തെരഞ്ഞെടുപ്പ് സമയത്ത് കെ സുരേന്ദ്രന്‍ ഹെലികോപ്റ്റർ ഉപയോഗിച്ച് പണം കടത്തിയെന്ന്പരാതി

  Рет қаралды 98,721

MediaoneTV Live

MediaoneTV Live

Күн бұрын

തെരഞ്ഞെടുപ്പ് സമയത്ത് കെ സുരേന്ദ്രന്‍ ഹെലികോപ്റ്റർ ഉപയോഗിച്ച് പണം കടത്തിയെന്ന്പരാതി
Malayalam News Malayalam Latest News Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
MediaOne is an initiative by Madhyamam.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
For more visit us: bit.ly/3iU2qNW
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 474
@mohdrazim3148
@mohdrazim3148 3 жыл бұрын
എത്ര കോടി ഒഴിക്കിയിട്ടും കേരളത്തിൽ ഒരു സീറ്റ പോലും കിട്ടിയിട്ടില്ല 😂 അതാണ് ബുദ്ധിയുള്ള കേരളത്തിലെ ജനം ചാണകത്തിൽ വീഴില്ല
@amandmeenu5244
@amandmeenu5244 3 жыл бұрын
Adich mattiyath kurach keralathile jangalkkum angane thirich kittatte
@coldstart4795
@coldstart4795 3 жыл бұрын
സീറ്റ് ആർക്ക് വേണം...ക്യാഷ് അല്ലെ മെയിൻ
@mohdrazim3148
@mohdrazim3148 3 жыл бұрын
@@coldstart4795 അല്ല മൊയന്തെ പിന്നെന്തിനാ പൈസ ചെലവാക്കിയത് സീറ്റിനല്ലാതെ സീറ്റ ന് തന്നെയാണ്
@nasimnasim1990
@nasimnasim1990 3 жыл бұрын
ആ പരാതിക്കാരനെ എല്ലാവരും സപ്പോർട്ട് ചെയ്യണം ഇല്ലെങ്കിൽ അദ്ദേഹം ഒറ്റപെട്ടുപോകും
@rajeshviswanadh
@rajeshviswanadh 3 жыл бұрын
👍yes... 👍
@shafi777shafi2
@shafi777shafi2 3 жыл бұрын
സത്യം 👍
@sijuk1741
@sijuk1741 3 жыл бұрын
അതെ 👍
@sijuk1741
@sijuk1741 3 жыл бұрын
ഒറ്റപ്പെടില്ല സുഹൃത്തേ.. ഇവിടെ ബിജെപി അല്ലല്ലോ ഭരിക്കുന്നത്
@Lajus2835
@Lajus2835 3 жыл бұрын
@@sijuk1741 പക്ഷേ....
@reejeshpunnoli1343
@reejeshpunnoli1343 3 жыл бұрын
ഇവരല്ലേ ശരിക്കുള്ള രാജ്യസ്നേഹികൾ😂
@sanil_666y5
@sanil_666y5 3 жыл бұрын
Chiripikalle😂😂😂
@Ami7166
@Ami7166 3 жыл бұрын
തമാശക്കാണേൽ പോലും ഇങ്ങനെ ഒന്നും പറയരുത് കേട്ടോ....
@umayath
@umayath 3 жыл бұрын
രാജ്യ സ്‌നേഹി അല്ല, വ്യാജ സ്നേഹി
@emmanuelantony4308
@emmanuelantony4308 3 жыл бұрын
ഇത് ഇപ്പൊ എന്തോരം പേരാണ് സുരേട്ടന് ഉള്ളിസുര, ഹാൻസ് സുര, കുഴൽ സുര, ഇപ്പൊ ഹെലി സുര 😂😂
@nnsathiyan3443
@nnsathiyan3443 3 жыл бұрын
All is one CLOSET
@savithrinm8343
@savithrinm8343 3 жыл бұрын
😂😂😂😂😂
@savithrinm8343
@savithrinm8343 3 жыл бұрын
😂😂
@nnsathiyan3443
@nnsathiyan3443 3 жыл бұрын
Nn@nm ok
@nnsathiyan3443
@nnsathiyan3443 3 жыл бұрын
@@savithrinm8343 hai
@reyas750
@reyas750 3 жыл бұрын
ഞാനും വിചാരിച്ചു സുരു ഹെലികോപ്റ്ററിൽ എന്തിനാ പോകുന്നെ.. ഇപ്പോൾ മനസ്സിലായി 😄😄😄
@hameednaani9298
@hameednaani9298 3 жыл бұрын
ഹെലികോപ്റ്റർ ഉപയോഗിക്കാൻ ആര് പണം കൊടുത്തു എന്നും അന്നേ ശിക്കണം
@ഷാരോൺ
@ഷാരോൺ 3 жыл бұрын
ഇൻ്റെ അയ്യപ്പാ നീ എത്ര വലിയവൻ -- സ്വാമിയെ ശരണമയപ്പാ -
@Syam1249
@Syam1249 3 жыл бұрын
ഓരോ തിരഞ്ഞെടുപ്പും കേരളത്തിലെ ബിജെപി നേതാക്കൾക്ക് ചാകരയാണ്.. കോടികളാണ് ഓരോ നേതാവും കൈക്കലാക്കുന്നത്..
@anishkj7527
@anishkj7527 3 жыл бұрын
അയ്യോ ഞങ്ങടെ ''പറക്കും സുര''യെ ഒന്നും ചെയ്യല്ലെ..അടുത്ത തവണ 140 മണ്ഡലങ്ങളിലും ഒറ്റയ്ക്ക് നിന്ന് മത്സരിക്കാനുള്ളതാ..
@shafikkvettam6842
@shafikkvettam6842 3 жыл бұрын
രാജ്യസ്നേഹം വാക്കുകളിൽ മാത്രം. ഭാരത മഹാരാജ്യത്തെ വെറുമൊരു പറമ്പായി കാണുന്ന അവർ ചെയ്യുന്ന ഓരോ കാര്യങ്ങൾ.
@mohammedsalmanfaris9987
@mohammedsalmanfaris9987 3 жыл бұрын
Ulli orikkalum angine cheyyilla avan kallanalla verum tahivoli kallan athratanne
@navaskeralariyadksanavaske1164
@navaskeralariyadksanavaske1164 3 жыл бұрын
ഈ സിനിമാനടൻമാരൊക്കെ ബീജെപി യിലേക്ക് പോകുന്നതിന്റെ ഗുട്ടൻസ് ഇപ്പോളല്ലെ പിടി കിട്ടിയത്🌹🌹🌹
@vivindan0707
@vivindan0707 3 жыл бұрын
Athum padam onnum illathe polinju irikkunna nadanmaar...samshayam entha....
@RajRaj-zw2cr
@RajRaj-zw2cr 3 жыл бұрын
ഇലക്ഷൻ സമയം BJP ക്കാർക്ക് ചാകര സമയമാണ് , ഇലക്ഷൻ ജയികുന്നതും തിൽകുന്നതും അല്ല അവർക്ക് വിഷയം എങ്ങനെ ഇലക്ഷൻ ഫണ്ടിൽ നിന്നും കാശ് അടിച്ച് മാറ്റാം എന്നാണ് അവർക്ക് മുഖ്യം.
@kkabdulazeezazeez8797
@kkabdulazeezazeez8797 3 жыл бұрын
Correct
@hishamrasheed5379
@hishamrasheed5379 3 жыл бұрын
അമ്പട പുളുസൂ... പണി പാളി..
@pranavsambru77
@pranavsambru77 3 жыл бұрын
പണി വരുന്നുണ്ട് അവറാച 😂😂
@harikrshnan7469
@harikrshnan7469 3 жыл бұрын
😉
@wellwisher1986
@wellwisher1986 3 жыл бұрын
ഒന്നും നടക്കില്ല, എല്ലാ ഡീലിന്റെ ഭാഗമായി ഡിലീറ്റ് ആകും, നോക്കിക്കോ, ജനങ്ങൾ ശശി ആകും 😁😁😁
@noushadpallipparamban8058
@noushadpallipparamban8058 3 жыл бұрын
എടാ ഉള്ളി സുരേ നീ ആള് കൊള്ളാമല്ലൊ !
@nooruk332
@nooruk332 3 жыл бұрын
😄
@krishnakrish2442
@krishnakrish2442 3 жыл бұрын
Kujhappaa ക്ക് cheyymm അല്ലേ
@krishnakrish2442
@krishnakrish2442 3 жыл бұрын
Jeleel സുന്നത്ത് annualle
@ryzindia1883
@ryzindia1883 3 жыл бұрын
@@krishnakrish2442 പോടാRടട കുണ്ട
@coldstart4795
@coldstart4795 3 жыл бұрын
ഷോ...ഇതൊക്കെ കണ്ടിട്ട് ബിജെപി ക്കു കൊടി പിസിക്കുന്ന പാവം എന്നെ പോലുള്ളവർ...
@SanthoshSanthosh-ub3vv
@SanthoshSanthosh-ub3vv 3 жыл бұрын
ഇവൻമാർ മൊത്തം കളളൻമാരാണല്ലോ എന്റെ ദൈവമേ.... 😊😊😊😊😊
@muhammedarifudheennp1133
@muhammedarifudheennp1133 3 жыл бұрын
ശരിയാ ....
@anc9654
@anc9654 3 жыл бұрын
വേഷ്യയുടെ ചാരിത്ത്ര്യ പ്രസംഗം എത്ര മഹത്തരം സുരക്കും ടീമിനും മുന്നിൽ അവരെത്ര നിസാരം
@messiah471
@messiah471 3 жыл бұрын
അണ്ണനെ വിട്ട് കളി... ED അറിഞ്ഞാൽ ശെരിയാക്കും എല്ലാത്തിനേം 😆
@yasmediaproductions5166
@yasmediaproductions5166 3 жыл бұрын
ഉള്ളി സുര Vs ശോഭ സുര മഞ്ഞൾ കൃഷി നടക്കുന്നുണ്ടാകില്ല അതാകും 25 ലക്ഷം ചോദിക്കുന്നത് പോലടിച്ചി
@sijuk1741
@sijuk1741 3 жыл бұрын
ആകാശത്തു check post... ഇല്ലാതെ പോയത് നന്നായി... അല്ലെങ്കിൽ സുരൻ ചേട്ടനെ അന്നെ പൊക്കിയേനെ... 😂😂😂
@majeedm5279
@majeedm5279 3 жыл бұрын
25. ലക്ഷം വേണം. ശോഭ ചേച്ചി. കുറച്ചൊന്നുമല്ല.
@farseenfarsu3355
@farseenfarsu3355 3 жыл бұрын
ഈ പണി ഒപ്പിക്കാൻ ആയിരുന്നു സുര ഹെലികോപ്റ്ററിൽ വന്നത്😂
@abdulgafoor5831
@abdulgafoor5831 3 жыл бұрын
അവർ ജനങ്ങൾക്ക് കൊടുക്കാമെന്നു പറഞ്ഞ 15ലക്ഷം പാർട്ടിക്കാർക്ക് കൊടുക്കുകയാണത്രെ 🤣🤣
@Mac-dw4xr
@Mac-dw4xr 3 жыл бұрын
രാജ്യദ്രോഹം ...UAPA ചുമത്തണം
@fadhilz963
@fadhilz963 3 жыл бұрын
സാമ്പത്തിക വ്യവസ്ഥ തകിടം മറിഞ്ഞാൽ രാജ്യം മൊത്തം അനുഭവിക്കും ഇവന്മാക്ക് അതറിയാനുള്ള ബോധം ഇല്ല
@eurointernational5752
@eurointernational5752 3 жыл бұрын
Ed ഉറങ്ങുകുകയാണ്.... പ്ലീസ് ഒന്നു ഉണർത്തി നോക്കൂ
@raju.kgeorge5338
@raju.kgeorge5338 3 жыл бұрын
രാജ്യസ്‌നേഹം ഉള്ളതുകൊണ്ട് പാവങ്ങൾക്കു കൊടുക്കാൻ കൊണ്ടുവന്ന പണം, നല്ലകാര്യം അല്ലെ.
@assaadi2273
@assaadi2273 3 жыл бұрын
ഇപ്പെ ഈ ടി ഇല്ല ആടിയും ഇല്ല
@rathish5329
@rathish5329 3 жыл бұрын
❤️😂😂
@spotonnbyrameezmohd2164
@spotonnbyrameezmohd2164 3 жыл бұрын
കക്കൂസ് ഉണ്ടാക്കിയതിൽ ബാക്കി വന്ന പൈസ ആണ് സാറമ്മാരെ 😥😂
@sajeevsaji6196
@sajeevsaji6196 3 жыл бұрын
പോലീസും സർക്കാറും ഇനി അർമാദിക്കും. 😂😂😂💪💪💪
@AMAL-fq3de
@AMAL-fq3de 3 жыл бұрын
അതെ... അതെ... ED യും സിബിഐയും സെക്രട്ടറിയേറ്റിൽ കേറി മാന്തതിരുന്നാൽ ഭാഗ്യം... 😆😆😆
@jalalvs9458
@jalalvs9458 3 жыл бұрын
ഇനിയും ബജെപിയിൽതുടരുന്നവരോട് എത്ര യു൦പെട്ടെന്ന് മററു൦പാർട്ടികളിൽ അ൦ഗങ്ങളാവുക
@Discobeat0
@Discobeat0 3 жыл бұрын
Soba യുടെ ഈ voice എന്താ ചാനലിൽ issue ആക്കാത്തത് ????🤔😱😱
@rasheedt151
@rasheedt151 3 жыл бұрын
റോഡ് മാർഗ്ഗം ഒഴിവാക്കിയത് എന്തിനാണെന്ന് ഇപ്പോ മനസിലായോ?
@dreamoftravel109
@dreamoftravel109 3 жыл бұрын
രാജ്യ സ്നേഹം എന്നു പറഞ്ഞാൽ ഇതാണ് ഇതിനാണ് കുറച്ചു മുന്നേ നോട്ട് നിരോധിച്ചത് ബ്ലാക്ക് മണി 🙏🙏
@makkarmm165
@makkarmm165 3 жыл бұрын
ആകാശത്തു ചെക്ക് പോസ്റ്റ്‌ വക്കാൻ പറ്റുമോ?.
@rajappankottayam6058
@rajappankottayam6058 3 жыл бұрын
എങ്ങനെ ഉണ്ട് ? ആനകൾക്ക് മാട്രിമോണി തുടങ്ങിയ ബിജെപി ഒൺലൈൻ ചാനലുകൾ ഉണ്ട് .
@adershkattachira4120
@adershkattachira4120 3 жыл бұрын
പുള്ളി ഇപ്പോൾ എവിടാ കാണാനില്ലല്ലോ 🤭
@muhsina4613
@muhsina4613 Жыл бұрын
എല്ലാം ദേശ സ്‌നേഹം .ജയ് ഭാരത്.👍
@fadeelahammed322
@fadeelahammed322 3 жыл бұрын
ഒരു സാധരണക്കാരൻ കുറച്ചു പൈസ കയ്യിൽ വച്ചാൽ അന്വേസിക്കാൻ വരുന്ന മാമൻ മാർ എവിടെ പോയി. ഇവന്റെ ഇ വിശയത്തിൽ എന്താ മൗനം.
@straightpath11
@straightpath11 3 жыл бұрын
പെട്രോളിൽ നിന്ന് കിട്ടുന്നത് ഒക്കെ എവിടെ യെങ്കിലും ഒഴുക്കണ്ടേ 😝
@shafi777shafi2
@shafi777shafi2 3 жыл бұрын
പെട്രോൾ മാത്രമല്ല... ഗ്യാസും.... 😢
@നിലപാട്-ഹ4പ
@നിലപാട്-ഹ4പ 3 жыл бұрын
ബിജെപികാർ കേരളത്തിൽ ജയിച്ചിരുന്നെങ്കിൽ എന്താകും സ്ഥിതി? അയ്യപ്പൻ രക്ഷിച്ചു 😄😄💪
@shamnasshammu6222
@shamnasshammu6222 3 жыл бұрын
അങ്ങനെ അവർ ജയിച്ചെങ്കിൽ അയ്യപ്പന് നാണക്കേട് ആയേനെ....
@abdulshukkoor8079
@abdulshukkoor8079 3 жыл бұрын
@@shamnasshammu6222 എങ്ങാനും ജയിച്ചിരുന്നെങ്കിൽ അയ്യപ്പനേം എടുത്ത് വിറ്റേനെ
@shamnasshammu6222
@shamnasshammu6222 3 жыл бұрын
@@abdulshukkoor8079 ഹാ... ഒരു തുണ്ട് പോലും ബാക്കി വെക്കില്ല.....
@abdulshukkoor8079
@abdulshukkoor8079 3 жыл бұрын
@@shamnasshammu6222 correct
@നിലപാട്-ഹ4പ
@നിലപാട്-ഹ4പ 3 жыл бұрын
@@shamnasshammu6222 സംഘികൾ മുക്കാൽ ഭാഗവും കട്ട് ഒരു ഭാഗം മാത്രംവെച്ച് നാമജപഘോഷയാത്രയും പൂജയും നടത്തി പറയും പിണറായി അയ്യപ്പനെ വിറ്റു. നിരീശ്വരവാദിയെന്ന് 😄
@rafnasckrappas6340
@rafnasckrappas6340 3 жыл бұрын
രാജ്യ സ്നേഹി ശോഭാ സുരേന്ദ്രന്‍ 🙄🙄🙄അടിപൊളി
@binnykuriakose9955
@binnykuriakose9955 3 жыл бұрын
ഒരന്യേഷണവും നടക്കില്ല. പരസ്പര സഹായ സഹകരണ സംഘം ആണല്ലോ ഇവിടെ. പരസ്പരം പുറം ചൊറിയുന്ന പാർട്ടികൾ.
@sameersk9785
@sameersk9785 3 жыл бұрын
Yes
@jamshidamayur1299
@jamshidamayur1299 3 жыл бұрын
ബിജെപി നേതൃത്യം വേഗം ഇനി എന്തെങ്കിലും വർഗീയത പറഞ്ഞു ഉണ്ടാക്കി ഇതൊക്കേ മറച്ചു വെക്കണം
@rafeekrafeek9748
@rafeekrafeek9748 3 жыл бұрын
ബിജെപി നേതാക്കന്മാരുടെ alla accounttkalum പരിശോധിക്കണം
@fadhilz963
@fadhilz963 3 жыл бұрын
ഒക്കെ ബിനാമി എടപ്പാടുകൾ
@jestin9876
@jestin9876 3 жыл бұрын
രാജ്യ ദ്രോഹി bjp കാര്‍ എവിടെ NIA
@ananthakrishnanrejith1140
@ananthakrishnanrejith1140 3 жыл бұрын
പണ്ട് 2019 ലോക്‌സഭാ ഇലക്ഷന് കർണാടകയിൽ ഒരു പ്രധാന bjp നേതാവ് വന്നപ്പോൾ ഹെലികോപ്റ്ററിൽ നിന്നു കാറിലേക്ക് സുരക്ഷാ ഉദ്യോഗസ്ഥൻ ഒരു ബാഗ്ഗ് എടുത്തു വെച്ചു എന്നു കേട്ടിട്ടുണ്ട്... പ്രധാന നേതാവ് ആരാണെന്നു പറഞ്ഞാൽ നാളെ മുതൽ എന്റെ youtube അക്കൗണ്ട് കാണില്ല എന്നുള്ളത് കൊണ്ട് പറയുന്നില്ല😶😶
@wilkinsebastian8745
@wilkinsebastian8745 3 жыл бұрын
Kalakki👏
@dreamoftravel109
@dreamoftravel109 3 жыл бұрын
ശോഭ ചേച്ചി ആള് കൊള്ളാം 😎😎
@nived189
@nived189 3 жыл бұрын
le സുര : വല്ല ഹാൻസാ മറ്റോ ആണെങ്കിൽ ഞാൻ ഏറ്റെടുക്കാ..
@bachuforever1419
@bachuforever1419 3 жыл бұрын
രാജ്യ സ്നേഹികൾ 👍🇮🇳🇮🇳🇮🇳 ജയ് ശ്രീ രാം ☠️☠️☠️
@shajahanphydru6885
@shajahanphydru6885 3 жыл бұрын
Media one ☝️ 👌
@musthafaurooj3979
@musthafaurooj3979 3 жыл бұрын
മുകളിലൂടെ കുഴൽ പണം കടത്തിയാൽ കേസ് എടുക്കാൻ പാടില്ല.ഒരു എലിക്കോപ്റ്റർ വാങ്ങണം 😀
@JOBIN-gs2fe
@JOBIN-gs2fe 3 жыл бұрын
Poli
@abdulbasheer4930
@abdulbasheer4930 3 жыл бұрын
ഈ കോടികളുട ഹവാല പൈസയിൽ നിന്ന്കേരളത്തിൽആർഎസ്എസ്-ബിജെപി ഹിന്ദു തീവ്രവാദ പ്രവർത്തനത്തിലേക്ക്പണം ചെലവായിട്ടുണ്ട് എന്ന് സർക്കാർ നിർബന്ധമായും അന്വേഷിക്കണംഅവരുടെ ഈ കാശ് ന്യൂനപക്ഷങ്ങളെ അടിച്ചമർത്താൻ വേണ്ടി ഉപയോഗിക്കുന്നുണ്ടോ എന്ന്ഈ സർക്കാർ അന്വേഷിക്കണം
@jagadeshchuhan5391
@jagadeshchuhan5391 3 жыл бұрын
ഉള്ളി.വലിയ.കളളനാണ്.എനന്.മനസിലായി.രാജൃസ്നേഹി.അലേ.
@user-it9fy8sw5s
@user-it9fy8sw5s 3 жыл бұрын
ഇവരുടെ പ്രധാനമന്ത്രി തന്നെ 2019ൽ ഗുൽബർഗയിൽ പണം കടത്തിയ വീഡിയോ എല്ലാവരും കണ്ടതാണ്
@badhushakhan358
@badhushakhan358 3 жыл бұрын
Polich👌
@abdulgafoorkp7813
@abdulgafoorkp7813 3 жыл бұрын
കിട്ടാനുളളത് ഹെലികോപ്റ്ററിലും തങ്ങുകയില്ല സുരേന്ദ്രാ .തലയിൽ തന്നെ വീഴും സുരേ ....... അയ്യപ്പ ശാപം.
@thamjeed4639
@thamjeed4639 3 жыл бұрын
Ambada pulusu 😂😂 Surayum kollam . Shobem kollam 😂😂😂
@JACOB-nb6ql
@JACOB-nb6ql 3 жыл бұрын
🙏💪
@nicedayir4008
@nicedayir4008 3 жыл бұрын
പൊളി
@jasilsp19
@jasilsp19 3 жыл бұрын
നീ ഇനി മുതൽ ഹാൻസ് സുര അല്ല Helicopter സുരാ....🔥
@noufalvgd7593
@noufalvgd7593 3 жыл бұрын
ഏയ് അതിനൊന്നും സാധ്യത ഇല്ലാ അവർ രാജ്യ സ്നേഹികൾ അല്ലെ
@coirvillagelakeresort797
@coirvillagelakeresort797 3 жыл бұрын
Wooww Shobechi 💪💪💪💪🥰
@aniljoseaniljosed1050
@aniljoseaniljosed1050 3 жыл бұрын
എന്തോന്നുതേങ്ങയാകണ്ടെയെത്തിയത്. വന്നവെള്ളം നിന്നവെള്ളം കൊണ്ടുപോയി
@hope2111
@hope2111 3 жыл бұрын
👍👍
@mohammedsaleem9298
@mohammedsaleem9298 3 жыл бұрын
പൂജേപിയുടെ മെമ്പർഷിപ്പ് എവിടന്നാ കിട്ടുക. കുറച്ച് കാശിന്റെ അവശ്യം ഉണ്ടായിരുന്നു
@dastagirabdussalam9029
@dastagirabdussalam9029 3 жыл бұрын
കാശ് കൂടുതൽ അടിച്ച് മാറ്റാനാണ് സുര 2 സ്ഥലത്ത് മൽസരിച്ചത് തന്നെ! പി ശെ പി യിൽ ഇവർ നിൽകുന്നത് തന്നെ കാശ് കണ്ടിട്ടാണു്.
@ansarmookkummal7282
@ansarmookkummal7282 3 жыл бұрын
എല്ലാവരേയും അറസ്റ്റ് ചെയ്യണം
@zeyanziya9246
@zeyanziya9246 3 жыл бұрын
Le surendran....jangoooooooo nee arinja njan pettu🥳🥳🥳
@hassanshah7188
@hassanshah7188 3 жыл бұрын
കൊച്ച് കള്ളാ ഹെലി സുരേ
@qatarvsindiavlog4458
@qatarvsindiavlog4458 3 жыл бұрын
ആരും ഒന്നും ചെയ്യില്ല ചെയ്യുമായിരുന്നെങ്കിൽ ശോഭയെ അറസ്റ്റ് ചെയ്യാമായിരുന്നു അതും നടന്നില്ല വെറുതെ മുക്രയിടണ്ട
@firozvkd2955
@firozvkd2955 5 ай бұрын
ജയിച്ചില്ലേങ്കിൽ എന്താ കോടികൾ അല്ലേ കിട്ടുന്നത്......, പണി എടുത്താൽ കിട്ടുമോ
@abtmzr
@abtmzr 3 жыл бұрын
ഇങ്ങിനെ ഒരു ശബ്ദ രേഖ കിട്ടിയിട്ടും ഈ കേസിന്റെ ഗതി കാണുമ്പൊൾ !!!
@fhameen
@fhameen 3 жыл бұрын
സത്യാവസ്ഥ ഡ്രൈവർ (ഹെലികോപ്റ്റർ )അറിയാമായിരിക്കും
@greenindia5481
@greenindia5481 3 жыл бұрын
അടിപൊളി
@shegar3357
@shegar3357 3 жыл бұрын
കോടികൾ കോടികൾ പിന്നാലെ
@tenpoleconsultants9045
@tenpoleconsultants9045 3 жыл бұрын
Superb superb👏👏👏👌
@arafat1231000
@arafat1231000 3 жыл бұрын
Parathikkarane samrakshikkanam..❤️
@hifluyt7528
@hifluyt7528 3 жыл бұрын
മുസ്ലിം പേര് ഇല്ലാത്ത തുകൊണ്ടു ഈ കേസ് : ഈ വർത്തയും കാണാൻ ആളില്ലാ രാജ്യത്തിനു വേണ്ടി പോരാടുന്ന ബീ ജെ പി
@lavygeorge596
@lavygeorge596 3 жыл бұрын
Very good Good hindusam
@ahamedp2406
@ahamedp2406 3 жыл бұрын
Alhamdu Lilla . Happy news ever .
@shibu4331
@shibu4331 3 жыл бұрын
Best😊
@savithrinm8343
@savithrinm8343 3 жыл бұрын
അയ്യപ്പൻ പണി തുടങ്ങി😂😂😂😂 ജയ് ജയ് അയ്യപ്പൻ
@subijithbs831
@subijithbs831 3 жыл бұрын
😂😂😂👌👌👌👌
@rasheedt151
@rasheedt151 3 жыл бұрын
എല്ലാറ്റിനേയും പിടിച്ച് തുറങ്കിലടക്കണം
@jaleelvadakkethil2153
@jaleelvadakkethil2153 3 жыл бұрын
ഇതവസാനം ശൂന്യമായി പോകാനാണ് സാധ്യത...
@jkalanboss46
@jkalanboss46 3 жыл бұрын
ഓ ഇതാണല്ലേ രാജ്യസ്നേഹം 😆😆
@sbrview9852
@sbrview9852 3 жыл бұрын
ഈ പണം വാങ്ങിയവർ തന്നെ തിരിഞ്ഞു കൊത്തി...
@farookrt4746
@farookrt4746 3 жыл бұрын
എലി പുന്നെല്ല് കണ്ട പോലെയ, BCP കേരളംഘടകം, ഒട്ടുമിക്കതും 10000, Rs, ഒന്നിച്ച് കണ്ടിട്ടില്ല, നോട്ട് കെട്ടുകൾ ഒന്നിച്ച് കണ്ടപ്പോൾ, ആക്രാന്തം എവിടെ തുടങ്ങണം എന്ന് ഒരു പിടുത്തവുമില്ല, 'തൽകാലം അപ്പുറത്തെ പർട്ടിക്കാരെ ഒന്ന് കണ്ട് ഒരു ചെറിയ ക്ലാസ് തരാൻ പറയുക, കട്ടാൽ എങ്ങിനെ ഒതുക്കാം, അഭിമാനശ്നമൊന്നും നോക്കണ്ട, ഒരേ തൂവൽപക്ഷികളല്ലെ,
@kuttappantk9018
@kuttappantk9018 3 жыл бұрын
അന്വേഷിക്കേണ്ടവർ,,😀തന്നേകടത്തിയപണം,ആരന്വേഷിച്ചു😀കണ്ടുപിടിക്കാനാണ്,ഈഡിയും😀എൻഐഎയും😀 ഇൻകംടാക്സുംഒക്കെഎവിടെ😀😀
@jayasreepillai3792
@jayasreepillai3792 10 ай бұрын
അതിസത്യമയാ,,,കാര്യം,,,,കുറ്റപത്രം,,സമർപ്പിച്ചു,,,എന്നിട്ടോ,,, വെല്ലുവെളി,,,,,,യു,,,nte,,,രോമത്തിൽ,,,തോടുകയില്ല,,,,എന്നും,,,,പലർക്കും,,,palaneethy,,,,,സാമ്പത്തിക,,,ഇടപാടും,,,,പവങ്ങളെങ്കിൽ,,,,ഇപ്പോഴേ,,,,ജയിലിൽ,,,ആയേനെ,,,,,ഏതെങ്കിലും,,,സ്ഥാനം,,,,ഉണ്ടെങ്കിൽ,,,kodathyum,,,, samyamanam,,, paaalikku ni,,,,, pinne,,, jamyavum,,, anuvadhikkum u,,,,,
@MyYayoo
@MyYayoo 3 жыл бұрын
പിണങ്ങാറായി സർക്കാർ അന്വേഷിച്ചത് തന്നെ🤭
@sebastianmjsebastianmj8884
@sebastianmjsebastianmj8884 3 жыл бұрын
പോട് നയേ 😠
@sabith2525
@sabith2525 3 жыл бұрын
ശെരിയാ air ൽ ചെക്കിങ് ഉണ്ടാവൂല്ലലോ
@faheemmkd8680
@faheemmkd8680 3 жыл бұрын
Ivanmaar mothathil moonjillayoo😂🤣
@ajmalk4996
@ajmalk4996 3 жыл бұрын
ഉള്ളിസുര ഇനി മുതൽ നോട്ടുസുര എന്നറിയപ്പെടും...
@isha6954
@isha6954 3 жыл бұрын
🤣🤣
@shuhaibcp8
@shuhaibcp8 3 жыл бұрын
എന്റെ സുരോ പണം കടത്തിയിട്ടും ആ പൈലറ്റ് ന്റെ cash കൊടുത്തിട്ടില്ല 🤣
@khadeejavnr6551
@khadeejavnr6551 3 жыл бұрын
Adipoli
@navabjan8581
@navabjan8581 3 жыл бұрын
K. (കുഴൽ പണ )സുരന്ദ്രൻ 😄
@mohasinra2454
@mohasinra2454 3 жыл бұрын
ഗൊച്ചുഗള്ളി ഇതായിരുന്നെല്ലേ ഷോബേ നിന്റെ മഞ്ഞൾ കൃഷി.
@kabeermd5302
@kabeermd5302 3 жыл бұрын
സുരേ വിട്ടോടാ വിജയൻ പിറകേ വരുന്നുണ്ട്
@paulatreides6218
@paulatreides6218 3 жыл бұрын
ദേശസ്നേഹ കുഴല്‍പ്പണം.. പരട്ട റാസ്ക്കല്‍സ്.. ഇതായിരിക്കും അവന്‍റെയൊക്കെ കോണാത്തിലെ ദേശസ്നേഹം.
@polynp
@polynp 3 жыл бұрын
എല്ലാവരുടെയും സംശയമായിരുന്നു തോൽക്കുമെന്ന് ഉറപ്പുണ്ടായിട്ടും സുര എന്തിനായിരുന്നു 2 സ്ഥലത്ത് മത്സരിച്ചതും ഹെലികോപ്റ്റർ ഉപയോഗിച്ചതെന്നും.. കർണാടക ഇലക്ഷനു മുൻപും ചായക്കടക്കാരൻ വന്ന ഹെലികോപ്റ്ററിൽ നിന്നും പെട്ടിയെടുത്ത് ഓടിയതും ചേർത്ത് വായിക്കണം...ഇപ്പോൾ എല്ലാവർക്കും മനസ്സിലായി..
Mom had to stand up for the whole family!❤️😍😁
00:39
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 29 МЛН
Я сделала самое маленькое в мире мороженое!
00:43
Кушать Хочу
Рет қаралды 4,3 МЛН
Mom had to stand up for the whole family!❤️😍😁
00:39