Do's and Don'ts of Booking Flight Tickets, MUST WATCH !! Why You Should Avoid OTA's?

  Рет қаралды 263,808

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

Күн бұрын

Пікірлер
@sreekala8960
@sreekala8960 4 жыл бұрын
ഇതൊക്കെ ഇരുന്നു കാണുന്ന ഇതുവരെ എയർപോർട്ടിൽ പോയിട്ടില്ലാത്ത ലെ ഞാൻ 😏😏
@azavlogs3849
@azavlogs3849 4 жыл бұрын
Njanum😣
@adilmohammede4447
@adilmohammede4447 4 жыл бұрын
Njanum
@alanshabu2576
@alanshabu2576 4 жыл бұрын
ഞാനും.
@gopikrishnanwarrier5892
@gopikrishnanwarrier5892 4 жыл бұрын
എയർപോർട്ടോ വിമാനതാവളം
@muhammedameenkp1274
@muhammedameenkp1274 4 жыл бұрын
Njanum
@ashikassis7083
@ashikassis7083 4 жыл бұрын
ആദ്യമായി ഫ്ലൈറ്റിൽ കയറുന്നവർക്ക് വേണ്ടി ഒരു വീഡിയോ ചെയ്യുമോ.. 1.procedures in airport 2.documents needed 3.any specific rules if any. 4.any suggestions. Thankyou
@sreelakshmicv8486
@sreelakshmicv8486 4 жыл бұрын
Yes athu venam
@MakersTech
@MakersTech 4 жыл бұрын
Yes
@jobu_thomas
@jobu_thomas 4 жыл бұрын
ടിക്കറ്റ് കോപ്പി, പാസ്പോർട്ട്‌ മായി എയർപോർട്ട് ഗേറ്റ് കടന്നു ഉള്ളിൽ എത്തി പോകേണ്ട വിമാന കമ്പനിയുടെ കൗണ്ടറിൽ visa കോപ്പി, ടിക്കറ്റ് printout, പാസ്പോർട്ട്‌ കാണിച്ചു ബോര്ഡിങ് pass വാങ്ങുക... അവിടെ തന്നെ ല്ഗഗേജ് കൊടുക്കണം...കൈയിൽ കരുതാവുന്ന ബാഗും, ബോര്ഡിങ് pass, ടിക്കറ് മായി എമിഗ്രേഷൻ കൗണ്ടറിൽ പോകുക.. അവിടെ visa, ബോര്ഡിങ് pass, പാസ്പോർട്ട്‌ കാണിച്ചു അവർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകി അകത്തു കയറുക... അതിനു ശേഷം സെക്യൂരിറ്റി check ഏരിയയിൽ എത്തി electronic, മെറ്റൽ ഉൾപ്പെടെ ഉള്ളവർ ട്രെയിൽ വെച്ചു സ്കാൻ ചെയ്യുക... കൂടെ നമ്മളെയും അവർ പരിശോദിച്ചു ഉള്ളിൽ കയറ്റി വിടും... ശേഷം ബോര്ഡിങ് പാസിൽ പറഞ്ഞിരിക്കുന്ന ഗേറ്റ് നമ്പറിൽ പോയി ഇരിക്കുക... വിമാനം പുറപ്പെടാറാകുമ്പോ ബോര്ഡിങ് തുടങ്ങും... അപ്പോൾ ബോര്ഡിങ് pass, പാസ്പോർട്ട്‌ കാണിച്ചു വിമാനത്തിന് ഉള്ളിൽ കയറുക.... 👍
@aleenamariam3947
@aleenamariam3947 4 жыл бұрын
@@jobu_thomas thank uu
@realizethereal7832
@realizethereal7832 4 жыл бұрын
Ebad ikkede video undu bro
@Nanmacreators
@Nanmacreators 4 жыл бұрын
വളരെ പൊതുജനങ്ങൾക്ക് ഉപകാരപ്രദമായ video. എന്റെ അനുഭവത്തിൽ ഏറ്റവും ticket എടുക്കാൻ നല്ലത് അറിയുന്ന നമ്മുടെ താമസത്തിന് അടുത്തുള്ള travel agency തന്നെ 500 രൂപ കൂടിയാലും പ്രശ്നമില്ല ടിക്കറ്റ് എടുത്ത് cancel ചെയ്യാനും പണം മടക്കി കിട്ടാനും അത് പോലെ വല്ലതും ആവശ്യമാണെങ്കിൽ ആവശ്യപ്പെടാനും എല്ലാം അവർ ചെയ്തു തരും എനിക്ക് അനുഭവമുണ്ട്
@jabi1686
@jabi1686 4 жыл бұрын
👍🏻👍🏻👍🏻
@ashkarashkar8716
@ashkarashkar8716 4 жыл бұрын
👌👌👌
@niyasengland
@niyasengland Жыл бұрын
Ye
@JhonVictor-tz6dx
@JhonVictor-tz6dx 8 ай бұрын
Yes bro 🎉
@Btk.BTK143
@Btk.BTK143 Ай бұрын
2000 okkeyaanu kooduthal
@buildtravelhameem1208
@buildtravelhameem1208 4 жыл бұрын
ഞാൻ ഒരു ട്രാവൽ ഫീൽഡിൽ വർക്ക് ചെയ്യുന്ന ആളാണ് ,,, എത്രയോ അനുഭവങ്ങൾ എനിക്ക് ഉണ്ട് ..ചില സമയത്തു പാവം തോന്നും ,,, ഡമ്മി ടിക്കറ്റ് അടിച്ചു ക്യാഷ് പറ്റിച്ച ഓൺലൈനിൽ പോർട്ടൽ വരെ ഉണ്ട് ... ഞങ്ങൾ കമ്മീഷൻ ഇടുന്നത് 20 aed ആണ് ,,, ഇങ്ങനെ സപ്പോർട്ട് ചെയ്തു സംസാരിച്ചതിന് നന്ദി
@buildtravelhameem1208
@buildtravelhameem1208 4 жыл бұрын
ഫ്ലൈറ്റ് ടിക്കറ്റ് പരമായി എന്തു ആവശ്യത്തിനും കോണ്ടാക്ട് ചെയ്യാം ... എല്ലാ സഹായ സഹകരണവും ഉണ്ടാകും 00971565204938
@latheefkaripur1633
@latheefkaripur1633 7 ай бұрын
നിങ്ങൾ ളുടെ അടുത്ത് നിന്ന് സൗദിയിൽ ഉള്ള ആൾക്ക് ടികറ്റ് എടുക്കാമോ
@izzahchocky2132
@izzahchocky2132 6 ай бұрын
Please I need ticket please Message
@fazp
@fazp 4 жыл бұрын
ഇങ്ങനത്തെ ഒരു അവസ്ഥയിലും ഇത്ര നല്ല informative video തരുന്നതിന് നന്നി 😀
@sajeevsathyan2313
@sajeevsathyan2313 4 жыл бұрын
ഫ്ലൈറ്റ് യാത്ര ജീവിതാഭിലാഷമായി കാത്തിരിക്കുന്നവരുണ്ടോ?
@aswin3352
@aswin3352 4 жыл бұрын
booring parupadi aan bro
@tceofficialchannel
@tceofficialchannel 4 жыл бұрын
ഇതുവരെ വിമാനത്തിൽ പോകാത്തവർ ഉണ്ടോ... 😢
@tceofficialchannel
@tceofficialchannel 4 жыл бұрын
പാവം ഞാൻ
@azavlogs3849
@azavlogs3849 4 жыл бұрын
Njan und🤤
@allengeejukurien4256
@allengeejukurien4256 4 жыл бұрын
No problem guyz nigalkum oru thavana patum
@MeRifaha
@MeRifaha 4 жыл бұрын
Ettavum boradi ulla yathrayaan 😐😐😐
@sainulabid9080
@sainulabid9080 4 жыл бұрын
7.pravesam
@rinkujosephjoseph9950
@rinkujosephjoseph9950 4 жыл бұрын
DON'T select low cost flights ever even though fare is lower. 1. You will not get comfortable travel. 2. Leg space will be very less. 3. Inflight service will be poor. 4. Baggage will be additional amount.
@eliteeduhub2875
@eliteeduhub2875 4 жыл бұрын
Jet airways was the worst in my travel history😩
@muraleedharabhat8016
@muraleedharabhat8016 4 жыл бұрын
You missed important point, suppose if you need to cancel the travel mostly you will loose almost whole money, where as premier airlines you loose very minimal amount if you cancel it
@trixcx
@trixcx 4 жыл бұрын
Leg space okke venamagil buisness class okke book cheyyanam. Eth aayalum travel comfortable aayirikum
@thetrianglescompany2057
@thetrianglescompany2057 4 жыл бұрын
Friends, കുറെ കാലമായുള്ള കഷ്ടപ്പാട് കൊണ്ടുണ്ടാക്കിയ ഒരു ഇൻസ്റ്റാഗ്രാം/ ഫേസ്ബുക്ക് പേജ് ആണ് Fly High Aviation News. എല്ലാവരുംസഹകരിക്കണം. fb.com/fhavnews instagram.com/flyhighaviationnews
@rahees-r
@rahees-r 4 жыл бұрын
ഇത് വരെ OTA വഴി അല്ലാതെ ട്രാവൽ ചെയ്തിട്ടില്ല. അടുത്ത പ്രാവശ്യം ഒരുപക്ഷെ മറ്റുള്ളവ പരീക്ഷിക്കാൻ ഇതൊരു തുടക്കമാവട്ടെ. നാട്ടുകാരായ ട്രാവൽ ഏജൻറ്സിക്കാർക്ക് നമ്മൾ ട്രാവൽ ചെയുന്നത് കൊണ്ട് എന്തേലും ഉപകാരവും ഉണ്ടാകട്ടെ. വർഷത്തിൽ 3 അല്ലേൽ 4 തവണ നാട്ടിൽ പോയി വരുന്നത് ഒരു പുതിയ സൗഹൃദത്തിനും കൂടി തുടക്കമാകട്ടെ..
@lininraj3951
@lininraj3951 4 жыл бұрын
Very true brother.
@nijilaspp2718
@nijilaspp2718 4 жыл бұрын
Can you take a vidio about how to get an idp (international driving permit)
@basilraju2036
@basilraju2036 4 жыл бұрын
Just apply in near by RTO office with your visa and ticket. You will get it in one day. Easy to contact any agent, fee is below 2000.
@pranavkarthik1216
@pranavkarthik1216 4 жыл бұрын
mallutraveller cheythittund
@nas_07
@nas_07 4 жыл бұрын
ബൈജുവിനെ കാണാനേ ഇല്ല Sujith Bai Delhi Quarantine വീഡിയോ വരട്ടെ ബൈജുവിനെ കൂടി കൂട്ടി ഒന്ന് relax ആവട്ടെ ....
@nahastravels
@nahastravels 4 жыл бұрын
Thanks sujith bhai... for supporting local travel agents in this crisis time. Hats off.
@MrDiludil
@MrDiludil 4 жыл бұрын
ബൈജു ചേട്ടന്റെ ബാക്കി കഥ കേൾക്കാൻ കാത്തിരുന്ന ലെ ഞാൻ. ഇനി നാല് എപ്പിസോഡ് കാത്തിരിക്കണമല്ലെ ?
@mvnajeeb1
@mvnajeeb1 4 жыл бұрын
3 minute muthal kandal mathi kzbin.info/www/bejne/ol6UYWaqlqiKhbM
@MrKuttannair
@MrKuttannair 4 жыл бұрын
സുജിത് ഞാൻ ഒമാനിൽ ഒരു ട്രാവൽ ഏജൻസി നടത്തുന്ന ആളാണ്. 16 വർഷമായി ഫീൽഡിലുണ്ട്. എന്റെ എക്സ്പീരിയൻസ് പറയാം. ഒരു ക്ലയന്റ് വന്നാൽ നമ്മൾ എപ്പോഴും try ചെയ്യുന്നത് competitive fare കൊടുക്കാനാണ്. 70 ശതമാനത്തോളം കൊടുക്കാനും സാധിക്കാറുണ്ട്. പിന്നേ അധിക ട്രാവൽ ഏജൻസിയും സർവീസ് 24*7 ആണ്.
@ajithmb8989
@ajithmb8989 4 жыл бұрын
നമ്മളും ഒമാനിൽ travelsil work cheyyuka ann bro,
@nimishnarayanan4430
@nimishnarayanan4430 4 жыл бұрын
Evideya
@MrKuttannair
@MrKuttannair 4 жыл бұрын
സുർ. നിങ്ങളെവിടെയാണ്
@ajithmb8989
@ajithmb8989 4 жыл бұрын
@@MrKuttannair ruwi
@robinrajanrobin6994
@robinrajanrobin6994 3 жыл бұрын
Send number
@ibrahimkoyi6116
@ibrahimkoyi6116 4 жыл бұрын
ഞാൻ ട്രാവൽ ഏജൻസി വഴി മാത്രെമേ ഇതുവരെയും ടിക്കറ്റ് എടുത്തിട്ടുള്ളു ഇതു വരെയും ഒരു പ്രശ്നവും ഉണ്ടായിട്ടില്ല 15 വർഷത്തോളമായി യാത്ര ചെയ്യുന്നു
@nahastravels
@nahastravels 4 жыл бұрын
അഭിനന്ദനങ്ങൾ....
@Nanmacreators
@Nanmacreators 4 жыл бұрын
ഞാനും. നമ്മുടെ ഭാഷയിൽ എല്ലാം ചോദിച്ച് അറിഞ്ഞ് മനുസിലാക്കാം. ചെയ്തു തരും
@rinup1
@rinup1 4 жыл бұрын
Not a big thing
@jasartandvibes
@jasartandvibes 2 жыл бұрын
Me tooo
@bibinjacob7285
@bibinjacob7285 8 ай бұрын
Etra rupayanu commission vangunathu
@BtechMIXMEDIA
@BtechMIXMEDIA 4 жыл бұрын
Hi 'സുജിത്ത് ഭായ് ഇതു പറഞ്ഞപ്പോൾ ഹാരിസ് ഇക്കയെ ഓർത്തവർ ഉണ്ടോ?
@noushumnm
@noushumnm 4 жыл бұрын
Ots ൽ ഫസ്റ്റ് കാണിക്കുന്ന amount ട്രാവൽ ഏജൻ സിയേകാൾ കുറവായിരിക്കും but convenience ചാർജ് ഒക്കെ വേരുമ്പോള കൂടുതലോ . അല്ലെങ്കിൽ equal ആയിരിക്കും
@sirajn_qtr6241
@sirajn_qtr6241 4 жыл бұрын
Try easemytrip... they have always a deal for non convenience
@rafeeqchombala671
@rafeeqchombala671 4 жыл бұрын
സുജിത് ബ്രോ ന് നാല് ചുമരിനുള്ളിൽ ഒരു കാമറയും കൊടുത്തു ഇരുത്തിയാൽ എത്ര നേരം വേണമെങ്കിലും സംസാരിച്ചുകൊണ്ട് ഇരിക്കാൻ ഒരു മടിയും ഇല്ല നല്ല എനർജി 👍👍
@mohammedrashidkp9992
@mohammedrashidkp9992 4 жыл бұрын
ട്രാവൽ ഏജൻസികളിൽ നിന്നും ടിക്കറ്റ് ബുക്ക് ചെയ്‌താൽ എന്ത് പ്രെശ്നം ഉണ്ടെങ്കിലും അവര് നോക്കിക്കോളും , ചില ആൾകാർ 10 രൂപ ലാഭം നോക്കിയിട്ട് മെയിൻ ആയിട്ട് ഓൺലൈൻ ടിക്കറ്റ് എടുക്കും എന്നിട്ട് ഫ്ലൈറ്റ് ലേറ്റ് ആയാലോ ക്യാൻസൽ ആയാലോ കരഞ്ഞോണ്ട് ട്രാവൽ ഏജൻസികളിൽ പോകും അപ്പൊ അവർ ഡബിൾ ചാർജ് ഈടാക്കും ,അതിനേക്കാൾ എത്രയോ നല്ലത് ആദ്യമേ ട്രാവൽ ഏജൻസികളിൽ നിന്നും ടിക്കറ്റ് എടുക്കുന്നതാണ്
@unboxingchettan6466
@unboxingchettan6466 4 жыл бұрын
Sheriyann
@thetrianglescompany2057
@thetrianglescompany2057 4 жыл бұрын
Friends, കുറെ കാലമായുള്ള കഷ്ടപ്പാട് കൊണ്ടുണ്ടാക്കിയ ഒരു ഇൻസ്റ്റാഗ്രാം/ ഫേസ്ബുക്ക് പേജ് ആണ് Fly High Aviation News. എല്ലാവരുംസഹകരിക്കണം. fb.com/fhavnews instagram.com/flyhighaviationnews
@Indian-me5xh
@Indian-me5xh 3 ай бұрын
Not 10 rupees. Around 1500 to 2000 will lose
@sas143sudheer
@sas143sudheer 4 жыл бұрын
സുജിത് ഭായി ഇടുന്ന ടീ ഷർട്ടിന്റെ 2masterpiece കളർ ആണ് മഞ്ഞയും ചുവപ്പും🔥🔥മിക്ക വിഡിയോയും ശ്രദ്ധിച്ചാൽ അറിയാം ✌️👍👌
@nabeelnazar1891
@nabeelnazar1891 4 жыл бұрын
Yes he is a blasterz fan and communist
@pramodcherian4533
@pramodcherian4533 4 жыл бұрын
He studied in blr😄
@farcinmt1460
@farcinmt1460 4 жыл бұрын
Dhe pinneyum cap
@Ayman-BP
@Ayman-BP 4 жыл бұрын
Famous aavanulla move ettillallo orange koppe.
@athulentertainments
@athulentertainments 4 жыл бұрын
Corona quarentine കാഴ്ചകൾ പ്രതീക്ഷിച്ച് ഞാൻ 😊🙃
@iamnarayananks
@iamnarayananks 4 жыл бұрын
Sujith , tip no 6 - round trip booking is not always recommended . For eg . If you plan to book AirAsia tickets to other countries like Malaysia , Singapore , Thailand etc . , better book separately . If you do so , the return ticket will be calculated on the other country’s currency . Which will be much cheaper than what we pay as INR . That’s how I book in AirAsia . May not be the same on others.
@viewanish1
@viewanish1 4 жыл бұрын
Very true bro, Booked my flight ticket thru yatra and lost 10k refund. Almost 3 months gone, still no refund received...
@kabeerpandathhatsoff358
@kabeerpandathhatsoff358 4 жыл бұрын
I'm a call centre agent representative from one of oru UAE carrier, this vlog is very useful for all the guests Sujith bro👍👍
@thedrifterbyantonyhoegun
@thedrifterbyantonyhoegun 4 жыл бұрын
മാർച്ച് 24th ന് ട്രാവൽ ചെയ്യാൻ ഞാൻ ടിക്കറ്റ് ബുക്ക്‌ ചെയ്തിരുന്നു. Lockdown ആയതു കാരണം അത് cancel ചെയേണ്ടി വന്നു. ഏകദേശം 3600 രൂപ എനിക്ക് cleartrip ന് കിട്ടാൻ ഇന്നും ബാക്കിയാണ്....
@rajeeshvadamukku4620
@rajeeshvadamukku4620 4 жыл бұрын
Cleartrip el ninnu aginanu refund vagikkuka.njan ticket aduthu pettirikkukayanu onnu paraju tharumo bro
@ajayrs6606
@ajayrs6606 4 жыл бұрын
Indigo എന്നെ വട്ടം കറക്കുകയാണ്. പുതിയ പരിഷ്കാരം പോലും. Credit shell. Same passenger have to travel with the airlines within one year...
@raj-cl4pq
@raj-cl4pq 4 жыл бұрын
@@rajeeshvadamukku4620 അവരുടെ കസ്റ്റമർ കെയറിൽ വിളിക്കുക. ടികറ്റിൻ്റെ ഏറ്റവും താഴെ അവരുടെ Contanct നമ്പർ ഉണ്ട്. ഒരു 100 ദിർഹമോ റിയാലോ ചാർജ് ചെയ്ത് വിളിച്ചാൽ മതി അവർ നമ്മുടെ call എടുത്ത് ഒരു മിനിറ്റ് ചെക്ക് ചെയ്യട്ടെ എന്ന പറഞ്ഞ് call Hold ചെയ്യാൻ പറഞ്ഞ് ഒരു മണിക്കൂർ അവരുടെ അഡ്രസ് ഉണ്ടാവില്ല.ഞാൻ | I00 റിയാലിന ടിക്കറ്റ് എടുത്ത് Rafund ചോദിച്ചപ്പോൾ 600 റിയാലേ തരു എന്നാണ് മറുപടി .30 ദിവസത്തിൽ cardil deposit ചെയ്യും എന്നു പറഞ്ഞു 3 മാസം കഴിഞ്ഞു . ഇനിയും ഇല്ല. നല്ലത് ആ പൈസ പോയ തായി കരുതുന്നതാണ്.
@sreejithpk78
@sreejithpk78 4 жыл бұрын
വളരെ ശരിയായ നിരീക്ഷണങ്ങൾ... ഞാൻ കഴിഞ്ഞ പത്ത് കൊല്ലത്തോളം ആയി OTA വഴി ടിക്കറ്റ് ബുക്ക് ചെയ്യാറില്ല. OTA വഴി ടിക്കറ്റ് നിരക്കുകൾ നോക്കി, ഏത് എയർലൈൻ ആണോ സെലക്ട് ചെയ്തത് അതിന്റെ വെബ്സൈറ്റിൽ പോയി നേരിട്ടു ടിക്കറ്റ് ബുക്ക് ചെയ്യാറാണ് പതിവ്. പലപ്പോഴും ക്യാൻസൽ, date change തുടങ്ങിയവ വേണ്ടി വരുമ്പോൾ OTAs are horrible to deal with.
@noufalkunnathadathil3538
@noufalkunnathadathil3538 4 жыл бұрын
Travel agency ആണ് എനിക്ക് better ആയി തോന്നിയത് ✈️
@Hucker839
@Hucker839 4 жыл бұрын
Sujith chettan sancharm എന്ന programille chettanനെ കാളും Flavours of India യിലെ chechiയെ കാളും കിടിലൻ. നാണ്
@gopikrishnanwarrier5892
@gopikrishnanwarrier5892 4 жыл бұрын
ബൈജു ചേട്ടനെ ഇറക്കിവിട്ട കഥ കേൾക്കാൻ വന്ന ലെ ഞങ്ങൾ
@abhilashrs6435
@abhilashrs6435 4 жыл бұрын
@Rajeev R pulli meen kari full thinnu
@muhammedfayis62
@muhammedfayis62 4 жыл бұрын
Bro....chila days content kittathond avum angane post avunnath ..😁.baiju chettan athonnum orkan ishtamundavilla.....ath ellarkum angane anu
@mousarar2
@mousarar2 4 жыл бұрын
athu illa why kattapa killed bahubali polee suspense poleyaa tech travel eatil
@richardpowell3260
@richardpowell3260 4 жыл бұрын
@@abhilashrs6435 Haha😂. Ishteppetuuu
@-Media-sw4uu
@-Media-sw4uu 4 жыл бұрын
ഫാമിലിയെ കൊണ്ടുവരാന്‍ വേണ്ടി OTA വഴി 38000 ന് ടിക്കറ്റ്‌ എടുത്ത് [up and down]‌ കൊറോണ കാരണം യാത്ര ക്യാന്‍സല്‍ ചെയ്ത് അവസാനം 18000 മാത്രം തിരിച്ചു കിട്ടിയ ലെ ഞാന്‍ ....
@vaishakhp4681
@vaishakhp4681 Жыл бұрын
International to domestic connecting flight നെ കുറിച് ഒരു വീഡിയോ ചെയ്യുമോ plss.
@jamsheedvettathoor7056
@jamsheedvettathoor7056 4 жыл бұрын
ഒരുപാട് ഉപകാരപ്രദമായ വീഡിയോ.ഞാൻ ഒരിക്കൽ ജെറ്റ് എയർവേയ്സിൽ ഓൺലൈൻ ആപ്പ് വഴി ടിക്കറ്റെടുത്തു കുറച്ച് ദിവസങ്ങൾക് ശേഷം ജെറ്റ് എയർവേയ്സ് പൂട്ടിപോയി ഓൺലൈൻ ആപ്പ് വഴി ടിക്കറ്റെടുത്തത് കൊണ്ട് എന്റെ പൈസ സ്വാഹ കസ്റ്റമർകെയറിൽ ഒരുപാട്് തവണ വിളിച്ചു അവർ റീഫണ്ട് വരും വരും എന്ന് പറഞ്ഞ് ഇപ്പോൾ രണ്ട് വർഷം ആവാറായി ട്രാവൽ ഏജൻസിവഴി ടിക്കറ്റെടുത്തവർകെല്ലാം പണം തിരിച്ച് കിട്ടി ഈ അനുഭവം ഉള്ളത് കൊണ്ട് ഇനി ആപണിക് പോവില്ല
@shafnaspk168
@shafnaspk168 4 жыл бұрын
ഫ്‌ളൈറ്റിൽ എന്ന് പോവുമെന്ന് അറിയില്ല.. എന്നാലും സേവ് ചെയ്തു വെച്ചേക്കാം പിന്നെ ഉപകാരപ്പെടും
@josephcjose1366
@josephcjose1366 2 жыл бұрын
നേരത്തേ ബുക്ക്, അവധി സമയം ഒഴിവാക്കുക, റീഫന്ടബിൾ ടിക്കറ്റ്, ബാഗേജ്, ഡീൽ, റൗന്ട് ട്രിപ്പ്, ലോകോസ്റ്റ് കാരിയർ.
@TravellogsbyManu
@TravellogsbyManu 4 жыл бұрын
The relationships with Travel Agents get you into incredible experiences and save you from disasters.
@santhoshmathew6558
@santhoshmathew6558 4 жыл бұрын
*ഹായ് സുജിത്. വീഡിയോ സൂപ്പർ ആയിട്ടുണ്ട്. എനിക്ക് തോന്നിയ ഒരു പോയിന്റ് കൂടെ എഴുതുന്നു. പ്രവാസികൾ പരീക്ഷിക്കാറുള്ളതാണിത്. അവധിക്കു നാട്ടിലേക് വരുമ്പോൾ കണക്ഷൻ ഫ്ലൈറ്റ് തിരഞ്ഞെടുക്കാൻ ശ്രെമിച്ചാൽ ചിലവ് വളരെ കുറവായിരിക്കും. ഉദാഹരണത്തിന് ദുബൈയിൽ നിന്ന് കൊച്ചി പോകേണ്ടയാൾ വേറെ എമർജൻസി ഒന്നുമില്ലയെങ്കിൽ ശ്രീലങ്ക പോലുള്ള കണക്ഷൻ ഫ്ലൈറ്റ് തിരഞ്ഞെടുക്കാവുന്നതാണ്*
@shareefkns
@shareefkns 4 жыл бұрын
*ദ്വീപിൽ പോയ വിമാന വീഡിയോ തുടക്കത്തിൽ കുറച്ചു കാണിച്ചിട്ടുണ്ട് ആ വീഡിയോ കണ്ടവർ ഉണ്ടോ* 😍
@Fathiiiimmmaaaaa..
@Fathiiiimmmaaaaa.. 4 жыл бұрын
ഇതുവരെ ഫ്ലൈറ്റിൽ കയറാതിരുനിട്ടും സുജിത്തേട്ടന്റെ വീഡിയോ ആയതു കൊണ്ടു കാണുന്ന ലെ ഞാൻ..
@aswinms
@aswinms 4 жыл бұрын
Travel agency അവരെ കൈകാര്യം ചെയ്യാം 🤔😀 ഇത് കേട്ട ഹാരിസ് ഇക്ക 😭
@Sunilpbaby
@Sunilpbaby 4 жыл бұрын
Good information ഞാൻ എയർ ടിക്കറ്റ് ബുക്ക്‌ ചെയ്തയുന്നത് airline ആപ്പ് വഴി ആണ് Watching from Dubai
@sajilairfan5334
@sajilairfan5334 4 жыл бұрын
Domestic travels inu ethu applicable akum, pakshe international flights edukkumbol OTAs anu labham. Internet use cheythu parichayam illathavar panda the pole agency vazhi book cheyyunathu akum nallathu. Njan oru example parayam, enikku America yil poyi thirichu varanam, Option 1: agency vazhi ulla booking. Ella airlines um agencies il kanilla. Pakshe customer friendly anu. Ningalkku avide pokam avarodu date parayam book cheyyam. Sujith paranja pole bargaining nadakilla. Online il kodukkana price il agency kku kodukkan pattilla. Ex US il ninnulla back and forth flight inu 1000 dollar anu online parayane enkil 1100 dollar enkilum agency vangum. Ennuvechal 7000 roopayude difference. Max 500 roopaye kurachu tharan agency kku sadikku. Ini ningalkku ticket cancel cheyyanam agency il poyal eluppam karyam nadakkum. Refund - cancellation charges appo thanne kittum, nalla agency anenkil. Eni ee cash avarkku udane kittumo? Illa agency kku processing time edukkum, pakshe money roll cheythu kodukkum. Rich aayulla adikam risk edukkan thalparyam illatha customers inu agency anu nallathu. Eni ningal oru sthiram customer anenkil avarkku upgrade cheythu tharan sadikkum. Agency kalkku loyalty points kanum, avarude stiram customers inu athu vechu upgrade kodukkum. Ee corona timil agency kalkku refund kodukkan kazhiyumo? Mikka agency kalkku kazhiyilla. Mikka airlines cancel cheytha flight inu date change anu kodukkane athu kondu refund kittan ulla chance kuravanu. Option 2: Booking directly via airlines, evide nammal 1000 dollar akum ennu karuthuka. Customer service kittum pakshe 1 or 2 hours vare wait cheyyendi vannitundu. Ningal economy il anu yathra cheyane enkil pinneyum wait cheyyendi varum. Cancelation charges are applicable. Ningal oru frequent flyer anenkil upgrades kittan ulla chances undu. Pakshe oru business class upgrade kittanam enikil oru 10 times enikulum yathra cheyyanam, allenkil economy full anel kooduthal yathra cheytha passe ngerinu upgrade kidukkarundu. Engane upgrade kittunavarkku lounge access kittilla. Cancel cheythal aa amount airlines directly thirichu tharum ningade accountilekku - cancellation charges. Ee corona samayathu flight cancel ayal enthu cheyyum. Mikka airlines um date change cheythu nalkum. Appo refund kittumo? Mikka airlines ilum kodukilla, avar athu travel credit akki nalkum pinnedu use cheyyan (etihad il angane aayirunnu). Chila airlines cash refund kodukkum pakshe time edukkum. Option 3: Book via online agency. Nammalkku Indian OTAs mathram alla ullathu international flight booking inu. Eni parayan pona method online use cheyyana alkkarkku vendi anu. Flight book cheyyumbol SKYSCANNER il search cheyyanam adyam. Avide anu ettavum nalla best offer ullathu. Athil ninnu airlines select cheyyam. Appol different OTAs inte offers kanum. Mikkathum European based agencies akum. Athil ninnum cheapest select cheyyam. Flexible ticket akkan vendi vere pay cheyyam. Details correct aayi enter cheyyuka ticket edukkakka. Eni customer service mecham anu Indian OTAs ine kal. Adikam wait cheyyendi varilla. Neruthe paranja ticket 900 dollars inu vare kittum. Chilappo airlines direct akum cheap athu sky scanner il kanam. Agency option il airlines um kanam. Ee corona timil online agency refund tharumo, ithiri time edukkum depending on the agency. Individual apps download cheyyanthilum nallathu SKYSCANNER download cheyyanthu anu. Ee paranjathu ellam international flights inu mathram anu. Enikku oru top mathrame ullu parayan, Ningal adikam thavana yathra cheyyatha aalu anel cheap flight book cheyyu via skyscanner. Athalla multiple times pona aalu anel oru particular airlines choose cheyyu ennittu athilo athinte sister airlines ilo yathra cheyyuka. Oru journeyum loyalty clubil update cheyyuka (evide ninnu ticket eduthalum agency, direct airlines or agency).
@Ramziiiiiiiiii
@Ramziiiiiiiiii 9 ай бұрын
ഞാൻ അൽഹിന്ദിൽ ആണ് വർക്ക്‌ ചെയുന്നത്.... Good service ആണ്
@raghunandananambady8721
@raghunandananambady8721 4 жыл бұрын
Hi Sujith, വളരെ informative ആയിരുന്നു. ഞാൻ സ്ഥിരമായി online travel agents വഴി ആയിരുന്നു. ഇനീ മാറി ചിന്തിക്കാം അല്ലെ. Hotel booking കൂടി ഒരു video ചെയ്താൽ നന്നായിരുന്നു
@kumavishnu
@kumavishnu 4 жыл бұрын
സുജിത് ഭായ് കുറേപേര്ക് ഉപകാരപ്പെടുന്ന കാര്യങ്ങൾ ആണ്. നിങ്ങൾ പറയാത്ത എന്നാൽ ഞാൻ എന്റെ യാത്രകളിൽ ഒരുപാടു പൈസ ലാഭിച്ചിട്ടുള്ള ഒരു രീതി ആണ് പറയുന്നത് .. ഏതു എയർലൈൻസ് അല്ലെങ്കിൽ OTA സൈറ്റിലും നോക്കിയാൽ multi city itinerary അല്ലെങ്കിൽ multi city booking എന്ന ഒരു ഓപ്ഷൻ കാണാം ..നിങ്ങളുടെ യാത്ര മുന്നേ പ്ലാൻ ചെയ്തതും അതുപോലെ എമെർജൻസിയിൽ അല്ലെങ്കിലും ,പിന്നെ കൂടുതൽ സ്ഥലങ്ങൾ കാണാനും താല്പര്യം ഉള്ളവർ ആണെങ്കിൽ ഇ രീതിയിൽ വ്യത്യസ്‌തമായ ട്രാവൽ പ്ലാൻ ഉണ്ടാക്കാം .. ഉദാഹരണത്തിന് ഞാൻ ഗൾഫിൽ നിന്നു നാട്ടിലേക്ക് പോകുമ്പോൾ ചിലപ്പോൾ കുവൈറ്റ് to കൊച്ചിൻ റേറ്റ് കൂടുതൽ ആരിക്കും ..പക്ഷെ multi സിറ്റി ഓപ്ഷനിൽ കുവൈറ്റ് to columbo അല്ലെങ്കിൽ കുവൈറ്റ് to ഡൽഹി/മുംബൈ /ബാംഗ്ലൂർ etc നോക്കുക , അതിനുശേഷം ഒരു ദിവസം അല്ലെങ്കിൽ രണ്ടു ദിവസം കഴിഞ്ഞു കൊളംബോ/ഡൽഹി/മുംബൈ /ബാംഗ്ലൂർ to കൊച്ചിൻ നോക്കിയാൽ റേറ്റ് കുറവാകാം ..രണ്ടു ദിവസം അവിടെ നില്ക്കാൻ ആഗ്രഹം ഉണ്ടെങ്കിൽ ചിലപ്പോ ഡയറക്റ്റ് ബുക്ക് ചെയ്യുന്ന റേറ്റിൽ ഹോട്ടൽ ബുക്കിങ്ങും സ്ഥലം കാണലും നടക്കും ..നിൽക്കാൻ താല്പര്യം ഇല്ലെങ്കിൽ same day തന്നെ നാട്ടിലോട്ട് ടിക്കറ്റ് കിട്ടിയെന്നും വരാം.. പ്രവാസി ആണെങ്കിൽ ഇതേ പോലെ തന്നെ തിരിച്ചു ഗള്ഫിലൊട്ടും ഇതുപോലെ പ്ലാനിങ് നടത്താം..പല പല സിറ്റികളും ദിവസങ്ങളും മാറി മാറി ട്രൈ ചെയ്താൽ ചില സമയം വളരെ വലിയ റേറ്റ് വ്യത്യാസങ്ങൾ കാണാം ...നിങ്ങൾക് സമയം ഉണ്ട് പിന്നെ അത്യാവശ്യമായ യാത്രകൾ അല്ലെങ്കിൽ ഇ രീതി പിന്തുടരാം ..പ്രവാസികൾക്ക് ഒരു ട്രിപ്പും ആകും അധിക ചെലവ് ഇല്ലാതെ .
@nitheeshrocks1
@nitheeshrocks1 4 жыл бұрын
Yet to receive 20k from MakeMyTrip. Unable to contact their customer care.
@yempeeyes4924
@yempeeyes4924 2 жыл бұрын
അറിയാതെ GOIBIBO വഴി ടിക്കറ്റ് എടുത്തു cancell ചെയ്തത് കാരണം 11,000 രൂപ നഷ്ടപ്പെട്ടു .8 മാസമായിട്ടും കാശ് കിട്ടിയിട്ടില്ല.
@irshhhaad7967
@irshhhaad7967 4 жыл бұрын
Pass port undaayittum flightil kayarathavarundo enna pole🙄😯
@saidpopzz2152
@saidpopzz2152 4 жыл бұрын
*നങ്ങൾ ഇതുവരെ ഫ്ലൈറ്റ് ടിക്കറ്റ് travel agency വഴി മാത്രമ* ❤️😘
@mallurockers7054
@mallurockers7054 4 жыл бұрын
നാട്ടില്‍ പോകാൻ പൈസ illade റൂമിൽ ഇരുന്ന്‌ കാണുന്ന ഞാൻ 😢😢😢
@attuks4358
@attuks4358 4 жыл бұрын
Me too
@amalbabu9224
@amalbabu9224 4 жыл бұрын
ഇപ്പൊ ലോക്ക്ഡൗൺ കാരണം ക്യാൻസൽ ആയിട്ടുള്ള സർവീസുകളിൽ ഒട്ടുമിക്ക എയർ ലൈൻ കമ്പനികളും ഫുൾ റീഫണ്ട് കൊടുക്കുന്നതിന് പകരം ആ amount credit shellil ഇട്ടേക്കുവാണ് ആ particular passengerin ഒരുകൊല്ലതിനുള്ളിൽ ആ ടിക്കറ്റ് എപ്പോവേണമെങ്കിലും use ചെയ്യാൻ സാധിക്കും മറിച് full refund കൊടുക്കുന്ന air line കമ്പനികളും ഉണ്ട് ഞാൻ ഒരു travel agaency il ആണ് വർക്ക് ചെയ്യുന്നത്
@basithchembarikka6216
@basithchembarikka6216 4 жыл бұрын
Yes
@midhunk.s.5188
@midhunk.s.5188 4 жыл бұрын
വിസ്താര മാത്രം അല്ല നമ്മുടെ രാജ്യത്തിന്റെ സ്വത്തായ എയർ ഇന്ത്യയിലും ലഭിക്കും Frequent Flyer status and can collect miles accordingly പോരാതെയനാൽ എയർ ഇന്ത്യ Star Alliance എന്ന flight operatorമാരുടെ കുട്ടയിമയിലെ അംഗം കൂടി ആണ്. So it's always better to prefer Air India than Vistara though both are excellent
@siddeeqali2291
@siddeeqali2291 4 жыл бұрын
ഓൺലൈനിൽ സാധനങ്ങൾ വാങ്ങലും ടിക്കറ്റ്എടുക്കലും ലാഭം തന്നെ പക്ഷെ ഇതിനൊന്നും പരാതികൾ പരിഹരിക്കാൻ പ്രയാസമാണ് സ്വന്തം നാട്ടുകാർക്ക് പ്രയോജനമുള്ള കാര്യങ്ങൾ ചെയ്യുക അതുപോലെ സ്വന്തം രാജ്യത്തിന്റെ ഉത്പന്നങ്ങളും ഉപയോഗിക്കുക
@shemeergtn2174
@shemeergtn2174 4 жыл бұрын
സുജിത് ഭായി, ഞാൻ ഇന്നേ വരെ ഒരു കമന്റും താങ്കളുടെ വീഡിയോക്ക് ഇട്ടിട്ടില്ല. കാരണം എല്ലാ വീഡിയോയും 100 % പെർഫെക്റ്റാണ് അതാണു്, പക്ഷെ ഇത് ഒരു മുറ്റാണ്
@ashiqbava8740
@ashiqbava8740 4 жыл бұрын
വളരെ കറക്റ്റ് ആണ് എനിക്കും പലതരത്തിലുള്ള അനുഭവം ക്ലിയർ ട്രിപ്പ് ഉണ്ടായിട്ടുണ്ട് ,പ്രധാനമായും അവരെ കോൺടാക്ട് ചെയ്യാൻ സാധിക്കുന്നില്ല എന്ന് തന്നെയാണ് ഇതിന് പ്രധാന ബുദ്ധിമുട്ട്.പ്രവാസികൾ ബുക്ക് ചെയ്തിരിക്കുന്ന പല ടിക്കറ്റ് എടുക്കുമ്പോൾ എയർലൈൻ കമ്പനികൾ നൽകുന്ന ക്രെഡിറ്റ് നോട്ട് ആണ് ഇത് അനാവശ്യമാണ് യാതൊരു തരത്തിലുള്ള ഗുണവും അവർക്ക് ലഭിക്കുന്നില്
@mahesh12123
@mahesh12123 4 жыл бұрын
ലണ്ടൻ ട്രിപ്പ് യാത്രാ വിവരണം കഴിഞ്ഞിട്ടും വീഡിയോസ് ഇല്ലെങ്കിൽ മാത്രം ഇങ്ങനത്തെ വീഡിയോസ് ഇടണം എന്ന് അഭ്യത്ഥിക്കുന്നു
@anascheriyodath276
@anascheriyodath276 4 жыл бұрын
Very Helpfull കുറച്ച് നേരത്തേ ചെയ്യേണ്ടിയിരുന്ന വീഡിയോ......
@dr.devakrishnasanthosh7502
@dr.devakrishnasanthosh7502 4 жыл бұрын
London trip remaining eppozha?? Waiting..
@kasimkampa5226
@kasimkampa5226 4 жыл бұрын
ഒരു nalla planning of trip, അതിന്റെ oru video ittal valare upakaaramaayirikkum
@cameostar2055
@cameostar2055 4 жыл бұрын
Biju ചേട്ടന്റെ London കഥ പറ... ഇതൊക്കെ അറിയുന്ന kaaryagal ആണ്.....
@muhammedmusthafa8101
@muhammedmusthafa8101 4 жыл бұрын
I am waiting.....
@arun16kb
@arun16kb 4 жыл бұрын
Absolutely right...എനിക്കും ഇതുപോലെ അനുഭവം ഉണ്ടായിട്ടുണ്ട്.. പിന്നീട് airline site നു മാത്രം ബുക്കിങ്
@parvathi2k
@parvathi2k 4 жыл бұрын
Beneficial, genuine,unbiased info for the public 👍👍
@MrShajikallai
@MrShajikallai 4 жыл бұрын
സുജിത് എയർലൈൻ വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്ക്‌ ചെയ്യുമ്പോൾ ആദ്യം ആ എയർ ലൈൻ വെബ്‌സൈറ്റിൽ പോയി ഒരു അക്കൗണ്ട് ക്രിയേറ്റ് ചെയ്യണം. അപ്പൊ നമുക്ക് ഒരു മെമ്പർ id കിട്ടും. അത് നാളെ ആ എയർലൈൻ ബന്ധപ്പെട്ട ഏതു കാര്യത്തിനും നമുക്ക് ഉപകരിക്കും. ഒരിക്കലും ഗസ്റ്റ് ആയി ലോഗിൻ ചെയ്തു ടിക്കറ്റ് ബുക്ക്‌ ചെയ്യരുത്. അതു നാളെ റീഫണ്ട് കിട്ടാനൊക്കെ ബുദ്ധിമുട്ട് ഉണ്ടാക്കും
@Mallutripscooks
@Mallutripscooks 4 жыл бұрын
ഞാൻ airline ആപ്പിൽ നിന്നെ ബുക്ക് ചെയ്യാറുള്ളു. എയര്ലൈന്സിൽ നിന്ന് ബുക്ക് ചെയ്തിട്ടും ഇത്തവണ spicejet credit shell എന്ന പേരിൽ എന്നെ ചതിച്ചു. വീഡിയോ എന്റെ ചാനലിൽ ഉണ്ട്
@faizal_fzu19
@faizal_fzu19 4 жыл бұрын
ഞാൻ എന്റെ വീടിന്റെ അടുത്തുള്ള travals നിന്നാണ് ടിക്കറ്റ് എടുകാർ ആദ്യം ഇല്ലായിരുന്നു എടുക്കാൻ തുടങ്ങിയപ്പോൾ ആണ് അതിന്റെ ഗുണം മനസിലായത് അത് കൊണ്ട് traval, visa etc... കാര്യങ്ങൾ അവരെ സമീപിക്കും.... sujith പറഞ്ഞപോലെ തെറിവിളിക്കാനും എളുപ്പമാണ്... മുറ്റത്തെ മുല്ലക്ക് മണമില്ല എന്ന് പണ്ടാരോ പറഞ്ഞത്... നമ്മൾ മാറ്റി കൊണ്ടിരിക്കുന്നു....
@raazmedia9542
@raazmedia9542 4 жыл бұрын
ഞാൻ make my trip website ൽ ടിക്കറ്റു റേറ്റ് നോക്കി official website വഴി ടിക്കറ്റു എടുക്കാറുള്ളൂ ....
@philipsamuel9982
@philipsamuel9982 4 жыл бұрын
റീഫണ്ടിനെ സംബന്ധിച്ചു പറഞ്ഞാൽ, Covid-19 ൻ്റെ പ്രശ്നങ്ങൾ ഉള്ളതിനാൽ എയർലൈൻസ് 4 ആഴ്ചക്കുള്ളിൽ മാത്രമേ റീഫണ്ട് ചെയ്യുകയുള്ളൂ. രണ്ടാമതായി, frequent flyer നമ്പർ അപ്ഡേറ്റ് ചെയ്യുന്നതിനെ സംബന്ധിച്ചു പറഞ്ഞാൽ, അത് ബുക്കിംഗ് ചെയ്യുമ്പോൾ തന്നേ നമുക്ക് add ചെയ്യാൻ പറ്റും. അതിപ്പോൾ എവിടെ ബുക്കിംഗ് ചെയ്താലും സാധിക്കും..
@sinufreestyle6377
@sinufreestyle6377 4 жыл бұрын
*Sunee bayine miss cheyyunnavar undo? 😥*
@Aussieammamalayali
@Aussieammamalayali 4 жыл бұрын
Auntbetty vazhi nattilek book cheyth corona karanam trip cancel Akki. Ipo 14 weeks ayi refund kittiyillaa.. Never book through online agencies.. always go with Airline website. Safe and peace of mind is guaranteed.
@ARUN3108
@ARUN3108 4 жыл бұрын
First comment 💪🏻 in 3 seconds .. Ennekkond vayya 😂
@abdulravoof8696
@abdulravoof8696 4 жыл бұрын
2012ൽ ഞാനുമിതുപോലെ ഏയർ ഏഷ്യ ഫൈയ്റ്റിൽ ഇതുപോലെ ലഗേജ് വേറെ ബുക്ക് ചെയ്യാതെ കയറി കുടുങ്ങിയിരുന്നു അറിയില്ലായിരുന്നു പിന്നീട് ലഗേജിന് എയർപോർട്ടിൽ ഡബിൾ ചാർജ് കൊടുക്കേണ്ടിവന്നു
@vishakkalathera9419
@vishakkalathera9419 4 жыл бұрын
Baiju chettante kadhayude baaki kelkanayi kaathirikkunna njan😉☺️
@MUHAMMADMTP
@MUHAMMADMTP 4 жыл бұрын
ഇപ്പോള്‍ cancel ചെയ്താല്‍ refund പെട്ടെന്നു കിട്ടില്ല, അത് നേരിട്ടു ബുക്ക് ചൈതതാണെങ്കിലും ശരി. കാരണം കുറേ മാസങ്ങളോളം ആയല്ലോ വിമാനങ്ങള്‍ പറന്നിട്ട്, അതുകൊണ്ടു അവരുടെ കയ്യില്‍ തിരിച്ചു തരാന്‍ പൈസ ഇല്ല, അതാണ് കാരണം. നിങ്ങള്‍ ക്യാന്‍സല്‍ ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍, ക്യാന്‍സല്‍ ചെയ്യാതിരിക്കാന്‍ അവര്‍ നിങ്ങളെ കൂടുതല്‍ നിര്‍ബന്ധിക്കും, അടുത്ത ഒരുവര്‍ഷത്തേക്ക്, അല്ലെങ്കില്‍ 2 വര്‍ഷത്തേക്ക് open ticket ആക്കി വെക്കാം, changing fee വേണ്ട എന്നൊക്കെ പറയും... പരമാവധി നമ്മളും അവരോടു സഹകരിക്കുക, അവരുടെ കയ്യിലും പൈസ ഇല്ലല്ലോ.... കൊറോണ പോയിട്ട് സര്‍വീസോക്കെ ഒന്ന് ശരിയാവട്ടെ...
@anasshoukath3741
@anasshoukath3741 4 жыл бұрын
Cleartrip app വഴി ടിക്കറ്റ് എടുത്തു പണികിട്ടിയതാ airindia ടെക്‌നിക്കൽ problem കാരണം തിരിച്ചു ഇറക്കി .. Emergency ആയതു കൊണ്ട് വേറേ ഫ്ലൈറ്റ് ടിക്കറ്റ് എടുത്തു അന്ന് തന്നെ വന്നു .. Refund try ചെയ്തപ്പോൾ cleartrip വിളിച്ചു 2 months കഴിഞ്ഞു ക്യാഷ് കിട്ടി ... 1400saudi riyal കിട്ടേണ്ടടുത്തു കിട്ടിയത് 400 sr ..
@lijojoy8264
@lijojoy8264 4 жыл бұрын
Thanku sujith. For supporting travel agent.... am also working as a ticketing staff for 14 yrs
@ajmal8115
@ajmal8115 4 жыл бұрын
Try akbar travels online its very good U get solutions through email If ur using upi payment Then u can save even convenience fee
@ChatwithBhakthan
@ChatwithBhakthan 4 жыл бұрын
I have a very bad experience from their online portal.
@noushadnp6871
@noushadnp6871 4 жыл бұрын
@@ChatwithBhakthan me too
@alshabep
@alshabep 5 ай бұрын
എന്റെ അനുഭവത്തിൽ ഏറ്റവും നല്ലത് travel agency through ചെയ്യുന്നതാണ്, covid സമയത്ത് 9 മാസം കഴിഞ്ഞാണ് ഒരു ticket refund കിട്ടിയത്…
@fazilfirozthayyulathil2932
@fazilfirozthayyulathil2932 4 жыл бұрын
*Direct ticket booking is alway's better! saying with my experience❤📍!*
@ashworldz4219
@ashworldz4219 2 жыл бұрын
Hi flipkart flight booking is good or bad?
@hussainmb
@hussainmb 4 жыл бұрын
ട്രാവൽ ഏജൻസിയുള്ള ലെ ഞാൻ thanks sujith bhai for support
@indiansafari316
@indiansafari316 4 жыл бұрын
എയർപോർട്ട് കൌണ്ടർ വഴി bulk ബുക്കിങ്ങും, ഏറ്റവും കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ബുക്ക്‌ ചെയ്യാനുള്ള സൗകര്യം പല എയർപോർട്ട് കൗണ്ടറുകളിലും ഉണ്ടായിരുന്നു, ഇപ്പോൾ ഉണ്ടോ എന്നറിയില്ല നമ്മൾ ഓരോ പ്രാവശ്യം ഫ്ലൈറ്റ് ടിക്കറ്റ് നിരക്ക് നോക്കുന്തോറും റേറ്റ് കൂടിക്കൊണ്ടിരിക്കും 😝😂 ഫ്ലൈറ്റ് ടിക്കറ്റും, ചാള കച്ചവടവും ഒരു പോലെ ആണ്, തോന്നിയ നിരക്ക്... ആർക്കും ഒരു കംപ്ലയിന്റ് ഇല്ല, ജന പ്രതിനിധികൾക്കോ രാഷ്ട്രീയക്കാർക്കോ ഇതിനൊന്നും എതിരെ പ്രതികരിക്കാൻ സമയം ഇല്ല 😬😬 15 വര്ഷത്തിലധികം പഴക്കമുള്ള ഫ്ലൈറ്റ് കൾ അല്ലെ അധികവും recondition ചെയ്തു ഓടുന്നത്..😂 15 കൊല്ലം പഴക്കമുള്ള വാഹനങ്ങൾ നിരോധിക്കാൻ പോകുന്നവര് 15 വര്ഷത്തിനതികം പഴക്കമുളള ഫ്ലൈറ്റ് കളും നിരോധിക്കുമോ ആവോ.. 😂
@aslama6706
@aslama6706 4 жыл бұрын
നിങൾ യാത്ര തുടങ്ങി എയർ പോർട്ടിലെ ത്തുമ്പോൾ തന്നെ ഇങ്ങനെയുള്ള വിവരം പങ്കു വെക്കണം
@irshadmon6280
@irshadmon6280 4 жыл бұрын
വീഡിയോക്ക് ആദ്യ കമെന്റ് ഇടാൻ വന്നവർ ഉണ്ടോ?
@ബംഗാളിബാബു-ള8ഛ
@ബംഗാളിബാബു-ള8ഛ 4 жыл бұрын
ഇല്ല ------------😍😍
@khalidoberla1586
@khalidoberla1586 4 жыл бұрын
Illa
@lovedalestories4774
@lovedalestories4774 2 жыл бұрын
Refund kitaan nalla oru idea und njngal athu cheythitund 2 daysnu ullil refundum kiti..twitter il oru post ital mathy ee karyam paranjukond mentioning CEO and company name of that 3 rd party app..it really works
@faisalumer2274
@faisalumer2274 4 жыл бұрын
Hi Sujith ..this all recommendations are from your experience.. Definitely this will help lots of travellers ..also this video help lots of local travel agents at this crisis time..thanks.👍👍👍✌️
@nishakrishnavlogs3766
@nishakrishnavlogs3766 4 жыл бұрын
informative video i never booked any flight tickets through OTA since 9 yrs. we always prefer direct airlines or travel agencies awaits next video
@gopikrishnannair4686
@gopikrishnannair4686 4 жыл бұрын
ബൈജു ചേട്ടന്റെ ഇന്റർവ്യൂ ബാക്കി ഇവിടെ
@shanthijohn1777
@shanthijohn1777 3 жыл бұрын
Sujith I shared this video to my daughters .Very useful information .Thank you so much
@TechTravelEat
@TechTravelEat 3 жыл бұрын
Glad to hear bro
@swalihac
@swalihac 4 жыл бұрын
ഇത് വരെ വിമാനം കയറാത്ത യാത്ര പ്രേമികൾ
@sourabhsankalp
@sourabhsankalp 4 жыл бұрын
12 alkarikula ticket ithupole irctc air vazhi book cheythe corona karanm ipa cancelum ayi refund kituo ilayo enepolum ariyath irikunath njan. Basic preshanm contact cheyan patula.elam robotic chatum koppumane. Naal varthamanm parayanm ene vicharichalm patula.
@jithesh1276
@jithesh1276 4 жыл бұрын
2 തവണ എയർപോർട്ട് ഇൽ പോയിട്ടുണ്ട്. ഒരുപാട് തവണ plane പറന്നു പോകുന്നതും കണ്ടിട്ടുണ്ട്. Nb: ട്രെയിനിൽ ഇരുന്ന് നെടുമ്പാശേരി എയർപോർട്ട് കണ്ടതിന് പുറമെയാണ് ഇത്. ബൈ ദി ബൈ നല്ല വീഡിയോ
@shakkeebsha8550
@shakkeebsha8550 4 жыл бұрын
Theri vilikkan support cheyyunna. Le" sujith bakthan👊
@Naviz-th8qc
@Naviz-th8qc 4 жыл бұрын
Sujith bro last year when i booked flight tickets to Mumbai through MMT I made the mistake of booking at 12 a.m. instead of 12 p.m. But when i called to support they provided tickets in 12 p.m. flight though i had to book again but with same discount and refunded ticket charge of 12 a.m. flight. As you said you'll never again book through OTA'S just shared my experience. That's all.
@santhoshrathnan2032
@santhoshrathnan2032 4 жыл бұрын
Dear Sujith Bro...Very Nice and Knowledgeable. ..Thank you for your Valuable information....All the Best
@vinuev1693
@vinuev1693 4 жыл бұрын
Nicely explained. We indeed had a few bad experience with OTAs especially while the jetairways was going down -- booked via goibibo and yet to get the refund; sad story. I wish if you had mentioned about the importance of travel insurance as well in the video. Also, for the first time travellers, especially parents, opting wheelchair assistance would be a great option to avoid unnecessary confusions while switching terminals. Thanks!
@renjiths332
@renjiths332 4 жыл бұрын
ഞാൻ ഗൂഗിൾ ഫ്ലൈറ്സ് നോക്കി ചീപ്പ് റേറ്റ് ഡേ നോക്കും . അതിനു ശേഷം റിയ ട്രാവെൽസ് ആണ് യൂസ് ചെയ്യാറ്. റേറ്റ് എപ്പോളും 100 - 200 ഡോളർ കുറവാണു കാണാറ് per ticket .
@sreehari3127
@sreehari3127 4 жыл бұрын
I haven't travelled on airplane, but when I do this video will surely help me
@thomaspsamuel
@thomaspsamuel 4 жыл бұрын
Try to connect via there twitter handle.. കുറച്ചെങ്കിലും resolution കിട്ടുന്നത് social media കസ്റ്റമർ കെയർ വഴി ആണ്... അല്ലാതെ call, chat, and email support blah blah blah അടിക്കുകയേ ഉള്ളൂ
@bharathkrishnas6133
@bharathkrishnas6133 4 жыл бұрын
I always preferred make my trip but I never faced a situation like cancellation of flight and so I’m not familiar with the refunds and all. Thank you Sujith bhai for your valuable feedback. ❤️❤️
@hashimkoliyadukkam
@hashimkoliyadukkam 4 жыл бұрын
മിക്കപ്പോഴും എയർലൈൻ സൈറ്റുകളിൽ റേറ്റ് കുറച്ച് കിട്ടാറുണ്ട്. OTS സൈറ്റിൽ ആദ്യം കാണുന്ന റേറ്റുകളിൽ വീഴാതിരിക്കുക.
@sabah7918
@sabah7918 4 жыл бұрын
Can you please upload video on the cards acceptable for lounge access in international and domestic lounges.It would be so helpfull since you are an experienced traveller
@shami_fin
@shami_fin 4 жыл бұрын
ഓൺലൈൻ ആയി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോ കഴിവതും ബ്രൗസറിന്റെ private mode യൂസ് ചെയ്യുക. vpn കൂടെ ഉണ്ടേൽ നല്ലത്. കാരണം നമ്മുടെ trip search ബ്രൗസറിന്റെ കുക്കീസ്‌ ചോർത്തി പരസ്യത്തിന് യൂസേയ്യും. പിന്നെ എങ്ങന സെർച്ച് ചെയ്താലും price കൂട്ടിയേ കാണിക്കൂ
EP 169 Armenia Border Crossing from Georgia | World's First Christian Country
39:11
Tech Travel Eat by Sujith Bhakthan
Рет қаралды 6 М.
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
Inside Secrets of Travel Agents: How to Book Flights for Less
5:20
Travel Lab - Travel Expert Program
Рет қаралды 40 М.
How to find the CHEAPEST flights on Google Flights! (Money Saving Guaranteed)
15:52
EP 168 Qatar Airways A350 Business Class Free Upgrade | Kochi Doha Tbilisi
39:55
Tech Travel Eat by Sujith Bhakthan
Рет қаралды 124 М.
Connecting Flight procedure malayalam ✈️🛫
7:53
Jp Network
Рет қаралды 23 М.
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН