EP #83 BAMBOO TRAIN in Cambodia | ഇവിടെ ഇപ്പോഴും ഇങ്ങനെയാണ്‌ 🤔

  Рет қаралды 260,224

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

Күн бұрын

Пікірлер: 492
@TechTravelEat
@TechTravelEat 5 ай бұрын
മുള കൊണ്ടുള്ള ഒരു ട്രെയിൻ! കംബോഡിയയിലല്ലാതെ ലോകത്തെവിടെയും ഇതുപോലുള്ള ട്രെയിൻ സർവ്വീസ് ഉണ്ടായിരിക്കാനിടയില്ല. ഇതിൽ യാത്ര ചെയ്ത എന്റെ കിളി പോയി! കുറച്ച് സാഹസികതയും അതുപോലെതന്നെ ആസ്വാദ്യകരവുമായ ആ ട്രെയിൻ യാത്രയുടെ വിശേഷങ്ങളാണ് ഇന്നത്തെ വീഡിയോയിൽ. ഇതുപോലുള്ള വ്യത്യസ്തമായ ട്രെയിൻ സർവ്വീസ് മറ്റെവിടെയെങ്കിലുമുള്ളതായി നിങ്ങൾക്ക് അറിയാമെങ്കിൽ ഒന്ന് കമന്റ് ചെയ്യണേ.
@harishankar7197
@harishankar7197 5 ай бұрын
എനിക്ക് നോട്ടിഫിക്കേഷൻ കിട്ടിയില്ല
@sandhyasandhya-cc4hz
@sandhyasandhya-cc4hz 5 ай бұрын
എനിക്കും.... 🤔
@shajeedkhankhan5402
@shajeedkhankhan5402 5 ай бұрын
@Ananya66w6
@Ananya66w6 5 ай бұрын
ആരുപറഞ്ഞു ലോകത്ത് എവിടെയും ഇല്ല എന്ന് അയൽ രാജ്യമായ മ്യാന്മറിൽ പോയാൽ ഇഷ്ടം പോലെയുണ്ട് ഈ പരിപാടി
@MonzyMathews
@MonzyMathews 5 ай бұрын
Indian government should give them old trains so they should use it 😢
@arunsreenivasan9244
@arunsreenivasan9244 5 ай бұрын
അങ്ങനെ സുജിത്തേട്ടൻ നമ്മളെ പോലെ കുറച്ചുനേരത്തേക്ക് കുട്ടികാലത്തേക്ക് എത്തിയിരിക്കുന്നു സുഹൃത്തുക്കളെ🥳
@akkulolu
@akkulolu 5 ай бұрын
Bamboo train super പണ്ട് കുഞ്ഞുങ്ങളെ പാളയിൽ ഇരുത്തി വലി ക്കുമ്പോൾ അവർക്കുണ്ടാകുന്ന സന്തോഷമാണ് സുജിത്തിന്റെ മുഖത്തു കണ്ടത്.ഋഷിക്കുട്ടൻ ഇതുകണ്ടു ചിരിച്ചു മതിയായിക്കാണും. Anyway good experience ❤️❤️🥰🥰👌🏻👌🏻
@sumap2573
@sumap2573 5 ай бұрын
Super, amazing ആദ്യമായിട്ടാണ് Bamboo ട്രെയിനെക്കുറിച്ച് അറിയുന്നതും കാണുന്നതും ' ഒത്തിരി സന്തോഷം.
@unnikrishnanmbmulackal7192
@unnikrishnanmbmulackal7192 5 ай бұрын
അടിപൊളി കുട്ടി ബാംബു ട്രെയിൻ ഇഷ്ടം ആയി, നമ്മുടെ കുട്ടിക്കാലം ഓർമ്മിക്കാൻ ഒരു അവസരം 👏🏻👏🏻👏🏻👏🏻സൂപ്പർ ബ്രോ ആദ്യം ആയി കാണുന്നു 🥰🥰🥰🥰😄👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻👍🏻🌹🌹🌹🌹🙏🏻❤️
@adithyavaidyanathan
@adithyavaidyanathan 4 ай бұрын
Adipoli!!! Bamboo train was really unique, added to my bucket list. Nice coverage Sujithetta.
@TechTravelEat
@TechTravelEat 4 ай бұрын
Thanks a ton
@indianfellowtraveller8107
@indianfellowtraveller8107 5 ай бұрын
ടെക് ട്രാവൽ ബ്രോ നിങ്ങൾ ഇതേപോലത്തെ കാഴ്ചകളൊക്കെ കാണിച്ചിട്ട് നമ്മൾ വെറുതെ കൊതിപ്പിക്കുകയാണ് ഞങ്ങളൊക്കെ ഇങ്ങനെയാണ് ഇവിടം വരെ എത്തുക എന്തായാലും വളരെ മനോഹരമായ ഒരു ബ്ലോഗ് ആണ്😂😂❤❤❤
@TechTravelEat
@TechTravelEat 5 ай бұрын
❤️❤️❤️
@rosepetals8108
@rosepetals8108 5 ай бұрын
​@@TechTravelEat❤❤❤
@jamesmathew6236
@jamesmathew6236 5 ай бұрын
This one is too good, Sujith! Thanks for sharing! Enjoy!
@TechTravelEat
@TechTravelEat 5 ай бұрын
Thanks a ton
@ajaynaduvath7547
@ajaynaduvath7547 5 ай бұрын
Awesome video, this background song was nice I like this song, ഈ സോങ്ങ് കേൾക്കുമ്പോൾ INB trip (Endeavour) ഓർമ വരും! "Really miss that golden days"🥹
@TechTravelEat
@TechTravelEat 5 ай бұрын
❤️👍
@jaisonkgeorge3620
@jaisonkgeorge3620 4 ай бұрын
Beautifully captured shots with evertime loved background music. Super video sujith bhai ❤❤❤
@stephydxb6782
@stephydxb6782 5 ай бұрын
സുജിത്ത് ബ്രോ ഇന്നത്തെ വീഡിയോ പൊളിച്ചു തുടക്കം തന്നെ.❤ കാണാൻ തുടങ്ങിയതേയുള്ളൂ കണ്ടു തീർന്നില്ല അതിനു മുന്നേ തന്നെ കമെന്റ് വിടുകയാണ്🌹 പൊളിച്ചു ആദ്യമായിട്ടാണ് ഇങ്ങനെ ഒരു സംഭവം കാണുന്നത്. പണ്ട് റെയിൽവേ പണിക്കാര് ഇങ്ങനെ ട്രോളിയിലൂടെ പോകുന്നത് കണ്ടിട്ടുണ്ട് പക്ഷേ ഇങ്ങനെ മുളകൊണ്ടുള്ള ആദ്യമായിട്ട് കാണുകയാണ്. ഇനിയും ഇങ്ങനെ വ്യത്യസ്തമായ ബ്രോയുടെ വീഡിയോകൾക്കായി കണ്ണുംനട്ട് കാത്തിരിക്കുന്നു❤❤❤
@maheshkumar.u9938
@maheshkumar.u9938 5 ай бұрын
വളരെ വ്യത്യസ്തമായ അനുഭവങ്ങളും യാത്രകളുടെയും വിശേഷണങ്ങളും ഞങ്ങളിൽ എത്തിക്കുന്ന സുജിത്ത് ബ്രോയാണ് മാസ്സ്
@swaroopkrishnanskp4860
@swaroopkrishnanskp4860 5 ай бұрын
Bamboo train Battambang ! wow adipoli...... RAILFAN variety
@S2222-z3j
@S2222-z3j 4 ай бұрын
കേരളത്തിലും ഇതുപോലെയുള്ള train ഉണ്ട്‌... Rally എന്ന് പറയും.... റെയിൽവേ വർക്കേഴ്സിന് വേണ്ടിയാണു...
@ajithkumar-gu5ib
@ajithkumar-gu5ib 5 ай бұрын
This is amazing sujith... Never ever seen this even in NGC.. Thank u sooo much for this fantabulous VDO Sujith... Really adventurous journey... Take care buddy..❤
@santhoshkumar.g6266
@santhoshkumar.g6266 5 ай бұрын
ഇന്നത്തെ വീഡിയോ കണ്ടപ്പോൾ 30-35 കൊല്ലം പുറകിലോട്ട് ചിന്തിക്കാൻ ഒരവസരം കിട്ടി, വളരെ നന്ദി സുജി. പിന്നെ ആ ബാംബു ട്രെയിൻ യാത്രയിലുടനീളം ഒരു ഒരു എക്സയ്റ്റ്മെന്റും ആ ചിരിയൊക്കെ ഉണ്ടല്ലോ,,, ഞാനും ചിരിച്ചുപോയി 😆😆😆😆👌🏻👍🏻🌹🌹 ഇനിയും വെറൈറ്റി വീഡിയോസ് ഉണ്ടാവട്ടെ,.... 💐 4 T❤T❤E..........
@BalasubramanianPs-z8i
@BalasubramanianPs-z8i 5 ай бұрын
super Sujith....Variety video - and a refreshing one from previous historical places...taking us to places and rekindling the spirit to travel...well done
@sajanjoseph3685
@sajanjoseph3685 5 ай бұрын
സുജിത് ബ്രോ ഞാൻ അവിടെ ബാംബൂ ട്രെയിൻ യാത്ര ചെയ്തിട്ടുണ്ട്... 👍👍👍അടിപൊളി
@Drfiroskhan70
@Drfiroskhan70 5 ай бұрын
Sujith, the BG is very nostalgic. Elelo..elelo...!!
@anoopaugustinejosef
@anoopaugustinejosef 5 ай бұрын
This was a video that took me back to my childhood memories. I remember using a toy similar to this BAMBOO TRAIN in my childhood in the 1995.
@tinujoshy21
@tinujoshy21 5 ай бұрын
എന്തൊരു സ്പീഡ് ആണ്... കിടിലൻ... ഫാസ്റ്റ് and ഫ്യൂരിയസ് ബാംബൂ ട്രെയിൻ 😍😍😍
@KOMBAN769
@KOMBAN769 5 ай бұрын
18:45 that Smile…😂😂
@NAVYA143SARATH
@NAVYA143SARATH 5 ай бұрын
വ്യത്യസ്തമായ കാഴ്ചകൾ 🥰മികച്ച അവതരണ രീതി 🔥🙌🏽
@sumanair5305
@sumanair5305 5 ай бұрын
Classic experience, really a totally new experience, thank you for taking us to such varied experiences
@MalavikaNj
@MalavikaNj 5 ай бұрын
അടിപൊളി വീഡിയോ സുജിത് ചേട്ടാ.. Awsome and wonderful expereince ❤
@SoloPhysio
@SoloPhysio 5 ай бұрын
Best Travel Vloger Ever . Period 🔥❤️ Waiting for more exciting travel videos 🎉🎉🎉🎉🎉 Addiction ayi Sherikum ❤❤❤
@TechTravelEat
@TechTravelEat 5 ай бұрын
Thank you so much 😁
@jaynair2942
@jaynair2942 5 ай бұрын
Bamboo train rocks! I haven't heard such a thing exists in Cambodia.! It looks like a play train for kids.! Yes..Cambodia offers varieties.!
@Shruthijan23
@Shruthijan23 5 ай бұрын
Bro train yathra amazing pakshe chillavarku irrikan comfortable alla leg pain ullavarku problem anu otherwise it's a different experience 👍👍👍👍👍👍👍
@shrutimohan8908
@shrutimohan8908 5 ай бұрын
😊😊😊❤❤❤❤wow super...exploring the unexplored 😊😊❤❤❤❤ ..Ethu country outskirts village life kaanan istsm😊
@tomythomas6981
@tomythomas6981 5 ай бұрын
Hai Sujith bro 🎉🎉Adipoli kazchakal yathrakal 😂elelam 😅elelam 😊budu buda😊Tomy veliyannoor ❤❤
@farishkhan4275
@farishkhan4275 5 ай бұрын
ഇന്നലെ വീഡിയോ കണ്ടില്ല, 2 ഉം ഒരുമിച്ചു ഇരുന്നു കണ്ടു 👌🏻 tuk tuk ചേട്ടൻ അടിപൊളി
@TechTravelEat
@TechTravelEat 5 ай бұрын
Yeah he is nice
@ac3361
@ac3361 5 ай бұрын
This ride must be a wonderful experience👌. The people are so nice and respectful. 👏 to their hardwork to rise from the ashes.
@TechTravelEat
@TechTravelEat 5 ай бұрын
❤️👍
@Lalu_cityzenz
@Lalu_cityzenz 5 ай бұрын
മുള ട്രെയിൻ പ്വോളിച്ചു 🥰♥️🙌
@MohammadIqbal-v5q
@MohammadIqbal-v5q 5 ай бұрын
Very good idea super very nice video beautiful place wondrfool looking sùper fantastic enjoy sujith bhaķthan beautiful scene good story sùper
@ThoMas-wm1pv
@ThoMas-wm1pv 5 ай бұрын
Innathe travel polichu 👍🏼👍🏼😄
@Sumesheyyy
@Sumesheyyy 5 ай бұрын
വിരസമായ 3 എപ്പിസോഡുകൾക്ക് ശേഷം വന്ന മികച്ച ഒരു വീഡിയോ ❤..
@akhilbkucku
@akhilbkucku 4 ай бұрын
ട്രെയിൻ പൊളിച്ച് 🤣🤣🤣🤣🤣🥰🥰🥰🥰🥰
@shahabasvlogs4499
@shahabasvlogs4499 5 ай бұрын
സുജിത്തേട്ട് ഇനി മുതൽ ഇങ്ങനെയുള്ള lengthil ഇട്ടാൽ മതി എന്നാൽ കാണാനും സുഗമ പിന്നെ ഈ 40 മിനിറ്റ് കാണുമ്പോൾ ഉള്ള ചടപ്പും മാറും ❤❤
@Pattazhy360
@Pattazhy360 5 ай бұрын
ശരിക്കും വെത്യസ്ഥമായ അനുഭവം തന്നെആയിരിക്കും ഈ ട്രെയിന്‍ സുവനീര്‍ വില്‍ക്കുന്നവര്‍ നല്ല മര്യാദക്കാരായ് തോന്നി അതിജീവനത്തിന്റെ അടയാളങ്ങള്‍ കമ്പോഡിയ മുഴുവന്‍ കാണാം
@TechTravelEat
@TechTravelEat 5 ай бұрын
❤️👍
@solotraveller848
@solotraveller848 5 ай бұрын
അടിപൊളി episode, as a train lover എന്റെ അടുത്ത trip to Cambodia for Bamboo train journey. പൊളിച്ചു ബ്രോ ♥♦ and one more highlighted is the music u added .. amazing
@rudrabhairava2682
@rudrabhairava2682 4 ай бұрын
Wow! That bamboo train was such a fun❤
@TechTravelEat
@TechTravelEat 4 ай бұрын
Glad you liked it
@UnaisKainoth
@UnaisKainoth 5 ай бұрын
Sujitheta sukamalle Ningal cheyyunna oro yathrayum kanumbol really amaizing Yeppoyum nangal und ningalude koode God bless you 😍
@TechTravelEat
@TechTravelEat 5 ай бұрын
❤️👍
@Krishnarao-v7n
@Krishnarao-v7n 5 ай бұрын
BAMBOO TRAIN IN CAMBODIA AMAZING & BEAUTIFUL VIDEOGRAPHY EXCELLENT ❤❤👌👌👍👍
@TechTravelEat
@TechTravelEat 5 ай бұрын
Thanks for watching
@vineeshtravelblog5975
@vineeshtravelblog5975 5 ай бұрын
ബാക്ക് ഗ്രൗണ്ട് മ്യൂസിക് സൂപ്പർ
@arjunashok7225
@arjunashok7225 5 ай бұрын
Sujithettaa pwli i wish i have to travel with you one day😍✅
@indirashali4666
@indirashali4666 5 ай бұрын
പണ്ട് കമുകിൻറെപാളകൊണ്ട് വലിക്കുന്ന വണ്ടിയുണ്ടായിരുന്നു ആ ഓർമവന്നു❤❤
@kanchanakumari5507
@kanchanakumari5507 5 ай бұрын
ഞാനും അങ്ങനെ ഓർത്തു
@danyjob3389
@danyjob3389 5 ай бұрын
ഇന്നത്തെ വീഡിയോയിൽ എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് ബാംബൂ ട്രെയിൻ ആണ്.
@sidharthsuresh333
@sidharthsuresh333 5 ай бұрын
18:07 really nice ❤❤❤❤
@jeevansir6898
@jeevansir6898 5 ай бұрын
ഈ വീഡിയോയുടെ ബാഗ്രൗണ്ട് മ്യൂസിക് ഒരു രക്ഷയുമില്ല❤
@TechTravelEat
@TechTravelEat 5 ай бұрын
❤️👍
@rahulkrishna.r1735
@rahulkrishna.r1735 5 ай бұрын
​​​@@TechTravelEatസത്യം ,ഈ background music super aann. 6:15
@rajeshmenon75
@rajeshmenon75 5 ай бұрын
I loved this video. Such things can be done in our country as well, as part of tourism, so that few can get the job. I thought you might buy one T-shirt of bamboo train as it was suiting you and you could have worn during your travel in Cambodia.
@Hungryedz
@Hungryedz 4 ай бұрын
Sujith suuuper ❤
@praveenatr4651
@praveenatr4651 5 ай бұрын
Bro.... wonderful experience Bamboo Train....Adipoli...👌🥰 Sharikkum aa train il yathra cheyyan thonni Athu kandappol....innathe video Ishttapettu...😊👍
@sajeshvincentable
@sajeshvincentable 5 ай бұрын
Amazing video , Train journey was superb. You were helped ,even kids also. Amazing man.
@TechTravelEat
@TechTravelEat 5 ай бұрын
Thanks a ton
@soniyabiju2110
@soniyabiju2110 5 ай бұрын
This is too good. Happy to see this wondeful videos. In my life time i dont think i can visit these places and enjoy. Thanks for giving such new new videos..soniya
@pvvvpvvvs7778
@pvvvpvvvs7778 5 ай бұрын
Hi.. ഇത് കൊള്ളാലോ.. ❤️❤️😄😀 ഇത് എക്സ്പീരിയൻസ് ചെയ്യാൻ പറ്റിയ ആദ്യ മല്ലു?? Brother കാണേണ്ട..
@jiothyjayadas1079
@jiothyjayadas1079 5 ай бұрын
Really really amazing👏👏👏 we enjoyed this trip Sujith.. 👌👌💐
@TechTravelEat
@TechTravelEat 5 ай бұрын
Thank you so much 🙂
@ridha123
@ridha123 5 ай бұрын
ഞാൻ വേറൊരു ഇംഗ്ലീഷ് ചാനലിൽ കണ്ടിരുന്നു അപ്പൊ ഒന്നും മനസ്സിലായില്ല ഇപ്പൊ നമ്മുടെ സുജിത് ബ്രോ അതും മനസ്സിലാക്കി തന്നു thanks
@sirajudeenzein7428
@sirajudeenzein7428 4 ай бұрын
Eth vere pala. English channel bamboo train kanditund but malayalathil varumenn orikalum vijarichilla. Poli. All the best bro
@3unknown_boy8
@3unknown_boy8 4 ай бұрын
Ith malayalathil yaseen vlogs 2 varsham munne cheythittund
@anuajo5363
@anuajo5363 5 ай бұрын
അസ്ഥിക്കൂമ്പാരം കണ്ട് കണ്ണീരൊലിപ്പിച്ച് നിന്ന ഭക്തനിന്ന് കുട്ടിക്കാലത്തെത്തിയിരിക്കുന്നു കുസൃതിച്ചിരിയുമായി.... കൂടെ ഞങ്ങളും. ❤❤❤
@jijojessy
@jijojessy 5 ай бұрын
That was amazing… like a kids play toy …. Great going…
@TechTravelEat
@TechTravelEat 5 ай бұрын
Thank you 🤗
@Mr-sinan56
@Mr-sinan56 5 ай бұрын
vibe vedio, inghanathe okke nammade nattil indarnn enkil ❤
@SanthoshSanthosh123-l4t
@SanthoshSanthosh123-l4t 5 ай бұрын
സുജിത്ത് ബ്രോ ഇത് പൊളിച്ചു സൂപ്പർ ❤
@vinodcv3411
@vinodcv3411 5 ай бұрын
നമ്മുടെ രാജ്യത്തു റെയിൽവേ സ്വകാര്യ വൽക്കരണം നടത്തുമ്പോൾ, കമ്പോഡിയ യിൽ അവിടുത്തു കാർ സ്വന്തം ആയി ട്രെയിൻ ഓടിക്കുന്നു, അപാര ബുദ്ധി. ഇല്ലായ്‍മയിൽ നിന്നും അവർ അത്ഭുതം കാണിക്കുന്നു. സൂപ്പർ അടിപൊളി. ഇത് ഒരു വിസ്മയം ആണ് 👌👌👌😄😄🌹🌹🌹🏅🏅🏅😊🙏🙏🏅🏅
@sharanyav519
@sharanyav519 5 ай бұрын
Oh wow 👌 didnt know about this type of train. Very interesting ❤
@fliqgaming007
@fliqgaming007 5 ай бұрын
അടിപൊളി variety train 😂😍
@p.ssheeja126
@p.ssheeja126 5 ай бұрын
Amazing…Bamboo train is so unique…never seen before ..Thank you Sujith❤
@sukeshbhaskaran9038
@sukeshbhaskaran9038 5 ай бұрын
Wonderful beautiful congratulations hj best wishes thanks
@sajithkumargopinath6893
@sajithkumargopinath6893 5 ай бұрын
ബാംബു ട്രെയിൻ അടിപൊളി❤
@Mmv48
@Mmv48 5 ай бұрын
സുജിത്തേട്ട വീഡിയോ അടിപൊളി, tcare❤😊
@sidharthsuresh333
@sidharthsuresh333 5 ай бұрын
Abi koodi venamaayirunnu😂😂❤❤
@ampilyvipin6095
@ampilyvipin6095 5 ай бұрын
നമ്മുടെ നാട്ടില്‍ ഇങ്ങനെ cheyyanam എന്ന oraasha എനിക്കും വന്നു ,cheythal ആ same thalayinayum paayum oru koodum kittum ennorthappol vendaannu vechu🤭
@jessypc6597
@jessypc6597 5 ай бұрын
ഇന്നലത്തെ വീഡിയോ കണ്ടിട്ട് ചിരി വന്നു
@modbyskz5590
@modbyskz5590 5 ай бұрын
Poli sanam 🎉
@vishnuprageeth8100
@vishnuprageeth8100 5 ай бұрын
രണ്ട് മൂന്നു ദിവസത്തെ വിരസത അവസാനിപ്പിച്ച വീഡിയോ ❤
@Sudhill
@Sudhill 5 ай бұрын
Similar type is used by Indian railway for rail inspection. They have it with motor and manual railway trolleys
@Santhoshkumar-ku1jg
@Santhoshkumar-ku1jg 4 ай бұрын
സോവിയറ്റ് കാലത്ത് ട്രെയിൻ ഓടിയിരിക്കും😂😂😂
@jeessebastian1
@jeessebastian1 5 ай бұрын
Oh wow poli video 👌❤️❤️
@TechTravelEat
@TechTravelEat 5 ай бұрын
Thank you so much
@priyamahesh-l9w
@priyamahesh-l9w 5 ай бұрын
Amazing video ❤
@BensiraBensira
@BensiraBensira 5 ай бұрын
Chettante video’s miss cheyathe njn kanarund 😊💗🫶🏻
@trivandrum3492
@trivandrum3492 5 ай бұрын
Bamboo train very interesting 🤝👏👏👏
@muhammedfaisal2824
@muhammedfaisal2824 5 ай бұрын
Bamboo train Yaseen Vlogsil munne kandit unde. Nice vdo bro❤
@majumathew8765
@majumathew8765 5 ай бұрын
ബാംബൂ ട്രെയ്ൻ യാത്ര നല്ലത് 😂😂 അഭിജിത്ത് ഉടനെ ആ വഴി വരുന്നുണ്ട് 😂😂
@ramachandransubramaniam3753
@ramachandransubramaniam3753 5 ай бұрын
Nice video, bamboo train intresting
@RAMESHANANTHARAMAN-yx1xg
@RAMESHANANTHARAMAN-yx1xg 5 ай бұрын
Super, seeing first time, u r channel is informative, very good
@TechTravelEat
@TechTravelEat 5 ай бұрын
Thank you so much 🙂
@sidhiquesidhique1367
@sidhiquesidhique1367 5 ай бұрын
നമ്മുടെ റോഡിനു പകരം ഇത് പോലെ ആണെങ്കിൽ പൊളിക്കും അല്ലെ
@RMK862
@RMK862 5 ай бұрын
0:46Yassen blog cheythittund 😊
@nitheeshmanohar9938
@nitheeshmanohar9938 5 ай бұрын
Blog❌ Vlog✅
@nasarnk1742
@nasarnk1742 5 ай бұрын
Yu r goof
@vrindasunil9667
@vrindasunil9667 5 ай бұрын
നാട്ടുകാരുടെ ബുദ്ധിയും കാര്യപ്രാപ്തിയും സമ്മതിക്കേണ്ടിയിക്കുന്നു.
@Inspector_Balram.
@Inspector_Balram. 5 ай бұрын
ആനയെ കാണുമ്പോൾ എനിക്ക് ഓർമ്മ വരുന്നത് 18 വർഷം മുമ്പ് കൃഷ്ണഗുഡിയിലെ ആ മറക്കാനാവാത്ത രാത്രിയാണ്. അന്ന് രാത്രി ഭക്ഷണമൊക്കെ കഴിച്ചു കഴിഞ്ഞു വെറുതെ ഒന്ന് റയിൽവേ ട്രാക്കിലൂടെ നടക്കാനിറങ്ങിയതായിരുന്നു പെട്ടെന്നാണ് 5 ആനകൾ ട്രാക്കിൽ നിൽക്കുന്നത് ഏന്റെ ശ്രദ്ധയിൽ പെട്ടത് അപ്രതീക്ഷിതമായ ആ കാഴ്ചയിൽ ഞാൻ ഒന്ന് ഞെട്ടിയെങ്കിലും ഉടനെ എന്തെങ്കിലും ചെയ്യണമെന്ന എന്റെ പൗരബോധം എന്നിലുദിച്ചു, കാരണം കുറച്ചു കഴിഞ്ഞാൽ അതു വഴി ട്രെയിൻ വരാനുള്ളതാണ് ആനയുടെയും ട്രെയിൻ യാത്രക്കാരുടെയും കാര്യം ഓർത്തപ്പോൾ എന്നെ വല്ലാതെ വേവലാതിപ്പെടുത്തി പിന്നെ ഒന്നും ആലോചിച്ചില്ല ഉടുത്തിരുന്ന ചുവന്ന ടീഷർട്ട് ഊരി കയ്യിലുണ്ടായിരുന്ന ടോർച്ചിൽ പൊതിഞ്ഞു എന്നിട്ട് ‌അതൊരു റെഡ് സിഗ്നൽ പോലെ തോന്നിക്കുന്ന രൂപത്തിലാക്കി ട്രെയിൻ വരുന്ന ഭാഗത്തേക്ക് ഓടി ട്രെയിനിനെ എങ്ങനെയോ നിറുത്തിച്ചു അങ്ങനെ ഈ 5 ആനകൾക്കും രക്ഷാകവചം ഒരുക്കി അതിനെ രക്ഷപ്പെടുത്തി അതുവഴി വലിയൊരു ദുരന്തവും ഒഴിവായി... The next morning, I received a call from Southern Railway Officials and acknowledged their thanks for my bravery. Thanks 🙏🙏🙏
@TechTravelEat
@TechTravelEat 5 ай бұрын
🙏
@thomasmathew1791
@thomasmathew1791 4 ай бұрын
Bamboo train super
@lennabenny1185
@lennabenny1185 5 ай бұрын
Hi sujith i enjoy your video amzing your luky you can cee oll over the world i 17 years sill working hard iam u!fan now
@naseer6867
@naseer6867 5 ай бұрын
ഇത് വരെ ആരും അധികം കാണിക്കാത്ത വീഡിയോ ആയിരുന്നു താങ്കൾ ചെയ്തിരുന്നേ. എന്നാൽ ഇത് മലയാളത്തിൽ തന്നെ പല വ്ലോഗ് ഉണ്ട്, പലരുടെയും
@TechTravelEat
@TechTravelEat 5 ай бұрын
അങ്ങനെയാണെങ്കിൽ ഒന്നും ചെയ്യാൻ പറ്റില്ലല്ലോ
@vedshukla2672
@vedshukla2672 4 ай бұрын
Suppar so nicely 😮😂
@ShaikAli-oc3jd
@ShaikAli-oc3jd 5 ай бұрын
ഇത് പൊളിച്ചു 😂👍
@RajalekshmiRNai
@RajalekshmiRNai 5 ай бұрын
Adipoli bamboo train 👍👍👍❤
@suparna2153
@suparna2153 4 ай бұрын
ബ്രോ സഞ്ചാരം paripadil kandatha mone😂
@dr.georgie9865
@dr.georgie9865 5 ай бұрын
We should try similar thing for tourism in Shornur - Nilambur route !!!
@unnikrishnanmalolakunnumma707
@unnikrishnanmalolakunnumma707 5 ай бұрын
എന്താ.. സൂപ്പർ വീഡിയോ ങ്ങള് കമ്പോഡിയ maximum കാണിച്ചിട്ട് അടുത്ത രാജ്യത്തേക്ക് പോയാമതി 😆
@TechTravelEat
@TechTravelEat 5 ай бұрын
❤️👍
@abdulnafih4942
@abdulnafih4942 5 ай бұрын
sujith its adventure but make sure u take care enough ❤
@sreejith078
@sreejith078 5 ай бұрын
Content King 👑👑
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
EP 103 Most Luxurious VIP Sleeper Train in Vietnam | Da Nang to Hanoi 18 Hours Private Bedroom Train
32:51
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.