ഓരോ യാത്രകളിലും ടിക്കറ്റ് ചിലവില്ലാതെ ഞങ്ങളെയും കൊണ്ട് പോവുന്നതിനു നന്ദി.....🕶
@ameenjifil8758 Жыл бұрын
😂
@juliravikani1978 Жыл бұрын
Hi
@pablooo742 Жыл бұрын
😛
@KartXdx Жыл бұрын
I’m from Cuba… love to see my country. Best thing I’m in India now… proud to be in Cuban.
@KartXdx Жыл бұрын
Orange juice not lemon juice
@cijoykjose Жыл бұрын
@@KartXdx good to see you comrade . slaava communist Republic of Cuba . Slaava Comrade Fidel Castro. Together we shall rise . ♥️
@KartXdx Жыл бұрын
Different country
@tamizhan9686 Жыл бұрын
😂😂😂😂 Communism ipovum uyire iruko akko
@prasannanpillai8726 Жыл бұрын
Ism never dies. Whatever it may be.
@Shalu_mhd Жыл бұрын
ഞാൻ തുടർച്ചയായി 2-3 വർഷമായി Tech Travel Eat- ന്റെ സ്ഥിരം പ്രേക്ഷകനാണ്. എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് കേരളത്തിലെ എന്നില്ല ഇന്ത്യയിലെ തന്നെ ഏറ്റവും നല്ല യൂട്യൂബ് വ്ലോഗർമാരുടെ പട്ടികയിൽ ഒരാളാണ് സുജിത്തേട്ടൻ, സുജിത്തേട്ടന്റെ വീഡിയോ, ഫാമിലിയുടെ കൂടടെ , പ്രത്യേകിച്ച് ഋഷി കുട്ടന്റെ കൂടെ കാണുമ്പോൾ കണ്ടിരിക്കാൻ നല്ല രസമാണ്. സത്യം പറഞ്ഞാൽ ഞാൻ ഒരുപാട് യാത്ര ചെയ്യുന്നുണ്ടെങ്കിൽ ഇനിയും ഒരുപാട് യാത്ര മുന്നോട്ട് പോവാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ അതിന്റെയൊക്കെ ഒരു പ്രധാന കാരണം അത് സുജിത്തേട്ടന്റെ വീഡിയോയും, നിങ്ങൾ കേരളത്തിലും ഇന്ത്യയിലും എന്തിന് ഈ ലോകത്തെ വിവിധ രാജ്യങ്ങളിൽ നടത്തുന്ന ഒരുപാട് യാത്രകളാണ്, നിങ്ങളുടെ വീഡിയോയും നിങ്ങൾ അപ്‌ലോഡ് ചെയ്യുന്ന ഓരോ കണ്ടന്റ് ഒരുപാട് ഇൻഫോർമേറ്റീവും നോളജ് ആയിട്ടുള്ള കാര്യങ്ങളാണ്, ഞാൻ വീണ്ടും ആവർത്തിച്ചു പറയുന്നു ഞാൻ കണ്ടതിൽ വെച്ച് ഇന്ത്യയിലെ തന്നെ ഏറ്റവും നല്ല വ്ലോഗർ സുജിത്തേട്ടൻ ആണ്. സുജിത്തേട്ടന്റെ ഓരോ വീഡിയോയിൽ നിന്നും കിട്ടുന്ന അറിവും, നിങ്ങളുടെ യാത്രയിൽ നിന്ന് കിട്ടുന്ന ഒരു അനുഭവങ്ങളും നമ്മെ ആ ഒരു സ്ഥലങ്ങളിലേക്ക് പോകണമെന്ന് ആഗ്രഹം ഉളവാക്കുന്നു,. ഫാമിലിയുടെ മുഴുവൻ സപ്പോർട്ടും അതുപോലെതന്നെ ഫ്രണ്ട്സും സുജിത്തേട്ടനെ ഒരുപാട് സപ്പോർട്ട് നൽകുന്നുണ്ട് എന്ന് നമുക്ക് നിങ്ങളുടെ സ്ഥിരം വീഡിയോ കാണുമ്പോൾ മനസ്സിലാവും. ഇപ്പോൾ അഭിയുടെ കൂടെ വ്ലോഗ് ചെയ്യുമ്പോൾ, ട്രെയിൻ നെപ്പറ്റി ഇന്ത്യൻ റെയിൽവേയെ പറ്റിയും ഒരുപാട് അറിവുകൾ മനസ്സിലാക്കാൻ സാധിക്കുന്നു, അതുപോലെതന്നെ ഋഷി കുട്ടന്റെ കൊച്ചുകൊച്ചു കുസൃതികളും, കളി തമാശകളും ഒക്കെ കാണുമ്പോൾ വീഡിയോയുടെ ഭംഗി കൂട്ടുന്നു,. 30-40 മിനുട്ട് ദൈർഘ്യമുള്ള ഓരോ വ്ലോഗും യാതൊരു മടുപ്പും ഇല്ലാതെ മുഴുവനായും കാണാൻ കഴിയുന്നു എന്നത് മറ്റുള്ളവരിൽ നിന്നും സുജിത്തേട്ടന്റെ വീഡിയോയെ വ്യത്യസ്തമാക്കുന്നു. അതുപോലെതന്നെ നിങ്ങൾ അപ്‌ലോഡ് ചെയ്യുന്ന വീഡിയോസിന്റെ ക്ലാരിറ്റി അതിനെ പറ്റി പ്രേത്യേകം പറയേണ്ടതാണ് , ഒരു മടുപ്പും കൂടാതെ 30 -40 മിനിറ്റ് പോകുന്നത് അറിയത്തേയില്ല. Always Fav Tech Travel Eat,💓
@TechTravelEat Жыл бұрын
❤️🥰
@TechTravelEat Жыл бұрын
Thank u so much ❤️❤️❤️
@Fathima81017 Жыл бұрын
Quality content aan പുള്ളിയുടെ highlight... 💯proffessional
@fazp Жыл бұрын
I ain't reading all that but 🤗👏
@kiran55menon30 Жыл бұрын
Few Spanish words if its of any use during your stay, you won't be needing these since it would be a guided tour, nevertheless good to have some additional info😊 Arroz - Rice Pollo (poyyo) - Chicken Pescado - Fish Queso - Cheese Cerveza - Beer Hamburgesa - Burger Sal - Salt Azucar - Sugar Jugo (hugo) - Juice Agua - Water Now few very difficult words for us Malayalis to pronounce 😅 Naranja (naranha) - Orange Mesa - Table Enjoy your time Sujith and thanks for keeping us entertained.
@vinodgeorge3190 Жыл бұрын
Naranja and Mesa came into malayalam from Portuguese which is a sister language of Spanish....😊
@sameeshkumar3163 Жыл бұрын
Additionally Jose is Ho-say where J is a H in most cases
@fliqgaming007 Жыл бұрын
അതികം ആരും പോകാത്ത സ്ഥലം ആയൊണ്ട് 🇨🇺 Cuba Series will be interesting 🤩❤️
@TechTravelEat Жыл бұрын
🙏❤️
@8485noodls Жыл бұрын
ഇതിൽ ഇപ്പൊ coment വായിക്കാനാണ് ഞാൻ ആദ്യം വരുന്നത🤣
@anandabaic.g8287 Жыл бұрын
@@8485noodls0
@shijivijayakumar4095 Жыл бұрын
Yes❤
@emergentcma6019 Жыл бұрын
@@TechTravelEatplz visit Damascus . Somany Hindi vloggers visited Syria after war.
@TheRao82 Жыл бұрын
ക്യൂബയിലെ അന്തങ്ങളുടെ വാക്സീൻ ഫാക്ടറി തീർച്ചയായും സന്ദർശിച്ചു അതിന്റെ ഒരു എപ്പിസോഡ് ഇട്ട് അവരെ "സന്തോഷ്" ആക്കണം.... ക്യൂബയിലെ റോഡ് പട്ടാമ്പിയിലെ പോലെ ആണോ എന്ന് കൂടി കാണിക്കും എന്ന് കരുതുന്നു നന്ദി നമസ്കാരം വീണ്ടും വരിക പട്ടാമ്പി ഗ്രാമപഞ്ചായത്ത് NB:- ഇതൊരു ട്രോളല്ല 😂
@vivekvivi0 Жыл бұрын
ഉത്തരത്തിൽ ഇരിക്കുന്നത് കിട്ടിയുമില്ല കക്ഷത്തിൽ ഇരിക്കുന്നത് പോവേം ചെയ്തുന്ന് പറഞ്ഞമാതിരി എന്നെങ്കിലും അമേരിക്കയിൽ പോകുമെന്ന് കരുതി ഇപ്പൊ ക്യൂബ യിലേക്ക് പോവാൻ കിട്ടിയ ചാൻസ് കളയണ്ട കാര്യമില്ലലോ.. Keep going❤
@shinepushpanful Жыл бұрын
Thank you for bringing us the videos from around the world. Yes you will face extra scrutiny for a US visa (and on arrival at US immigration)due to your travel to Cuba and Russia. But you can explain that you are a vlogger and a traveler. They are just trying to keep their country safe.
@TechTravelEat Жыл бұрын
Good to know!
@35sajith Жыл бұрын
16:06 "അവര് വണ്ടി ഓടിക്കുന്നത് എത്ര കെയർ ഫുൾ ആയിട്ടാണ് " ലോകത്ത് മിക്ക രാജ്യങ്ങളിലും ഇത് പോലെ ആണ് വണ്ടി ഓടിക്കുന്നത്. Pedastrians നു വളരെ അതികം importance കൊടുക്കും അതൊക്കെ ജനങ്ങളുടെ ഒരു സംസ്കാരം ആണ്.
@Gayathrigagu Жыл бұрын
Athokke India and Keralail🏃♀️😂
@fazp Жыл бұрын
Travelling to cuba is like time travelling
@shankarsundararajan231 Жыл бұрын
super one ..waiting to see other episodes as well , also surprised to see Mr. M G Muthu group of companies in Cuba , Once worked as a porter in Chennai railway station then Chennai port to Owning one of the worlds largest conglomerate, Hard work never fails
@sidhukl1366 Жыл бұрын
Consistency ആണ് സാറേ TTE ന്റെ main ❤️❤️.. Keep Going man❤️❤️❤️
കണ്ടു ചിരിച്ചു കൊണ്ടിരിക്കുന്ന പണ്ട് ക്യൂബയെ പറ്റി സ്വപ്നം കണ്ട ഞാൻ 😂 I have friends from cuba and venezuela. മോനെ പരിതാപകരം ആണ്.
@Anilajibianila Жыл бұрын
താങ്കൾ ധരിച്ചിരിക്കുന്നതും chumappane ❤
@sandeepmottu8564 Жыл бұрын
ക്യൂബൻ വീഡിയോസ് കാണാൻ കട്ട വെയ്റ്റിങ്...❤❤❤
@AjitKumar-ci6re Жыл бұрын
Looking forward to see Cuban experience through your lens. Enjoy your stay. enjoy the food and enjoy the interaction with Cuban people.
@heat_01 Жыл бұрын
Expecting US visit in future vlogs ❤
@jaynair2942 Жыл бұрын
Awesome.! Cuba rocks.! Waiting to see the places..
@travelZon_e Жыл бұрын
അപ്പൊ ഇന്ന് മുതൽ നമുക്ക് തുടങ്ങാം ക്യൂബൻ വീഡിയോസ് 🎉❤
@greatindiacommunicationspr1489 Жыл бұрын
MGM MUTHU HAVANA IS 6 STAR HOTEL ALLEA 👍🏻👍🏻👍🏻👍🏻powlichukkyu muthe 👍🏻👍🏻👍🏻👍🏻
@Crow-W Жыл бұрын
That Background Music Caught me wow❤🎉
@yadhukrishnan2617 Жыл бұрын
Bacardi family had their business started in Cuba. As far as I know when Castro seized power he nationalized all businesses and hence the bacardi family went in to exile and moved out to US and Monaco.
@flawsomefam Жыл бұрын
Thank you for the visual treat, naaranga juice was ultimate 🤣. I think the name 'Jose' is pronounced as Hosey in Cuba.
@TechTravelEat Жыл бұрын
Thanks for the info!
@qwerty12345678925 Жыл бұрын
Yes. It's in Scarface
@johnsonthomas5888 Жыл бұрын
എല്ലാവിധ ആശംസകളും നേരുന്നു.....
@sabuhakkim1106 Жыл бұрын
If we see a zeebra crossing, the speed of the car will increase. Anyways the first views are very beautiful. Expect more beautiful views and lifestyle of Cubans. Thanks for Mr. Sujith Bhakthan for the wonderful treat.
@vishnur750 Жыл бұрын
ക്യൂബയിൽ നിന്ന് വരുമ്പോൾ കൊറോണ വാക്‌സിൻ കൂടി കൊണ്ട് വരണേ ..നേതാക്കൾ മറന്നാലും ജനങ്ങൾക്ക് മറക്കാൻ കഴിയില്ലല്ലോ
@kmpsuhail7827 Жыл бұрын
🇨🇺 Cuba series will be interesting...waiting for more vedios
@Asherstitusworld Жыл бұрын
First Day VisitingCuba Video Amazing Sujith Cheta Cuba is a Nice place😊
@TechTravelEat Жыл бұрын
Yes, you are right
@hridhyam7023 Жыл бұрын
Most awaited vlog kidilan video ❤ Love U So Much 💕💕💕💕
@TechTravelEat Жыл бұрын
Hope you enjoyed it!
@noorahmed........ Жыл бұрын
Intrested for Cuba series ❤️🥰
@shomakumar7237 Жыл бұрын
Solo trip is amazing and content rich👍
@JKSB19 Жыл бұрын
2:26 That perfect timing 🛫✈
@wg8349 Жыл бұрын
MG Muthu Hotels are owned by Manuel Gnana Muthu was born in Thisayanvilai, a small village in Tirunelveli district in Tamil Nadu.
@srikumarnair2941 Жыл бұрын
Thank God .Happy 😊 to see you again. I was worried 😟 a bit Take care in Cuba.
@rajasekharanpb2217 Жыл бұрын
Hai 🙏❤️🌹🙏Thanks for beautiful video 🙏🙏🙏
@rathindas5752 Жыл бұрын
Sancharam kazhinjal pinne. Ettavum istam ulla video nigalude annu...koode yatra cheyunna pole thonnunum....
@sreeranjinib6176 Жыл бұрын
❤ മനോഹരമായ ഹോട്ടലും പരിസരവും
@sandeepm6910 Жыл бұрын
Cars ellam adipowli😍
@TravelFoodArt2023 Жыл бұрын
@techtraveleat, as usual awesome videos....!! More interesting & informative... Your cuba trip will be trending ...as its visuals will be new to majority people. Keep moving forward sujith bro!!
@i_riyaz_k_k Жыл бұрын
I would like to see your solo travels because there is more travel content available in those videos. Looking forward to more videos like this.. 👍👍
@deonsdavis Жыл бұрын
waiting for the next video awesome CUBA
@TechTravelEat Жыл бұрын
More to come!
@sanjayvarma9433 Жыл бұрын
Well just crossing that ocean perhaps you might reach Miami, otherwise you will vanish in Bermuda Triangle. It is also known as Devils Triangle, which is like a triangle connects Bermuda, Puerto Rico and Miami
@travelingmalabari Жыл бұрын
TTE ഫാൻസ് സൗദി അറേബ്യ ഘടകം❤🌹🥰
@Sahad24 Жыл бұрын
Happy to see the modern cuba ❤
@asokannambiark.t8309 Жыл бұрын
Worth seeing, best of the last many videos, best wishes
@TechTravelEat Жыл бұрын
Thanks a ton
@veena777 Жыл бұрын
Cuba will be interesting especially when you will come 🥳🥳🥳
@TechTravelEat Жыл бұрын
❤️
@8485noodls Жыл бұрын
🎉fan ആയല്ലേ...
@mallus171 Жыл бұрын
Adhengane naranga 🙄 Kollam
@Basith527 Жыл бұрын
ഇത് കണ്ടിട്ട് gta ഓർമ വന്നവരുണ്ടോ 😂😂😂😂
@outlaw6035 Жыл бұрын
Vice city ❤
@abhijithp2116 Жыл бұрын
Same...vice city vibes
@sreekumarramakrishnakurup4697 Жыл бұрын
ഈയിടെയായി " അടിപൊളി" എന്ന വാക്ക് വല്ലാതെ കൂടുതൽ ആയി ഉപയോഗിക്കുന്നു. അത് കുറച്ചാൽ നന്നായിരിക്കും.
@samar03 Жыл бұрын
21:25 in spanish naranja (read as naranha) means orange
@Rtechs2255 Жыл бұрын
നമ്മുടെ നാട്ടിലും ഇപ്പോൾ zebra crossing ന്റെ front ൽ വര ഒക്കെ ഉണ്ട്. But ഞാൻ അടക്കം ആരും നിർത്തില്ല.... ഇനി നിർത്തിയാൽ back ൽ വരുന്നവർ horn അടിക്കും.... ചിലർ സിഗ്നലിൽ zebra crossing ൽ നിർത്തി ഇടും.
@DaskyRiderChronicles Жыл бұрын
Thanks for showing Cuba through you!
@anwarumalabar1660 Жыл бұрын
Here comes our Cuba Mukundhan,no Cuba Bhakthan❤
@athirarageeth4131 Жыл бұрын
Cuba adipoliiii Waiting for next episodes ❤❤
@TechTravelEat Жыл бұрын
❤️👍
@roshenchackalayil2665 Жыл бұрын
In Spanish language letter ‘J’ pronounce cheyyarilla, eg; Jose Marti parayumbol Hosey Marti ennanu parayunnathu. Jalapeno is pronounced as Halapeno. Have a nice time there. 👍
@SumeshkichuVlogs Жыл бұрын
Wow beautiful....Pwolichu ❤️👌..great oppertunity for cuba turism premotion ❤️ ഗംഭീരം ആവട്ടെ തുടർന്നുള്ള കാഴ്ച്ചകൾ.. All the very best ❤
@ReginaDkunja-yo7mu Жыл бұрын
❤❤❤nice intro
@GaviVlogz Жыл бұрын
നിങ്ങൾ പൊളിയാ Mr. Sujith 👍
@thedramarians6276 Жыл бұрын
First Tom seeing a malayali vloger in cuba👍👍👍👍👍
@black8059 Жыл бұрын
😂😂😂😂😂
@manis5641 Жыл бұрын
First like njan aanu❤😂
@Mr.MFK_Bro Жыл бұрын
Cuban Airport is also known as "Vintage Car Museum" 😁
@ajiminashiyas9986 Жыл бұрын
Ye yeee cuba vlogs starting❤😊
@BeVlogers Жыл бұрын
Waiting for Cuban Video🎉❤😊..😊
@k4kaduk Жыл бұрын
ഇന്നലെ നന്നായി മിസ്സ് ചെയ്തു.. വീട്ടിലെ ഒരാളെ പോലെയായി ബ്രോ 😊💛
@nikhilarajesh4652 Жыл бұрын
Nice video 😊
@TechTravelEat Жыл бұрын
Thanks 😊
@harishankar7197 Жыл бұрын
നീങ്ങളുടെ വീഡിയോകൾ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട്.
@TechTravelEat Жыл бұрын
❤️❤️❤️
@shivasvlogs3558 Жыл бұрын
Innale video illanjit endho pole daily idane video 😊😊
I think in Spanish Jo has to be pronounced as Ho. So it must be Hose Marte..
@NikhilNandhu Жыл бұрын
Kidilan video. Innala video illathondu valare miss cheythu. ❤❤
@Adharsh.V.G3340 Жыл бұрын
First❤
@pravikm9391 Жыл бұрын
Pakuti kandite elu video,cuba eshtapetu thunagiyirikuni
@akbar0225 Жыл бұрын
First 🥇
@ALEXANJANAVLOGS Жыл бұрын
Havana Cuban cigars are very famous....go for a tour at their store...❤ from Alex playback singer
@philipgeorge7753 Жыл бұрын
Spectacular surroundings. Interesting to see vintage cars. Strange to note coca cola is not available inspite US is the neighbouring country. May be due to their diplomatic issues. Awaiting to see more of Cuba..Hope sooner you should try to visit Florida & other region of US.👍
@JonJones443-l7v Жыл бұрын
Waiting for next video 😍
@jobymichael2000 Жыл бұрын
In the front raw an Indian lady with full of attitude as always indian attitude, but Cuba looks awesome.
@Riyasck59 Жыл бұрын
FST❤❤
@nihalkprakash8070 Жыл бұрын
Kidilan video
@arindamsaha735 Жыл бұрын
Hotel amazing and bus nice . 5 star hotel?
@abubakerthasreef8892 Жыл бұрын
Very exiting to see Tech travel eat channel.
@TechTravelEat Жыл бұрын
So nice of you
@abubakerthasreef8892 Жыл бұрын
Hope us trip
@manuk2204 Жыл бұрын
Hello Sujith bhai I like your presentation style very much
@jerinchanson3574 Жыл бұрын
Always helpful
@veena777 Жыл бұрын
I am so excited thrilled to see your video 🤠🤠🤓
@TechTravelEat Жыл бұрын
Hope you enjoyed it!
@jissebastian6459 Жыл бұрын
Sujith, you showed something interesting but did not talk about it. In your room, the tea packet wasn't tea, it was moringa, our very own മുരിങ്ങ പൗഡർ. If you google you will find that it was Fidal Castro who sent people to kerala and TN to collect moringa and introduced it in Cuba to erase poverty in Cuba, Haiti etc. Because Moringa is the new superfood in the world! So the packets in your room are the kids of some mother plants in Kerala 😊
@aj0425 Жыл бұрын
Frame drops in the Video. Is it an iOS issue ? Noticed the same in Abhijit's channel also.