വയ്യാ എന്നുണ്ടെങ്കിൽ എത്രയും വേഗം തിരിച്ചു പോവുക.. ആരെന്ത് വിചാരിക്കും എന്നൊന്നും ചിന്തിക്കണ്ട, കിടന്നു പോയാൽ ആരും ചെലവിനൊന്നും തരില്ല, ചുമരുണ്ടെങ്കിലേ ചിത്രമെഴുതാൻ പറ്റൂ സുജിത്.. ഓർക്കുക.
@sharook_mk5 күн бұрын
I have been watching your channel for 8 years. I have never felt bored. May your journeys continue happily…. May God bless you.❤🤍
@sobhajayasanker69916 күн бұрын
പകൽ ട്രെയിൻ അല്ലെങ്കിൽ ബസ്.... രാത്രി ഹോട്ടൽ... ഇതാണ് എല്ലാവർക്കും മടുത്തു പോയത്.. വിജനമായ സ്ഥലങ്ങൾ.... സാരമില്ല.. സുജിത്, wish u all luck..
@happysoul81476 күн бұрын
In a way true... Historical monuments onnum kandilla
@mds74555 күн бұрын
യൂറോപ്പ് എല്ലാ രാജ്യം same ആണ് . നോർവെ സ്വിറ്റ്സർലൻഡ് സൂപ്പർ ആണ് ബാകി എല്ലാം കണകന്നെ
@Ciaociao-n6l6 күн бұрын
Hello, sujith Bhakthan it was really great experience to meet you yesterday, thank you for coming to Slovenia. I hope you will have a nice trip ahead ❤
@kabeershabab30685 күн бұрын
ശരിക്കും മനസ്സിലുള്ള യൂറോപ്പ് കാഴ്ചകൾ വന്നു തുടങ്ങിയത് ഇപ്പോള് മുതലാണ്..പച്ച പുൽമേടുകളും മലനിരകളും എല്ലാം സൂപ്പർ കാഴ്ചകൾ.ഒരുപാട് നന്ദി സുജിത് ബക്തൻ
@aromaIII6 күн бұрын
വളരെ ആവേശത്തോടെ തുടങ്ങിയ ഈ series ഒരു infection വന്നപ്പോഴേക്കും എങ്ങനെയെങ്കിലും ഓടി തീർത്താൽ മതി എന്ന രീതിയിലേക്ക് ആയി സുജിത്തിന്.
@GENMKTECH6 күн бұрын
Health is Precious Wealth Bro ,
@Majo_Emperor6 күн бұрын
Then what else he needs to do
@lastinfinity77226 күн бұрын
Chirikkan parajathano
@TechTravelEat6 күн бұрын
Traveling Continuously without any own vehicle in Europe during winter time is a hectic task. Winter is extreme and without proper care, you can get sick easily. I need to take care of myself.
@rumz16936 күн бұрын
Dude u just hv to sit n see things n simply pass judgements on other people who r tkng so much of effort to do things!!! If u don't want to watch don't bother watching cuz health is priority for everyone!! Chumma vannolum oronnu prnjitt povaan 🙄
@Manu-hb3jn4 күн бұрын
1:56 Wien Railway station എന്ന് അല്ല അർത്ഥം German-il 'Wien' എന്നാണ് Vienna -യെ പറയുന്നത് 🙌🏻 Wien Hauptbahnhof = Vienna Main station❤️
@Seban-h5k4 күн бұрын
ഇങ്ങനെ ഒക്കെയുണ്ടോ..? Any way Tnx 4 the information🎉
@alfredbenny64174 күн бұрын
Right💯
@Manu-hb3jn4 күн бұрын
@@Seban-h5k Yes💯, German-il സ്ഥലപേരുകൾ പോലും English-il നിന്ന് diff ആണ് Austria in German 'Österreich' എന്നാണ് പറയുന്നത് 🤝🏻
@rajithapratheep5955 күн бұрын
ഓരോ പാർട്ട് എത്തുമ്പോഴും ഒരു കഥ പറഞ്ഞു തരുന്ന പോലെ ആണ്.. That's your speciality.. Blue jacket 👍
@ashraftc93976 күн бұрын
ബ്ലഡ് നല്ല ഭംഗിയുള്ള സ്ഥലമാണ് അടുത്ത് തന്നെ മാർഷൽ ടിട്ടോയുടേ വസതിയും കാണാം നല്ല വീഡിയോ
@KL_NADEER6 күн бұрын
Yeaaaaaa Switzerland im waiting that video
@royithankachan27395 күн бұрын
സുജിത് സൗണ്ട് നല്ല പോലെ അടഞ്ഞിട്ടുണ്ടല്ലോ 🤦🏻♂️🤦🏻♂️ആരോഗ്യം നന്നയി നോക്കി പോകണേ എല്ലാ പ്രാർത്ഥനശസകളും നേരുന്നു ♥️♥️♥️
E.P. 193. European Luxury Restaurant Train Vienna To Ljubljana Austria To Solveina Train Journey Amazing & Train Interior Design Amazing Train Vindo Views Amazing & Beautiful City Views Amazing & Beautiful Videography Excellent Wish You All The Best' ❤🎉🎉🎉🎉🎉🎉🎉🎉
@TechTravelEat5 күн бұрын
Thanks so much! 😊
@Mrtribru695 күн бұрын
I have travelled in that type of Belgian train. Its an old type of train that will disappear soon. Travelled with Belgian friends to Croatia, via Germany, Luxembourg, Austria; Slovenia in their car. It is was a life time experiance. Slovenia and Austria is so beautiful countries. But many people only know Switzerland with mountains , snow etc
@Dreamsandfire5 күн бұрын
ഓരോ പുറം ലോകത്തെ കാഴ്ചയും വളരെ മനോഹരം ആയി കാണാൻ കഴിയുന്നത് വളരെ അധികം സന്തോഷം ഉണ്ടാക്കി തരുന്നു
@ഞാൻ_GASNAF19 сағат бұрын
1:05 രാവിലെതന്നെ lucky men ❤
@ashiquem.a80316 күн бұрын
സുജിത് ഏട്ട എല്ലാ വീഡിയോയും കാണുന്നുണ്ട് എല്ലാം അടിപൊളിയാണ് ഒരുപാട് ഇഷ്ടപ്പെടുന്നുണ്ട്... പക്ഷേ ഒരു കാര്യം ചേട്ടന്റെ സേഫ്റ്റിയും കൂടി നോക്കണേ.... ഒട്ടും പറ്റുന്നില്ല വയ്യ എങ്കിൽ തിരിച്ചു പോവുക..... ഇനിയും ഒരുപാട് സമയമുണ്ട് ചേട്ടാ.... എല്ലാം സെറ്റ് ആയ ശേഷം യാത്ര തുടർന്നുകൂടെ ☺️❤❤❤❤
@roykochuparampil27086 күн бұрын
മലയാളത്തിൽ ഒരാളെ അഭിസംബോധന ചെയ്യുമ്പോൾ നീ, നിങ്ങൾ, താൻ, അങ്ങ് ഇങ്ങനെ പദവിയും അടുപ്പവും അനുസരിച്ച് പല തരത്തിൽ ഉപയോഗിക്കാം വിദേശികൾ YOU എന്ന് നമ്മെ വിളിക്കുമ്പോൾ എപ്പോഴും നീ എന്ന് അർത്ഥമാക്കേണ്ടതില്ല പരസ്പര ബഹുമാനത്തോടെ നിങ്ങൾ എന്നാണ് മിക്കവാറും അവർ ഉദ്ദേശിക്കുന്നത് SUjith ശ്രദ്ധിക്കുമല്ലോ❤
@cult.dialogue5 күн бұрын
ഓസ്ട്രിയയിൽ എവിടെയും ചായയോ കാപ്പിയോ ഓർഡർ ചെയ്താൽ ഫ്രീ ആയി കിട്ടുന്നതാണു് വെള്ളം. ഓസ്ട്രിയക്കാരുടെ അഹങ്കാരമാണ് വെള്ളം. അവിടത്തെ പൈപ്പുവെള്ളം പോലും കുടിക്കാനായി ശുദ്ധീകരിച്ചതാണ്.
@harshadmp74055 күн бұрын
My favorite place Switzerland ❤❤
@muraliv912756 күн бұрын
Hi Sujith , got excited when I opened the book received to see your personal note with signature. Thank you. 🎉
@TechTravelEat6 күн бұрын
I am glad you liked it! 😊
@thectdguys804 күн бұрын
You lost INR 390
@preethyjayan30916 күн бұрын
ഈയാഴ്ച മൊത്തം Slovenia, സഞ്ചാരം channel ൽ കണ്ടതേ ഉള്ളൂ😂. Beautiful country side 👍😄
@LP-ff8fk5 күн бұрын
Beautiful picturesque Slovenia...a typical schengen country ! ❤
@TechTravelEat5 күн бұрын
Thanks for the compliment! 😊
@Saifunneesamullappally98436 күн бұрын
സന്തോഷേട്ടൻ സഫാരി ചാനൽ ഉണ്ടായിരുന്നു💞💞💞💞സൂപ്പർ 💞💞💞
@JoiceDcunha6 күн бұрын
Super and awesome 👍😎 video 📸, very beautiful and amazing train journey. Enjoy your happy journey, God keeps you healthy and gives you good health, beautiful country outside views are looking very awesome 👍😎 enjoy your trip, take care of your health ❤🙏🏾👍👍👍👍
@TechTravelEat5 күн бұрын
Thank you❤️
@sanaullasana13416 күн бұрын
ട്രാവൽ വീഡിയോയിൽ നിങ്ങൾ പൊളിയാണ്
@KiranGz5 күн бұрын
Eagerly awaiting USA expedition 🔥❤️🔥
@chefonwheels54554 күн бұрын
Prešeren Square, He wrote the Slovenian national song, if I was there I would explain to you everything about Slovenia. I'm a Tourism student in Ljubljana.
@deykrishna51416 күн бұрын
Sujith Bro, I got your signed book from DC books and started reading it. Slovenia is nice place in Summer with lot of green. There are lot of places to see particularly historic places and cultural sites. Keep travelling and enjoy. Looking forward to travel along with you virtually.
@rc55535 күн бұрын
In winter you must wear always sweater under the shirt with long arm . Otherwise you will get sick. In tram it is heated but you must wear those things, T shirt you can use as underwear, you cannot see nobody with t shirt in winter. It is only a suggestion.
@babupv66526 күн бұрын
സുജിത്ത് ഭായ് തന്റെ യൂറോപ്പി യാത്ര ചെറിയൊരു ഇടവേളക്കു ശേഷം പുനരാരംഭിച്ചത് അറിഞ്ഞതിൽ സന്തോഷിക്കുന്നു സുജിത് ഭായ് ഉദ്ദേശിച്ചത് പോലെ യാത്ര ഭംഗിയായി പര്യവസാനിക്കട്ടെ കാര്യം യൂറോപ്പ് സമ്പന്നരുടെ നാടും വലിയ സമ്പന്നതയുള്ള സ്ഥലങ്ങൾ ആണെങ്കിലും ചൈനയും നമ്മുടെ പല ഏഷ്യൻ രാജ്യങ്ങളും സന്ദർശിച്ച പോലുള്ള ജനങ്ങളുടെ അവിടുത്തെ ജനങ്ങളുടെ ഒരു മനോഭാവം തന്നെ വേറെയാണ് ചൈനയിലും ഏഷ്യൻ രാജ്യങ്ങളിൽ ഒക്കെ ജനങ്ങൾ വളരെ സന്തോഷത്തോടെ സുജിത്ത് ആയിട്ട് പല സ്ഥലങ്ങളിലും ഇടപെടുന്നതൊക്കെ കാണാമായിരുന്നു ഇവിടെ യൂറോപ്പിൽ അതൊന്നുമില്ല എല്ലാവരും അവനവന്റെ സ്വന്തം കാര്യത്തിനുള്ള രീതിയാണ് കാണുന്നത്
@sreekantha12215 күн бұрын
Enikonnum bore adichitilla ethra struggle cheythita ithrayum rajyam cover cheyyunne ennu manassilakan kurachu anubhavam venam athenik ullondu ottum bore adichitilla take care ur health and complete this mission ❤
@TechTravelEat5 күн бұрын
❤️❤️
@swapnasindhu41364 күн бұрын
Slovenia is a very beautiful place.. I was there for 2 years.. You should visit Lake Bled.
@cyraxgaming49643 күн бұрын
13:02 The engine Used to Transport cargo transportation to one place to another 👀
@salinkumar-travelfoodlifestyle5 күн бұрын
Adipoli, trainilum roadilum onnum oru thirakimilla. Calm and quiet ❤kollam
@jaynair29426 күн бұрын
Awesome bro. Happy to see you out there in Europe despite your I'll health. Take care of yourself and complete your journey. Explore only prominent locations and reach UK asap. All the best wishes 👍
@divyapushpam2176 күн бұрын
Super place. Looking very beautiful🎉❤
@vinodgeorge31905 күн бұрын
US First' Lady is from Slovenia 😊
@MohanrajAramana-q5q6 күн бұрын
Wein is Vienna and Hauptbahnof is Main Railway station👍🏼
@sajithkumargopinath68935 күн бұрын
ലുബ്ലിയാന കൊള്ളാം അടിപൊളി സ്ഥലം❤
@KiranGz5 күн бұрын
Magnificent railway station vienna❤
@exploreroftheinfinity5 күн бұрын
13:13 May be you were here on Sunday. On Sunday normally people stay home here. By the way I am also from keralam and live in Vienna 😊
@NV_XE14296 күн бұрын
Sujith bro, video isn't available in 4K the quality of the video on my tv looks a bit low 😢😢
@santhoshkumar.g62666 күн бұрын
മര്യാദക്ക് ഫുൾ യൂറോപ്പും കവർ ചെയ്തോണം. ഇല്ലെങ്കിൽ നാട്ടിൽ കാല് കുത്തിക്കില്ല. 🤣🤣🤣🤣 സുജിത് ഭായ് മടുക്കേണ്ട. ഞങ്ങൾക്ക് ഒട്ടും മടുത്തിട്ടില്ല ട്ടോ Likes from mallappally 🌹🌹🌹🌹
@TechTravelEat5 күн бұрын
❤️❤️❤️
@MRP1.10004 күн бұрын
SGK, SUJITH എന്നെ ലോകം കാണിക്കുന്ന2 പേർ❤👍
@MohammadIqbal-v5q5 күн бұрын
Very good super sujith bhakthan wonderful travel video beautiful city beautiful place beautiful scene wonderful looking super good story sujith bhakthan congratulations beautiful daylong very nice looking super food very taste food good looking happy enjoy God bless you family
@santhoshkumar-sq7mb6 күн бұрын
Hai sujith, voice something happend ur voice, dont worry we all ways with u, TAKE A BREAK WHENEVER U NEEDED, food to eat always alert,
@santhoshmarshal5 күн бұрын
Welcome to slovenia sujith bhakthan🎉🎉❤❤❤
@aleena_john5 күн бұрын
Chumma seris thatti koottunnathilum nallath oro country um separate explore cheyyunnath aan... with the same enthusiasm that you had in china and Thailand.... each country should be visited in its prime time so that all the beauty of the country is captured very beautifully.... ith ippo oru otta pradakshinam pole......
@salihkavil5 күн бұрын
ലൂബ്ലിയാന ❤️ Take care brother
@ConversationWithSreehari5 күн бұрын
Wien means Vienna and Osterreich is Austria (in German language). അപ്പോ "വിയൻ" എന്നുവച്ചാൽ റെയിൽ station എന്നല്ല. "Bahnhof" എന്നാൽ റെയിൽവേ സ്റ്റേഷൻ, "wien hauptbahnhof" എന്നുവച്ചാൽ "വിയന്ന സെൻട്രൽ സ്റ്റേഷൻ"
@Free_fire_Malayalam_Ganesh6 күн бұрын
I am waiting for new one❤
@malayalee815 күн бұрын
KL to uk.....now it's like .....!!! Not sure.....u don't need to do this for sake of doing it...... Still I am great FAN of yours
@Nikhilshetty20256 күн бұрын
I am so excited to watch vienna Vlogs ❤
@iNITHINVENUGOPAL5 күн бұрын
Slovenia is the country of Tadej Pogačar. Cyclists from Kerala will be familiar with this Slovenian and Slovenia....
@rasheedbabu34316 күн бұрын
ഈ യാത്രകൾ തികച്ചും ഞാൻ ആസ്വദിക്കുന്നു, ഫാമിലി വീഡിയോകൾ നാറ്റിക്കുന്നു
@MyThemes6 күн бұрын
Blue Jacket super ayin. Waiting for kidilam Switzerland videos. Adipoli akane Sujith Switzerland . Pattumkil kurch expore cheyane avide. Sujith fast ayit KLUK series end cheyan plan. Anik theranda ennum 😂😍. Really loved KLUK series. Sujith travel videos an ishtam outside india. I hope you continue travel after this series 🤝😍
@chefonwheels54554 күн бұрын
If you have time, please visit kranjska Gora in Slovenia
@hridhyam70236 күн бұрын
Adipolli Vlog 💗✨
@exploreroftheinfinity5 күн бұрын
1:54 Wien= Vienna, Hauptbahnhof= Mainrailway station
@ashwin18044 күн бұрын
Looks like some Austria footage got wrongly added/ edited in the Slovenia part of the video ( semmering)
@preetisarala38515 күн бұрын
Beautiful country.
@sukeshbhaskaran90385 күн бұрын
Beautiful congratulations hj best wishes thanks
@Sinan147366 күн бұрын
Europe is heaven❤
@cult.dialogue5 күн бұрын
വിയന്ന എയർപോർട്ടിൽ നിന്ന് എക്സിറ്റ് ചെയ്യുന്നിടത്ത് ഒരു ഭക്ഷണസൂപ്പർമാർക്കറ്റുണ്ടു്. വളരെ വിലകുറച്ച് നല്ല റെഡി റ്റു ഈറ്റ് സാധനങ്ങൾ കിട്ടും.
@orethuphiliposethomas50576 күн бұрын
Try to cover your head with a good quality cap.
@ഞാൻ_GASNAF19 сағат бұрын
3:38 രണ്ട് മൂന്ന് ദിവസം ഒടുക്കത്തെ ബിസിയായിരുന്നു മാൻ അതാണ് എപ്പിസോഡ് miss ചെയ്തത് ഇപ്പൊ ഫ്രീ ആയി.ഇനി ഫുൾ ഇരുന്നു കാണണം
@MrNAZART6 күн бұрын
12:38 നമ്മുടെ കരോളയുടെ നാട് 😍😍
@jamsheerthareekanakam76265 күн бұрын
Ys
@Amina-hi8wq6 күн бұрын
Oro trainum oro bus um okk variety anubhavangal alle. Enikk ishtamai
@irfant.n5 күн бұрын
Nice video ayirunu innate pine engane undu throat vedana maariyo❤❤
@AlanSmith-q4f5 күн бұрын
1:58 Wien = Vienna & Hauptbahnhof = Central Railway Station 😅🫶🏻🤝❤️
@yanshad5 күн бұрын
എറണാകുളം ബസ് stand പോലെ ഒക്കെ stand സോമാലിയയിൽ പോലും കാണില്ല. ഇതൊക്ക എന്ത് സൂപ്പർ
@sureshbabu53185 күн бұрын
ല്യൂബ്ളിയാന.... നെടുമ്പാശ്ശേരി നിന്ന് ദുബായ് അവിടെ നിന്ന് നേരിട്ട് ല്യൂബ്ളിയാന❤👍
ഇത്രയും നല്ല കതരാജ്യം കാണിച്ച് തന്നതിൽ അങ്ങേയറ്റം നന്ദി സുജിത്തേരൂടെ വന്ന മലയാളികൾ എൻ്റെ നാട്ടുകാരാണ്. സുഖമില്ലാ രാത പോയതല്ലെ ശ്രദ്ധിക്കണം,
@GodVishnu9995 күн бұрын
Look nice and obedient citizens.
@mubi98476 күн бұрын
Sujith ബ്രോ പൊളി വീഡിയോ ❤❤🎉🎉🎉🎉
@sreekalaca16486 күн бұрын
Nice video, very beautiful and neat country 👍
@TechTravelEat5 күн бұрын
Thanks a lot! 😊
@ayushmanu81725 күн бұрын
Bahnhof- Railway station Hauptbahnhof- Main Central Railway station Manasilakki vechoo germanyil varumba aavishyam varum
@ഞാൻ_GASNAF19 сағат бұрын
29:23 പുറത്തുന്ന് ഒരു ടീംമിനെ കണ്ടാൽ പിന്നെ സുജിത് bro ടെ ഓർവർ ക്യൂട്ട്നെസ്സ് കാണാം 😂
@k.c.thankappannair57936 күн бұрын
Best wishes for a happy journey 🎉
@TechTravelEat5 күн бұрын
Thank you so much 😀
@swamigaming89476 күн бұрын
Dear brother - if you didn't mind - may I say about one? Please reach your destination ( London ) as early as possible.
@sreejithkk65624 күн бұрын
Hlo bro Swedan denmark നോർവേ പോകുന്നുടോ.. ഈ trip ഇൽ..
@ajayakumar7466 күн бұрын
കഴിഞ്ഞ ആഴ്ച SGK ലുബ്ലിയാന കാണിച്ചിരുന്നു.
@z4_7._5 күн бұрын
Ipoo endh 4K illathee ??
@tijuthomas4175 күн бұрын
Why can’t you go to Prague one of the most beautiful place in Europe.
@anoopp74806 күн бұрын
Austira എന്ന രാജ്യത്ത് Fire വെഹിക്കിൾ ആയ Rosenbeauer ൻ്റെ ഫാക്ടറി ഉണ്ടെന്ന് തോന്നുന്നു
@Nidhin-d3p6 күн бұрын
You missed the most wonderful city in the world. Vienna onnu explore cheythittu slovenia pokamarunnu. Vienna is very beautiful. Mazhavil enna movie shoot cheythathu ivide annu
@SALMANSalmanMunderi-kl1rc5 күн бұрын
Super Videos super ❤❤❤
@nidbharath185 күн бұрын
Wien HauptBahnhof ... Vienna Central Railway Station
@aasinto5 күн бұрын
Do a road trip exclusive for Europe in next summer...
@pabloescobar78745 күн бұрын
Sry to inform that - Videoyil travelling matharam aan kore divassam aayi kanunnullu..avdathe prashastha sthalangal okke pokunnadh nilachadhayi thonunnu...
@dwaithvedhus59576 күн бұрын
1:54 Wien means Vienna😊
@josychirackal28696 күн бұрын
Wien ist Vienna and Hauptbahnhof is main railwaystation. Vienna central Station is the meaning
@josnamariya52996 күн бұрын
Slovenia leku direct flights und... Ryan Air illa innu maathrave ullu... So expensive aanu.
@naijunazar30935 күн бұрын
Hi സുജിത്, KL2UK കഴിഞ്ഞതിനു ശേഷം ഈ ട്രിപ്പ്‌ലെ ഇത് പോലെ intresting ആയ രാജ്യങ്ങൾ (especially ഷെങ്കൻ ) അവിടുത്തെ അതിമനോഹരമായ ഗ്രാമങ്ങളും മറ്റും rent a car എങ്ങാനും എടുത്തു ഒന്ന് കറങ്ങി കാണിക്കണം. ഏഷ്യ അടിപൊളി ആയിരുന്നു ഷെങ്കൻ വന്നപ്പോൾ കാലാവസ്ഥ ആരോഗ്യം സമയം ഒക്കെ പ്രതികൂലമായി so ട്രിപ്പ് ഓട്ട പ്രദക്ഷിണം ആയി എന്നൊരു വിഷമം ഉണ്ട്. പിന്നെ മനോഹരമായ വിഷ്വൽ ആയതു കൊണ്ടൊരു സന്തോഷം ഉണ്ട്
@venugopalnair24295 күн бұрын
No otta pradakshinam
@naijunazar30935 күн бұрын
@@venugopalnair2429 ഏഷ്യ അടിപൊളി ആയിരുന്നു. യൂറോപ്പ് അത്ര വൈബ് ആയില്ല അത് കാലാവസ്ഥ,ആരോഗ്യം, സമയക്കുറവ് ഒക്കെ തന്നെ അല്ലെ കാരണം?