Agonda Beach - Mangalore & Review of Porsche Macan, Goa Trip EP #4

  Рет қаралды 302,152

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

Күн бұрын

Пікірлер: 680
@mansoornilamburam1286
@mansoornilamburam1286 4 жыл бұрын
ഇന്നത്തെ വീഡിയോ സൂപ്പർ ആയിരുന്നു ബൈജു ചേട്ടനും സഹീർ ഭായിയും പൊളിയാണ് ബൈജു ചേട്ടൻറെ സംസാരം കേട്ടിരിക്കാൻ രസമാണ് എന്നും ഇതുപോലെ നല്ല വീഡിയോ സുകൾ പ്രതീക്ഷിക്കുന്നു
@mehfooz2314
@mehfooz2314 4 жыл бұрын
Saheer bhai fans അടി like
@MalayalamBytes
@MalayalamBytes 4 жыл бұрын
👍
@Harispybot
@Harispybot 4 жыл бұрын
❤🤗
@Samy-ik6oz
@Samy-ik6oz 4 жыл бұрын
Saheer bhai cool
@trippanmachannz4969
@trippanmachannz4969 4 жыл бұрын
Supot me
@0faizi
@0faizi 4 жыл бұрын
ഇന്നലെ മലപ്പുറം പിള്ളേർ പൊളിച്ചടുക്കി😍😍🤗👌
@anshadhashim9236
@anshadhashim9236 4 жыл бұрын
ഒരു കാര്യം മനസ്സിലായി ബൈജു ചേട്ടൻ കാശ് കൊട്ത്ത് ടീഷർട് വാങ്ങാറില്ല എല്ലാ കമ്പനി ടീഷർട് ആണ് ♥️♥️♥️
@GAUTHAM_SIVADAS
@GAUTHAM_SIVADAS 4 жыл бұрын
😂
@Abhio4326
@Abhio4326 4 жыл бұрын
Kooduthalum hondayude vandikalude perullatha.civic,crv
@sujithsuku1070
@sujithsuku1070 4 жыл бұрын
9
@ashrafkalai
@ashrafkalai 4 жыл бұрын
Yennalum baiju kollam
@drogvinod
@drogvinod 4 жыл бұрын
നിങ്ങൾ വന്ന വണ്ടി കാണാത്തതു കൊണ്ടാണ് റിസോർട്ട് ജീവനക്കാർ ഇത്തരത്തിൽ പെരുമാറിയത് : - )
@stephydxb6782
@stephydxb6782 4 жыл бұрын
😃😘😘😘👍
@rino1131
@rino1131 4 жыл бұрын
ഏറെക്കുറെ 🤗
@bibinbino2403
@bibinbino2403 4 жыл бұрын
@@iamsreee off road mode onaki beachil koodey oru otta driftum cheithu moolichu otta pokku ponayirunnu.... appoo Machanea ninga ethrayum valiya pulikal Aayirunno ennu lavan maru vijarichanea....
@Rahul-nq2zc
@Rahul-nq2zc 4 жыл бұрын
വണ്ടി നാനോ ആയാലും റൂമിനും സർവീസിനുമല്ലേ കാശു കൊടുക്കുന്നത്. സായിപ്പന്മാർ നല്ല ടിപ്പു കൊടുക്കുന്നുണ്ടാവും
@sufi_mhd2719
@sufi_mhd2719 4 жыл бұрын
DR. O.G. Vinod again here 🤣
@045midhunsuresh3
@045midhunsuresh3 4 жыл бұрын
*SALUTE TO THAT NAVY OFFICER*
@trippanmachannz4969
@trippanmachannz4969 4 жыл бұрын
Supot me
@admiranzmedia4981
@admiranzmedia4981 4 жыл бұрын
Drm cm true 💙 എത്ര നാൾ ആയിട്ടുള്ള ആഗ്രഹമായിരുന്നെന്നോ.. എല്ലാ ദിവസവും ഇങ്ങനെ കാണുന്നതാണ് ഇന്നലെയാണ് നേരിട്ട് കണ്ടതും സംസാരിച്ചതും. ഒരു വെടിക്ക് മൂന്നായിരുന്നു സുജിത്തേട്ടൻ, സഹീർ ഭായി, മാനുക്ക പിന്നെ മലപ്പുറം പിള്ളേർ സ്നേഹം കാണിച്ചു കൊടുത്തു. Simple person ആട്ടോ എല്ലാരും എല്ലാവർക്കും ഫോട്ടോ എടുക്കാൻ അത്ര നേരം കഷ്ട്ടപെട്ടു നിന്ന് കൊടുത്തു. Porsche macan pwoli 🤙🥰 Tech travel eat fam
@pranavppraveen8971
@pranavppraveen8971 4 жыл бұрын
Admiranz MEDIA Pwoli
@learnsoftmalayalam
@learnsoftmalayalam 4 жыл бұрын
@@pranavppraveen8971 എന്‍റ ചാനല്‍ Subscribe ചെയ്യോ തിരിച്ചും ചെയ്യാം
@ya6huu
@ya6huu 4 жыл бұрын
Saheer bhai fans like💥❤️
@miniainikkalashleysjourney6594
@miniainikkalashleysjourney6594 4 жыл бұрын
yedhu 007 kzbin.info/door/ZScy1DEyfEwInejwtLQqYw
@TravelTrendByJunu
@TravelTrendByJunu 4 жыл бұрын
ഇന്നത്തെ ലൈക് Mr. SRINIVASACHARYULU 10:40 എന്ന റൈഡിങ് നേവി ചങ്കിനാണ് 🔥🔥
@wikovlogz4621
@wikovlogz4621 4 жыл бұрын
സുഹൃത്തേ ഞാൻ ഏകദേശം 32 രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട് ജീവിതത്തിൽ ഇന്ത്യയിലാകെ യാത്ര തിരിക്കുന്നത് ഗോവയിലാണ് അത് കഴിഞ്ഞവർഷം ഇത്രയും ലോക തോൽവി ആയിട്ടുള്ള ഒരു സ്ഥലം ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല
@madhsong1961
@madhsong1961 4 жыл бұрын
Yath rajyamellam
@jishnuk6320
@jishnuk6320 4 жыл бұрын
Zaheer bhaiiiii ഇങ്ങള് ഒരു രക്ഷേം ഇല്ല ട്ടോ..... ഇകളെ വല്ലാണ്ട് അങ്ങ് ഇഷ്ട്ടപെട്ടു പോയ്‌.....
@AutotechtravelShabeerali
@AutotechtravelShabeerali 4 жыл бұрын
മുതലാളിമാരെ അത്രക്ക് മനസ്സിലായിട്ടില്ല എന്ന് തോന്നുന്നു.പ്രതികരണ ശേഷി ഉള്ള പൊളി സാനം സുജിത്ത്😍 ഡിക്കി ഓപ്പൺ ചെയ്യുമ്പോൾ കൂടെ പോയി നോക്കുന്നത് നല്ലതാണ് ഇല്ലെങ്കിൽ അവൻമാർ എന്തെങ്കിലും ഇട്ട് അടുത്ത ചെക്കിങ്ങിൽ ബ്ലാക്ക്മെയിൽ ചെയ്യാൻ സാധ്യത ഉണ്ട്
@thirdeye9472
@thirdeye9472 4 жыл бұрын
Auto Tech Travel Shabeerali crct
@MYTECHVLOGS
@MYTECHVLOGS 4 жыл бұрын
Yes
@stephydxb6782
@stephydxb6782 4 жыл бұрын
Exactlly correct
@nithindas1103
@nithindas1103 4 жыл бұрын
17:20 poli sadanam machante rottweiler
@akhilpvm
@akhilpvm 4 жыл бұрын
*സുജിത് അണ്ണാ ബോബി ചെമ്മണ്ണൂരിന്റെ റോൾസ് റോയ്സ് ടാക്സി കാർ എടുത്ത് ഒരു ട്രിപ്പ് വീഡിയോ ചെയ്യണം* 😍👍
@Sijus.world.
@Sijus.world. 4 жыл бұрын
ബോബി അണ്ണൻ ഉയിർ..
@akkueditz241
@akkueditz241 4 жыл бұрын
അതെ അത് പൊളിക്കും 👍
@alansunny6487
@alansunny6487 4 жыл бұрын
7 lkh... 😨
@സഹോദരാ
@സഹോദരാ 4 жыл бұрын
True..
@fathimahusna.k8106
@fathimahusna.k8106 4 жыл бұрын
ബോബി ടെ വണ്ടി തൃശൂർ RTO പൊക്കി
@4temedia558
@4temedia558 4 жыл бұрын
എവിടയെങ്കിലും ട്രിപ്പ്‌ പോവാൻ തോന്നുമ്പോൾ സുജിത് ഏട്ടൻറെ വീഡിയോസ് കാണും, ഒരു ട്രിപ്പ്‌ പോയ ഫീൽ ശരിക്കും ആസ്വദിക്കും
@yogitech9951
@yogitech9951 4 жыл бұрын
ഗോവയിൽ വച്ച് same അവസ്ഥ എനിക്കും ഉണ്ടായിട്ടുണ്ട് നല്ല അസ്സൽ മറുപടി കൊടുത്തിട്ട് ആണ് അന്ന് വന്നത്😎😎😎😎
@travelwithdk7138
@travelwithdk7138 4 жыл бұрын
നേവിക്കാരൻ സാർ അടിപൊളി. Good man
@sreeharisunil8000
@sreeharisunil8000 4 жыл бұрын
Chetta main crowded beachukalil onnum poyille ee tripil. Bhaga kalangute avide onnum poyille??
@MINNALMUYAL
@MINNALMUYAL 4 жыл бұрын
12മണിക്ക് കൃത്യമായി ഹാജർ ആവുന്ന എത്ര പേര് ഉണ്ട്
@athirapsidhu4943
@athirapsidhu4943 4 жыл бұрын
സഹീർ ഇക്കാ ❤️❤️❤️❤️ ലാലേട്ടനോടും മമ്മുക്കയോടും തോന്നുന്ന ഒരു ഇഷ്ടം, ആരാധന സഹീർ ഇക്കയോടും 😍😍
@anshadhashim9236
@anshadhashim9236 4 жыл бұрын
Today March 05th Hope sreenivasa completed his All India ride 🔥🔥🔥🔥🔥
@arjunm7162
@arjunm7162 4 жыл бұрын
ആ ജാഡ കാണിക്കുന്ന ഹോട്ടൽ ജീവനക്കാർക്ക് അറിയില്ലല്ലോ നിങ്ങൾ വന്ന വണ്ടി porsche ആണെന്ന്😄
@AiwaAsh
@AiwaAsh 4 жыл бұрын
Oru Ahankaravum illaatha saheerkka perutha ishttam 😍😍😍😍
@sallu2272
@sallu2272 4 жыл бұрын
ഹി യാത്ര അടി പൊളി ട്രാവലർ സുജിത് ഭക്തൻ ബ്ലോഗർ ബൈജു busniess മാന് ഷെയർ ബായ് പിന്നെ നേവി ബ്രോ powliya ✌️✌️👍
@MalluThugLifetroll
@MalluThugLifetroll 4 жыл бұрын
ആൾക്കാർ ഇല്ലാത്ത ബീച്ച് മതി എന്ന് പറഞ് പോയിട്ട് അവസാനം പെട്ടില്ലേ..... നാല് ആൾ കുടുന്നോടത്തു പോകു ..അതായിരിക്കും നല്ലതു...
@MalluThugLifetroll
@MalluThugLifetroll 4 жыл бұрын
@@muthurabeeh7663 തന്നോട് ഞാൻ tech travel ഇഷ്‌ടം ഇല്ലാ എന്ന് പറഞ്ഞോ.... ഉള്ള കാര്യം ആണ് പറഞ്ഞത്... എന്നെ സപ്പോർട്ട് ചെയ്യുന്നവരും ..അത് താൻ എന്തെ like നോക്കിക്കോ
@gigiphilip2106
@gigiphilip2106 4 жыл бұрын
@@muthurabeeh7663 ?????
@prejuhariharan2357
@prejuhariharan2357 4 жыл бұрын
നിങ്ങൾ കണ്ട് മുട്ടിയ ബൈക്ക് റൈഡറക്ക് ഒരുപാട് സന്തോഷം ആയി. വീഡിയോ കിടു.
@hyderali036
@hyderali036 4 жыл бұрын
Part 4 vare Ulla videos ellam adipoli. Pakshe part 5 koodi upload cheyyamirunnu. Return tripum pinne Shaheer baiude adipoli veedum okke unn kanaan nalla agraham undayirunnu. Kuzhappammilla adutha video nammak Shaheer baiude house review aakkam 😀 thank you Keep it up Mr sujith bai
@mvtechbymishalvp7353
@mvtechbymishalvp7353 4 жыл бұрын
*Enale malappuratu vechu kanan pattiyatil valare santosham* *Ottu! Jaada ellate oru paavam youtuber* *Love you sujith etta😘😘😘😘*
@kamaruhaneefa7775
@kamaruhaneefa7775 4 жыл бұрын
Sathyam 😘😘😍
@miniainikkalashleysjourney6594
@miniainikkalashleysjourney6594 4 жыл бұрын
MV Tech by Mishal Vp kzbin.info/door/ZScy1DEyfEwInejwtLQqYw
@csunil9963
@csunil9963 4 жыл бұрын
You have made a valid point regarding step-motherly treatment towards our own country men, have experienced this in Mamallapuram (near Chennai); this sort of subservient mentality towards foreigners ... needs to change ... but will it??... Good that your review was noticed by the hotel owner. Appreciate that Naval officer !!
@mansoornilamburam1286
@mansoornilamburam1286 4 жыл бұрын
സുജിത്ത് ഭായ് നിങ്ങൾ എന്താ നിലമ്പൂരിലേക്ക് വരാത്തത് നിലമ്പൂരിൽ ഒരുപാട് സ്ഥലങ്ങളുണ്ട് എക്സ്പ്ലോർ ചെയ്യാൻ
@adhistechtravelmedia1294
@adhistechtravelmedia1294 3 жыл бұрын
Sakker bayi nigal nalla manasu anu.evida alto car polum arum drive thararilla.bless u 👍👍👍💚💚💚
@ryansulthan4641
@ryansulthan4641 4 жыл бұрын
Agonda ബീച് വരെ പോയിട്ട് കൊല ബീച് പോവാത്തത് വലിയ നഷ്ടം ആണ്. ഒരു പുഴയും കടലും ചേരുന്ന ഒരു സ്ഥലം ആണ്. So ബ്യൂട്ടിഫുൾ.
@mahaveerjain5182
@mahaveerjain5182 4 жыл бұрын
Hi bhakthage namaskaram ...lakshadeepa lek poyal awde pure veg restaurant food available ano
@jkpvgsm
@jkpvgsm 4 жыл бұрын
Goan fenny😁Ocean pearl is the most active hotel in mangalore.മംഗളൂരുവിൽ ഉണ്ടായിരുന്നു എങ്കിൽ ഒന്ന് കാണാം ആയിരുന്നു മൂവർ സംഘത്തെ 😍
@abdulnaseer1250
@abdulnaseer1250 4 жыл бұрын
3 പേരും സൂപ്പർ സഹീർ ബായ് ഒരു സാദാരണക്കാരനെ പോലെ തോന്നി ഒരു പോഷെ ഉളള അഹങ്കാരം ഒന്നും ഇല്ല
@NoOne-cd2lg
@NoOne-cd2lg 4 жыл бұрын
12 മണി ഹാജർ പറഞ്ഞാലും 🤓😂
@anishpb2023
@anishpb2023 4 жыл бұрын
24:52 Saheer Bay യുടെ expression👌👌👌
@shyamprasad633
@shyamprasad633 4 жыл бұрын
Sujith +Baiju chettan + Sahir Bhai = Best Compo ,😍
@NoName-yf2cs
@NoName-yf2cs 4 жыл бұрын
14:19 priceless 👌 nalathukandaa 👏👏👏👏 adikanamallo 👌
@manusmj9891
@manusmj9891 6 ай бұрын
Hey sujith after a long time seeing this from utubes recommendation.. And want to say sincerely hope with these 2 epic humans we want another video with more energetic ❤on 2024... Waiting for that moment to be true😍
@bennysam5178
@bennysam5178 3 жыл бұрын
Karwar my place... Goa i visit weekly... If you want to visit doodh sagar Advance booking only the better option... Anyway nice vlog
@varunskumar9426
@varunskumar9426 4 жыл бұрын
Ente daivame..... Paddle shift enthaanennu aroyaathe aano iyaal Mustang okke review cheythathu ?
@viperissinspirts5509
@viperissinspirts5509 4 жыл бұрын
Pachayaya karyajal abhiprayam paranum simple aayi nigaludea video present cheyunathannu nigaludea kazhivu..... The most humble person..... Oru moshavum vicharikathe nigaludea monuttula yatra alayidathum thudaruka...... Anea oru pavam subscriber....
@manukumaras4898
@manukumaras4898 4 жыл бұрын
Sujith bhai... Agonda beach mangalorelalla. Mangalorel olla beach idhokkey aan - Panambur beach, Someshwara beach, thannirbhavi beach. PANAMBUR activities olla beach Aan
@aswsri
@aswsri 4 жыл бұрын
ഒരു ഓസ്ട്രിയൻ-ചെക്ക് റിപ്പബ്ലിക് യാത്ര. കഴിഞ്ഞ മാസം പതിമൂന്നാം തീയതി മുതൽ പതിനേഴാം തീയതി വരെ ഞാനും സുഹൃത് ജെസ്വിനും കൂടെ നടത്തിയ ഒരു യാത്രയെകുറിച്ചാണ് എഴുതുന്നത് . അയർലണ്ടിലെ ഡബ്ലിനിൽ നിന്നും ഓസ്ട്രിയയിലെ വിയന്ന, ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് ആയിരുന്നു ആ യാത്ര. ഈ രണ്ടു സ്ഥലങ്ങൾ തന്നെ സന്ദർശിക്കണമെന്ന ഉദ്ദേശത്തോടെ അല്ല യാത്ര പ്ലാൻ ചെയ്തത്. പൊതുവെ ഷെൻഗൻ വിസ കിട്ടാൻ എളുപ്പമാണെങ്കിലും എന്തോ നിരവധി ആപ്പ്ളിക്കേഷനുകൾ ഉള്ളതുകൊണ്ടാവനം പ്രധാന (അഥവാ പോപ്പുലർ) എംബസികളിൽ ഒന്നുംതന്നെ അപ്പോയിന്മെന്റ് കിട്ടിയില്ല. അതുമാത്രമല്ല അയർലൻഡ് ഒരു ഷെൻഗൻ രാജ്യം അല്ലാത്തതിനാൽ ഞങ്ങൾക്ക് യാത്രക്ക് വിസയും ആവശ്യമായിരുന്നു. അങ്ങനെ എന്നും സ്ലോട്ട് ഉണ്ടോ എന്ന് നോക്കി നോക്കി ഒടുവിൽ ഓസ്ട്രിയ വിസ അപ്പ്ലിക്കേഷനെകുറിചു അറിഞ്ഞു. മറ്റു ഷെൻഗൻ രാജ്യങ്ങളിൽ നിന്നും വ്യത്യസ്തമായി അയർലണ്ടിൽ വി എഫ് എസ് വഴിയാണ് വിസ അപ്ലിക്കേഷൻ എന്നറിഞ്ഞു. എന്നാൽ പിന്നെ ആ വഴിക്ക് നോക്കാം എന്ന് കരുതി അയൽരാജ്യമായ ചെക്ക് റിപ്പബ്ലിക്കും ചേർത്ത് ഒരു 5 ദിവസത്തെ ആയിറ്റിനറി ഉണ്ടാക്കി വിസക്ക് അപ്ലൈ ചെയ്തു. പാരീസും ആംസ്റ്റർഡാമും ഒക്കെ മനസിൽ വെച്ച് യാത്ര പ്ലാൻ ചെയ്തു തുടങ്ങിയതാണ്. അതിനാൽ തന്നെ ഇത്തവണ അത്തരം പ്രൗഢമായ നഗരങ്ങൾ ഇല്ലല്ലോ എന്ന് ഒരല്പം വിഷമത്തോടെയും ഈ യാത്ര എങ്ങനെ പരിണമിക്കും എന്ന് തെല്ലൊരു ആശങ്കയോടും കൂടിയാണ് അപ്ലൈ ചെയ്തത്. അങ്ങനെ രണ്ടാഴ്ചക്കകം വിസ വന്നു. അങ്ങനെ യൂട്യൂബ് വിഡിയോകളും, ബ്ലോഗുകളും ഒക്കെ വായിച്ചു പോവേണ്ട സ്ഥലങ്ങളെ കോർത്തിണക്കി ഒരു ലിസ്റ്റ് ഉണ്ടാക്കി ഞങ്ങൾ യാത്ര തിരിച്ചു. എന്നാൽ 'സ്വപ്‌നങ്ങളുടെ നഗരം എന്നും' 'സംഗീത നഗരം' എന്നുമൊക്കെ അറിയപ്പെടുന്ന വിയന്ന എന്ന നഗരം ഞങ്ങളെ വരവേറ്റത് അത്ഭുതപെടുത്തുന്ന കാഴ്ചകളോടെയാണ്. രാജകീയമായ പാതകളും, ബാറൂക് നിര്മാണരീതികളിൽ തലയുയർത്തി നിൽക്കുന്ന കൊട്ടാരസദ്ര്‌ശ്യമായ കൂറ്റൻ കേട്ടിടങ്ങളുമായി ഡാന്യൂബ് നദിക്കരയിൽ ആ നഗരം തലയുയർത്തി നിന്നു. ഒരിക്കലും മറക്കാത്ത ഒരു യാത്ര അനുഭവം ആയിരുന്നു വിയന്ന. പതിവിൽ നിന്നും വിപരീതമായി ഫോട്ടോസ് എടുക്കുന്നത് അല്പം കുറച്ചു വീഡിയോ എടുക്കാം എന്ന് കരുതി. ആ കാഴ്ചകൾ എല്ലാം കോർത്തിണക്കി കുറച്ചു വിഡിയോകളും ഉണ്ടാക്കി. ഒരു പ്രൊഫഷണൽ അല്ലെങ്കിലും കഴിയുന്നരീതിയിൽ ആ കാഴ്ചകൾ പകർത്തിയിട്ടുണ്ട്. ലിങ്ക് താഴെ ചേർക്കുന്നു. അഭിപ്രായങ്ങൾ അറിയിക്കുമല്ലോ. kzbin.info/www/bejne/l5TEn2SCgbJ-kJI
@sreekkutty6436
@sreekkutty6436 4 жыл бұрын
03:18 "എഡോ തന്നോട് ഞാൻ" എന്ന അർത്ഥത്തിലാണ് സഹീർഭായി നോക്കിയത് എന്ന് എത്ര പേർക്ക് തോന്നി 😁
@basheerthdbasheerthd1291
@basheerthdbasheerthd1291 4 жыл бұрын
Saheer bhai poli.. Good character 👌
@Akhil-lt7tg
@Akhil-lt7tg 4 жыл бұрын
Chettan polichuuu. Ithe pollathe nalla manasulla aalkarreey videoyil kond vannam
@linuraveendran9955
@linuraveendran9955 4 жыл бұрын
അടിപൊളി സുജിത് ചേട്ടാ . ബൈജു ചേട്ടൻ. സക്കീർ ഭായി. സുജിത് ചേട്ടാ ketto ഡൈറ്റ് നിർത്തിയോ. അടുത്ത വീഡിയോ ക്ക് വേണ്ടി. അടുത്ത ദിവസം 12മണി ആവാൻ കാത്തു ഇരിക്കുന്നു.
@athuljith5708
@athuljith5708 4 жыл бұрын
Way to 1M sub all the very best sujithetta
@thabshimuthu8170
@thabshimuthu8170 4 жыл бұрын
Innathe video athra poraa. Oru rasam kittiyilla chetta. Enikk ennathem pole oru enjoymentum kittiyilla. Idh ente abhiprayamaan too
@antonypaul44
@antonypaul44 4 жыл бұрын
Drive cheyumbol camera use cheyunathu eghina yaa. How can u show meter console while driving
@deepanpd
@deepanpd 4 жыл бұрын
Where is next goa episode 5? From mangalore to kottakkal?
@rasalrockefeller1766
@rasalrockefeller1766 4 жыл бұрын
തലശ്ശേരി വരൂ ഇന്ത്യക്കാർക്ക് പ്രത്യേക സ്വീകരണം
@gokul4358
@gokul4358 4 жыл бұрын
🤩🤩🤩💯💯 KL58🤩
@shamsukv6590
@shamsukv6590 4 жыл бұрын
Kl 59 um kl 13 um💪💪
@jishnukp2255
@jishnukp2255 4 жыл бұрын
കണ്ണൂർ
@anuranjsm
@anuranjsm 4 жыл бұрын
❤️❤️❤️
@soorajdq7293
@soorajdq7293 4 жыл бұрын
😍😍😍
@syamsree.1613
@syamsree.1613 4 жыл бұрын
Nammude BIJU chettanu KERALA sahitiya academy puraskaram... Kittiyathu ariyamo?? March 8th Chennayil sweekaranam undu 😍😍
@Divya-x3y
@Divya-x3y 4 жыл бұрын
Ys. .. .News l kandu. ...
@pukrajesh
@pukrajesh 4 жыл бұрын
Ennale Malapurathu vachu mmmade vlogerkuttiye kanan kozhikode nnum vachu pidichathaanuu...kandu...oru pavam...jadaa theere illlla....sujithethan hero yaaadaa....love you....sujithetta..
@jpillai3149
@jpillai3149 4 жыл бұрын
Salute to Navy personnel 🙏🏼👍🏻👏👏🙏🏼 We were impressed with his tireless journey on 150th birth centenary of Mahatma Gandhi
@ashrafkalai
@ashrafkalai 4 жыл бұрын
Sujith language ariyathad kondan angane pett poyad .goa konkani ulaitha kai zalna ( konkani ariyamengil koyapa milla) atreullu presnam nannayirunnu videos kollam .
@amithjshenoy5534
@amithjshenoy5534 4 жыл бұрын
Hi, everyday I am waiting for your video, just love the way you present yourself and today's video it's written Agonda beach, Mangalore instead of Goa.
@sebastianandrady8648
@sebastianandrady8648 4 жыл бұрын
Muthali, you are so simple. Baiju chettan, sujith Bhakthan , awesome video
@ansonsam9807
@ansonsam9807 4 жыл бұрын
Can we change a gear box from AMT to duel clutch gear box system
@4temedia558
@4temedia558 4 жыл бұрын
ഗോവ പോവാത്തവർ like
@fathimamuhsina4931
@fathimamuhsina4931 4 жыл бұрын
3 ആളും പൊളി എമിൽ കൂടെ വേണമായിരുന്നു 🤩🤩🤩🤩
@kl.58vandiprandhanzz80
@kl.58vandiprandhanzz80 4 жыл бұрын
Sujith bro നിങ്ങൾക് komban bus അറിയോ നിങ്ങൾക് aa businte sheadil poyi businte vlog ചെയ്തുടെ plssss
@jfr_93
@jfr_93 4 жыл бұрын
In mangalore u can choose Gold Finch hotel
@thomasvarghese5263
@thomasvarghese5263 4 жыл бұрын
Sujith chetta a vandi arudeya.... muthalaliii poliyatto
@therealexplorerbyanandsuni2642
@therealexplorerbyanandsuni2642 4 жыл бұрын
Saheer bai poli .... ❤️😉
@rohishbhaskaran9687
@rohishbhaskaran9687 4 жыл бұрын
*gio net thirnuu😥144p ett video buffer ay kanunna njan ennalum vdeo kand thirkkum love😍 tech travel eat 😊*
@BK-vq9rd
@BK-vq9rd 4 жыл бұрын
Saheer bhaiii verummm powliiiiii
@allenmeenu
@allenmeenu 4 жыл бұрын
Bhayankara formal yathra pole feel cheytha ayrnu....6.01 il ath maari kitti....hehe
@sumithp.r2991
@sumithp.r2991 4 жыл бұрын
എന്താണ് സുജിത് ബ്രോ നോർത്ത് ഗോവ വരാതെ തിരിച്ചു പോയെ? സൗത്ത് ഗോവയെക്കാളും explore ചെയ്യേണ്ട സ്ഥലങ്ങൾ നോർത്ത് ഗോവയിൽ ആണ്. ഇതിനു മുന്നേ നിങ്ങൾ ചെയ്ത ഗോവ vlogs എല്ലാം ഞാൻ കണ്ടിരുന്നു but നോർത്ത് ഗോവയിലെ വളരെ കുറച്ചു മാത്രമേ അതിൽ കാണാൻ കഴിഞ്ഞുള്ളു..
@PradeepKumar-ly8cu
@PradeepKumar-ly8cu 4 жыл бұрын
Next time when u come to kundapur visit a hotel UVA meridian and taste chicken ghee roast in Shetty lunch home restaurant too.Thank you❤
@sahithisanthosh7475
@sahithisanthosh7475 4 жыл бұрын
You people are very best team 👌🏼👌🏼👌🏼
@arunrajrajana1165
@arunrajrajana1165 4 жыл бұрын
സുജിത്തേട്ടന് മുരുഡേശ്വരത്തു പോകാൻ താൽപ്പര്യം ഉണ്ടായിരുന്നോ എന്ന സംശയം എനിക്ക് തോന്നി. പോയപ്പോഴും ചോദിച്ചു വന്നപ്പോഴും ചോദിച്ചു...
@Akhil-lj5yf
@Akhil-lj5yf 4 жыл бұрын
Sujith etta ksrtc vidalle... Touch vidunnu enn paranjond paranjeya😢😢
@Shavlog6064
@Shavlog6064 4 жыл бұрын
Apple valley ile vinu cheattan pwoli aanu
@aswinas464
@aswinas464 4 жыл бұрын
Fort Kochi yil epozhu egana ayanu ,two type category
@hannaannu2733
@hannaannu2733 4 жыл бұрын
Sujith chettante mg hector angane???
@prabinkumar3640
@prabinkumar3640 4 жыл бұрын
സുജിത്തേട്ടാ എന്തു പറ്റി നോർത്ത് Goa പോയില്ല?
@parthiv935
@parthiv935 4 жыл бұрын
Sujith bhai nalla karyangal parayum nammale Nadinu vendi appo avanmar eth kett pani kodukan nadakunn
@amruthasp6812
@amruthasp6812 4 жыл бұрын
Baiju chettante samsaram poli .. sujith chettan anyayam.. saheer mothalali mass ...
@ansilpp
@ansilpp 4 жыл бұрын
3 perum polich ttaaa
@vkuttus
@vkuttus 4 жыл бұрын
@sujit bro go to liquid lounge , spindrift, someshwar beach, G. Fun and food... U should have stayed at ocean pearl
@eagleayaz19
@eagleayaz19 4 жыл бұрын
vkuttus Exactly what I wanted to tell. Ocean Pearl is better value.
@vkuttus
@vkuttus 4 жыл бұрын
@@eagleayaz19 the prawns butter garlic from pereiras , need dosa and chicken ghee roast from kudla, ideal cafe.. damn miss Mangalore❤️
@HR.19
@HR.19 4 жыл бұрын
Mangalore is super👌🏻
@sonashebimanu816
@sonashebimanu816 4 жыл бұрын
Video superb saheer bai Malappuram karanayitum njangal kanditilla
@fawazdiaries656
@fawazdiaries656 4 жыл бұрын
Saheer bhaii cherpulassery vazhi pass cheyyunnath kandu..👌👌
@sidheequen724
@sidheequen724 4 жыл бұрын
Sujithetta sharikkum Goa poyille?
@rajithmm445
@rajithmm445 4 жыл бұрын
വിവിധ തരം കാറുകളെ കുറിച്ച് പറഞ്ഞത് നല്ല കാര്യം
@iml148
@iml148 4 жыл бұрын
Sujith chetta ending music kelkkan sugamilla ... Ithinte munbulla music superrrrbbb
@ajitpai2723
@ajitpai2723 4 жыл бұрын
Mangalore you have plenty of options for stay and food. vegetatrians there are plenty of options there .GSB breakfast and lunch
@spinnerboy0789
@spinnerboy0789 4 жыл бұрын
Hi bro ...i hope u guys tried sea food in mangalore & just behind of gateway hotel there is hotel name called hotel narayan its vry famous for fish fry its just walkable distance hardly 1mints to walk ....Hotel GOLD FINCH is located in center of the city vry good hotel ...i hope u guys enjoyd in mangalore ...wish u happy journey i keep watching all ur vedios lots of love from manglore
@daizthomasb413
@daizthomasb413 4 жыл бұрын
Mangalore machali restaurant nin food kayik. Nice food
@shehinass693
@shehinass693 4 жыл бұрын
ningalu 3aalum pwoliyanutto..💖🤟🤟
@Akhil-lt7tg
@Akhil-lt7tg 4 жыл бұрын
Rider Chettanee othiriii ishtapettuuu. Nalaaa manasulla oru chettan. Sujith chettan ayalude contact no okke vanagan mellarnno. Pavam.
@xaviersanalthomas2492
@xaviersanalthomas2492 4 жыл бұрын
Goa kurach koodi explore chyamayirunu ☹️☹️☹️☹️ Anyway super arnu videos 🤪🤪🤪🤪
@nikhil9328
@nikhil9328 4 жыл бұрын
Njangal goayil poyappol vagator beachnu aduthulla' Dreams hostel 'stay edukkan nokki. Aadyam avar passport chodichu. Pinne ith foreigners s nu mathrame allow cheyyu enn paranju.Indian locals are not admitted enn kettappol njetti poyi. Passports chodikkunnath thanne Indiansine ozhivakananu. Swantham rajyath namukk kittatha enth privilege aanu foreigners nu ullath .
@dreamcatcher3395
@dreamcatcher3395 3 жыл бұрын
Petrol 1year മുമ്പുള്ള വില കാണുമ്പോ കൊതി ആവുന്നു🙄🤓
@muhammedashfaq4430
@muhammedashfaq4430 4 жыл бұрын
Kasaragod tower hotel beach resort avide edukamairunnu
@VINODMP8993
@VINODMP8993 4 жыл бұрын
എനിക്ക് എന്താണാവോ ഇ വീഡിയോ വല്ലാതെ അങ്ങ് ഇഷ്ട്ട പെട്ടു
@sarannair9094
@sarannair9094 4 жыл бұрын
Saheer bhai pwoli😍✌️
@ameydhungat
@ameydhungat 4 жыл бұрын
Agonda beach is in Goa right and not in mangalore.
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
Это было очень близко...
00:10
Аришнев
Рет қаралды 4,8 МЛН
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 52 МЛН
Our Bedtime Routine | Pearle Maaney | Baby Nila & Nitara
31:52
Pearle Maaney
Рет қаралды 160 М.