Labor + Delivery of baby || birth vlog ||Our pregnancy journey ||കുഞ്ഞിമണി വന്ന vlog ||Kaippans

  Рет қаралды 1,240,644

Kaippan Vlogs

Kaippan Vlogs

Күн бұрын

Labor + Delivery of baby || birth vlog ||Our pregnancy journey ||കുഞ്ഞിമണി വന്ന vlog ||Kaippans second baby!! #kaippans #kaippansfamily #pregnancyjourney #birthvlog #labour #positivevibes

Пікірлер: 697
@doniajacob6334
@doniajacob6334 5 ай бұрын
കുഞ്ഞിമണിയെ കാണുന്നത് വരെ അഞ്ചു അനുഭവിച്ച വേദനയും ടെൻഷനും എല്ലാം എനിക്കും ഉണ്ടായിരുന്നു... എന്റെ delivery time വരെ ഓർത്തു പോയി.. അന്നനുഭവിച്ച ബുദ്ധിമുട്ട്... എന്റമ്മോ ഓർക്കാൻ കൂടി വയ്യ... എന്തായാലും കുഞ്ഞിമണിയെ കണ്ടപ്പോൾ സന്തോഷം ആയി.... നമ്മുടെ വീട്ടിലെ ഒരു baby ഉണ്ടാകുന്നത് wait ചെയ്യുന്ന പോലത്തെ ഒരു അനുഭവം ആയിരുന്നു... അച്ചാച്ചനും കുഞ്ഞിമണിക്കും ഒരായിരം ഉമ്മ.....
@minianoopminianoop9895
@minianoopminianoop9895 5 ай бұрын
Njanum
@yovlog4086
@yovlog4086 5 ай бұрын
Ippol ulla ammamar bhagyavanmaar avark nalla careing kittum padethe ammamare namikenam avar ethre vedana sahichu Kure kuttikalum undakum avare okke noki valarthi great❤
@teenajobin686
@teenajobin686 5 ай бұрын
Njanum
@MuhsinaMk-fx5gt
@MuhsinaMk-fx5gt 5 ай бұрын
അഞ്ചു വിന്റെ കഷ്ടപ്പാട് കണ്ടിട്ട് കരച്ചിൽ വന്നു 🥲ഞാനും ഇങ്ങനെ ആയിരുന്നു ആദ്യം പൈൻ ഉണ്ടായിരുന്നു പിന്നെ ഒന്നും ഇല്ല അങ്ങനെ 10ദിവസം ഹോസ്പിറ്റലിൽ ശേഷം സിസേറിയൻ 😢😢ഒരു ആൺകുട്ടിയെ കിട്ടി 🤲🤲10yrs ആയി പിന്നെ ഒന്നും ഇല്ല പ്രാർത്ഥന യിൽ ചേർക്കണേ
@ranjimaranjuu3289
@ranjimaranjuu3289 5 ай бұрын
Eth hospital
@ranjimaranjuu3289
@ranjimaranjuu3289 5 ай бұрын
10 day normal nadakkumo nokkunna eth ഹോസ്പിറ്റലിൽ കേരളത്തിൽ
@binuvarghese6501
@binuvarghese6501 5 ай бұрын
Anju entae expression adipoli..😂😂
@muhsinact3782
@muhsinact3782 5 ай бұрын
Allah kaaku 😢❤
@asharamesh2507
@asharamesh2507 5 ай бұрын
അഞ്ചു..... ❤️❤️❤️❤️take care🥰🥰🥰
@SethuLakshmi-dx9fm
@SethuLakshmi-dx9fm 5 ай бұрын
ഒപ്പം നിൽക്കുന്ന ഭർത്താവ് ഉണ്ടകിൽ അത് ആണ് ഭ്ഗിയം ❤❤❤❤
@smithathiruthiyil6815
@smithathiruthiyil6815 5 ай бұрын
കർത്താവിന്റെ കരങ്ങൾ അമ്മക്കും കുഞ്ഞിനും കൂട്ടായിരിക്കട്ടെ.. 😍😍
@girijadevivg4357
@girijadevivg4357 5 ай бұрын
പൊന്നുമോന്റെ സങ്കടം ക്ക് സങ്കടം കണ്ടപ്പോൾ എനിക്കും സങ്കടം വന്നു. God bless you anju pray always 🙏
@lovelyfamily555
@lovelyfamily555 5 ай бұрын
കാറാൻ ഉള്ള എനർജി 🤣. അവസാനം ആ കുഞ്ഞ് മുഖം കാണുമ്പോൾ എല്ലാം നമ്മൾ മറക്കും അതുവരെ ജീവൻ പോവുന്ന pain ആയിരുന്നു എന്ന് പോലും 🥰.
@vijivvijayan3748
@vijivvijayan3748 5 ай бұрын
പെൺകുട്ടികൾ ഇങ്ങനെ ആണ് നമ്മളെ പറ്റിക്കും.. ഞാൻ ഇതുപോലെ 2തവണ പോയി ഹോസ്പിറ്റലിൽ., സെക്കന്റ്‌ ടൈം.. സെക്കന്റ്‌ day ആയിരുന്നു എന്റെ ഡെലിവറി
@jessysb4912
@jessysb4912 5 ай бұрын
ഞാനും
@divyashomon6076
@divyashomon6076 5 ай бұрын
Kunjumani🥰🥰.. നിങ്ങൾ ഹോസ്പിറ്റലിൽ പോകും.. വരും.. പിന്നേം.. പോകും.. പിന്നേം വരും.. പാവം അഞ്ചു എന്ത് വേദന സഹിച്ചു.. കണ്ടിട്ട് സങ്കടം തോന്നി..
@ammujosep
@ammujosep 5 ай бұрын
Uk il engane annu
@risvanafaisal6796
@risvanafaisal6796 5 ай бұрын
അച്ചാച്ചൻ കുഞ്ഞിനെ ആദ്യം കാണുന്ന വീഡിയോ ചെയ്യോ. ആ സന്ദോഷം കാണാൻ ആണ്
@geethapavithran7781
@geethapavithran7781 5 ай бұрын
Nammude naatile private hospitalile pole chenna udane sicerian cheyyilla alle
@RincySaju-sf8ge
@RincySaju-sf8ge 5 ай бұрын
എനിക്ക് എന്റെ 2 ഡെലിവറി ഓർമ വന്നു....2 boys aaa oru girl baby ആഗ്രഹം ഉണ്ട് ദൈവം സഹിച്ചാൽ അടുത്ത വർഷം നോക്കണം 🙏🙏
@Hyla525
@Hyla525 5 ай бұрын
Inshallah കിട്ടും❤ഉറപ്പ്
@safizhome1052
@safizhome1052 5 ай бұрын
കഷ്ടപ്പാടിന്റ ഭലം വളരെ മധുരമാർന്നത് 🥰🥰🥰
@mumthasajanmumthasajan6878
@mumthasajanmumthasajan6878 5 ай бұрын
അവിടെ ആയോണ്ടാ ഇത്രേം വെയിറ്റ് ചെയ്യിപ്പിച്ചേ. നമ്മുടെ നാട്ടിലെങ്ങാനും ആവണമായിരുന്നു അന്നുതന്നെ ഓപ്പറേഷൻ നടത്തും 😂😂😂
@fasnamoltvr
@fasnamoltvr 5 ай бұрын
Sathyam.. Enteth 6:30kk pain vann admit aayit uchakk 2:30aayapoyekk c section cheyyanam enn paranju 3:15aayapoyekk ellam kayinju😴no wi8ng
@varshashaji7549
@varshashaji7549 5 ай бұрын
Avsanam anju chechi kunjavakk paddi kodutha patuu ❤ennum eshoyidem mathavinte anugraham undakumm ll🙏🤍❤️god bless you all
@Kaippans
@Kaippans 5 ай бұрын
❤️
@user-nl7sf1qb2i
@user-nl7sf1qb2i 5 ай бұрын
അതു ശെരിയ അഞ്ജുചേച്ചി നമ്മളല്ലേ വേദന അനുഭവിക്കുന്ന. ❤️❤️❤️
@mastercraftart5585
@mastercraftart5585 5 ай бұрын
Naattil painless delivery aanallo. Medicine eduthitt pain illaathe normal delivary nadatthunnath saadhaaranamaanallo naattil.
@anchelas4609
@anchelas4609 5 ай бұрын
Aarude delivery story kettalum pettanu kannu nirayum ariyathe...ente orupad complicated aayirunu Mone kanan polum pattiyrunilla... Aake vishamam aayirunu ... Ariyilla..stay healthy anju chechi
@annieabey8126
@annieabey8126 5 ай бұрын
കുഞ്ഞുമണിക്കും അഞ്ചുവിനും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടായിരിക്കട്ടെ
@advaithgamerzyt3156
@advaithgamerzyt3156 5 ай бұрын
❤❤❤കാത്തിരുന്ന വിഡിയോ ആണ് L❤U കുഞ്ഞുമണി 🥰🥰🥰 Take care Anju
@Kaippans
@Kaippans 5 ай бұрын
❤️
@ajithabalakrishnan9394
@ajithabalakrishnan9394 5 ай бұрын
കുഞ്ഞുമണിക്ക് ഒരായിരം ഉമ്മ ❤🎉 Take care Anju ❤😊
@hafsathhafsath4955
@hafsathhafsath4955 5 ай бұрын
ഇതു നോർമൽ എന്ന് പറയില്ല എന്തോരം വേദന സഹിച്ചു പാവം
@veenaajeesh221
@veenaajeesh221 5 ай бұрын
സത്യാട്ടോ... എന്തോരം സഹിച്ചു പ്രസവിച്ചാലും പറയുന്നത് സുഖപ്രസവാണ് ന്ന്‌. വേദന സഹിച്ചവർക്കല്ലേ അറിയൂ എത്ര സുഗമുണ്ടാരുന്നു നു 😢
@aizas__art
@aizas__art 5 ай бұрын
സത്യം 😢
@meerasudheesh77
@meerasudheesh77 5 ай бұрын
​@@veenaajeesh221athe. parayumbo suga prasavam njan 15 hours pain sahichath😢
@SaraSara-xu5hu
@SaraSara-xu5hu 5 ай бұрын
എല്ലാ normal delivery യുo ഇങ്ങനേ യാ.. അവിടെ morphine കൊടുക്കുമോ? അത് പൊലെ ഇവിടെ hrs മുന്നെ enema വെച്ചു പിന്നെ food തരില്ല.
@musainafarvin978
@musainafarvin978 3 ай бұрын
Enthu nalla cute family enikk orupaaad ishttapettu munnupereyum ammayeyum oro episodum thiranj kandupidich kanuvaaaaa.
@busharaharies8670
@busharaharies8670 5 ай бұрын
ഇതിലും നല്ലത് കേരളമാണ്.
@Kanichadan
@Kanichadan 5 ай бұрын
Kunjumani's arrival video was so touching, thank you Kaipans for capturing these blessed moments so well. It reminded me of my mom. But the most important thing to mention is that moment at 12:30. Ruban, with his caring words "yes this is what i used to say May the power protect you", showed his love for his little sister. It made me smile. Let's celebrate Ruban's kindness and love for Kaipan's family! This like button is for all Ruban fans out there
@Smartstories-uae
@Smartstories-uae 5 ай бұрын
@krishnamehar8084
@krishnamehar8084 5 ай бұрын
കുറേ വേദന സഹിച്ചു പാവം അഞ്ചു. കുഞ്ഞുമണിയക്കും അഞ്ചുനും സുഖംതന്നെ അല്ലേ. 💝💝💝💝💝💝💝💝💝💝💝💝👌
@remyapraveen3282
@remyapraveen3282 5 ай бұрын
Enikum ethupole ayirunnu kurangathe 10 vattam hospital il poyi. Rande boys kazhinge last girl ayirunnu. Ningale kandapo nthe delivery time ormavanne.love ur family
@arifaathif8331
@arifaathif8331 5 ай бұрын
Anju oru nurse ayitt polum etrakkum bhudhimuttunnu....appo sadarakkaraya nammude avastha nokkikke😢😢 njn aa bahrainile labouroomil ottakk kidannit brand pidich poyi arem kanunnulla....oru phonum ella ende ponne ....eni deliverye vendenn thonni😢....evde pnnem poyi oru varsham kazhinjappo aaa roomilek veendum❤❤❤❤ twins ne prasavikkan❤❤
@user-ee9ok8ns3v
@user-ee9ok8ns3v 5 ай бұрын
Pregnancy is cash cow in KZbin..well done Ini newborn baby’ye vittu kashakku ..enthoru jeeviham..
@mehrinmehrooz9825
@mehrinmehrooz9825 5 ай бұрын
Ya allah 4 days munne njan anubhavichu 8 houres delivery pain sahikan pattunnillaa ellam kazhinj kunjine kandapol ellam poyi🥰🥰 blessing baby girl
@preenuelizabethjose6205
@preenuelizabethjose6205 5 ай бұрын
Congratulations ❤kndit pedi akunu..ithoke knd kili poya 6months pregnant aya le njn🙁
@Some.things.of.haya11
@Some.things.of.haya11 5 ай бұрын
ഒരുപാട് ഇഷ്ടത്തൊടെയാണ് നിങ്ങളേ കാണുന്നത്.., ആകാംക്ഷയോടെ അക്ഷമയോടെ കാത്തിരുന്നു ദൈവത്തിനു നന്ദി 😢അന്ജു സമാധാനമായല്ലോ..... എൻറെ മകൻ UKയിലുണ്ട് PGചെയ്യാൻ വന്നതാണ്...East London
@thennal
@thennal 5 ай бұрын
Noki irikuvayirunnu ❤. Kunjimanikkum achachanum chakkara ummakal. God bless kaippan and anju 😘😘
@shybak8989
@shybak8989 5 ай бұрын
ഞാനും ഇങ്ങനെയായിരുന്നു.. ❤ ഇടക്കി ഇടക്കി വേദന വരും. പോകും.. ഇപ്പോ ഓർക്കുമ്പോൾ അതു വല്ലാത്ത ഒരു അനുഭവമാണ്❤
@rajthattarmusicdirector
@rajthattarmusicdirector 5 ай бұрын
കുഞ്ഞിനും അമ്മയ്ക്കും ഒപ്പം കട്ടയ്ക്ക് കൂടെ നിന്ന അപ്പനായ Mr. രാജിനും ഈ രാജിന്റെ വക അഭിനന്ദനങ്ങൾ💐💐💐💐 ഈ രാജ്ഉം കുഞ്ഞുവാവ വരാൻ കാത്തിരിക്കുവാ. റിലീസ് ആയിട്ട് 4 മാസം ആയി. But വൈഫിന്റെ വീട്ടിലാ ആള്. ആൺകുഞ്ഞാണ്. രുദ്രാക്ഷ് എന്നാണ് പേര്. ഈ വരുന്ന 24th sunday കുഞ്ഞും വൈഫും എന്റെ അടുത്തേക്ക് വരുവാ😍😍അതിന്റെ സന്തോഷത്തിലാണ് ഇപ്പൊ. അതിന്റെ കൂടെ ഈ വീഡിയോയും കണ്ടപ്പോ സന്തോഷം ഡബിൾ ആയി. എന്റെ കുഞ്ഞിനെ ആദ്യമായി നേഴ്സ് കൈയ്യില് തന്നപ്പോ എന്റെ മുഖത്ത് വന്ന അതേ സന്തോഷമായിരുന്നു ഇവിടെ ഈ കുഞ്ഞുവാവയെ കണ്ടപ്പഴും.!!
@user-lx3ln9bl1r
@user-lx3ln9bl1r 5 ай бұрын
ഞാനും കഴിഞ്ഞ വർഷം ഇതേസമയത്ത് മാർച്ച് 13ന് യുകെയിലെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി മാർച്ച് 14 വെളുപ്പിനെ എൻറെ മോൻ ഉണ്ടായി❤. അമ്മയും കുഞ്ഞും സുഖമായിരിക്കട്ടെ❤
@alonamol1842
@alonamol1842 5 ай бұрын
അഞ്ചു ചേച്ചി ഞാൻ 674 like കണ്ട്.675മത്തെ like എന്റേത് ആവട്ടെന്നു കരുതി. ടൈപ്പ് ചെയ്തു കഴിഞു നോക്കിയപ്പോൾ 865 like 😂😂😂. വ്യൂസ് 6000something ayirunnu. ഇപ്പോൾ 9000above ayi.All the best kayippans 😂😂😂❤❤❤❤❤
@jijiviswanathan
@jijiviswanathan 5 ай бұрын
ഇപ്പോഴത്തെ Trending delivery പോലെ മോശം ആയി ഒന്നും ഇല്ലാതെ എന്നാൽ. ഒരു കുഞ്ഞു. വരുന്നതിന്റെ. എല്ലാം സന്തോഷവും. ഉള്‍ക്കൊള്ളിച്ച് അവസാനം. സന്തോഷം കൊണ്ട് നിറഞ്ഞ. കണ്ണുകൾ ആയി കയ്പ്പ. ഒരുപാട്‌. സന്തോഷ ആയി. ഒരുപാട്‌ നന്‍മകള്‍ നേരുന്നു.
@NGRM15
@NGRM15 5 ай бұрын
ഇന്നലെ 4yr മൻപ് ഇട്ട ഒരു വീഡിയോ കണ്ടു സൗദിൽ നിന്നും ഇസ്രാലിയൽ നിന്നും വന്ന വീഡിയോ വളരെ സന്തോഷം and വിഷമം തോന്നി പാവം കുഞ്ഞു മോൻ 😘🥰😘😘 വളരെ സന്തോഷം ഇപ്പൊ എല്ലാവരും ഒന്നിച്ചു നിക്കാൻ പറ്റുന്നുണ്ടല്ലോ ഇപ്പൊ ഒരു കുഞ്ഞു മാലാഖയും കൂടി കൂട്ടായി വന്നിരിക്കുന്നു 🥰🥰
@-Amitha_ponnu
@-Amitha_ponnu 5 ай бұрын
Chechiyuda face kandappl sangadam ayi ❤️
@manjuc2459
@manjuc2459 5 ай бұрын
Jeevithathil first time oru video kandu karanju poyathu😭 njanum ipo pregnant ah 4 month ayi waiting for my baby ❤️😘 Congrats chechi & chetta ❤️
@astepforward4708
@astepforward4708 5 ай бұрын
Nalla paattu ഇത്രത്തോളം എന്നെ ❤.. Love you all
@Teena_Ann
@Teena_Ann 5 ай бұрын
UK യിൽ എവിടെ
@fezi550
@fezi550 5 ай бұрын
എനിക്ക് 7ത് month മുതലേ പെയിൻ ഉണ്ടായിരുന്നു.പിന്നെ 18ദിവസം കഴിഞ്ഞ പ്രസവിച്ച് .പിന്നെയും 5days കഴിഞ്ഞ് vtl വന്നെ ഞാനും എൻ്റെ ഇക്കയും wedding കഴിഞു ആദ്യം പിരിഞ്ഞു ഇരിക്കുന്നത് baby വേണ്ടി അതും കൊറോണ ടൈം അകലെ നിന്ന് കണ്ട് പോവും 😢😢😢 ഇപ്പോ മോൻ ക്ക് 3 വയസ്സ് കഴിഞു
@fezi550
@fezi550 5 ай бұрын
8 month annto prasaviche 😢😢😢
@Sheejababu-d4u
@Sheejababu-d4u 5 ай бұрын
സന്തോഷത്താൽ കണ്ണു നിറഞ്ഞു പോയി ഒരു കുഞ്ഞു മറിയം വന്നു. ഈശോയേ നനി
@aleenaalin5563
@aleenaalin5563 5 ай бұрын
Ethratollam enne kondu vanniduvan enthullu yogytha ninn munilpil🙏🏻🙌🏻
@anasulashifpt5385
@anasulashifpt5385 5 ай бұрын
Nammude nattil delivery time ayal verum kanji matram kayikkan kituuuu😂😂
@AnupriyaJos
@AnupriyaJos 5 ай бұрын
Njan rathri beef and omlet okke kazhichittu pitte divasam mrng delivery aarunnu
@remyajithesh3589
@remyajithesh3589 5 ай бұрын
ഏത് നാട്ടിലാ? ഞാനൊക്കെ ഇഷ്ടമുള്ള ഏത് ഭക്ഷണവും കഴിച്ചിരുന്നു... 3 പ്രസവത്തിനും😊😊😊
@sheelanandini5046
@sheelanandini5046 5 ай бұрын
Thanking God for supernatural care to this family❤
@asnasafeer3642
@asnasafeer3642 5 ай бұрын
onnum vedana aayi thonila first kuttiye aanu miss cheya valaathe. enikum undayirunnu ente monk 2 year aayirunnu. delivery paininde kaalum ank avnde karythil aanu tention undayath
@user-op7em9wq9q
@user-op7em9wq9q 5 ай бұрын
അഞ്ചു ചേച്ചിടെ വേദന കണ്ടപ്പോൾ ഞാൻ സ്വയം ഇന്നേ തന്നെയാ കണ്ടേ 🥹😅... 🥹.. നമ്മുടെ നാട്ടിലെ ഹോസ്പിറ്റൽ പോലെ തന്നെയാണോ ചേച്ചിയെ അവിടെ ലേബർ റൂം 😅🤣
@juhanathasneem5318
@juhanathasneem5318 5 ай бұрын
Same too
@angels9213
@angels9213 5 ай бұрын
Enikum ente vedana Orma varunu😮😮
@MaheshMahi-dq9kd
@MaheshMahi-dq9kd 5 ай бұрын
Chechi work chyunna hospitalel kanich kudayerunno
@safizhome1052
@safizhome1052 5 ай бұрын
പാവം തളർന്നു വയ്യ ഞാൻ മടുത്തു എന്ന് പറഞ്ഞപ്പോൾ നിലവിളിച്ചു കരഞ്ഞു പോയെടാ 🥰🥰കുഞ്ഞു മണി യെ കണ്ടില്ല ഇടക്ക് കമെന്റ് ഇട്ടതാ
@sreedevinibi5018
@sreedevinibi5018 5 ай бұрын
ഹായ് എന്റെ birthday ടെ അന്നുതന്നെയാണല്ലോ അഞ്ചുന് കുഞ്ഞു മണിക്ക് ജന്മം നൽകിയത്. Congratulations dears❤🥰
@rajthattarmusicdirector
@rajthattarmusicdirector 5 ай бұрын
ഡെലിവറി കഴിഞ്ഞ് ഒടനെ പാട്ട് പാടാൻ പറ്റുകാന്ന് പറഞ്ഞാ.. നിസ്സാര കാര്യമല്ലാ ട്ടൊ. ബോഡി അത്രേം വീക്ക് ആയിട്ടിരിക്കുന്ന ടൈം ആണേ. സമ്മതിച്ചിരിക്കുന്നു🫡🫡സല്യൂട്ട്
@bijisunil3059
@bijisunil3059 5 ай бұрын
Ethra days aaayitu 😊noki erikuva video kanan
@jayanthi3340
@jayanthi3340 5 ай бұрын
Randu makalkum Esoude kreupa Undayirikate.God bless you all
@myvarietychannel.youarein
@myvarietychannel.youarein 5 ай бұрын
Congrats… But the video is too long with bad editing..
@allwinmathew4631
@allwinmathew4631 5 ай бұрын
കാത്തിരുന്ന കാത്തിരുന്നു അങ്ങനെ നമ്മുടെ കുഞ്ഞു മണി എത്തി.ഒരു മെമ്പർ കുടി എത്തി
@user-yb3tc4qr8v
@user-yb3tc4qr8v 5 ай бұрын
Waiting ayirunnu kunjumanikku vendi . Kunjumanii... ❤❤❤
@sarithababu2745
@sarithababu2745 5 ай бұрын
❤❤❤❤പ്രസവത്തിനു ഏറ്റവും നല്ലത് നമ്മുടെ നാട് തന്നെ 🙏🏻🙏🏻
@mathews_elizabeth_
@mathews_elizabeth_ 5 ай бұрын
Pakshe naatinn purathulla njangale pole ulla ellavarkum Naatil delivery time ethan pattathilla. Nalla OB GYN doctors undengil Ella idavum nallathuthanne 😊
@muhammedabinasa7248
@muhammedabinasa7248 5 ай бұрын
ഒരു doubt അവിടെ നോർമൽ ഡെലിവറി ആണോ അധികവും...സർജറിക്കു samadikille 🤔.. ഇത് അവിടത്തെ ജില്ലാ ഹോസ്പിറ്റൽ ആണോ???
@varghesemathew4840
@varghesemathew4840 5 ай бұрын
Yes evidae kooduthalum normal delivery ayirunnu. Ethu nhs hospital anu
@haleemashafi
@haleemashafi 5 ай бұрын
Kanan vendi nombumurikkaan kathirikkayayirunnu♥️ god bless u
@FOLLOWEROFYAHUSHA
@FOLLOWEROFYAHUSHA 5 ай бұрын
കുഞ്ഞുമണി വാവ വന്നേ ..അച്ചാച്ചൻ്റെ കൂടെ കളിക്കാൻ 🎉🎉🎉😊
@sbr371
@sbr371 3 ай бұрын
9:04 അതു അങ്ങനെയാ മലയാളിയെ കണ്ടാൽ പെട്ടന്ന് തിരിച്ചു അറിയാം 😍👌
@subyismail5736
@subyismail5736 5 ай бұрын
Kaypo e watch athra thavana kandu😂😂😂 kunjumane vayo ❤
@devi6634
@devi6634 5 ай бұрын
എന്താ സമാധാനം ഇത്രേം fecilities Hus ഒപ്പമുണ്ട് നമ്മളെ മാത്രം concentrate ചെയ്യാൻ ഹോസ്പിറ്റൽ wing... ഇവിടെ എന്നോടൊപ്പം 20 പേർ ഉണ്ടായിരുന്നു കൂട്ട വിളി Dr ഞാൻ ചത്തുപോവും ഇങ്ങോട്ട് വാ... ആഹാരം കഴിച്ചിട്ട് ഒന്നര ദിവസം ഒന്നും കഴിക്കല്ലെന്നു ഓർഡർ. അവസാനം Dr എ വിളിച്ചു കരയവേ വെള്ളം കുടി കൊച്ചേ എന്ന് എന്റെ പൊന്നോ എന്തൊക്കെ വേദനകൾ അനുഭവിച്ചാ ഒന്ന് പെറ്റത് എന്നിട്ട് ആ കൊച്ചിന്റെ വായീന്ന് വേണ്ടായ്ക കേൾക്കുമ്പോ ഉണ്ടാകുന്ന ഉൾവേദന 🙄😕🫡
@Beenaasok-zn6pu
@Beenaasok-zn6pu 5 ай бұрын
Anju ഒരുപാടുpain അ നുഭവിച്ചു അല്ലെ.കുഞ്ഞു മണിയെകണ്ടപോൾ എല്ലാംമറന്നു അല്ലേ.💕💕💕💕
@fathimsplate4042
@fathimsplate4042 5 ай бұрын
Neenda 16 hr labor room vaasathin shesham march 12 njanum oru baby girlnu janmam koduthu.same avastha aairunnu
@user-fm9vv6yt5o
@user-fm9vv6yt5o 5 ай бұрын
കർത്താവിന്റെ കരങ്ങൾ അമ്മയ്ക്കും കുഞ്ഞിനും എപ്പോഴും ഉണ്ടായിരിക്കട്ടെ. God bless you
@trivian968
@trivian968 3 ай бұрын
Chechide അമ്മ എവിടെ ?
@aswathi-123
@aswathi-123 5 ай бұрын
Ammayakaan ithuvare pattathavar ee video kaanumbo ulla feel... aarokkeyund?? Njanund😌
@adershkattachira4120
@adershkattachira4120 5 ай бұрын
എത്ര നാളത്തെ planned precautions ആണല്ലേ ഈ ഒരു ദിവസം വരെ safe ആയിട്ട് എത്തിയെ 😊✌🏻
@anudivasaras5591
@anudivasaras5591 5 ай бұрын
❤❤ welcome kunjumani...ynete kunjinu epo 3 months kaziju.. almost 10-15 times yenthenkilum labour room Keri kaanum.😅
@Ishamol9245
@Ishamol9245 5 ай бұрын
വെക്കേഷൻ തുടങ്ങുകയാണല്ലോ ❤️❤️കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയുന്നില്ലേ.. ഇതാ ഒരു പരിഹാരം. എല്ലാ ഭാഷടെ യും seperat ആയിട്ടുള്ള ക്ലാസുകൾ തുച്ഛമായ ഫീസിൽ നൽകുന്നു. രണ്ട് മാസത്തെ ക്ലാസ്സ് കൊണ്ട് കുട്ടികളെ eyuthanum വായിക്കാനും praaptharakkunnu.. താല്പര്യമുള്ളവർ അറിയിക്കുക.. Drawing&painting, hand എംബ്രോയ്‌ടറി, tailaring, calligraphy....... Etc തുടങിയ അനേകം കോഴ്സ് കളും പഠിപ്പിക്കുന്നു..ഇതിലെ കോഴ്സ് കളെ കുറിച്ച് അറിയാൻ താല്പര്യം ഉള്ളവർ... ഒമ്പത്.പൂജ്യം. ആറ്. ഒന്ന്. ഒമ്പത്. ഏഴ്. നാല്. പൂജ്യം. രണ്ട്. എട്ട്.👍
@swathipriyesh8583
@swathipriyesh8583 5 ай бұрын
Vedio full kandu vaaveye kandappol kannu niranh ozhugugeya control cheyyan pattunnila..sneham maathram❤
@yameemajeffin8175
@yameemajeffin8175 5 ай бұрын
Entea babynea njangal vilikunath veetil kunjimani enna
@teenajohn2932
@teenajohn2932 5 ай бұрын
ഞങ്ങളുടെ മുത്തു മണിഇതുപോലെ ആയിരുന്നു.admit ആയിട്ടും induction ചെയ്തിട്ടും പുള്ളിക് വരാൻ ഒരു ഉദ്ദേശവും ഇല്ലായിരുന്നു. 😄😄ആകെ പാടെ 10 days leave നു വന്ന എന്റെ husband മാര്യേജ് കഴിഞ്ഞു 5 yrs കഴിഞ്ഞു ഇശോ തന്ന കുഞ്ഞിനെ കാണാൻ ആഗ്രഹം കൊണ്ട് ഞങ്ങൾക്ക് പിന്നെ wait ചെയ്യാൻ മേലായിരുന്നു. Last ഞങ്ങൾ പറഞ്ഞു C section ചെയ്യാൻ അല്ല പിന്നെ.. അങ്ങനെ ഞങളുടെ മുത്തുമണി ഇന്ന് 5 മാസം ആയി..
@Karthika-n87
@Karthika-n87 5 ай бұрын
കാത്തിരുന്നു കുഞ്ഞി മണി വന്നു, ❤
@kavithap7468
@kavithap7468 5 ай бұрын
Enikum enganelum onnu purathek Vanna mathi ayipoyi last..but excitement oru sidilum..😊
@KripaKripakripa
@KripaKripakripa 5 ай бұрын
4 ലെ ചേട്ടൻ :കുഴപ്പം ഒന്നും ഇല്ല. ലെ chechi:തനിക് കുഴപ്പം ഒന്നും ഇല്ല ഞാൻ അല്ലെ വേദന അനുഭവിക്കുന്ന 😂😂😂
@febiyaraj7396
@febiyaraj7396 5 ай бұрын
1:57 this song♥️🙏
@joseillathu933
@joseillathu933 5 ай бұрын
Congragulations .Praise God for the safe delivery. Wish you all the best for all of your family. You bought me through my experience when we had our second child with the video
@santhakorah2019
@santhakorah2019 5 ай бұрын
Best wishes and good luck. God bless you ❤
@MalluKitchen-ky1gp
@MalluKitchen-ky1gp 5 ай бұрын
Ethre nerai wait cheyne edakkedak vann nokum video itto enn😢tq ma fvrt couples
@rajanimohan4657
@rajanimohan4657 5 ай бұрын
Reels കണ്ടു അറിഞ്ഞു.. വീഡിയോ വരാൻ കാത്തിരിക്കുവായിരുന്നു
@nidhishababuraj3757
@nidhishababuraj3757 5 ай бұрын
Anju and family god bless you Kunjumanee❤❤❤❤❤❤❤
@user-fk2tg1lm4t
@user-fk2tg1lm4t 5 ай бұрын
Chettanum,chexhekkum,,,nalloru,,,kunjumol,,,,pirannllo,,,santhosham
@jaseenama4572
@jaseenama4572 5 ай бұрын
Othiri divasam prasava vedana anubhavichule 😢finally kunjavane kandapo happy aayallo 🥰❤️ pinne njan orikkalum kunjavante birthday marakilla karanam enteyum same date aanu birthday march 13th nu ☺️❤️
@kunjikochu
@kunjikochu 5 ай бұрын
They send me back home with 3cm dilation and asked me to go back when I couldn’t bare the pain at all. When I went back I was 6cm I had 48hrs of labor 🥺
@tincybibin7909
@tincybibin7909 5 ай бұрын
Hello chetta , ചേച്ചി ജോലി ചെയ്യുന്ന ഹോസ്പിറ്റലിൽ തന്നെ ആണോ delivery നടത്തിയത് അതോ വേറെ hospital ആണോ?
@ramlaramla4975
@ramlaramla4975 5 ай бұрын
പെൺകുട്ടിയായിറ്റ ഇങ്ങനെ വേദനമോളെ പെൺകുട്ടികൾ വല്ലാതെ ബുദ്ധിമുട്ടിക്കും
@aryaunnikrishnan1046
@aryaunnikrishnan1046 5 ай бұрын
അത് വെറുതെയ ന്റെ മൂത്തയാൾ മോനാണ്, 6days labour റൂമിൽ കിടന്നനുഭവിച്ചു. എന്നിട്ട പ്രസവിച്ചത്. രണ്ടാമത്തേത് മോളാണ് അവളെ പ്രസവിച്ച ദിവസം ഞാൻ ഒറ്റയ്ക്ക് ഹോസ്പിറ്റലിൽ പോയതാണ് കാണിക്കാൻ വൈകിട്ടു 4മണിക്ക്. അവർ നേരെ ലേബർ റൂമിലേക്ക്‌ കൊണ്ടുപോയി.7മണി ആയപ്പോളേക്കും എന്റെ ഡെലിവറി കഴിഞ്ഞു റൂമിലേക്ക്‌ maati🤣🤣🤣🤣 ഇപ്പോൾ 4മാസമായി മോൾക്ക്
@vidhyav960
@vidhyav960 5 ай бұрын
Avide delivery safe aano. Ariyathathu kondu chodhichatha
@remyamathew6390
@remyamathew6390 5 ай бұрын
Kure ettu kashtappeduthum…C section pettennu cheyilla.. Ella pain um sahichu kochu nashtappedum ennu thonnumbol surgery.. Normal delivery anu encourage cheyyunnathu.. Nattil kuduthal care kittum..
@Noonuscrazyworld
@Noonuscrazyworld 5 ай бұрын
Welcome Kungumani🎉🎉🎉🎉At last the little princess arrived❤❤❤Kann nirangupoi vaave first kandappo
@seemsmathews6818
@seemsmathews6818 5 ай бұрын
Here in America they don’t admit us like this.. contractions has to be every 3 minutes.. they will send u home back
@rajthattarmusicdirector
@rajthattarmusicdirector 5 ай бұрын
25:31 @ ഓഹ് മൈ ഗോഡ്.!! എന്റെ പേര് അവടെ എഴുതി വെച്ചിരിക്കുന്നു.!! ഞാൻ നാട് വിട്ട്.!!🏃🏽🏃🏽🏃🏽🏃🏽🏃🏽🏃🏽😱😱😱😂😂😂
@shanahisham2049
@shanahisham2049 5 ай бұрын
Ethra devasa pavam pain anubavichade
@avaniardhra2029
@avaniardhra2029 5 ай бұрын
Enik march15 aarunnu date paranjathu pakshe March 1 nu delivery aayi oru mol ..
@Kaippans
@Kaippans 5 ай бұрын
Congratulations ❤️
@neethusarath7430
@neethusarath7430 4 ай бұрын
Njan 12 hours labour pain anubhavichu... Last CS aarunnu😢... Mon💞
@user-xz5jz1gg5i
@user-xz5jz1gg5i 5 ай бұрын
Penkuttikal kure time edukkum purathvaran anubhavam guru😊
@reshmau7287
@reshmau7287 5 ай бұрын
Sathyam
@user-mn5ty5nn9h
@user-mn5ty5nn9h 5 ай бұрын
May the power protect you ❤ loved that words…
@mj7227
@mj7227 5 ай бұрын
Epidural ഇട്ടില്ലെ? എൻന്റെ delivery time അവർ ചോദിച്ചു, അങ്ങനെ അവർ ഇട്ടായിരുന്നു.
Фейковый воришка 😂
00:51
КАРЕНА МАКАРЕНА
Рет қаралды 6 МЛН
Nastya and balloon challenge
00:23
Nastya
Рет қаралды 28 МЛН
Throwing Swords From My Blue Cybertruck
00:32
Mini Katana
Рет қаралды 11 МЛН
Ozy’s Wedding🪷 | Hansika Krishna | Diya Krishna
44:28
Hansika Krishna
Рет қаралды 739 М.
Baby Nila & Nitara's Food Routine | Pearle Maaney
56:25
Pearle Maaney
Рет қаралды 1,6 МЛН
Фейковый воришка 😂
00:51
КАРЕНА МАКАРЕНА
Рет қаралды 6 МЛН