Mini ooty glass bridge | Misty land mini ooty | Mini ooty pets park | mini ooty | glass bridge

  Рет қаралды 216,430

Tech Travel by Faizal

Tech Travel by Faizal

Күн бұрын

Пікірлер
@-ihsanvlogs-9817
@-ihsanvlogs-9817 Жыл бұрын
Kunjungalkk nalla reethiyil enjoy cheyyam... Verutheyanennonnum parayan pattilla... Kunjungalde happiness kanumpoo nammalum happyakum🥰
@Asnila2
@Asnila2 9 ай бұрын
Adipoli👍 nalla avatharanam aannutto
@TechTravelbyFaizal
@TechTravelbyFaizal 9 ай бұрын
Thank u
@Shrijeesh
@Shrijeesh 9 ай бұрын
സൂപ്പർ
@HaneesaAk
@HaneesaAk 16 күн бұрын
Eni orikkalum gunakevilekk pogarud adhinde nere tayattekk ud paarkk avida nattrame pogaavu anubavam kond paraya
@shibillevesque4316
@shibillevesque4316 Жыл бұрын
Doorath ninn povunnar povandirikukkaaa..athinu mathram onum illaaa....road valare moshamaaanu...
@മലയാളി-ല7ത
@മലയാളി-ല7ത Жыл бұрын
നിങ്ങൾ ലൊക്കേഷൻ ഒക്കെ പറഞ്ഞു വാഹനം സ്വന്തമായി ഇല്ലാതെ വരുന്നവർ ഉണ്ടാകില്ലേ?? നിങ്ങൾ പറഞ്ഞ പൂക്കാട്ടൂർ എത്തിയിട്ട് പിന്നെ അവിടെന്നു വാഹനം ഉണ്ടോ അതെപ്പറ്റി അറിയാമോ??
@amaljith3537
@amaljith3537 10 ай бұрын
Nice video
@user-ub1pd8xl1u
@user-ub1pd8xl1u Жыл бұрын
ഈ വീഡിയോ ഉപകാരമായിട്ടോ 👍
@TechTravelbyFaizal
@TechTravelbyFaizal Жыл бұрын
thank u
@rehanwritesofficial01
@rehanwritesofficial01 6 ай бұрын
Ticket price
@sahlu9158
@sahlu9158 16 күн бұрын
❤❤❤❤❤❤❤❤
@joshyp.v.3905
@joshyp.v.3905 2 күн бұрын
ഇവിടെയ്ക്ക് ഉള്ള റൂട്ട് ഒന്നു പറയുമോ തൃശൂർ ഭാഗത്ത് വരുന്നവർക്ക്
@TechTravelbyFaizal
@TechTravelbyFaizal Күн бұрын
Trissure to Malappuram town - calicut road
@hobbyshub4934
@hobbyshub4934 Жыл бұрын
വളരെ വ്യക്തമായ അവതരണം. സൂപ്പർ
@TechTravelbyFaizal
@TechTravelbyFaizal Жыл бұрын
thank u
@NoorMuhammedtpba
@NoorMuhammedtpba 12 күн бұрын
ഇതിലെ കോണ്ടാക്ട് നമ്പർ ഉണ്ടോ
@sajaldask800
@sajaldask800 Жыл бұрын
Sooper
@abdul4883
@abdul4883 Жыл бұрын
Mistyland ippo glass bridge only 30 rupees ullu
@TechTravelbyFaizal
@TechTravelbyFaizal Жыл бұрын
Wooow.. rate kuracho
@elizabetht8966
@elizabetht8966 Жыл бұрын
December climate eganeya ooty munnar polae thanuppano? Minimum temperature?
@abufaiz4542
@abufaiz4542 6 ай бұрын
😅😅😅
@Asifaas559
@Asifaas559 Жыл бұрын
ആരും പോയി പെടരുത്ഗ്ലാസ് ബ്രിഡ്ജിൽ കയറാൻ പൂതിയുള്ളവർ വീട്ടിൽ ഡൈനിങ് ടേബിൾ ഉണ്ടെങ്കിൽ അതിനു മുകളിൽ കയറിയാൽ മതി ഇതിനേക്കാൾ പൊക്കവും കിട്ടും
@TechTravelbyFaizal
@TechTravelbyFaizal Жыл бұрын
🤣🤣🤣🤣
@footbal733
@footbal733 Жыл бұрын
😂😂
@akhilkumar8581
@akhilkumar8581 Жыл бұрын
🤣🤣
@Hisahinu
@Hisahinu Жыл бұрын
😂😂😂
@raihanathabdulrasak7031
@raihanathabdulrasak7031 Жыл бұрын
😅😅
@ashfaqebabiashfaqebabi6330
@ashfaqebabiashfaqebabi6330 Жыл бұрын
Kondotty nadiyirub
@muhammedarshad5190
@muhammedarshad5190 Жыл бұрын
Road അലമ്പ്.. കാര്യമായി ഒന്നും ഇല്ല. ശരിക്കും പെട്ടു
@sreekaladevi2846
@sreekaladevi2846 Жыл бұрын
എല്ലാം നന്നായി കാണിക്കുന്നുണ്ട്.. പക്ഷെ camera എപ്പോഴും ഷേക്ക്‌ / speed movement കാരണം ചെറിയ ബുദ്ധിമുട്ട് തോന്നി... All d best
@TechTravelbyFaizal
@TechTravelbyFaizal Жыл бұрын
Thank u.. തീർച്ചയായും ശ്രദ്ധിക്കാം
@saifunnisavkd8875
@saifunnisavkd8875 Жыл бұрын
ethra manivera undavum
@TechTravelbyFaizal
@TechTravelbyFaizal Жыл бұрын
9 clock
@rahman221221
@rahman221221 Жыл бұрын
Misty land ലാണ് അടിപൊളി
@muhammedhananhadi6276
@muhammedhananhadi6276 Жыл бұрын
Wave land ആണ് അടിപൊളി
@Abcabcabcabc2255
@Abcabcabcabc2255 Жыл бұрын
❤❤❤
@amaneem
@amaneem 2 ай бұрын
ദയവു ചെയ്തു പോകാതിരിക്കാൻ നോക്ക😢പോയി കുടുങ്ങി അല്ലാണ്ട് ഒന്നും ഇല്യ... റോട് കയറ്റം വല്ലാത്ത റിസ്ക്, പോയിട്ടാണെൽ ഒരു തേങ്ങയും ഇല്യ 200 രൂപ ഗ്ലാസ്‌ ബ്രിഡ്ജ്.... ഒന്നിനും കൊള്ളൂല 😢😢
@TechTravelbyFaizal
@TechTravelbyFaizal 2 ай бұрын
🥹
@Abdulla_V_M
@Abdulla_V_M 8 ай бұрын
മിനി ഊട്ടിയിൽ ഒന്നും കാണാനില്ല റോഡ് വളരെ മോശമാണ് അവിടെ എത്തുമ്പോഴേക്കും വണ്ടി ഹീറ്റ് ആയി പിന്നെ വണ്ടി പാർക്കിങ്ങിനു ഫീസ് വേറെ കൊടുക്കണം അവിടെ പോയിക്കഴിഞ്ഞാൽ മനസ്സിലാകും ബുദ്ധിമുട്ട് പോകാതിരിക്കുന്നതാണ് നല്ലത്
@abdulrasheedpc9112
@abdulrasheedpc9112 21 күн бұрын
റോഡിൻ്റെ
@nedeeralimaatraofficial6430
@nedeeralimaatraofficial6430 Жыл бұрын
Last കാണിച്ച windy mount ഫാമിലി പാർക്കിൽ 20 രൂപ യുള്ളൂ entry fees 30 രൂപ യല്ല
@hannaanusworld2798
@hannaanusworld2798 Жыл бұрын
❤️❤️❤️👍
@vidyahariprasad402
@vidyahariprasad402 7 ай бұрын
Hi ivideku busil pokan budhimuttundavumo.Road nere akiyo.please reply.
@TechTravelbyFaizal
@TechTravelbyFaizal 7 ай бұрын
എന്താ ഉദ്ദേശിക്കുന്നത് എന്ന് എനിക്ക് മനസ്സിലായില്ല അതായത് ഇവിടേക്ക് ബസ്സ് പിടിച്ച് വരാൻ ആണോ അതോ ഇവിടേക്ക് ബസ് റൂട്ട് ഉണ്ടോ എന്നാണോ
@vidyahariprasad402
@vidyahariprasad402 7 ай бұрын
@@TechTravelbyFaizal busil varam ennu vicharikunnu Kure per koodi. Road mosham ano ipolum. Yaathrak budhimuttundakumo .
@TechTravelbyFaizal
@TechTravelbyFaizal 7 ай бұрын
@@vidyahariprasad402 ഈ വീഡിയോ കണ്ടു പോയവർ ഇപ്പോഴും പറയുന്നത് റോഡ് മോശമാണ് എന്നാണ്
@vidyahariprasad402
@vidyahariprasad402 7 ай бұрын
@@TechTravelbyFaizal ohh ok.Thanks fr the response.
@fathimanasrin7219
@fathimanasrin7219 3 ай бұрын
Bus root undoo... Clear aayi paranj tharumo​@@TechTravelbyFaizal
@marvashahanas2175
@marvashahanas2175 8 ай бұрын
👍🏻
@koderizainuddinvalppil6093
@koderizainuddinvalppil6093 Жыл бұрын
വ്യക്തമായി പറഞ്ഞു നന്ദി.
@TechTravelbyFaizal
@TechTravelbyFaizal Жыл бұрын
😍
@sakeenazeki7012
@sakeenazeki7012 Ай бұрын
Namlum pettu😄
@തെക്ക്വടക്ക്-ഭ7ശ
@തെക്ക്വടക്ക്-ഭ7ശ Жыл бұрын
വെറുതെ ഒള്ള പൈസ കളയാതെ പാലക്കാട്‌ പോവുക പ്രേത്യേകിച്ചു കൊല്ലങ്കോട് നെന്മാറ മുതലമട പല്ലാവൂർ പല്ലശ്ശന ഒറ്റപ്പാലം അങ്ങനെ പാലക്കാടിന്റെ എല്ലാ ഗ്രാമങ്ങളും കാണേണ്ടത് തന്നെയാണ്... വെറുതെ തട്ടിപ്പ് മിനി ഊട്ടി പോലും ഒര് പുണ്ണാക്കുമില്ല അതിലും നല്ലതാണ് കോട്ടക്കുന്ന്
@Jasmine-wy3hc
@Jasmine-wy3hc Ай бұрын
ഇതിനെ പറ്റി കൂടുതൽ അറിയണം എന്നുണ്ട്.
@TechTravelbyFaizal
@TechTravelbyFaizal Ай бұрын
@Jasmine-wy3hc കൊല്ലംങ്കോട് വീഡിയോ ചാനലിൽ ഉണ്ട്
@safafiroz
@safafiroz Жыл бұрын
Zip line rate zip car rate same aano 250₹
@Rajivaava
@Rajivaava 2 ай бұрын
ഏത് മാസം ആണ് അവിടെ പോവാൻ നല്ലത്
@sherefsheref6391
@sherefsheref6391 Ай бұрын
November to january
@hakkimpattikkara7866
@hakkimpattikkara7866 Жыл бұрын
Rs
@suhaibkp482
@suhaibkp482 Жыл бұрын
കൊള്ളാം പൊളിച്ചു
@abdusalamkc8972
@abdusalamkc8972 Жыл бұрын
ദൂരെ നിന്നും വരുന്നവർ പോവാതിരിക്കുക. അതിനുമാത്രം ഒന്നും കാണാനില്ല. ഞാൻ പോയി പെട്ടു
@muhammedkoyamuhammedkoya4940
@muhammedkoyamuhammedkoya4940 Жыл бұрын
Sathym👌.. But claimet sooopara
@thecraftbox9116
@thecraftbox9116 Жыл бұрын
ആണോ.. ഞാനും പോവാൻ ഇരിക്കയിരുന്നു എറണാകുളം നിന്ന്
@safutech729
@safutech729 Жыл бұрын
വെറുതെ പോയി സമയം കളയണ്ട പോയി കുടുങ്ങി
@shamilsmoky1345
@shamilsmoky1345 Жыл бұрын
Thaan kandenn vijarch bakki ullavark kanande 😂
@shamilsmoky1345
@shamilsmoky1345 Жыл бұрын
Ishttapedunnavar ishttapetta mathi allathar ishttappedanam enn or nirbanthoom illalo 😂
@divyarajesh-pw8pi
@divyarajesh-pw8pi Жыл бұрын
എല്ലാരും പോകുക... Adipoliii🎀📍
@Abdulla_V_M
@Abdulla_V_M 8 ай бұрын
എൻട്രി ഫീസ് കൂടുതലാണ് ചുമ്മാ പറ്റിക്കൽസ്
@englishclubmattanurjbr7073
@englishclubmattanurjbr7073 6 ай бұрын
ഈ സ്ഥലത്തിൻറെ കറക്റ്റ് ഉള്ള പേര് എന്താണ് തലശ്ശേരിയിൽ നിന്ന് വരുമ്പോൾ എങ്ങനെയാണ് പോകേണ്ടത്
@salmanshams248shams2
@salmanshams248shams2 Жыл бұрын
👌
@sajidkp806
@sajidkp806 16 күн бұрын
സാജിദ് കെ പി 😀
@muhsinak1109
@muhsinak1109 Жыл бұрын
👍
@amalabiju7758
@amalabiju7758 Жыл бұрын
Manjeriyil ninnu pokunna route onnu parayamo plzz
@AliAkbar-lf1fu
@AliAkbar-lf1fu Жыл бұрын
മഞ്ചേരിയിൽ നിന്ന് പൂക്കോട്ടൂർ വരുക. അവിടെ നിന്ന് ആരോടേലും ചോദിച്ചാൽ മതി... മിനി ഊട്ടി റോഡ്... രണ്ട് വഴി ഉണ്ട്.ഏതിലൂടെ പോയാലും അവിടെ എത്തും....
@amalabiju7758
@amalabiju7758 Жыл бұрын
@@AliAkbar-lf1fu thaks dear bro🙏🙏
@Asish_musiq
@Asish_musiq Жыл бұрын
ഊട്ടി യുമായി ഒരു ബന്ധവുമില്ല. പിന്നെ എങ്ങിനെ മിനി ഊട്ടിയായി 😃😃😃
@TechTravelbyFaizal
@TechTravelbyFaizal Жыл бұрын
മൈസൂരുമായി എന്തെങ്കിലും ബന്ധമുള്ളതാണോ മൈസൂർ പഴം 😁
@shabeervp795
@shabeervp795 Жыл бұрын
​@@TechTravelbyFaizal😂😂 അല്ല പിന്നെ
@abc88264
@abc88264 5 ай бұрын
അപ്പോൾ മൈസൂർ പഴവും മൈസൂറും പോലെയാണോ, ഊട്ടിയും മിനിഊട്ടിയും...
@abdulrasheedpc9112
@abdulrasheedpc9112 Жыл бұрын
Road അട്ടർ തല്ലിപ്പൊളിയാണ് ...
@abufaiz4542
@abufaiz4542 6 ай бұрын
😅😅😢
@BeautifulMalabar
@BeautifulMalabar 21 күн бұрын
കുട്ടികളും മുതിർന്നവരും ഒരു പോലെ plastic waste വലിച്ചെറിയുന്നുണ്ട്‌. മിക്ക ടൂറിസ്റ്റ് സ്പോട്കളിലും ഇതാണ് അവസ്ഥ. 🙏🏻😔 മുനിസിപ്പാലിറ്റി വേസ്റ്റ് ഏറ്റെടുക്കുന്നില്ല. അത് കൊണ്ട് വേസ്റ്റ് ബിൻ വച്ചിട്ട് കാര്യമില്ല. ആകെ ചെയ്യാൻ പറ്റുന്നത് നമ്മൾ വേസ്റ്റ് കവർ കയ്യിൽ തന്നെ സൂക്ഷിച് കത്തിച്ചു കളയുന്നതാണ് 🙏🏻😔. കുട്ടികൾക്ക് സ്കൂളിൽ പ്ലാസ്റ്റിക് വേസ്റ്റ് disposal ബോധവൽക്കരണം, പ്രൊജക്ടുകൾ , എന്നിവ നിർബന്ധമാണ് 🙏🏻. പുതിയ generation ഒട്ടും ഇക്കാര്യത്തിൽ താല്പര്യം കാണിക്കുന്നില്ല
@mohammadlihads.v9829
@mohammadlihads.v9829 Жыл бұрын
പോവരുതേ പെട്ടു പോകും... പോയി പെട്ട ഒരു കുടുംബം 😢
@muhammednisam.k.v6006
@muhammednisam.k.v6006 Жыл бұрын
Enthanu reason
@muhammednisam.k.v6006
@muhammednisam.k.v6006 Жыл бұрын
Enthanu ningallk sambhavichath
@Asifaas559
@Asifaas559 Жыл бұрын
@@muhammednisam.k.v6006 വീട്ടിലെ ഡൈനിങ് ടേബിളിൽ കയറി താഴോട്ട് നോക്ക് അപ്പോൾ അറിയാം
@Asifaas559
@Asifaas559 Жыл бұрын
@@muhammednisam.k.v6006 കാശ് പോയി കിട്ടും
@Asifaas559
@Asifaas559 Жыл бұрын
@@muhammednisam.k.v6006 ഒരുവട്ടം പോയവരാരും ആ വഴിക്ക് പിന്നെ പോകത്തില്ല
@amjadandazim2675
@amjadandazim2675 Жыл бұрын
Ellam nalla rithiyil kanichathin 👍
@TechTravelbyFaizal
@TechTravelbyFaizal Жыл бұрын
thanks bro
@hasnaagency2721
@hasnaagency2721 Жыл бұрын
SUPERB
@muhammedrazi7929
@muhammedrazi7929 Жыл бұрын
Bro അത് പോണി എന്ന ഒരു ബ്രീഡിലുള്ള കുതിരയാണ്. 😊
@TechTravelbyFaizal
@TechTravelbyFaizal Жыл бұрын
😍😍😍 പുതിയ അറിവ് നന്നി സഹോ
@lindasolomon8919
@lindasolomon8919 Жыл бұрын
Pony is a young horse!!!!!!
@Nafla-on9zs
@Nafla-on9zs Жыл бұрын
🙄🙄🙄🙄🙄😡😡😡
@muhammedrazi7929
@muhammedrazi7929 Жыл бұрын
@@Nafla-on9zs 🤔
@deepakm.p1362
@deepakm.p1362 Жыл бұрын
Oh matte pony tail
@fayizkm990
@fayizkm990 Жыл бұрын
അവിടേക്കുള്ള റോഡ് വർക്ക് കഴിഞ്ഞോ
@TechTravelbyFaizal
@TechTravelbyFaizal Жыл бұрын
muzuvan kazhinjilla ennaalum kuzappamilla
@ShibiliMon-be5en
@ShibiliMon-be5en 11 ай бұрын
Ake, പൊടിയ വണ്ടി കേറുന്നില്ല
@muhammedshakkeer2277
@muhammedshakkeer2277 Жыл бұрын
Kollam suuuper Adipoli
@gang4004
@gang4004 Жыл бұрын
അവതരണം വളരെ നന്നായി.. Bro
@TechTravelbyFaizal
@TechTravelbyFaizal Жыл бұрын
thanks bro
@noxgaming2
@noxgaming2 Жыл бұрын
Ith sunday working annooo
@TechTravelbyFaizal
@TechTravelbyFaizal Жыл бұрын
athe
@shabeer664
@shabeer664 Жыл бұрын
Njagel ennu pokunnund inshaallah
@jintodevassy8811
@jintodevassy8811 Жыл бұрын
Road nalla road aanooo
@maalume5049
@maalume5049 Жыл бұрын
Bus povuo?
@RahiyanathMk-y4s
@RahiyanathMk-y4s 8 ай бұрын
ഞങ്ങൾ ഇന്ന് പോകുന്നുണ്ട് ഇൻശാഅല്ലഹ്
@AlbinShiju-sx5iz
@AlbinShiju-sx5iz Ай бұрын
Vhhio
@amaneem
@amaneem 2 ай бұрын
ഫാമിലി ആയിട്ടും ഒറ്റക്കുo ഒന്നും പോവല്ലേ 😢😢😢
@TechTravelbyFaizal
@TechTravelbyFaizal 2 ай бұрын
@@amaneem but y
@amaneem
@amaneem 2 ай бұрын
ഞാൻ ഇന്നലെ പോയി കുടുങ്ങി, പൈസ wast, റൂം സെറ്റപ് ഒന്നുo നമ്മൾ കാണുന്നപോലെ ഒന്നും ഇല്യ
@ShahulHameed-ee3uk
@ShahulHameed-ee3uk Жыл бұрын
മലപ്പുറം ഉയരട്ടെ
@naserck6262
@naserck6262 Жыл бұрын
സുപ്പർ
@yusufakkadan6395
@yusufakkadan6395 Жыл бұрын
Good.speech
@TechTravelbyFaizal
@TechTravelbyFaizal Жыл бұрын
thank u
@advrah8149
@advrah8149 Жыл бұрын
Best time to visit
@KPvlog7356
@KPvlog7356 Жыл бұрын
വീഡിയോസ് എല്ലാം നന്നായിട്ടുണ്ട്
@TechTravelbyFaizal
@TechTravelbyFaizal Жыл бұрын
thank u bro
@sabithak.b.2610
@sabithak.b.2610 Жыл бұрын
Very bad we want there its waste of time and money
@umeshthayyil2372
@umeshthayyil2372 Жыл бұрын
മഞ്ചേരി ക്കൽ നിന്ന് ഏതു വഴിയാണ് പോവണ്ട ത്
@TechTravelbyFaizal
@TechTravelbyFaizal Жыл бұрын
Manjeri - Malappuram- Pookottur
@umeshthayyil2372
@umeshthayyil2372 Жыл бұрын
ഇത് തുറക്കുന്നത് സമയം
@fathimasana8811
@fathimasana8811 Жыл бұрын
@@umeshthayyil2372 hlo
@fathimasana8811
@fathimasana8811 Жыл бұрын
@@TechTravelbyFaizal time parayooo
@TechTravelbyFaizal
@TechTravelbyFaizal Жыл бұрын
9 am
@fasiyasir6533
@fasiyasir6533 Жыл бұрын
അവസാന ഭാഗത്തിൽ മിനിയൂട്ടി എന്നുപറഞ്ഞുകൊണ്ട് 30 രൂപ എൻട്രൻസ് ഫീസ് കൊടുത്തു നമ്മൾ അതിനകത്തേക്ക് കയറുന്ന ഭാഗമില്ലേ അവിടെ ആ 30 രൂപ കൊണ്ട് തന്നെ നമുക്ക് അതിനുള്ളിൽ ഉള്ള എല്ലാ ജീവികളെയും കാണാനും ഫോട്ടോ എടുക്കാനും പറ്റുമോ ഇല്ലെങ്കിൽ അതിനു വേറെ ഫീസ് ഉണ്ടോ
@TechTravelbyFaizal
@TechTravelbyFaizal Жыл бұрын
വേറെ ഫീസ് ഇല്ല.. കുതിരയുടെ പുറത്ത് കയറാൻ മാത്രം ഫീ ഉണ്ട്
@fasiyasir6533
@fasiyasir6533 Жыл бұрын
ആ മുപ്പതു രൂപ കൊണ്ട് തന്നെ അവിടെ ഉള്ള കുട്ടികൾ കളിക്കുന്ന ഊഞ്ഞാൽ seesaw എന്നിവയിലും കേറാൻ പറ്റുമോ അതിനു seprate വേറെ fee ഉണ്ടോ എന്നാണ് ചോദിക്കാൻ വന്നത് last എഴുതാൻ വിട്ട് poyi
@TechTravelbyFaizal
@TechTravelbyFaizal Жыл бұрын
kuttikal kalikkunnathinu extra fee und
@shajahanmp
@shajahanmp Жыл бұрын
പോകുന്ന വാഹനത്തിന് എക്സ്ട്രാ ടയർ ചെക്ക് ചെയ്ത് സ്റ്റെപ്പിനി ആയി കൊണ്ട് പോകാൻ മറക്കരുത്. പണികിട്ടും. അത്രക്ക് മോശമാണ് അവിടേക്കുള്ള റോഡ് 👍
@fasiyasir6533
@fasiyasir6533 Жыл бұрын
@@shajahanmp ethayalum njangal valiya kuzhappangal onnum illathe poyi vannu bro🥰🤗
@FLECA786
@FLECA786 Жыл бұрын
There is my home
@TechTravelbyFaizal
@TechTravelbyFaizal Жыл бұрын
😍
@lalithapc2778
@lalithapc2778 Жыл бұрын
നല്ല അവതരണം സൂപ്പർ ❤
@rahula1029
@rahula1029 24 күн бұрын
ഇപോൾ റോഡ് എങനെ..
@jaleesumisumijali
@jaleesumisumijali Жыл бұрын
Blogers parayunnathra oru kunthavum avde illa.
@TechTravelbyFaizal
@TechTravelbyFaizal Жыл бұрын
ഈ വീഡിയോയിൽ കാണിച്ച എല്ലാം ഇല്ലേ ?
@jaleesumisumijali
@jaleesumisumijali Жыл бұрын
@@TechTravelbyFaizal kaanichathellam und butt orupaadu pratheekshichu poyittu athinu maathram onnum illa
@AliAkbar-lf1fu
@AliAkbar-lf1fu Жыл бұрын
​@@jaleesumisumijali മഴക്കാലത്തു വന്നു നോക്കൂ... അതും രാവിലെ 6 മണി ആകുമ്പോഴേക്കും എത്തണം... അപ്പോൾ അറിയാം എന്തുകൊണ്ടാണ് മിനി ഊട്ടി എന്ന് പറയുന്നത് എന്ന്. എന്നിരുന്നാലും ഇപ്പൊ കോറി ക്രഷർ ടീമൊക്കെ കൂടിയിട്ട് ഇപ്പൊ weather ഒന്നും പഴയ പോലെ ഇല്ലാട്ടോ....😢😢
@SalmaSalmath-sh2sd
@SalmaSalmath-sh2sd Жыл бұрын
വലിയ കുഴപ്പം ഇല്ല
@Blue_mysterious-wx
@Blue_mysterious-wx Жыл бұрын
😢,,,,,, upp, 😡😡😡😡😡😡😡😡😡
@RahiyanathMk-y4s
@RahiyanathMk-y4s 8 ай бұрын
കുട്ടികൾ cash വേണോ
@RahiyanathMk-y4s
@RahiyanathMk-y4s 8 ай бұрын
റിപ്ലൈ ഒന്നും കണ്ടില്ല
@TechTravelbyFaizal
@TechTravelbyFaizal 8 ай бұрын
അഞ്ച് വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് ticket edukkanam
@shyjukrishnashyju82
@shyjukrishnashyju82 Жыл бұрын
Athu പോണി കുതിരയെ 😂😂😂
@TechTravelbyFaizal
@TechTravelbyFaizal Жыл бұрын
😂
@jacobkunamplavil2730
@jacobkunamplavil2730 Жыл бұрын
Bus പോകില്ലേ
@TechTravelbyFaizal
@TechTravelbyFaizal Жыл бұрын
പോകും
@naseeranasi2229
@naseeranasi2229 Жыл бұрын
ഞാൻ പോയി പെട്ടു പോയ സ്ഥലം
@TechTravelbyFaizal
@TechTravelbyFaizal Жыл бұрын
Athenthu patti
@Diyaahhh5338
@Diyaahhh5338 11 ай бұрын
റോഡ് വളരെ മോശം
@TechTravelbyFaizal
@TechTravelbyFaizal 11 ай бұрын
അതിപ്പോഴും ശരിയാക്കിയിട്ടില്ല അല്ലേ
@IbrahimIbrahim-gc9st
@IbrahimIbrahim-gc9st Жыл бұрын
വെറും തട്ടിപ്പ് മാത്രം
@jasimpc6533
@jasimpc6533 Жыл бұрын
ആദ്യം ആ റോഡ് നന്നാക്കാൻ പറ
@أبورفاالهندي
@أبورفاالهندي Жыл бұрын
Correct
@sakeenazeki7012
@sakeenazeki7012 Ай бұрын
Namlum pettu😄
@TechTravelbyFaizal
@TechTravelbyFaizal Ай бұрын
@@sakeenazeki7012 😌
Mini Ooty Road Drive | Malayalam
15:14
Royal Custom LifeStyles
Рет қаралды 2,7 М.
Hilarious FAKE TONGUE Prank by WEDNESDAY😏🖤
0:39
La La Life Shorts
Рет қаралды 44 МЛН