We got a new Car !!! Let's welcome Ford Endeavour to Tech Travel Eat

  Рет қаралды 472,674

Tech Travel Eat by Sujith Bhakthan

4 жыл бұрын

Go check out their amazing products, link to which you can find below and do remember to check out their amazing onion based range.
MamaEarth: bit.ly/3gCwbRy
Use my code: tech2020 to get an additional discount
Amazon: amzn.to/3bbrlcH
Flipkart: bit.ly/2G9EmrZ
Nykaa: bit.ly/31CZpv3
Ford ന്റെ Endeavour 2020 മോഡൽ ഏറ്റവും പുതിയ 10 സ്പീഡ് ഓട്ടോമാറ്റിക് വണ്ടി, ഇന്ന് മുതൽ നമ്മളോടൊപ്പം ഇവനും ഉണ്ടാകും, ഇനി കുറച്ച് ദിവസം യാത്രകൾ എൻഡവറിൽ ആകാം അല്ലെ? #techtraveleat To contact Kairali Ford: 95678 65050
Use code "TECH2020" for 20% off at mamaearth.in/
Mamaearth പ്രൊഡക്ടുകൾ വാങ്ങുമ്പോൾ TECH2020 എന്ന കൂപ്പൺ കോഡ് ഉപയോഗിക്കൂ 20% ഡിസ്‌കൗണ്ട് നേടൂ.
0:00 Intro
1:37 Introducing Mamaearth Products
4:12 Going out after getting ready
5:16 Showing my LP School
9:36 Taking Delivery of Ford Endeavour
11:17 The drive begins !!
20:15 Conclusion
We got a new Car !!! Let's welcome Ford Endeavour to Tech Travel Eat.
**** Follow us on ****
Facebook: techtraveleat/
Instagram: techtraveleat
Twitter: techtraveleat
Website: www.techtraveleat.com
*** Cameras & Gadgets I am using ***
1) GoPro Hero 8 Black Bundle Pack: amzn.to/3its5MD
2) GoPro Max 360 Camera: amzn.to/31EyeyO
3) iPhone 11 Pro Max: amzn.to/2PDX0JT
4) Canon M50: amzn.to/3iimE38
5) Tripod for Camera: amzn.to/3kw3iJJ
6) Sony RX 100 VII: amzn.to/3iptvYJ
7) DJI Osmo Pocket: amzn.to/33UY7xp
8) GoPro Dual Battery Charger: amzn.to/3gJTHN5
9) Rode Wireless Go Mic for Camera: amzn.to/33FyPDa
10) Car Mobile Holder: amzn.to/31xjulm

Пікірлер: 1 954
@muhammadshajid6788
@muhammadshajid6788 4 жыл бұрын
പുതിയ ഒരു എൻഡീവർ എടുക് ചെട്ടന്റെ ട്രാവൽ വോൾഗിന് സൂപ്പർ ആയിരിക്കും
@iamtrader5218
@iamtrader5218 4 жыл бұрын
ഞങ്ങളുടെ നാട് വഴി പോയതിനു അത് വീഡിയോയിൽ ഉൾപ്പെടുത്തിയത് നന്ദി. കൊല്ലം, കുണ്ടറ,sasthamcotta-bharanikkav
@FIREONWHEELSINDIA
@FIREONWHEELSINDIA 4 жыл бұрын
Intro Mg kodukkano Ecosport kodukkano Mg kodutholu ecosposrt njagalde vikaramaanu Inb trip ishtam😍
@thallipolitravellers9991
@thallipolitravellers9991 4 жыл бұрын
Hi Sujith ...the spot where u stood in adoor (for your small review) was a hotel from KTDC ... it was a beautiful restaurant where from inside we can see the pond just below us , also the major portion of the sides of it had a pathway for walking and children's play area ....looks like the restaurant is completely closed now without any maintenance ...thanks for showing it since i belong from adoor and i couldn't make it this time summer ... wish you have a gr8 time with the Ford Endeavour and awaiting for your offroad trip ....
@adithyansunil3264
@adithyansunil3264 4 жыл бұрын
ഇതിന്റെ മൈലേജ് അങ്ങനെ ശ്രദ്ധിക്കേണ്ട കാര്യം ഇല്ല. കാരണം തിടമ്പേറ്റുന്ന കൊമ്പന്റെ ശാപ്പാട് എന്താണെന്നു ആരും ചോദിക്കാറില്ല. 💥 എൻഡവർ ഇഷ്ടം. ❤
@smithmjojy8639
@smithmjojy8639 4 жыл бұрын
Well Said Man... No need to look at the mileage..Just enjoy the ride it provides..❤
@asuruvelayudan9778
@asuruvelayudan9778 4 жыл бұрын
Karyam okke shari tanne but പെട്രോള്‍ etra yann🤪🤪
@ujweloz4830
@ujweloz4830 4 жыл бұрын
@@asuruvelayudan9778 പെട്രോൾ അല്ല diesel 🤦‍♂️
@asuruvelayudan9778
@asuruvelayudan9778 4 жыл бұрын
@@ujweloz4830 sry oru ഫ്ലോ il parnadan idinte പെട്രോളും ഉണ്ടല്ലോ
@ujweloz4830
@ujweloz4830 4 жыл бұрын
@@asuruvelayudan9778 ഇല്ല only diesel
@TrippingMachaanzz
@TrippingMachaanzz 4 жыл бұрын
Ecosport കാണുമ്പോൾ ഒരു പ്രതേക നൊസ്റ്റാൾജിയയാണ്.... Inb trip isdam❤️✌️
@yaser.cheekode4579
@yaser.cheekode4579 4 жыл бұрын
Eco കൊടുക്കരുത് അത് ഒരു ഹരമാണ് വാഹനപ്രേമികളുടെ INB ഇപ്പോഴും കാണാറുണ്ട് എത്ര കണ്ടാലും ചടപ്പില്ലാത്ത ഒരു യാത്രയാണ്
@faizbin
@faizbin 4 жыл бұрын
Satyam
@സഖാവ്മാണിയൻപിള്ള
@സഖാവ്മാണിയൻപിള്ള 4 жыл бұрын
🥰🥰🥰🥰
@TechTravelEat
@TechTravelEat 4 жыл бұрын
Eco kodukkilla
@exgod1
@exgod1 4 жыл бұрын
@@TechTravelEat oru bike eduthude :))
@athul324
@athul324 4 жыл бұрын
Hector kodutho paksha ecosport ford athu kodukalla
@hanan2440
@hanan2440 4 жыл бұрын
ജീവിക്കുന്നെകിൽ നമ്മുടെ മുത്ത് സുജിത്തേട്ടനെ പോലെ ജീവിക്കണം, ഒന്ന് ഇത് പോലെ ജീവിക്കാൻ കൊതിയാകുന്നു, അഭിജിത്തേ, നീ ഭാഗ്യവാനാണ് ഇതുപോലുള്ള ഒരു ചേട്ടനെ കിട്ടിയതിൽ ❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰👏👏👏👏👏👏👏😘😘😘😘😘😘😘😘😘😘😘😘😘😘😘
@Godsownkids
@Godsownkids 4 жыл бұрын
Ford ഇപ്പോൾ പലരുടെയും favorite ആണ് എന്നെപോലെ !😍😍😍
@FRKVlogsByAnupaNikhil
@FRKVlogsByAnupaNikhil 4 жыл бұрын
Ford Figo 1.6 Diesel Titanium 9 Kollam ayi use cheyuna oru ford lover ❤️
@drvineeth.viswanath6206
@drvineeth.viswanath6206 4 жыл бұрын
@@FRKVlogsByAnupaNikhil #$ fuel injectors maariyo???
@ajay9382
@ajay9382 4 жыл бұрын
Yz.. 😍😘😊
@maanharman5070
@maanharman5070 3 жыл бұрын
Are you happy with the performance of 2.0 endeavour engine ?? Should i buy ? Is it powerful enough?
@travelrecordsbysree9416
@travelrecordsbysree9416 4 жыл бұрын
സുജിത് ഏട്ടാ പാലക്കാട്ക്കു വരൂ ഒരുപാട് നല്ല കാഴ്ചകൾ ഉണ്ട്.. നമുക്ക് ഒരു കിടിലം വ്ലോഗ് എടുക്കാം..
@ratheeshezhakkad
@ratheeshezhakkad 4 жыл бұрын
Palakkad ❤❤✌✌
@nifed9778
@nifed9778 4 жыл бұрын
പാലക്കാട് 💥
@shuhaib369
@shuhaib369 4 жыл бұрын
Pkd💥💥
@CallMevipin
@CallMevipin 4 жыл бұрын
Palakkad 🔥
@mohdmusthafa841
@mohdmusthafa841 4 жыл бұрын
Swetha chammi...
@life.ebysony1119
@life.ebysony1119 4 жыл бұрын
സുജിത്തിന് എൻഡവർ കിട്ടിയൊണ്ട് ബൈജു ചേട്ടൻ എൻഡവറിലുള്ള ലണ്ടൻ യാത്രയുടെ episose ഇന്ന് അപ്‌ലോഡ്‌ ചെയ്തിട്ടുണ്ട് എന്ന് പറയാൻ പറഞ്ഞു...
@Vighnesh_prasad
@Vighnesh_prasad 4 жыл бұрын
Ecosport കൊടുക്കണ്ട നമ്മുടെ INB trip ന്റെ ഓർമ അതിൽ കിടക്കുവാണ്. MG യിൽ ഓർമ്മിക്കാൻ ഒന്നുമില്ല. Ford Endeavour എടുത്താൽ പണ്ട് ബൈജു ചേട്ടൻ പോയത് പോലെ world trip പോകാം. MG royal drive ൽ കൊടുക്ക് 😁😁😁
@ananthapathmanabhanr5028
@ananthapathmanabhanr5028 4 жыл бұрын
Bharanikkavu njangade area anu bro..njangade Kollam route il anu ningal poyathu...Adhyam kanda kairali fordil anu njangal vandi eduthathum service cheyyunnathum...Ningal poya showroomil ninnanu ente annan freestyle eduthathu...Oru video yil ithellam kandappo bhayangara santhosham..thanks bro
@itsmeadarsh999
@itsmeadarsh999 4 жыл бұрын
സുജിത്ഏട്ടന്റെ ECOSPORT : (MG യോട് ) ടാ കൊച്ചേർക്കാ നീ നേപ്പാളും ഭൂട്ടാനും കണ്ടിട്ടുണ്ടോ? 😎😎 MG : 😪😪😪
@akshaymohan158
@akshaymohan158 4 жыл бұрын
😂😂🤣🤣🤣😆😆😆😆
@sree_991
@sree_991 4 жыл бұрын
Super
@vishnudas4130
@vishnudas4130 4 жыл бұрын
😁😁😁
@safwaansheri3056
@safwaansheri3056 4 жыл бұрын
🤣🤣🤣
@shyjus.s669
@shyjus.s669 4 жыл бұрын
Super 👌
@vbpillai2660
@vbpillai2660 4 жыл бұрын
സുജിത് ഏട്ടാ, MG upgrade ചെയ്യുവാണേൽ ഇനി ഒരു 7 seater SUV തന്നെ വേണം എടുക്കാൻ. എടുക്കുമ്പോൾ Automatic തന്നെ വേണം നോക്കാൻ. കാരണം നിങ്ങൾ ഒരുപാട് ദൂരം യാത്ര ചെയ്യുന്നത് കൊണ്ടു manual driving അല്പം ബുദ്ധിമുട്ട് ആയിരിക്കും. പിന്നെ , Fortuner എടുക്കേണ്ട എന്നതാണ് എന്റെ അഭിപ്രായം.കാരണം 2021 fortuner ൽ sunroof ഇല്ല. ഏറ്റവും മികച്ച option ഈ endeavour തന്നെ ആണ്.
@mychilloutdiaries
@mychilloutdiaries 4 жыл бұрын
സുജിത് ബായ് നിങ്ങളുടെ വീഡിയോസ് എല്ലാവരിൽ നിന്നും വ്യത്യസ്തമാകാൻ കാരണം നിങ്ങൾ life ഇൽ full പോസിറ്റീവ് ആണ്, അതു കാണുന്ന ഞങ്ങളും ഒരുപാടു പോസിറ്റീവ് ആകും,thanks for that. May you conquer all your dreams ASAP.
@TechTravelEat
@TechTravelEat 4 жыл бұрын
Thank you
@nida689
@nida689 4 жыл бұрын
@@TechTravelEat Nice Travel video I like watching Tech Eat Travel by Sujith Bhakthan
@arunkuttano7294
@arunkuttano7294 4 жыл бұрын
Endeavour pole fortuner um koodi onnu try cheythittu eathu vanganam ennu theerumanichal pore?? Try fortuner toooo
@arunpkumarp12
@arunpkumarp12 4 жыл бұрын
Tech travel eatil off road complete avanel Emil bro de presence must ane❤️❤️
@muhammedshahin6723
@muhammedshahin6723 4 жыл бұрын
kzbin.info/www/bejne/kJnUZ2iqp852Y68 thug Shan kand nokk🤣
@karuthedathkrishnakumar837
@karuthedathkrishnakumar837 4 жыл бұрын
Sujith you have an amazing presentation skill I am a big fan of you now seriously watching all your uploads... Currently I am in South Africa. Really enjoying your video s
@TechTravelEat
@TechTravelEat 4 жыл бұрын
Thank u
@sethu682
@sethu682 4 жыл бұрын
Sujith etta njan thiruvalla karan anne
@shafipzd2896
@shafipzd2896 4 жыл бұрын
@@sethu682 അയിന് 😁😁😘😬
@TRAVELvsKITCHEN2005
@TRAVELvsKITCHEN2005 4 жыл бұрын
*ഇനി Endeavour ലെ Off road കാഴ്ച്ചകൾക്കായി കാത്തിരിക്കുന്നു* ...❤️
@ASHIQUEVASSIMSABUEXPLORATION
@ASHIQUEVASSIMSABUEXPLORATION 4 жыл бұрын
kzbin.info/www/bejne/gKqklJiuiNuFodk
@mr__black__king__0079
@mr__black__king__0079 4 жыл бұрын
yes
@m.ttonytomy4564
@m.ttonytomy4564 4 жыл бұрын
MG maatti Endeavor eduthitt oru Trip set aahkk..With Emil Bro....Pwolikkum 🔥
@amalrahim2073
@amalrahim2073 4 жыл бұрын
07:56@ഭരണിക്കാവിന് ആ പേര് വരാൻ കാരണം, നമ്മുടെ അമ്പലത്തിലെ ഉത്സവം മീന ഭരണി മഹോത്സവം ആണ് അതിൽ നിന്ന് ആണ് ഇങ്ങനൊരു പേരുണ്ടായത്.. 😊😊
@abhijithsg3052
@abhijithsg3052 4 жыл бұрын
ഭരണിക്കാവ് ❤❤❤
@kichukichu9791
@kichukichu9791 4 жыл бұрын
Brkv
@TechInnovate
@TechInnovate 4 жыл бұрын
Bharanikkavu ❤️
@renju.c.rrenju.c.r1744
@renju.c.rrenju.c.r1744 4 жыл бұрын
Bkv
@vipinvnair7
@vipinvnair7 4 жыл бұрын
✌️👏👏👏
@vishnunadh9821
@vishnunadh9821 4 жыл бұрын
aa trip video kaanan njanum excited aanu sujithettaaa🤗😃😃🤗🤗
@adhinan7374
@adhinan7374 4 жыл бұрын
Mg kodukkano Ecosport kodukkano Mg kodutholu Pakshe ecosport INB trip Vikaram anu sujith bro
@shifasakeer7488
@shifasakeer7488 4 жыл бұрын
😊😊😊😂
@irfanva1196
@irfanva1196 4 жыл бұрын
ഒരു പ്രൊഫഷണൽ വ്ലോഗ് എങ്ങനെ എടുക്കാം എന്നത് സുജിത്തേട്ടന്റെ പ്രത്യേകതയാണ്. വണ്ടിയുടെ റിവ്യൂ ചെയ്യാതെ തന്നെ ഈ വീഡിയോ ഇത്ര ദീർഗ്ഗമുള്ള വീഡിയോ ആകിമാറ്റുന്നതിലുള്ള കഴിവ് അഭാരം തന്നെ... ആർക്കും മടുപ്പിക്കാതെ പിടിച്ചിരുതുന്ന സുജിത്തേട്ടൻ മാസ്... 🥰🥰
@sinan3751
@sinan3751 4 жыл бұрын
Athanu sujith bro
@shanithshanu3872
@shanithshanu3872 4 жыл бұрын
Sathyam.... sujithettan vere level aan
@muhammedshahin6723
@muhammedshahin6723 4 жыл бұрын
kzbin.info/www/bejne/kJnUZ2iqp852Y68 thug Aahn kand nokk🤣
@akshays9372
@akshays9372 4 жыл бұрын
സുജിത്തേട്ടാ എംജി കൊടുത്താലും eco sport കൊടുക്കല്ലേ.... നമ്മളെ മുത്ത് അല്ലെ അത്..... ❤️❤️❤️❤️❤️ MG to ENDEAVOUR will be great update......😍😍 ENDEAVOUR is a king 😍😍😍
@stephindaniel1839
@stephindaniel1839 4 жыл бұрын
Enikku Endeavour Odikkan kothi aavunnu 👍🤗 Katta Waiting for more Endeavour Videos 💙💙💙
@prathyush3645
@prathyush3645 4 жыл бұрын
Singapore trip okke Endeavourill powli ayirikum sujith etta
@razinhani7491
@razinhani7491 4 жыл бұрын
ufff super excited sujith etta powlik endover kandit powli nalla match und u should really buy it
@afreedmoideen
@afreedmoideen 4 жыл бұрын
*Ennale Night Sujith Bhai yude Mumbathe Endeavour inde Offroad Video Kandate ullu Enn Eppo Nokumbo Etha Puthiya Endeavour What A Coincidence😻*
@purandhar10
@purandhar10 4 жыл бұрын
With Endeavour try doing cross country trip... Wish u all success.. I watched all ur videos and a big inspiration that i made all my kerala travels and visiting places after your video. A bigggg Fan from Chennai
@abu_67
@abu_67 4 жыл бұрын
Mg kodthalum koduthilelelum ecosport orikkalum kodukaruth ath oru vandi mathramalla oru vikaramaanu 😍 waiting for new endeavor
@rameshv986
@rameshv986 4 жыл бұрын
One question for Sujith which is best mg hector or mahindra maraazo
@anvarsabu1546
@anvarsabu1546 4 жыл бұрын
KTDC Motel ആയിരുന്നു കുറച്ചു നാൾ മുൻപ് വരെ പ്രവർത്തിച്ചിരുന്നു... നിങ്ങൾ കാണിക്കുന്ന ആവേശം ഞങ്ങൾക്ക് ഹരമാണ്,അടുത്ത യാത്രാ വിവരണങ്ങൾ ക്കായി (എമിലുമായി) കാത്തിരിക്കുന്നു.....
@muhammedshahin6723
@muhammedshahin6723 4 жыл бұрын
kzbin.info/www/bejne/kJnUZ2iqp852Y68 thug Aahn kand nokk🤣
@Irumughan
@Irumughan 4 жыл бұрын
*Ford Endeavour and Mustang!!!* They are not cars, they're actually feelings!!!🤗
@blan152
@blan152 4 жыл бұрын
unda
@muhammedshahin6723
@muhammedshahin6723 4 жыл бұрын
kzbin.info/www/bejne/kJnUZ2iqp852Y68 thug Aahn kand nokk🤣
@Irumughan
@Irumughan 4 жыл бұрын
@@blan152 ?
@muhammedbilal.nbilal.n4326
@muhammedbilal.nbilal.n4326 4 жыл бұрын
Kollam kairali ford 🤩🤩🤩😍😍😍 Kollam karu like adi
@jithu1444
@jithu1444 4 жыл бұрын
Mama hair oil തേച്ചിട്ട് തലയിൽ ഉള്ള മുടിയും കൂടെ പോയിട്ട് mama നോട്‌ ഒന്നും തോന്നല്ലേ എന്ന് പറയാതിരുന്നാൽ മതിയാരുന്നു 😹😜😜😜😂
@lokasanjari5276
@lokasanjari5276 4 жыл бұрын
യൂസ് ചെയ്തോ ??? !! ആരെങ്കിലും അഭിപ്രായം പറയാമോ?? !!!
@jayalakshmigopakumar2415
@jayalakshmigopakumar2415 4 жыл бұрын
@@lokasanjari5276 ath chilark use aakunund
@padmanabhankk1413
@padmanabhankk1413 4 жыл бұрын
മാമാ പണി
@anirudhcr1672
@anirudhcr1672 4 жыл бұрын
Oru mood varumbo sujittettande INB trip kaanarund... MG hector vaanappozhum EcoSportinod ulla ishtam poyittilla.... EcoSport ishtam♥️♥️♥️
@muhammedshahin6723
@muhammedshahin6723 4 жыл бұрын
kzbin.info/www/bejne/kJnUZ2iqp852Y68 thug Aahn kand nokk🤣
@naseehack3891
@naseehack3891 4 жыл бұрын
Sujith etta u can use wheezal jaborandi oil..... Affordable and very effective..... Pls try it.... Available in amazon
@kunjukunjuzz4293
@kunjukunjuzz4293 4 жыл бұрын
22:53 എമിൽ ബ്രോ.. Spotted 🔥🔥🔥🔥🔥 NB : Name 😉😉😉😉
@dreamermallu3129
@dreamermallu3129 4 жыл бұрын
Kalakki. Best decision ever. Ithu aadyame edukkendathayirunu bro. 👌☮️☮️☮️
@yadhukrishna7721
@yadhukrishna7721 4 жыл бұрын
ഈ വണ്ടി എടുക് എന്നിട്ട് ട്രാവൽ ഒകെ അങ്ങ് അടിച്ചു പൊളിക് സുജിത്തേട്ടാ 🥰🥰🥰
@jettinantony9691
@jettinantony9691 4 жыл бұрын
Sujith chetta hai. Jeepinte trailhawk alla jeep compas alle. Trailhawk is a big vehicle. Good job I like your presentation.
@amanmuhammed4670
@amanmuhammed4670 4 жыл бұрын
Endevour പൊളി വണ്ടിയാണ് ഇപ്പോൾ ഞങ്ങൾ use ചെയുന്നത് endevour ആണ് ഇത് ഞങ്ങളുടെ മൂന്നാമത്തെ endevour ആണ് 😀😀😀
@abhijithkumar6253
@abhijithkumar6253 4 жыл бұрын
Endeavour and scorpio is always a beast in indian roads😍😍😍
@privthiprivthi9247
@privthiprivthi9247 4 жыл бұрын
Endeavour lovers like adi..
@jerishthomas7699
@jerishthomas7699 4 жыл бұрын
Dear brother make video like new car base model modification of interior and music set best shop all over in Kerala . So people get best shop frm ur side ... Like u help others for good hotel and good food video ...I use to c ur video lot so I told u .
@Sid42069
@Sid42069 4 жыл бұрын
Two paid advertisements in a single video 👏 hats off to your brilliance
@naseefmuhammed1735
@naseefmuhammed1735 4 жыл бұрын
Ya pakka pro
@eyememyself6307
@eyememyself6307 4 жыл бұрын
Yes. He has the pakka brilliance. Of marketing .. Its his luck.....
@vishnuv3854
@vishnuv3854 4 жыл бұрын
@@eyememyself6307 onnninte peru Mama oil
@vishnudas4130
@vishnudas4130 4 жыл бұрын
Nalla trick und mooparkk...unique point thane aan..😊
@manu201022
@manu201022 4 жыл бұрын
You said it. Be it Alto or Benz, even top indian auto journalists from registered media houses have to sign a self declaration form to get any vehicle for long term testing. And the car company officials themselves have to approve it else you won't get the car. Sujith is neither an auto journalist nor has a registered publishing house. So it's a bit hard to believe that Ford gave him an expensive car like Endeavour just like that. Then again, no vlogger is 100% honest. Faking is a part of the business. Sujith is still one of the good vloggers.
@theprofessor2158
@theprofessor2158 4 жыл бұрын
Nice of you to provide time stamps
@harriskalleppadan
@harriskalleppadan 4 жыл бұрын
നിങ്ങൾ പ്വോളിക്ക് bro.... ബാക്കിയുള്ളവർ ഒരു 800എങ്കിലും കിട്ടാൻ കൊതിക്കുന്നു 😭😭
@arungk66
@arungk66 4 жыл бұрын
റെയിൽവേ ക്രോസ്സ് ഉള്ള സ്ഥലം 9.02 elampaloor junction..... train ഉള്ള സമയം gate അടച്ചു ഒന്ന് തുറന്ന് കഴിഞ്ഞാൽ ആകെപ്പാട് കുരുങ്ങിപ്പോയ നൂലിന്റെ അവസ്ഥയാണ്. ആദ്യം കാണിച്ച kairali ford കരിക്കോട് ജംഗ്ഷൻ
@sinan3751
@sinan3751 4 жыл бұрын
എമിൽ ബ്രോ കോഴഞ്ചേരിയിലേക്കു വണ്ടി തിരിച്ചു എന്ന് കേട്ടു.. 🤣🤣🤣🤣
@john.doe_0007
@john.doe_0007 4 жыл бұрын
Chetta hector koduthaalum ecosport kodukkelle request aanu. Inb trip ilude aanu njn ee channel kand thudangiye, ath thanne aanu ee chanelile biggest event 💖. So athile hero aaye ecosport nte aduth vere onnm varula.
@hadhil4607
@hadhil4607 4 жыл бұрын
Ecosport കൊടുത്താൽ sujith ഏട്ടനോട് ഞാൻ കട്ടീസ് ആവും.🤪
@muhammedshahin6723
@muhammedshahin6723 4 жыл бұрын
kzbin.info/www/bejne/kJnUZ2iqp852Y68 thug Aahn kand nokk🤣
@dhaneshkrishna2782
@dhaneshkrishna2782 4 жыл бұрын
സുജിത്തേട്ടാ... എനിക്കും ഒരു ഫോഡ് ഇക്കോസ്പോർട്ടുണ്ട്.. അതിന് നല്ല മൈലേജും കിട്ടുന്നുണ്ട്.. (22-27 kml).. പക്ഷെ ഇപ്പഴത്തെ എൻ്റെ ആഗ്രഹം എൻ്റവറാണ് .. എന്നെങ്കിലും ഒരു കാലത്ത് അവനെ ഞാൻ സ്വന്തമാക്കും..🥰
@anasmuhammed3265
@anasmuhammed3265 4 жыл бұрын
Waiting for the drive with emil🍭 Best combo sujith+emil
@joegeorge8855
@joegeorge8855 4 жыл бұрын
Near kundara where you crossed the railway line, there is a very very famous food joint. At the place called " naalumurikkada" the restaurant name is "ezhuthanikkada". Famous for porotta and mutton chaps. And a delicacy called vertu cake. Pls try next time. Search in web about ezhuthaanikada
@nithindas9944
@nithindas9944 4 жыл бұрын
MG koduthekku... Ecosport uyir❤️
@sajiputhettujoseph7073
@sajiputhettujoseph7073 4 жыл бұрын
2006 ൽ ആദ്യം ആയി ഈ വണ്ടി ഓടിച്ചത്,,, ജീവിതത്തിൽ ഇത്രയും നല്ല വണ്ടി ഓടിച്ചിട്ടില്ല 😍😍😍
@muhammedjabir.k7855
@muhammedjabir.k7855 4 жыл бұрын
🔥🔥🔥🔥🔥MG koduthitte eduthoollu 🔥🔥🔥🔥🔥🔥 🔥🔥🔥ECO kodukkaruthe 🔥🔥🔥
@bjeatandtravel1288
@bjeatandtravel1288 4 жыл бұрын
ഇൻട്രോ പറഞ്ഞ പ്ലേസ് അടൂർ ഹൈസ്കൂൾ ജംഗ്ഷനിലെ KTDC (motel aramam) ആണ്..നല്ല കളർ ഫുൾ ഏരിയ ആയിരുന്നു..ആ കുളത്തിൽ പായലൊക്കെ നീക്കം ചെയ്ത് pedalboat സിസ്റ്റംചെയ്യാനായിരുന്നു പ്ലാൻ.. ഒരുപാട് സെലിബ്രിറ്റികൾ വന്ന് പോയിരുന്ന സ്ഥലം.. ബട്ട്‌ മേലധികാരികൾ തിരിഞ്ഞു നോക്കാത്തതുകൊണ്ട് ശ്രദ്ധിക്കാതെ പോകുന്ന..അടൂരിന്റെ തന്നെ മുഖച്ഛായ മാറ്റി മറിക്കാവുന്ന ഒരു ചെറിയ വിനോദ സഞ്ചാരകേന്ദ്രം.. !
@gokulshankerkannan3045
@gokulshankerkannan3045 4 жыл бұрын
സുജിത്തേട്ടാ കാസറഗോഡ് വരുമോ ഇങ്ങോട്ട് വരും എന്ന് കൊറേക്കാലമായി പറയാൻതുടഗിയിട്ട് ഒന്ന് കാണാനാ 😍😍😘😘😘
@jayadevans9400
@jayadevans9400 4 жыл бұрын
Sujithetta Bharanikavinu aa peru varan karanam avide junctionil tanne oru devi ude amabalam und meenamasathile bharani nalil anu aviduthe ulsavam athukondakam angane peru vannath. Chettan pass chaithu poyath ente veedinu munpil koode anu
@mr.wayfarer4929
@mr.wayfarer4929 4 жыл бұрын
Ho... സുജിത് ഭായ് ഒക്കെ ആയ മതിയാരുന്നു.... trstdtive ന് കമ്പനി ഇങ്ങോട്ട് വിളിച്ചു വണ്ടി തരുന്നു.. 🥰🥰
@sajuramakrishnan287
@sajuramakrishnan287 4 жыл бұрын
Alturas G4 വളരെ നല്ല ഓപ്ഷൻ ആണ് Mercedes ബെൻസിന്റെ ഗിയർബോക്സും ട്രാൻസ്മിഷനുമാണ് അതിൽ ഉപയോഗിച്ചിരിക്കുന്നത്.
@jlar2058
@jlar2058 4 жыл бұрын
ശ്വേതകുട്ടിയെക്കൂടി ഞങ്ങളുടെ നാട്ടിലേക്കു കൊണ്ട് വരാമായിരുന്നു 😍
@vineethpv9167
@vineethpv9167 4 жыл бұрын
ടൈറ്റിൽ കണ്ടപ്പോൾ സുജിത്ത് ബ്രോ സ്വന്തമായി ഒരു വണ്ടി വാങ്ങി എന്നാണ് വിചാരിച്ചത്..ഈ വണ്ടിയിൽ അടിപൊളി ട്രിപ്പുകൾ അടിക്കണം..☺️👌
@shanuas9436
@shanuas9436 4 жыл бұрын
mg ഒഴിവാക്കൂ ചൈന 😌😌സാനം ford endaver എടുക്കൂ ✌🏻✌🏻power വരട്ടെ പവർ 😍😍😍
@vlogbuzzbymidhunappoos8732
@vlogbuzzbymidhunappoos8732 4 жыл бұрын
ഭരണിക്കാവിൽ ഞാൻ ജോലി ചെയ്തിരുന്നു... പെട്ടന്ന് ആ സ്ഥലം കണ്ടപ്പോൾ വല്ലാത്തൊരു നൊസ്റ്റു 😍
@MohammedAshraf680
@MohammedAshraf680 4 жыл бұрын
ഏത് വണ്ടി എടുത്താലും ട്രാവൽ വീഡിയോ മുഖ്യം 😊
@hrishikeshhrishi30
@hrishikeshhrishi30 4 жыл бұрын
Sujithetta keep all the 3 cars.Mg ,Eco and Endeavour.
@sharafudheenes4561
@sharafudheenes4561 4 жыл бұрын
Ente dream car an ford endeavour 🔥.njn edukkum 💯
@noushadhh
@noushadhh 4 жыл бұрын
13:38 tha avide bmr body tourist bus ❣️❣️
@11amalihsank50
@11amalihsank50 4 жыл бұрын
4ആം ക്ലാസ് വരെ പഠിച്ച സ്കൂൾ ആണ് അത് എന്ന് ഞങ്ങൾ കേട്ട് കേട്ട് മടുത്ത്.. പുതിയത് വല്ലതും പറ സുജിത്ത് ഏട്ടാ...
@FRKVlogsByAnupaNikhil
@FRKVlogsByAnupaNikhil 4 жыл бұрын
Ford Figo 1.6 Diesel Titanium 9 Kollam ayi use cheyuna oru ford lover ❤️
@vishnuprasadmecherimr500x2
@vishnuprasadmecherimr500x2 4 жыл бұрын
Ecosport ♥️കൊടുക്കരുതേ... 🔥
@Hopewell5002
@Hopewell5002 4 жыл бұрын
I am new subscriber from Dallas USA, Best wishes I like your Moroccan trip.
@jdmboy____
@jdmboy____ 4 жыл бұрын
My dream car endeavour😍
@shorts-gm9gy
@shorts-gm9gy 4 жыл бұрын
kzbin.info/www/bejne/iaHUamedl7yhg9U😍😍
@osfbro
@osfbro 4 жыл бұрын
ithara
@jdmboy____
@jdmboy____ 4 жыл бұрын
🙄
@shibidilshan7475
@shibidilshan7475 4 жыл бұрын
എന്റെയും
@abdulbasith4146
@abdulbasith4146 4 жыл бұрын
Hi
@alinijadnasarkombath3035
@alinijadnasarkombath3035 4 жыл бұрын
Sujith ettta Polli vandi annnn FORD ENDEAVOUR ishttam❣️
@TheDeskStudio
@TheDeskStudio 4 жыл бұрын
വണ്ടി നിർത്തിയ സ്ഥലം അറിയില്ലേ! എറണാകുളം - തിരുവനന്തപുരം ദീർഘദൂര ആനവണ്ടികൾ വിശ്രമിക്കുന്ന പ്രധാന സ്ഥലങ്ങളിലൊന്ന്. ഉച്ചകഴിഞ്ഞു വരുന്ന ട്രിപ്പിലെ ഡ്രൈവറും കണ്ടക്ടറും യാത്രക്കാരും ഭക്ഷണം കഴിക്കുന്നത് ഇവിടെനിന്നായിരുന്നു.
@sarathbabu6875
@sarathbabu6875 4 жыл бұрын
Adoor-kottayam route paranathal enna sthalam aanu. Ath oru tourism development under varunna sthalam aanu. Boating angane kurach activities und avide. Oru restaurant und ennan ariv. Epol covid aayathukond adachttekukaya. Bharanikavin angane peru kittan prathyekich readon onnumila. Sasthamkotta avide ninn 1km ullu sastahmkotta lake pokan 1.5km
@muhammedshahin6723
@muhammedshahin6723 4 жыл бұрын
kzbin.info/www/bejne/kJnUZ2iqp852Y68 thug Aahn kand nokk🤣
@mohamedsajin2187
@mohamedsajin2187 4 жыл бұрын
Surjith bhai wait for endeavor bi turbo.. will come soon to compete with all new fortuner ...
@subinvs540
@subinvs540 4 жыл бұрын
ഞാൻ ഇപ്പോൾ കോഴിക്കോട് yash hotel ൻ്റെ മുന്നിൽ കൂടി പോയപ്പോൾ Sujith Bro യുടെ ford Endeavour കിടക്കുന്നതു കണ്ടു.
@najeemmanzoor
@najeemmanzoor 4 жыл бұрын
bro u're lucky to own & drive most of car ..take care be safe ottathavana mg odikkanam ennoru cheriya dream aanu ..bro de mg'il drive cheyyaan oru aavasaram tharumo😊🤗 pleach....pinna Driver Sugu illaatha review vendaa Driver Sugu venam detailed review cheyyaan👍
@kbsportsarena4346
@kbsportsarena4346 4 жыл бұрын
Car polichu Sujith Anna you also .A man with a car has a golden heart.❤❤❤
@dinukurian179
@dinukurian179 4 жыл бұрын
Engane sugipkalyai
@nexjo23
@nexjo23 4 жыл бұрын
chetta extra fittings venda for MG, bcz MGintey aa Red colour mathram kanan nalle rasam anu!
@sreedhanesh6790
@sreedhanesh6790 4 жыл бұрын
ഭരണിക്കാവ് ഞങ്ങടെ സ്ഥലമാണ് 😍
@milemuncher678
@milemuncher678 4 жыл бұрын
Vishnu bro 😂...ezhammile alle ningde veed😁
@sreedhanesh6790
@sreedhanesh6790 4 жыл бұрын
അതെ
@vipinvnair7
@vipinvnair7 4 жыл бұрын
✌️✌️✌️
@milemuncher678
@milemuncher678 4 жыл бұрын
@@sreedhanesh6790 Nte veedum ezhammile aan😂
@eyememyself6307
@eyememyself6307 4 жыл бұрын
Seeing Ford endeavour gives the memory of Paul muthoottu and his car. .......
@rohanvlogs3822
@rohanvlogs3822 4 жыл бұрын
Iam Not First Iam Not Last when Notification Came i Touched it and Began to Watch Your Video Lots of Love From Palakkad Sujith Annu 😍😍😍😍😍
@TechTravelEat
@TechTravelEat 4 жыл бұрын
Thank u
@rohanvlogs3822
@rohanvlogs3822 4 жыл бұрын
@@TechTravelEat 😍😍😍
@shamnazmuhammed3981
@shamnazmuhammed3981 4 жыл бұрын
Sujith ettaaa mmale area orupad sthalaghal und. Unpopular place wayanad varumbol parayanam
@Dileepdilu2255
@Dileepdilu2255 4 жыл бұрын
സുജിത്തേട്ട പൊളിച്ചു✌❤🎉😍💕 വണ്ടി കൊള്ളാം സൂപ്പർ🎊😎👍
@muhammedshahin6723
@muhammedshahin6723 4 жыл бұрын
kzbin.info/www/bejne/kJnUZ2iqp852Y68 thug Aahn kand nokk🤣
@AlmizTutorials
@AlmizTutorials 4 жыл бұрын
👍👍👍👌👍
@najmala.h187
@najmala.h187 4 жыл бұрын
You please go through TATA Hexa...can be used as SUV and muv ... include features like four wheel drive etcc... In a low budget 🙂. Please search in U tube.
@roshancshaji5884
@roshancshaji5884 4 жыл бұрын
ഇന്നത്തെ എന്റെ ലൈക്‌ സുജിത് bhai ക്ക് errikatte 👍👍
@venugopal4088
@venugopal4088 4 жыл бұрын
Nice.. make a vedio with Baiju chetan also on this .. would like to c u both together again... ❤️
@TRAVELvsKITCHEN2005
@TRAVELvsKITCHEN2005 4 жыл бұрын
*FORD ENDEAVOUR ഇഷ്ടമുള്ളവർ എവിടെ നീലം മുക്കുക* ...😍✌️
@muneersaqafisalethur7183
@muneersaqafisalethur7183 4 жыл бұрын
Chali ayal 2 urpigayude shaamb kond clean cheyyaavunna simple kaaryam
@vipinvnair7
@vipinvnair7 4 жыл бұрын
7:59 bharanicavu❤️❤️❤️❤️
@Rakanjisjjdjdjd
@Rakanjisjjdjdjd Жыл бұрын
22:34 abhi automatic vandi odichu sheelam ella 8 months muzhuvan 3 rajyam odichu epo
@Abishekkvr
@Abishekkvr 4 жыл бұрын
എൻഡവർ ❤️പൊളിക്ക് സുജിത്തേട്ടാ
@muhammedshahin6723
@muhammedshahin6723 4 жыл бұрын
kzbin.info/www/bejne/kJnUZ2iqp852Y68 thug Aahn kand nokk🤣
@Jino867
@Jino867 4 жыл бұрын
Can you please tell what kind of tyre related problems you had initially in Ecosport?
Миллионер | 2 - серия
16:04
Million Show
Рет қаралды 1,4 МЛН
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 8 МЛН
Миллионер | 2 - серия
16:04
Million Show
Рет қаралды 1,4 МЛН