താഴെ കൂടി മുഴുവനായി കൊണ്ടുപോയാൽ crack വീഴാൻ സാധ്യത ഉണ്ട
@niroshpv64593 жыл бұрын
കവർ ബ്ലോക്ക് വെച്ചിട്ട് അടിയിൽ കൂടി പൈപ്പ് ഇട്ട് കെട്ടുകമ്പി വച്ച് കെട്ടുമ്പോൾ പൈപ്പ് മുകളിലേക്ക് ഉയരും.. പൈപ്പിന്റെ അടിയിൽ കോണ്ക്രീറ്റ് നിറയേണ്ട ഗ്യാപ് ലഭിക്കും...
@kabeerakalad46113 жыл бұрын
Correct
@albyba66102 жыл бұрын
ക്രാക്ക് വീഴും.... ഞാൻ കല്പണി ചെയ്യുന്ന ആളാണ്... എലെക്ട്രിക്കലും ചെയ്യും... ഉറപ്പായിട്ടും കുറച്ഛ് നാൾ കഴിയുമ്പോൾ വര വീഴും.. അയാൾ ചെയ്യുന്നത് തെറ്റാണ്... ഒരു പാവമാണെന്ന് തോന്നുന്നു... അതു കൊണ്ട് ഒന്നും പറയാൻ പറ്റില്ല
@robinalex5537 Жыл бұрын
@@niroshpv6459black socket led matrame edan patulo
@mithunkuriakose3605 ай бұрын
ഞാൻ വർഷങ്ങളായിട്ട് താഴേ കൂടിയാണ് ഇടുന്നത് ഇതുവരെ ഒരു പ്രശ്നവുമില്ല.
@avanthikasajimon1761 Жыл бұрын
fan ഇടുവാനുള്ള hook എങ്ങിനാണിടുന്നത്? video വളരെ നന്നായിട്ടുണ്ട്
@TECHNICIANMEDIA Жыл бұрын
അത് വാർപ് പണിക്ക്കാ ർ ഇട്ടു തരും
@babuthayyil74853 жыл бұрын
പ്രിയപ്പെട്ട അനിയാ, എനിക്ക് 66 വയസ്സ് കഴിഞ്ഞു. ഇപ്പോഴും വർക്ക് ചെയ്യുന്നുണ്ട്.1985 കാലഘട്ടത്തിൽ ഞാൻ കമ്പിയുടെ അടിയിൽ കൂടിയാണ് പൈപ്പ് ഇട്ടിരുന്നത്. കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ പൈപ്പ് പാസ് ചെയ്ത സ്ഥലത്ത് അടിയിൽ നീളത്തിൽ ക്രാക് വരാൻ തുടങ്ങി. ഇത് ആ കാലഘട്ടത്തിലെ കല്പണി മേസ്തിരി പ്രത്യേകം എടുത്തു കാണിച്ചു തന്നു. പിന്നീട് ഞാൻ കമ്പിയുടെമുകളിലൂടെയാണ് പൈപ്പ് ഓടിച്ചത്. പുതിയ മെത്തേഡ് എന്തങ്കിലും അനിയന്റെ കയ്യിൽ നിന്നും പഠിക്കുവാനാണ് ഞാൻ വീഡിയോ കണ്ടത്. Ok good night.
@kunhumuhammedkunhumuhammed16612 жыл бұрын
വെയ് ബ്രേഷൻമെഷിൻ ഉള്ളത് കൊണ്ട് , ആ പഴയ വിള്ളൽ ഇപ്പോൾ കാണാറില്ല.
Ithu polulla poli tipsukal eniyum prteekshikkunnu bro👍
@TECHNICIANMEDIA3 жыл бұрын
ഓക്കേ
@legolas...3 жыл бұрын
നമ്മൾ കമ്പിക്ക് മുകളിലാണ് പൈപ്പ് ഇടുന്നത്,,പിന്നെ ആ കട്ട വയ്ക്കാറില്ല,സത്യത്തിൽ ആ കട്ട ഇപ്പോഴാണ് കാണുന്നത്,😊😊,മിക്കവാറും polythene പൈപ്പ് ആണ് ഇടാറ്,, ചേട്ടൻ പറഞ്ഞത് correct ആണ്,കോൺക്രീറ്റിനു കൂടെ നിന്നില്ലെങ്കിൽ പണിക്കാര് പൈപ്പ് ചവിട്ടി ചമ്മന്തിയാക്കും,,,wish to see more videos like this
@nishanmohd8653 жыл бұрын
മുകളിൽ pipe എടുപോൾ deep junction വേക്കണ്ണം അപ്പോ ചവിട്ട് full pipil വരുകാ
@sreejithch87332 жыл бұрын
അതാണ് കവറിങ്ങ് ബ്ലോക്ക് മുകളിൽ കൂടി ഇട്ടാൽ വണ്ടിയുരുട്ടി എല്ലാം തവിട് പൊടിയാക്കും മിക് സർ മെഷീൻ ഉപയോഗിച്ചുള്ള വാർപ്പിൽ ഇപ്പോൾ അ ർബാനയിലാണ് കോൺക്രീറ്റ് കൊണ്ട് തട്ടുന്നത്.
@itzmefahad59595 ай бұрын
Correct njanum electrical worka
@itzmefahad59595 ай бұрын
@@sreejithch8733 Coract
@jkj1459 Жыл бұрын
Direct cable 3 *1.5 flexible cable ittal pottugayum illa concrete strength kurayilla good quality cable venam
Work ചെയ്ത തിന്റെ digram koodi uplod ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു
@sujithsujithdivakaran86333 жыл бұрын
ഒഫ് സെറ്റ് അടിച്ച് കമ്പിയുടെ മുകളിലൂടെ പൈപ്പ് ഇടുന്നതാണ് നല്ലത്. ഇത് ഫൗൾ ആണ്.
@babuthayyil74853 жыл бұрын
That is right method.
@godwinmedia83363 жыл бұрын
Bend ozivakuka bending spring use cheyuka
@ratheeshratheesh19063 жыл бұрын
Fann hook junction use cheyalille?
@malluanglersbahrain31282 жыл бұрын
Best concrete pipe brands ethanu bro?
@TECHNICIANMEDIA2 жыл бұрын
Policab
@manojasmanojas4423 Жыл бұрын
JB ഒഴിവാക്കി പൈപ്പ് Hook നോട് ചേർത്ത് വച്ചാൽ wire ഫാനിന്റെ മുകളിലത്തെ കപ്പിനകത്താകും Ceeling Rose ലാഭിക്കാം. വയർ വെളിയിൽ കാണുന്ന വൃത്തിക്കേട് ഒഴിവാക്കാം
@anoopissacissac19853 жыл бұрын
Pipe 2ലയർ കമ്പിയുടെ മധ്യ ഭാഗത്തു കൂടി ഇട്ടു junctionil offset adichu connect cheyyuka
@shajikumarshajikumar27122 жыл бұрын
Super work, താങ്കളുടെ വീഡിയോസ് ഈ ഇടയ്ക്കാണ് കണ്ടു തുടങ്ങിയത്, നല്ല രീതിയിൽ എക്സ്പ്ലൈൻ ചെയ്തു കൊടുക്കുന്നു, അവതരണം നന്നായിട്ടുണ്ട്, ഇനിയും ഫലപ്രതമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു
@TECHNICIANMEDIA2 жыл бұрын
Thank you
@funnydude125411 ай бұрын
Good nammal ippozum gum idaarilla ❤❤
@rashiponkunnam827123 күн бұрын
Fan huk ille
@jkj1459 Жыл бұрын
Chisel vachu enthanu pottikkunnadu?
@TECHNICIANMEDIA Жыл бұрын
ചുമർ
@MINHATECHNOLOGY3 жыл бұрын
3.19 time.... junction box dp upayokikunnille
@BhaskaranPekkadam2 жыл бұрын
Thank you ❣️
@ArunKumar-mw7op3 жыл бұрын
Fan junction box ellathe bend cut cheythu hook centeril vakku..pipe kambiku mukali edu...fanil connection kodukumbol wire kanilla purathu
@chandrankallode10563 жыл бұрын
ഞാൻ പൈപ് 10cm ഓഫ്സെറ്റടിച്ചു മുകളിൽ കൂടിയാണ് ഇടുന്നത് ജഗ്ഷൻ ബോക്സിനുള്ളിൽ ഫുള്ളായ് പെയിപ്പൽ നിറക്കും
@prasantht5172 жыл бұрын
deep jn vachal simple aayi theerunnathalkellu🤔🤔
@80867634872 жыл бұрын
Junction vechulla fan fitting varumpo oru vrithi undakilla.. Hd pipe Huck il vech kettu... Athan fittingsil vrithi
@arun.p64353 жыл бұрын
bro: Pipe കമ്പിയുടെ അടിയിൽ കൂടി കൊണ്ടു പോകുമ്പോൾ, ചില സ്ഥലങ്ങളിൽ ചെറിയെ രീതിയ Pipe തെളിഞ്ഞു നിൽക്കുന്നതായി കണ്ടിരുന്നു. ഈ രീതിയിൽfit ചെയ്യാൻ വളരെ എളുപ്പമായിരുന്നെങ്കിലും, മുകളിൽ സൂചിപ്പിച്ച ചെറിയ പോരായ്മ കാരണം ഒഴിവാക്കി.
@MrPraveenGeorge3 жыл бұрын
പൈപ്പിനെ വാർക്ക കമ്പിയുമായി കെട്ടി വെക്കുകയാണെങ്കിൽ കവർ ബ്ലോക്ക് വെച്ച് വാർത്തു കഴിയുമ്പോൾ പൈപ്പ് അടിയിൽ തെളിഞ്ഞു കാണാൻ ഉള്ള ചാൻസ് കുറവാണ്.. 20mm pipe ആണ് ഇട്ടതെങ്കിൽ അത് 3 മുതൽ 5mm വരെ വാർക്കയുടെ ഉള്ളിലായിരിക്കും..
@niroshpv64593 жыл бұрын
വീഡിയോയിൽ പറഞ്ഞത് പോലെ.. കട്ട വച്ച് കമ്പി ഉയർത്തിയിട്ട് അടിയിൽ കൂടെ പൈപ്പ് ഇട്ട ശേഷം കെട്ടുകമ്പി ഉപയോഗിച്ച് കൃത്യമായി കെട്ടി കൊടുത്താൽ ഈ പ്രശ്നം ഒഴിവാകും... ഞാനും ഇതേ രീതിയിൽ തന്നെ ആണ് വാർപ്പിന് പൈപ്പ് ഇടുന്നത്... ഇന്നേ വരെ എവിടെയും മറ്റു പ്രശ്നങ്ങൾ ഒന്നും ഉണ്ടായിട്ടില്ല... രണ്ട് മൂന്ന് സൈറ്റുകളിൽ വൈബ്രെറ്റർ ഉപയോഗിക്കുമ്പോൾ പൈപ്പ് പൊട്ടി പോയ അനുഭവം ഉണ്ടായിട്ടുണ്ട്...
@pramodarumugam41142 жыл бұрын
@@niroshpv6459 S ethanu Sheri .
@kareemkak32493 жыл бұрын
കഴിയുന്നതും സ്ലാബ് കനം ഉണ്ടെങ്കിൽ പൈപ്പ് കമ്പിയുടെ താഴെ കൂടെ കൊണ്ടു പോകാതിരിക്കുക
@lijo0072 жыл бұрын
സത്യം പറ കമ്പിക്ക് മുകളിൽ ഇടണോ താഴെ ഇടണോ രണ്ട് തരം കമന്റ്സ് വരുന്നു 😀
@nicestatus12663 жыл бұрын
അടിയിലൂടെ ഇട്ടാൽ സീലിംഗ് തേപ്പ് പൊട്ടുവീഴും എന്നാൽ വർക്കക്ക് കെടുണ്ടാകില്ല എന്നാൽ പൊട്ടുകാണുമ്പോൾ വീട്ടുകാർക്ക് ഒരു ഭയം ഉണ്ടാകും കമ്പിയുടെ മുകളിലൂടെ ഇടുമ്പോൾ മുകളിൽ ഷീറ്റ് വർക്ക് ച്യ്തില്ലായെങ്കിൽ മഴക്കാലത്ത് കാലകൃമേണ പൈപ്പിലൂടെ ഫാനിൽ വെള്ളമെത്തും കമ്പികളുടെ നടുവിലൂടെ ഇടുന്നതാണ് ഉചിതം അൽപ്പം കഷ്ട്ടപ്പാടുണ്ട്.
@bipinas79522 жыл бұрын
❤❤
@alitirurmakhwa43773 жыл бұрын
നല്ല ഉപകാരപ്രദമായ വീഡിയോ. നന്ദി... ബ്രോ . പക്ഷെ, ആ ലുങ്കിക്ക് പകരം പാന്റ്സ് ആകാമായിരുന്നു...
@yenveeyes7073 жыл бұрын
പാന്റ്സിട്ടാൽ എന്താ.. പൈപ്പിനും വാർപ്പിനും ബലം കൂടുമോ.....🤔🤔t
@irshuirshad87153 жыл бұрын
പല കമൻ്റും കണ്ടു കമ്പയുടെ മുകളിലൂടെ ഇടുന്നതാണ് നല്ലത് എന്ന് പറയുന്നത് എൻ്റെ അഭിപ്രായം പറയാം കമ്പിയുടെ അടിയിലുടെയാണ് ഏറ്റവും നല്ലത് കവറിങ്ങ് കട്ട ഉപയോഗിച്ച് ചൈതാൽ ഊരി പോകുന്നതിന്ന് പരിഹാരമായി വയറിങ്ങ് പൈപ്പ് Gum വെച്ച് ഒട്ടിക്കുക എന്നാ അതും ഉണ്ടാകില്ല പൈപ്പ് മുകളിലൂടെ ടെയാണങ്കി HM S ൽ കുറഞ്ഞ പൈപ്പ് ഉപയോഗിക്കാൻ പറ്റില്ല ചില വ് കൂടും പൊട്ടാനും സാദ്യത ഏറെ ആണ് ഭായിമാരുടെ ചവിട്ട് കൊണ്ട്
@@shibinmathew6908 വയർ തേപ്പ് കഴിഞ്ഞിട്ട് ആണ് ഇടുന്നത്
@shibinmathew69082 жыл бұрын
@@TECHNICIANMEDIA sir mukalil pipe idandeya avshyakatha eanthanu eana njn udeshichea
@MuhammadShalu-l2u Жыл бұрын
Ikka work undo
@muhammedadil44633 жыл бұрын
Nammal ingane aake fan n mathre idaarullu chila aalukal aaa oru room lekulla full point um cross aayi varppin thanne idunnath kaanarund over pipe ittal concrete n villal varaan chance kooduthalaan
@a.rahmanpr46093 жыл бұрын
Sime pitch bro 👍🏻👍🏻👍🏻
@robingeorge35603 жыл бұрын
നല്ല വീഡിയോ
@ktokworld36993 жыл бұрын
Nammalum ee method ane use cheyyanathe
@avalthaikagathavaalthaikag18783 жыл бұрын
പൈപ്പ് കമ്പി കൊണ്ട് ഇടവിട്ട് കെട്ടി കൊടുത്താൽ ക്രാക്ക് വീഴില്ല
@mustubdk3 жыл бұрын
tnx bro
@cbdesign91553 жыл бұрын
Role pipe Alle idaaru
@hareeshcv61544 ай бұрын
കമ്പിയുടെ മുകളിൽ കൂടെ . പൈപ്പ് ഇടണം ബോസ്
@nalansworld12083 жыл бұрын
സുഹ്യത്തേ വളരെ വിശദമായി പറഞ്ഞിരിക്കുന്നു ,, അഭിനന്ദനങൾ ! ഞങ്ങളുടെ നിലവിലെ കണക്ക് ഒപ്പിക്കുവാനായി അൽപ്പം സ്ഥലം കൂടി അടിത്തറ കെട്ടേണ്ടതുണ്ട് ,, ഏതാണ്ട് 6 മീറ്ററോളം ,,,! മുകളിൽ വാർപ്പിനോട് ചേർത്ത് Trusswork ആണ് ചെയ്യുന്നത് ,ഈ അടിത്തറയ്ക് അടിത്തറയിൽ കോൺക്രീറ്റ് ചെയ്യേണ്ടതുണ്ടോ ,,, ഇന്നത്തെ കണക്കിന് എത്ര രൂപ ചിലവ് പ്രതീക്ഷിക്കാം ,, (6 മീറ്റർ നീളം അടിത്തറയ്ക്കും ,ഭിത്തി പൊക്കം വരെ പണിത് തേക്കുന്നതിനുമായി ) ?
@TECHNICIANMEDIA3 жыл бұрын
ട്രസ്സ് വർക്ക് ചെയ്യുമ്പോൾ അടിയിൽ കമ്പിയെ കോൺക്രീറ്റിൽ ഉറപ്പിക്കുന്നത് നല്ലതാണ് റൈറ്റ് എത്രയാവും എന്ന് ഇങ്ങനെ പറയാൻ കഴിയില്ല നോക്കണം
@MINHATECHNOLOGY3 жыл бұрын
Cutting koodum inka ne cheydal
@avmedia30123 жыл бұрын
കമ്പിയുടെ മുകളിൽ കൂടി അല്ലെ ഇടുന്നതു ,ഞാൻ അദ്യമായിട്ടു ആണ് കാണുന്നത് ഇങ്ങനെ പൈപ്പ് ഇടുന്നത് ,പിന്നെ സോൾവെന്റ് ഒന്നും ഞാൻ ഉപയോഗിക്കാറില്ല....
@DileepKrushnan3 жыл бұрын
Ithe wrong pipe idilanne two layernte centrel kudi pipe edanam
@jkj1459 Жыл бұрын
2 layer okk gulf il alle ollu ivide okk otta layer MAATHRAM ullu Nammal paranjalum avar kaliyakkum 😢
@WORLD-sm6bj Жыл бұрын
ലിവിങ് റൂമിൽ ഇങ്ങനെ 3 പൈപ്പ് ഇടേണ്ട ആവശ്യം ഇല്ല ഇടുകയാണെങ്കിൽ തന്നെ ഫാൻ പോയിന്റ് 1 വേ ഇടാതെ 3 വേ ഇട്ടു ലൈറ്റിങ്ങ് പൈപ്പുമായി കണക്ട് ചെയ്യുന്നത് ഒരു പൈപ്പ് ബ്ലോക്ക് ആയാൽ പോലും വേറെ വഴിയിലൂടെ wire വലിക്കാനും മെറ്റീരിയൽ ലഭിക്കാനും പറ്റും കൂടാതെ 3പൈപ്പും 3 സ്ഥലത്തു ഇറക്കാതെ സ്വിച്ച് ബോർഡ് വരുന്ന സ്ഥലത്തു ഇറക്കുന്നത് ചുമരിലെ കുത്തിപ്പൊളി ഒഴിവാക്കാനും മെറ്റീരിയൽസ് ലഭിക്കാനും നല്ലതാണ്. വീഡിയോസ് എല്ലാം കാണാറുണ്ട് നല്ലതാണ് പക്ഷെ ഇങ്ങനെ കുറച്ചു കാര്യങ്ങൾ കൂടെ ശ്രദ്ധിച്ചാൽ കുറച്ചു കൂടെ ബെറ്റർ ആകും.
@TECHNICIANMEDIA Жыл бұрын
👌
@renjukr5653 жыл бұрын
ഞങ്ങളുടെ നാട്ടിൽ കമ്പിക്ക് അടിയിലൂടെ പൈപ്പ് ഇടാറില്ല കാരണം കാലക്രമേണ് സീലിങ്ങിൽ വിള്ളൽവരുന്നതുകൊണ്ട്
@akhik15803 жыл бұрын
പൈപ്പിന് കാലാവസ്ഥ അനുസരിച്ചു വലുപ്പവത്യാസം വരും. കുറെ കഴിഞ്ഞ ക്രാക്ക് വരും മുകളിൽ ഇടുന്നതാ നല്ലതു
@sibyabraham76153 жыл бұрын
Bro kambi uyarthinithunna meterialnte perentha
@niroshpv64593 жыл бұрын
കവർ ബ്ലോക്ക്
@TECHNICIANMEDIA3 жыл бұрын
എന്റെ നാട്ടിൽ കവറിങ് കട്ട എന്ന് പറയും
@riyaspalghat34103 жыл бұрын
Covering block
@footballlover77373 жыл бұрын
@@TECHNICIANMEDIA അതന്നെ
@muneercalicut1939 Жыл бұрын
കൈകൊണ്ടല്ല കമ്പി പൊക്കേണ്ടത്
@vineeshjohny71042 жыл бұрын
Ingano ബ്രോ പൈപ്പ് ഇടുന്നതു വെരി ബാഡ് വർക്
@nishanmohd8653 жыл бұрын
നിങൾ main വർപ്പിൽ LED box വേക്കരുണ്ടോ
@abdulmahruf.pkabdulmahruf.90003 жыл бұрын
LED ബോക്സ് slabil ഇടാൻ പാടില്ലാ. അത് Pvc ബോക്സ് അല്ല
@kareemkak32493 жыл бұрын
കനം കുറഞ്ഞ സ്ലാബ് ആണെങ്കിൽ താഴെ കൂടി കൊണ്ടുപോകാം...
@ALBIRR4172 жыл бұрын
വാർപ്പ് കഴിഞ്ഞപ്പോൾ ജംഗ്ഷൻ സ്ഥാനം മാറി കാണുന്നു... ഇനി എന്ത് ചെയ്യും 6എണ്ണം
@TECHNICIANMEDIA2 жыл бұрын
ഇനി സ്ലീവ് ചെയ്ത ഹുക്കിന്റെ ഭാഗത്തേക്ക് കൊണ്ടു പോകാൻ പറ്റൂ
@thajuthajudeen79623 жыл бұрын
1000 sqft ചെയ്യാൻ mdm മീറ്റിരിയൽസ് & ലേബർ മൊത്തം എത്ര രൂപ ചിലവ് വരും
@TECHNICIANMEDIA3 жыл бұрын
വാർപ്പിൽ പെടുന്നതാണോ ഉദ്ദേശിച്ചത് അതോ ടോട്ടൽ വയറിങ് ആണോ ഉദ്ദേശിച്ചത്
@jkj1459 Жыл бұрын
Any way only celing fan and celing lights coming in this routed better use cables no need to pull wires later on .
@minitubemedia94943 жыл бұрын
എൻ്റെ വീട്ടിന് ഞാൻ സ്വന്തമായി ആണ് പെപ്പ് ഇട്ടത്. ഞാൻ ഇലക്ട്രീഷൻ അല്ല
@kassimch13 жыл бұрын
അല്ല...നീയാണ് electrician നീ തന്നെയാണ്
@ratheeshratheesh19063 жыл бұрын
Ennitt athil vayaru valikkan pattiyo
@minitubemedia94943 жыл бұрын
@@ratheeshratheesh1906 പറ്റി, 2 LED പോയൻ്റ് മാത്രം കിട്ടാൻ പ്രയാസം ആയി
@kuthubulahlam3 жыл бұрын
Super
@sulaimanmt36753 жыл бұрын
ഇതിൽ കമെന്റിട്ട കൂടുതൽ പേരും ബാങ്കാളികളാണെന്നു തോന്നിപോയി കഷ്ടം ആർക്കും കമ്പിക്കൂ താഴെ പൈപ്പ് ഇട്ടതു പിടിക്കുന്നില്ല... പണിയറിയുന്നവൻ പൈപ്പിട്ടു അറിയാത്ത വർ കമെന്റും ഇട്ടു ഇതാണ് മലയാളി.... കഷ്ടം...
@kareemkak32493 жыл бұрын
ഇദ്ദേഹത്തിൻ്റെ പല വീഡിയോ യില് പറയുന്നതാണ്...കമൻ്റായി ചൂണ്ടി ക്കാണിക്കുന്നത്.... ഈ വീഡിയോ യില് വല്ല തെറ്റുകളും ഉണ്ടെങ്കിൽ തിരുത്തണം എന്ന്....എന്ത് വാടെയ്... ആര് work എടുത്താലും ചെയ്യുന്ന work നന്നാവണം.... കാരണം പണക്കാരനായാലും പാവപ്പെട്ടവർ ആയാലും വീട് പണിയുന്നത് നമ്മൾ തന്നെ അല്ലെ അവർക്ക് പിന്നീട് ബുദ്ധിമുട്ട് അനുഭവ പ്പെടാൻ പാടില്ല...
@TECHNICIANMEDIA3 жыл бұрын
❤❤
@latheefpc92633 жыл бұрын
sathyam
@sulaimanmt36753 жыл бұрын
@@shamnadmadavoor4166 മോനെ ഷമീർ വീഡിയോ നന്നായി കണ്ടിട്ട് പറ പൈപ്പ് എവിടെയാണ് ഇട്ടത് എന്ന്... വാർപ്പിന് മുകളിലോ അതോ കമ്പിക്കു മുകളിലോ അതോ കമ്പിക്കു താഴെയോ????!!!!😄😄😄😄
@KrishnaKumar-lv6dz3 жыл бұрын
പണ്ടൊക്കെ കവർ ബ്ലോക്ക് വയ്ക്കാറില്ലായിരുന്നു മെറ്റലിൻ്റെ പുറത്തായിരുന്നു കമ്പി അതു കൊണ്ടായിരുന്നുConcreate പൊട്ടുന്നത് pipe കമ്പിയുടെ അടിയിലൂടെ ഇടുന്നത് തന്നെയാണ് നല്ലത് പൂശലിൻ്റെ കനവും കിട്ടും കൂടാതെ Pipe Blook ആയാൽ എളുപ്പത്തിൽ ശരിയാക്കാനും സാധിക്കും
@vineeshjohny71042 жыл бұрын
1 leyarinu mukalil koody idu
@anvarelectricanvarelectric65092 жыл бұрын
Polthing പൈപ്പും, കമ്പിയുടെ മുകളിലും
@thankyouworld77373 жыл бұрын
Ippol electrical work tte rate etharaya (point/ square feet ano..?)
@aneeshkk14753 жыл бұрын
പൈപ്പ് അടിയിൽ കൂടി ഇട്ട് കമ്പിയിൽ പിടിച്ചു കെട്ടിയാലും ആദ്യത്തെ മൂന്നു വർഷം കുഴപ്പം ഇണ്ടാവില്ല അത് കഴിയുമ്പോ അടിയിൽ crack വീഴുന്നുണ്ട് ഇപ്പൊ മൂന്നു നാല് വീടുകളിൽ maintanancinu ചെന്നപ്പോഴാണ് അവസ്ഥ മനസിലാവുന്നത് ഇപ്പൊ ഞാൻ bender ഉപയോഗിച്ച് പോയിന്റിന്റെ ഭാഗം മാത്രം s bend അടിക്കും പിന്നെ light medium isi പൈപ്പ് ഇട്ടാൽ ഭാവിയിൽ ചൂട് കൊണ്ട് ചുരുങ്ങും അപ്പോഴും വാർക crack വീഴും m sand ഉപയോഗിക്കുന്നിടത് പ്രത്യകിച്ചും ഭൂരിപക്ഷം electrician മാരും 4വർഷം കഴിഞ്ഞാൽ ആ ഭാഗത്തേക്ക് നോക്കില്ല
@MINHATECHNOLOGY3 жыл бұрын
Work contact ano. Labour nano..
@TECHNICIANMEDIA3 жыл бұрын
കോൺട്രാക്ട്
@muhammadideas3 жыл бұрын
Assalaamu alaikum sughamaano, Naushaad.
@TECHNICIANMEDIA3 жыл бұрын
സുഖം 😍
@siddiquedish88592 жыл бұрын
നിങ്ങളുടെ സ്ഥലം എവിടെ
@TECHNICIANMEDIA2 жыл бұрын
മണ്ണാർക്കാട്
@legolas...3 жыл бұрын
ഈ led ബോക്സും ഫാൻ ബോക്സും പരസ്പരം connect ചെയ്ത് രണ്ടു ഡ്രോപ്പ് ഇറക്കിയിടണം,അഥവാ ഒരു പൈപ്പ് ചവിട്ടി പൊട്ടിച്ചാലും മറ്റേതിൽ ക്കൂടി വയറു വലിക്കാം,ഒരെണ്ണം മാത്രം ഇറക്കി പണി കിട്ടിയിട്ടുണ്ട്,
@TECHNICIANMEDIA3 жыл бұрын
ഈ കട്ട വെച്ചാൽ അങ്ങനെ പൊട്ടുക ഇല്ല
@rajuphilip22713 жыл бұрын
ബൻറ് ഉപയോഗിച്ചാൽ പിന്നീട് വയറിങ് സമയത്ത് ലേശം വിയർക്കും
@TECHNICIANMEDIA3 жыл бұрын
ഹേയ് ഇല്ല
@rameespk44103 жыл бұрын
ഒരു വിയർക്കലും ഇല്ല
@kunhumuhammedkunhumuhammed16612 жыл бұрын
വീട്ടിൽ പോയി കുളിക്കുക
@vineeshjohny71042 жыл бұрын
വളരെ മോശം obset adikkan ariyille bending spring evide
@harisadanandan72623 жыл бұрын
കമ്പിയുടെ മുകളിൽ കുടി edu
@ramshadanvar78933 жыл бұрын
BATHROOM PIPE FITTING HOT WATER, COLD WATER, MIXER SHOWER, FULL VIDEO CHEYU..
@mallu_rider72713 жыл бұрын
Njan 16mm aanu sealing edaru..
@muhammedn77883 жыл бұрын
പൈപ്പ് മുകളിൽ ഇട്ടു deep juction ബോണ്ടിൽ ഒട്ടിച്ചു ഇടുക
@azharkmhd53073 жыл бұрын
Pvc pipe പകരം hd pipe ആയാൽ ഒന്നുകൂടെ നല്ലത്
@bibinmathew9772 жыл бұрын
കമ്പിക്ക് മുകളിൽ കൂടെ
@irshuirshad87153 жыл бұрын
ഒട്ടിച്ചിലങ്കി പ്രശ്നംഇല്ല എന്നാൽ PvcGum കൊണ്ട് വയറിങ്ങ് പൈപ്പ് ഒട്ടത്തില്ലല്ലോ
@TECHNICIANMEDIA3 жыл бұрын
No worries bro
@footballlover77373 жыл бұрын
സ്റ്റാർബോണ്ട് ഇട്ടാൽ ഒട്ടും ✌🏼
@kareemkak32493 жыл бұрын
LED point ന് നിങ്ങടെ നാട്ടിൽ LED box കിട്ടില്ലേ
@TECHNICIANMEDIA3 жыл бұрын
കിട്ടും
@kareemkak32493 жыл бұрын
കിട്ടും എങ്കിൽ അത് ഉപയോഗിച്ച് കൂടെ
@kareemkak32493 жыл бұрын
Light fitt ചെയ്താൽ നല്ല.. ബംഗി ആവും...
@kareemkak32493 жыл бұрын
Light project ചെയ്ത് നിൽക്കുകയും ഇല്ല
@mohammedajmalpk36883 жыл бұрын
ഭംഗി ഉണ്ടാകും പക്ഷെ . നല്ലതല്ല
@praveens34443 жыл бұрын
മാക്സിമം ഡബിൾ കമ്പിയുടെ ഇടയിലൂടെ പൈപ്പ് ഇടുന്നതാണ് നല്ലത് ഡി പി ജംഗ്ഷൻ ഉപയോഗിക്കുക ഞങ്ങൾ വർഷങ്ങളായി ചെയ്യുന്നുണ്ട് ഒരു കുഴപ്പവും വന്നിട്ടില്ല ഇത് ഫേക്ക് ആണോ കാലങ്ങൾ ചെല്ലുമ്പോൾ കോൺക്രീറ്റ് പൊട്ടൻ ചാൻസ് ഉണ്ട് മീൻ പൈപ്പ് dp ഇടുന്നതാണ് നല്ലത് ചെമ്മരി കൂടെ അടിക്കുന്നത് ഒഴിവാക്കാം ഒരുപാട് പൈപ്പ് ഒരു സൈഡ് കൂടെ പോകുമ്പോൾ വളരെ വൃത്തികെട്ട പണിയാണ് പ്ലാസ്റ്ററിംഗ് ഇളവ് എ സി യും സർക്യൂട്ടും തട്ടിക്കൂട്ട് ഇടുന്നതാണ് നല്ലത് ടിവിയുടെ ആൻറിന ഇടാം ഈ പൈപ്പ് ഇടുന്നത് ശരിയല്ല
@reginjose41573 жыл бұрын
Bro പാനൽ ബോർഡിൽ നിന്ന് എല്ലാ റൂമിലേക്കും പോളിത്തിൻപൈപ്പുകൾ ലിന്റലിന്റെ അകത്തു കൂടി ഇടുകയാണേൽ ഭിത്തി പണി കുറഞ്ഞു കിട്ടും
@magicmushrooms5243 жыл бұрын
Maintanace risk
@kareemkak32493 жыл бұрын
Lintel കൂടി 1 pipe കൊണ്ടുപോകുന്നത് കുഴപ്പമില്ല...കൂടുതൽ pipe ഇടരുത്....അങ്ങനെ ഇട്ടാൽ പിന്നെ lintel nte ആവശ്യം ഇല്ല...building nte കൂട്ടി പിടുതമാണ് lintel