പോലെ കാർവിങ്
@ullasjoseph39344 ай бұрын
ചൂട് കുറയുവാൻ ഏറ്റവും നല്ല സീലിംഗ് ഏതാണ്.
@Techhackwork4 ай бұрын
വീഡിയോ കണ്ടോളൂ kzbin.info/www/bejne/jmm6laCmh9x9Zposi=9-_OEwFQ8q4BZ-GL
@ameerami24314 ай бұрын
Killadi Shareef perumatti
@rameshea140Ай бұрын
നിങ്ങളെ രണ്ടാളെയും കാണിക്കാനാണോ വീഡിയോ ചെയ്തിരിക്കുന്നത്