Рет қаралды 255,939
ഈഫൽ ടവർ കാണാൻ പാരിസ് നഗരത്തിൽ | Monalisa & Eiffel Tower - Paris Sightseeing, Visiting Louvre Museum, Eiffel Tower & Paris City Sightseeing #techtraveleat #travel
പാരിസിൽ വരുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട പ്രധാനപ്പെട്ട രണ്ട് ആകർഷണങ്ങളാണ് ഈഫൽ ടവറും ലൂവ്ർ മ്യൂസിയവും. ലിയനാർഡോ ഡാവിഞ്ചിയുടെ പ്രശസ്തമായ മൊണാലിസ അടക്കമുള്ള ചിത്രങ്ങളും മറ്റു നിർമ്മിതികളുമൊക്കെയടങ്ങിയതാണ് ലൂവ്ർ മ്യൂസിയം. ഈഫൽ ടവർ പുറത്തു നിന്നും കാണുന്നതോടൊപ്പം തന്നെ അതിനകത്തേക്കും മുകളിലേക്കുമൊക്കെ കയറുവാനും സാധിക്കും. ടവറിന്റെ രണ്ടാം നിലയിൽ നിന്നുള്ള കാഴ്ച അതിമനോഹരമാണ്.
00:00 Intro
00:49 Eiffel Tower Photoshoot
04:00 Visiting Louvre Museum
13:28 Monalisa Drawing
23:27 GO up to the Eiffel Tower
37:45 Louis Vuitton Hotel
42:27 Super Cars Rental
44:15 Italian Dinner
For business enquiries: admin@techtraveleat.com
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtraveleat.com