തെലുങ്കാനയിലെ പച്ചപ്പിലൂടെ |Hapur (UP)-Himachal Trip|EP-22|Jelaja Ratheesh| Puthettu Travel Vlog|

  Рет қаралды 128,697

Puthettu Travel Vlog

Puthettu Travel Vlog

Күн бұрын

Пікірлер: 420
@gireedharanmadhavan9231
@gireedharanmadhavan9231 Жыл бұрын
രാജേഷ് ചേട്ടനെ ഒരു trippil കൊണ്ടു വരണം ചേട്ടന്റെ കഥകളും പോരട്ടെ, ഡ്രൈവിങ്ങും കാണാലോ അനുകൂലിക്കുന്നവർ ലൈക്‌ അടിക്ക്
@alexurk
@alexurk Жыл бұрын
യാത്രയിൽ അപകടങ്ങൾ ഒളിഞ്ഞു ഇരിക്കുന്നു എന്ന് ഓരോ വണ്ടി അപകടത്തിൽ നിന്ന് മനസ്സിൽ ആക്കി തരുന്നുണ്ട് നിങ്ങൾ. അതുപോലെ കെയർ ഫുൾ ആയിട്ടു ആണ് നിങ്ങൾ ഓരോരുത്തരും ഡ്രൈവ് ചെയുന്നത് ❤ one and only puthettu fan boy
@JoTk-he5lc
@JoTk-he5lc Жыл бұрын
മാഡത്തിന്റെ ചിരിയും സംസാരവും പെരുമാറ്റവും ഹെയർ സ്റ്റൈൽ ഡ്രസ്സ് സ്റ്റൈൽ എല്ലാം അടിപൊളി...😂😂😂😂📷 കാമറാമാൻ ആണ് ഇതിന്റെ എല്ലാ കാര്യങ്ങളും.....ചായ് സഹോദരൻ വലിയ സഹായം ആണ്....
@faisalfasalu2887
@faisalfasalu2887 Жыл бұрын
നിങ്ങളെ vlog കാണുമ്പോൾ എന്ത് സന്തോഷം ആണ് എനിക്ക് ഞാൻ ഒരു പ്രവാസി ആണ് ഓൾ ഇന്ത്യ പോയരു ഫീൽ നിങ്ങൾ മൂന്നു പേരെയും ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@amar2368
@amar2368 Жыл бұрын
I feel the same
@noufalm902
@noufalm902 Жыл бұрын
ലോറി ജീവിതം വലിയ കഷ്ടപ്പാട് തന്നെയാണ് ചെയ്യുന്നവർക്കെ അറിയൂ Putthett travel vloge അഭിനന്ദനങ്ങൾ 👌
@girish618
@girish618 Жыл бұрын
നിങ്ങടെ വണ്ടിയിൽ വല്ല പണികിട്ടുമോ? ഇന്ത്യ മൊത്തം കാണാമായിരുന്നു. ❤️ചായി ചേട്ടൻ ചേച്ചി combo സൂപ്പർ ആട്ടോ മടുപ്പില്ല ❤️
@sreekumarpsreekumarp5759
@sreekumarpsreekumarp5759 Жыл бұрын
ഹായ് ചേച്ചി സുഖമാണോ മൂന്നുപേർക്കും. ഞാൻ തുടർന്ന് കാണാറുണ്ട് ഡ്രൈവിംഗ് ചെയ്തു ഇത്രയും ദൂരം യാത്ര ചെയ്യുന്നതിൽ സമ്മതിക്കുന്നു ഒരു ബിഗ് സല്യൂട് തരുന്നു എന്റെ സ്ഥലം ട്രിവാൻഡറo ആണ് ഞാനും പണ്ട് ലോറിയിൽ സഞ്ചാരിച്ചിട്ടുണ്ട് അതിന്റെ ബുദ്ധിമുട്ട് എനിക്കറിയാം തിരുവനന്തപുരത്ത് വരുമ്പോൾ കാണാൻ ആഗ്രഹമുണ്ട്
@amar2368
@amar2368 Жыл бұрын
നിങ്ങളുടെ ഓരോ വിഡിയോയും കാണാൻ എന്ത് ഭംഗിയാ യാത്രകൾ ഇഷ്ടമുള്ളതുകൊണ്ടു നിങ്ങളുടെ ഓരോ വീഡിയോ കാണുമ്പോൾ സ്ഥലങ്ങൾ നേരിൽ കാണുന്നതുപോലെ ഉണ്ട് മൂന്ന് പേരെയും ഒത്തിരി ഇഷ്ടം specially jalaja❤
@sidhartht-hy8ib
@sidhartht-hy8ib Жыл бұрын
വന്നു വന്ന് ഉറങ്ങണമെങ്കിലും ഊണ് കഴിക്കണമെങ്കിലും നിങ്ങളുടെ വീഡിയോ കാണണം എന്നായി 😜
@paulytk204
@paulytk204 Жыл бұрын
ചെക്ക്പോസ്റ്റ് എല്ലാവർക്കും ബാധകമാണ് ഒരുപോലെയാണ് ചില ദിവസങ്ങളിലെയും നമുക്കൊക്കെ ചില വണ്ടികളും വഴിമാറി തരുന്നുണ്ടല്ലോ അവരെയും കുറ്റം പറയാൻ ഒന്നുമില്ല നമ്മളും അങ്ങനെ കയറിപ്പോകുന്നുണ്ടല്ലോ ഇടക്കിടയ്ക്ക് 😂 എന്നിരുന്നാലും സ്ത്രീ ഡ്രൈവർമാർക്ക് വഴിമാറി തരുന്നുണ്ടല്ലോ 🌹 ഇപ്പോഴത്തെ ജീവിതത്തിൽ ആർക്കും ഒരു ക്ഷമയും ഇല്ല ✨ 👍👍
@BaijuRamaswami
@BaijuRamaswami Жыл бұрын
തിരുവനന്തപുരം പോകുമ്പോൾ ആറ്റിങ്ങൽ എത്തുമ്പോൾ എന്നേം ഓർത്തോണേ 😂😂😂😂ഇപ്പോൾ സൗദീല് ആണ് ...ആശംസകൾ പുത്തേട്ട് വ്ലോഗ്സ്‌ ❤
@jacobgeorge26
@jacobgeorge26 Жыл бұрын
I am watching your each and every vlog I appreciate main driver, co driver and photographer. U were explaining every scene and solving all problems in the route. Thank you and God Jesus Christ bless you and your family
@sreekumarpsreekumarp5759
@sreekumarpsreekumarp5759 Жыл бұрын
നിങ്ങളുടെ ഫാമിലി, വീട് ലൊക്കേഷൻ എന്ത് രസമാണ്
@rajnishramchandran1729
@rajnishramchandran1729 Жыл бұрын
Half load for karunagapally ..other half for Thiruvananthapuram..cabin 🍞 load for puthettu transport, peroor po, ettumannur.
@usmanzain1415
@usmanzain1415 Жыл бұрын
കർണാടക യാത്ര ആനന്ദകരമാകട്ടെ. ❤ആശംസകൾ ♥ ചായി ഫാൻസ്‌. ... നെടുംകണ്ടം...
@damodharannairdamodharan8741
@damodharannairdamodharan8741 Жыл бұрын
ആശഠ സകൾ
@syedameen3568
@syedameen3568 Жыл бұрын
​@@damodharannairdamodharan8741fghuufhu
@unnimoyitk7945
@unnimoyitk7945 Жыл бұрын
കണക്ടർ സ്റ്റീൽ ആണ് നല്ലത് അല്ലെങ്കിൽ പ്രഷർ വരുമ്പോൾ പൊട്ടിപ്പോകാൻ സാധ്യതയുണ്ട്❤❤❤🎉
@PriyaErunkaran
@PriyaErunkaran Жыл бұрын
പൊളിച്ചടുക്കിയ വീഡിയോ 😘😘😘😘😘😘😘😘😘😘😘😘
@nejlajiss
@nejlajiss Жыл бұрын
ചേട്ടായി ... ആ വിളിയിൽ ഉണ്ട് എല്ലാം ... ❤❤തമിഴ് പഠിച്ചാച്ഛ 😂😂
@rajesh9116
@rajesh9116 Жыл бұрын
ഡ്രൈവിംഗ് ഒരു ഹരമാണ് ❤❤❤❤❤
@unnikrishnanmbmulackal7192
@unnikrishnanmbmulackal7192 Жыл бұрын
നമസ്കാരം സൂപ്പർ വീഡിയോ 👏🏻👏🏻👏🏻
@VijayanAlikkal
@VijayanAlikkal Жыл бұрын
നിങ്ങളുടെ വീടിയോ കാണുമ്പോൾ ടൂർ പോയ പോലെ ആണ് ചേട്ടായി സൂപ്പർ ആണ് .
@bijutk3488
@bijutk3488 Жыл бұрын
ഞാൻ KSRTC നെടുംകണ്ടും ഡിപ്പോയിലെ ഡ്രൈവറാണ് ഇന്നലെ രതീഷ് ചേട്ടനെ കണ്ടു നെടുംകണ്ടം കൊല്ലം സർവ്വീസ് പോയി വരുന്ന വഴി മേരികുളത്തിനും പരപ്പിനും ഇടയിൽ വച്ച് രാത്രി 8.10 ന് ചേട്ടൻ KL2 BN 4999 എൻഡവറുമായി കോട്ടയം റൂട്ടിൽ പോകുന്ന കണ്ടു
@sureshkumars2567
@sureshkumars2567 Жыл бұрын
ഇത് വിശുസിക്കാം ഈ വീഡിയോ യിൽ മൊട്ട പറയുന്നു ആപ്പീളുമായി തിരിച്ചിട് രണ്ടു ദിവസമേ ആയുള്ളുന്നു കള്ളം പറയുന്നവരെ എനിക്ക് കണ്ടുകൂടാ
@Bronzkyma433
@Bronzkyma433 Жыл бұрын
@@sureshkumars2567പൊട്ടനാണോ പൊട്ടനായി അഭിനയിക്കുന്നതൊ. ഈതൊക്കെ 1 week മുന്നേ എടുത്ത് വെച്ചതാ marayoole
@shameermukherjee8509
@shameermukherjee8509 Жыл бұрын
@@Bronzkyma433😂
@prakashnair1853
@prakashnair1853 Жыл бұрын
@suresh enthuvade
@chackochikc7951
@chackochikc7951 Жыл бұрын
എന്റെ വീട് ഉപ്പുതറയിലാ -❤
@vijayanbokkot7823
@vijayanbokkot7823 Жыл бұрын
മൂന്നു പേർക്കും നമസ്കാരം ❤❤
@sreerajedathilpuravankara2472
@sreerajedathilpuravankara2472 Жыл бұрын
Driving passion with dedication...jslaja akaa...
@shibujohn5403
@shibujohn5403 Жыл бұрын
❤super video chattaaaaa Chachi &chayi Hai 👍👍👍👍
@lijinjs749
@lijinjs749 Жыл бұрын
Welcome to Thiruvananthapuram ❤
@ratheeshchandranpillai3027
@ratheeshchandranpillai3027 Жыл бұрын
കരുനാഗപ്പള്ളി എന്റെ നാട് 😄👍🏼
@spradeepkumarschandrasheka672
@spradeepkumarschandrasheka672 Жыл бұрын
Super vlog mam 😊😊😊😊😊😊😊
@pramodop160
@pramodop160 Жыл бұрын
Chaayiyude gear change super aanu
@vipinkl1444
@vipinkl1444 Жыл бұрын
Wow Adipoli 🚛🚛🚛🚛🚛🚛🚛👏
@jeffyvarghese201
@jeffyvarghese201 Жыл бұрын
ഒരോ സംസ്ഥാനങ്ങൾക്കും പ്രത്യേക അതിർത്തി ആർടിഒ അപരിഷ്കൃത സമ്പ്രദായം ആണ് . അവസാനിപ്പിക്കണം അത് .
@valleyofpeacevalleyofpeace2981
@valleyofpeacevalleyofpeace2981 Жыл бұрын
Im from hyderaabad. .the best roads in south is in telangana
@ktkheaven4639
@ktkheaven4639 Жыл бұрын
ഇ പൊലിസുകാരുടെ പിടിച്ചു പറി എന്ന് അവസാനിക്കും...കൊള്ള തന്നെ...മെയിൻ ഡ്രൈവറെ ശമ്പളം കുട്ടി കൊടുക്കണം...👌
@shajimgeorge
@shajimgeorge Жыл бұрын
Regional Ring Road @ Hyderabad very soon... Good luck from Hyderabad
@selinjebadhas7040
@selinjebadhas7040 Жыл бұрын
Video Orupadu istapattu,TN 75, Vanakam .
@mohithuthaman6050
@mohithuthaman6050 Жыл бұрын
Bangalore keratha pokamelo. Jolarpetta vazhii
@anandhusuresh8760
@anandhusuresh8760 Жыл бұрын
Ellarum phone use aaa ninagalude KA regitration vandi njan innale kandarunnu adoor vech aaa driver phone use chytha vandi odiche
@unnikrishnannairs1700
@unnikrishnannairs1700 Жыл бұрын
Thiruvananthapuram evidaya 🙏
@beenashaju519
@beenashaju519 Жыл бұрын
ചേച്ചീ trip ന് പോകുമ്പോൾ കുറച്ച് അവലോസ് പൊടിയും പച്ച വാഴയ്ക്കയും എടുക്കണം. അവിടെയെത്തുമ്പോൾ വാഴയ്ക്ക പഴുക്കും. ഒന്നും കാപ്പിക്ക് ഇല്ലാത്തപ്പോൾ കഴിക്കാം. അല്ലെങ്കിൽ അവൽ എടുക്കാം. ന്യൂഡിൽസ് അധികം കഴിക്കണ്ട
@shajimutpza9002
@shajimutpza9002 Жыл бұрын
എല്ലാ വിവിഡിയോ കാണാറുണ്ട് മുവാറ്റുപുഴ ഉണ്ട് വർക്ശോപ് വർക്
@perumalperumaal4273
@perumalperumaal4273 Жыл бұрын
Thirunelveli Driver Durai vanakkam 🙏🙏🙏👍🎉🎉🎉🎉🎉
@binuramachandran9306
@binuramachandran9306 Жыл бұрын
കരുനാഗപ്പള്ളിയിൽലോഡ് ഇറക്കുന്നത് എവിടെയാണ്
@Aditi_Diya
@Aditi_Diya Жыл бұрын
Jatcharla to Bangalore 500 km night service buses covering in 4 hours, else check with kaveri travels
@tonymonnv8855
@tonymonnv8855 Жыл бұрын
❤❤❤. ... നോക്കിരിക്കുവാരുന്നു....
@g.girishdevaragam2438
@g.girishdevaragam2438 Жыл бұрын
ശുഭയാത്ര❤
@sureshkumars2567
@sureshkumars2567 Жыл бұрын
3പേരും കൂടി ഇരുന്നു ഹൈയിലെ അനാവശ്യ പിരിവിനെ കുറിച്ച് പറയാതെ മെയിൻ ഡ്രൈവർ പ്രധാനമന്ത്രി ക്ക് ഒരു പരാതി അയച്ചുകൂടെ പിരിവിനു വരുന്നവരുടെ വണ്ടിയുടെ ഫോട്ടോ കൂടി ഫോട്ടോ കൂടി അയച്ചു കൊടുക്കണം
@ddxstokergaming4703
@ddxstokergaming4703 Жыл бұрын
Karunnagappally evidayaaa load
@jilujohn4670
@jilujohn4670 Жыл бұрын
Trivandrum varumbol vilikkumo... like to see you all.... I am at kowdiar... I am familiar with moovattupuzha..and thodupuzha... I will come to the place you unload the items...❤❤❤
@vipinkl1444
@vipinkl1444 Жыл бұрын
Poli-🚛🚛🚛🚛🚛 Poli -
@johnyjohnykutty6810
@johnyjohnykutty6810 Жыл бұрын
മാഡത്തിന്റെ വില ഇപ്പോൾ മനസ്സിൽ ആയല്ലോ എത്ര രൂപ ലാഭിച്ചു
@SURYANNAIRgeneral
@SURYANNAIRgeneral Жыл бұрын
super vedios. happy journey
@Lucy-nh9kj
@Lucy-nh9kj Жыл бұрын
രണ്ടുപെട്ടി ആപ്പിൾ കാണിച്ച് കൊതിപ്പിക്കാൻ തുടങ്ങിയിട്ട് കുറച്ച് ദിവസമായി
@thejatony6924
@thejatony6924 Жыл бұрын
ഇന്ന് രാവിലെ puthettu family vog കണ്ടവർ ഉണ്ടോ
@asharnair9373
@asharnair9373 Жыл бұрын
Yes 😊
@chellappanchittattil2599
@chellappanchittattil2599 Жыл бұрын
@MuhammadIsmail-lm5cf
@MuhammadIsmail-lm5cf Жыл бұрын
God bless you
@-._._._.-
@-._._._.- Жыл бұрын
0:47 അവർ ചെയ്തതാണ് കുറച്ചു കൂടെ ശരി..കാരണം ഇത് 4 വരിപ്പാത ആണ് ..കാളവണ്ടി അപ്പുറത്തുള്ള റോഡ് മാർഗം ആണ് പോകേണ്ടത് പക്ഷെ അവർക്ക് അവിടെ എത്തിയ ശേഷം റോഡ് മുറിച്ചു കടക്കാൻ ബുദ്ധിമുട്ട് ആയത് കൊണ്ടാകും ഈ റോഡ് വഴി വന്നത്..അവർ വരുന്നത് ഇടത് വശം ചേർനായത് കൊണ്ട് കുഴപ്പമില്ല വാഹനം പാർക്ക് ചെയ്യുന്ന ഭാഗം ആണ്..മറിച്ചു ഈ റോഡിന്റെ വലത് ഭാഗം ചേർന്നാണ് വരുന്നതെങ്കിൽ അപകടം ആണ്..കാരണം വേഗത്തിൽ പോകുന്ന Lane ആണ് വലത് വശം ഡിവൈഡറിനോട് ചേർന്ന് വരുന്ന Lane😊👍
@-._._._.-
@-._._._.- Жыл бұрын
2:05 & 2:09 😀👍
@-._._._.-
@-._._._.- Жыл бұрын
6:10 👌
@-._._._.-
@-._._._.- Жыл бұрын
20:58 -- 21:06 😂😂
@-._._._.-
@-._._._.- Жыл бұрын
22:50 അതിമനോഹരം🌄👌
@-._._._.-
@-._._._.- Жыл бұрын
28:19 ലൈറ്റുകൾ യുടെ വെളിച്ചം കൊണ്ട് രാത്രി മലകൾക്കും ഭംഗി..
@miniatureworld3.03
@miniatureworld3.03 Жыл бұрын
കാളവണ്ടി wrong side aah 😅😁... Case kodukkanam pillechaa....
@shamseershamseer7679
@shamseershamseer7679 Жыл бұрын
അടിപൊളി 👍🌹
@vijayanpillai9278
@vijayanpillai9278 Жыл бұрын
Super Adipoli Video ❤
@aksh_deep
@aksh_deep Жыл бұрын
Chechi .... Ksheenichu... Kurachu divsam veettil ninnu nalla food okke kazhichittu adutha tripinu poyaal matheetto
@sumithkrishnan1876
@sumithkrishnan1876 Жыл бұрын
Gulfile road pole nalla light
@tomythomas6981
@tomythomas6981 Жыл бұрын
Hai puthet gays Thelugana nalla kazchakal; nalla road nalla haritham Thanks 😅😅 TomyPT Veliyannoor ❤❤❤ waiting next
@ummeru2923
@ummeru2923 Жыл бұрын
ജലജ മാഡത്തിന് ശമ്പളം കൂട്ടി കൊടുക്കണം RTO പാലീസ് കാശ്ഒരു പാട് കുറച്ച് തരുന്നതല്ലേ
@sunilraju-t4z
@sunilraju-t4z Жыл бұрын
കരുനാഗപ്പള്ളിയിൽ എന്ന് വരും
@anillambo1972
@anillambo1972 Жыл бұрын
കഷ്ട്ടമായി പോയല്ലോ കരുനാഗപ്പള്ളിയിൽ വന്നിട്ട് കാണാൻ പറ്റിയില്ലല്ലോ,
@ooshoooohsoo4711
@ooshoooohsoo4711 Жыл бұрын
ഈ പരിപാടി കാണണ ഏതെങ്കിലും സുപ്റീം കോടതീ വക്കീലന്മാർ ഉണ്ടെങ്കിൽ ഈ റോഡിലേ കൈക്കൂലികൾക്ക് ബഹുമാനപ്പെട്ട അപ്പക്സ് കോടതിയിൽ ഒരു പൊതൂ താല്പര്യഹർജീകൊടുത്ത് ഈ വാഹനപ്റസ്ഥാനത്തേ ഒന്ന് സഹായിയ്ക്കണേ പ്ളീസ്സ് . ഇത്തരം കൈക്കൂലിയും പിടിച്ചുപറിയും കാരണം കൊണ്ട് കൂടിയാണ് ഫറൈറ്റ് ചാർജ്കൂടുന്നതും , സാധനങ്ങളുടേ വില അന്യായമായീ കൂടണതും . ദയവായീ ജാഡയില്ലാത്ത വക്കീലന്മാർ കാര്യമായീ ചിന്തിയ്ക്കണേ .ദയവായീ
@sinilkumman561
@sinilkumman561 Жыл бұрын
ജനങ്ങൾ തെരുവിൽ ഇറങ്ങി പ്രതികരി ക്കണം
@ooshoooohsoo4711
@ooshoooohsoo4711 Жыл бұрын
@@sinilkumman561 സുഹ്റുത്തേ പൂച്ച് ആരും മണികെട്ടാൻ ??? നമൂക്ക് ഈ രതീഷിനോടും ജലജയോടും സ്നഹമുള്ളതു കൊണ്ട് പ്റതികരിച്ചൂ. അതില്ലാത്താ ലോറിക്കാരേ തെറി പറയണ അനേകരുണ്ട്
@deepas1726
@deepas1726 Жыл бұрын
Vedio date koodi add cheyyane
@sujathadileep-nt6zc
@sujathadileep-nt6zc Жыл бұрын
ചായ്ക്ക് ആരെങ്കിലും റൊട്ടിയിൽ കൂടോത്രം ചെയ്തു കൊടുത്തിട്ടുടോ മൂന്നു പേരും സൂപ്പർ ആണ്
@gireeshgireesh3028
@gireeshgireesh3028 Жыл бұрын
Chechi driving super..oru amma kunjine nokumpole
@rajendrakumar-io3xh
@rajendrakumar-io3xh Жыл бұрын
Recent addiction❤❤
@vjayan2092
@vjayan2092 Жыл бұрын
കൈക്കൂലി നിർത്താൻ ലോറി ഓണേഴ്സ് അസോസിയേഷൻ ഭരണതലത്തിൽ ഇടപാടാവുന്നതാണ്
@muhamedrafi1434
@muhamedrafi1434 Жыл бұрын
ഞാൻ, കുറെ, ലോറി, കൊണ്ട്, പോയവയിലാണ്, സിസ്റ്റർ, ഓർമ്മകൾ, വീണ്ടും,
@srikanthpamulapati8755
@srikanthpamulapati8755 Жыл бұрын
Welcome to AP❤
@girishchirayil6602
@girishchirayil6602 Жыл бұрын
വീട്ടിലേക്ക് 2 പെട്ടി ആപ്പിൾ കിട്ടി അല്ലേ 👍
@SunilSunil-yf1qf
@SunilSunil-yf1qf Жыл бұрын
മൂന്നുപേർക്കും നമസ്കാരം.. ❤🙏
@Nejudeen
@Nejudeen Жыл бұрын
Two Weela r ഓടിക്കുമ്പോൾ നമ്മൾ വെയിൽ കൊള്ള തിരിക്കാൻ ഗൗസ്സ് വാങ്ങി ഉപയോഗിക്കത്തില്ലേ അത് കൊണ്ട് പോയി ഉപയോഗിക്കണം
@Rishi0228.
@Rishi0228. Жыл бұрын
നിങ്ങളെ Puthettu വണ്ടി ഓടിക്കുന്ന ഹിന്ദിക്കാരും ഫോൺ വിളിച്ച് ഓടിച്ച് പോകുന്ന ഇന്നലെ കണ്ടിരുന്നു KA വണ്ടിയാണ് 😅😅
@PriyaErunkaran
@PriyaErunkaran Жыл бұрын
ഹാവ് എ നൈസ് ജേർണി ആൻഡ് സ്റ്റേ സേഫ് ഗോഡ് ബ്ലെസ് യു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@AvarankuttiAvaran-g5o
@AvarankuttiAvaran-g5o Жыл бұрын
ഈ ട്രിപ്പ്‌ ഒരുപാട് dheergichu
@MohammedHussain-qe6os
@MohammedHussain-qe6os Жыл бұрын
Ellavarkum sukamalle
@shijukesavan6625
@shijukesavan6625 Жыл бұрын
Video super ❤❤
@praveenkumar-tm1ov
@praveenkumar-tm1ov Жыл бұрын
Amazing and
@shyamkumarparackal9755
@shyamkumarparackal9755 Жыл бұрын
രതീഷ് ചേട്ടാ ജലജ ചേച്ചിക്ക് ബാറ്റാ കൂട്ടണം അല്ലയെങ്ങങ്കിൽ ഫാൻസ്‌ സമ്മതിക്കത്തില്ല പറഞ്ഞേക്കാം 😍😍
@SujeevSudevan
@SujeevSudevan Жыл бұрын
തിരുവനന്തപുരത്ത് എവിടെ
@saifumundekkatt3711
@saifumundekkatt3711 Жыл бұрын
എനിക്ക് നിങ്ങളുടെ സ്ഥലങ്ങളുടെ പേര് പറയുന്നത് വളെരെ ഇഷ്ട്ടമാണ് എങ്ങനെ ഓർക്കുന്നു നിങ്ങളുടെ വർത്തമാനം നല്ലരസമാണ് കേൾക്കാൻ നിങ്ങളെ എല്ലാവരും മതൃകയാക്കട്ടെ എന്റെയും കുടുംബത്തിന്റെയും എല്ലാവിധ ഭാവുകങ്ങളും
@pramodop160
@pramodop160 Жыл бұрын
Diesel tank total ethra ennam undu
@patriot443
@patriot443 Жыл бұрын
2
@reghukudureghukudu8108
@reghukudureghukudu8108 Жыл бұрын
എല്ലാവർക്കും ആശംസകൾ. നല്ലത് വരട്ടെ ❤🎉
@prasanthnair5945
@prasanthnair5945 Жыл бұрын
Hosur വഴി ആണോ
@sishanrafeek8873
@sishanrafeek8873 Жыл бұрын
Nammude nattilekk anallo # കരുനാഗപ്പള്ളി
@girish618
@girish618 Жыл бұрын
ചായ്ക്ക് റൊട്ടി must വാങ്ങി കൊടുക്കണം ട്ടോ
@jayanv8988
@jayanv8988 Жыл бұрын
ചായി ഉറങ്ങാനായി അല്ല കയറിയത്.മൊബൈൽ ചെക്ക് ചെയ്യാൻ കയറി 😂😂😂😂
@kishorev7541
@kishorev7541 Жыл бұрын
trivandrum😍😍😍
@rashidmuhammed7125
@rashidmuhammed7125 Жыл бұрын
ലോഡ് എവിടേക്കാണെന്ന് കേട്ട ഞാൻ😍😍😍 കരുനാഗപ്പള്ളിക്കാരൻ🎉🎉
@shajikk901
@shajikk901 Жыл бұрын
ജലജ മാഡം ഉള്ളതുകൊണ്ട് ആർടിഒ പോലീസ് ഇവരുടെ പിരിവിൽ നിന്നും രക്ഷ പെടുന്നുണ്ട്. ഭക്ഷണം കഴിക്കുന്നതിൽ ഒരു കൃത്യനിഷ്ഠ ഇല്ല, എന്തെങ്കിലും വാങ്ങി കരുതി വെക്കണം പ്ലീസ്❤❤❤
@pencilwaniya5317
@pencilwaniya5317 Жыл бұрын
ഈ ലോഡ് ഏത് വഴിയാണ് പോകുന്നത് ആദൃം തിരുവനന്തപുരം ഇറക്കിയിട്ട് കോട്ടയത്ത് ബാക്കി ലോഡ് ഇറക്കൂ അതാകുമ്പോള്‍ കാലി ഓടിപ്പോകേണ്ടല്ലോ?...
@emajayashankar207
@emajayashankar207 Жыл бұрын
happy❤❤❤❤
@sureshtk3682
@sureshtk3682 Жыл бұрын
രണ്ടു കൊടുക്കാൻ പറയും എല്ലാവരും ഓടും വെറുതെ കണ്ട നാട്ടുകാരുടെ തല്ലു കൊള്ളണ്ട 😊😊😊
@abdussalamkadakulath863
@abdussalamkadakulath863 Жыл бұрын
ആ രണ്ടു പെട്ടി ആപ്പിൾ വീട്ടിലേക്ക് ഉള്ളതാണോ 😊😊
@thoolikathumb5209
@thoolikathumb5209 Жыл бұрын
ഞാൻ കരുതി ഞാൻ മാത്രേ കണ്ടുള്ളൂ എന്ന് 😅
@SanilManoj-pr3lv
@SanilManoj-pr3lv Жыл бұрын
കൊല്ലം വഴി വരുന്നുണ്ടെങ്കിൽ അറിയിക്കണേ
@Anju-p9u
@Anju-p9u Жыл бұрын
അതെ
@abhinavvideogamevlogsavgv9932
@abhinavvideogamevlogsavgv9932 Жыл бұрын
Apple parichedutha sesham....ethra divasam kedu koodathe irikkum....Onnu paranjaaatte...
@diamondbeauty-yg1yr
@diamondbeauty-yg1yr Жыл бұрын
Kala anding not wrong side. Bullocks can view the vehicle coming from front side they can give space.
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН