Beauty of Himachal & Rohtang Pass (Manali), INB Trip EP #74

  Рет қаралды 622,482

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

Күн бұрын

Пікірлер
@TechTravelEat
@TechTravelEat 5 жыл бұрын
ആഗസ്റ്റ് 11 ന് എറണാകുളത്ത് Coral Isle എന്ന ഹോട്ടലിൽ വെച്ച് ഒരു INB Trip എക്സ്പീരിയൻസ് ഷെയറിംഗ് മീറ്റപ്പ് വെക്കുന്നുണ്ട്. ഹാളിലെ സ്ഥല പരിമിതി 250 ആണ്. വരാൻ താൽപര്യമുള്ളവർക്ക് രജിസ്റ്റർ ചെയ്യാം, പ്രവേശനം രജിസ്റ്റർ ചെയ്തവർക്ക് മാത്രമാണ്. www.eventbrite.com/e/67003143205/ വരുന്നവരിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ലഭിക്കുന്ന സമ്മാനങ്ങൾ: 1) ഒരാൾക്ക് ഒരു ദിവസം ആനക്കട്ടി SR ജങ്കിൾ റിസോർട്ടിൽ താമസം 2 ഒരാൾക്ക് ഡ്രീം കാച്ചർ റിസോർട്ട് മൂന്നാറിൽ ട്രീ ഹൌസിൽ താമസം 3) 30 പേർക്ക് ഗൂസ്ബെറി ടീ ഷർട്ടുകൾ 4) ഒരാൾക്ക് ഒരു ദിവസം വുഡ്നോട്ട് റിസോർട്ട് തേക്കടിയിൽ താമസം 5) 10 പേർക്ക് ഡ്രീം കാച്ചർ പെർഫ്യൂംസ്‌ 6) 25 പേർക്ക് spicemunnar.com നൽകുന്ന സ്‌പൈസ് ബോക്സ് 7) 5 പേർക്ക് livekerala.com നൽകുന്ന ടീ ഷർട്ടുകൾ 8) 10 പേർക്ക് DBS Automotive Edappally ൽ 1200 രൂപ വരുന്ന ഫ്രീ കാർ വാഷ് & വാക്സ് Vouchers
@bilalpnx3198
@bilalpnx3198 5 жыл бұрын
Ahh und
@shaanvarghese
@shaanvarghese 5 жыл бұрын
Super
@adarshc1459
@adarshc1459 5 жыл бұрын
😍
@salmankhan-si6tp
@salmankhan-si6tp 5 жыл бұрын
Tech Travel Eat by Sujith Bhakthan yeah got the tickets 😍😍😘
@tormundnorth2498
@tormundnorth2498 5 жыл бұрын
Last one enthayalum venam
@TechTravelEat
@TechTravelEat 5 жыл бұрын
ഈ മാസം തന്നെ ദുബായ് ൽ വെച്ച് ഒരു എക്സ്പീരിയൻസ് ഷെയറിംഗ് പ്രോഗ്രാം പ്ലാൻ ചെയ്യുന്നുണ്ട്, വിശദ വിവരങ്ങൾ ഉടനെ അറിയിക്കാം.
@gouthamsankar562
@gouthamsankar562 5 жыл бұрын
Thanks
@aswathymohan6160
@aswathymohan6160 5 жыл бұрын
Ath kalakki
@aswathymohan6160
@aswathymohan6160 5 жыл бұрын
Ee masam inn therumallo august ano udheshichae sujith bhai
@sonybabu2014
@sonybabu2014 5 жыл бұрын
Yes.come.we are in sharjah .welcome
@akshayraju3891
@akshayraju3891 5 жыл бұрын
എല്ലാവരും വേണം എമിൽ, സലീഷേട്ടൻ, ഹാരിസ് ഇക്ക 😍😍😍🥰
@പൊളിസാനം-ട9പ
@പൊളിസാനം-ട9പ 5 жыл бұрын
*ഹാരീസ് ഇക്ക എമിൽ ഫാൻസ് 😍😍😍😍😍😍😍😍😍😍😍👍👍👍👍*
@adithyanrajendran2428
@adithyanrajendran2428 5 жыл бұрын
KL29?
@amalabdul87
@amalabdul87 5 жыл бұрын
കായംകുളം കൊച്ചുണ്ണി kayamkulam kl29😍💪
@Sanchari_98
@Sanchari_98 5 жыл бұрын
Kl29 ആണോ 😍😍🔥
@adithyanrajendran2428
@adithyanrajendran2428 5 жыл бұрын
Njanum kL29
@പൊളിസാനം-ട9പ
@പൊളിസാനം-ട9പ 5 жыл бұрын
👏👏👏👍👍👍🤝🤝
@self535
@self535 5 жыл бұрын
എമിലിനെ സമ്മതിക്കണം അല്ലങ്കി അവൻ സമ്മതിക്കില്ല. 😁
@pradeepkumar-ow5bm
@pradeepkumar-ow5bm 5 жыл бұрын
INB വെറുമൊരു ട്രിപ്പല്ല ഒരു വികാരം തന്നെയാണ്😍😍😍 താങ്ക്യൂ ടെക്ക് ട്രാവൽ ഈറ്റ്
@ansithanajeeb25ansi69
@ansithanajeeb25ansi69 5 жыл бұрын
Enth vikaram
@pradeepkumar-ow5bm
@pradeepkumar-ow5bm 5 жыл бұрын
@@ansithanajeeb25ansi69 ഒരോ വ്യക്തിയുടെയും മാനസിക അവസ്ഥക്ക് അനുസരിച്ചാണ് താങ്കളുടെ എനിക്ക് അറിയില്ല
@ansithanajeeb25ansi69
@ansithanajeeb25ansi69 5 жыл бұрын
@@pradeepkumar-ow5bm matulavarude trip kandit enth vikaram.sonthamayi pokunatha tripinte vikaram.
@pradeepkumar-ow5bm
@pradeepkumar-ow5bm 5 жыл бұрын
@@ansithanajeeb25ansi69 marupadi mukalil undu
@sajithillana4916
@sajithillana4916 4 жыл бұрын
How many peoples are in lock down and peoples saw this video many times hit like
@amithamith1023
@amithamith1023 5 жыл бұрын
INB ട്രിപ്പ്‌ കഴിഞ്ഞ് എക്കോസ്പോർട്ടിന്ന് കുറച്ച് വിശ്രമം കൊടുത്തിട്ട് നമ്മുടെ പുതിയ MG Hector എടുത്തിട്ട് മൂന്നാളും കൂടെ നമ്മുടെ SR JUNGLE റിസോർട്ടിലേക്ക്.
@shameerwahab
@shameerwahab 5 жыл бұрын
Video എവിടെ
@anasvengara9914
@anasvengara9914 5 жыл бұрын
ഈ INB ട്രിപ്‌ കഴിഞ്ഞാൽ നിങ്ങളെ ഈ യാത്ര നല്ലോണം miss ചെയ്യും...അത്രക്ക് addict ആയിട്ടുണ്ട് നിങ്ങളെ ഈ യാത്ര... ഈ യാത്ര കഴിഞ്ഞാലും എമിലിനെ ഒക്കെ വേറെ വീഡിയോയിൽ കൊണ്ട് വരണേ.....😍
@shebiclt8983
@shebiclt8983 5 жыл бұрын
അതെ. എമിൽ ഉയിർ
@kavya123-f40
@kavya123-f40 5 жыл бұрын
Njanum Vengarakari✋😊
@sanjusivaji
@sanjusivaji 5 жыл бұрын
Fans 👍👍👍
@ulakamchutty4636
@ulakamchutty4636 5 жыл бұрын
Voice recognition ulla Mg hectorinekalum........ee kundum kuyiyum chadi odiya ecosportanh😍 ente hero
@soul9058
@soul9058 5 жыл бұрын
12.30 കോളേജിൽ നിന്ന് ചാടണം, ടെക് ട്രാവൽ ഈറ്റ് കാണണം... ഉറങ്ങണം😂😂😂
@ghostrider5446
@ghostrider5446 5 жыл бұрын
ഹാരിസ് ഇക്ക MG HECTOR എടുത്തു അല്ലേ? ...
@saradhapookottil2828
@saradhapookottil2828 5 жыл бұрын
INB trip ആത്യം മുതൽ കണ്ടവർ ലൈക്‌ അടി
@Gokulgokul-ku9id
@Gokulgokul-ku9id 5 жыл бұрын
#39.00 എമിൽ Bro ടെ signing off super.നമ്മളെപ്പോലൊക്കെ തന്നെ😂😂
@thejus822
@thejus822 5 жыл бұрын
"നല്ല രീതിയിൽ ഞാൻ എന്റെ മക്കളെ ഇതിച്ചതിന് ശേഷം ആണ് ഞാൻ പോകുന്നത്... ഹാരിസ്കാ 😍
@asifiqq
@asifiqq 5 жыл бұрын
23:02 Emil Bro...Poli anu.... Hatsoff to the 3 Men Army. Great visuals and efforts. Keep going guys. All the Best.
@subins100
@subins100 5 жыл бұрын
@3:01 Haaris ikka eneekk eneekk oru Lori veenu kidakkunnu. Haaris ikka: 😴 dhurghada Maaya paathayilloode njangal pokumbol oru Lori veenu kidakkunnu.
@sreekkutty6436
@sreekkutty6436 5 жыл бұрын
😂😂😂ഏതുറക്കത്തിലും ഡയലോഗ് റെഡി !!!അതാണ് ഹാരീസിക്ക ❤❤
@alyasah9548
@alyasah9548 5 жыл бұрын
subin soman 😄
@molton9745
@molton9745 5 жыл бұрын
Hihihi
@sreekumarnambiar1906
@sreekumarnambiar1906 5 жыл бұрын
Onnum parayanilla
@Fayizkillan
@Fayizkillan 5 жыл бұрын
Poliki ingal
@TravelTrendByJunu
@TravelTrendByJunu 5 жыл бұрын
ആഗസ്റ്റ് 11 ന് എറണാകുളത്ത് Coral Isle എന്ന ഹോട്ടലിൽ വെച്ച് നടക്കുന്ന ഒരു INB Trip എക്സ്പീരിയൻസ് ഷെയറിംഗ് മീറ്റപ്പിൽ ഒരൊറ്റ വിഡിയോസും മുടങ്ങാതെ കാണുന്ന പ്രവാസികളായ ഞങ്ങൾക്ക് പരിപാടിയിൽ പങ്കെടുക്കാൻ കഴിയാത്തതിൽ ഒരുപാട് വിഷമമുണ്ട് . പ്രവാസികളായ ഞങ്ങൾക്കും എന്തേലും ഒരു സമ്മാന പദ്ധതി വെക്കണമെന്ന് ചെറിയ അഭ്യർത്ഥന ☺
@TechTravelEat
@TechTravelEat 5 жыл бұрын
Announcing a meetup in Dubai soon
@TravelTrendByJunu
@TravelTrendByJunu 5 жыл бұрын
Tech Travel Eat by Sujith Bhakthan appo Qatar 😭
@TravelTrendByJunu
@TravelTrendByJunu 5 жыл бұрын
@@TechTravelEat ഖത്തറിൽ സാറിന്റെ ഒരു ഫാൻ വാട്സാപ്പ് ഗ്രൂപ് തുടങ്ങുന്നതിൽ എന്തേലും പ്രോബ്ലം ഉണ്ടോ ?
@homosapienceworldcitizen8867
@homosapienceworldcitizen8867 5 жыл бұрын
Kuwait too🥰
@jafsalfunkie3507
@jafsalfunkie3507 5 жыл бұрын
@@TravelTrendByJunu qatar el Eavida
@VIBINVINAYAK
@VIBINVINAYAK 5 жыл бұрын
*കൈയിൽ കുറെ ക്യാഷ് ഉണ്ടായിരുന്നേൽ ഒന്നും നോക്കില്ലായിരുന്നു ബാക് പായ്ക്കും എടുത്തിറങ്ങിയേനെ* 🤩
@sreedev218
@sreedev218 5 жыл бұрын
Off-road ചെയ്ത എമിൽ ന്റെ expression കണ്ട് സിരിച്ചു ചത്തു
@sheyaskm6641
@sheyaskm6641 5 жыл бұрын
ഈ bgm ഒക്കെ ഇവിടെ നിന്ന് പിടിക്കുന്നു.... അടിപൊളി....
@akhilashokan478
@akhilashokan478 5 жыл бұрын
മണാലി ജിന്ന് ബാബുക്കയെ അടുത്ത എപ്പിസോഡിൽ കാണാൻ ആഗ്രഹിക്കുന്നുവർ ആരൊക്കെ
@swalihac
@swalihac 4 жыл бұрын
Stay home stay safe Lockdown watch again
@vibeslifesaju
@vibeslifesaju 5 жыл бұрын
🙂😊Uae യിൽ നിന്നും INB trip Full episodum കണ്ടവർ ഉണ്ടോ 😊🙂 😊😍Tech travel eat ഇഷ്ട്ടം😊😍
@amaljinu6646
@amaljinu6646 5 жыл бұрын
salhaj muhammed egnglnd ill ullaa nan
@EventsPlanetbyAmeer
@EventsPlanetbyAmeer 5 жыл бұрын
yes
@shanbaijan
@shanbaijan 5 жыл бұрын
Yes.dubai
@EventsPlanetbyAmeer
@EventsPlanetbyAmeer 5 жыл бұрын
@@shanbaijan Deira
@Bluewhale.19-93
@Bluewhale.19-93 5 жыл бұрын
Ras al khaima ആയാൽ കുഴപ്പമുണ്ടോ
@manukrishnasadhak1320
@manukrishnasadhak1320 4 жыл бұрын
അങ്ങനെ ഒരു വർഷം ആയി watching again 😃 ട്രിപ്പ് plan ചെയ്തു കോവിഡ് കൊണ്ടുപോയി hope will make it next year.. one of best series ever.. thanks സുജിത് ഭക്തൻ ടീം, 🤗😍
@pushparajaila1796
@pushparajaila1796 5 жыл бұрын
Ee tripil emil nde driving great. 👍👍👍✌
@nihanmohammed6172
@nihanmohammed6172 5 жыл бұрын
നിങ്ങൾ ഇത്രയും ഭംഗിയുള്ള വീഡിയോസ് ഇട്ടാൽ എങ്ങിനെ കാണാതിരിക്കുക.... superb..... Episode 31 to 72 കണ്ടത് വെറും10 ദിവസത്തിലാണ്.. ബ്രോ നാട്ടിൽ വെക്കേഷൻ പോയതായിരുന്നു........
@pradeeshkarthikeyan2023
@pradeeshkarthikeyan2023 5 жыл бұрын
*Emil broyude signing off super..😂😂😂😂*
@AdharshNS
@AdharshNS 5 жыл бұрын
ഇന്നത്തെ വീഡിയോ കാണാൻ താമസിച്ചു.... ബുക്കിംഗ് വരെ ക്ലോസ് ആയിപ്പോയി.... ദൈവമേ ഇത്രയും ഗതികെട്ടവൻ ആരുണ്ട് 😭😭😭😭😭
@jobinicp4466
@jobinicp4466 5 жыл бұрын
ഇന്നത്തെ താരം എമിൽ, ഡ്രൈവിംഗ് ഇഷ്ടമുള്ള എമിൽ, സാഹസികമായി വണ്ടി ഓടിക്കുന്ന എമിൽ, സൂപ്പർ super🙏👍👌
@allnew392
@allnew392 5 жыл бұрын
സുജിത്ത് താങ്കളും താങ്കളുടെ "ടെക് ട്രാവൽ ഈറ്റ് " എന്ന ചാനലിനും ഒരുപാട് നന്ദിയുണ്ട് ,എന്നെ പോലെയുള്ള ഒരാൾക്ക് ജീവിതത്തിൽ ഒരിക്കലും ലഡാക്കിലൂടെയൊ കാശ്മീരിലൊ അതുപോലെ ഇന്ത്യയുടെ ഇത്രയും വ്യത്യസ്ഥമായ മറ്റു പ്രദേശങ്ങളിലൂടെയൊ സഞ്ചരിക്കാൻ ഭാഗ്യം ഉണ്ടാവില്ല. പക്ഷേ നിങ്ങൾ എന്നെ കൂടി നിങ്ങളുടെ ഒപ്പം കൊണ്ടു പോയതിന് വളരെ നന്ദി. ടെക് ട്രാവൽ ഈറ്റ് ചാനൽ കാണുന്ന മറ്റ് പ്രേക്ഷകർക്കും എന്റെ അനുഭവം തന്നെ ഉണ്ടായിരിക്കാനാണ് സാധ്യത. ഒന്നും പറയാനില്ല. എല്ലാം മതി മറന്ന് കണ്ടു ,.ഒരുപാട് താങ്ക്സ് എമിൽ സൂപ്പർ മച്ചാൻ.മാളക്കാരൻ "ഇക്ക " ,ഒന്നും പറയാനില്ല
@ameshk5692
@ameshk5692 5 жыл бұрын
ഒന്നാമൻ .. അവധി പ്രമാണിച്ചു 40 min വിഡിയോ ഇട്ട ഭക്തൻ മുത്താണ്. ഒപ്പം വിഡിയോ കാണുന്നതിനു മുൻപ് ഡിസ്‌ലൈക് അടിച്ച ആത്മാക്കൾക്ക് എന്റെ വക വവുബലി ഇട്ടിട്ടുണ്ട് ...😉😉
@jubileesagi46
@jubileesagi46 5 жыл бұрын
എന്റെ മകൻ ഗോകുൽ എട്ടിൽ പഠിക്കുന്നു ഇപ്പോൾ അവനു പഠിക്കാനല്ല നേരം നിങ്ങളുടെ ഓരോ എപ്പിസോഡും കാണലാണ് പണി... അവന്റ ത്രിൽ കണ്ടാൽ നിങ്ങളുടെ കൂടെ അവനും ഉണ്ട് എന്ന് തോന്നിപോകും...
@opopm2163
@opopm2163 4 жыл бұрын
പഠിക്കേണ്ട സമയത്ത് പഠിക്കാതെ.. വ്ലോഗ് കണ്ടിരുന്നാൽ.. മകന്റെ.. ഭാവി.. പുരോഗതി വെറും..' തോന്നൽ 'മാത്രമാവും
@rafidridu
@rafidridu 5 жыл бұрын
41 mint alla 4 hours aanegilm NAMML video kaanan readyaahnu
@teaclub3873
@teaclub3873 5 жыл бұрын
മുട്ടേടെ ഒരു ചെറിയ effect ഉം കിട്ടും emil bro.. thug.... 😍😍😍😍
@Aslan_of_Narnia
@Aslan_of_Narnia 5 жыл бұрын
😂😂😂😂😂😂😂😂😂
@habeebrahman8218
@habeebrahman8218 4 жыл бұрын
INB TRIP അതൊരു വികാരം തന്നെയായിരുന്നു...🔥 INB TRIP FANS LIKE 🤙
@worldofstatus3926
@worldofstatus3926 5 жыл бұрын
*ഞാൻ ഈ രോഗത്തിന് അടിമയായി എന്ന് തോന്നുന്നു..രോഗത്തിന്റെ പേര് INB ട്രിപ്പ്‌..രോഗം പരത്തുന്നത് സുജിത്, എമിൽ, ഹാരിസ്..ഒരെണ്ണം നേരത്തെ വണ്ടി പിടിച്ച് ഏതോ റിസോർട്ടിലേക്ക് തിരിച്ചുപോയി..അതിന്റെ പേര് സലീഷ് രോഗാണു..* 🤕
@muhammedsabah8157
@muhammedsabah8157 5 жыл бұрын
WORLD OF STATUS enth chaliyado
@worldofstatus3926
@worldofstatus3926 5 жыл бұрын
@@muhammedsabah8157 ആയിക്കോട്ടെ സാറെ..🤗
@sudheeshkadathoor5645
@sudheeshkadathoor5645 5 жыл бұрын
Porichu ketto Nice...kidu
@harihareesh7162
@harihareesh7162 5 жыл бұрын
😍
@sanjusivaji
@sanjusivaji 5 жыл бұрын
What a imagination bro👍👍👍
@thegodfather367
@thegodfather367 5 жыл бұрын
Leh, ladakh, himachal (INDIA ) likee 💖💓 Butan comment
@manukrishnasadhak1320
@manukrishnasadhak1320 5 жыл бұрын
say INDIA .
@azzivalour1824
@azzivalour1824 5 жыл бұрын
Hi
@aarizas770
@aarizas770 5 жыл бұрын
Dear sujith bhakthan, in this video u mentioned that Jispa is better than Keylong...actually Jispa is good for camping and Keylong is district administration center point and will get all facilities in keylong. Almost 6 nationalised bank is there in Keylong,medical facilities,transport facilities etc...And the stretch where u described about tall tree scenary is sissu....And one more thing this rohthang pass is almost open for 6 months(June-November)...
@jaseer__3175
@jaseer__3175 5 жыл бұрын
24:35 oru kulukki sarbath ... ath powlich
@renjukrishnan2545
@renjukrishnan2545 4 жыл бұрын
ഒരു കൗതുകം തന്നെയാണ് സുജിത്തേട്ടന്റെ യാത്രകളും അതിലെ കാഴ്ചകളും 🥰
@sinan__.__mhd9247
@sinan__.__mhd9247 4 жыл бұрын
ith corona samayath kaanunavar like
@rejinrazak7784
@rejinrazak7784 5 жыл бұрын
INB യിലെ വളരെ അധികം മനോഹരമായ കാഴ്ചകൾ സമ്മാനിച്ച വീഡിയോസ് ആണ് അടുത്ത് കണ്ടതെല്ലാം. സുജിത്ത് ഏട്ടൻ, എമിൽ ബ്രോ, ഹാരിസ് ഇക്കാ നിങ്ങള് പൊളിച്ച്
@josekuttygeorge
@josekuttygeorge 5 жыл бұрын
*ഇങ്ങനെയൊരു കാഴ്ച്ച ആദ്യമായി കാണുന്നവർ ലൈക്ക് അടിക്ക്*
@nazninaworld3068
@nazninaworld3068 4 жыл бұрын
മാസ്ക്കും.. സാനിറ്റൈസറും... ഇല്ലാതിരുന്ന.. ആ പൂകാലം.. ഇപ്പോൾ കാണുമ്പോൾ വല്ലാത്ത ദുഃഖം വും. നിരാശയും തോന്നുന്നു... ഇതു കഴിഞ്ഞ ഉടനെ.. മണാലി.. പഞ്ചാബ് യാത്ര പോകാൻ.. ദൈവം.. സഹായിച്ചു.. ഓർമ്മകൾ.. 😪
@moinudheenk2216
@moinudheenk2216 5 жыл бұрын
ഇത് വരെ ആയിട്ടും ഒരു വീഡിയോ പോലും skip ചെയ്യാതെ മുഴുവൻ ആയും കണ്ടവരുണ്ടോ,അതല്ല ഇനി ഞാൻ മാത്രമാണോ😍😜🤔🤔
@vijeshkk8091
@vijeshkk8091 5 жыл бұрын
Me bro
@vishnudas4130
@vishnudas4130 5 жыл бұрын
Njaan..🖐 semester exam thudangunnathinu munne kaanaan thudangeethaa..examum kazhinju, resultum vannu....bt video mudakkeettilla...
@ajmalzh4692
@ajmalzh4692 5 жыл бұрын
Me bro
@surabhisubramanyan1454
@surabhisubramanyan1454 5 жыл бұрын
Skip adikkan ethuvare thonniyitilla 😍😍
@suminsnair389
@suminsnair389 5 жыл бұрын
Moinudheen K njan kanduuuuuu
@lalu6558
@lalu6558 5 жыл бұрын
Never seen such a descriptive program of Kashmir &HP in my life...Cheers to team TTE...
@roshu4446
@roshu4446 5 жыл бұрын
Ishwara idhhippo epozhum kanadhe orngaan pattathe avastha ayalo ishwara... Sujithooo emilasyaaah hariskaaahahaa shambooo mahadeva💗💗💗💗😘😘😍
@rajanknb1875
@rajanknb1875 4 жыл бұрын
Comment for73&74. പൊളിച്ച് അടുക്കി. റിക്കവറി വാൻ (ഹാരിസ്ക്ക) കൂടെ ഉണ്ടായിരുന്നത് കൊണ്ടു രക്ഷപെട്ടു മക്കളെ. Good coverage. 👍👍👍
@bijumpanickerthenkurissi2233
@bijumpanickerthenkurissi2233 5 жыл бұрын
സുജിത്തേട്ടാ നിങ്ങൾക്ക് അഹങ്കരിക്കാം ,കാരണം 12 മണി കഴിഞ്ഞ് മിനുട്ടുകൾ കഴിയുമ്പോഴേക്കും ആയിരകണക്കിന് Viewers ഉള്ള വേറൊരു ' KZbinr ഉം ഇന്ന്‌ മലയാളത്തിൽ ഇല്ല. INB trip എല്ലാം തന്നെ 100k മുകളിലും ...... കട്ട Support.... All the best.
@prasannajoyi7202
@prasannajoyi7202 4 жыл бұрын
Ee kazhchayil othiri thamaashakal panku vechu yaathra maduppikkathe chrippichu kondupoya bros nu nanni.
@heyathul
@heyathul 5 жыл бұрын
എമിൽ bro യുടെ ചിരി 😍
@rithujith525
@rithujith525 5 жыл бұрын
Oru rekshem illa
@chunkcnk5077
@chunkcnk5077 5 жыл бұрын
സുജിത്തേട്ടാ നമ്മുടെ സ്പോൺസേഴ്സിന്റെ പേരുകൾ എല്ലാ വീഡിയോസിന്റെയും ആദ്യം പറയുകയാണെങ്കിൽ അവർക്കു സന്തോഷമാവില്ലേ...
@theattacktitan9885
@theattacktitan9885 5 жыл бұрын
Emil Bro suuper driving.innalatte video marakaane pattilla
@zubairchannengadan4657
@zubairchannengadan4657 5 жыл бұрын
Makkale polichu Hariska parayunnathpole Onnum parayanilla..kidu kidu kidu😘😘😘😘
@sonygeorge8818
@sonygeorge8818 5 жыл бұрын
ഇത്രയും നല്ല സ്ഥലം നമ്മുടെ നാട്ടിൽ ഉണ്ടായിട്ടും ആണോ എല്ലാ അവന്മാരും വിദേശത്ത് പോകുന്നെ
@nafih_nrk_4122
@nafih_nrk_4122 5 жыл бұрын
Network illallo athonnum illathe arenkilum kazhiyoo
@mohd.8258
@mohd.8258 5 жыл бұрын
സേഫ്റ്റി കൂടെ നോക്കണ്ടേ ബ്രോ...പൊതുവെ ഇത്തരം vlogs risk koodiyathaan
@Mrariyallur
@Mrariyallur 5 жыл бұрын
Nde ponnuuuu... Oru rakshayumilla... Kidu kidaa virappichu polichadukki kayyil thannu Bros... 😄😄😄👍👍👍❤️💯
@alwineldhose7811
@alwineldhose7811 5 жыл бұрын
സുജിത് ചേട്ടാ super video.....
@snehapl9078
@snehapl9078 5 жыл бұрын
നമ്മുടെ driver സുകു അടിപൊളിയാട്ട... good driving
@saneeshpattambi838
@saneeshpattambi838 5 жыл бұрын
ഞങ്ങൾ പ്രവാസികൾക്ക് വെല്ല സമ്മാനം ഉണ്ടോ ബ്രോ.. ഉണ്ടെങ്കിൽ ഒന്ന് അറിയിക്കണേ. കാരണം എല്ലാ വീഡിയോസും മുടങ്ങാതെ കാണാറുണ്ട് അതാണ്...
@deepugkrishnan
@deepugkrishnan 5 жыл бұрын
ഒരു രക്ഷയും ഇല്ല.. കിടു.. വീഡിയോ ലെങ്ത് കൂട്ടിയതിന് പ്രത്യേക നന്ദി
@sidrry8159
@sidrry8159 5 жыл бұрын
41 എന്ന് കണ്ടപ്പോൾ പുഞ്ചിരിച്ച വർ അടിയിലേക്ക്
@josephthadayuzhathil3821
@josephthadayuzhathil3821 4 жыл бұрын
Sujith, you really deserve kudos. A thrilling experience. Appreciate your will power. God bless you all.
@santhoshk4458
@santhoshk4458 5 жыл бұрын
Emil bro: ith auto pilot alla😂😂😂😜😜😜😜😍😍😍😍
@muhaiminkotta6142
@muhaiminkotta6142 5 жыл бұрын
ആദ്യമായിട്ടാണ് ഒരു vlog 1080p കാണുന്നത് powli feel
@Alpha-123
@Alpha-123 4 жыл бұрын
After watching this video I understood how important Atal tunnel will be 😀
@arjunsr1338
@arjunsr1338 5 жыл бұрын
Adipoli,🤗pinnallatha nthu parayan.charaupara ellavarkkum like yum kodutthuttunde,🤗👍
@sreelakshmidas
@sreelakshmidas 5 жыл бұрын
Ambalathilokke bhandarathil paisa ittitt akathekk pokunnath poleya , INB videos kaanumbo aadyam like adikkum ennitte video kaanullu😍😍😍
@ajanraj3303
@ajanraj3303 5 жыл бұрын
സുജിത് എമിൽ ഇക്ക and lot of thanks കഷ്ടപ്പെട്ട് എടുത്ത ഓരോ വീഡിയോകളും സൂപ്പർ എന്നല്ല ഒന്നും പറയാനില്ല good job
@johnalexandera
@johnalexandera 5 жыл бұрын
Sujith Chetta kazhinja video ilum eee video ilum TATA HGV orupadu ondarunnu ketto.
@thugvlogs391
@thugvlogs391 4 жыл бұрын
Angane kand kand ee episode vare ethi mikyavarum nale Ella episodsum kand theerkum😍😘
@DarishXavier
@DarishXavier 5 жыл бұрын
Signing off കലക്കി 😍😍☺️☺️☺️
@anilkumarkumar6207
@anilkumarkumar6207 4 жыл бұрын
എവിടെ ഡ്രൈവർ.....ഡ്രൈവർ...ർർർർ.....😆😆😆😆😆👍👍👍👍💯💯💯💯👏👏👏അടിപൊളി വീഡിയോ.....
@wvinmedia3003
@wvinmedia3003 5 жыл бұрын
polichuuu broooooo suji,harri,emil.......grt journey tdy was adventure journey........miss u bros...every day watching alll countinue vdeossssss i in dubai meet you soon
@jjohn141
@jjohn141 5 жыл бұрын
Sujithettan, Emil Bro & Haris Ikka, oru rakshyum ella, your effort is highly appreciated 😍 Love you #TTE
@iamhappy6721
@iamhappy6721 5 жыл бұрын
ഹിമാചൽ പ്രദേശ് ടാക്സിക്കാര് ലൈറ്റ് ഒക്കെ പുല്ലാണ് പുല്ല് .ലൈറ്റ് ഇട്ടാൽ അവർ വൈപ്പർ ഇട്ട് കാണിക്കും
@snehalathanair1562
@snehalathanair1562 5 жыл бұрын
Super video.......enjoyed the sceneries and shared it to many
@rahoof591
@rahoof591 5 жыл бұрын
Emil bro oru channel thodangikude Katta saportundavum ennullavar like Adik 👍
@thesecretholder4981
@thesecretholder4981 5 жыл бұрын
Rahoof manzoor pullikku job okke ullathaanu bro
@rahoof591
@rahoof591 5 жыл бұрын
holder ozhivu samayangalil cheythoode
@nafih_nrk_4122
@nafih_nrk_4122 5 жыл бұрын
Ini cinemayiloode kananokke pattuka olloo
@shemeergtn2174
@shemeergtn2174 5 жыл бұрын
സുചിത് ഭായി നിങ്ങളുടെ കൂടെ ഞാനും ഉണ്ടായി എന്ന തോന്നൽ നിങ്ങളുടെ വീഡിയോയും അവതരണവും കണ്ടപ്പോൾ എനിക്ക് അനുഭവപ്പെട്ടു :...
@manujohn9526
@manujohn9526 5 жыл бұрын
മഞ്ഞുമല കണ്ടു കണ്ടു drive ചെയ്തു പോയതല്ലാതെ snow activity മാത്രം ഒരു video ചെയ്യാമായിരുന്നു.
@nafih_nrk_4122
@nafih_nrk_4122 5 жыл бұрын
Oru skating okke lle
@manujohn9526
@manujohn9526 5 жыл бұрын
@@nafih_nrk_4122 Ya kandal mathram mathiyo.feel cheyada
@villagelovers9375
@villagelovers9375 3 жыл бұрын
Badrinad temple kudi visite cheyamayirunnu 👍
@vishnusekhar4826
@vishnusekhar4826 5 жыл бұрын
42 മിനിറ്റ് എന്ന് പറഞ്ഞിട്ട് 41:39 ഒള്ളൂലോ..ബാക്കി 21 seconds എവിടെ..???
@justinjames8994
@justinjames8994 5 жыл бұрын
🙏
@anshif7376
@anshif7376 5 жыл бұрын
Namichu😅
@Interstellar__98
@Interstellar__98 5 жыл бұрын
Insult cheyele baby mole
@Interstellar__98
@Interstellar__98 5 жыл бұрын
Insult cheyele baby mole
@hashirhash3061
@hashirhash3061 4 жыл бұрын
Sherikum thrill adich Kandaa oru vahana premi koodi aaya naan.. pwolichu bro .. greatly appreciated ur efforts.. 👍 sherikum ith Eco sportinde oru advertisement koodi aayi 😍
@naizammp
@naizammp 5 жыл бұрын
Emil is simple n power full
@roshu4446
@roshu4446 5 жыл бұрын
Endhoorrram mallaagala deivame ufff enna kaichaya adipooli💗👌👌👌
@entertainmenthub1832
@entertainmenthub1832 5 жыл бұрын
ഖത്തറിൽ നിന്നും INB Trip കാണുന്നവർ ലൈക് അടിക്കൂ
@manojfrancis6348
@manojfrancis6348 4 жыл бұрын
Out of the car CAMERA SHOOT was just too good...... excellent videography by Sujith.....
@anuprasuja9636
@anuprasuja9636 5 жыл бұрын
India is beautiful thsn Bhutan. ..vittukodukillla arkum njngalde Kashmir.....
@bazilbazi3912
@bazilbazi3912 4 жыл бұрын
bro son screem etha brnd use!? nigal!?
@mithunraj5577
@mithunraj5577 5 жыл бұрын
This is the best travel video from techtravel eat.thank you
@thankuish
@thankuish 5 жыл бұрын
ഹാരിസിക്കയുടെ നിഷ്കളങ്ക മായ സംസാരം ഒത്തിരി ഇഷ്ടപ്പെട്ടു. 👍😀👌
@santhoshk4458
@santhoshk4458 5 жыл бұрын
Churamangalil valiya vahanangal thiriyuvan vendi ethire pokunna vandikal right side othukki kodukuka left side ariyand paranjatha emil bro 😘
@RajeshkrishnaKlm
@RajeshkrishnaKlm 5 жыл бұрын
Saleeshettane miss cheyyunnavarkku like adikkam.. miss u bro.. "Harris Saleesh Emil Bhakthan"..👌
@anillambo1972
@anillambo1972 5 жыл бұрын
മാഗി ഉണ്ടാക്കിയ ആളുടെ ചുണ്ടിൽ സിഗരറ്റ് ഉണ്ടായിരുന്നു ആ ചാരം അതിൽ വീണോ
@itsmepanda5160
@itsmepanda5160 4 жыл бұрын
Trees and plants evidondo avide oxygen level kooduthal ondarikum...
@jaseemka2329
@jaseemka2329 5 жыл бұрын
❤!What a beautiful place!❤ Kidilan, pwoli 😍 *INB* trip ❤👌
@sanjaikumarkannadivalloli6563
@sanjaikumarkannadivalloli6563 5 жыл бұрын
Pollichu sujithey. Emil Nalloru asseta. Keep him very supportive. Saneeshine kandirunnu parichayapedan pattiyila
@KarthikGNair
@KarthikGNair 5 жыл бұрын
Fantastic place 👍👌👍👍
@Fathimamehandi
@Fathimamehandi 5 жыл бұрын
Adichu polichallo ninghallellarum.kude njangale kude sandhoshippichu.su jithettante videos kanumbol njanghalum ninghale kude aa carnte back seatil irunnu yathra cheyunna Oru feel und.
@vishalh522
@vishalh522 5 жыл бұрын
The Longest Episode in this INB Trip 41:38. മാഗി pranthann🤤..ട്രിപ്പ്‌ തീരായി ഇനി കാഴ്ചകൾ കാണാൻ കഴിയില്ലല്ലോ ന്ന് ആലോചിക്കുമ്പോൾ 😓. ഇനിയും ട്രിപ്പുകൾ പോകുന്നുണ്ടെങ്കിൽ അത് എമ്മിൽ ബ്രോയും സലീഷേട്ടനും ഹാരിസിക്കയും കൂടെ വേണം.
@vdramachandran6164
@vdramachandran6164 5 жыл бұрын
Wonderful journey Himachal-Rothanpas Thanks all of you
Rohtang Pass - Manali - Chandigarh, INB Trip EP #75
25:25
Tech Travel Eat by Sujith Bhakthan
Рет қаралды 450 М.
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 7 МЛН
Accompanying my daughter to practice dance is so annoying #funny #cute#comedy
00:17
Funny daughter's daily life
Рет қаралды 23 МЛН
Thera Para Season 1 | Single Watch | Karikku
2:16:23
Karikku
Рет қаралды 30 МЛН
Bullet Ride in Leh, A video dedicated to Bikers, INB Trip EP #65
29:15
Tech Travel Eat by Sujith Bhakthan
Рет қаралды 445 М.