കളക്ടറാണ് താരം പത്തനംതിട്ടയിൽ - Vlog with Pathanamthitta Collector PB Nooh IAS

  Рет қаралды 721,262

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

Күн бұрын

ദുരിതാശ്വാസത്തിന് നിങ്ങൾ നൽകിയ പണവും സാധനങ്ങളും സർക്കാർ എന്ത് ചെയ്യുന്നു? പത്തനംതിട്ട ജില്ലാ കളക്ടർ പി ബി നൂഹിനോപ്പം ദുരിതാശ്വാസ സാധനങ്ങൾ സൂക്ഷിച്ചിരിക്കുന്ന പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ നിന്നും ടെക് ട്രാവൽ ഈറ്റ് വ്ലോഗ്.
Malayalam Travel Vlog by Sujith Bhakthan Tech Travel Eat
Feel free to comment here for any doubts regarding this video.
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtravele...

Пікірлер: 1 100
@TechTravelEat
@TechTravelEat 6 жыл бұрын
ദുരിതാശ്വാസത്തിന് നിങ്ങൾ നൽകിയ പണവും സാധനങ്ങളും സർക്കാർ എന്ത് ചെയ്യുന്നു? പത്തനംതിട്ട ജില്ലാ കളക്ടർ പി ബി നൂഹിനോപ്പം ദുരിതാശ്വാസ സാധനങ്ങൾ സൂക്ഷിച്ചിരിക്കുന്ന പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ നിന്നും ടെക് ട്രാവൽ ഈറ്റ് വ്ലോഗ്.
@suryakiranpandalam
@suryakiranpandalam 6 жыл бұрын
Tech Travel Eat by Sujith Bhakthan adipoly pathanamthitta super anu 💕💕💕prathyekich pandalam - adoor 😁💕💕💕
@mujeebnp9677
@mujeebnp9677 6 жыл бұрын
Tech Travel Eat by Sujith Bhakthan താങ്കളുടെ ഫാൻ അല്ലേ ഈ കളക്ടർ
@binssenvarghese4134
@binssenvarghese4134 6 жыл бұрын
Great job .god bless u
@sojanthomas4841
@sojanthomas4841 6 жыл бұрын
@Sujith bhakthan, this is the most outstanding vlog which you have done ever.keep it up.#@ pathanamthitta district collector # salute you sir.##
@mr.daniejac6829
@mr.daniejac6829 6 жыл бұрын
സുജിത്തേട്ടാ നിങ്ങൾ പത്തനംതിട്ട ഉള്ളത് ആണോ...
@jobinjoseph9429
@jobinjoseph9429 5 жыл бұрын
ഈ collctor ന്റെ ഫാൻസ്‌ ഇവിടെ ലൈക് അടി
@karthik_kv633
@karthik_kv633 4 жыл бұрын
Poli collctor
@janishasmohammed979
@janishasmohammed979 4 жыл бұрын
@@karthik_kv633 hiiiiii
@afk_dhaf8536
@afk_dhaf8536 3 жыл бұрын
💚💚💚
@evanmathew1730
@evanmathew1730 3 жыл бұрын
LIKE
@lissysaju3241
@lissysaju3241 3 жыл бұрын
Sir noob Mammootty Mohanlal. Not super star. Sir nooh anu ante superstar
@instex316
@instex316 3 жыл бұрын
ഈ വീഡിയോ 2021ൽ കാണുന്നവർ ഉണ്ടോ⚡ Collector sir വിരമിച്ചതിനു ശേഷം💗 P.B NOOH Sir❣️
@arjunmnair395
@arjunmnair395 3 жыл бұрын
Njangalude പ്രിയ കളക്ടർ sir🥰🥰🥰
@sajinaa309
@sajinaa309 Жыл бұрын
2023 ൽ കാണുന്നവർ ഉണ്ട്...
@ചന്ദ്രപ്പൻദൈവം786
@ചന്ദ്രപ്പൻദൈവം786 6 жыл бұрын
എത്ര കൃത്യമായി കാര്യങ്ങൾ പറഞ്ഞു. പത്തനംതിട്ടക്കാർ ഭാഗ്യവാന്മാർ.ബിഗ് സല്യൂട്ട് കളക്ടർ സാർ
@sumeshcameaa6096
@sumeshcameaa6096 5 жыл бұрын
Sir enna njangalude kalakatar aknne njan alappuzha karan
@jessijaydenjude7427
@jessijaydenjude7427 5 жыл бұрын
Njn adoor kaari ann... Ee collector vallare nala manushan Ann... Useful ayakure kariyagl puli cheyunud.. Up to date Ann...
@shekainajesus2029
@shekainajesus2029 4 жыл бұрын
🙏🙏🙏
@shijisuzanne6497
@shijisuzanne6497 4 жыл бұрын
Njan 🙋
@snehamariamshaji170
@snehamariamshaji170 3 жыл бұрын
Njan pathanamthitta kari
@rafipilathrachunangad
@rafipilathrachunangad 6 жыл бұрын
ഇത് ഞങ്ങളുടെ Sub കളക്ടർ ആയിരുന്നു. ഒറ്റപ്പാലം: ഒരു പുപ്പുലിയാണ് നൂഹ് . സ്ട്രെറ്റ് ഫോർവേഡ് കൂടാതെ നല്ലൊരു മനുഷ്യ സ്നേഹിയും നല്ല പെരുമാറ്റം 100% വിശ്വസിക്കാൻ പറ്റുന്ന വ്യക്തിയാണ് എനിക്ക് അനുഭവം ഉണ്ട്
@premjithprem466
@premjithprem466 6 жыл бұрын
muhammed raafi yes correct
@pramodp2815
@pramodp2815 6 жыл бұрын
ശരിയാണ്. അട്ടപ്പാടിയിൽ sc, st പ്രൊജക്റ്റ്‌ കളുടെ നോഡൽ ഓഫീസർ ആയിരുന്നു ഇദ്ദേഹം. റിവ്യൂ മീറ്റിംഗിൽ പങ്കെടുക്കുമ്പോൾ പലപ്പോഴും വഴക്ക് കേട്ടിട്ടുണ്ട്. എന്നാലും ഇപ്പോഴും ബഹുമാനം ഉണ്ട്. A gud officer with great vision and caliber. നമുക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്യാൻ ഇദ്ദേഹത്തിന് കഴിയട്ടെ.
@anniea6081
@anniea6081 5 жыл бұрын
God bless him for loving others.
@muneerbabu6315
@muneerbabu6315 5 жыл бұрын
കട്ട കലിപ്പനാണ്
@girijapradeep6557
@girijapradeep6557 4 жыл бұрын
Pathanamthitta
@abijithabi7679
@abijithabi7679 6 жыл бұрын
IAS ഉദ്ദോഗസ്ഥൻ മാർക്ക് മന്ത്രി സ്ഥാനം നൽകുക കേന്ദ്രത്തിലായാലും,സംസ്ഥാങ്ങളിലായാലും (എൻ്റെ അഭിപ്രായമാണ്)
@technow7992
@technow7992 6 жыл бұрын
Let us try this IAS officer in UP or MP, sorry to say any other state of India - can they perform better or at least 20% of the same. There are IAS officers become Ministers - did they perform better than their counter part minsters who came with less education?? Politician will take full riks - IAS officers risk will end with his salary and job security.
@superfastsuperfast58
@superfastsuperfast58 6 жыл бұрын
Good
@arjunarjun-gk2wf
@arjunarjun-gk2wf 6 жыл бұрын
Angane aaakuvarunney eee nadu kiduvayene
@nisharrexnishari8142
@nisharrexnishari8142 5 жыл бұрын
anteyum👍
@vishnuvenugopal5351
@vishnuvenugopal5351 5 жыл бұрын
പക്ഷെ IAS officer e കാൾ വില താങ്കൾ ക ആണ് . കാരണം ഇത് ഒരു ജനാധിപത്യം ആണ്. ഇവിടെ തങ്ങൾക്ക് ആണ് ഏറ്റവും വില. തങ്ങൾ ആരെ തീരുമാണിക്കുന്നുവോ അയാൾക്ക് ആണ് വില. You are more valuable, Government is YOU! SO WHAT WE GET is the choices you( we ) make. That's DEMOCRACY FOR YOU (US)!
@annjacob3800
@annjacob3800 5 жыл бұрын
തംമ്പ്നെയിലിൽ ഈ മനുഷ്യനെ കണ്ടാൽ അറിയാതെ തന്നെ വീഡിയോ പ്ലേ ചെയ്തു പോകും. നൂഹ് സർ 🙏 പെരുത്ത് ഇഷ്ടം
@munavvarulmillath
@munavvarulmillath 6 жыл бұрын
He was my classmate for BSc Agriculture. He was always humble and nice. Goodluck Nooh. Proud of U .
@abijithp92
@abijithp92 3 жыл бұрын
Pulliye nthina colleginu suspend cheythath?
@jozlinjose3560
@jozlinjose3560 3 жыл бұрын
Kollalo
@RajeshKumar-wp5ff
@RajeshKumar-wp5ff 6 жыл бұрын
ഞങ്ങള് പത്തനംതിട്ട കാർക് എന്നും അഭിമാനത്തോടെ പറയാൻ ഒരാൾ ഞങ്ങടെ കളക്ടർ സാർ. NOOH IAS 💖💖💖💖💖💖💖💖
@afk_dhaf8536
@afk_dhaf8536 3 жыл бұрын
😘😘
@noufalvelliyath1990
@noufalvelliyath1990 6 жыл бұрын
#nooh. IAS ഇങ്ങനെ ചുറുചുറുക്കും കാര്യപ്രാപ്തിയും ഉള്ള ഭരണാധികാരികളാണ് നാടിനും ജനങ്ങൾക്കും ആവശ്യം. 👏👏👍 ഈ പ്രതിസന്ധി സമയത്ത് ആത്മാർത്ഥമായി കേരളത്തിനൊപ്പം നിന്ന് ഉയർത്തെഴുന്നേൽക്കാൻ കൈകോർത്ത എല്ലാ സുമനസ്സുകൾക്കും 'ദൈവം' ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ....😘 #ഒരു സുജിത് ഭക്തൻ. 😊
@mohdbaiju282
@mohdbaiju282 6 жыл бұрын
ആദ്യമായിട്ടാ നിങ്ങളുടെ ഒരു വീഡിയോ കണ്ട് കണ്ണ് നിറയുന്നത് ..നമ്മൾ മലയാളികൾ എത്ര നല്ല മനസ്സുള്ളവരാ ..നമ്മളെ പോലെ നമ്മൾ മാത്രമേ ഉളളൂ അതിന്റെ ക്കൂടെ നല്ല മനസ്സുള്ള നല്ല കഴിവുള്ള ഒരു കലക്ടറേ കിട്ടിയത് നമ്മുടെ ഭാഗ്യം ...& നല്ല ഒരു അവതാരകനായ sujith ബ്രോയിലൂടെ ഈ വിഡീയോ ഞങ്ങളിൽ എത്തിച്ചതിന് ഒരു പാട് താങ്ക്സ് ...
@sunithacs4551
@sunithacs4551 5 жыл бұрын
Sathyam
@fathimazehba2396
@fathimazehba2396 5 жыл бұрын
Sathyam... Sherikkum kann niranju
@sunilkumarep6327
@sunilkumarep6327 3 жыл бұрын
God bless you sir 🙏
@mr.daniejac6829
@mr.daniejac6829 6 жыл бұрын
പത്തനംതിട്ടക്കാരനായതിൽ ഞാൻ അഭിമാനിക്കുന്നു... 😍😎💪
@shahinasamad3438
@shahinasamad3438 5 жыл бұрын
Njangade nattu karan..mannarkkad.
@കല്ലുമാത്തൻ-ഛ7പ
@കല്ലുമാത്തൻ-ഛ7പ 5 жыл бұрын
Njn oru pathanamthittakkaran allathathinal.keraleeyar abhinayikkunnu
@arunbabu5090
@arunbabu5090 5 жыл бұрын
Njanum
@മുക്രിച്ചൻമുക്രിച്ചൻ
@മുക്രിച്ചൻമുക്രിച്ചൻ 5 жыл бұрын
Me too
@DJ-gp6vi
@DJ-gp6vi 5 жыл бұрын
me too😎😎😎
@shibugopal4662
@shibugopal4662 5 жыл бұрын
ബഹുമാനപ്പെട്ട കളക്ടർ സാർ ഇത്രത്തോളം ഉയരത്തിൽനിന്ന് താഴ്ചയിലേക്കിറങ്ങിവന്ന് അത്ഭുതപ്പെടുത്താൻ കഴിഞ്ഞ അങ്ങേക്ക് ഹൃദയം നിറഞ്ഞ സ്നേഹാർദ്രമായ പൂച്ചെണ്ടുകൾ., പിന്നെ വ്യത്യസ്തമായതിനാൽ നന്നായിരിക്കുന്നു ബ്രൊ.......
@ambiliboss3150
@ambiliboss3150 3 жыл бұрын
അവർ എത്ര സന്തോഷത്തിലാണ്!!! ഈശ്വരനെ കാണുന്നതുപോലെ. ആ ചെറുപ്പക്കാർ എത്ര ആത്മാർത്ഥമായി പ്രവർത്തിക്കുന്നു.ഇങ്ങനെയുള്ളലീഡർഷിപ്പു മാത്രം മതി.
@muhammedanas9975
@muhammedanas9975 5 жыл бұрын
ജില്ലയിൽ ഒരു problem വരുമ്പോൾ എങ്ങനെ അത് കൃത്യമായി manage ചെയ്യാമെന്നും ഒരു ജില്ലാ കളക്ടർ ടെ കർത്തവ്യം എന്താണെന്നും കാണിച്ചുതന്ന ഒരു മികച്ച കളക്ടർ... we salute u sir..
@akhilmylakkadu
@akhilmylakkadu 6 жыл бұрын
നമുക്ക് മുതൽക്കൂട്ടായി ഒരു കൂട്ടം IAS ഉദ്യോഗസ്ഥർ ഇപ്പോഴുണ്ട് വാസുകി IAS എസ് കാർത്തികേയൻ IAS പി ബി നൂഹ് IAS അനുപമ IAS രാജമാണിക്യം IAS എസ് സുഹാസ് IAS തുടങ്ങി മിടുക്കന്മാരുടെ ഒരു നിര..!
@namiharludba2820
@namiharludba2820 6 жыл бұрын
Akhil The Vlogger കണ്ണൂർ കലക്റ്ററെ മറന്നോ
@muhammadp9177
@muhammadp9177 6 жыл бұрын
ഇതിൽ ആദ്യം ചേർക്കേണ്ട ഒരു പേര് കൂടിയുണ്ട് Dr ശ്രീ രാം വെങ്കട്ടരാമൻ
@mohamedjaisaljaisal4235
@mohamedjaisaljaisal4235 6 жыл бұрын
Akhil The Vlogger . prashanth also.... pinne mla yude wife... pinne natoru lady undu name ariyilla...
@technow7992
@technow7992 6 жыл бұрын
Sir why there is no political leaders? Oh I understand - once IAS officers are in Kerala - they will have PUTTU, then they become superheroes. Man Kerala is Kerala not because of IAS officers but only of Politicians of Kerala - any party - their determination and commitment they used IAS and all other government employees to work hard and get the result. Or only IAS officers in Kerala perform well. Unfortunately you don't' have any respect to political class of Kerala. (100 IAS officers are not equal to one Politician of Kerala - by knowledge and skill wise - one example K. Karunakaran???)
@nayantarak.p4470
@nayantarak.p4470 6 жыл бұрын
Prashant Nair ias
@abbasmega1868
@abbasmega1868 5 жыл бұрын
ഇദ്ദേഹം ഞങ്ങളുടെ നാട്ടിലെ ഒറ്റപ്പാലത്തെ സബ് കളക്ടർ ആയിരുന്നു, എന്റെ നാട്ടിലെ തോട് തൂർത് കരയാക്കി മാറ്റിയിരുന്നു, ഇദ്ദേഹം വന്നപ്പോൾ അതൊക്കെ പൊളിച്ചു തൊടാക്കി മാറ്റി.
@സജീഷ്-ഗ6ഢ
@സജീഷ്-ഗ6ഢ 6 жыл бұрын
അറിവുള്ളവർക്ക് അഹങ്കാരം ഉണ്ടാവില്ല എന്നത് വീണ്ടും വീണ്ടും തെളീക്കുന്ന ഇത് പോലെ കുറെ സാർ മാർ
@biker9374
@biker9374 6 жыл бұрын
Exactly
@radhikaar1973
@radhikaar1973 3 жыл бұрын
Exactly 👍
@prasannasajimon2959
@prasannasajimon2959 6 жыл бұрын
ആദ്യം തന്നെ വളരെ അധികം നന്ദി സർ, നിങ്ങളുടെ ഉത്തരവാദിത്തിന് മുന്നിൽ ,, സല്യൂട്, ഭരണമേഖലയിൽ അറിവും അനുഭവസമ്പത്തും ഉള്ള ആളുകൾ വേണം അത് തേടി വൃദ്ധരെ പിടിച്ചു ഇരുത്തുകയല്ല വേണ്ടത്, അവരെ ഉപതിഷ്ട്ടാക്കളായി നിർത്തി ഇത് പോലുള്ളുള്ള ചെറുപ്പക്കാരെ ഏൽപ്പിക്കുക എത്ര സുതാര്യമായി പോകുന്നു കാര്യങ്ങൾ , ഓരോ കിറ്റിൽ വയ്‌ക്കേണ്ട സാധനങ്ങൾ കൃത്യമായി ഓർത്തിരിക്കുന്നു,, അത് കിട്ടിയോ എന്നുവരെ അന്വേഷിക്കുന്നു,, വലിയ വലിയ കാര്യം തന്നെ ദീർഘാസുസ് ഉണ്ടാവട്ടെ
@superfastsuperfast58
@superfastsuperfast58 6 жыл бұрын
Prasanna Sajimon veery good
@tipstips2009
@tipstips2009 6 жыл бұрын
ഇങ്ങനെയും ഉണ്ടോ ഉദ്യോഗസ്ഥർ. സാറിന്റെ വലിയ മനസ്സിന്👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
@jasmaljamsheer2554
@jasmaljamsheer2554 5 жыл бұрын
Tips Tips ,
@muhammedali9516
@muhammedali9516 5 жыл бұрын
Mkd
@IlyasIlyas-sp6pr
@IlyasIlyas-sp6pr 5 жыл бұрын
444
@ajithakumari9158
@ajithakumari9158 3 жыл бұрын
Sir big salute god bless you
@ashraft5549
@ashraft5549 3 жыл бұрын
@@muhammedali9516 ragfé¾5!rlzzt112id1ç,🍞, ക്ക് çവ്വ്വ്,5
@MrParambayi
@MrParambayi 6 жыл бұрын
ചങ്ക് ഭക്തനും ചങ്ക് കലക്ടറും, ഉദ്യോഗസ്ഥന്മാർ നന്നായി പ്രവർത്തിച്ചാൽ ഈ ലോകം ഒരു കൊച്ചു സ്വർഗ്ഗമാക്കാം
@sha_chamravattom
@sha_chamravattom 3 жыл бұрын
_ഞാൻ ഈ വീഡിയോ കാണുന്നത് 2021ലാണ്...._ _സാറിന്റെ സ്ഥലം മാറ്റത്തിന് ശേഷം...._ _സത്യം പറഞ്ഞാൽ പത്തനംതിട്ടക്കാരുടെ തീരാ നഷ്ടം തന്നെയാണ് ഇദ്ദേഹത്തിന്റെ സ്ഥലം മാറ്റം..._ _ഒരു കാര്യം ഉറപ്പാണ് പത്തനംതിട്ടക്കാർ ജീവിതത്തിൽ മറക്കില്ല ഇദ്ദേഹത്തെ, അദ്ദേഹം പത്തനംതിട്ടയെയും...._ 😍😍😍❤️❤️❤️✌️👌👍
@georgejohn9879
@georgejohn9879 3 жыл бұрын
ഞാനും ഇന്ന് ആണ് ഇതു കാണുന്നേ
@akkkk4362
@akkkk4362 6 жыл бұрын
ഇത് ആണ് പഠിച്ച് ഒരു ഡിഗ്രി എടുത്തു ജോലി ചെയ്യുന്ന ആളിന്റെ രീതി ഇത് പോലെ ഇവരെ ഭരിക്കുന്ന ആളുകൾ പഠിക്കാതെ പോസ്റ്റൽ ഡിഗ്രി എടുത്തു വന്ന് ഇവരെ ഭരിച്ച് ഇവർക്ക് ജോലി ചെയ്യാൻ ഉള്ള സ്വാതന്ത്ര്യം ഇല്ലാതാക്കുന്നും അത് കൊണ്ട് ഇവരെ നിയന്ത്രിക്കാൻ ഇവരുടെ അത്രയും പഠിപ്പ് നടത്താൻ പറ്റില്ല കുറഞ്ഞത് കുറച്ച് ബുദ്ധി കാണിക്കൂ നൂഹ് സർ താങ്കൾക്ക് എന്റെ സലൂട്ട് ഞാൻ പത്തനംതിട്ട കാരൻ എന്നതിലുപരി ഒരു പട്ടാളക്കാരൻ കൂടി ആണ് നിങ്ങളെ പോലെ ഉള്ളവർക്ക് 100 അല്ല സർ ഒരു 100000 തവണ സപ്പോർട്ട് & ബിഗ് സല്യൂട്ട് സാർ
@Mylifemomentsandtravels
@Mylifemomentsandtravels 5 жыл бұрын
Ansari Kk great
@nimisham7579
@nimisham7579 4 жыл бұрын
പത്തനംതിട്ടക്കാരായാ ഞങ്ങൾക്ക് രക്ഷകനായ ധര്മശാസ്താവ് തന്ന വരമാണ് ഞങ്ങളുടെ P. B. നൂഹ് sir. പത്തനംതിട്ടക്കാരിയായതിൽ ഞാൻ അഭിമാനിക്കുന്നു 💪💪💪
@arjun_j
@arjun_j 6 жыл бұрын
വളരെ നല്ല ഒരു സന്ദേശം പങ്ക് വയ്ക്കാന്‍ താങ്കളുടെ ഈ വീഡിയോക്ക് സാധിച്ചു .നാടും മരുനടും മനുഷ്യരും ഒരേ മനസോടെ ഒന്നിച്ച ഒരുമിച്ച് കൈ കോര്‍ത്ത ദുരിതാശ്വാസ പ്രവര്‍ത്തനതിലെ ഒരു മികച്ച ഉദാഹരനംയിരുന്നു ഇത്.നാടിന്‍റെ നന്മ കാംക്ഷിക്കുന്ന ഞങ്ങളുടെ കളക്ടര്‍ P.ബി നൂഹിനെയും സനദ്ധ പ്രവര്‍ത്തകരെയും കാണിച്ചു തരുന്ന വഴി ഓരോ പുതിയ വ്യക്തികളും നമ്മുടെ ഈ മഹാശ്രമത്തില്‍ പങ്കളില്‍കളകും. "അതെ, നമ്മള്‍ അതിജീവിക്കും".
@veena.biju1805
@veena.biju1805 3 жыл бұрын
Collector bro❤️❤️❤️miss you😭...simple person...😘...nooh sir ishtam❤️
@noushadmkd9337
@noushadmkd9337 5 жыл бұрын
Pb nooh sir nalla manushya snehiyum സമൂഹ സ്നേഹിയും കൂടിയാണ് ഇദ്ദേഹത്തിന് ദീർഘായുസ് നൽകട്ടെ നല്ല നല്ല പ്രവർത്തനങ്ങൾ cheyyaan
@sulfisinu4413
@sulfisinu4413 5 жыл бұрын
Aameen
@minharazan9527
@minharazan9527 5 жыл бұрын
Noushad Mkd aameen
@sijipk5863
@sijipk5863 3 жыл бұрын
അസൂയ തോന്നുന്നു പത്തനം തിട്ടയിലെ ജനങ്ങളോട് ഇത്രയും സ്നേഹനിധിയാ കളക്ടറെ കിട്ടിയതിനു
@devussharmi6676
@devussharmi6676 6 жыл бұрын
ഇത്പോലെ ആത്മാർത്ഥമായി പ്രവർത്തിക്കുന്ന നന്മ നിറഞ്ഞ മനുഷ്യ സ്നേഹികളായ ഉദ്യോഗസ്ഥർ നമ്മുടെ നാട് ബാരിക്കാനുണ്ടായിരുന്നെങ്കിൽ എന്ന് വെറുതെ ആശിച്ചുപോകുന്നു...
@bachuforever1419
@bachuforever1419 6 жыл бұрын
കളക്ടർ ബ്രോയും വ്ലോഗ്ഗെർ ബ്രോയും ... Good 👍👍👍
@cpcommunicationindia
@cpcommunicationindia 6 жыл бұрын
ബിഗ് സലൂട്ട് സർ എത്രയും സിമ്പിൾ ആയി ഒരു സാദാരണ കാരനെപോലെ, അല്ലങ്കിൽ ഫ്രിണ്ട്സ് നെ പോലെ.സഹോദരനെപോലെ........ ജാഡകൾ ഒന്നുംതന്നെ യില്ലാതെ ഒരു കിങ്............... ഹരികിഷോർ സർ പോയപ്പോൾ Oru നഷ്ടബോധം ഉണ്ടായിരുന്നു. പക്ഷെ ഇപ്പോൾ സർ തെളിയിച്ചു ഗ്രേറ്റ് സർ. താങ്ക്സ്
@sugeshnarath1454
@sugeshnarath1454 6 жыл бұрын
വളരെ നല്ല വീഡിയോ ,തുടർന്നും ഇങ്ങനെ സമൂഹ്യപ്രതിബദ്ധതയുള്ള വീഡിയോ പ്രതീക്ഷിക്കുന്നു !!!കൂടാതെ കളക്ടർക്ക് ബിഗ് സല്യൂട്ട് !!
@amin9498
@amin9498 6 жыл бұрын
മുമ്പ് സിനിമയിൽ മാത്രമേ കണ്ടിരുന്നുള്ളൂ ഇങ്ങനത്തെ കളക്ടർമാരെ ഇങ്ങനത്തെ കളക്ടർമാരെയാണ് നമുക്ക് ആവശ്യം. big salute sir ❤️✌️
@tintumol-it2qd
@tintumol-it2qd 5 жыл бұрын
ഇങ്ങനെ ഒരു പതിനാല് എണ്ണത്തെ എടുക്കാൻ ഉണ്ടോ 😃
@r0ckstar
@r0ckstar 5 жыл бұрын
Enkil Kerala rakshapedum ......ivar secretariat il koodi keripattiyal pinne onnum nokenda Kerala poli aakum....😀😀
@Mylifemomentsandtravels
@Mylifemomentsandtravels 5 жыл бұрын
8848100167 tintumol lol
@ajup5062
@ajup5062 5 жыл бұрын
😀😀😀
@shekainajesus2029
@shekainajesus2029 4 жыл бұрын
Valere sheriya aa paranjathu
@foryoumedia5517
@foryoumedia5517 4 жыл бұрын
ഹഹഹ കലക്കി
@manikanttanmanikanttan7341
@manikanttanmanikanttan7341 5 жыл бұрын
ഇതാണ് കളക്ടർ സാwരണക്കാരെ സ്നേഹിക്കുനസാറിന്റ വലിയ മനസിന് നന്ദി
@SCC.
@SCC. 5 жыл бұрын
താങ്കൾ ആദരവ് അർഹിക്കുന്നുണ്ട് sir
@ajmal7371
@ajmal7371 6 жыл бұрын
ഇത് നമ്മടെ നൂഹ്ഇക്ക അല്ലെ...ആള് മൂവാറ്റുപുഴകരനാ
@maruthialappuzha5839
@maruthialappuzha5839 6 жыл бұрын
ഇവരൊക്കെയാണ് നാളത്തെ വലിയ പ്രതീക്ഷകൾ... ഇങ്ങനത്തെ കരുത്തും മനുഷ്യസ്നേഹവുമുള്ള ഉദ്യോഗസ്‌ഥരെ രാഷ്ട്രീയത്തിന് അതീതമായി നന്മ ആഗ്രഹിക്കുന്ന മലയാളികൾ എന്നും ഫുൾ സപ്പോർട്ട് കൊടുത്തിരിക്കും... നല്ല എപ്പിസോഡായിരുന്നു
@zuhra5298
@zuhra5298 5 жыл бұрын
God bless you
@musthafacv3164
@musthafacv3164 6 жыл бұрын
ഇതൊക്കെയാണ് കലക്ടർ ❤
@nishithap9575
@nishithap9575 5 жыл бұрын
Sir ഞാനും ഒരു civil service aspirant aanu... sir okke aanu... njangalude inspiration........
@sunithacs4551
@sunithacs4551 5 жыл бұрын
Me too
@santhoshps9477
@santhoshps9477 5 жыл бұрын
me too
@rafeeqputhur6427
@rafeeqputhur6427 5 жыл бұрын
@@sunithacs4551 do ur best...all the best..
@sunithacs4551
@sunithacs4551 5 жыл бұрын
Thank you Rafeeq puthur
@mohd78652
@mohd78652 4 жыл бұрын
Hyper tention job. That's why I rejected
@sanoopmanayath1825
@sanoopmanayath1825 6 жыл бұрын
നിങ്ങൾ ഇത് വരെ ചെയ്ത വീഡിയോസ് നിന്നും ഇത് മികച്ചു നില്കുന്നു ...
@Mylifemomentsandtravels
@Mylifemomentsandtravels 5 жыл бұрын
sanoop m true
@jtlvlog5428
@jtlvlog5428 3 жыл бұрын
Prime minister power കിട്ടിയിരുന്നെങ്കിൽ ❤മനസ്സിൽ തോന്നിയവർ ഉണ്ടോ.. അതോ എനിക്ക് മാത്രം തോന്നിയത് ആണോ???😎Thar മരുഭൂമിയിൽ മണലും വേണമെങ്കിൽ നമ്മുടെ collector കയറ്റി വിടും❤..PTA യിൽ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാൻ ഒരു മാത്ര വെറുതെ നിനച്ചു പോയി... ഒരു മാത്ര വെറുതെ നിനച്ചു പോയി...🙏🙏🙏
@byjumohan2960
@byjumohan2960 6 жыл бұрын
എന്തിനാണ് നമ്മൾ വോട്ട് ചെയ്ത് എംഎൽഎ മാരെയും മന്ത്രി മാരെയും തെരഞ്ഞെടുക്കുന്നത് ഇതു പോലെ ജനങ്ങളോട് സമൂഹത്തോട് ആത്മാർത്ഥതയോടെ ഉത്തരവാദിത്യത്തോടെ ചെയ്യുന്ന ആൾക്കാർ മതി ജനങ്ങൾ ചിന്തിക്കേണ്ട സമയം ആയി
@noushadrahman6870
@noushadrahman6870 5 жыл бұрын
correct,,vidyabhyasamullavar bharikkatte
@mercyjoseph9099
@mercyjoseph9099 5 жыл бұрын
Nammal chinthichittu enthukaaryam? Nadappilaakillallo😌😌😌😌
@dinimidhun546
@dinimidhun546 5 жыл бұрын
എനിക്ക് 28 വയസ്സായിട്ടേയുള്ളു... ഇതിനിടെയിൽ ഞാൻ ഒരു തവണ മാത്രം വോട്ട് ചെയ്തിട്ടുള്ളു... തോന്നുന്നില്ല ചെയ്യാൻ...
@iamsupi2580
@iamsupi2580 5 жыл бұрын
Yes✅
@user-eu7yj9ly4h
@user-eu7yj9ly4h 4 жыл бұрын
അതിന് എല്ലാവർക്കും വിവരം വെക്കണം.. ഈ വീഡിയോ വരെ 1M പോലും കണ്ടിട്ടില്ല... കണ്ടവർ ഒക്കെ വിവരം വെക്കും...
@abdulkabeer5465
@abdulkabeer5465 6 жыл бұрын
നിങ്ങൾ ഒരു വലിയ മനുഷ്യൻ കലക്ടർ സാർ
@jozlinjose3560
@jozlinjose3560 3 жыл бұрын
Sir pathanamthittayil ninnu poyi kazhinju video kannunna njn😔. Ethranal evide vanna collector marea kkal enthukondu kooduthal sneham sirnodu thanne❤ we miz u....
@unaisksd
@unaisksd 3 жыл бұрын
Ser ന്റെ അവിടെന്നു യാത്ര പോവുന്നത് കണ്ടാൽ തന്നെ കണ്ണ് നിറയും
@muthumon9809
@muthumon9809 3 жыл бұрын
ഈ വ്ലോഗ് ഇപ്പോൾ ഒന്നും കൂടെ കാണുന്നവർ ഒന്ന് ലൈക്‌ അടിക്കി
@pakkaran999
@pakkaran999 3 жыл бұрын
നന്മയുടെ മുഖം 😍
@SujahathHaider
@SujahathHaider 6 жыл бұрын
Collector മാർ ആണ് താരങ്ങൾ... ഞങ്ങളുടെ കോഴിക്കോട് കളക്ടർ ജോസേട്ടൻ...💪
@thasbeermuhammed2972
@thasbeermuhammed2972 6 жыл бұрын
മുൻപ് ഉള്ള കളക്ടർ pb salim പുള്ളി എങ്ങനെ sujahath haider
@SujahathHaider
@SujahathHaider 6 жыл бұрын
@@thasbeermuhammed2972 കോഴിക്കോട് അല്ലെങ്കിൽ കേരളത്തിൽ തന്നെ ഒരു വിപ്ലവകരമായി ഒരു കളക്ടർ മാറിയെങ്കിൽ അതാണ് പിബി സലിം. അദ്ദേഹത്തിന്റ വീഡിയോകൾ ഒക്കെ യൂട്യൂബിൽ കിട്ടും കണ്ടു നോക്കണം... മത സൗഹ്രദത്തെ കൂട്ടിയിണക്കി അദ്ദേഹം നടത്തിയ പരിപാടിയൊക്കെ എടുത്തു പറയേണ്ടതാണ്... അദ്ദേഹം ഇപ്പോൾ നോർത്തിൽ നന്നായി വർക്ക് ചെയ്യുന്നുണ്ട്... ഈയിടെ ആണ് UN നിന്ന് അദ്ദേഹത്തിന് അവാർഡ് ഒക്കെ ലഭിച്ചത്...
@thasbeermuhammed2972
@thasbeermuhammed2972 6 жыл бұрын
@@SujahathHaider എന്നാൽ അദ്ദേഹത്തിന്റെ അനിയൻ ആണ് പിബി നൂഹ് എന്റെ അയൽവാസികൾ
@jihadsuroor76
@jihadsuroor76 6 жыл бұрын
thasbeer muhammed PB Saleem nte aniyan aanu ee vlog le PB Nooh
@benathyandrews8296
@benathyandrews8296 5 жыл бұрын
Pb salimnte aniyan anu pb nooh
@Evannanvin
@Evannanvin 6 жыл бұрын
Recent youngsters are all doing good.....simple humble Collector...
@samuelcd7245
@samuelcd7245 3 жыл бұрын
പത്തനംതിട്ടക്കാര്ക്ക് അഭിമാനിക്കാകുന്ന ഒരു നല്ല കളക്ടരെ കിട്ടിയതില് അഭിമാനീക്കുന്നു.
@remyaajith1579
@remyaajith1579 6 жыл бұрын
Super video ചേട്ടാ.. ഒട്ടും ജാടയില്ലാത്ത ജനങ്ങളെ മനസിലാക്കുന്ന ഒരു പാവം collector....
@libinkrishnan9497
@libinkrishnan9497 5 жыл бұрын
ടെക് ട്രാവൽ വീഡിയോയിലൂടെ ദുരിതാശ്വാസ വസ്തുകളുടെ വിതരണ വിവരം കൃത്യമായി പറഞ്ഞു തന്ന കളക്ടർ സാറിനും. ഈ വലിയ തിരക്കു പിടിച്ചതും സമയത്തിന് വളരെ പ്രധാനപെട്ട ഈ സമയത്തു ഇങ്ങനെ കുറച്ചു നേരത്തെ കൂടിക്കാഴ്ച്ചക്കു വളരെ ബുദ്ധി മുട്ടി വേദിയൊരുക്കിയ ഞങ്ങളുടെ സ്വന്തം സുജിത്ഏട്ടന് എന്റെ അഭിനന്ദനങ്ങൾ. ടെക് ജന മനസിലൂടെ മുന്നോട്ട്
@ashwithack874
@ashwithack874 5 жыл бұрын
OMG such a legend ..i wish if we get such a DC in karanatka.... 😊....may God bless him... Lots of love from Bangalore
@munavarna5713
@munavarna5713 5 жыл бұрын
V have in coorg🌹❤️
@meghnajyothilal348
@meghnajyothilal348 5 жыл бұрын
ഞങ്ങളുടെ കളക്ടർ അല്ലേലും പൊളിയ പത്തനംതിട്ട ഡാ ....
@safvankvk
@safvankvk 3 жыл бұрын
Sir, transfer ആയതിനു ശേഷം കാണുന്നവർ ഉണ്ടോ..😍
@saluminusaluminu9697
@saluminusaluminu9697 3 жыл бұрын
Yes
@sdkvlog3441
@sdkvlog3441 Жыл бұрын
Yes
@pakkaran999
@pakkaran999 3 жыл бұрын
അള്ളാഹു ഭക്തൻ, അയ്യപ്പ ഭക്തൻ, യേശു ഭക്തൻ.. മനുഷ്യ സ്നേഹി...നൂഹ് ♥️. സുജിത് ഭക്തൻ 👌👌👌👌🔥🔥🔥🔥🔥🔥🔥🔥
@Interstellar__98
@Interstellar__98 5 жыл бұрын
Wow nobody realize that little children's doesn't understands anything and need more love and caring giving toys to them is an amazing thing to do .
@bijoycb9500
@bijoycb9500 6 жыл бұрын
Hats off Collector P.B.Nooh 👍 and great job Sujith bai 👌
@gireeshkoniambo
@gireeshkoniambo 5 жыл бұрын
This is what we expect sir🙏🙏real civil service 🙏🙏🇮🇳🇮🇳🇮🇳🇮🇳
@siyatheres8534
@siyatheres8534 3 жыл бұрын
💯
@rabeeshpm3352
@rabeeshpm3352 5 жыл бұрын
ജീവിതത്തിൽ ആദ്യമായി ഒരു കളക്ടറെ കണ്ടു വിഡിയോ ആണെങ്കിലും നേരിട്ടുകണ്ടപോലെതന്നെ... ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല ഇങ്ങനെ ഒരു ജില്ലാ കളക്ടർ.... അഭിമാനം തോനുന്നു തങ്ങളെ കുറിച്ച്... കോഴിക്കോട്ടുകാരനായ എനിക്ക് എനിക്ക് ആദ്യമായി അസൂയ തോനുന്നു , പത്തനംതിട്ടയിൽ ഒരു കളക്ടർ ഉള്ളതിൽ.... പ്രഹസനമില്ല, ജാഡയില്ല, വ്യക്തമായ ദീർഘവീക്ഷണത്തോടെയുള്ള, സൗമ്യവും, സുതാര്യവുമായ കർമ്മനിരതമായ അർപ്പണ ബോധത്തോടെയുള്ള കടമകൾക്കപ്പുറമാണ് പ്രവർത്തികൾ എന്റെ വാക്കുകളിൽ ഒരു പക്ഷെ പറഞ്ഞുതീർക്കാൻകഴിഞ്ഞെന്നുവ രില്ല.... അഭിനന്ദനങ്ങൾ... നന്മകൾ നേരുന്നു..... 4thepeopleb4u@.....
@neethuwilson5346
@neethuwilson5346 5 жыл бұрын
Muthanu pathanamthitta collector...chakkara muth
@sunithacs4551
@sunithacs4551 5 жыл бұрын
He is a Real Hero.Njanum civil service aspirant aanu.ith sharikkum enikkum oru valiya inspiration aanu.A great Collector.Big salute Sir.Nalla avatharanananu sujith Etta.Iniyum ithupoleyulla videos pratheekshikkunnu
@nafseernachu7664
@nafseernachu7664 5 жыл бұрын
ഇവരെയൊക്കെ കാണുമ്പോൾ നമ്മുടെ എല്ലാം. രാഷ്ട്രീയ നേതാക്കളെയും എടുത്ത് കടലിൽ എറിയാൻ തോനുന്നു
@3dmenyea578
@3dmenyea578 5 жыл бұрын
Kanumbol thanne romanjam....muthanu p.b nooh❤
@nostalgicviews
@nostalgicviews 4 жыл бұрын
നല്ല ഉത്തരവാദിത്വം ഉള്ള കളക്ടർ പത്തനംതിട്ട.PTA collecter fans like ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🙂🙂
@unnikrishnanskp6761
@unnikrishnanskp6761 Жыл бұрын
കേരളത്തിലെത്തന്നെ മികച്ച colector 🙏🙏🙏
@riyaspangoderiyasfantasiya8831
@riyaspangoderiyasfantasiya8831 6 жыл бұрын
കല്ലറ പാങ്ങോടിന്റെ ശബ്ദം വാട്സ്ആപ് കൂട്ടായ്മയുടെ "സഹജീവികൾക്ക് ഒരു സാന്ത്വനം" കാരുണ്യ പദ്ധതിയുടെ ഭാഗമായി ശേഖരിച്ച സാധനങ്ങൾ ബഹുമാനപ്പെട്ട പത്തനംതിട്ട ജില്ലാ കളക്ടർക്ക് ഏൽപ്പിക്കാൻ കഴിഞ്ഞതിൽ ഞങ്ങൾ അഭിമാനിക്കുന്നു. അത് ഏറ്റ് വാങ്ങിയ കളക്ടർ സാറിന് അഭിനന്ദനങ്ങൾ 👍🌹
@ambadia8049
@ambadia8049 6 жыл бұрын
Salute for പത്തനംതിട്ട ജില്ലാ കളക്ടർ പി ബി നൂഹ് sir... superb video sujith eatta...
@bepartofrightanas3803
@bepartofrightanas3803 5 жыл бұрын
അവിടുന്ന് ഭക്ഷണം കഴിക്കുന്നത് തന്നെ അദ്ദേഹത്തിന്റെ എളിമയെയും സാഹോദര്യവും ആണ് കാണിക്കുന്നത്
@jobinjohn5139
@jobinjohn5139 3 жыл бұрын
Respect you sir 😍😍 watching 2021? Who’s here??
@johnabel6221
@johnabel6221 6 жыл бұрын
We need this kind of persons to moving for to rebuild our state. Highly appreciated his effort.
@subisamuel3341
@subisamuel3341 5 жыл бұрын
കളക്ടർ ബ്രോ.... ഒരു കാര്യം പറയട്ടെ. കേരള ജനത ഇത്ര വലിയ ഒരു സപ്പോർട്ടുമായി രംഗത്തു ഇറങ്ങിയത് നാട്ടിലെ സർക്കാരിനെയോ രാഷ്ട്രീയക്കാരെയോ കണ്ടിട്ടോ അവരുടെ വാക്ക് കേട്ടിട്ടൊ അല്ല. മറിച്ച് നിങ്ങളെ പോലെ ഉള്ള പുതു തലമുറയിൽ ഉള്ള ഭരണാധികാരികൾ ഞങ്ങൾക്ക് മുന്നിൽ നിന്ന് നയിക്കാൻ ഉള്ളത് കൊണ്ടും ഇന്ത്യയിലെ ഏതൊരു സംസ്ഥാനങ്ങളെക്കാളും കേരള ജനതയെ വത്യസ്തരാക്കുന്നത് സഹ ജീവികളോടുള്ള സ്നേഹവും കരുതലും ആണ് അതുകൊണ്ടാണ് ഇത്ര വലിയ ഒരു അതിജീവനം സാധ്യമായത്. നമ്മുടെ നാട്ടിലെ പുതു തലമുറയില്പെട്ട കളക്ടര്മാരായ സാറും, വാസുകി മാഡം, അനുപമ മാഡം പോലെ ഉള്ള ആൾക്കാർ ഞങ്ങൾക്ക് പ്രചോദനം ആണ്. നിങ്ങളിൽ ഉള്ള വിശ്വാസം ഒന്നു മാത്രം ആണ് ഈ കാര്യത്തിൽ അല്പമായും അധികമായും സ്വദേശത്തും വിദേശത്തും ഉള്ള മലയാളികളുടെ പങ്ക് വ്യക്തമായത്. ഇനിയും ഇതു പോലെ ഉള്ള ഘട്ടങ്ങളിൽ ഞങ്ങൾ ഒപ്പം ഉണ്ടാവും നിങ്ങളെ പോലെ ഉള്ള അധികാരികൾ മുന്നിൽ നിന്നു നയിക്കാൻ ഒപ്പം ഉണ്ടെങ്കിൽ...... താങ്കളുടെ അധികാര പരിധിയിൽ പെടുന്ന ഒരു പ്രജ എന്ന നിലക്ക് ഞാൻ അഭിമാനിക്കുന്നു.... My Humble Salute to Collector sir....!!
@princejoy5907
@princejoy5907 6 жыл бұрын
ഇതുപോലെ അറിവും വിദ്യാഭാസവും ചുറു ചുറുപ്പും കാര്യപ്രാപ്തിയും ഉള്ളവർ വേണം ഇനി ഭരണം നടത്താൻ 😍😘😍
@geny895
@geny895 6 жыл бұрын
This one was a wonderful video ...very informative.. all the best to u collector sir ...ty for being a great human being n ty Sujith for doing this vlog
@Hanna-fg9kc
@Hanna-fg9kc 5 жыл бұрын
Collector glam and Suprstar..wo...w. God bless you for all your great work..🙋‍♀️🙋‍♀️
@vijeshvijayan1852
@vijeshvijayan1852 6 жыл бұрын
ഏത് വിവരം ഇല്ലത്തെ കഴുതകളാടാ ഡിസ്‌ലൈക് അടിച്ചത് നല്ലത് അംഗീകരിക്കണം സാർ ഗ്രേറ്റ്‌ താങ്ക്സ് സാർ
@hamzakp3155
@hamzakp3155 3 жыл бұрын
സൗമ്യനായ മനുഷ്യൻ ശരിക്കും കലക്ടർ.
@ashikaashu2561
@ashikaashu2561 3 жыл бұрын
Sir u have done your duty with 100percent sincerity and accuracy. Proud of you sir 🙏🙏🙏🙏
@sameelpkm
@sameelpkm 6 жыл бұрын
കണ്ണ് നിറഞ്ഞു... !! ഇതുപോലുള്ള ഊർജ്ജസ്വലരായ ചെറുപ്പക്കാർ ഒരുപാട് പ്രതീക്ഷകളാണ് പകർന്നു തരുന്നത്, ഈ കളക്ടർ സാർ ഒരു വില്ലേജ് ഓഫീസറെ കൃത്യവിലോപം നടത്തിയതിന്റെ പേരിൽ ശകാരിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു, "വെറും 84 പേരുടെ കാര്യങ്ങൾ ചെയ്യാൻ നിങ്ങൾക്കാവുന്നില്ലേ? ജില്ലയിലെ അൻപത്തി നാലായിരം പേരുടെ കാര്യങ്ങൾ ഞാൻ പറയാമല്ലോ" എന്ന് പറയുന്നുണ്ടതിൽ.... അത് വളരെ കൃത്യമാണെന്ന് വ്യക്തമാവുന്നു, ഓരോ ചെറിയ കാര്യങ്ങളും കൃത്യതയോടെ ഓർത്തെടുത്തു ചെയ്യാനും കാര്യങ്ങൾക്കു നേതൃത്വം കൊടുക്കാനും ഭരണസിരാ കേന്ദ്രങ്ങളിൽ ഇങ്ങനത്തെ കാര്യപ്രാപ്തിയുള്ള ഉദ്യോഗസ്ഥരുണ്ടെങ്കിൽ നമ്മുടെ നാടും ഒരുപാട് ഉയരങ്ങളിലെത്തും... നല്ല വീഡിയോ, അവതാരകന് സല്യൂട്ട്
@TechTravelEat
@TechTravelEat 6 жыл бұрын
Thanks bro
@joseyjohn6940
@joseyjohn6940 4 жыл бұрын
This is our collector ,we are proud of you sir if I see you I will salute sir and iam a great fan of the things that you done
@earthmoon1024
@earthmoon1024 3 жыл бұрын
പത്തനംതിട്ടയിൽ നിന്ന് കളക്ട്ടർ പോയ ശേഷം വന്ന ആരെങ്കിലും ഉണ്ടോ....
@divya8545
@divya8545 6 жыл бұрын
He is a hero😊Enik valare abhimanam thonnunnu.1week avide stay cheythu work cheyyan Enikkum sadhichu.Ella divasavum sir 2 tym avide varikayum karyangal ellam aneshikkayum cheyyarundayirunnu.oru collector ennathilupary oru sadharanakkarane pole njagal kuttikalum ayi valare nannai interact cheyyarund.pht edukkarund.avide vannu food kazhikkarund... Sir oru role model anu...
@shemil1236
@shemil1236 3 жыл бұрын
ബിഗ് സല്യൂട്ട് സാർ 💪😍
@minhamk101
@minhamk101 4 жыл бұрын
സാറേ എനിക്കു നിങ്ങളെ ഒരുപാട് ഇഷ്ടായി. ഒരു അഹങ്കാരവും ഇല്ലാത്ത Uthyokasthan. ഇത്രയും നല്ല മോനെ വളർത്തിയ മാതാപിതാകളെയും ഞാൻ സ്നേഹിക്കുന്നു
@pournamikrishna9679
@pournamikrishna9679 3 жыл бұрын
Sir...Being an IAS aspirant your talk is our inspiration ...Thanks alot Sir
@philipalexander3750
@philipalexander3750 6 жыл бұрын
Hands off to Mr Nooh the district collector of Pathanamthitta, for his Loving and effortless work he has done to the people in the district of Pathanamthitta, I personally salute you for your Bravery.
@rockybhai9453
@rockybhai9453 5 жыл бұрын
Big salute to collector 🙋‍♂️🙋‍♀️
@zahravp6993
@zahravp6993 5 жыл бұрын
Collector ആവണം എന്ന് എനിക്ക് ആഗ്രഹം തോന്നിത്തുടങ്ങിയത് ഇദ്ദേഹത്തിന്റെ ആത്മാർത്ഥത കണ്ടിട്ടാണ്.പത്തനംതിട്ടയിൽ എത്തും മുന്നേ സർ ഒറ്റപ്പാലം ആയിരുന്നു.such a great person.
@miscellaneousmix9499
@miscellaneousmix9499 5 жыл бұрын
H
@miscellaneousmix9499
@miscellaneousmix9499 5 жыл бұрын
G
@user-zn4bw9hn1n
@user-zn4bw9hn1n 6 жыл бұрын
Nalla young collector inganeyulla IAS karana nhammude nadinu avidyam great work great vlog
@salmathasneemp5
@salmathasneemp5 6 жыл бұрын
yes
@SmartMedea
@SmartMedea 5 жыл бұрын
എന്റെ രാജ്യത്തു വിശന്നു വലഞ്ഞു ഒരു ആട്ടിൻ കൂട്ടി മരിച്ചാലും ഞാൻ നാളെ റബ്ബിന്റ കോടതിയിൽ മറുപടി പറയേണ്ടി വരുമെന്ന് പറഞ്ഞ ഉമർ ന്റെ ഭരണം നൂഹ് ബായ് നിങ്ങളുടെ പ്രവർത്തനം കാണുമ്പോൾ അതാണ് ഓർമ വരുന്നത്.. നിങ്ങളുടെ പ്രവർത്തനം അത് പോലെയാണ്.. ദൈവനിയോഗം പോലെ നിങ്ങളുടെ പ്രവർത്തനം എല്ലാവരുടെയും കണ്ണ് തുറപ്പിക്കും...
@rashidraaz1422
@rashidraaz1422 6 жыл бұрын
കളക്ടർ സർ സൂപ്പർ & സുജിത്തേട്ടനും ഇമ്മടെ അനുപമ മേടവും സൂപ്പറാ (3ശൂർ)
@tkrakeshr
@tkrakeshr 3 жыл бұрын
Le Vasuki : Urappikamo???
@dubseattravel6072
@dubseattravel6072 6 жыл бұрын
ഞാനും പത്തനംതിട്ടയും തമ്മിൽ അഭേദ്യമായ ഒരു ബന്ധം ഉണ്ട്.. ഞാൻ താമസിക്കുന്ന മണിമലയാറിന്റെ അപ്പുറത്തെ കര പത്തനംതിട്ടയാണ്.. മറ്റൊന്ന് എന്റെ അൽ ചങ്ക് പത്തനംതിട്ടക്കാരൻ ആണ്... thanks sujith bro
@adarshjose7409
@adarshjose7409 3 жыл бұрын
My rolemodel 🔥🔥🔥
@krpkkp4104
@krpkkp4104 5 жыл бұрын
ആകർഷകമായ വ്യക്തിത്വം. ആരും ബഹുമാനിക്കുന്ന വ്യക്തിത്വം. മിടു മിടുക്കൻ
@Hanna-fg9kc
@Hanna-fg9kc 5 жыл бұрын
ningal ororutherumanu tharangal..really appreciate your spirit Sujith..keep up your good hardwork. Suprerstar Collector ..⭐⭐⭐😍😍😍
@rafiyuva7751
@rafiyuva7751 6 жыл бұрын
സുജിത്തേട്ടാ ഇത് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി..... നമ്മുടെ കേരളത്തിലെ ജില്ലാ ഭരണകൂടം മൊത്തം നല്ല എഫിഷ്യന്റ് ആയി ട് ഉള്ളവരാണ്. എന്തായാലും സുജിത് ഭായ് യുടെ അറ്റംപ്റ്റ് ഇഷ്ടായി....
@aswathyrajan6669
@aswathyrajan6669 5 жыл бұрын
He is my senior chettan in my colg of agriculture....proud of u....
@shamseerpk2461
@shamseerpk2461 5 жыл бұрын
Pulu
@aswathyrajan6669
@aswathyrajan6669 5 жыл бұрын
@@shamseerpk2461 ufff
@kavithasajeev8983
@kavithasajeev8983 3 жыл бұрын
Sir kurichu parayan vakkukalilla... Athilum apuramanu sir manasu.. Nalla vekthithamulla orale divam valare apoorvangalil apoorvamayittanu boomikku nalkarullu.... Athil oralanu sir... Sir ethrayum nalla manasinum perumattathinum, workilum ellattinum sir parentsinanu oru big salute nalkendathu... Nalla makante achanum ammayum akan pattunnathu ethinekalum sugamulla oru kariyamanu... Doorathu ninnayalum sir onnu kananamennundu... Nadakuma ennariyillaa...divathine kanan bagyam venam....Divathine kanunnathine kalum kuduthal sir kannanamennundu.... Big Salute💐
@xbladeesports924
@xbladeesports924 6 жыл бұрын
Pathanamthitta collector sirnu ente vaka oru big hands off....and a lot of love...😍😍😍
Фейковый воришка 😂
00:51
КАРЕНА МАКАРЕНА
Рет қаралды 7 МЛН
How Strong is Tin Foil? 💪
00:26
Preston
Рет қаралды 66 МЛН
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 3,9 МЛН
EP 103 Most Luxurious VIP Sleeper Train in Vietnam | Da Nang to Hanoi 18 Hours Private Bedroom Train
32:51
Chat with M.G  Rajamanickam I.A.S  and R Nishanthini I.P.S
18:59
ശ്രീക്കുട്ടിയുടെ കഥ!| MEDIA MALAYALAM
12:52