For Tasty Nibbles Products, ടേസ്റ്റി നിബ്ബിൾസിന്റെ റെഡി ടു ഈറ്റ് ഭക്ഷണം വാങ്ങുവാനായി tastynibbles.in/techtraveleatdisc Use Coupon Code: TECHTRAVELEAT to get 15% off on all products expect the offer packs already mentioned in the website for discounts.
@Free_fire_Malayalam_Ganesh2 жыл бұрын
Chetta epoo Nan panakam entha comment ill ittund 15:34
@balakrishnanmenon41822 жыл бұрын
Rishikuttan abhi superb
@jyothib7482 жыл бұрын
Interested to see more videos and try the best in coming days. Love little Rishi and you all. Blessings for your next journey❤😂💕
@mayookhsayanth5282 жыл бұрын
Swetha എങ്ങനെയാണ് ഇത്ര authentic ആയിട്ട് North Indian ഫുഡ് നെ പറ്റി പറയുന്നത് എന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്...കഴിഞ്ഞ കുറച്ച് video കളിൽ നിന്ന് മനസിലായി ഹിന്ദി channel, KZbin കണ്ടിട്ടാണ് ഇത്രയും വിവരങ്ങൾ ശേഖരിച്ചതെന്ന്...
@vijickv2 жыл бұрын
Purchased tasty nibbles product from Mall.. Sooo delicious😋
@Noname235092 жыл бұрын
സുജിത് ചേട്ടൻ തന്നെ യാത്ര ചെയുന്നതിനേക്കാൾ കാണാൻ രസം ഫാമിലി ആയിട്ട് ഉള്ള വീഡിയോസ് ആണ് ❣️
@simrasilan8962 жыл бұрын
ശരിയാണ്
@seenasiyas54452 жыл бұрын
ശെരിയാ 🥰
@fathimathulnaja13082 жыл бұрын
Athe😊😊😊😊😊
@vedikap.kammath22892 жыл бұрын
Right
@anjubinoj77462 жыл бұрын
Right✔✔
@Riyasck592 жыл бұрын
TATA HARRIER il ഒരു വയസ്സായ മോനെയും കൂട്ടി INB ട്രിപ്പിന് ഇറങ്ങിയ ഏട്ടനും ഫാമിലിയും പൊളി ആണ്🥰🤩💖🔥
@TechTravelEat2 жыл бұрын
❤️🙏
@dibudasvlogs2 жыл бұрын
Tech Travel Eat ന്റെ episode മുടങ്ങാതെ കാണുന്നവർ എത്രപേർ ?
@Free_fire_Malayalam_Ganesh2 жыл бұрын
Nan 12 avan always waiting ❣️
@ponnuvipinkumar93802 жыл бұрын
🙋♂️🙋♂️🙋♂️
@LindaVargheseVlogs2 жыл бұрын
🙋♀️
@viswanviswan21242 жыл бұрын
Me
@arjuarjunan69172 жыл бұрын
ഞാൻ
@antonyf20232 жыл бұрын
സുജിത് ഭക്തന്റെ കിഴങ്ങ് കൊണ്ടുള്ള കറി... അഭി നല്ല സരസൻ തന്നെ.. ❤ അഭി... His loving nature is remarkable
@4341262 жыл бұрын
കഴിഞ്ഞ ദിവസം ചുമ്മാ സോഷ്യൽ ബ്ലേഡ് ഒന്ന് ചെക്ക് ചെയ്തു.30 ദിവസം 2.20 cr വ്യൂസ് മാസം 60 k സബ്സ്ക്രൈബർ കൗണ്ട് കൂടുന്നു. ഈ trip തീരുന്നതിനു മുൻപ് 2മില്യൻ അടിക്കും. പണിതരാൻ നോക്കിയവർ തെണ്ടിതിരിഞ്ഞു തേക്കുവടക്കു നടക്കുന്നു.. Keep going നിങ്ങൾ കഷ്ടപെടുന്നതിന് തീർച്ചയായും ഫലം കിട്ടും ബ്രോ
@Free_fire_Malayalam_Ganesh2 жыл бұрын
Pinnaalla ❤️ athuu kumn melee ❣️❣️
@PR12345-h2 жыл бұрын
comments ഇടാൻ വന്നപ്പോഴാണ് കണ്ടത് ഇത്രയും പേർ INB Trip 12 മണിയാവാൻ നോക്കിയിരിക്കുവാണ് എന്ന് ... ഞാനും കാത്തിരിക്കുകയായിരുന്നു... സുജിത്തേട്ടാ പൊളിക്കൂട്ടോ... റിഷി ക്കുട്ടന്നും😃😃😃😃
@ShanasSpices2 жыл бұрын
Swetha, Njan ithu kandu kothi aaittu Boiled egg Bhurji chumma ende oru tasteil undakki nokki. Adipoli fast and tasty. Kettyon vaigheetu vannappo chayyakku oppam breadum kooti koduthu. Ishtai. Thanks 😊
@poojam90362 жыл бұрын
I am very sick now... ഈ ഒരു tymil എത്ര thanks പറയണം എന്നറില്ല.. എത്ര അസുഖമായിരുന്നാലും ഞാൻ ഒരു video പോലും miss ചെയ്തില്ല.. എല്ലാം entertaining ആണ്. മനസിന് നല്ല ഒരു relaxation തരുന്നുണ്ട് 🥰🥰... അസുഖമായിരുന്നിട്ടും എനിക്കും rajasthan വരെ പോകാൻ കഴിഞ്ഞതുപോലെ 😍😍... ഋഷി, അഭി, ശ്വേത...combo Superbbb💖💖
@humblewiz49532 жыл бұрын
Get well soon✌️
@shrutimohan89082 жыл бұрын
Get well soon sissy 👍
@happylifestylebysree2 жыл бұрын
Get well soon ❤️❤️
@ansafazeez70322 жыл бұрын
Get well soon
@konarkvideos78472 жыл бұрын
Get well soon🥰
@sarikasanthan77192 жыл бұрын
നിങ്ങളെ എല്ലാരേം നല്ല ഇഷ്ടാ, ശ്വേത എന്ത് രസ്സാ, നല്ല ഓമനത്തം ഉള്ള മുഖം, പ്രായത്തിൽ കൂടുതൽ മെച്ചൂരിറ്റി തോന്നുന്നു. എനിക്കൊത്തിരി ഇഷ്ടാ. ഞാനിപ്പോ 12 മണി ആവാൻ കാത്തിരിക്കാൻ തുടങ്ങി. ശ്വേതയുടെ ചിരി എനിക്ക് ഒത്തിരി ഇഷ്ടാ.
@mahadevan55492 жыл бұрын
Yes
@MachaanzVlog2 жыл бұрын
സുജിത്ത് ഭക്തൻ്റെ കിഴങ്ങ് കറി 😂😂 അത് മസ്റ്റ് ട്രൈ ആണ് 😆 ബ്രാൻഡ് വേണം 👍
@yathrabysinoj85212 жыл бұрын
സൂപ്പർ ; ചൂടുകൂടുന്ന പ്രദേശങ്ങളിൽ എരുവ് മീഡിയം, മധുരവും പുളിയും കുറച്ചു മുൻപിലായിരിക്കും. ചൂടു നെ അധിജീവിക്കാനാണ്. നമ്മൾ ഇത് കഴിച്ചിട്ട് പുറത്തറങ്ങി നടന്നാൽ നല്ല സുഖമായിരിക്കും നമ്മൾ ഒന്നുകൂടെ ഫ്രഷ് ആകും നല്ല ഉറക്കവും കിട്ടും. കുറഞ്ഞ സമയം കൊണ്ട് ക്ഷീണം മാറും.
@jessyjessy41932 жыл бұрын
സ്ട്രീറ്റ് ഫുഡ് നിങ്ങൾ കഴിക്കുമ്പോൾ ഒരു പേടി ആണ് യാത്രയിൽ അസുഖം ഒന്നും വരരുത് ഓരോ വിഡിയോയും അടിപൊളി ❤❤❤❤❤ശ്വേത ഋഷികുട്ടൻ എത്ര ഭാഗ്യം ഉള്ളവർ ❤❤❤❤
@jayanarayananc72222 жыл бұрын
വീഡിയോ സൂപ്പർ സുജിത് ഋഷി 🥰🥰🥰 ഫാൻ ശ്വേതക്ക് എല്ലാത്തിനും നല്ല അറിവുണ്ട് 👍
@shihabck75652 жыл бұрын
*എല്ലാവരുടെയും ആഗ്രഹം ഒരുപാട് യാത്ര ചെയ്യുക.. നല്ല ഫുഡ് കഴിക്കുക* 😍😍❤️❤️🥰🥰
@ronygeorge72162 жыл бұрын
ഒരു റിക്വസ്റ്റ് ഉണ്ട് ഈ മെസ്സേജ് കാണുമോ എന്ന് അറിയില്ല.... വീഡിയോ start ആയി inb സീസൺ 2 എന്ന് എഴുതി കാണിച്ചു കഴിയുമ്പോ.... ഇന്ത്യയുടെ pic കൊടുത്ത ശേഷം നിങ്ങൾ കേരളത്തിൽ നിന്ന് start ചെയ്ത മുതൽ എത്തിയത് വരെ map പോലെ കാണിക്കണം എല്ലാ ദിവസവും..... കാറിൽ സ്റ്റിക്കർ ഇല്ലാത്തത് കൊണ്ട് ഇത് കാണുമ്പോൾ അടിപൊളി ആയിരിക്കും
@prathibha19752 жыл бұрын
ഋഷി ബേബി നോക്കുന്ന നോട്ടം,,, എന്തൊരു ക്യൂട്ട് ആണ് 😘😘😘
@muhammedfajar48472 жыл бұрын
കന്യാകുമാരി To ലടാക്ക് സ്കായ്റ്റിംഗ് ബോർഡിൽ യാത്ര പോയ നമ്മുടെ പ്രിയൻ അനസ് ഹരിയാനയിൽ വെച്ച് ലോറി ഇടിച്ചു മരണപ്പെട്ടു 😥 പരലോകം വിശാലമാക്കട്ടെ. സുജിത്തേട്ടാ യാത്ര ചെയ്യുന്ന വ്ലോഗുകൾ കാണാൻ വേറെ തന്നെ ഫീലാ. നിങ്ങളുടെ കൂടെ ഓരോ സ്ഥലവും നേരിട്ട് കാണുന്ന ഫീലാ കിട്ടുന്നെ. സുജിത് ഭക്തൻ അഡിക്റ്റർ 😊. ഇനിയും ഒരുപാട് സ്ഥലങ്ങൾ explore ചെയ്യണം. കട്ടക്ക് കൂടെ ഉണ്ടാകും. ഇന്ത്യയിലെ നഗരങ്ങൾ മാത്രം അല്ല ഉൾ ഗ്രാമങ്ങളും ഉൾപ്പെടുത്തിയിട്ടുള്ള വ്ലോഗുകൾ പ്രതീക്ഷിക്കുന്നു💯. Safe journey bakthan family ❤
@ishwarya16142 жыл бұрын
Beautiful trip and a beautiful family 💕💕💕
@lethadevib44132 жыл бұрын
സുജിത് ഫാമിലിയാട്ട് പോകുന്നതാണ് നല്ല രസം. ശ്വേതയുടെ സംസാരം നല്ല രസമാണ്
@TechTravelEat2 жыл бұрын
❤️
@sussanwilson86902 жыл бұрын
Baby is so cute😘especially lemon eating expression😁
@rohils94936 ай бұрын
Kazhinja maasam INB trip season kand theerthu, ippol dhyee INB season 2 ivdem vare. Kidilam video aaah❤
@SreejithSThechikottukav2 жыл бұрын
സുജിത്തേട്ടാ ഋഷി കുട്ടനെ ഇടക്ക് ഇടക്ക് കാണിക്കുമ്പോ അവന്റെ ഓരോ മുഖഭാവങ്ങൾ കൂടുതൽ രസകരം ആവുന്നുണ്ട് വീഡിയോ.... ലവ് യൂ ഋഷി..❤️❤️❤️❤️
@sindhuammus34702 жыл бұрын
Chetta 🥰🥰🥰 ningalude family life aanu adipowli. Travel oky cheythu enjoy chrythu family aayi. Oru reksha illato 👍🏻👍🏻👍🏻👍🏻 powli. 👍🏻👍🏻👍🏻
@TechTravelEat2 жыл бұрын
🥰
@peaceandtruth3712 жыл бұрын
സുജിത് ഭക്തന്റെ കിഴങ് കറി...pwoli sanam 😂😂🤣
@stephyyesudas93642 жыл бұрын
Rishikuttan’s expression at 6.30 😄😄😄🥰🥰
@Free_fire_Malayalam_Ganesh2 жыл бұрын
15:34 sujith Etta panakam means Panakam is also known as panagam or panaka. preparing panakam is super easy and made with lemon juice, jaggery, ginger powder, cardamom powder and black pepper. you can always alter the amount of water, lemon juice and the spice powders that go into it, as per your requirements. *Panakam is most prepared as neivedyam (നിവേദ്യം)* You can chill the drink in the fridge if serving to your family or friends.
@renukaakhi14852 жыл бұрын
Thanks for your information
@sandeeprkartha2 жыл бұрын
പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ നരസിംഹ മൂർത്തിയുടെ നൈവേദ്യം പാനകം ആണെന്നാണ് ഓർമ്മ.....
@Free_fire_Malayalam_Ganesh2 жыл бұрын
@@sandeeprkartha ennikum correct aryilla sorry but in our palakkad kizhakkencherry Gramam sides eppolum rama navami kuu neivdyam panakam indd ❤️
@sandeeprkartha2 жыл бұрын
@@Free_fire_Malayalam_Ganesh ഞാൻ തിരുവനന്തപുരത്തു, നേമത്തു ആണ് , എനിക്ക് പാനകത്തെ പറ്റി ഇപ്പോൾ ഇതേ ഓർമ്മ വന്നുള്ളൂ ...
@Free_fire_Malayalam_Ganesh2 жыл бұрын
@@sandeeprkartha oo ok 👍 Nan Ennik kityaa arivaa ningalud adutha share cheyuthu Thetta indakill semikane 🙏
@appu22172 жыл бұрын
Chettantem familyudeyum videos കണ്ടു തുടങ്ങിയത് aduth ആണ് but addicted especially food vlogs
@TechTravelEat2 жыл бұрын
🥰
@opinited2 жыл бұрын
ഋഷി യെ കാണുമ്പോൾ തന്നെ സന്തോഷം
@Akshaya.D Жыл бұрын
ഞാൻ എപ്പോളും സുജിത്ത് chettantea ഫാമിലി ഫുഡ് trip കൾ aanu കൂടുതൽ കാണുക 💓❤️
@abhinavsunil39702 жыл бұрын
ശ്വേതാ ഡ്രസ്സ് പൊളി അഭി ശ്വേതയെ തട്ടി വിളിച്ച് ഋഷി യ കൊടുത്തത് സൂപ്പർ. സുജിത്തേട്ടാ നിങ്ങൾ ട്രാവേലിൽ ഇനിയും ഇവര കുട്ടി പോകണം അതാണ് പൊളി ഒറ്റയ്ക്ക് പോകുന്ന തിനെ കാളും
@sanosiyo2 жыл бұрын
നാരങ്ങ കഴിച്ചുള്ള ഋഷി ടെ expression 😄😄😄❤️❤️
@annsworld64372 жыл бұрын
Wow❤️ ഈ വീഡിയോയ്ക്ക് വേണ്ടി katta waiting arunu❤️😍
@NikhilPoV2 жыл бұрын
വല്ലാത്ത ഒരു തരം മാജിക് ആണ് TTE വീഡിയോകളിൽ ❤️ it
@renjikunjatta77952 жыл бұрын
എല്ലാ ഡെയ്‌സും 12 മണി ആക്കാൻ waiting ആണ്. ഫുൾ വിഡിയോസും സൂപ്പർ ആണ്
@hardii0032 жыл бұрын
Family ആയിട്ടുള്ള വീഡിയോ കാണുമ്പോൾ മനസിലാകും how much happy Sujith is with his family during inb season 2
@kuttykuttybeauty81862 жыл бұрын
Chettaa + chechii =rishi babyyyyy Abichettaa ,...... Love you guys 😘💖😘
@TechTravelEat2 жыл бұрын
❤️
@archanadas2052 жыл бұрын
Hai i am archana from kutch Gujarat. I am watching your vlogs when your trip started and watching your vlogs I feel like I am also traveling with u all. I can't travel much because if my busy schedule but i travel with your vlogs. I love your family. I am malayali but settle in kutch. Stay blessed 🥰
@achu76072 жыл бұрын
നിങ്ങൾ എല്ലാവരും കൂടിയുള്ള യാത്ര അടിപൊളി ആണ്.. ഋഷി + അഭി =🖇️ ❤
@TechTravelEat2 жыл бұрын
❤️
@mishabkolakkanni19922 жыл бұрын
16:37 🥰 cute rishikuttan
@anilchandran97392 жыл бұрын
എത്രതരം വിത്യസ്തമായ ഭക്ഷണങ്ങളാണ്. നല്ല രീതിയിലുള്ള ഫുഡ് ടൂറിസം. നമ്മുടെ തട്ടുകടകളും വറൈറ്റി രുചികളും മാർക്കറ്റിങ് രീതികളും പരീക്ഷിക്കണം.
@devanandav54562 жыл бұрын
School ile ninne vannal ith kandathine sheshame padikkan patto, ella videos um kanarunde, ningal poliyane💞❤️
@rsr18872 жыл бұрын
Rishi Baby നാരങ്ങ എക്സ്പ്രക്ഷൻ 😘🤣 അച്ചോടാ കാണാൻ എന്ത് ക്യൂട്ടാ 😘😘😘😘😘
ഹലോ ബ്രോ ഇന്നത്തെ food vlog 👌... ഇനിയും കൂടുതൽ ഫുഡ് try ചെയ്യണം... എന്തൊരു രസമാണെന്നോ നിങ്ങളുടെ vlog കണ്ടിരിക്കാൻ..പിന്നെ epsom salt അല്ലെ ഇന്തുപ്പ്.. Rock salt കല്ലുപ്പ് അല്ലെ..?..Rishi കുട്ടനെ ഒരുപാട് ഇഷ്ടം ആണ്...❤️❤️... ഫുഡ് നെ കുറിച്ച് പറയാൻ നമ്മുടെ ശ്വേത കഴിഞ്ഞിട്ടേ ഉള്ളു. 👌👌👌.. ഒരുപാട് ഇഷ്ടത്തോടെ കൂടി പറയുന്നു... ഏറ്റവും നല്ല vloger. എല്ലാവിധ ആശംസകൾ 🌹🌹🌹
@TechTravelEat2 жыл бұрын
Thanks
@muhammedfajar48472 жыл бұрын
ഫാമിലിയുടെ കൂടെ ഉള്ള വ്ലോഗുകൾ മതി. ഡ്രിഷിക്കുട്ടൻ നിങ്ങളെക്കാൾ വലിയൊരു vloger ആയി മാറും sure. നാടിനും നാട്ടുകാർക്കും ഉപകാരമുള്ള മകനായി മാറട്ടെ 🥰 എന്റെ കാഴ്ചപ്പാടിൽ ഇന്ത്യയിലെ ഒട്ടുമിക്ക സ്ഥലങ്ങളിലെയും food കയിച്ച ചെറുപ്രായക്കാരൻ എന്ന ക്രെഡിറ്റ് അത് ദൃഷിക്കുട്ടൻ തന്നെയാകും. Like it your family vlogges sujith bro🔥
@anjukarnan822 жыл бұрын
Nice video....today's highlight rishi babys lemon eating expression....happy to see you all..
@nazrinnazrin91932 жыл бұрын
Chetta chechi Nan III egg burji ondaki first attemt thanne sheriyaayi nannayittund super 👍 saathanam✌️🥳🥳🥳
@shynicv89772 жыл бұрын
ശ്വേത ഡ്രസ്സ് അടിപൊളി 👍👍👍❤❤ഈ ഫാമിലി ഒരുപാട് ഇഷ്ട്ടം ❤❤❤❤
@agleenaouseph91022 жыл бұрын
👍🏼👍🏼
@mariyammajoseph33322 жыл бұрын
Rishikuttan, s expression chewing pappad masala so cute and lovely. Quite nice family. Enjoy dears🙏
@SujithDifferent2 жыл бұрын
ഇന്ന് ടൈം കുറവാണല്ലോ. മിനിമം 45 മിനിറ്റെങ്കിലും വേണം 😄🤝
@ajithcastro8622 жыл бұрын
ഇന്നത്തെ വീഡിയോ കണ്ടു കുളിരു കോരി പോയി.... എന്താ സംഭവം.... ഋഷിയുടെ നാരങ്ങ പ്രയോഗം.. ഒരു രക്ഷയും ഇല്ല.... നിങ്ങൾ എന്തൊക്കെ കഴിച്ചാലും ഇത് കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകർക്ക് അതിന്റെ ഒരു എരിവും പുള്ളിയും കിട്ടാറുണ്ട്.... പക്ഷേ ഇന്ന് സ്കോർ ചെയ്തത് ഋഷി കുട്ടനാ... അതും ഒരു കഷ്ണം നാരങ്ങകൊണ്ട്.... ♥️TtE
@reshmaravi56952 жыл бұрын
ഞാൻ ഒരു വീട്ടമ്മ ആണ്. ചേട്ടന്റെ വീഡിയോസ് എന്നും കാണുന്ന ആളാണ് ഞാൻ... എല്ലാ ദിവസവും ദാൽ കറി കണ്ടു കണ്ട് കൊതി വന്നു കഴിഞ്ഞ ദിവസം ഞാനും ദാൽ വെച്ചു 🥰🥰🥰🥰
@saravanankala26002 жыл бұрын
I traveled with u i expect u r video i enjoyed u and ur family especially rishi baby safe and happy journey
@ashinscraftworld46012 жыл бұрын
Hi വീഡിയോസ് എല്ലാം കാണാറുണ്ട് എല്ലാം അടിപൊളി ആണ്
@Nofear6902 жыл бұрын
Rishi baby lovers comes here and like 👍🥰🥰🥰🥰
@jamesrajasthan2 жыл бұрын
Rajsthan മനോഹരമായ മറ്റൊരു സ്ഥലം കുടി ഉണ്ട്. Sawai Madhopur... ഇവിടെ വരുകയാണെങ്കിൽ കടുവ സങ്കേതം കാണാം... വരുബോൾ വിളിക്കണം... Near to Jaipur
@alvinvkoshy2 жыл бұрын
Sujith ettan aa cash thirch koduthapol irfan bhai yude face onu nokanam santhosham ayi 🥰😘😍
@namithachandran8342 жыл бұрын
Hey Sujith, I’ve been watching your INB series . It’s Amazing Bro’ Hats off to u guys for taking this tremendous effort with your family👏👏👏👏 Regards to shwetha and abhi and love to Rishikuttan❣️ Take care everyone and stay safe ……..
@premapremadevan33622 жыл бұрын
Njan puthiya siscreber aany" e familiye orupad ishttamayi " god bles you🙏
@niveditharanjith42172 жыл бұрын
Just try Rabadi with Jalebi.... If you are a sweet lover you will love it.... 💜
@annammaxavier42852 жыл бұрын
Actually I followed this channel because of rishi and swetha Abi and sujith also good
@sheeba50142 жыл бұрын
ഒന്നും പറയാനില്ല, വീഡിയോ തകർത്തു. Food exploring സൂപ്പർ സൂപ്പർ.... സത്യം പറഞ്ഞാൽ നിങ്ങളുടെ കൂടെ യാത്ര ചെയ്യാൻ കൊതിയാകുന്നു. എന്നേം കൂടെ കൂട്ടാമായിരുന്നു 😀😀 ഋഷിക്കുട്ടനെ എടുക്കുന്ന കാര്യം ഞാനേറ്റു 😀😀
Hi Please include bloopers or behind the scenes clippings at the end of your videos too...one day make a video just dedicated on behind the scenes to see how entertaining it is with family
@mayasaraswathy88992 жыл бұрын
Rishikuttan ne orupadushtamanu.... ❤️❤️❤️. Nice & yummy vlog...
@DailyDarsh2 жыл бұрын
Enjoying the videos, keep going sujithetta and fam❤️🔥
@jaleelak2 жыл бұрын
ബ്രോ അജ്മീർ ദർഗയുടെ ഗേറ്റിനു അടുത്ത് ഒരു മലയാളി ഇക്കയും ഫാമിലിയും നടത്തുന്ന ഹോട്ടൽ ഉണ്ട് നല്ല സൂപ്പർ പോറട്ട ബീഫ് കറി കിട്ടും ഒന്നു പോയി നോക്കു പോയി നോക്കു അടിപൊളിയാണ്
@lakshmipriya30702 жыл бұрын
Super vlogs, incredible Rajasthan ❤️
@muhammadshefeek40902 жыл бұрын
എല്ലായിടവും കൊണ്ട് നടന്നു കാണിക്കുന്ന ആ ഓട്ടോ ചേട്ടന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ
@gertiecoppin3332 жыл бұрын
You guys are making me so hungry . Tasty Nibbles products are only available in Kerala, if only you could send some to South Africa...Miss Kerala food. Loving your family trip , next time we come to India, we want to visit some of these places. 😎
@spyder360gaming82 жыл бұрын
sujith bakthante kizhang kari enn paranjath polichuu....
@Fahad_Naduvilakath2 жыл бұрын
13:07 Emil George TTE വഴി പേരുണ്ടാക്കി പണി തന്ന മഹാൻ.... 😂
@gayathridevi54532 жыл бұрын
I like ur vdos with swetha bcoz she is such a good companion for u
@nisaansari18842 жыл бұрын
റേഷികുട്ടാ ❤️❤️❤️❤️❤️
@aslamiyak84162 жыл бұрын
Idhu ipo kandhirikan pattatta oru avstaya daily kandillangil entho poleya njn ore oru Chanel daily kanar athrakum ishtayi to
@yasirsha99442 жыл бұрын
12മണി ആവാൻ കാത്തിരിക്കുകയായിരുന്നു🔥🔥🔥 ഋഷി ബേബി ഉയിര്.... ആ ചിരി എല്ലാ വിഷമങ്ങളും അതോടെ തീരും 🥰
@balakrishnanmenon41822 жыл бұрын
Adipoli Rajasthani food👌👌👌. Extra special trip
@shameerali2152 жыл бұрын
Udaypur even the galli and town everything is clean. And nice people too. There is no beggars .street food also well maintained and shuff too
@jitheshev56352 жыл бұрын
ശർക്കര ഉരുക്കി അതിൽ ജീരകപ്പൊടി, കുരുമുളക് പൊടി, ഏലക്കാപ്പൊടി, ചുക്കുപൊടി തുടങ്ങിയ ചേർത്ത് തിളപ്പിച്ച് ഊറ്റിയെടുത്ത ആ വസ്തുവാണ് പാനകം
@athirarageeth41312 жыл бұрын
Superrr and mouthwatering.... Superrr vlogggg
@TravelBro2 жыл бұрын
അബിടെ ഒരു കൈയിൽ ബ്രഡ് മറുകൈയിൽ എഗ്ഗ് ബുർജി ...കഷത്തിൽ വെള്ളം കുപ്പി എന്നിട്ടു അവനോടു കഴിച്ചുനോക്കാൻ🤣😂
@varunsurendran61362 жыл бұрын
പ്രായത്തിന് മൂത്ത ആൾക്കാരെ ഭൈയ്യാ എന്നും സമ പ്രായകാരെ ഭായി എന്നും ആണ് വിളിക്കുന്നത്..കുഞ്ഞു പയ്യന്മാരെ chotu ennu vilikam
@Dileepdilu22552 жыл бұрын
പൊളിച്ചു സുജിത്തേട്ടാ♥️❤️💙💙💚💚😍😍👍👍💛
@Rahul-iu7jl2 жыл бұрын
അടിപൊളി വീഡിയോ ഋഷിക്കുട്ടന്റെ ചിരി 🥰🥰
@nihaskhan5082 жыл бұрын
സുജിത്തേട്ട.....രാത്രി ഉറങ്ങുമ്പോൾ പോലും സ്വപ്നത്തിൽ നിങ്ങളുടെ അടുത്ത വിഡിയോയിക്ക് വേണ്ടി വെയ്റ്റിങ് ആണ്.❤️❤️❤️ഒത്തിരി സ്നേഹത്തോടെ സൗദിയിൽ നിന്നും😍😍😍😍😍