EP 182 - ശ്രീ കൃഷ്ണൻ ജനിച്ച സ്ഥലങ്ങളിലൂടെ | Mathura Vrindavan, Temples & Food Tour

  Рет қаралды 520,032

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

Күн бұрын

Пікірлер: 1 500
@edumedia5443
@edumedia5443 Жыл бұрын
കേരളത്തിൽ ഒരു പ്രേത്യേക തരം മതേതരത്വം ആണ്.... 🤷🏼‍♂️ നിങ്ങൾ ധൈര്യമായി മുന്നോട്ട് പോകുക....❤️❤️❤️❤️❤️❤️❤️
@doncross2000
@doncross2000 Жыл бұрын
ഞാൻ ക്രിസ്തുവിൽ വിശ്വസിക്കുന്നു . ഞാൻ എന്റെ ഭാരതീയ പൈതൃകത്തിൽ അഭിമാനം കൊള്ളുന്നു,. ക്യസ്ത്യാനിയായ എന്റെ മകന്റ് പേര് ബൽറാം എന്നാണ്.മകളുടെ പേര് ദേവിയുടെ പര്യായം ആണ് ഇട്ടിരിക്കുന്നത്. അമ്പലവും, ആൽത്തറയും എനിക്ക് ഇഷ്ടമാണ്.
@Gokulisaacjose
@Gokulisaacjose Жыл бұрын
ഇതൊക്കെ എന്തിനാടാ നീ ഞങ്ങളോട് പറയുന്നത് 😂
@bacardi6223
@bacardi6223 Жыл бұрын
അയിന് 🤔
@harikrishnan166
@harikrishnan166 Жыл бұрын
🥱
@Rodigruz
@Rodigruz Жыл бұрын
Church pwolichalla ambalam paninjath
@email4socialgmail678
@email4socialgmail678 Жыл бұрын
oola...
@Divya-x3y
@Divya-x3y Жыл бұрын
Proud of u man 🙏.... അയോദ്ധ്യയിൽ സുജിത് ജയ് ശ്രീറാം വിളിച്ച കാര്യം പറഞ്ഞു മറുനാടൻ മലയാളി ചാനൽ ലിൽ കാണിച്ചിട്ടുണ്ട്... ഒരു ഭാരതീയൻ ആയതിൽ അഭിമാനമേയുള്ളൂ....keep it up..👍
@nazeer5562
@nazeer5562 Жыл бұрын
മറുനാടൻ എന്താ പറഞ്ഞത് കുതിതിരിപ്പ്
@user-SHGfvs
@user-SHGfvs Жыл бұрын
അതെ അയോധ്യയും ശ്രീരാമനും ഒക്കെ bjp RSS ഒക്കെ വരുന്നതിനെക്കാൾ മുന്നേ ഉള്ള ചരിത്രം ആണ് ജയ്ശ്രീറാം വിളിക്കുന്നവരെയും അയോധ്യ സന്ദർശിക്കുന്നവരെയും ഒക്കെ സങ്കി ആക്കിയാൽ നേട്ടം ബിജെപിയ്ക്ക് മാത്രം കുറെ secular, Congress ഹിന്ദുക്കളുടെ വോട്ട് കൂടെ bjp യ്ക്ക് കിട്ടും
@jincyjingle8889
@jincyjingle8889 Жыл бұрын
അയോധ്യ ക്ഷേത്രം കാണിച്ച് സംചിത്വത്തിനും ഫാമിലിക്കും ബിഗ് സല്യൂട്ട്
@mujeeb.amujeeb8222
@mujeeb.amujeeb8222 Жыл бұрын
Aru?
@shibinarinaschinnus
@shibinarinaschinnus Жыл бұрын
സുചിത് അതായിരിക്കും അല്ലേ 🤣🤣🤣
@ourworld4we
@ourworld4we Жыл бұрын
Pinnalahh
@Phocaea1
@Phocaea1 Жыл бұрын
നെറ്റിയിൽ മതം, മീശയിലും താടിയിലും മതം, തലയിൽ മതം, ഇടുന്ന ഉടുപ്പിൽ മതം, ഭാഷയിൽ മതം, പഠനത്തിൽ മതം, നിയമങ്ങളിൽ മതം, ഭക്ഷണത്തിൽ മതം തുടങ്ങി സ്വന്തം ലിംഗത്തിൽ വരെ മതം അടയാളപ്പെടുത്തി വച്ചിരിക്കുന്നവരാണ് നമ്മളെ വർഗ്ഗീയവാദികൾ എന്ന് വിളിക്കുന്നത് 😀
@thalassophile22
@thalassophile22 Жыл бұрын
@@Phocaea1 hahahaha
@Sanuja-h9h
@Sanuja-h9h Жыл бұрын
മറ്റു രാജ്യങ്ങളിൽ പോവുന്നതിനു മുന്നേ ആദ്യം ഇന്ത്യ മുഴുവൻ ഒന്ന് കാണണം 🥰 ഇന്ത്യ ❤️
@renu8626
@renu8626 14 күн бұрын
Correct
@lekshmisnair405
@lekshmisnair405 Жыл бұрын
അച്ഛനെയും അമ്മയെയും കുഞ്ഞ് മോനെയും കൊണ്ട് ഈ തിരക്കിൽ പോയി വീഡിയോ എടുത്തതിനു ഒരു big salute... 🙏😍
@mithferph8321
@mithferph8321 Жыл бұрын
Am a Muslim. Loved your vlog. India is a secular country and i love my country. Proud to be an Indian.
@Hwhssffwge
@Hwhssffwge Жыл бұрын
Ayin😆
@ourworld4we
@ourworld4we Жыл бұрын
As an Indian mati saho athu kazhinj mati namalku matambom koppum oke
@vinu5559
@vinu5559 Жыл бұрын
Asss muslim.
@foodhunter6391
@foodhunter6391 Жыл бұрын
അയിന് ?
@arjunsmarar1544
@arjunsmarar1544 Жыл бұрын
Muslim...so what..?
@nandhasview
@nandhasview Жыл бұрын
ഞാനൊക്കെ എപ്പഴും പോയി കാണാൻ ആഗ്രഹിക്കുന്ന സ്ഥലങ്ങൾ ആണ് ഇപ്പോൾ നമ്മൾക്കു മുന്നിൽ സുജിത് എത്തിച്ചു കൊണ്ടിരിക്കുന്നത് ...എല്ലാത്തിനും ഓരോ സമയം ഉണ്ട് ....അപ്പോൾ ഞാനും പോകും... തത്കാലം ഇന്നത്തെ മകരവിളക്ക് ടീവിയിൽ കാണാം 👍👍👍👍👍👍
@MrKumarandasan
@MrKumarandasan Жыл бұрын
സുജിത്ത് ബക്തൻ.സ്നാഹ്തോടെ പറയട്ടെ ഒരു ഹിന്ദു ആയതു കൊണ്ട് ഞാൻ അഭിമാനിക്കുന്നു. കാരണം നമ്മൾ എല്ലാ മതങ്ങളെയും ബഹുമാനിക്കാൻ പഠിച്ചവരണ് അതു തന്നെയാണ് താങ്കളും ചെയ്യുന്നതും തങ്ങൾക്കും കുടുംബത്തിനും നല്ലതു വരുവാൻ ജഗതീസ്വോരനോട് പ്രാർത്ഥിക്കുന്നു
@anun.m7231
@anun.m7231 Жыл бұрын
ദ്വാരകദീശ ക്ഷേത്രം വൃന്ദവനത്തിലുണ്ട് എന്നത് പുതിയ അറിവ് ആണ് 🥰... അവിടെ പോയി കാണാൻ പറ്റില്ല... ഇങ്ങനെയെങ്കിലും കാണാൻ പറ്റുന്നത് ഭാഗ്യമായി കരുതുന്നു 😊 .ഋഷി കുട്ടൻ ലഡ്ഡുഗോപാലിനു ഉമ്മ കൊടുക്കുന്നത് എന്ത് ക്യൂട്ട് ആണ് 🥰🥰ഹരേ കൃഷ്ണ 🙏ജയ് ശ്രീ രാധേ രാധേ 🙏
@vpkviv
@vpkviv Жыл бұрын
ഹരേകൃഷ്ണ, ജയ് ശ്രീ രാധേ രാധേ ❤️♥️ഒരു യാത്രയിൽ ഇത്രേം പുണ്യസ്ഥലങ്ങൾ കാണാൻ കഴിഞ്ഞ നിങ്ങൾ blessed ആണ് ❤️
@MukeshMukesh-sm6gt
@MukeshMukesh-sm6gt Жыл бұрын
Qwaryb(
@s.k8830
@s.k8830 Жыл бұрын
മറ്റാരും കാണിക്കാത്ത ചങ്കൂറ്റം നിങ്ങൾ കാണിച്ചു.. അയോദ്ധ്യ ക്ഷേത്രം കാണിച്ചത്.. സല്യൂട്ട് യുവർ guts to show🔥👍🏼
@chandramathykallupalathing413
@chandramathykallupalathing413 Жыл бұрын
അത് എന്താ? അയോധ്യ ക്ഷേത്രം പണി കഴിഞ്ഞാല്‍ മൂടിക്കെട്ടി വെക്കാന്‍ പോവാണോ? വിശ്വാസികള്‍ ക്ക് പോകാനും, കാണാനും, പ്രാർത്ഥിക്കാനും വേണ്ടി തന്നെ ആണ്‌ അവിടെ ക്ഷേത്രം പണിയുന്നത്. കേരളത്തിലെ ഹിന്ദുക്കള്‍ അവിടെ പോകാന്‍ പാടില്ല എന്ന് വിലക്കാന്‍ മാത്രം ധൈര്യം ഉള്ളവര്‍ കേരളത്തില്‍ ഉണ്ടോ?
@gireeshgireesh5530
@gireeshgireesh5530 Жыл бұрын
💯
@rejirajan8541
@rejirajan8541 Жыл бұрын
ആയിരങ്ങൾ ജീവൻ ബലി നൽകി നിർമ്മിച്ചതാണ് ഈക്ഷേത്രം.ജയ് ശ്രീ രാം
@DeztinationAhead
@DeztinationAhead Жыл бұрын
@@SP8DERHA4KER പാഴ് ജന്മങ്ങളെ മുഴുവൻ NIA പിടിച്ച് കൊണ്ട് പോയല്ലോ.....ബാക്കി ഉള്ളതിനേം ഉടനെ തൂക്കും
@prajeedraj8395
@prajeedraj8395 Жыл бұрын
@@SP8DERHA4KER ക്ഷേത്രം പണി കഴിയാറായി ഈ വർഷം തുറക്കും... എന്നിട്ടും കനലാണ് ബാ= പറി, മറക്കില്ല ബാ = പറി എന്ന് പറഞ്ഞു നടക്കുന്ന നിന്നെപ്പോലത്തെ കൊറേ പാഴ് ജന്മങ്ങൾ
@sabeeshlovetotravel8066
@sabeeshlovetotravel8066 Жыл бұрын
നമ്മുടെ ക്ഷേത്രങ്ങളൊക്കെ പണ്ടുകാലങ്ങളില്‍ ആക്രമിച്ച് മുഗുളന്‍മാരും ബാബറുമാരും കൈയ്യടക്കി വെച്ചിരിക്കുന്നു
@jothishkumari9266
@jothishkumari9266 Жыл бұрын
അയോദ്ധാക്ഷേത്രം കാണിച്ചുതന്നതിനു നന്ദി യിതുപോലെ ധൈര്യമായി മുന്നോട്ടുപോകുക
@anilkumar22791
@anilkumar22791 Жыл бұрын
പുണ്യ സ്ഥലമായ അയോധ്യയും ശ്രീ കൃഷ്ണ ജന്മ സ്ഥലവും വളരെ ഭംഗിയായി ഞങ്ങളെ കാണിച്ചതിനും വിവരിച്ചതിനും നന്ദി
@ക്ഷത്രിയൻ-ഝ6ഡ
@ക്ഷത്രിയൻ-ഝ6ഡ Жыл бұрын
ഇനിയൊരു ജന്മമുണ്ടെങ്കിൽ ഇന്ത്യയിൽ തന്നെ ജനിക്കണം, ഹിന്ദുവായി തന്നെ ജനിക്കണം 🙏🏻🙏🏻🙏🏻🕉️
@vineedmv3499
@vineedmv3499 Жыл бұрын
Thyrr
@ക്ഷത്രിയൻ-ഝ6ഡ
@ക്ഷത്രിയൻ-ഝ6ഡ Жыл бұрын
@@vineedmv3499 പശുവിൻ പാൽ കറന്നെടുത്ത് തിളപ്പിച്ച്‌ ഉറ ഒഴിച്ചാൽ നല്ല തയ്ർ തയ്യാർ, ബി NB= പശുവിനെ വളർത്തൽ കഷ്ടപ്പാടുള്ള പണിയാണ്, സഖാക്കൾക്ക് പറ്റുമെന്ന് തോന്നുന്നില്ല
@an_jal6188
@an_jal6188 Жыл бұрын
@@vineedmv3499 thyr youtubeil kittoola..
@Devibadra
@Devibadra Жыл бұрын
​@@vineedmv3499👊
@vishnum4570
@vishnum4570 Жыл бұрын
മനുഷ്യൻ ആയി ജനിച്ചാലും മതി bro.... 🤗🤍
@Zyerogamer
@Zyerogamer Жыл бұрын
കിടന്നു കൊണ്ട് വീഡിയോ കാണുന്നവർ ഉണ്ടോ എന്ന് കമന്റ്‌ ഉണ്ടോന് നോക്കാൻ വന്ന ഞാൻ ഈ കമന്റ്‌ ഇടുന്നു 😁
@entertainmentbox90
@entertainmentbox90 Жыл бұрын
ഇടയ്ക്ക് ഒന്ന് ചെരിഞ്ഞു കിടക്കാം 😃
@kms_family2228
@kms_family2228 Жыл бұрын
Ys
@ImperfectcutsbyRAKESH
@ImperfectcutsbyRAKESH Жыл бұрын
ജോലിയും കൂലിയും ഉണ്ട് ബ്രോ... അതോണ്ട് കിടന്നോണ്ട് കാണാൻ പറ്റില്ല പണിക്കിടയിൽ ഇരുന്നും നിന്നും കാണുന്നു 😔
@pratheeksharajesh337
@pratheeksharajesh337 Жыл бұрын
Adukalayil pani eduth kond video kaanunna njan
@bintvm
@bintvm Жыл бұрын
പറക്കാത്ത കാക്കയല്ലേ.... പിന്നെന്തു ചെയ്യാനാ 🤣
@raadhikaanr
@raadhikaanr Жыл бұрын
വൃന്ദാവനം ശരിക്കുമൊരു അനുഭവമാണ് ... ആത്മീയ അനുഭൂതിയാണ്.. ആ പുണ്യഭൂമിയിൽ എത്താൻ കഴിഞ്ഞ സുജിത്ത് ജിയും കുടുംബവും ഭാഗ്യം ചെയ്തവരാണ് .... രാധേ രാധേ വൃന്ദാവൻ ധാമ് കീ ജയ🙏♥️
@LachuzWorld
@LachuzWorld Жыл бұрын
ഇത് വല്ലാത്ത ഒരു യാത്ര ആയി പോയി.... ഇത്രയും famous place എന്താ ഇങ്ങനെ.... കൃഷ്ണന്റെ സ്ഥലം ഇങ്ങനെ എങ്കിലും കാണാൻ പറ്റിലോ... ♥️♥️♥️
@AmanDixit1994
@AmanDixit1994 Жыл бұрын
You can visit 🙄 saw krishna place Many archaeology musium also visit Many artifact evidence Mahabharata weapon chariots
@SJ-zo3lz
@SJ-zo3lz Жыл бұрын
എത്ര നൂറ്റാണ്ട് മുഗളന്മാർ ഉൾപടെയുള്ള ഹിന്ദുവിരുദ്ധർ ഭരിച്ചതാ. ഇതെങ്കിലും ബാക്കിയുള്ളത് വലിയ കാര്യം !
@padmini3560
@padmini3560 Жыл бұрын
ഇടയ്ക്കിടെ അടയ്ക്കുന്നത് പണ്ട് ആളുകൾ വിഗ്രഹത്തിൻ്റെ ഭംഗി തുടർച്ചയായി കണ്ട് അവരുടെ ബോധം പോയ സംഭവങ്ങൾ ഉണ്ടായത് കൊണ്ടാണ് എന്നും പറയപ്പെടുന്നു. രാധേ ശ്യാം 🙏🏽
@bindhur7693
@bindhur7693 Жыл бұрын
മറുനാടന്റെ വാർത്തകേട്ട് ഞാനും സുജിത് ഭക്തന്റെ സബ്സ്ക്രൈബ്ർ ആയി 👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@mahi_talk
@mahi_talk Жыл бұрын
ഞാൻ പോയിരുന്നു മധുര . വൃന്ദാവനിൽ ആണ് റൂം എടുത്തത് . ഹോട്ടൽ ഉടമ പറഞ്ഞു ഇവിടെ ആദ്യമായി റൂം എടുക്കുന്ന മുസ്ലിം ഫാമിലി നിങ്ങളാണ് .. എന്നൊക്കെ ❤️
@reenaunni6422
@reenaunni6422 Жыл бұрын
ഞങ്ങളും പോയിട്ടുണ്ട്.പക്ഷേ ഈ ക്ഷേത്രം അല്ല എന്നു തോന്നുന്നു.കൃഷ്ണൻ ജനിച്ച തടവറ കണ്ടു.അതും നല്ല ഭംഗി ഉള്ള ക്ഷേത്രം ആയിരുന്നു. 🥰❤️ഈ തിരക്കിനിടയിൽ ഇങ്ങനെയുള്ള കാഴ്ചകൾ കാണിച്ചു തരുന്ന സുജിത്തിന് അഭിനന്ദനങ്ങൾ 💕😘 നാളത്തെ കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു😘
@sabarigirish8090
@sabarigirish8090 Жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ നമഃ. കൃഷ്ണ വിശേഷങ്ങൾ കാണിച്ചു തന്നതിന് നന്ദി 🙏
@jinson8431
@jinson8431 Жыл бұрын
ശെരിക്കും ആ ഭക്തി feel ചെയ്യുന്നത് നമ്മുടെ അമ്പലങ്ങളിൽ തന്നെയാണെന്ന് തോന്നുന്നു. മിതമായ ആരാധനയും, ക്ഷേത്രങ്ങളിലെ വൃത്തിയും എല്ലാം
@SJ-zo3lz
@SJ-zo3lz Жыл бұрын
നമ്മളേക്കാൾ എത്രയോ വലിയ നൂറ് കണ അമ്പലങ്ങൾ ഉണ്ടായിരുന്നതാ North India ൽ! എല്ലാം പള്ളികൾക്കടിയിലായി! ഇത്രയെങ്കിലും ബാക്കിയുള്ളത് എന്തോ സുകൃതം.
@nagusekar3155
@nagusekar3155 Жыл бұрын
ഇന്നത്തെ വീഡിയോ മൊത്തം കൃഷ്ണമയം. Very divine.
@freePalestine667
@freePalestine667 Жыл бұрын
സത്യത്തിൽ തന്റെ കാര്യം ഓർത്തു എനിക്ക് സഹദാപം ആണ് തോന്നുന്നേ മറ്റുള്ളവരെ പേടിച്ചു സ്വന്തം വിശ്വാസത്തെ പോലും തുറന്നു കാണിക്കാൻ പറ്റാത്ത അവസ്ഥ 🙏
@rejirajan8541
@rejirajan8541 Жыл бұрын
മാളികപ്പുറം സിനിമയ്ക്ക് നൽകിയ കട്ട സപ്പോർട്ട് സുജിത്തിനും നൽകുക.. ജയ് ശ്രീരാം
@Cookiemybaby-KL7
@Cookiemybaby-KL7 Жыл бұрын
കഴിഞ്ഞു പോയ ദിവസങ്ങളിൽ വന്ന എല്ലാ വീഡിയോകളും അടിപൊളി ആയിരുന്നു ബ്രോ. ഒരെണ്ണം വിടാതെ കണ്ടു. കുറെ controversy ഉണ്ടായി എന്നറിയാം. മറ്റു മതങ്ങളെ ബഹുമാനിക്കാൻ അറിയാത്ത വർഗ്ഗീയ വിഷം തുപ്പുന്ന മനുഷ്യരെ അവഗണിച്ചു മുന്നോട്ട് പോകു. എല്ലാ support ഉം . അമ്മയും അച്ഛനും വന്നതോടെ വിഡിയോകൾക്ക് എല്ലാം ഒരു പ്രത്യേക ഫീൽ ആണ്. എല്ലാവരോടും ഹൃദയം നിറഞ്ഞ സ്നേഹം. എന്റെ ഋഷി ബേബിക്ക് ഒരായിരം ഉമ്മകൾ😍😘
@_unexpected_spy
@_unexpected_spy Жыл бұрын
31:31 Most Adorable Scene...Loved it🤩
@CraftsByVidya
@CraftsByVidya Жыл бұрын
ആ കൃഷ്ണ വിഗ്രഹത്തിൽ നമ്മുടെ യുക്തി അനുസരിച്ച് ചേല ചുറ്റി പൂജ മുറിയിൽ വെയ്ക്കണം 🥰🥰🥰
@Abhi36949
@Abhi36949 3 ай бұрын
ഞാൻ ബർസനക്ക് ഒരുപാട് സഹായങ്ങൾ ചെയ്തിട്ടുണ്ട് രാധേ 🥺🙂❤️
@vishnuvk6603
@vishnuvk6603 Жыл бұрын
വിവാദങ്ങൾ ഓക്കേ വിട്ടേക്ക് നമ്മൾ തിരിഞ്ഞു നോക്കേണ്ട leave it..... നമ്മൾ അതൊന്നും നോക്കുന്നില്ല. ഇനിയും നല്ല നല്ല വീഡിയോസ് പോരട്ടെ 👍🏻👍🏻👍🏻👍🏻😍😍😍😍😍all the best ❤️
@balwantyadav1238
@balwantyadav1238 Жыл бұрын
We have a judiciary system.....we want justice
@sindhunair3600
@sindhunair3600 Жыл бұрын
കൃഷ്ണന്റെ ജന്മസ്ഥലം കാണാൻ പറ്റിയല്ലോ 🙏🏻🙏🏻thank you... സങ്കടം ഉള്ളത് അവിടെ കുറച്ച് കൂടെ വൃത്തി ആയീ വയ്ക്കായിരുന്നു.. ലഡു ഗോപാൽ ❤️😍🙏🏻രാധേ രാധേ 🙏🏻
@arunarayan2324
@arunarayan2324 Жыл бұрын
വീഡിയോസ് കാണുമ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുന്നത് പരിസരത്തെ മാലിന്യങ്ങളാണ് , എത്ര പരിപാവനമായ ഇടങ്ങളായാലും ഇതാണ് ഇന്ത്യ മുഴുവനായുമുള്ള അവസ്ഥ . ഭരണകർത്താക്കളെ മാത്രം കുറ്റംപറയാൻ കഴിയില്ല , പൗരബോധം അത് വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കണം , വേണമെങ്കിൽ ഒരു സബ്ജെക്ട് ആയി കുഞ്ഞിലെമുതൽ പഠിപ്പിക്കണം , മതമൊക്കെ പഠിപ്പിക്കാൻ സർക്കാർ ക്യാഷ് ചിലവാക്കുന്നുണ്ട് , എന്താണ് അതുകൊണ്ടു സമൂഹത്തിനുള്ള നേട്ടം .
@travelZon_e
@travelZon_e Жыл бұрын
ഓരോ പൗരനും ഭരണ കർത്താക്കളും വിചാരിച്ചാൽ ഈസി ആയി നടപ്പാക്കാം. പക്ഷെ വിചാരിക്കില്ല 😂
@roishjexy3232
@roishjexy3232 Жыл бұрын
Well said
@padmanabhanmn6242
@padmanabhanmn6242 Жыл бұрын
correct
@vpkviv
@vpkviv Жыл бұрын
Correct, വേദപഠനങ്ങളും, മതപഠനങ്ങളും പഠിപ്പിച്ചോട്ടെ അവിടെയും വർഗീയത കുത്തിക്കേറ്റാതെ ഇതുപോലുള്ള സാമൂഹ്യബോധങ്ങൾ പഠിപ്പിക്കണം.
@shujahbv4015
@shujahbv4015 Жыл бұрын
@@vpkviv നല്ല അഭിപ്രായം ചേട്ടാ
@faujibindaas90skid
@faujibindaas90skid Жыл бұрын
We r Hindus......we don't need to fear anyone.....Every Hindu has right to worship & praise our deivas devis .....no fear Jai Shri Ram Jai Hind 🇮🇳
@shyamalkumar4444
@shyamalkumar4444 Жыл бұрын
സുജിത് ഭക്തൻ താങ്കൾ ഓർക്കുന്നുണ്ടോ? ഒരു വർഷം മുമ്പ് വരാണസിയെ പറ്റി വ്ളോഗ് ചെയ്തിരുന്നു. . ആദ്യ ഭാഗത്ത് ഉള്ളതു പറഞ്ഞപ്പോൾ ചിലരുടെ ഇടപെടൽ ഉണ്ടായി. അതു കാരണം രണ്ടാം ഭാഗം തീർത്തും നെഗറ്റീവ് ആയി ചെയ്തതതുംഓർക്കുന്നുണ്ടാകും. അതിൽ ഭാരതത്തിന്റെ പ്രധാനമന്ത്രിയെ പോലും താങ്കൾ അധിക്ഷേപിച്ചിരുന്നു. അന്ന് ഞാനും ചില സുഹൃത്തുക്കളും മാന്യമായി വിയോചിപ്പ് പ്രകടിപ്പിച്ചിരുന്നു.. ഇന്ന് അയോദ്ധ്യ എന്ന് പറയാൻ പോലും താങ്കൾക്ക് സ്വാതന്ത്യമില്ല. നിങ്ങൾ മാത്രമല്ല എല്ലാ ഏകപക്ഷ മതേതരക്കാരും ഇത് മനസ്സിലാക്കണം. എന്തും വിളിച്ചു പറയാനുള്ള നിങ്ങളുടെ സ്വാതന്ത്യത്തെ പ്രോൽസാഹിപ്പിക്കുന്നവർക്ക് ഒരു രേഖയുണ്ട്. അവിടം വരെ മാത്രമേ അവർ നിങ്ങളോടൊപ്പം ഉണ്ടാകുകയുള്ളൂ. നമ്മൾ ഇന്ന് അനുഭവിച്ചു കൊണ്ടിരിക്കുന്ന സ്വാതന്ത്ര്യം ....... ഒന്നോർക്കുക ചുമരുണ്ടങ്കിലേ ചിത്രമെഴുതുവാൻ സാധിക്കുകയുള്ളൂ
@akhilsudhinam
@akhilsudhinam Жыл бұрын
അവരാണ് നന്മമരം ഹിക്കമാർ 🤣🙏
@ramyavb6673
@ramyavb6673 Жыл бұрын
Yes ethilum kurachu negative ulkollikkan try cheyunnundu
@manojck9205
@manojck9205 Жыл бұрын
ജയ് ശ്രീറാം വിളിക്കാൻ കേരളത്തിൽ ഒരു രാമ ക്ഷേത്രം വേണം എന്ന് ആഗ്രഹം ഉള്ള ഭക്തർ ലൈക് അടിക്കണം
@ssudeeptha
@ssudeeptha Жыл бұрын
My parents are very old, can't even take them out for not more than 3-4 hours. But i watch your vlogs with them. Temple vlogs are the best. My mom was crying happy tears by the end. They know they can never go there in person. Showing these divine temples in your vlogs is blessing for us. They are happy. I am happy. Thank u for showing us UP temples and places of importance. Lots of prayers and blessing from our family to your family Sujith bro. 🙏🏻🙏🏻🙏🏻❤️❤️❤️❤️
@AmanDixit1994
@AmanDixit1994 Жыл бұрын
Watch Mahabharata realweapon chariots Delhi archaeology musium keep safe 6000bc carbon dating 💪💪 Search shinaul excavation, watch picture
@mayasaraswathy8899
@mayasaraswathy8899 Жыл бұрын
വളരെ മികച്ച രീതിയിൽ ചിത്രീകരിച്ച മനോഹരമായ വീഡിയോ. നന്നായിട്ടുണ്ട് അനിയൻ കുട്ടാ..
@amalchithara7269
@amalchithara7269 Жыл бұрын
ഭക്തിനിറഞ്ഞു തുളുമ്പുന്ന ഓരോ വീഡിയോകൾക്കും കോടി പുണ്യം നേരുന്നു 🙏 🧡 രാധേ... രാധേ🧡
@AB-ts4lr
@AB-ts4lr Жыл бұрын
രാധയുടെ പറി
@kbfc1181
@kbfc1181 Жыл бұрын
അച്ഛനും അമ്മയും വന്നപ്പോ നിങ്ങളുടെ വീഡിയോസ് ഫുൾ പവർ ആയി
@vijayalekshmis815
@vijayalekshmis815 Ай бұрын
🙏🙏🌹🌹🌹❤️ ഹരേ കൃഷ്ണ അവിടെ വന്നതുപോലെയും കണ്ടതുപോലെയൊക്കെ വെള്ളം ആയിരുന്നു ഒരു സന്തോഷവും സമാധാനവും കാണുന്നു എന്നും നന്മ വരട്ടെ കൃഷ്ണാ ഗുരുവായൂരപ്പാ ഹരേ രാമ ഹരേ കൃഷ്ണ
@vijaya959
@vijaya959 Жыл бұрын
നമ്മുടെ അയ്യപ്പൻ പന്തളത്തുകാരൻ ആണേ. സൂപ്പർ സ്റ്റാർ അയ്യപ്പൻ ❤❤❤
@rajeevsureshbabu1937
@rajeevsureshbabu1937 Жыл бұрын
ഒരു പ്രേത്യേക അനുഭൂതി ആയിരുന്നു ഇന്നത്തെ വീഡിയോ കണ്ടിരിക്കാൻ. ശെരിക്കും അവിടെ നമ്മൾ എത്തിയ പോലെ. ഋഷി കുട്ടനെ അവിടെ കണ്ട ആ കൃഷ്ണ വേഷം ധരിപ്പിക്കണം നമ്മൾ പ്രേഷകർക്കുവേണ്ടി. ശെരിക്കും മനസ്സിൽ ആഗ്രഹം കൂടി കൂടി വരികയാ ഈ സ്ഥലങ്ങളൊക്കെ വന്ന് കാണുവാൻ. 😘😘😘🥰🥰🥰ശുഭയാത്ര നേരുന്നു 🙏🏻🙏🏻🙏🏻🙏🏻❤❤❤🥰🥰🥰😍
@ushapillai3274
@ushapillai3274 Жыл бұрын
Radhey radhey. എല്ലാവരും സുഖമായി സുരക്ഷിതമായി ക്ഷേത്ര ദർശനങ്ങൾ നടത്തുക. റിഷികുട്ടൻ ഭഗവാന് ഉമ്മകൊടുത്തത് കണ്ടിട്ട് ഒരുപാട് സന്തോഷം തോന്നി. ഭഗവാന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടേ എന്ന് പ്രാർത്ഥിക്കുന്നു 🌹🌹🌹🌹🌹
@UnniKrishnan-ambadyil
@UnniKrishnan-ambadyil Жыл бұрын
ഭക്തി നിർഭരമായ സ്ഥലം... ഒരിക്കൽ പോയിട്ടുണ്ട്... ഇനിയും പോകണം 👍👍
@harikrishnanaparna
@harikrishnanaparna Жыл бұрын
Sujith bro താങ്കൾ വീഡിയോയിൽ പറഞ്ഞ കുറച്ചു കാര്യങ്ങൾ അല്പം clarify ചെയ്തു തരാം. Iskcon templeൽ dance ചെയ്യുന്നു എന്ന് പറയുന്ന സായിപ്പും മദാമ്മയും അവർ ഒരു party moodൽ അല്ല dance ചെയ്യുന്നത്.അവർ Iskconൽ നിന്നും ദീക്ഷ സ്വീകരിച്ച ഭക്തർ ആണ്.Sankeerthana devotion ആണ് അവർ ചെയ്യുന്നത്. Sankeerthana devotionൽ ഉൾപ്പെടുന്നതാണ് കൃഷ്ണ നാമം ഉരുവിട്ട് കൊണ്ടുള്ള പാട്ടും നൃത്തവും. അവർക്കു നമ്മളെക്കാൾ ഭക്തി ഉണ്ട് എന്നത് കൊണ്ടാണ് അവിടെ അവരെ കൂടുതൽ ആയി കാണുന്നത്.ഇന്ത്യക്കാർ ആയ ഭക്തരും അതിൽ പങ്ക് ചേരുന്നുണ്ട്.പിന്നെ മറ്റൊരു point എന്താണെന്നു വച്ചാൽ Iskcon ഒരു അന്താരാഷ്ട്ര പ്രസ്ഥാനം ആയതിനാൽ വിദേശികൾ കൂടുതൽ ഈ templeൽ ആണ് വൃന്ദവനത്തിൽ വരുമ്പോൾ പ്രാർത്ഥനക്കായി വരുന്നത് എന്നതാണ്. പിന്നെ അഭിയുടെ കയ്യിൽ Bhagavath ഗീത കൊടുത്തതും അത്തരത്തിൽ ഒരു ഭക്തൻ ആണ്. അവർ ചെയ്യുന്നത് കൃഷ്ണ ഭക്തി പ്രചരണം ആണ്. അവർ Bhagavath ഗീത കൊടുത്തിട്ടു ചോദിക്കുന്നത് അതിന്റെ price അല്ല എന്തെങ്കിലും donation ആണ്. ആ donation എത്ര കുറവായാലും കൂടുതൽ ആയാലും അവർ സ്വീകരിക്കും. Profit motive അല്ല ആ പുസ്തക പ്രചാരണത്തിന്റെ ലക്ഷ്യം.കൃഷ്ണ ഭക്തി പ്രചരണം ആണ് അതിന്റെ ലക്ഷ്യം. അവർക്കു ലഭിക്കുന്ന donation അവർ ആ temple നടത്തുന്ന അന്നദാനത്തിനും ഗോശാലക്കും ആയി use ചെയ്യും.
@vidyaov9571
@vidyaov9571 Жыл бұрын
👍
@chennaifighter6151
@chennaifighter6151 Жыл бұрын
സുജിത്തിന്റെ എല്ലാ വീഡിയോകളും ഞാൻ കണ്ടിട്ടുണ്ട്. അദ്ദേഹം എല്ലാ മതവിഭാഗക്കാരുടെയും ആരാധനാലയങ്ങളിലും പോയിട്ടുള്ളയാളാണ്. പഴനിയിൽ പോകുമ്പോൾ മുരുഗാ.. എന്നും ശബരിമലയിൽ പോകുമ്പോൾ സ്വാമിയേ ശരണമയ്യപ്പാ.. എന്നും ചോറ്റാനിക്കരയിൽ പോകുമ്പോൾ ദേവി ശരണം.. എന്ന പോലെ അയോദ്ധ്യയിൽ പോയാൽ ജെയ് ശ്രീറാം.. എന്നല്ലാതെ വേറെ എന്ത് വിളിക്കാനാണ്. ഇതിൽ വിവാദമുണ്ടാക്കേണ്ട ആവശ്യമേയില്ല. എന്തായാലും ആ പുണ്യഭൂമി കാണിച്ചുതന്നതിൽ സുജിത്തിനും കൂടുംബത്തിനും കോടാനുകോടി നന്ദി. 🙏🙏🙏
@vedireens1150
@vedireens1150 Жыл бұрын
കൃഷ്ണന്റെ ജൻമ സ്ഥലത്ത് ഔരംഗസീബ് അമ്പലം പൊളിച്ച് പള്ളി പണിതു. 2000 അമ്പലങ്ങൾ തകർത്തു എന്നാണ് അറിയാൻ കഴിഞ്ഞത്. ഹരേ കൃഷ്ണ..
@RSS_Thalassery
@RSS_Thalassery Жыл бұрын
ശ്രീകൃഷ്ണ ജന്മഭൂമി 😍🧡🧡🧡
@vish954
@vish954 Жыл бұрын
ജയ് ശ്രീ റാം 😍 ശ്രീ കൃഷ്ണ കുരു പൊട്ടുന്നവരോട്, ഞങ്ങൾ ഹിന്ദുക്കൾക്ക് ഇതൊക്കെ പുണ്യ സ്ഥലങ്ങൾ തന്നെ... 🤗🤗
@Inno-passion
@Inno-passion Жыл бұрын
Athinn aarkkum kurupotteettilla.....nigal ee comment ittath kurupottikaano......masjid aayaalum,temple aayaalum ,churchaayalum eallaathinnum oru respectund ath nigalum manasilaakanam
@vish954
@vish954 Жыл бұрын
@@Inno-passion ഇവിടെ ഞാൻ ആരേം disrespect ചെയ്തില്ലലോ.. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന വിവാദങ്ങൾ നിങ്ങളും കണ്ടിട്ടുണ്ടാവും.. അതിന്റെ വെളിച്ചത്തിൽ പറഞ്ഞന്നേ ഉള്ളു
@Inno-passion
@Inno-passion Жыл бұрын
@@vish954 it's okke.....but nigal type cheytha comment eath vikaarathil eazhuthiyathaan enn nammlk vaayich edukkaan saadikkillallo...
@AbdulMajeed-hd6wr
@AbdulMajeed-hd6wr Жыл бұрын
സുജിത്തിന്റെ മതം നോക്കാതെയാണ് ഞങൾ അയാളുടെ വീഡിയോ കണ്ടതും സസ് ക്രൈബ്ചെയ്തതും അയ്യാളുടെ വീഡിയോ മതം നോക്കി മാത്രം കണ്ടാൽ മതിയെന്ന് സുജിത് പറയട്ടെ
@vish954
@vish954 Жыл бұрын
@@Inno-passion ok
@hemaprakash9916
@hemaprakash9916 Жыл бұрын
ഭഗവാൻ കൃഷ്ണൻ നമ്മുടെ ഹൃദയത്തിലാണ് വസിക്കുന്നത്❤️.......ഭഗവാനെ അറിയുന്തോറും നമ്മൾ ആനന്ദത്തിന്റെ വേറൊരു തലത്തിലേക്ക് ആവും.....രാസലീലയാണത്❤️❤️
@anishsundaram84
@anishsundaram84 Жыл бұрын
U r a true family man, u r making ur family happy, not a selfish person. A big fan of ur amma.
@sreeragak8559
@sreeragak8559 Жыл бұрын
Peter bakthan
@susanphilip6272
@susanphilip6272 Жыл бұрын
Very much
@sushmitar5461
@sushmitar5461 Жыл бұрын
Me too 👍🏻
@supriyasuresh5390
@supriyasuresh5390 Жыл бұрын
Radhé Radhé… Really enjoyed ur Mathura vlogs
@rivaphilip5137
@rivaphilip5137 Жыл бұрын
I support construction of Ram Temple in Ayodhya. I am an Indian Christian from Kozhencherry, Kerala. Ayodhya rightfully belongs to Hindus. Babar destroyed Hindu temple there and constructed mosque. In Turkey, Erdogan did the same against Christian churches.
@anandparuthi752
@anandparuthi752 Жыл бұрын
സ്ഥിരം താങ്കളുടെ എപ്പിസോഡുകൾ കാണുന്ന ഒരാളാണ് ഞാൻ കുറച്ച് എപ്പിസോഡുകളായി തീർത്തും തീർത്ഥാടന യാത്ര പോലെയാണ് എനിക്ക് അനുഭവപ്പെടുന്നത്, നല്ല രീതിയിൽ ഓൾ ഇന്ത്യ ട്രിപ്പ് ഞാനും ആസ്വദിച്ച് കാണുകയായിരുന്നു പക്ഷേ ഇപ്പോ ഇത് തീർത്തും വിരസതയാണ് തോന്നുന്നത്, നിരവധി ചരിത്ര പ്രാധാന്യമുള്ളതും ആളുകൾക്ക് ഉപകാരപ്രദമാകുന്നതുമായ സ്ഥലങ്ങൾ കൂടുതൽ ഉൾക്കൊള്ളിച്ചുകൊണ്ട് വീഡിയോ ഇനി ഇടും എന്ന് പ്രതീക്ഷിക്കുന്നു.
@TechTravelEat
@TechTravelEat Жыл бұрын
കഴിഞ്ഞ 7 മാസം കൊണ്ട് ചിത്രീകരിച്ച സീരീസിൽ 180 വിഡിയോകൾ പ്രസിദ്ധീകരിച്ചു. തീര്തഥാടന കേന്ദ്രങ്ങളിൽ പോകുമ്പോൾ ഷോപ്പിംഗ് വീഡിയോ ഇടാൻ സാധിക്കില്ലല്ലോ സുഹൃത്തെ, തീർത്ഥാടന വിഡിയോകൾ താല്പര്യമുള്ളവർ ധാരാളമുണ്ട്, അവർ കണ്ടോട്ടെ. 🙂
@pradeepputhumana5782
@pradeepputhumana5782 Жыл бұрын
വീഡിയോ കണ്ടപ്പോൾ തന്നെ വല്ലാത്തൊരു ഫീലിംഗ്, അപ്പോൾ നേരിട്ട് കണ്ട നിങ്ങൾക്ക് എത്രമാത്രം മാനസിക സന്തോഷം കിട്ടി കാണും 🥰🥰🥰.
@maheshkumar.u9938
@maheshkumar.u9938 Жыл бұрын
ഈ സ്ഥലങ്ങളൊക്കെ സുജിത്ത് ബ്രോയ്‌ലൂടെ എങ്കിലും കാണാൻ പറ്റിയല്ലോ 🙏🙏🙏
@bluebells7483
@bluebells7483 Жыл бұрын
ഈ വിഡിയോയിൽ ശ്വേതയുടെ മുഖം നോക്കൂ. എത്ര ഹാപ്പിയാണ് . …. കൃഷ്ണനെ കണ്ട സന്തോഷം ! ❤❤
@neethusasi4978
@neethusasi4978 Жыл бұрын
കൃഷ്ണൻറെ നാട്ടിൽ ഉണ്ണിക്കണ്ണൻ❤️❤️ Rishi..😍😍
@DayDriveWithAnjus
@DayDriveWithAnjus Жыл бұрын
വൃന്ദാവനത്തിൽ എപ്പോഴും ആഘോഷങ്ങളാണ് അതിൻറെ പ്രതീകമായിട്ടാണ് അവിടെ എല്ലാവരും തന്നെ ആടുകയും പാടുകയും ചെയ്യുന്നത്
@nrcreation1251
@nrcreation1251 Жыл бұрын
സുജിത് ഏട്ടൻ and family all ways loved our family ❤❤ റിഷി കുട്ടാ ഉമ്മ 😘😘😘😘
@vineesh3697
@vineesh3697 Жыл бұрын
ശ്രീകൃഷ്ണന് പ്രശ്‌നം ഇല്ല .. ശ്രീരാമനും അയ്യപ്പസ്വാമിക്കും ആണ് നമ്മുടെ നാട്ടിൽ ഒരു കൂട്ടർക്ക് പ്രശ്നം .. ഇനി കർക്കിടകത്തിൽ രാമായണം വായിക്കുന്നത് വരെ നിർത്തേണ്ടി വരും ...
@ajitharadhakrishnan8303
@ajitharadhakrishnan8303 Жыл бұрын
കൃഷ്ണനെ കണ്ടു മനസ്സു നിറഞ്ഞു🙏
@madhum5765
@madhum5765 Жыл бұрын
കൃഷ്ണാ കൃഷ്ണാ രാധേ രാധേ ,നല്ല സ്ഥലങ്ങൾ ,നല്ല എപ്പിസോഡ്.
@rajeev5693
@rajeev5693 Жыл бұрын
🚩🚩🚩💞 ദ്വാരക ക്ഷേത്ര നടയിൽ ഒരു ദിവസവും ഞങ്ങളുംപോകുംരാധേ രാധേ🚩🚩🚩
@Goebbels11
@Goebbels11 Жыл бұрын
Hare krishna🧡
@sreejasreeja8282
@sreejasreeja8282 Жыл бұрын
ഹരേ കൃഷ്ണ...
@ourworld4we
@ourworld4we Жыл бұрын
Hareeeee Krishna
@AmanDixit1994
@AmanDixit1994 Жыл бұрын
Welcome brother 🤗
@ABCDE-po3yl
@ABCDE-po3yl Жыл бұрын
Hare Krishna 🤍🧡
@subhashpb4974
@subhashpb4974 Жыл бұрын
അയോധ്യ ക്ഷേത്രം ഇത് വരെ ഒരു വ്ലോഗറും കാണിച്ചു തന്നില്ല. നല്ലൊരു വീഡിയോ ആയിരുന്നു അത്. നല്ല രീതിയിൽ explain. ചെയ്തു തന്നു. Animation videos നല്ല രീതിയിൽ ഉപകാരപെട്ടു.. Tx tech travel
@bindhuhari1120
@bindhuhari1120 Жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ. Super vlog Sujith ശ്വേത അഭി Rishibaby അമ്മ അച്ഛൻ. Vlog കണ്ടപ്പോൾ നമ്മൾ ഏതോ ലോകത്തു എതിയതുപോലെ.
@akkulolu
@akkulolu Жыл бұрын
സുന്ദരമായ ഒരുപാട് കാഴ്ചകൾ കണ്ടു. Iskon is so beautiful. അച്ഛമ്മയും പൊന്നുമോനും സ്നേഹത്തിന്റെ നിറകുടങ്ങൾ ❤️❤️🥰🥰👍🏻👍🏻
@jithinraj9863
@jithinraj9863 Жыл бұрын
Ignore negativity Keep going bro നിങ്ങളെ പറ്റി പണ്ട് മുതൽ കാണുന്ന എല്ലാർക്കും അറിയാം 👍🏻👍🏻
@padmanabhanmn6242
@padmanabhanmn6242 Жыл бұрын
Hare krishna , നല്ല vibe ഉള്ള video ,അതിന്റെ ഒപ്പം sujithന്റെ background music കൂടി വരൂബോള് വല്ലാത്ത ഒരു feel ,super thanks sujith & family
@ambikakurup5825
@ambikakurup5825 Жыл бұрын
Hai സുജിത് മനോഹരമായ കാഴ്ചകൾ ഞങ്ങളെ പോലെ ഉള്ളവർക് പോയി കാണാൻ പറ്റാത്ത കാഴ്ചകൾ കാണിച്ചുതന്നതിന് ഒരായിരം നന്ദി വളരെ വളരെ സന്തോഷം 🥰🥰🥰
@jayanth-dj4ht
@jayanth-dj4ht Жыл бұрын
Thanks. പോയി നേരിട്ട് കണ്ടതുപോലുണ്ട് 🙏🏼🥰
@jayasreevarma6782
@jayasreevarma6782 Жыл бұрын
Thank you Sujith for your beautiful and informative vedieod.We are old and cannot travelling distances.I have not missed any of your vedios till this day.Once again thank you very much.
@TechTravelEat
@TechTravelEat Жыл бұрын
So nice
@ourworld4we
@ourworld4we Жыл бұрын
Swetha chechi othiri respect undu hareeee krishna chechi
@lalisalim4413
@lalisalim4413 Жыл бұрын
A big salute to you for taking this huge effort to make this vlog possible in midest of harsh climate and many difficult situations.♥️... Rishikuttan love♥️
@ranjithp1420
@ranjithp1420 3 ай бұрын
ഒരു രക്ഷ ഇല്ല കേട്ടോ ❤ Really amazing 😍
@lovefromt815
@lovefromt815 Жыл бұрын
Aww എന്തൊരു ഫീൽ ആണല്ലേ..... ❤️ സുജിത് broh നിങ്ങൾ ഒരേ pwoli ആണ്..... സെറ്റ് ആണ്.... Videos okke അടിപൊളി ആണ്.....!!😍🔥 ഇവിടെയൊക്കെ korech developed ayaal വേറെ level ayirikkum❤️
@aparnapraveenrishi
@aparnapraveenrishi Жыл бұрын
1mnth aayi video ഡെലിവറിക്കു ശേഷം കണ്ടിട്ട് പറ്റുന്ന ടൈംയിൽ ഒക്കെ വീഡിയോ കാണും റിഷി കുട്ടനെ ഒരുപാട് മിസ്സ്‌ ചെയിതു. എന്റെ pregnancy timeil മുടങ്ങതെ കണ്ട ഒരേ ഒരു വ്ലോഗ് tech travel 🔥🔥
@MrEapensajimathew
@MrEapensajimathew Жыл бұрын
Dear Sujit, Thank you for showing, these sacred places, which personally I may not able to go. I respect Hinduism and all other religions in India and we Christians were a part of that great culture. Please do not get cowed down by a few idiots. Continue your mission with full dedication and let the fogs bark. I am very happy to see your family and the way you take care of them and the proud faces of your patents. May God bless you and your family.
@ajayababuraj1503
@ajayababuraj1503 Жыл бұрын
ഇങ്ങനെ എങ്കിലും ഭഗവാന്റെ ജന്മസ്ഥലം കാണാൻ സാധിച്ചല്ലോ.. നിങ്ങളെ കണ്ണൻ രക്ഷിക്കട്ടെ 🥰❤❤❤
@favaslassy
@favaslassy Жыл бұрын
One of my favourite video in this series. I love it ❤️
@viswasstudiopoomala.thriss9983
@viswasstudiopoomala.thriss9983 Жыл бұрын
അയോധ്യ കാണിച്ച നിങ്ങൾക് നന്ദി 🙏🙏ഒരിക്കലെങ്കിലും ജീവിതത്തിൽ കാണാൻ ആഗ്രഹം
@ijhupzj7450
@ijhupzj7450 Жыл бұрын
Positive episode 👌👌 Stay safe and take care your family bro
@romingrom
@romingrom Жыл бұрын
Haribool Hare Krishna Dandavat pranams thank you so much prabuji
@sachinsuresh531
@sachinsuresh531 Жыл бұрын
Loading 2M subscribers soon .. wishes to the Channel and for the efforts you take to present such good videos to us ❣️👍
@TechTravelEat
@TechTravelEat Жыл бұрын
Thank you so much 😀
@RidetheHighCountry-pd9tu
@RidetheHighCountry-pd9tu Жыл бұрын
Yes
@AB57668
@AB57668 3 ай бұрын
I saw this episode after watching ur house warming .. to see where u bought the Krishnan idol from... Beautiful
@samthomas5211
@samthomas5211 Жыл бұрын
Jai sriram! I respect all religions but pacha never respect other religion. We are with you brother. Don’t worry about those pachas
@Hridakshorts
@Hridakshorts Жыл бұрын
Jai SREE RAM....
@shamjeddah1433
@shamjeddah1433 Жыл бұрын
Ennu krisankhi
@pppm8996
@pppm8996 Жыл бұрын
@@shamjeddah1433 enne madrsa polyadi 🤣
@AVyt28
@AVyt28 Жыл бұрын
Allahu akbar
@AmanDixit1994
@AmanDixit1994 Жыл бұрын
Ram ancient king of india and this history. Visit archaelogy muesium delhi Many Mahabharata weapon chariots excavation evidence proof and keep safe muesium
@srikandank4776
@srikandank4776 Жыл бұрын
കാഴ്ചകൾ വളരെ മനോഹരമായിരിക്കുന്നു നേരിട്ട് കാണുന്ന മാതിരി തോന്നുന്നു
@girishkesavan
@girishkesavan Жыл бұрын
Jai Shri krishna 🙏🙏 Thank you for the tour, i am watching with my family & parents. 🙏🙏
@TechTravelEat
@TechTravelEat Жыл бұрын
So nice of you
@vinuthiruvattar4887
@vinuthiruvattar4887 Жыл бұрын
Excellent very nice .........best ever video of Vrindavan..........people, having a skewed mindset may brand you but don't worry.............
@rinshidrishu2523
@rinshidrishu2523 Жыл бұрын
2M loading Advanced cngrts to all family❤️
@TechTravelEat
@TechTravelEat Жыл бұрын
❤️❤️❤️
@ayshaayshu5453
@ayshaayshu5453 Жыл бұрын
മണ്ടന്മാർ
@nikbooster1
@nikbooster1 Жыл бұрын
സുജിത്ത് ഏട്ട ഒരു റിക്വസ്റ്റ് പ്ലീസ് ഒന്ന് അയോധ്യ വീഡിയോ യുടെ കമെന്റ് box ഓപ്പൺ ചെയ്യുക. അത് പൂട്ടി നിക്കുന്നത് കാണുമ്പോൾ എന്തോ ഒരു സങ്കടം. നമ്മുടെ സ്വന്തം നാട്ടിൽ ഇങ്ങനെ ഒക്കെ ചെയ്യണോ നമ്മൾ. മാധ്യമങ്ങളിൽ ഒക്കെ വന്നു ഇപ്പൊൾ താങ്കൾക്ക് നല്ല സപ്പോർട്ട് വരുന്നുണ്ട് ആരും മോശം കമെന്റ് ഇടാൻ മുതിരുക ഇല്ല.
@sanjaysv6057
@sanjaysv6057 Жыл бұрын
നിങ്ങൾ പറഞ്ഞതു ഒരു മലയാളിക്കും ഉൾകൊള്ളാൻ പറ്റാത്ത വലിയ സത്യം ആണ് ഏറ്റവും കൂടുതൽ വിദേശി വരുന്നതു ഇന്ത്യയിൽ താജ്മഹൽ കാണാനല്ല...... വൃന്ദവാൻ ..... ജയ രാധേ
@surajsubash2154
@surajsubash2154 Жыл бұрын
ചേട്ടൻ്റെ യാത്രകൾ എന്നും ഒരു വികാരമാണ് ഞങ്ങൾക്ക്
@rahulgujarat900
@rahulgujarat900 Жыл бұрын
ജീവിതത്തിൽ ഒരു തവണ പോകാൻ എനിക്ക് അവസരം കിട്ടിയിരുന്നു... ഭഗവാനെ കണ്ട് തൊഴുതു വന്നു.. രാധേ രാധേ 🙏🧡
@thesoulofveda.0081
@thesoulofveda.0081 Жыл бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🙏🙏🇮🇳
@Infogalaxy-h7z
@Infogalaxy-h7z Жыл бұрын
ശ്രീകൃഷ്ണഭഗവാൻ ജനിച്ച തടവറ ആ ക്ഷേത്രത്തിൽ ഉണ്ട്. ഞാൻ മൂന്ന് തവണ സന്ദർശിച്ചിട്ടുണ്ട്. 🙏🙏🙏
@rosepraveen6676
@rosepraveen6676 Жыл бұрын
Each and every thing comes through ur camera. Very good Sujit.
PART 2 || MATHURA TO VRINDAVAN || PREM MANDIR || NIDHIVAN
26:41
Shubham Bhilwaria Vlogs
Рет қаралды 116
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН