ഇത് വിഷ ചെടി ആണ്.. ഇതിൻ്റെ ഇല യിലേ നീരു.. ശരീരത്തിൽ ചെന്നാൽ മരണം ഉറപ്പ്.. കുട്ടികൾ അറിയാതെ ഇതിൻ്റ ഇല കടിച്ചാൽ മരിക്കും...😮😮😮😮😢😢😢☠️☠️💀💀🤯🤯🤮🤮🥵🥵😭
@hariom-cl4qr8 ай бұрын
ഒരുമാതിരി എല്ലാ അലങ്കാരച്ചെടികളും വിഷമാണ്... സ്‌നേക് പ്ലാന്റിന്റ വില എത്രയെന്നു അറിയാമോ ? ഞാൻ ഈ പ്ലാന്റിനെ അഞ്ചുവർഷമായി കൈകാര്യം ചെയുന്നു.. വീട്ടിൽ 25 വലിയ ചട്ടികളിൽ നിറയെ ഇതുണ്ട്. വീട്ടിലാർക്കും പ്രശ്നം വന്നിട്ടില്ല..കാരണം ചീര വളർത്തുന്നപോലെ ഇത് തിന്നാൻ അല്ലല്ലോ വളർത്തുന്നത്. പൂജക്കെടുക്കുന്ന അരളി പോലും ഇതിനേക്കാൾ കൊടിയ വിഷമാണ്. പണ്ട് യൂഫോര്ബിയ എന്ന പുഷ്പിക്കുന്ന അടിപൊളി ഭംഗിയുള്ള മുള്ളുചെടിയെ കുറിച്ച് ഇതുപ്പോലൊരു അവരാധം പറഞ്ഞുണ്ടാക്കി. കാൻസർ വരുമെന്ന് . ഒടുവിൽ വിദഗ്ദർ വന്നു പറഞ്ഞു അങ്ങനെ ഒരു പ്രശ്നമേ ഇല്ലെന്നു .അതൊക്കെ പോട്ടെ.. ഈ സ്‌നേക് പ്ലാന്റ് തിന്നു ആരെങ്കിലും മരിച്ചതായി അറിവുണ്ടോ ?