Teresa Of Avila- Interior Castle Spirituality- 66-

  Рет қаралды 2,528

Mount Nebo Retreat Center Official

Mount Nebo Retreat Center Official

Күн бұрын

© 2024 MountNeboRetreatCenter.
The copyright of this video is owned by MountNeboRetreatCenter.
Downloading, duplicating and re-uploading will be considered as copyright infringement.
#INTERIORCASTLE #STTHERESE#FRTHOMASVAZHACHARICKAL
ദൈവം പരീക്ഷകൾ അനുവദിക്കുന്നതെന്തിന്?
Teresa Of Avila- Interior Castle Spirituality- 66-
കലർപ്പില്ലാത്ത കത്തോലിക്കാ ആത്മീയതയുടെ ആഴങ്ങളും ഒൗന്നത്യങ്ങളും സ്വജീവിതത്തിൽ
അനുഭവിച്ചറിഞ്ഞ വേദപാരംഗതയും വിശുദ്ധയുമായ ആവിലായിലെ അമ്മത്രേസ്യാ,
ആത്മാർത്ഥതയോടെ ദൈവത്തെത്തേടുന്ന ആത്മീയാന്വേഷകർക്കായി, തന്റെ ആത്മീയാനുഭവങ്ങളെ
ദൈവികവെളിപാടിന്റെ വെളിച്ചത്തിലും വ്യക്തതയിലും പ്രായോഗിക പരിജ്ഞാനത്തോടെ
പങ്കുവച്ചുകൊണ്ട് 1577 ൽ എഴുതിയ ആഭ്യന്തരഹർമ്മ്യം എന്ന ഗ്രന്ഥം സാർവ്വത്രികവും
സാർവ്വകാലീനവുമായ മൂല്യമുള്ള ആത്മീയഗ്രന്ഥമായി നിലകൊള്ളുന്നു.
ഭൗതികജീവിതാവശ്യങ്ങളുടെ കീറാമുട്ടികളെ കൈകാര്യംചെയ്യുവാനുള്ള നെട്ടോട്ടത്തിൽ
അറ്റകൈയ്ക്കുപയോഗിക്കുവാനുള്ള ഒരുപാധിയായി മാത്രം കരുതിക്കൊണ്ട്
പ്രാർത്ഥനയെയും ധ്യാനത്തെയും സമീപിക്കുകയെന്ന വല്ലാത്തൊരപചയം ഇൗ നാളുകളിൽ നമുക്ക്
സംഭവിച്ചിരിക്കുന്നു. ഇൗ പശ്ചാത്തലത്തിൽ, നാമറിയാതെതന്നെ നമ്മുടെ
ആത്മീയജീവിതചര്യകളിൽ കടന്നുകയറിയിരിക്കാവുന്ന അപചയങ്ങളെയും വ്യതിചലനങ്ങളെയും
തിരിച്ചറിഞ്ഞ് തിരുത്തിയെടുത്ത്, നമ്മിൽ വസിക്കുന്ന ത്രിതൈ്വകദൈവ
തിരുസാന്നിധ്യത്തിനനുസൃതമായി നമ്മുടെ ജീവിതത്തെ ക്രമീകരിച്ച്, ഇൗ
ഭൗമികവാസകാലത്തുതന്നെ ദൈവതിരുഹിതാനുസൃതം അവിടുന്നുമായി എെക്യപ്പെടുവാൻ
നമുക്കുപയുക്തമാകത്തക്കവിധത്തിൽ, ആഭ്യന്തരഹർമ്മ്യത്തിലൂടെ അനാവരണംചെയ്യപ്പെട്ടിരിക്കുന്ന
അനശ്വരങ്ങളായ ആത്മീയപാഠങ്ങളെ ഏതവസ്ഥയിലുള്ള ആത്മീയാന്വേഷകർക്കുമായി ലളിതമായി
അവതരിപ്പിക്കുന്ന പ്രബോധനപരമ്പര.കലർപ്പില്ലാത്ത കത്തോലിക്കാ ആത്മീയതയുടെ ആഴങ്ങളും ഒൗന്നത്യങ്ങളും സ്വജീവിതത്തിൽ
അനുഭവിച്ചറിഞ്ഞ വേദപാരംഗതയും വിശുദ്ധയുമായ ആവിലായിലെ അമ്മത്രേസ്യാ,
ആത്മാർത്ഥതയോടെ ദൈവത്തെത്തേടുന്ന ആത്മീയാന്വേഷകർക്കായി, തന്റെ ആത്മീയാനുഭവങ്ങളെ
ദൈവികവെളിപാടിന്റെ വെളിച്ചത്തിലും വ്യക്തതയിലും പ്രായോഗിക പരിജ്ഞാനത്തോടെ
പങ്കുവച്ചുകൊണ്ട് 1577 ൽ എഴുതിയ ആഭ്യന്തരഹർമ്മ്യം എന്ന ഗ്രന്ഥം സാർവ്വത്രികവും
സാർവ്വകാലീനവുമായ മൂല്യമുള്ള ആത്മീയഗ്രന്ഥമായി നിലകൊള്ളുന്നു.
ഭൗതികജീവിതാവശ്യങ്ങളുടെ കീറാമുട്ടികളെ കൈകാര്യംചെയ്യുവാനുള്ള നെട്ടോട്ടത്തിൽ
അറ്റകൈയ്ക്കുപയോഗിക്കുവാനുള്ള ഒരുപാധിയായി മാത്രം കരുതിക്കൊണ്ട്
പ്രാർത്ഥനയെയും ധ്യാനത്തെയും സമീപിക്കുകയെന്ന വല്ലാത്തൊരപചയം ഇൗ നാളുകളിൽ നമുക്ക്
സംഭവിച്ചിരിക്കുന്നു. ഇൗ പശ്ചാത്തലത്തിൽ, നാമറിയാതെതന്നെ നമ്മുടെ
ആത്മീയജീവിതചര്യകളിൽ കടന്നുകയറിയിരിക്കാവുന്ന അപചയങ്ങളെയും വ്യതിചലനങ്ങളെയും
തിരിച്ചറിഞ്ഞ് തിരുത്തിയെടുത്ത്, നമ്മിൽ വസിക്കുന്ന ത്രിതൈ്വകദൈവ
തിരുസാന്നിധ്യത്തിനനുസൃതമായി നമ്മുടെ ജീവിതത്തെ ക്രമീകരിച്ച്, ഇൗ
ഭൗമികവാസകാലത്തുതന്നെ ദൈവതിരുഹിതാനുസൃതം അവിടുന്നുമായി എെക്യപ്പെടുവാൻ
നമുക്കുപയുക്തമാകത്തക്കവിധത്തിൽ, ആഭ്യന്തരഹർമ്മ്യത്തിലൂടെ അനാവരണംചെയ്യപ്പെട്ടിരിക്കുന്ന
അനശ്വരങ്ങളായ ആത്മീയപാഠങ്ങളെ ഏതവസ്ഥയിലുള്ള ആത്മീയാന്വേഷകർക്കുമായി ലളിതമായി
അവതരിപ്പിക്കുന്ന പ്രബോധനപരമ്പര.

Пікірлер: 21
@angelmary6966
@angelmary6966 Күн бұрын
Eshoye Eshoye Eshoye Nanni Nanni Nannni Nanni 🙏🙏🙏 Amen Amen Amen 🙏🙏🙏
@rejeenaantony782
@rejeenaantony782 23 сағат бұрын
ഈശോയേ... സഹിക്കുവാനും, ക്ഷമിക്കുവാനുമുള്ള കൃപ നൽകി അനുഗ്രഹിക്കണേ
@vinithaxavier3309
@vinithaxavier3309 Күн бұрын
ഈശോയെ അച്ഛനെ അനുഗ്രഹിക്കണമേ പരിശുദ്ധാത്മ ശക്തിയാൽ അഭിഷേകം ചെയ്യണമേ അങ്ങയുടെ സ്നേഹം അച്ഛന് സംരക്ഷണം ആകട്ടെ കൂടുതൽ പേരിലേക്ക് അച്ഛൻറെ വാക്കുകൾ എത്തട്ടെ 100 മേനിയും 60 മേനിയും ഫലം പുറപ്പെടും ആമേൻ,,🙏🙏🙏🙏
@suryaboby1093
@suryaboby1093 Күн бұрын
ആമേൻ
@JancyGeorge-td3zq
@JancyGeorge-td3zq Күн бұрын
ഇന്ന് മരിച്ചു കൊണ്ടിരിക്കുന്ന ആത്മാക്കളെ നിതൃനരക ത്തിൽനിന്ന് കാക്കണെ അപ്പാ പിതാവേ ആമേൻ
@GeorgeKP-nz3sf
@GeorgeKP-nz3sf Күн бұрын
Amen glory hallelujah
@sobhaarther2247
@sobhaarther2247 21 сағат бұрын
Praise the lord🙏
@nimmysabu3299
@nimmysabu3299 Күн бұрын
Amen 🙏🙏🙏
@mariammajacob4903
@mariammajacob4903 Күн бұрын
Amen
@sijisebastian2233
@sijisebastian2233 Күн бұрын
Amen ❤
@lillykuttyjoseph7124
@lillykuttyjoseph7124 Күн бұрын
അച്ഛാ ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ കഴിഞ്ഞപ്രാവശ്യം പറഞ്ഞുതന്ന കാര്യങ്ങളും ഇന്നത്തെ ക്ലാസ്സും സ്വയം വിലയിരുത്താൻ വളരെയേറെ സഹായിക്കുന്നു ഈശോയുടെ കൃപയ്ക്കായി യാചിക്കുന്നു ദൈവ തിരു നാമത്തിന് മഹത്വം ഉണ്ടാകട്ടെ
@SAN-dk6bj
@SAN-dk6bj Күн бұрын
അച്ന്റെ ഉദാഹരണങ്ങൾ കൂടി ഉള്ളത് കൊണ്ട് ഓരോ ക്ലാസ്സും കുറച്ച് കൂടി എളുപ്പത്തിൽ മനസ്സിലാകുന്നുണ്ട് 🙏🏼
@JezzyMathew5796
@JezzyMathew5796 10 сағат бұрын
Aamen
@seenasabu6139
@seenasabu6139 Күн бұрын
Praise God ❤🙏
@ansenthottam8198
@ansenthottam8198 Күн бұрын
🙏🙏🙏
@reenavelmet6988
@reenavelmet6988 19 сағат бұрын
🙏🏻
@salinirony5207
@salinirony5207 Күн бұрын
അച്ചാ കഴിഞ്ഞ രണ്ട് ക്ലാസുകൾ എനിക്ക് ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ സഹായിച്ചു... അച്ചനിലൂടെ എന്നെ നേർവഴി പഠിപ്പിക്കുന്ന പരിശുദ്ധാത്മാവിനു സ്തുതി.....🙏🙏🙏🙏
@susygeorge9181
@susygeorge9181 22 сағат бұрын
എൻ്റെ ഓരോ ദിവസത്തിൻ്റെയും വിഷമിൻ്റെയും ഉത്തരം അച്ഛൻ്റെ talkil നിന്നും കിട്ടുന്നുണ്ട്. ഒത്തിരി സമാധാനം ആകും അപ്പോൾ. നന്ദി ദൈവമേ. അച്ഛനും ഒത്തിരി താങ്ക്സ്
@user-zb4jv6vg5b
@user-zb4jv6vg5b Күн бұрын
Sheriya acha paranjathu valare right 👍
@sheebashajan9959
@sheebashajan9959 Күн бұрын
Amen 🙏🙏🙏
@tomykalabhavan6475
@tomykalabhavan6475 Күн бұрын
🙏
Teresa Of Avila- Interior Castle Spirituality- 67-  #frthomasvazhacharickal#INTERIORCASTLE
16:32
Mount Nebo Retreat Center Official
Рет қаралды 1,6 М.
Teresa Of Avila- Interior Castle Spirituality- 65-  #frthomasvazhacharickal#INTERIORCASTLE
15:21
Mount Nebo Retreat Center Official
Рет қаралды 1,8 М.
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 46 МЛН
HAH Chaos in the Bathroom 🚽✨ Smart Tools for the Throne 😜
00:49
123 GO! Kevin
Рет қаралды 12 МЛН
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 125 МЛН
Teresa Of Avila- Interior Castle Spirituality- 09-  Dr ThomasVazhacharickal
16:23
Mount Nebo Retreat Center Official
Рет қаралды 4,1 М.
Teresa Of Avila- Interior Castle Spirituality- 50-  #frthomasvazhacharickal#INTERIORCASTLE
13:00
Mount Nebo Retreat Center Official
Рет қаралды 6 М.
Teresa Of Avila- Interior Castle Spirituality- 13-  Dr ThomasVazhacharickal
14:31
Mount Nebo Retreat Center Official
Рет қаралды 4 М.
Teresa Of Avila- Interior Castle Spirituality- 12-  Dr ThomasVazhacharickal
14:58
Mount Nebo Retreat Center Official
Рет қаралды 3,2 М.
Teresa Of Avila- Interior Castle Spirituality- 07-  Dr ThomasVazhacharickal
15:03
Mount Nebo Retreat Center Official
Рет қаралды 3,9 М.
Teresa Of Avila- Interior Castle Spirituality- 08-  Dr ThomasVazhacharickal
13:56
Mount Nebo Retreat Center Official
Рет қаралды 3,1 М.
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 46 МЛН