ഡിലീറ്റ് ചെയ്ത ഫയലുകൾ തിരിച്ചെടുക്കാൻ ഒരു കിടിലൻ ആപ്പ് | How to Recover Deleted Files From Android

  Рет қаралды 1,646,408

Tech Malayalam

Tech Malayalam

Күн бұрын

Пікірлер: 1 500
@thomaspjaic
@thomaspjaic 6 жыл бұрын
പ്രിയ സുഹൃത്തെ, താങ്കളുടെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് എപ്പോഴും വീഡിയോ ചെയ്യുമ്പോൾ വീഡിയോയ്ക്ക് ഇടയിൽ എന്തെങ്കിലും നല്ലകാര്യങ്ങൾ കൂടി പറയുന്നത് എപ്പോഴും നല്ലതായിരിക്കും പുകവലി, ഹെൽമെറ്റ്, സീറ്റ്ബെൽറ്റ് എന്നിങ്ങനെ പലപല കാര്യങ്ങൾ ഇതിൽ ഉൾപ്പെടുത്താൻ സാധിക്കും അതെപ്പോഴും ഒരു സർവീസ് ആയി തുടരുന്നത് നന്നായിരിക്കും ഇങ്ങനെ ചെയ്യുന്നത് ഒരു ബോധവൽക്കരണം കൂടി യായി തീരട്ടെ
@mujeebmmujeebm1463
@mujeebmmujeebm1463 3 жыл бұрын
മനുഷ്യനെ പറ്റിക്കാൻ ഓരോന്ന് ഇറങ്ങിക്കോളും നിങ്ങളെ പോലുള്ള ആളുകളാണ് സോഷ്യൽ മീഡിയയുടെ വിശ്വസ്ഥത തകർക്കുന്നത്
@PM-es1zf
@PM-es1zf 5 жыл бұрын
സത്യം പറയണം ബോബി ചെമ്മണ്ണൂർ നെ ഇന്റർവ്യൂ ചെയ്യാൻ ഉള്ള ചോദ്യം അയാൾ തന്നെ ആണോ പറഞ്ഞു തന്നത്.
@ashifafi1859
@ashifafi1859 3 жыл бұрын
ഇന്നലെ ഡിലീറ്റ് ചെയ്ത ഫോട്ടോസ് പോലും കിട്ടുന്നില്ലല്ലോ 😭
@MSvlog-ow4in
@MSvlog-ow4in 2 жыл бұрын
Adsac
@QUEENGAMING-ke5dh
@QUEENGAMING-ke5dh 2 жыл бұрын
Ellam udaippa
@manikandans9344
@manikandans9344 11 ай бұрын
എല്ലാം ഉടായിപ്പാണ്.....
@kamalnathrajanrajan9278
@kamalnathrajanrajan9278 5 жыл бұрын
പഴയ കാമുകിയുടെ ഓർമകൾ തിരിച്ചെടുക്കാൻ ഈ ആപ്പ് സഹായിക്കുമോ.
@anoopanoopkp176
@anoopanoopkp176 5 жыл бұрын
😁
@MaHaLakshMi-lm4uy
@MaHaLakshMi-lm4uy 5 жыл бұрын
Ormayalle athu thirichu edukaam.. Pazhaya avalude photos kandal orma varille
@നെട്ടൂരാൻ_007
@നെട്ടൂരാൻ_007 5 жыл бұрын
@@MaHaLakshMi-lm4uy athu powlichu 😍✌️😘
@abdullatm572
@abdullatm572 5 жыл бұрын
Kutti vavitta vakum kaivitta ayudavum kaivitta pranayavum orikalum tirichedukan pattilla
@maheshmahipoonu2355
@maheshmahipoonu2355 5 жыл бұрын
Bro നിരാശ പെടേണ്ട വഴി ഉണ്ടാവും
@charlychriss3164
@charlychriss3164 5 жыл бұрын
നല്ല ശബ്ദം നല്ല അവതരണം കാണാനും അതിസുന്ദരി .. എനിക്ക് കുട്ടിയെ ഇഷ്ടായിട്ടോ
@maheshmahipoonu2355
@maheshmahipoonu2355 5 жыл бұрын
Ooo ഒരു marrige preposel അല്ലെ bro
@123rahul1
@123rahul1 4 жыл бұрын
എനിക്ക് ഇഷ്ടായില്ല ട്ടോ
@shajimathew2928
@shajimathew2928 4 жыл бұрын
പെണ്ണ് കൊള്ളാം പക്ഷേ ക ഷാൾ എങ്ങനെ ധരിക്കണം എന്ന് അറിയാഞ്ഞിട്ടാണോ അതോ മനപൂർവ്വം ആണോ ധരിച്ചിരിക്കുന്നത്. ഷാൾ മാറ് മറക്കുവാൻ ആണ് ധരിക്കേണ്ടത്. അല്ലാതെ വെറുതെ ഒരു അറ്റത്ത് തൂക്കി ഇടാൻ അല്ല ഷാൾ. ഈ ഷാൾ ബോംബെയിൽ ഇങ്ങനെ ധരിച്ചു നടന്നാൽ ചന്തിയിൽ ചുട്ട പെട കിട്ടും.
@swalihgudallur8844
@swalihgudallur8844 4 жыл бұрын
ശെടാ കോഴി
@gffhggg7076
@gffhggg7076 4 жыл бұрын
എനിക്കും 🌹🌹🌹🌹
@akhankhan7279
@akhankhan7279 5 жыл бұрын
Already file manager IL ninnum deleted cheytha photos , eee app vazhi recover cheyyan pattumo ,?
@anusreeanu1597
@anusreeanu1597 Жыл бұрын
Pls reply me photos thirich kittiyo
@abhilashabhi2894
@abhilashabhi2894 2 жыл бұрын
ഹലോ ഫോൺ ലോക്ക് പൊട്ടിച്ചാൽ ഡിലീറ്റ് ആയ ഡാറ്റകൾ തിരിച്ചു കിട്ടുമോ !
@akberkollath7683
@akberkollath7683 4 жыл бұрын
അല്ലെങ്കിൽ ഞാൻ ചേച്ചിയുടെ സസ്ക്രൈബ് ഞാൻ കുറയ്ക്കും
@FFGAMING-dm2wg
@FFGAMING-dm2wg 3 жыл бұрын
ഞാൻ ഞാൻ കുറക്കും. പണം കൊടുത്താൽ മാത്രമേ ഫോട്ടോസ് ലഭിക്കൂ..
@stranger_12167
@stranger_12167 3 жыл бұрын
Njum
@psychorider1343
@psychorider1343 5 жыл бұрын
0.25 athinu kuttykku varunna cmnts ellam proposs cheythanallo. ithinidakku ara app chodhichu cmnt ittathu endhayalum. i love you😘😘😘😘
@salisaleena4419
@salisaleena4419 6 жыл бұрын
കിട്ടുന്നില്ല' വേറെ ഓരോന്ന് ഇൻസ്റ്റാൾ ചെയ്യാനാണ് വരുന്നത്
@leegeorge9766
@leegeorge9766 3 жыл бұрын
ഫേക്ക് ആണ് ജോലി നോക്ക് ഇതൊക്കെ play സ്റ്റോറിൽ ഇല്ലാത്ത ആപ്പുകൾ ആണ്
@jishnukk2750
@jishnukk2750 3 жыл бұрын
ബ്രോ ഈ അപ്പു കയറ്റുന്നതിനു മുന്പ് കുറയെ ഫോട്ടോയും വീടിയോയു ഫയലു കളും ഡിലീറ്റ് ആയി പോയി അത് ഈ ആപ്പിലൂടെ തിരിച്ചെടുക്കാൻ പറ്റുവോ🤔🤔🤔🤔
@jijomathewjijomathew1645
@jijomathewjijomathew1645 6 жыл бұрын
ഈ Appലൂടെ പിണങ്ങി പോയ ഭാര്യരെ 'തിരിച്ചെടുക്കാൻ പറ്റുമോ
@jjjhh6037
@jjjhh6037 5 жыл бұрын
നീ തൂറിയത് കിട്ടും
@rafsiudhumanru1200
@rafsiudhumanru1200 5 жыл бұрын
അത് പൊളി
@wayanadu_kkaran
@wayanadu_kkaran 5 жыл бұрын
ഫോൺ ഫോർമാറ്റ്‌ ചെയ്തു കഴിഞ്ഞാൽ ഡിലീറ്റ് ആയ ഫോട്ടോ തിരുച്ചു എടുക്കാൻ പറ്റുമോ
@nissamsali9710
@nissamsali9710 4 жыл бұрын
Kidu
@shafipa6197
@shafipa6197 Жыл бұрын
എനിക്ക് ആവശ്യമുള്ള ഫോട്ടോസ് ഡിലീറ്റ് ആയി പോയിരുന്നു ആ ഫോട്ടോസ് പോയപ്പോൾ എനിക്ക് സങ്കടം ആയിരുന്നു ഞാൻ ഫോൺ കടയിൽ പോയി ചോദിച്ചു തിരിച്ചെടുക്കാൻ പറ്റുമോ ഫോട്ടോസ് എന്ന് അവർ പറഞ്ഞു പോയത് പോയി കിട്ടില്ല എന്ന് അപ്പോൾ ആണ് ഞാൻ ഈ വീഡിയോ കണ്ടത് കണ്ടപ്പോൾ ആ ആപ്പ് ഡൗൺലോഡ് ചെയ്തു എനിക്ക് ആവശ്യമുള്ള ഫോട്ടോസ് തിരിച്ചുകിട്ടി അതിന് നന്ദി
@saniyyab4431
@saniyyab4431 4 жыл бұрын
Fail manageril നിന്നും ഫോട്ടോ ഡിലീറ്റ് ആയാൽ എങ്ങനെ recovery cheyuka
@aswathyachu1968
@aswathyachu1968 3 жыл бұрын
Same doubt
@hannahjacob6707
@hannahjacob6707 3 жыл бұрын
Athue cheyyan okke pattum pakshe full blur ayirikum
@ss-nz7ge
@ss-nz7ge 3 жыл бұрын
Same doubt to me also
@binshakr1912
@binshakr1912 3 жыл бұрын
Entem avasthaithanne
@its_me_chachu3672
@its_me_chachu3672 3 жыл бұрын
Same avastha.. egana ennu vallomkitiyal .. onnuparajutharane
@gamerduedffmini3655
@gamerduedffmini3655 4 жыл бұрын
പ്ലേസ്റ്റോര് ആപ്പ് ഒരു ദിവസവും പകുതി പിന്നെ മറ്റൊരു ദിവസം പകുതി മറ്റൊരു ദിവസം കയറ്റാൻ പറ്റുമോ
@kaliyar6294
@kaliyar6294 4 жыл бұрын
Sd കാർഡ് ഫോർമാറ്റ്‌ ആയത് എടുക്കാൻ pattumo
@nithinjerald4106
@nithinjerald4106 6 жыл бұрын
delete cheyyan pona files recover cheyyanulla app anu chechi paranjath..allathe delete aya files recover cheyanalla...Title kodukumbo sookshikane...allel Kanunnavar prathikarikum...ipo ulla chettanmar smart anu...
@muthuttinesrimol214
@muthuttinesrimol214 4 жыл бұрын
തെങ്ക്സ് ചേച്ചി വളരെ അതികം ഉപകാരം ആയി 🙏🙏
@athirasantheeshsantheesh7745
@athirasantheeshsantheesh7745 3 жыл бұрын
Oral nmukk. അയച്ച msg അവർ delte akkiyal നമുക്ക് എങ്ങനെ കിട്ടും plz rply
@ameee2215
@ameee2215 6 жыл бұрын
ഫോൺ ഫോർമാറ്റ്‌ ആയി പോയതാണ് അത് തിരിച്ചു കിട്ടുമോ????
@aparnaappuzz9613
@aparnaappuzz9613 4 жыл бұрын
Enteyum
@anithap8071
@anithap8071 4 жыл бұрын
Enteyum
@meghasunil3888
@meghasunil3888 4 жыл бұрын
Enteyum
@sameersalma6737
@sameersalma6737 4 жыл бұрын
Enteyum
@thrillermovies7645
@thrillermovies7645 4 жыл бұрын
കിട്ടില്ല
@ruhailascreation6679
@ruhailascreation6679 Жыл бұрын
ഞാൻ കുറെ സ്ക്രീൻഷോട്ട് എടുത്ത് വച്ചിരുന്നു അത് ആവശ്യ ഇല്ലല്ലോ എന്ന് കരുതി ഞാൻ ഡിലീറ്റ് ചെയ്തു ഇപ്പോൾ അത് ആവശ്യമുള്ളതുകൊണ്ട് എങ്ങനെ അത് തിരിച്ചെടുക്കാം ഒന്ന് പറഞ്ഞു തരുമോ
@drarunanoopm5366
@drarunanoopm5366 7 жыл бұрын
Make your video different from others. I mean you can show some other tools names and description also at the end of every videos. Anyway, good work 👍👍
@statusworld2197
@statusworld2197 4 жыл бұрын
kzbin.info/www/bejne/eWHVoZp5ppitsMk I think this vedio will be very useful for you
@viswa7643
@viswa7643 4 жыл бұрын
മൊബൈലിൽ നിന്നും ഒരു ഫങ്ക്ഷന് എടുത്ത video പെൻഡ്രൈവിലേക്ക് move ചെയ്തപ്പോൾ നിർഭാഗ്യവശാൽ ഫോൺ ഒന്നിളകി ആ കണക്ഷൻ പോയി. പിന്നെ മൊബൈലിൽ നോക്കിയപ്പോ ആ വിഡിയോയും പോയി പെൻഡ്രൈവിൽ നോക്കിയപ്പോ അതിൽ എത്തീട്ടും ഇല്ല അതുകൊണ്ട് ആ വീഡിയോ തിരിച്ചു കിട്ടാൻ വല്ല വഴിയും ഇണ്ടോ? Indegil എത്രയും പെട്ടന്ന് അതൊന്ന് പറഞ്ഞുതരു
@Vipinapvipina
@Vipinapvipina 4 жыл бұрын
Tnku so much orupad usefull cheyythu tnx
@aliashrafppkdy8995
@aliashrafppkdy8995 6 жыл бұрын
നിന്റെ അവതരണം ..... പൊളിച്ചു.
@subaidarahmanzr
@subaidarahmanzr 6 жыл бұрын
Dumpster download ചെയ്യുന്നതിനു മുമ്പ് delete ചെയ്തwhats aap photos തിരിച്ചെടുക്കാൻ കഴിയുമോ? എങ്ങിനെയാണ്
@Best-ux3uu
@Best-ux3uu 6 жыл бұрын
Subaida Rahman Good question tech malayalam plzz give replay
@psych_dtz7601
@psych_dtz7601 5 жыл бұрын
athinolla kazhivonnum avalkilla wellom copy cheyth kaanikyaane ariyavu
@sreenathk2805
@sreenathk2805 5 жыл бұрын
Pattum aa interface il kaanunna 3 line click cheythal mathi
@sreenathk2805
@sreenathk2805 5 жыл бұрын
Athil deep recovery ennu kaanum
@ajmalbabu3959
@ajmalbabu3959 5 жыл бұрын
.
@malavika3068
@malavika3068 3 жыл бұрын
ചേച്ചി ഞാൻ അറിയാതെ files നിന്നും videos delete ചെയ്തു പോയി പക്ഷെ ഈ ആപ് ഉപയോഗിച് അത് എല്ലാം ഞാൻ തിരിച്ചെടുത്തു അപ്പോൾ എല്ലാവരും ലൈക്‌ ചെയ്യുക
@renjithkk3675
@renjithkk3675 5 жыл бұрын
Memory cardil ninnum onnum cheyyathe thanne photos video ellam Poi ipol blankanu kanikunnathu... Athu thirichedukanulla oru video cheythu tharuo..👏
@rashidarashi6338
@rashidarashi6338 5 жыл бұрын
Enteyum avastha athan
@noufalnoufal2392
@noufalnoufal2392 4 жыл бұрын
@@rashidarashi6338 എനിക്കും ഇത് തന്നെ.. അത് തിരിച്ചു എടുക്കാൻ എന്തെങ്കിലും വഴി കിട്ടിയോ..
@shanmughadas8503
@shanmughadas8503 4 жыл бұрын
ഒരാൾ അയക്കുന്ന വോയിസ് മെസ്സേജ് മെസ്സേജ് അയക്കുന്ന ആൾ ഡിലീറ്റ് ചെയ്താൽ ചെയ്താൽ എടുക്കാൻ പറ്റുമോ പറ്റുമെങ്കിൽ അത് എങ്ങനെ ആണ് എന്ന് ഒന്നു പറഞ്ഞു തരാമോ
@manomi1008
@manomi1008 5 жыл бұрын
ഈ app എടുത്തതിനു ശേഷം pic delete ചെയ്താലേ കിട്ടുള്ളു... അല്ലാതെ അതിനു മുന്നേ delete ആയി പോയത് കിട്ടില്ലലേ... ഈ app എടുക്കുന്നതിനു മുന്നേ delete ആയ pic കിട്ടാൻ വല്ല വഴിയും ഉണ്ടോ..???
@srf212media5
@srf212media5 5 жыл бұрын
Huawei not working....fake app
@chippuchiyuvlogs6752
@chippuchiyuvlogs6752 3 жыл бұрын
ഞാൻ സെറ്റിംഗ്സ് നിന്നും ഒരു അക്കൗണ്ട് റിമൂവ് ചെയ്തു അത് തിരിച്ചു കിട്ടുമോ 😔 pls argent aan
@nidashas
@nidashas 5 жыл бұрын
ഫോർമാറ്റ്‌ ആയ മെമ്മറി യിൽ നിന്നുള്ള ഫയൽ തിരിച്ചു കിട്ടാൻ വല്ല വഴിയും ഉണ്ടോ ചേച്ചി
@ramshadtvr2681
@ramshadtvr2681 5 жыл бұрын
Ys enikum ath ariyanam ente phone kanaathayi kalanju poyi ath lock aaaan pakshe athil kute family photosum videos um okke und ath aaarudegilum kayyil kittiyal lock pottikendath verum angane lock pottichal motham remoov avoole ath thirich edukan pattuo
@youtubechannel4352
@youtubechannel4352 5 жыл бұрын
Theerchayayum ellam edukaam
@nrgnichus2330
@nrgnichus2330 5 жыл бұрын
Diskdigger
@jaihind8967
@jaihind8967 2 жыл бұрын
ദിലീപിന്റെ കേസ് തീർപ്പാകും നിങ്ങളുടെ ആപ്പ് നിങ്ങളുടെ കോടതിയിൽ കൊണ്ടു കൊടുത്താൽ മതി...
@najeebnajeeb5554
@najeebnajeeb5554 5 жыл бұрын
മെമ്മറികാഡിൽനിന്നും നഷ്ടെപ്പെട്ടത് തിരിച്ചെടുക്കാനുള്ള ആപ്പ് പറഞ്ഞുതരുമോ
@MuhammedMuhammed-yk8cx
@MuhammedMuhammed-yk8cx 3 жыл бұрын
എനിക്ക് ഒരു അപ്പിന്റെയും ആവശ്യം ഇല്ല കാരണം ഞമ്മളെ honor ണ്ട് 😁
@teamjuventus9666
@teamjuventus9666 6 жыл бұрын
thanks Chechy love it missed my 130 fottos njan onnu try cheythu nokkatte
@teamjuventus9666
@teamjuventus9666 6 жыл бұрын
pattunnilallo onnum varunnillla
@teamjuventus9666
@teamjuventus9666 6 жыл бұрын
plz help rply tharo
@Jomonmjoseph
@Jomonmjoseph 5 жыл бұрын
ഇതിനു ഒരു കുഴപ്പം ഉണ്ട്. ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്തതിനു ശേഷം ഡിലീറ്റ് ആയത് മാത്രമേ റിക്കവർ ചെയ്യാൻ പറ്റുകയുള്ളു.
@nithin4035
@nithin4035 5 жыл бұрын
Call record delet aayal ആ audio പിന്നെ എടുക്കാൻ പറ്റുന്ന app ഉണ്ടോ?
@anaghasuresh9920
@anaghasuresh9920 5 жыл бұрын
deleted Call records thirichu kittuo?
@sreekuttanm7490
@sreekuttanm7490 4 жыл бұрын
Ath kittana paad ethra nokkiyalum
@nuhmannuhmantp7167
@nuhmannuhmantp7167 Жыл бұрын
Format ayadh edkan pattunnavar arelum engalle koodathil undo 🥴🥴
@sulthansu3383
@sulthansu3383 5 жыл бұрын
ഫോൺ ഫുൾ ഫോർമാറ്റ്‌ ചെയ്തു എന്റെ ഫോണിൽ എല്ലാ ഫോട്ടോസ് പോയി. അത് തിരിച്ചു എടുക്കാൻ പറ്റിയ ആപ്പ് ഉണ്ടോ.. ഇത് ഡിലിറ്റ് ചെയ്ത ഫോട്ടോ എടുക്കണ ആപ്പ് അല്ലെ..
@rjvlogstechtraawell8681
@rjvlogstechtraawell8681 5 жыл бұрын
disc digger
@Niyasudheenp
@Niyasudheenp 5 жыл бұрын
You can recovery with a pc... But 50% chance to recover... Almost best... App is easeus data recovery. Exe
@swanthammalayali6117
@swanthammalayali6117 5 жыл бұрын
kzbin.info/www/bejne/qaHWmGlog858eqc
@manjuadithya4272
@manjuadithya4272 5 жыл бұрын
ഇതാണ് എനിക്കും അറിയേണ്ടത്... മുമ്പേ ഡിലീറ്റ് ആയാ ഫോട്ടോസ് എങ്ങനെ റിക്കവറി ചെയ്യാം.. അതൊന്നു പറഞ്ഞു തരു. പറ്റുംച്ചാല്‍
@swanthammalayali6117
@swanthammalayali6117 5 жыл бұрын
ente aa link poy nokku.
@fishinghero8191
@fishinghero8191 4 жыл бұрын
എല്ലാർക്കും ഫോട്ടോ മാത്രം റിക്കവറി മാത്രം അറിയുള്ളു വീഡിയോ റെക്കോവറിഗിനെ പറ്റി ആരും പറയുന്നില്ല
@fathimamisnamisna611
@fathimamisnamisna611 4 жыл бұрын
Crct
@subramanian.p.pnianpp9767
@subramanian.p.pnianpp9767 3 жыл бұрын
ശബ്ദം സൂപ്പർ ,
@ananthuizam
@ananthuizam Жыл бұрын
Uff kozhi vaanam
@_buttercup183_
@_buttercup183_ 4 жыл бұрын
Ee app കൊണ്ട് delete ayippoya channel തിരിച്ചു കിട്ടുമോ... Plzz അങ്ങനെ ഉള്ള ഒരു വീഡിയോ ഇടുമോ plzz
@dibinbaby9138
@dibinbaby9138 5 жыл бұрын
Hide cheytha photos ഡിലീറ്റ് aayal engane thirichedukam
@sherilpoolany1383
@sherilpoolany1383 4 жыл бұрын
എന്റെയും
@anaswaramaniyan9916
@anaswaramaniyan9916 3 жыл бұрын
Inkum athanu vndath
@althafrahman7523
@althafrahman7523 3 жыл бұрын
Enikkum
@Haizusaii
@Haizusaii 3 жыл бұрын
Anikum edha vendadhu aganeya ?
@samshadmr718
@samshadmr718 6 жыл бұрын
Fb യിലെ ഫ്രണ്ട്സിന്റെ നമ്പർ കിട്ടാൻ മാർഗ്ഗമുണ്ടോ
@MIXEDCHANNELSAJIRA
@MIXEDCHANNELSAJIRA 5 жыл бұрын
സൂപ്പർ😊👌
@fawazworld4335
@fawazworld4335 4 жыл бұрын
ആപ്പുകൾ കിട്ടുമോ
@ahammedkutty8783
@ahammedkutty8783 6 жыл бұрын
മെമ്മറി ��റി കാർഡിൽ നിന്നും ഡിലീറ്റ് ആയ ഫോട്ടോ തിരിച്ചെടുക്കാൻ പറ്റുമോ
@babusakkeer
@babusakkeer 5 жыл бұрын
എനിക്കു
@mithilaminnu1894
@mithilaminnu1894 5 жыл бұрын
Anikum
@ruksanafathima9676
@ruksanafathima9676 4 жыл бұрын
babu sakkeer enikkum
@aneeshks627
@aneeshks627 3 жыл бұрын
ചേച്ചി ഡിലീറ്റായിപ്പോയ ഫെയ്സ്ബുക്ക് ഫ്രണ്ടിനെ കൊണ്ടുവരാൻ പറ്റുമോ ഈ ആപ്പ്
@TubascoGaming
@TubascoGaming 5 жыл бұрын
Sms messages deletayal thirichedukkan vazhiyundo
@lijojoy731
@lijojoy731 3 жыл бұрын
നിങ്ങളാണോ ദർശന ടിവിയിലെ "വല്ലാത്ത ദുനിയാവ് " എന്ന serial ൽ അഭിനയിക്കുന്നത?
@athulmathew3866
@athulmathew3866 5 жыл бұрын
Fb messenger deleted msg ,videos,photos recover cheyyan pattumoo?
@sukumaranna9552
@sukumaranna9552 6 жыл бұрын
Dumpster app use cheyyunnathu kondu phone-inu enthenkilum kuzhappam undakumo ?Athupole thanne pause-it app-um
@vinodkrishnna
@vinodkrishnna 7 жыл бұрын
how to recover deleted files which were deleted before installing dumpster
@starypancras2113
@starypancras2113 4 жыл бұрын
ഫോൺ ഫോർമാറ്റ്‌ ചെയ്തതിനു ശേഷവും തിരിച്ചെടുക്കാൻ പറ്റുമോ?
@neethusujithsujithneethu7056
@neethusujithsujithneethu7056 5 жыл бұрын
ഫോണിൽ റെക്കോർഡ് ചെയ്ത വോയിസ്‌ എങ്ങനെ thirichedukkam
@rajanpillaikureepuzharajan4751
@rajanpillaikureepuzharajan4751 5 жыл бұрын
Athanu enikkum ariyendath
@swapnahoney3665
@swapnahoney3665 7 ай бұрын
Screenshot akiya photos ee app il ude recovery cheyan pattumo.pls reply
@rafeequethalappoyil1852
@rafeequethalappoyil1852 7 жыл бұрын
അപ്പോൾ ഒരു സംശയം ഈ സോഫ്റ്റ്‌വെയർ ഡാൺലോഡ് ആ യതിനു.
@manjeshmohan8089
@manjeshmohan8089 6 жыл бұрын
Kuii super hi chundhari new phones. Samsung j6 aano atho Nokia x6 aano better oru video chey pls
@arthahirnoora2381
@arthahirnoora2381 5 жыл бұрын
ഡിലീറ്റ് അയ. നമ്പർ കിട്ടുമോ
@suhailvk5510
@suhailvk5510 5 жыл бұрын
എനിക്കും ഉണ്ട് വല്ല വഴിയും ഉണ്ടോ
@hadilhadi7733
@hadilhadi7733 4 жыл бұрын
Delected contact app play സ്റ്റോർ und
@abhilashav2240
@abhilashav2240 4 жыл бұрын
കിട്ടും
@myjokes4uazeez
@myjokes4uazeez 6 жыл бұрын
ഇങ്ങനെ റികവർ ചെയ്യാൻ ഒരുപാട് ആപ്സ് ഉണ്ട്, ഇത്തരം ആപ്പ്സ് ഇന്സ്റ്റാൾ ചെയ്യുന്നതിനു മുമ്പുള്ള ഫയൽസ് എടുക്കാൻ വല്ല വഴിയും ഉണ്ടോ
@subisalmansalman6362
@subisalmansalman6362 6 жыл бұрын
ഞാ൯ അറിയാതെ എന്റെ phone reset ചെയ്തു അതില് അത്യാവശ്യമായ കുറെ നോട്സ്കളുണ്ട് അതൊക്കെ നഷ്ടപെട്ടു. തിരിച്ചെടുക്കാ൯ വല്ല വഴിയുമുണ്ടോ
@shahadkp553
@shahadkp553 6 жыл бұрын
ഇതു തന്നെ എനിക്കു വേണ്ടത്...
@muhammedshahid5932
@muhammedshahid5932 6 жыл бұрын
Undo
@muhammedshahid5932
@muhammedshahid5932 6 жыл бұрын
Undagil para
@rameshcp4528
@rameshcp4528 5 жыл бұрын
Alle pattikalle
@rameshcp4528
@rameshcp4528 5 жыл бұрын
Avashyamilatha photo kitti venda photo kittilla
@mytourdestination923
@mytourdestination923 4 жыл бұрын
ഫേസ്ബുക്കിൽ ഡിലീറ്റ് ആയ പോസ്റ്റുകൾ റികവർ ചെയ്യാൻ പറ്റുമോ?
@psych_dtz7601
@psych_dtz7601 5 жыл бұрын
innale oru file delete ayipoyi nan dumster download cheythu athil onum kandilla 😠
@sanjusachu5484
@sanjusachu5484 4 жыл бұрын
Same
@sumis2576
@sumis2576 4 жыл бұрын
Same
@haseebaminikkan1817
@haseebaminikkan1817 4 жыл бұрын
ലോക്ക് പൊട്ടിക്കുമ്പോൾ ഡിലിറ്റ് ആയിപോയ ഫോട്ടോ വീഡിയോ തിരിച്ചു കിട്ടുമോ?
@ratheesht9102
@ratheesht9102 7 жыл бұрын
ഇതൊക്കെ കുറെ മുന്നെ വന്നതാ. ഇത് ചുമ്മാ ആളെ കളിയാക്കാൻ ,ചേച്ചിക്ക് വേണമെങ്കിൽ വേറെ ചാനൽ പരിചയപ്പെടുത്തിത്തരാം ഇതിനേക്കാൾ പുതിയ ആപ്പുകൾ പരിചയപ്പെടുകയും ചെയ്യാം
@mubashirtp6540
@mubashirtp6540 6 жыл бұрын
Ratheeshunni Ratheeshunni ,eatha best recovery app,ithu fake aanu
@devikadevuz3374
@devikadevuz3374 4 жыл бұрын
Hlo,andey phone lock ayyi.poyi..annitte athe reset cheythu....but open akumbol photos onnum ella....eth thirichadukkan valla vayium undo
@ITUNESMOBILESHOP
@ITUNESMOBILESHOP 6 жыл бұрын
Audio പറ്റുമോ തിരിച്ചു എടുക്കാൻ
@statusworld2197
@statusworld2197 4 жыл бұрын
kzbin.info/www/bejne/eWHVoZp5ppitsMk Idh ningalk Ubgara pedumenn vishvasikkunnu
@divyatheertha926
@divyatheertha926 4 жыл бұрын
ഒരു particular നമ്പർ ലേക്ക് നമ്മൾ അയച്ച ചാറ്റ് history clear ചെയ്ത ശേഷം backup എടുക്കാൻ പറ്റുമോ..അങ്ങനെ എങ്കിൽ എത്ര ദിവസം മുൻപ് വരെയുള്ള chathistory recover ചെയ്യാൻ സാധിക്കും..ബാക്കപ്പ് 6 months എന്നാണ് കൊടുത്തിരിക്കുന്നത്..പplz reply me
@muhzi236
@muhzi236 3 жыл бұрын
Nice voice👍
@babuppbabupp5482
@babuppbabupp5482 2 жыл бұрын
Very good presentation 🌏
@d4jaxond5jaxon78
@d4jaxond5jaxon78 5 жыл бұрын
വെറുതെ ഓരോ കോപ്പിലെ ആപ്പ് പറഞ്ഞു വന്നോളും മനുഷ്യനെ എടങ്ങേറാക്കാൻ നിനക്കൊന്നും ഒരു പണിയുമില്ലേ
@hashimhashmila1245
@hashimhashmila1245 4 жыл бұрын
ഫോർമാറ്റ് ചെയ്ത ഫോട്ടോ കിട്ടാൻ വല്ല ആപും ഉണ്ടോ
@everythingwillbefinetommorow
@everythingwillbefinetommorow 4 жыл бұрын
കിട്ടിയാൽ പറയണേ
@adarshravi4386
@adarshravi4386 5 жыл бұрын
apps kittumooo 😎
@thetru4659
@thetru4659 4 жыл бұрын
യൂ ട്യൂബിൽ ലൈക്ക് കൊടുക്കുന്ന വീഡിയോകളുടെ എണ്ണം വർദ്ധിക്കുമ്പോൾ അത് യൂ ട്യൂബ് ലോഡിങ്ങിനെ ബാധിക്കുമൊ. ഉണ്ടെങ്കിൽ അത് ക്ലിയർ ചെയ്യാനുള്ള ഒരു വീഡിയൊ ചെയ്യുമൊ.
@chinchuarjunanand5799
@chinchuarjunanand5799 5 жыл бұрын
Music recover cheyyan pattumo
@AbdulWahab-gd9ch
@AbdulWahab-gd9ch 4 жыл бұрын
കേട്ട പാടെ ഞാന്‍ ആപ് ഇന്സ്ടാല്‍ ചെയ്ത് recover ചെയ്തു കാമുകിന്റെ ഫോട്ടോ കെട്ടിയോള്‍ കണ്ട് ആകെ ആപ് ആയി ഇനി അവളുടെ പിണക്കം മാറ്റാന്‍ ഒരു ആപ് പറ !!!
@saranyas6339
@saranyas6339 3 жыл бұрын
പാട്ട് delete ആയി പോയത് എങ്ങനെ തിരിച്ച് എടുക്കാം . ഒന്ന് പറഞ്ഞ് താ
@maneeshac.m1953
@maneeshac.m1953 3 жыл бұрын
ഹായ് ചേച്ചി ഞാൻ ഫോട്ടോസ് ഡിലീറ്റ് ചെയ്തു പക്ഷേ അത് ലോക ചെയ്തിട്ടാണ് ഡിലീറ്റ് ചെയ്തത് തിരിച്ചു കിട്ടുമോ പറ്റുമോ
@bhaskarblueseal7883
@bhaskarblueseal7883 7 жыл бұрын
ഈആപ്പിൽ ഫോട്ടോസ് മിത്രമേ കിട്ടു .മറ്റുള്ളതൊന്നും കിട്ടില്ല . കിട്ടണമെങ്കിൽ റട്ട് ചെയ്യണം ... റട്ട് ചെയ്താൽ കമ്പനിഗിരന്റി നഷ്ടപ്പെടും ....
@anoopvj1825
@anoopvj1825 7 жыл бұрын
Root chaitha warranty pokumo
@anes6458
@anes6458 6 жыл бұрын
Rasheed k s
@anes6458
@anes6458 6 жыл бұрын
Ur contact number
@sanunazer6447
@sanunazer6447 2 жыл бұрын
ഫോണിൽ ഐഎംഒ യിൽ വോയിസ്‌ ക്ലബ്‌ എന്ന ഒരു സംഭവം unde അത് ഡിലീറ്റ് ചെയ്യാൻ മാർഗ്ഗമുണ്ടോ പ്ലീസ് ഭയങ്കര ശല്യമാ
@shuhaib3161
@shuhaib3161 6 жыл бұрын
Songs ,voice .. recover ചെയ്യാൻ പറ്റുമോ
@sulfikallar3601
@sulfikallar3601 4 жыл бұрын
വല്ല ടിപ്സ് കിട്ടിയോ
@TheKatChat47
@TheKatChat47 4 жыл бұрын
Yes enikum ariyannam..
@TheKatChat47
@TheKatChat47 4 жыл бұрын
Google chrome uninstall chythapo download chythu itta songs oka poyi 😭😭
@shalbinpaulson7284
@shalbinpaulson7284 6 жыл бұрын
App ഇൻസ്റ്റാൾ ചെയ്യുന്നതിന് മുമ്പുള്ള delete files കിട്ടാൻ വല്ല വഴിയും ഉണ്ടോ
@Anjushaji-o1gm
@Anjushaji-o1gm 5 жыл бұрын
Vivo phone delete photos adukkan പറ്റുന്നില്ല
@crazyanglez1768
@crazyanglez1768 3 жыл бұрын
Sathyam 😥
@anishkollad5768
@anishkollad5768 3 жыл бұрын
Delete ചെയ്ത Msg Recover ചെയ്യാൻ പറ്റുമോ
@vysakhkunnath2001
@vysakhkunnath2001 5 жыл бұрын
Ente ഫോർമാറ്റ് ayipoya ഫോട്ടോസ് തീരിച്ചെടുക്കാൻ വല്ല വഴിയുമുണ്ടോ
@josejose-je6xu
@josejose-je6xu 5 жыл бұрын
Vysakh Kunnath orikalumilla
@muneermuni4626
@muneermuni4626 5 жыл бұрын
Patilla
@muneermuni4626
@muneermuni4626 5 жыл бұрын
Eni tirich yadulaan pato
@mytube8163
@mytube8163 4 жыл бұрын
Games കിട്ടുമോ
@ajuajmal2390
@ajuajmal2390 7 жыл бұрын
E app install cheythathin shesham delete aayathe recover cheyyan pattu allathe pattilla
@shahulhameeda462
@shahulhameeda462 6 жыл бұрын
ajmal roshan q
@nishalnishal5538
@nishalnishal5538 6 жыл бұрын
Patty
@akberkollath7683
@akberkollath7683 4 жыл бұрын
ചേച്ചി വാട്ട്‌ സാപ്പ് റീസെറ്റ് ചെയ്തതിനു ശേഷം മെസ്സേജുകൾ റീകവറീ ചെയ്യുന്നത് എങ്ങനെ എന്ന് പറയുന്ന ഒരു വീഡിയോ ഇടുമോ
@shiflathasni4178
@shiflathasni4178 5 жыл бұрын
SD card l ninn dlt ayayth recover cheyamo
@Manu_prasad
@Manu_prasad 3 жыл бұрын
Hello Chechi ente phone restore cheythappol phone motham clear ayi...eni ipo recover cheyyan pattuo..pettan oru reply tharu chechi
@rn5608
@rn5608 7 жыл бұрын
സ്വാതമ്മയി എന്തെകിലും ഉണ്ടോ
@chitharanjenkg7706
@chitharanjenkg7706 7 жыл бұрын
ആർക്കും സ്വന്തമായി ഒന്നുമില്ല
@rn5608
@rn5608 7 жыл бұрын
chitharanjen kg അരിക്കും ഇല്ല എന്ന് പറയരുത് chitharanjenക് ഒന്നും ഇല്ല എന്ന് പറയു
@chitharanjenkg7706
@chitharanjenkg7706 7 жыл бұрын
ക്ഷമിയ്ക്കണം,ഇന്ന് നമുക്കുണ്ടന്നു പറയുന്ന നൻമകളെല്ലാം അനുഗ്രഹം മാത്രം എന്ന അർത്ഥമാണുദ്ദേശിച്ചത്.
@rn5608
@rn5608 7 жыл бұрын
chitharanjen kg നമ്മളുടെ അറിവും നമ്മൾ ചെയ്‌ത നന്മയും തിന്മയും മാത്രം മാണ് എന്നും എപ്പോഴും സ്വാതമ്മയി ഉണ്ടാകുക.
@chitharanjenkg7706
@chitharanjenkg7706 7 жыл бұрын
ഇദം ന മമ.
@jayasreej3065
@jayasreej3065 3 жыл бұрын
Pdf okke recover cheyyan pattumo.pls reply🙏
@nijosworld9455
@nijosworld9455 5 жыл бұрын
Enike e application help chetilla ethil photos matharame varunollu video onum varunilla
@prstravelstips8523
@prstravelstips8523 5 жыл бұрын
Seriyane
@surajk276
@surajk276 4 жыл бұрын
ഹായ് ചേച്ചീ വാട്സ് ആപ്പിൽ ഒരു നമ്പറിൽ വോയ്സ് call ചെയ്താൽ വീണ്ടും ആ സംസാരം റിക്കവർ ചെയ്തെടുക്കുന്നത് എങ്ങനെയാണ്
@shinajshaz635
@shinajshaz635 6 жыл бұрын
Reset cheythathin shesham recover cheyaan patto
@syam8393
@syam8393 5 жыл бұрын
Illa
@nayanzzz6119
@nayanzzz6119 4 жыл бұрын
Chechi.. Ith ee app install cheythkazhinjit files dlte cheythalallee recover cheyaan pattu?.. allathe ee app install cheyunnenu munne dlte ayipoya files thirich edukan patumo ... Paranj tharavo.. Urgnt aarunnu
@noushunoushadk5854
@noushunoushadk5854 6 жыл бұрын
SD cardie photo's recovery cheyyan Valla Apps undo?
@hellohii8106
@hellohii8106 4 жыл бұрын
Aa app undoo
@jamshadpottayiljamshadpott332
@jamshadpottayiljamshadpott332 4 жыл бұрын
Madam sd card pettann work cheyyate aayi ,, Orupaad videos und ath engine recover cheythu edukkan athinu aapp undo
@statusworld2197
@statusworld2197 4 жыл бұрын
@@jamshadpottayiljamshadpott332kzbin.info/www/bejne/eWHVoZp5ppitsMk I think this vedio will be very useful for you
@statusworld2197
@statusworld2197 4 жыл бұрын
@@hellohii8106 kzbin.info/www/bejne/eWHVoZp5ppitsMk I think this vedio will be very useful for you
@laziaf355
@laziaf355 4 жыл бұрын
ഡിലിറ്റ് ചെയ്ത പാട്ടുകൾ തിരിച്ചെടുക്കാൻ ഏതെങ്കിലും ആപ്പ് ഉണ്ടോ?
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 346 М.
🕊️Valera🕊️
00:34
DO$HIK
Рет қаралды 12 МЛН
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 23 МЛН
ഡിസൈൻ ചെയ്ത പ്രപഞ്ചം ??
19:56
JR STUDIO Sci-Talk Malayalam
Рет қаралды 63 М.
ങേ ഇതു ഇതിനായിരുന്നോ Google Photos
10:15
AKSHARAJALAKAM EPI 49 AYALKKAR
25:45
DD Malayalam
Рет қаралды 2,2 М.
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 346 М.