Telescope വാങ്ങണം എന്ന് തോന്നിയിട്ടുണ്ടോ ?

  Рет қаралды 32,696

Sasthralokam

Sasthralokam

Күн бұрын

Пікірлер: 86
@libertyspices7445
@libertyspices7445 4 жыл бұрын
യഥാർത്ഥത്തിൽ ആവശ്യമുണ്ടോ എന്ന് തീരുമാനിക്കണം എന്ന് പറഞ്ഞു തുടങ്ങിയപ്പോൾ തകർന്നു പോയി 😢 കുട്ടിക്കാലത്തെ വലിയ ആഗ്രഹം ആയിരുന്നു ....ഇപ്പോൾ 40 കഴിഞ്ഞു ...പ്രവാസ ജീവിതം ...😞😞
@rafeeqce192
@rafeeqce192 4 жыл бұрын
One does not need a telescope to learn Astronomy. If we observe and track the position of planets (not with eyes, using websites giving planetary information), some are visible with naked eyes. We recently spotted Jupiter and Saturn in the month of November. There is no age limit to learn anything new. If you are keen, you can go for an Orion telescope.
@libertyspices7445
@libertyspices7445 3 жыл бұрын
@@rafeeqce192 sure brother 😊 thank you ☺️
@മഞ്ജുകിളവി
@മഞ്ജുകിളവി 3 жыл бұрын
@@rafeeqce192 നന്നായി അളിയാ
@sajikochukudy6853
@sajikochukudy6853 2 жыл бұрын
Same pich
@thedragonkid141
@thedragonkid141 Жыл бұрын
Chettaa ottum vykittillyaaa iniyum tym induuu.... Agreham oke sadhikkanm, ivadannuu ponennuu munneee...
@naushadasalpy9694
@naushadasalpy9694 2 жыл бұрын
ടെലിസ്കോപ്പ് ലെൻസ് മാത്രം വാങ്ങി ബാക്കിയെല്ലാം സ്വയം നിർമ്മിച്ചെടുക്കണമെന്ന് ചെറുപ്പം മുതൽ ഉള്ള ആഗ്രഹം ആയിരുന്നു, നീണ്ട പ്രവാസ ജീവിതം കഴിഞ്ഞ് ഫ്രീ ആയത് ഇപ്പോൾ 60 നോടാടുത്തപ്പോൾ ആണ്, അതിൻ്റെ ലെൻസുകളുടെ അളവും, തമ്മിലുള്ള അകലവും, സൂം ചെയ്യേണ്ടുന്ന അകലവും ഒക്കെ ഒന്ന് പഠിക്കാൻ താൽപര്യം ഉണ്ട്, അതിൻ്റെ ബോഡി ഏത് മെറ്റീരിയലിലാണെങ്കിലും നിർമിക്കാൻ പ്രാപ്ത്തൻ ആണ് സഹായം പ്രതീക്ഷിക്കുന്നു.
@krrakeshram
@krrakeshram 4 жыл бұрын
ശാസ്ത്ര ലോകത്തിൽ പറഞ്ഞതനുസരിച്ച് ഇന്നലെ ആകാശത്ത് ISS നെ കണ്ടിരുന്നു. വെളിച്ചത്തിന്റെ ഒരു പൊട്ട് എന്നതിൽ കൂടുതൽ ഒന്നും തോന്നിയില്ല. ഇത് വ്യക്തമായി കാണാൻ ഒരു ടെലിസ്കോപ്പ് വാങ്ങുന്ന കാര്യം ആലോചിച്ചതേയുള്ളൂ. അപ്പോഴേക്കും ഈ വീഡിയോ കിട്ടി. വളരെ നന്ദി.
@josecv7403
@josecv7403 3 жыл бұрын
കാത്തിരുന്ന വിവരണം. ടെലിസ്കോപ്പിൽ കൂടി ഫോട്ടോ എടുക്കാനും പറ്റും എന്ന് പഠിപ്പിച്ചു തന്നതിന് നന്ദി.🙏
@Georgm789
@Georgm789 4 жыл бұрын
ഭായ് എന്താണ് ഈ topic ഇതുവരെ പറയാഞ്ഞത് എന്ന് വിചാരിച്ചതേ ഉള്ളൂ.. ദാ വന്നു... (ഭായിയുടെ whatsapp ഗ്രൂപ്പിൽ ഉള്ള ഒരംഗം. )..
@Sasthralokam
@Sasthralokam 4 жыл бұрын
athaanu :)
@surendrankrishnan8656
@surendrankrishnan8656 3 жыл бұрын
കാത്തിരിക്കുകയായിരുന്നു വളരെ നന്ദിയുണ്ടു് തിരുവനന്തപുരത്ത് ഇതുമായിട്ടു് ബന്ധപ്പെട്ട ആരുടെയെങ്കിലും I mean anybody have a telescope 🔭 with good knowledge to support beginners like us🙂 again thank you for your great effort 🎉
@ambilyraghavan4943
@ambilyraghavan4943 3 жыл бұрын
www.KZbin.com/results?search_query=aamistechworld+how+to+make+a+low+cost+home+made+telescope+in+malayalam
@sajithlal9147
@sajithlal9147 2 жыл бұрын
Lucy malayalam. Chandrashekhar
@rintujose7253
@rintujose7253 2 жыл бұрын
Hai സർ, ഒരു ചെറിയ സംശയം ബൈനോക്കുലറും ആയി ബന്ധപ്പെട്ടതാണ്.. ഏതാണ്ട് 5 to 10 കിലോമീറ്റർ അകലെ നിൽക്കുന്ന ഒരു മനുഷ്യനെ വെക്തമായി കാണാൻ സാധിക്കുന്ന ബൈനോക്കുലർ ഉണ്ടോ ?ഉണ്ടെങ്കിൽ അത് ഏതാണ് ? അതിന്റെ മാഗ്നിഫിക്കേഷൻ പവർ എത്രയാണ് ?എത്ര വില വരും ? എത്ര അകലത്തിലുള്ള മനുഷ്യനെ വെക്തമായി കാണാൻ സാധിക്കും ?.. Expect a clear answer...
@slomojohnjoshi5990
@slomojohnjoshi5990 3 жыл бұрын
വളരെ നാളായി കാത്തിരുന്ന വിവരങ്ങൾ അടങ്ങിയ വീഡിയോ ! നന്ദി !!🙏
@assassin8370
@assassin8370 3 жыл бұрын
Baiju sir alians നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
@jumanahaseen5657
@jumanahaseen5657 3 жыл бұрын
Much awaited one....... Thank you
@growingtothefuturebyanumal2207
@growingtothefuturebyanumal2207 3 жыл бұрын
അറിയാനുള്ള ആഗ്രഹം ഉണ്ടായിരുന്നു.. നല്ല വീഡിയോ 👍
@yaaa3531
@yaaa3531 2 жыл бұрын
വളരെ ദൂരം ഉള്ള വസ്തുക്കളെ കാണാൻ ഏത് തരം ടെലിസ്കോപ്പ്/binocular ആണ് നല്ലത് എത്ര km zoom കിട്ടും
@SpaceFactsWax
@SpaceFactsWax 3 жыл бұрын
Thank you for sharing. I had the chance to view a rocket launch in 2018. Unbelievable experience. I posted a pretty fun montage of the trip to my channel.
@ayushpraveen150
@ayushpraveen150 3 жыл бұрын
Galileo jeevidandyathill andhanaanennu kettu (kaaranam telescopill thettukaarnam uv ray kanninte retinayill pollalellpichathu)Galilean telescope use cheythaal ithu nammalkkum sambhavikkumo???
@rathishbt6829
@rathishbt6829 3 жыл бұрын
ശനിയുടെ വലയം കാണാൻ ഏതു ടെലസ് സ്കോപ്പ് വാങ്ങണം' - ഇതിലൂടെ എല്ലാ ഗ്രഹങ്ങളും കാണാൻ കഴിയുമോ "
@shihabudheenkottakkal2366
@shihabudheenkottakkal2366 Жыл бұрын
8x to 20x magnification power ulla binocularinde maximum magnification power 90x aakimattan sadhikkumo..lense mattunnadhiloode...? please reply...
@akshaynathog
@akshaynathog 4 жыл бұрын
ഞാൻ അന്വേഷ നടന്ന വീഡിയോ. ഒരു telescope എങ്ങിനെ ഉണ്ടാകാം എന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ
@Sasthralokam
@Sasthralokam 3 жыл бұрын
yes
@AamisTechWorld
@AamisTechWorld 3 жыл бұрын
Njan oru video cheythittundu. Please search
@5minlifehack708
@5minlifehack708 3 жыл бұрын
@@AamisTechWorld ലിങ്ക് add ചെയ്യാടോ മണ്ടാ
@rageshar5382
@rageshar5382 4 жыл бұрын
എനിയ്ക്കു ഉൽക്ക കാണാൻ ആണ് വേണ്ടത്☺️
@Sasthralokam
@Sasthralokam 4 жыл бұрын
ഉൾക്കാമഴ കാണാൻ വെറും കണ്ണാണു നല്ലതു.
@dhaneshsudhakaran6477
@dhaneshsudhakaran6477 4 жыл бұрын
Informative 👍🏼
@achusachu1896
@achusachu1896 4 жыл бұрын
17000 രൂപയുടെ കോപ്പ് ഉണ്ട് സാധാരണ കാരക്ക് മേടിക്കാം വനനിരീക്ഷണം കാണും ചെയാം അതിലൂടെ മൊബൈലിൽ ഫോട്ടോ എടുക്കാം വിഡിയോ എടുക്കാം പ്രത്യക സിസ്റ്റം അതിൽ കുറവ് 7500രൂപ അത്ര പോരാ എല്ലാം ത്തിലും മൊബൈൽ യുസ് ചെയ്യാൻ പറ്റില്ല ആമസോണിൽ സേർച്ച്‌ ചെയാം
@rafeeqce192
@rafeeqce192 4 жыл бұрын
Please share the link. I searched on Amazon for a few models. The ones available in India are not really worth it. Most of the models are entry level. I saw a few good models (Orion especially) Amazon US website. The telescope costs only 350 USD but the shipping costs more than 400USD.
@achusachu1896
@achusachu1896 4 жыл бұрын
@@rafeeqce192 kzbin.info/www/bejne/iH_alWSXpdp6pZI മുഴുവൻ കാണുക
@sarins546
@sarins546 3 жыл бұрын
ഇതിൽ ശനിയുടെ വളയം, വ്യാഴത്തിന്റെ ഉപഗ്രഹങ്ങൾ ഒക്കെ കാണാൻ പറ്റുമോ .
@BIBINANUTHOMASVLOG
@BIBINANUTHOMASVLOG 2 жыл бұрын
@@sarins546 ഇല്ല
@_amakhil
@_amakhil Жыл бұрын
@@rafeeqce192 hi rafeeq sir
@jijukrishnan9275
@jijukrishnan9275 4 жыл бұрын
Enganey use cheyyum ennu oru video koodey cheyyamo
@solideogloreaglorea3787
@solideogloreaglorea3787 2 жыл бұрын
സാർ, pullox 76700 മോഡൽ ടെലിസ്കോപ് ഒരെണ്ണം മേടിക്കണമെന്നുണ്ട്. ഇത് നല്ലതാണോ???...
@Georgm789
@Georgm789 3 жыл бұрын
Celestron astro master LT 60 AZ എങ്ങനെ ഉണ്ട്? Saturn rings കാണാൻ പറ്റും എന്ന് ഒരു സൈറ്റിൽ കണ്ടിരുന്നു. ശരിയാണോ ഭായ്?❤❤
@vinod-wu5ic
@vinod-wu5ic 3 жыл бұрын
എനിക്കു ആൻഡ്രോമിടാ ഗ്യാലക്സിയെ കാണാനാണ് ടെലിസ്കോപ് വേണ്ടത്.എങ്ങനെ ഉള്ള ടെലിസ്കോപ് ആണ് വാങ്ങേണ്ടത്
@nithintg10
@nithintg10 2 жыл бұрын
Oru beginner enna nilakk enikkoru telescope suggest cheyyamo?
@manjalynevin8479
@manjalynevin8479 2 жыл бұрын
good presentation and covered all basic informations about telescopes 👍
@Georgm789
@Georgm789 4 жыл бұрын
Celestron travelscope 70 mm ഗ്രഹങ്ങൾ (ശനിയുടെ വലയം ) കാണാൻ പറ്റുമോ??
@Sasthralokam
@Sasthralokam 4 жыл бұрын
വലയം ശരിക്കു കാണില്ല.
@anazkhanizm4521
@anazkhanizm4521 3 жыл бұрын
For semi professional use reflector , and highly professionals use which one ?
@sajishmadanchery
@sajishmadanchery 3 жыл бұрын
നിങ്ങളുടെ കയ്യിലുള്ള ടെലിസ്കോപ്പിന് UAE യിൽ എത്ര വില
@k12musiczz29
@k12musiczz29 3 жыл бұрын
ഇത് ഏത് സൈറ്റിൽ ആണ് നോക്കിയത് ഒന്ന് പറയുമോ പ്ലീസ്
@abhiramr5303
@abhiramr5303 3 жыл бұрын
Sir, ടെലിസ്കോപ്പ് ഉപയോഗിക്കാൻ uae ഇൽ എന്തെങ്കിലും ലീഗൽ issues ഉണ്ടോ.
@rockybaby6025
@rockybaby6025 4 жыл бұрын
Idhiloode edutha video onn kanikamo
@narayanancn8831
@narayanancn8831 2 жыл бұрын
Gps alla star tracker aanu
@Entertainment-sq6wx
@Entertainment-sq6wx 3 жыл бұрын
Bro you showed stellar Binoculars that has 80x zoom and your telescope also has 80x zoom. Then why buying something which is twenty Times big.. even some spotting scope has good magnification. Please explain.
@rafeeqce192
@rafeeqce192 4 жыл бұрын
One does not need a telescope to learn Astronomy. If we observe and track the position of planets (not with eyes, using websites giving planetary information), some are visible with naked eyes. We recently spotted Jupiter and Saturn in the month of November. Orion has a few good entry-level telescopes. Not available on Amazon India, though.
@Sasthralokam
@Sasthralokam 4 жыл бұрын
yes. but.. learning & passion are different.
@rafeeqce192
@rafeeqce192 4 жыл бұрын
@@Sasthralokam I agree with you. This video is quite informative. Which model do you have?
@dass55436
@dass55436 2 жыл бұрын
gr8 video. explicit information. Thanks a lot. you have really educated us on telescopes.
@gabrielblackslytherin6738
@gabrielblackslytherin6738 4 жыл бұрын
Sir thanks a lot 😍
@ambilyraghavan4943
@ambilyraghavan4943 3 жыл бұрын
www.KZbin.com/results?search_query=aamistechworld+how+to+make+a+low+cost+home+made+telescope+in+malayalam
@shajika4026
@shajika4026 2 жыл бұрын
എറണാകുളത്ത് എവിടെ കിട്ടും
@arandomdude999
@arandomdude999 3 жыл бұрын
Adipoli ..
@siddharthsuresh9994
@siddharthsuresh9994 4 жыл бұрын
Best video
@ambilyraghavan4943
@ambilyraghavan4943 3 жыл бұрын
www.KZbin.com/results?search_query=aamistechworld+how+to+make+a+low+cost+home+made+telescope+in+malayalam
@baziiithh
@baziiithh Жыл бұрын
Ith 2 laksham rubayalle
@BaijuRaj
@BaijuRaj Жыл бұрын
20,000 Rs
@Miles2Go2000
@Miles2Go2000 2 жыл бұрын
Pls recommend a telescope for beginners
@Najeebkuw
@Najeebkuw 3 жыл бұрын
Thanks for Good information. From my experience for more than 2 people or crowd like school students always go for automatic tracking, but it is bit expensive.
@sreeragkr4
@sreeragkr4 Жыл бұрын
sir, please use a mic
@naveenvarghese1573
@naveenvarghese1573 Жыл бұрын
Can i come and watch at your telescope. Please
@ibrahimnadukandy9894
@ibrahimnadukandy9894 4 жыл бұрын
Very useful video, can we use this telescopes to watch eclipse and other solar events?
@abhisparkZ
@abhisparkZ 3 жыл бұрын
Kannu adichu pokum
@abhisparkZ
@abhisparkZ 3 жыл бұрын
Eclipse kananamenkil filter um vendi varm
@ansoantony2008
@ansoantony2008 4 жыл бұрын
Tks..
@vladimirhussain6194
@vladimirhussain6194 10 ай бұрын
Illa
@sreeragkr4
@sreeragkr4 Жыл бұрын
lalettane nice aayitt trolliyallo 😂
@arunkumarkumar3043
@arunkumarkumar3043 4 жыл бұрын
Super
@nandakrishnann3346
@nandakrishnann3346 3 жыл бұрын
😍
@manjunadhr2343
@manjunadhr2343 4 жыл бұрын
ഞാൻ താമസിക്കുന്നത് തൃപ്പൂണിത്തുറയിൽ ആണ്... കൊച്ചിൻ റിഫൈനറിയുടെ വെളിച്ചം ഒരു ബുദ്ധിമുട്ടാകില്ലേ?
@Sasthralokam
@Sasthralokam 4 жыл бұрын
കുറഞ്ഞത് 100 നക്ഷത്രങ്ങളെങ്കിലും കാണാൻ പറ്റുന്ന ആകാശം ആണോ എന്ന് നോക്കുക. കൂടുതൽ എണ്ണം കാണാൻ പറ്റിയാൽ നല്ലതു.
@manjunadhr2343
@manjunadhr2343 4 жыл бұрын
@@Sasthralokam ബൈജു ചേട്ടൻ നാട്ടിൽ വെണ്ണല അല്ലെ?.. അവിടെ വച്ച് നോക്കിയിട്ട് എന്ത് തോന്നുന്നു... റിഫൈനറി ഭാഗത്ത് വെളിച്ചം കൂടുതലാ.. തെക്ക് ഭാഗം കുറച്ച് കുറവുണ്ട്😔... പടിഞ്ഞാറ് ഭാഗത്ത് കുറച്ച് മരങ്ങളുമുണ്ട്.. |SS തന്നെ പകുതി ദ്യശ്യമേ കിട്ടാറുള്ളൂ..
@Sasthralokam
@Sasthralokam 4 жыл бұрын
@@manjunadhr2343 ഞാൻ തമ്മനത്തു ആണ്. ഇപ്പോൾ ദുബായിൽ. നാട്ടിൽ ഞാൻ ടെലസ്‌ക്കോപ്പ് ഉപയോഗിച്ചിട്ടില്ല.
@Balomes
@Balomes 2 жыл бұрын
Not informative
@Dr.ThanosNair
@Dr.ThanosNair 4 жыл бұрын
നാളെ എങ്ങനെ അരി മേടിക്കും എന്നു ആലോചിച്ചു ഈ വീഡിയോ കാണുന്ന ഞാൻ....🤔🙄
@sojanantonymlt
@sojanantonymlt 4 жыл бұрын
Here's too troll..it's a very special topic for those who really like to dream so high..please don't try to disgrace.
@isackantony928
@isackantony928 3 жыл бұрын
❤️❤️❤️
@jidhuben5424
@jidhuben5424 2 жыл бұрын
❤️
Молодой боец приземлил легенду!
01:02
МИНУС БАЛЛ
Рет қаралды 1,5 МЛН
快乐总是短暂的!😂 #搞笑夫妻 #爱美食爱生活 #搞笑达人
00:14
朱大帅and依美姐
Рет қаралды 10 МЛН
Players push long pins through a cardboard box attempting to pop the balloon!
00:31
Kottayam  | Telescope |  K Thankappan
2:57
Manorama News
Рет қаралды 18 М.
How do Electron Microscopes Work? 🔬🛠🔬 Taking Pictures of Atoms
19:54
Branch Education
Рет қаралды 3,5 МЛН
Astrophotography from $100 to $10,000
35:16
Nebula Photos
Рет қаралды 2,5 МЛН
Make your own telescope ( with image erecting feature)
9:53
VIDEO EPPO
Рет қаралды 113 М.
The BEST Telescope for Beginners (What You Need to Know)
11:33
Ian Lauer Astro
Рет қаралды 201 М.
Молодой боец приземлил легенду!
01:02
МИНУС БАЛЛ
Рет қаралды 1,5 МЛН