എല്ലാറ്റിനും രണ്ട് അഭിപ്രായമുണ്ടാകും. താങ്കളുടേത് കിടിലൻ യാത്രയാണ് കുറെ കൂടി അഡ്വജറസാകട്ടെ❤
@Alessia-m7f5 күн бұрын
This is your channel...no matter how you travel ..whether it is hitchhiking, taxi or public transport , its all about your wish and comfort. Hats off to your courage and patience.
@SARASU1495 күн бұрын
Hitchhiking episode വളരെ ഇഷ്ടപ്പെട്ടു. Chettan Luxury ആയും travel ചെയ്യുന്ന video ക്കാൾ ഇഷ്ടം സാധാരണ രീതി travle ചെയുന്ന video ആണ്. കഷ്ടപ്പെട്ടു travel ചെയ്യുന്നത് കാണുമ്പോൾ ആണ് ഒരു സഞ്ചാരിയുടെ feel കിട്ടുന്നത് .അതിലും Solo ആണ് കൂടുതൽ ഇഷ്ടം ..... പിന്നെ Fasal കുടെ ഉളള video super Fasal നല്ല ഒരു traveller ആണ്......നിങ്ങൾ ഒരുമിച്ച ഉളള യാത്ര നല്ലതാണ്...UK Motor caravan expedition ഇന്നും repeat mode കാണുന്ന ഒന്നാണ്.
@MnunniMn-wj6hn5 күн бұрын
Forget about adverse comments. Complete your aim and we are with you....Unni 🙏
@Stimarative4 күн бұрын
Bro, we can’t expect to create something that will satisfy everyone, no matter how hard we try. People will always have their opinions and that’s just the way it is. What’s important is that you take the criticism that is relevant and constructive and use it to improve. At the same time, don’t let negativity or unfounded judgment get to you. Stay focused on your vision and your goals. You’re doing an amazing job and that’s what matters the most. Keep pushing forward and remember, the journey is just as important as the destination. Wishing you all the best as you continue this incredible journey😊
@TechTravelEat4 күн бұрын
Thank You So Much 🤗
@albert803893 күн бұрын
He is getting paid for each video that's because of viewers so he should consider opinion and he only told adventures backpack is it for views
@Saifunneesamullappally98435 күн бұрын
എഴുതിയപ്പോൾ തെറ്റി മലപ്പുറത്തുകാർ ലൈക്ക് അടിക്കൂ 💪💪 സൂപ്പർ വീഡിയോ❤
@Shijin06064 күн бұрын
Malappurathinte pari eduthond podey
@rnskwt65435 күн бұрын
എല്ലാവരെയും തൃപ്തിപ്പെടുത്തി ഒന്നും ചെയ്യാനൊക്കത്തില്ല യാത്രകൾ തുടരട്ടെ ❤🎉
@TechTravelEat5 күн бұрын
❤️
@raghukumar64735 күн бұрын
ഞാൻ കൂടുതലും Tv യിലാണ് കാണുന്നത്. അതാണ് കമെന്റു ഇടുത്തതു ഇന്നലെ പറഞ്ഞു ലോകത്തെ എല്ലാ റയിൽവേസ്റ്റേഷനിലും ലിക്കർ കിട്ടും ഇന്ത്യയിൽ മാത്രം ഇല്ലന്ന് . അതു ഇല്ലാതെ തന്നെ സുഖയാത്ര പറ്റുന്നില്ല. പിന്നെയാണ് അനുമതി കൊടുത്താൽ .ഈയാത്രയുടെ പേരു തന്നെ ചോദിച്ചു ചോദിച്ചു പോകാം എന്നാണ് അതിനു പകരം വിമാനത്തിലും ടെയിനിലുംപൈസ കൊടുത്ത് ടാക്സിലും പോകുന്നത് നമ്മൾ സ്ഥിരമായി കാണുന്നതല്ലേ . അതിനു പകരം ഹിറ്റ് ചേക് ചെയ്തു പോകുന്നതു നല്ലരു തീരുമാനമായിരുന്നു. എല്ലാ കാര്യങ്ങളും എല്ലാവരയുംതൃപ്തിപ്പെടുത്തി ചെയ്യാൻ കഴിയില്ലകുറ്റപ്പെടുത്തൽ ഉണ്ടാവും .അതു കാര്യമാക്കണ്ട . തികച്ചും നല്ലരുനുഭവംമായിരുന്നു. എല്ലാ വിധ ആശംസകൾ നേരുന്നു. നന്ദി❤❤❤🌹
@binoystanley63635 күн бұрын
നിങ്ങളെ ബ്ലോഗ് എല്ലാം ഞാൻ മുടങ്ങാട് കാണാറുണ്ട് ആൾക്കാർ എന്തുവാടെ നല്ലൊരു ബ്ലോഗർ ആണ് 👍
@devadasup3 күн бұрын
താങ്കൾ പറഞ്ഞത് തീർച്ചയായും ശരിയാണ് ഓരോ യാത്രയിലും അനുഭവിക്കുന്ന അനുഭവങ്ങൾ വ്യത്യസ്തമാണ് അത് അനുഭവിക്കണമെങ്കിൽ ആ രാജ്യത്തെ സൗകര്യങ്ങളും അവിടുത്തെ സാഹചര്യങ്ങളും പ്രയോജനപ്പെടുത്തി യാത്ര ചെയ്യണം❤
@sunilchellan83063 күн бұрын
Yathra Thudaruka Sujith etta.. Travel Ishtam 🔥🥰 Nigalude Aa Avatharanam Super anu.
@vijbgy5 күн бұрын
12:07 you don't always need to listen to viewers. ബഹുജനം പലവിധം.
@devpradeep92894 күн бұрын
Good to see you back into the trip bro. Would have been great if you had explored Kyrgystan a little more on your own
@remapv54194 күн бұрын
സന്തോഷംസുജ്ത്ത് പല രാജ്യങ്ങളും കാട്ടിതരുന്നതിൽ🌷🌷🌷🌷
@jairamrprabhu56965 күн бұрын
Carry on your work, we are here to support you irrespective of what you do?
@DrEdwinShaju985 күн бұрын
11:43 There are some idiots who thinks that cross country journeys should be held via luxury trains and stuffs. Just ignore them. Please do continue with your trend. I am really liking the way you are vlogging! Ofcourse Hitchhiking is a tough task and requires more time to sacrifice. I really admire you took many risks for the ride from Almaty to Astana! Keep uploading more videos chetta and ignore those idiots. We all love you! Remembering you in my prayers for a safe and good voyage! and please don't say we don't value ur opinions! We all do! Please do carry on with this style! Full Katta support!!! From me and my family
@TechTravelEat5 күн бұрын
Thank you so much ❤️
@JohnkuttyGeorge19615 күн бұрын
മോനെ ആളുകൾ പറയുന്നത് ഒന്നും കണക്കിലെടുക്കേണ്ട നിങ്ങളുടെ യാത്ര വളരെ രസകരവും ആനന്ദകരവും ആകുന്നു മുന്നേറി പോകുക യുകെയിലെത്താനുള്ള എല്ലാ ശ്രമങ്ങളും വിജയകരമാകട്ടെ എന്ന് ഈ ചേട്ടൻ ആശംസിക്കുന്നു ഹാപ്പി ജേർണി
Hitchhiking episode was very exciting, i liked it very much.
@kRL12235 күн бұрын
First viewer. Love from kasaragod❤❤❤
@AryanandaC-b2f5 күн бұрын
Ksd evide aan...?
@irittykaran13705 күн бұрын
12:00 poli vedios ayirunu hitchaking
@abeessaleem9015 күн бұрын
ഒരു എപ്പിസോഡ് കണ്ടാൽ അടിക്റ്റ് അയി തുടർന്നുള്ള എപ്പിസോഡ്‌കൾ കാണാതിരിക്കുവാൻ പറ്റില്ല എന്നുള്ളതാണ് tech travel eat ന്റെ പ്രത്യേകത... 👍😊
@akkulolu5 күн бұрын
കിർഗിസ്ഥാനിൽ ഒന്നും കണ്ടില്ല എന്ന തോന്നൽ. സാരല്യ ഇനിയും ഉണ്ടല്ലോ രാജ്യങ്ങൾ. നല്ല കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു ❤️❤️🥰🥰👌🏻👌🏻
@sunilkumarnhs5 күн бұрын
താങ്കളുടെ ഇഷ്ടമാണ് ( യാത്രയിൽ) ഞങ്ങളുടെ ഇഷ്ടം
@PabloGavi-x6y5 күн бұрын
ഒരു വെറൈറ്റി ഒക്കെ ആവാം full support ❤️
@VISHNURAJESH1515 күн бұрын
ചേട്ടന്റെ വീഡിയോ കാണാൻ ഞാൻ കാത്തിരിക്കും എല്ലാവരും കാത്തിരിക്കും
@swalihmutthu12363 күн бұрын
Poli video ❤😊
@sreevarma92815 күн бұрын
Adventure journey fantastic explanation condinew
@rajeeshhamza57945 күн бұрын
Sujith bro... videos super aanu.👍👍👍Njan tvyil aanu kanarullath. Aadyamayanu oru videokku comment cheyyunnath. We liked your all videos.❤
@sajinprasad87113 күн бұрын
Bro your hitchhiking was really good. Hope you'll do it again. Actually I've only watched few of your videos. But I'm liking this series. The main attraction was the hitchhiking.
@WalliisOp4 күн бұрын
Hey ..Hitch hiking was awesome.. agree with u.. u should try variety things like this
@rajeshgopakumar95535 күн бұрын
Nice 👌Spending another day in Kyrgyzstan was ideal.
@aanjumathew58835 күн бұрын
ഒന്നും നോക്കേണ്ട ലാസ്റ്റ് പാർട്ട് ഓക്കെ സൂപ്പർബ്....
@SalmanKn-k1j5 күн бұрын
Nice video brother ❤️
@shuhailtk75465 күн бұрын
Sujith Bhai ...no need to mind any bad comments..u r doing a great job....thank u for bringing us all this beautiful sceneries and travel experiences
@shanthar17135 күн бұрын
Congratulations 🎉 Sujith for successfully carrying both your family life and career (traveling and vlogging) together so interestingly May God bless you Nice to see all these scenes unfolding before us Good effort nice job Keep it up
@nijinvarghese4 күн бұрын
15:36 Actually, the place is visa on arrival for Dubai residents.I was there this month.Also, there is so much to explore in the Issyk Kul Lake region...
@TechTravelEat4 күн бұрын
Only if you fly and not in land border
@nijinvarghese4 күн бұрын
@TechTravelEat oh ok, I had flown in from Abu Dhabi, maybe that's why But you should actually go again sometime with family and stay at a yurt camp site. It's such a beautiful place, especially the lake region Best wishes for completing this series
@basid655 күн бұрын
Sujith bhai... everyone will have different perspectives about the journey... whichever makes you feel as entertaining us in your will be best ... ALL THE BEST BROO...
@shemeerms-qr7my5 күн бұрын
അടിപൊളി യാത്ര എല്ലാ രീതിയിലും യാത്ര ചെയ്യുന്നുണ്ട് സുജിത്ത്. ഞാൻ ശരിക്കും ആസ്വദിക്കുന്നുണ്ട്..ഒരു കുഴപ്പവും ഇല്ലാ Bro be continoue..
@safeermp20105 күн бұрын
പുതിയ രാജ്യത്ത് കയറുമ്പോൾ ആ രാജ്യത്തെക്കുറിച്ചുള്ള ഒരു introduction നൽകുന്നത് നല്ലതാണ്.ചരിത്രം,വരുമാനം,ജീവിത രീതി,ഭാഷ,പണത്തിന്റെ മൂല്യം,തൊഴിൽ സാധ്യത etc...
Hi സുജിത്, കുറ്റം മാത്രം പറയുന്നവരെ കാര്യമാക്കേണ്ട. അമ്മയെ തല്ലിയാലും രണ്ടു പക്ഷം പറയുന്നവർ ഒരുപാട് ഉണ്ട്. സ്ഥിരം പ്രേക്ഷകർക്ക് വേണ്ടത് നിങ്ങൾ കൊടുക്കുന്നുണ്ട്. ഇപ്പോൾ ഉള്ളത് പോലെ തുടരുക 👏🏻👏🏻👏🏻
@rajaneeshvg3 күн бұрын
Kyrgyzstan next time explore akaaam, but ഉള്ളത് സൂപ്പർ ആണ്😊
@mumthasbeegam23454 күн бұрын
Ala too square ,, കൊള്ളാമല്ലോ,,, സുജിത്തിന്ടെ അവതരണം വളരെ നല്ലതാണ് , വിശദമായി പറഞ്ഞു തരുന്നുണ്ട് , അവിടത്തെ തിയേറ്റർ കൊള്ളാം , ഓരോ സ്ഥല പേരുകളും കടുപ്പം ഇനിയും കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു , സുജിത്തിന് വിജയാശംസകൾ !
@TechTravelEat4 күн бұрын
Thank u ❤️
@nakulansuneesh25995 күн бұрын
❤❤ don't worry.. Be happy.. Do what u want to be❤
@tinujohn50745 күн бұрын
Sujith നിങ്ങൾക്കു കഴിയുന്നതിലും കൂടുതൽ നിങ്ങൾ ചെയ്യുന്നുണ്ട്. നിങ്ങൾക്കു പറ്റുന്നപോലെ ഇനിയും ചെയ്യൂ. പറയുന്നവർ പറഞ്ഞോണ്ടിരിക്കും അത് നോക്കിയാൽ ഒന്നും ചെയ്യാൻ പറ്റില്ല നിങ്ങളുടെ എല്ല വീഡിയോയും നല്ലതാണ്.👍👍👍
@_v_i_s_h_n_u__rj2 күн бұрын
❤ please do whatever you want don't mind anyone else
@ashamerin56494 күн бұрын
Asthana പോയ കാഴ്ച മനോഹരമായിരുന്നു 😍
@aswanth-iq9ti5 күн бұрын
Good video. Enjoyed it.
@k.c.thankappannair57935 күн бұрын
A friend in need is a friend indeed 🎉
@sijuscaria11355 күн бұрын
Keep up your momentum bro
@ajasazeez1005 күн бұрын
Sujith bhai.. I truly appreciate your efforts... Mongolia kanan pattiyillallo enna oru sankadam matrame ullu😢😢... Go strong.. Full support
@shameeraneesha94795 күн бұрын
ഇതേപോലെതന്ന മുനോട് പോകണം best of luck🥰
@SingleTouch-cl4yx5 күн бұрын
പറയുന്നവർ പറഞ്ഞു കൊണ്ടേ ഇരിക്കും എല്ലാവരെയും തൃപ്തിപ്പെടുത്തി ഒരിക്കലും യാത്ര ചെയ്യാൻ പറ്റില്ല നിങ്ങൾ പൊളിക്ക് കൂടെ ഉണ്ട് ❤❤
@faras.075 күн бұрын
Bro videos are amazing Prenn avr prnj veetil irkte Vlogs are amazing ❤
This border crossing is always very exciting .... 🥰🥰 ur video we will waiting like reality show 😄😇😇..... I wish you a happy journey... Take care, share more beautiful videos....
@TechTravelEat5 күн бұрын
Thank you so much 😀
@vkameeer5 күн бұрын
@@TechTravelEatതാങ്കൾ അവിടെ മുസ്ലിം പള്ളികൾ കണ്ട് ആസ്വദിക്കുന്നു. ഇവിടെ UP യിൽ അടുത്ത പള്ളി പൊളിക്കാൻ തുടക്കം ആയി. ക്ഷേത്രം പൊളിച്ച് അല്ല പള്ളി ഉണ്ടാക്കിയത് എന്നറിഞ്ഞിട്ടും അവിടെ ഇന്നലെ പള്ളി അടച്ചിട്ടു. മുസ്ലിംകളുടെ ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുന്നു. വളരെ മോശം തന്നെ!
@Smaliyavlogs4 күн бұрын
@@vkameeer ഈ ഒരു comment ഈ പ്ലാറ്റഫോംമിൽ ആവശ്യമുണ്ടെന്ന് എനിക്ക് അഭിപ്രായം ഇല്ല ബ്രോ. ഇതൊരു travel vlog ആണ് സുജിത് എന്ന ട്രാവലർ അദ്ദേഹത്തിന്റെ യാത്രകളിൽ കാണുന്ന കാഴ്ചകൾ ആണ് ഈ വീഡിയോകളിൽ ഉൾകൊള്ളിക്കുന്നത്. അത് പള്ളികൾ ആയാലും ചർച്ച് ആയാലും അമ്പലങ്ങൾ ആയാലും ബിൽഡിംഗ്‌സ്, പ്രകൃതി തുടങ്ങിയവ... നമുക്ക് ഈ വീഡിയോസ് കണ്ട് കാണാൻ കഴിയാത്ത സ്ഥലങ്ങൾ കാണാം, അതിനെ കുറിച്ച് അഭിപ്രായം പറയുന്നതല്ലേ നല്ലത്.
@kirankumarkrishnakumar8175 күн бұрын
Happy journey & safe journey.....🫂🫂 Happy to see that ur crossing through land border krygistan border & safe crossing too...... Sujithbro.....🫂
@soniyabiju21105 күн бұрын
I too watch in tv. Then take mobile for comments. Keep going...soniya
@Parava_media5 күн бұрын
Ee background music cherunilla bro.onnu maatti pidi
@afrinshanu41895 күн бұрын
നാളത്തെ വിഡിയോക് wait ചെയ്യുന്നു spr വിഡിയോ 👍
@valsalapillai345 күн бұрын
Hai Sujith...new experience new land scape, you bring variety and it's all exciting videos...May be the roads are in poor state but their cleanliness is praise worthy ...waiting foryour fantastic videos ......we admire your creativity and passion for exploring new landscape 😊
@NeenaSanthosh-wl7tc5 күн бұрын
Sujith uncle your videos is very nice my full family see all episode we like it very much ❤️🎉
@arunkp4025 күн бұрын
Sujith Bro, തുർക്കിമേനിസ്റ്റാൻ ഉറപ്പായും പോകണം. അവിടെ Door to Hell എന്നാ പ്രതിഭാസം ഉണ്ട്. പിന്നെ ഏറ്റവും luxury horses ഉള്ള സ്ഥലം ആണ്. Variety country ആണ്. പോകണേ
@TechTravelEat5 күн бұрын
Turkmenistan is very hard to travel. Also to get visa and permits.
@jabirpt65635 күн бұрын
Thaangal Thaangaludy ishtamanusarich Yathra Chayuga katta saport❤❤❤❤❤
@jingleklp5 күн бұрын
Bro നിങ്ങളിലൂടെ ഈ സ്ഥലങ്ങളിലെല്ലാം യാത്ര ചെയ്യുന്ന ഒരു ഫീൽ ആണ് കിട്ടുന്നത് ഓരോ videoയ്കുമായി waiting❤
@Facts.cuts.2 күн бұрын
Bro hitchhiking adipoly aann...thrilling❤🔥
@veena7775 күн бұрын
Awesome mind-blowing videography and music background ✌️😻
@ananthuvs5 күн бұрын
Hitch hiking series kollamayirunu 👍❤️
@mohanshankar99055 күн бұрын
Hitchhiking was good and we enjoyed..was worried for you as it carries a security risk.it was different
@sreejaanand85915 күн бұрын
You are always completing successfully your videos and trips ❤❤ and we are enjoying.. forget about the unwanted comments 😍
@praveenmohan99885 күн бұрын
Bro keep doing what you do .❤❤❤❤❤
@sukeshbhaskaran90385 күн бұрын
Wonderful beautiful congratulations hj best wishes thanks
@sukeshbhaskaran90385 күн бұрын
We miss sajad
@veerantm26105 күн бұрын
എല്ലാവരെയും സന്തോഷിപ്പിക്കാൻ ആർക്കും സാധിക്കില്ല... ബ്രോ നിങ്ങൾക്ക് ശെരി തോന്നുന്നത് നിങ്ങൾ ചെയ്യുക.... 😊
@SIVAPRASAD-075 күн бұрын
Super 😍 keep continuing....
@Shijin06064 күн бұрын
hi bro, keep doing what your mind says.
@talkaboutpsc41165 күн бұрын
Mr. Bhakthan ... 🥭Ulla mavile kalle eriyu... You continue plz... 🫶
@ManojKumar-li3yi5 күн бұрын
Waiting for next video 😊
@MediniKn5 күн бұрын
നിങ്ങളുടെ എല്ലാ യാത്രയും ഇഷ്ട്ടമാണ്
@sindhurajan68922 күн бұрын
Adipoli bro ❤❤❤❤❤❤
@madhubabi5 күн бұрын
Go ahead in the same manner Sujith. I liked your way of travel and explanations. I think most of the viewers may like it.
@TechTravelEat5 күн бұрын
❤️👍
@AnilKumar-po3qs5 күн бұрын
ഒറ്റക്കുള്ള യാത്ര പരമാവധി കുറയ്ക്കാൻ ശ്രദ്ധിക്കുക വിമാനം വഴി അല്ലല്ലോ അതുകൊണ്ട് എന്തിനും ശ്രദ്ധിക്കുക wishes for a pleasant journey 🌹🌹👍🌹🌹
@ustraveler19885 күн бұрын
Bro mattullaver parayunnaver parayattai ninghaludai video super aanu