വിദേശരാജ്യങ്ങളിൽ ഉപരിപഠനത്തിന് പോകുവാൻ താല്പര്യമുള്ളവർക്ക് STUDYLINKS നെ ബന്ധപ്പെടാം. Studylinks International ; +919020991010 +91 70259 92424 Instagram: instagram.com/studylinks_international/
@gracykm28463 күн бұрын
Vary. Spicey
@Pathrose-g3v3 күн бұрын
😊
@shammaskokadan1703 күн бұрын
Hitch ഹൈക്കിംഗ് venam കുറച്ചും കൂടെ adventure ayaal nalla rasam undakum pakshe ningal നിങ്ങളുടെ താൽപര്യത്തിന് ട്രവേൽ ചെയ്യണം
@ajithaji8193 күн бұрын
ഇതിപ്പോൾ ഒന്നും കാണിക്കുന്നില്ല എല്ലാ രാജ്യങ്ങളിലും ഓടി റെക്കോർഡ് ഇടാനുള്ള പരിപാടി ആണോ 😊😊
@Ashtalkies13 күн бұрын
Hitchhiking വേണം. അതാണ് Vibe✅. Like അടിക്കു ഗൂയ്സ് 😇😂
@ContinentalBeats3 күн бұрын
But it takes lot of time he needs to edit more from the video before it upload
@Factsaholic3 күн бұрын
@@ContinentalBeats he's not editing the videos. The other guy Prashanth is doing it from India. He just uploads after shooting. So he can't say there's no time. He's just need excuses for his laziness.
@Aartist93 күн бұрын
No viewers are against hitchhiking, he is faking it for more comfort 😅😅
@ShabiPml3 күн бұрын
തൊളള കൊണ്ട് പറയാൻ എളുപ്പം ആണ് , കാത്ത് നിന്നു പ്രഷർ കൂടും
@Xxayedushsbjs3 күн бұрын
No guys check the hitchhiking video there are so many peoples opposing that
@YasinYass-fb5ol3 күн бұрын
Hitchiking super videos aaanu please iniyum cheyyu 🙏
@sajitize3 күн бұрын
കിർഗിസ്ഥാനിൽ പോയത് രാജ്യങ്ങളുടെ എണ്ണം കാണിക്കാൻ ആണോ 😂
@ajuajnaz7773 күн бұрын
Food കഴിക്കുമ്പോൾ video കാണുന്നവർ like❤👇
@ronythomas42862 күн бұрын
Love your videos 😍 Was expecting to see more of Kyrgyzstan videos !!
@ALANTALEX-j3m3 күн бұрын
ഓരോ ദിവസവും വ്യത്യസ്തമായ നല്ല ❤വീഡിയോകൾ കാണിക്കുന്ന സുജിത്ത് ചേട്ടാ സൂപ്പർ ആണ്.
@merylljoseph66122 күн бұрын
Hitchhiking was the best part of KL2UK Trip 👍🏻😊
@JasirJasz3 күн бұрын
ഏത് മൊണ്ണയാ hitchhicking വേണ്ടാന്നു പറഞ്ഞത് സുജിത് ബ്രോ hitchhicking ആണ് നല്ലത് 👌
@sajinprasad87112 күн бұрын
ആരും പറഞ്ഞില്ല എന്തെങ്കിലും excuses വേണ്ടേ
@gopinathanvr43433 күн бұрын
ഞാൻ സഥിരമായി കാണാറുണ്ട്. കിടിലൻ video ❤
@noorahashim6243 күн бұрын
Supper vedio ഇനിയും hitch ഹൈകിങ് വേണം full support for hitch ഹൈകിങ് 👍👍👍
@shekharan82533 күн бұрын
Ith ippo nthinaa Kyrgyzstanil keriye... Country count kootaano?
@printomathai19233 күн бұрын
Your travel vlogs are absolutely inspiring! The way you capture the beauty of each destination and share your experiences makes me feel like I’m right there with you. Keep exploring and sharing - your adventures are a true joy to watch!
@TechTravelEat2 күн бұрын
Thank you so much!!
@AmalJose-qx5ys3 күн бұрын
Excited to see business class trips ane holiday in all countries till london 😍😍😍😍😂😂😂😂
@Factsaholic3 күн бұрын
"എല്ലാരുടെയും അഭിപ്രായം മാനിച് ഹിച്ച് ഹൈക്കിങ് നിര്ത്താന് ” ആരുടെ അഭിപ്രായം ? എല്ലാരും സോളോ ട്രവേലാണ് ഉദ്ദേശിച്ചത് !!
China okke language preshnam enn vijarikkam bakki ulla countrys okke enthina oooro aalkare kooti pokunnee
@Mithun91193 күн бұрын
Iyalk ottak povan pediyanu. Athanu sathyam.
@farshanafarshana3 күн бұрын
Hitchiking adipoli👍👍
@rajaneeshvg2 күн бұрын
Short vlog ayirunnu, but good to see the studylink students and taxi drivers pwolli aanu
@TechTravelEat2 күн бұрын
Thank You So Much
@indizam3 күн бұрын
Here, gold teeth a common Central Asian ornamentation have long been considered a symbol of wealth. This smiling vendor was just one of the friendly women flashing gold in Uzbekistan's Orgut market
@Akash_78243 күн бұрын
Appo nigl sherikum enthina ee boarder cross cheythath direct poyal poraruno..ithippo Passport seal kittan ano explore cheyan ano nigl pokune??
@TechTravelEat3 күн бұрын
Look at the maps
@jerisonjojoКүн бұрын
thank you for your video ... inspired ... 😍😍🥰🥰
@sparkle_993 күн бұрын
Russia povumbo Yakutsk povooo😢 ennitt avidunn kurch experiment oka cheyooo like babana freeze cheyth hammer ayitt use cheyukka, hot water mukalilekk erriyukka, egg snowil vech freez akukka... Iam waiting & expecting sujith bakthan chettaaaa❤ iam a daily viewer for this channel❤
@amalluca.official3 күн бұрын
15:27 കിഴക്കൻ യൂറോപ്പിൻ്റെ ചില ഭാഗങ്ങൾ, മധ്യേഷ്യ, കോക്കസസ് മേഖലകൾ എന്നിവയുൾപ്പെടെ ലോകത്തിൻ്റെ പല പ്രദേശങ്ങളിലും, സ്വർണ്ണ പല്ലുകൾ status symbol ആയിട്ട് ധരിക്കുന്നു. അവ സമ്പത്തിൻ്റെ പ്രതീകമായി കണക്കാക്കപ്പെടുന്നു, ചിലപ്പോൾ ആരോഗ്യമുള്ള പല്ലുകളുടെ സ്ഥാനത്ത് അല്ലെങ്കിൽ ആരോഗ്യമുള്ള പല്ലുകൾക്ക് മുകളിലുള്ള കിരീടങ്ങളായി സ്ഥാപിക്കപ്പെടുന്നു.
@shanilkumar3 күн бұрын
ഹിച്ച് ഹൈക്കിങ് വേണ്ട എന്നല്ല. ഒറ്റയ്ക്ക് ആണെങ്കിൽ കുഴപ്പം ഇല്ല വണ്ടി കിട്ടാനുള്ള ചാൻസ് കൂടുതൽ ആണ്. കൂടെ ഒരാൾ ഉണ്ടെങ്കിൽ ബുദ്ധിമുട്ട് കൂടുതൽ ആണ്. യാത്ര ഇപ്പോൾ ഉള്ളത് പോലെ തുടരുക.ആദ്യത്തെ എപ്പിസോഡ് ഒന്നുമില്ല റോഡിൽ നിന്ന് കൈ കാണിക്കുന്നത് മാത്രംആയി. രണ്ടാമത്തെ ദിവസം അടിപൊളി ആയിരുന്നു. വീണ്ടും വീഡിയോ ഉഷാർ ആവുന്നുണ്ട് 👍❤️
@ചീവീടുകളുടെരാത്രിC113 күн бұрын
Mr.Bakthan, Your backup voiceover is splendid during vlog ...
@TechTravelEat3 күн бұрын
Glad to hear that
@nakulansuneesh25993 күн бұрын
❤daily sneham mathram.. Enthu video ittalum kanan ready aanu
@Factsaholic3 күн бұрын
What bro is this country hopping just to tell you visited this/that country? Just showing off the country count to your viewers? We expect more fun and solo videos where we are just like you in an unknown place but you failed us.
@ajeshpainummoottil94723 күн бұрын
Ella type yathrayum venam bro series 2 Ellam nadakkum bro… all the best
@ManojKumar-li3yiКүн бұрын
Waiting for next video 😊
@devpradeep92893 күн бұрын
Would have liked to see more Kyrgystan videos. A lot of underated spots there
@danyjob33893 күн бұрын
ഇന്നത്തെ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ധാരാളം അടിപൊളി കാഴ്ചകൾ കാണാൻ പറ്റി അതുപോലെ സ്റ്റഡി ലിംഗ്സ് ഇൻറർനാഷണൽ കമ്പനിയുടെ ധാരാളം കുട്ടികളെ അവിടെ കാണാൻ പറ്റി ഏതായാലും ഇനി അടുത്ത രാജ്യത്തേക്കുള്ള യാത്രയ്ക്കു വേണ്ടി ഞാൻ കാത്തിരിക്കുകയാണ് എത്രയും പെട്ടെന്ന് അടുത്ത എപ്പിസോഡ് വരട്ടെ അതുപോലെ പുതിയ പുതിയ ആൾക്കാരെ ജോയിൻ ചെയ്യട്ടെ THE TRAVEL EAT KL TO UK ചോദിച്ച് ചോദിച്ച് പോകാം❤
@kmpsuhail78272 сағат бұрын
Kyrgyzstan kurach koode explore cheyyamayirunn...❤
@stefinsallu35783 күн бұрын
Waiting for the KL to Uk road trip... Aa paranjath kettappole oru santhosham thonunnu
I fully appreciate your ever- positive approach to everything. Whatever food you get, you take them with full satisfaction. I have to say swetha is very lucky to have such a husband with 100% positive attitude. All the very best to your kl 2uk trip. Actually i appreciiated your hitchhiking (don't know the exact spelling) from almaty 👍
@sreevarma92813 күн бұрын
Again meet sajad, very good, adventure journey please continue
@faras.073 күн бұрын
Hitchhiking was superb do it more don’t stop
@RenjithR-e3i3 күн бұрын
Your video watch in daily❤
@akhilknairofficial3 күн бұрын
22:42 ഞാൻ ചിന്തിച്ച കാര്യം ചേട്ടൻ പറഞ്ഞു 😍❤️
@prasanthcp012 күн бұрын
അവസാന ഭാഗത്തെ background music super👍 etha music
@TechTravelEat2 күн бұрын
🥰🥰🥰
@ADL-w1f3 күн бұрын
London trip kazhinje oru "middle east" trip kudi venam ennan ente abhiprayam😹👀
@JeanetteJohnson-p2c3 күн бұрын
Great content, as always! I need some advice: I have a SafePal wallet with USDT, and I have the seed phrase. (alarm fetch churn bridge exercise tape speak race clerk couch crater letter). How should I go about transferring them to Binance?
@jomajo52913 күн бұрын
Sujithetta you're all dreams are come true in future 😊😊😊😊❤❤❤
@SARASU1493 күн бұрын
Sorry to say but videos have got boring.....Understand it is onset of winter but there will places to visit without much cold,try to find that and explore. Also even if its snowy cold winter it would be interesting to see how it is in each country. This entry into Kyrgyzstan wasnt needed if it was to just increase count of countries visited. Something different needs to be there .Could have tried to explore one more place in Kyrgyzstan
@sushamaayyappath91073 күн бұрын
He should have known these places would be completely covered in snow and nothing much to show when he unnecessarily stretched his China trip.Exploring China could have been done in an exclusive series
@alexthomaspk1013 күн бұрын
Hitchhiking venam sujith etta athu poli vibe anu❤❤❤
@kajoykallikadan23253 күн бұрын
Many older people in Uzbekistan have gold or silver teeth because of the practice of wearing them as a symbol of wealth and status: Gold teeth A common Central Asian tradition, gold teeth are often used to replace teeth or as crowns over filed-down teeth. Gold is resistant to bacteria, acid, and corrosion, making it a long-lasting dental restoration option. Gold crowns can last for decades, and some even last up to 50 years. Silver caps Dentists place silver caps over decayed teeth to protect them from bacteria and acids, which helps prevent further decay.
@MohammadRashid-ki6gd3 күн бұрын
I look forward to your trip through Europe. Hope to see Europe very deeply through you. You are my favorite travel influencer after Santosh George sir. Looking forward to a trip through South and North America from you
@shijumohanan81513 күн бұрын
രാജ്യങ്ങളുടെ പേര് കേട്ട് ആകെ കൺഫ്യൂഷൻ 😊😊
@arjunvijayvinee41013 күн бұрын
ചേട്ടാ, കുറച്ചു നാൾ മുൻപ് റോയൽ കരിബിയന്റെ ക്രൂസ് ഷിപ്പ് യാത്ര പോയിരുന്നില്ലേ... Next അത്തരം ഒരു ക്രൂസ് യാത്ര with ur ഫാമിലി കാണാൻ ആഗ്രഹിക്കുന്നു...
@GMRCTEC3 күн бұрын
All india trip പോയോ ഓളം ഒന്നും ഇനി ഒരു ട്രിപ്പ് ഉണ്ടാക്കാൻ ചാൻസ് ഇല്ല.ആ ടിം പൊളിയായിരുന്നു കൂടെ FORD ENDEAVOUR❤️❤️.old is ഗോൾഡ് യൂട്യൂബിന്റെ സ്വർണ്ണകാലം എനിക്ക് കിട്ടിയത്.. ആ വീഡിയോ കാണുന്നില്ല 🧐
@vijayalakshmi-uf7mh3 күн бұрын
You couldn't even survive a day without a known person in an unknown country? 😂
@Factsaholic3 күн бұрын
That's what I thought exactly... He needs a companion always
@vijayalakshmi-uf7mh3 күн бұрын
Exactly. But he made a big fuss about it being a adventurous solo trip while starting. 😂
@Factsaholic3 күн бұрын
@@vijayalakshmi-uf7mh Wait and watch he'll blame the viewers again just like he said viewers don't prefer hitchhiking today.
@TechTravelEat3 күн бұрын
ഇത്ര കാലം ഒറ്റയ്ക്ക് യാത്ര ചെയ്തതൊന്നും നിങ്ങൾ കണ്ടില്ലേ?
@mrpro_3213 күн бұрын
Edi Thanodu ara paraje hitchhiking vendan arum parajit ila .ninak ath patulel ath parayanm aland viewers nte thalak idathe sujith@@TechTravelEat
@RajalekshmiRNai3 күн бұрын
സൂപ്പർ ആണ് നിങ്ങളുടെ ഓരോ വീഡിയോയും ❤️
@YouTubePersonal-u7f2 күн бұрын
Hitchhiking kozpam illa but time kure wast avum ❤
@AnilKumar-hq6vu3 күн бұрын
സുജിത് ഭായി...... മുന്നോട്ടു, മുന്നോട്ടു ഞങ്ങൾ നിങ്ങളുടെ കൂടെ...... അനിൽ ആറന്മുള
@ElizabethL-v1j3 күн бұрын
Hitchhking ങ്ങൊ അല്ലാതയോ എന്തായാലും പുതിയ കാഴ്ചകളും അനുഭവങ്ങളും മനോഹരവും ആസ്വാദകരമായി ലഭിക്കുന്നുണ്ടോ..?.അതാണ് പ്രധാന്യം . അത് സുജിത്ത് bro യിലൂടെ ലഭിക്കുന്നുണ്ട്....
@dairyofnaeem74553 күн бұрын
അടിപൊളി വീഡിയോ ❤️
@k.c.thankappannair57933 күн бұрын
Hitchhiking safe when language and weather is OK😂 Best wishes 🎉
@nashstud13 күн бұрын
A nice travelling vlog, hitchicking was fun righti didn't have any issues regarding hitchicking ❤
@TechTravelEat3 күн бұрын
Thank you 😊
@On-glenfiddich3 күн бұрын
Hitchhiking vidieos nallatharunnu bt ഇനി അത് തുടർന്നാൽ ചേട്ടൻ plan chaytha timiel londanil എത്തില്ല so അടുത്ത യാത്രയിൽ hitchhiking ചെയാം ഇനി ❤
@mehulshyam38473 күн бұрын
Kerala to london in fortuner would be awesome tbh. Btw will you be going to Amsterdam during this trip?
@safeermp20103 күн бұрын
15:22 സ്വർണ്ണ പല്ല് നമ്മുടെ നാട്ടിലും കണ്ടിട്ടുണ്ട്.എന്റെ സ്കൂളിൽ ഒരു അധ്യാപകന് ഒരു പല്ല് സ്വർണം ആയിരുന്നു
@TechTravelEat3 күн бұрын
😄👍
@MohammadIqbal-v5q3 күн бұрын
Very good idea super sujith bhakthan wonderful travel video beautiful city beautiful place beautiful scene wonderful looking good story very nice friends good jodi happy enjoy
@jasnakt12333 күн бұрын
First first❤❤ ❤️ happy to see you daily
@TechTravelEat3 күн бұрын
Yay! Thank you!
@nihalkprakash80702 күн бұрын
Kidilan video
@manuprasad3933 күн бұрын
അടിപൊളി കൊള്ളാം 😍😍
@rupeshvlog22603 күн бұрын
അടിപൊളി ആയിട്ടുണ്ട് പക്ഷേ കൂട്ടുകാരന് വിസ കിട്ടാത്തത് ഭയങ്കര സങ്കടമായി ഒരുമിച്ചാണ് ങ്കിൽ സന്തോഷം
@bdxgamer27883 күн бұрын
ഇത് കണ്ട് കണ്ട് ഇനിക്ക് ഇതേ പോലെ പോക്കാൻ കൊതിയാവുന്നു.
@arjunraj79723 күн бұрын
Please you can change any one of your two phones to Samsung Ultra series which will be very convenient for your travels.
@ShibilyKassim3 күн бұрын
15:31 Central Asian people often use gold teeth as a status symbol, signifying wealth and prosperity, as gold has long been considered a valuable material in the region, and displaying gold teeth is seen as a sign of financial success, even sometimes replacing healthy teeth with gold crowns to showcase this status.
@Wait_a_m1nute5 сағат бұрын
Sujith ettan entho patiyitund🥹💔
@ajishnair19713 күн бұрын
BGM സൂപ്പർ ആയിരുന്നു..❤
@TechTravelEat3 күн бұрын
❤️👍
@blessyvictor31753 күн бұрын
Hai Sujith, good videos, everyday I'm traveling with you both🤗,arrange a group travel trips for your viewers we all can travel together 😊😊😊, God bless you in all ur ways 🙏🏻🙏🏻
@siuuuabhay72663 күн бұрын
2:12 bro hitchhiking ഇഷ്ടപ്പെടാത്ത കാരണം 1 ൽ കൂടുതൽ video ഒരേ content ൽ വന്നതുകൊണ്ടാണ് 2 video hitchhiking വന്നപ്പോൾ bore അടിച്ചുകാണും. ഞാൻ ഒരു പ്രേക്ഷകനും യാത്രപ്രേമിയും ആയതുകൊണ്ട് എനിക്ക് അങ്ങനെ വലിയ ബുദ്ധിമുട്ട് തോന്നിയില്ല. But മനുഷ്യൻ അങ്ങനെയാണ് Verity's ഇഷ്ടപ്പെടാൻ ആഗ്രഹിക്കും. ബ്രോയുടെ ചൈന video ക്കാൾ രസമുണ്ട് ഇപ്പോഴത്തെ video. All the best with all wishes 🥰
@Manov4233 күн бұрын
എൻറെ സുജിത്തേട്ടാ hichhiking ഇനിയും വേണം കാരണം രണ്ടാമത്തെ ദിവസമൊക്കെ നല്ല ഫീൽ ഉണ്ടായിരുന്നു
@sajthoms3 күн бұрын
Don't worry about people's comments about hitchhiking. There will be people who will be challenging them to travel to different countries by hitchhiking and so for them your Kazakhstan video will definitely give them an idea
@santhoshm.p774218 сағат бұрын
സാജതു പറയുന്നത് കേൾക്കുന്നില്ല പലതും ഒരു മൈക്ക് വയ്ക്കു 🥰
@prabhasreekumar52653 күн бұрын
എല്ലാ വീഡിയോയും അടിപൊളിയാണ്
@learnwithpassionbyanupama80913 күн бұрын
Great visuals💗
@Ryeeeess3 күн бұрын
Hitchhiking video super ayirunnu athaan vibe
@deviakhil54793 күн бұрын
Kidilan video 👍
@chackobabu64043 күн бұрын
കൊള്ളാം നൈസ് supppeeerrr
@anvarkavupadam57403 күн бұрын
അതാണ് ആ മനസ് ഒരു സീറ്റ് കാലി
@saffrinazad11053 күн бұрын
Hitchhike veenam athaan oru vibe bro ❤😅
@AliceAiswarayaRajeev-gg8gu3 күн бұрын
Family trip വരുമ്പോൾ ഞാൻ സാധാരണ വീഡിയോ കാണില്ല.. നിങ്ങൾ ഫ്രണ്ട്സ് ആയിട്ട് പോകുന്നത് കാണാൻ ആണ് എനിക്ക് ഇഷ്ടം..
@navneeths62043 күн бұрын
പോടോ അത് പറയാൻ താൻ ആരാടോ ? പക്ഷെ ഞാൻ ഫാമിലിയോടൊപ്പംമുള്ള വീഡിയോയെ എനിക്ക് കാണാൻ ഇഷ്ടമുള്ളു കേട്ടോ
@jenna.72303 күн бұрын
Ade
@peekabooooo19863 күн бұрын
hitchiking nice arunn❤
@TechTravelEat2 күн бұрын
Thank you so much
@sharafubava46703 күн бұрын
Series one ☝🏻 Also Successful
@AjSpoting3 күн бұрын
ഒട്ടുമിക്ക കാറിൻ്റെയും main ഗ്ലാസ് പൊട്ടിയിരിക്കുന്നു..🤔🤔
Indriver application is available in India aswell it is very affordable in BLR
@Shijin06063 күн бұрын
Epozhum video start cheyyunnen munne oru travel cheyyan pogunna place animation pole kanichal audience connected aagum illengil oru ideayum kittathe verthe kannunath pole airkkum
@SujathaPG-z8o3 күн бұрын
Sujith, travel vlog ennu parayumpol ellaam chernnathaanu. Kulumbu ulla ar aanu hitchchack cheyyendennu parayunnathu. Veilappol ee hitchchacking il ullaa curiocitu aaanu enne polullavar ishttappefunnathi. Saikaryam pole enthum cheyyuka. Sujith enthu cheithaalum content undu. Koodaathe aadhya kaalam pala vlogers neyum prashan kitti rekshapettathinum sujith nte nalla manassundu
@jaseelkp19513 күн бұрын
Malayalam class miss akkinu ellee😂😂 atleast vayikkunna aalkenkilum manassilavendee brother 🙌🤦
@AkshayKumar-mn8pt3 күн бұрын
Hitchhiking video ഇഷ്ടപ്പെട്ടില്ലന്ന് ആരാ ബ്രോ കമന്റ്സ് ഇട്ടത്.. നിങ്ങൾക്ക് വണ്ടി കിട്ടാൻ അല്പം ബുദ്ധിമുട്ട് ഉണ്ടായിരുന്നെങ്കിലും കാണുന്നവർക്ക് വഴിയിൽ അലഞ്ഞു തിരിഞ്ഞ് നിൽക്കുന്നത് കാണാൻ നല്ല രസമായിരുന്നു 😅. (വെറുതെ പറഞ്ഞതാ ബ്രോ) 😊😊
@achupm92703 күн бұрын
ഇതിപ്പോ എന്തിനാ കിർഗിസ്ഥാൻ പോയത്??
@jaseelkp19513 күн бұрын
Poya country'sinte ennam koottan
@johnsondevasia8583 күн бұрын
Hitchhiking is good ❤
@MnunniMn-wj6hn3 күн бұрын
ചാവുമ്പോൾ ഊരികൊണ്ടുപോകില്ല ആയതിനാൽ പല്ലു സ്വർണമാക്കിയതായിരിക്കും 😂
@kajoykallikadan23253 күн бұрын
😢 Hitchhiking ഇടക്ക് വേണം.അത് ഒരു സസ്പെൻസ്/ഹൊറർ ത്രിൽർ ആയിരുന്നു😢