എൻറെ മാതാവ് ഈ നിമിഷം വരെ എനിക്കും എൻറെ കുടുംബത്തിനും അമ്മയുടെ മധ്യസ്ഥം വഴി ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കും നന്മകൾക്കും പരിപാലന കൾക്കും ഞാനും എൻറെ കുടുംബവും ഹൃദയത്തിൽ തൊട്ട് നന്ദി പറയുന്നു 🙏🏻🙏🏻🙏🏻🙏🏻
@sindhujames84Ай бұрын
🙏🏻
@omanasatheesh74363 ай бұрын
നിത്യസഹായ മാതാവേ.. നാടുവിനും പുറത്തും കയ്കാലുകൾക്കും വേദന അനുഭവിക്കുന്ന മക്കൾക്കു സൗഖ്യം കിട്ടുവാൻ കാത്താവിനോട് പ്രാർത്ഥിക്കണമേ...
@sindhujames84Ай бұрын
🙏🏻
@princyjohn436Ай бұрын
Amen
@AnnammaVarghese-e6y28 күн бұрын
Hi@@sindhujames84
@salimmajoseph80132 күн бұрын
🙏
@joshimm628215 сағат бұрын
Aamen🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@rijamathew14048 ай бұрын
അമ്മേ മാതാവേ എന്റെ അമ്മയുടെ ഓർമ തിരികെ തരണമേ, ഞങ്ങളുടെ ജീവിതത്തിലെവിവിധ തരത്തിലുള്ള പ്രയാസങ്ങൾ അമ്മേ മാതാവേ മാറ്റി തരേണമേ. ഈശോയുടെ മക്കളായി ജീവിക്കുവാൻ ഞങ്ങ്ളേ അനുഗ്രഹിക്കേണമേ
@rennythomson12666 ай бұрын
❤
@LissyjosephLissyjoseph4 ай бұрын
Amamathvavvvaantamakalakatukollhukll
@salimmajoseph80134 ай бұрын
L😊l❤️pili0ill😇💓💓❤️🩹
@lalymathew25664 ай бұрын
മാതാവേ, എൻ്റെ മകന് ജോലിയും അവന് ചേർന്ന ജീവിത പങ്കാളിയെയും നൽകി അനുഗ്രഹിക്കണമെ ആമ്മേൻ
@girijakt49853 жыл бұрын
മാതാവേ ജീവിത വീഥിയിൽ ഓടി തളരുമ്പോൾ അവിടുത്തെ സാമീപ്യം ഉണ്ടാകുവാൻ കൃപ ആകണമേ 👌👌👌
@lovelyvilangadan7831 Жыл бұрын
Tiamol de ella asukavum mati Poornima sukapeduthane 2
@mercydavid81592 жыл бұрын
നിത്യസഹായ മാതാവേ ഞങ്ങളുടെ കുടുംബത്തിലെ തടസ്സങ്ങളും രോഗങ്ങളും നീങ്ങുവാൻ വേണ്ടി പ്രാർത്ഥിക്കണമേ.
@MeenaJacob-j4hАй бұрын
നിത്യസഹായ മാതാവേ എന്റെ മകൾ ഫെമിയുടെ മാനസികമായ എല്ലാ ബുദ്ധിമുട്ടുകളും എടുത്തു മാറ്റണമേ ആമേൻ😂😂😂
@AnnieVarghese-ep2mt3 ай бұрын
നിത്യ സഹായ മാതാവേ എന്റെ മോനെ ബന്ധി ച്ചിരിക്കുന്ന സഹല കുരുക്കുകളും, തടസങ്ങളും, തിന്മയുടെ സ്വാധി നങ്ങളും എടുത്തു മറ്റേണമേ. ആമേൻ 🙏🙏🙏🌹🌹🌹
@DonaDonaantonyАй бұрын
അമ്മേ മാതാവേ ഞായറാഴ്ച ഞാൻ രണ്ടരയ്ക്ക് ആശുപത്രി ആവുകയാണ് എനിക്ക് സുഖപ്രസവം നടത്തി തരണമേ വേദനയോ അസ്വസ്ഥത എന്തേലും ഉണ്ടെന്റെ മാത്രമേ പ്രേമ റൂമിൽ ഉള്ളൂ അമ്മ മാതാവേ എന്നെ കൈ വിടരുത് അമ്മ മാതാവേ എപ്പോഴും എന്റെ കൂടെ ഉണ്ടായിരിക്കണം
@starewilsyn78993 жыл бұрын
അമ്മേ മാതാവേ എന്നും എപ്പോഴും നിന്റെ മാധ്യസ്തം ഞങ്ങളുടെ കുടുംബത്തിൽ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@abandanministry27643 жыл бұрын
kzbin.info/www/bejne/n3XdeIlrht1-jKM🙏🙏
@bindhusathyaprasad16744 жыл бұрын
എന്റെ മാതാവേ ഞാൻ അപേക്ഷിച്ചപ്പോ ഓക്കേ സഹായിച്ചിട്ടുണ്ട് ഇപ്പോൾ ഒരു പ്രതിസന്ധിയിൽ ആണ് സഹായിക്കണേ അമ്മേ
@CelinePmani-s7n24 күн бұрын
29ആം പിറന്നാൾ ആഘോഷിക്കുന്ന എന്റെ മകളെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ആയുസും ആരോഗ്യം നൽകി മോളെ അനുഗ്രഹിക്കണമേ അമ്മേ 🙏🙏🙏🙏❤️
@bindushine627110 ай бұрын
പരിശുദ്ധ അമ്മേ...ദൈവ മാതാവേ വർഷങ്ങളായി ഞങ്ങൾ അനുഭവിക്കുന്ന സാമ്പത്തിക ബാധ്യതകൾ എല്ലാം തീർത്തു തരേണമേ😢😢😢😢🙏🙏🙏🙏🙏
@merlinroy8712 Жыл бұрын
അമ്മേ മാതാവേ അടിയന്റെ മക്കൾക്ക് നല്ല ജോലി കൊടുത്തു അനുഗ്രഹിക്കണമേ ഞങ്ങൾക്കെതിരെ ശത്രുവിൻ തല തകർത്തു വിജയം നൽകി അനുഗ്രഹിക്കണമേ ആമേൻ ഈശോയെ ഹല്ലേലുയ 🙏🏻🙏🏻🙏🏻
@deepusadhanandan97203 жыл бұрын
എന്റെ മാതാവേ എന്റെ അമ്മയെ കാത്തുകൊള്ളണമേ എന്റെ അമ്മയ്ക്കു ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കണെ
@abandanministry27643 жыл бұрын
kzbin.info/www/bejne/n3XdeIlrht1-jKM
@jerushajomishajerusha96993 ай бұрын
മാതാവേ എന്റെ കഷ്ട്ടപാടുകൾ മാറ്റി തരണമേ. കുടുംബത്തിലെ കടബാധ്യതകൾ മാറ്റി ഞങ്ങളെ കാത്തു രക്ഷിക്കണമേ. എന്റെ ജോലിയിൽ എനിക്ക് ഒരു കഷ്ട്ടപാടും വരാതെ കാത്തോളണേ മാതാവേ. ഇപ്പോൾ ഞാൻ നേരിടുന്ന എല്ലാ പ്രതിസന്തികളും മാറ്റി അനുഗ്രഹിക്കണമേ. വിശുദ്ധ കുരിശിന്റെ അടയാളത്തിൽ ഞങ്ങളെ അനുഗ്രഹിക്കണേ ആമേൻ 🙏🏻
@PremaJohn-zb9sx3 күн бұрын
അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ
@bindhusathyaprasad16745 жыл бұрын
ഞാൻ ഈ നൊവേന ചൊല്ലി പ്രാർത്ഥിച്ചു എന്റെ മാതാവ് എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തന്നു അമ്മക്ക് ഒരായിരം സ്തുതി
@aryansiju31845 жыл бұрын
Ave maria
@irine8104 жыл бұрын
Amme mathave erayum pettennu anugrahikane
@nicesebasitan28514 жыл бұрын
അമ്മേ ഈ പ്രതിസന്ധിയിൽ സഹായിക്കണേ
@sirandaxbl46234 жыл бұрын
Enneyum sahayikane mathave
@abymonissacmathew56694 жыл бұрын
എന്റെ പ്രാർത്ഥന അറിയുന്നവർ muzhuvan എഴുതി ayakamo
@sebancs3992 жыл бұрын
ഞങ്ങളുടെ ജീവനും ആസ്തികൾക്കും ഇത്രയുംനാൾ സുരക്ഷ തന്നതിനായി നന്ദി പറയുന്നു. മുന്പോട്ടുള്ളദിവസങ്ങളിലും സുരക്ഷ തരുന്നതിനായി, കർത്താവിന്റെ കൃപക്കായി മാധ്യസ്ഥം വഹിക്കേണമേ അമ്മെ.
@ffmaskyt47743 жыл бұрын
എന്റെ ഭർത്താവിന് ഒരു ജോലി കിട്ടി അമ്മയ്ക്കും ഈശോയ്ക്കും ഒരായിരം നന്ദി 🙏സ്തുതി 🙏സ്തോ ത്രം 🙏
@jiyamoljoy91243 жыл бұрын
Amen
@rosyjose46763 жыл бұрын
Rosyjose......amaen
@sreenandasajeevansajeevan58033 жыл бұрын
Aameen ♥️
@DonaDonaantonyАй бұрын
അമ്മ മാതാവേ ഞങ്ങളെ എല്ലാവരെയും കാത്തുകൊള്ളണമേ
@silvyrinu33625 жыл бұрын
നിത്യസഹായ മാതാവേ എന്റെ കുടുംബത്തിന്റെ സാമ്പത്തിക പ്രതിസന്ധികൾ മാറ്റിത്തരണമേ അമ്മേ
@josephgeorge40354 жыл бұрын
Mother Mary pray for my family and our needs.
@jistyvarghese85756 жыл бұрын
നൊവേന ചൊല്ലി പ്രാർത്ഥിച്ചു സഫലമായി എൻറെ ആഗ്രഹം നടത്തിവന്ന മാതാവേ ഒരായിരം നന്ദി.
@rajancherian38915 жыл бұрын
Pray for mental peace and save from evil spirits and from all accident s
@anjurenjithanjurenjith59564 жыл бұрын
നോബിന ഒന്ന് സെന്റ് ചെയോ plz
@anjurenjithanjurenjith59564 жыл бұрын
Nobena സെന്റ് ചെയോ plzzz
@jancyrajan70973 жыл бұрын
Amme mathave innathe interview ente makanu joli tharane amen
@tomyalexander90293 жыл бұрын
അമ്മേ സഹായം തേടുന്നു 🙏🙏🙏
@cecilycyriac45113 жыл бұрын
അമ്മേ അമ്മേ മാതാവേ അമ്മേ എൻ്റെ കരിയങ്ങൾ നിന്നെ ഏൽപ്പിക്കുന്നു അനുഗ്രഹിക്കണമേ
@sremiliya2612 жыл бұрын
അമ്മേ മാതാവേ പരിശുദ്ധാത്മാവിനാൽ ഞങ്ങൾ നിറയപെടാനും വിജയം വരിക്കാനും പ്രാർത്ഥിക്കണമേ.🙏🙏🙏
@sajuantony64865 жыл бұрын
എന്ത് പ്രർത്ഥിച്ചാലും എനിക്കു സാധിച്ചു തരുന്ന എന്റെ അമ്മേ അങ്ങ് എനിക്ക് തന്ന എല്ലാമെന്നു തും വലുതുമായ എല്ലാം അനുഗ്രഹങ്ങൾക്കും അങ്ങേക്ക് ആയിരമായിരം നന്ദി. ഇനിയും എന്റെ എല്ലാം ആവ്ശ്യങ്ങളിലും അങ്ങ് സഹായത്തിനായി എന്റെ കൂടെ ഉണ്ടായിരിക്കണമേ ആമ്മേൻ
@rosilajoab33965 жыл бұрын
Pray for nicy
@aryansiju31845 жыл бұрын
Ave maria
@jacobvu62385 жыл бұрын
N
@cisilyjoseph22185 жыл бұрын
Nithya sahaya Mathave. Pray for me and my family.Amen.💐🙏🙏🙏🌹🌹🌹
@malathymelmullil36685 жыл бұрын
മാതവേഞങ്ങേളകാത്തകൊള്ളേണമേ
@jistyvarghese85756 жыл бұрын
അമ്മേ മാതാവേ കുടുംബത്തിലെ എല്ലാ കടബാധ്യതകളും മാറ്റി തരുവാൻ ഈശോയോട് പ്രാർത്ഥിക്കണമേ.
@jacobvu62385 жыл бұрын
F
@beenarajeevan52624 жыл бұрын
അമ്മേ സഹായിക്കേണമേ.സങ്കടങ്ങളിൽ നിന്ന് രക്ഷിക്കേണമേ
@silbythomas334 Жыл бұрын
നിത്യ സഹായ മാതാവേ എൻറെ കുഞ്ഞിന് രോഗസൗഖ്യം നൽകി അനുഗ്രഹിക്കണമേ.വിശുദ്ധ ജീവിതം നയിക്കാൻ കൃപ ചൊരിയണമേ
@alicezachariah73663 жыл бұрын
എന്റെ ആരോഗ്യ പ്രേശ്നങ്ങൾക്ക് സൗഖ്യം തെരന്നെ, മാതാവേ
@joyammajose66223 жыл бұрын
മക്കളെ കോവിഡിന്റെ പിടിയിൽ നിന്നും സംരക്ഷിക്കണമേ മാതാവേ
@Alex-eu7zy3 жыл бұрын
എനിക്കും
@abandanministry27643 жыл бұрын
kzbin.info/www/bejne/n3XdeIlrht1-jKM👍
@rajiramachandran10493 жыл бұрын
എല്ലാവരും ഈ കുഞ്ഞി ന്റെ ആരോഗ്യത്തിനും ആയുസ്സിന്നും വേണ്ടിപ്രാർഥിച്ചു സഹായിക്കേണമേ
@sirandaxbl46234 жыл бұрын
എന്റേ മാതാവേ ഇന്ന് ഞാൻ മാതാവിന്റെ അടുത്ത് ഒരു കാര്യം അപേക്ഷിക്കുന്നു എത്രയും പെട്ടന്ന് അതു സാധിച്ചു തരണം amen
@cecilycyriac45113 жыл бұрын
Caroline ഫീസ് നുള്ള പണം നൽകി അനുഗ്രഹിക്കണമേ
@mercydavid81592 жыл бұрын
അമ്മേ മാതാവേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ🙏🙏🙏🙏🙏🙏
@mercydavid81592 жыл бұрын
amen
@SajuJoesph2 ай бұрын
🙏
@pouloseantony8824Ай бұрын
മാതാവേ ഞങ്ങൾ ആഗ്രഹിച്ചപോലെ എല്ലാ പണികളും നടത്തിത്തന്നതിനു നന്ദിപറയുന്നു ഈശോയെ അനുഗ്രഹിക്കേണമേ കർത്താവെ എന്റെ ഭാരിയുടെ എല്ലാ വേദനകളും മാറ്റിത്തരാണമേ മാതാവേ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏 🌹🌹🌹 🙏 🌹
@bindhusathyaprasad16744 жыл бұрын
മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണമായി മാറ്റി തരണേ ഞാൻ ഈ നൊവേന ചൊല്ലി പ്രാർത്ഥിച്ചു varashagalyi ഉള്ള എന്റെ bharathavinte മദ്യപാനം മാറി
എന്റെ മാതാവേ കൊറോണയിൽനിന്നും എന്റെ kudumpatheyum എല്ലാവരെയും കാത്തോണേ
@abandanministry27643 жыл бұрын
kzbin.info/www/bejne/n3XdeIlrht1-jKM🌹🌹
@christeenacollegeofbeautyt41773 жыл бұрын
അമ്മേ മാതാവേ എനിക്കും എൻറെ കുടുംബത്തിനും നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും ഒത്തിരി നന്ദി 😘🙏🙏🙏🙏🙏
@salypaul50582 жыл бұрын
Sobin. Mon. Orujolluuyill kayarenr
@shinypaulson23822 жыл бұрын
എന്റെ മകനെ നല്ല ജോലി നല്കണമേ അമ്മേ മാതാവേ 🙏
@annamathew473311 ай бұрын
ഞാൻ ഈ novena ചൊല്ലി പ്രാർത്ഥിച്ചപ്പോൾ എൻ്റെ മാതാവ് ആരും പ്രതീക്ഷിക്കാത്ത രീതിയിൽ എനിക്ക് driving test ന് വിജയം നല്കി.... എന്നെ ഇന്നും കാത്ത്പരിപലിക്കുന്ന മാതാവിന് ഒരുപാട് നന്ദി 🥰🥰
@chandralekha12015 жыл бұрын
അമ്മേ മാതാവേ ശാരീറിക അസ്വസ്ഥകളാൽ വിഷമിക്കുകയാണ് ഈ അവസ്ഥയിൽ നിന്നും എന്നെ കരകയറ്റണമേ...ആമ്മേൻ
@SanthoshKumar-us9tt5 жыл бұрын
നൊവേന ചൊല്ലി പ്രാർത്ഥിച്ചു. മാതാവ് എന്റെ ആഗ്രഹം സാധിച്ചുതന്നു. നിത്യ സഹായ മാതാവിന് ഒരായിരം നന്ദി.
@lekshmireghu10245 жыл бұрын
Ethile song chollano?
@akkuvibes91375 жыл бұрын
അമ്മേ വര്ഷങ്ങളായിട്ടുള്ള എന്റെ പ്രാർത്ഥന കേട്ട് ആഗ്രഹം സാധിച്ചു തരണമേ
@lekshmireghu10245 жыл бұрын
Amme ente aagreham sadhippichu tarane
@ranixavier29383 жыл бұрын
Ente Ammea ente mone manasantra peduthaname a vante alla cheeta sawbhavam mattitaraname
@sabumathew18046 жыл бұрын
എന്റെ കടബാദ്ധ്യതകൾ മാറ്റി തരണമേ മാതാവേ..
@bibinjoseph10805 жыл бұрын
Ente ella kazhtapadum sahichukondu munnotupokan angalke saktitharaname ennapeshikunnu
@jancyrajan70973 жыл бұрын
Ente mathave innathe interview ente makanu vijaya pradhmam akane joli kittane amen
@merlinroy8712 Жыл бұрын
പ്രപഞ്ച മാതാവേ അടിയനെയും മക്കളെയും കുടുമ്പത്തെയും കാത്തു മകളുടെ ജോലി തടസങ്ങൾ മാറ്റി ജോലി ചെയ്ത കൂലി ലഭിക്കാൻ കൃപ ആയിരിക്കണമേ അമ്മേ തകർന്ന ഈ ജീവിതത്തെ അനുഗ്രഹിക്കണമേ അടിയന്റെ മക്കൾക്ക് നല്ല ഭാവി ഒരുക്കി കൊടുക്കണമെ അമ്മേ നന്ദി അമ്മേ സ്തുതി ആമേൻ ഈശോയെ ഞങ്ങൾക്ക് വിജയം നൽകി അനുഗ്രഹിക്കണമേ ആമേൻ ഈശോയെ ഹല്ലേലുയ ഈശോയെ നന്ദി നന്ദി നന്ദി 🙏🏻🙏🏻🙏🏻
മാതാവേ എെന്റ അമ്മയുടെ അസുഖം മാറ്റി പഴയതു പോലെ ആക്കേണമേ ... എന്റെ പ്രാർ ത്ഥാന കോൾക്കണേ മാതാവേ
@debora-su7ho3 жыл бұрын
നിത്യസഹായ മാതാവേ രോഗശാന്തി നൽകേണമേ ആമേൻ.🙏🙏🙏🔥🔥🔥
@shajujose4732 жыл бұрын
Amen 🙏 🙏 🙏
@omanasatheesh74363 ай бұрын
മാതാവേ എന്റെ ആശ്രയമേ, മകൾ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ സമ്പത്തീക പ്രതിസന്ധി നീങ്ങി.. തൊഴിലാളികളുടെ ശമ്പളം തടസമില്ലാതെ കിട്ടുവാൻ.. കർത്താവിന്റെ കരുണക്കായി പ്രാർത്ഥിക്കുന്നു.. അമ്മ മാധ്യസ്ഥം വഹികേണമേ... 🙏🙏🙏🙏🙏🙏♥️♥️
@mishalhudsan23595 жыл бұрын
അമ്മേ മാതാവേ എൻ്റെ അപേക്ഷ സ്വീകരിക്കണമേ...എൻ്റെ എല്ലാ ആവശ്യങ്ങളും നടത്തിത്തരണമേ മാതാവേ 🙏🙏🙏
@aswathybabu53954 жыл бұрын
മാതാവേ എന്റെ കുഞ്ഞിന്റെ പനിയും ചുമയും ജലതോഷം മാറ്റി സ്കൂളിൽ എന്നും പോകാൻ kaziyane. എന്റെ പ്രാർത്ഥന കേൾക്കണേ മാതാവേ.
@jemmajoy72524 жыл бұрын
അമ്മേ മാതാവേ ഞങ്ങളുടെ എല്ലാ പ്രതിസന്ധി ഘട്ടങ്ങളിൽ നിന്നും ഞങ്ങളെ മോചിപ്പിക്കുവാൻ കരുണയായിരിക്കണമേ അലിവായിരിക്കേണമേ ആമ്മേൻ.
@abandanministry27643 жыл бұрын
kzbin.info/www/bejne/n3XdeIlrht1-jKM
@joykullathinkal4493 жыл бұрын
@@abandanministry2764 I' '''. ""
@michaelandrews9434 жыл бұрын
മാതാവേ, കോവിഡ് മഹാമാരി ഈ ഭൂമിയില്‍ നിന്നും തുടച്ചു നീക്കണമേ. 🙏
@tomyalexander90293 жыл бұрын
മാതാവേ നന്ദി 🙏🙏
@johnsonsebastian87743 ай бұрын
എൻ്റെ മാതവേ എൻ്റെ നിയോഗവും സാധിച്ചു തരണമേ
@mssycreations31704 жыл бұрын
അമ്മേ മാതാവേ സങ്കടം മാത്രം നിറയുന്ന ഈ ഭൂമിയിൽ നീണ്ടു നിൽക്കുന്ന, സന്തോഷം നിറഞ്ഞ മനസും ജീവിതവും തരണമേ. ഞാൻ ആഗ്രഹിക്കുന്ന എന്റെ ജോലി നൽകേണമേ. മാതാവേ
അമ്മേ മാതാവേ എന്റെ കാനഡയിൽ ഉള്ള മക്കൾക്കു നൽകിയ അനുഗ്രഹത്തിനു ഒത്തിരി നന്ദി ഇനിയും ഞങ്ങളെ അനുഗ്രഹിക്കേണമേ ആമേൻ🙏🙏
@gigyjacob27272 ай бұрын
മാതാവേ, എൻ്റെ മകൻ്റെ ജോലി തടസ്സം മാറ്റി , നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കണമേ.
@jewelkwt78103 жыл бұрын
മാതാവേ എന്റെ മക്കളെ കാത്തുകൊള്ളണമേ ആമേൻ🙏🌷🙏🌷🌷
@abandanministry27643 жыл бұрын
kzbin.info/www/bejne/n3XdeIlrht1-jKM
@Fcmobile34656 жыл бұрын
അമ്മേ മാതാവേ.. സഹായിക്കണേ 🙏🙏🙏🙏🙏.. ഫ്രണ്ട്സ്.. ഞാൻ ഈ കമ്മെന്റ് ഇപ്പോൾ എഡിറ്റ് ചെയുവാണ്.. കാരണം ഞാൻ നൊവേന കെട്ടുപ്രാർത്ഥിച്ചപ്പോൾ.. ഒരു അപേക്ഷ മനസ്സിൽ ഉണ്ടായിരുന്നു.. പ്രാർത്ഥിച്ചു കഴിഞ്ഞു സഹായിക്കണേ അമ്മേ എന്ന് കമ്മെന്റ് ഇട്ടു... നൊവേന തീർന്നു.. നിമിഷങ്ങൾക് അകം.. ഞാൻ എന്ത് തടസം മാറാനാണോ പ്രാർഥിച്ചത്.. അത് മാറി എന്ന് എനിക്ക് മെസ്സേജ് വന്നു.. അപ്പോൾ ഞാൻ കമ്മെന്റ് എഡിറ്റ് ചെയ്തു.. ഇത് കേള്കുന്നവരോട് ഷെയർ ചെയുവാണ്... എനിക്ക് ഉറപ്പായിരുന്നു മാതാവ് അത് നടത്തി തരുമെന്ന്.. ബട്ട് ഇത്ര പെട്ടെന്ന്... 😍😍😍.. എനിക്ക് ഇതുവരെ എന്റ മാതാവിനോട് പ്രാർഥിച്ചത് ഒന്നും നാടകത്തിരുന്നിട്ടില്ല.. നന്ദി അമ്മേ 😢🙏🙏🙏🙏
@athulreghu5516 жыл бұрын
Lithu Jaison
@athulreghu5516 жыл бұрын
Jisha
@blessedmary73736 жыл бұрын
praise the Lord
@ajeeshcj96796 жыл бұрын
അമ്മേഎനിക്ക് കിട്ടാനുള്ള പൈസ കിട്ടാൻ എന്നെ സഹായിക്കണേ
@minianto33166 жыл бұрын
എൻ്റെ മാതാവേ എൻ്റെ സങ്കടങ്ങൾ മാറ്റിത്തരേണമേ
@merimerii33365 жыл бұрын
അമ്മേ മാതാവേ, പാവികളുടെ രാജ്ഞി. എന്റെ മകളുടെ പരീക്ഷ ആണ് മോൾക്കും കൂട്ടുകാർക്കും പരീക്ഷ എല്ലാം എഴുതുവാനും അവരെ അനുഗ്രഹിക്കേണമേ. ആമേൻ.
@DonaDonaantonyАй бұрын
അമ്മ മാതാവേ എനിക്ക് സുഖം പ്രസവം നടക്കണമേ അമ്മ മാതാവേ കൈവിടരുത് എപ്പോഴും എന്റെ കൂടെ ഉണ്ടായിരിക്കണമേ
@alwinchacko67633 жыл бұрын
നിത്യസഹായ മാതാവേ ഞങ്ങളുടെ ആവശ്യങ്ങൾ നടത്തി തരാൻ കൂടെ വരണമെ .
@kochumolgeorge34373 жыл бұрын
അമ്മേ മാതാവേ എന്റെ ദാമ്പത്യ ജീവിതത്തിൽ സ്നേഹം നല്കണമേ അകന്നുപോയ ജീവിതം ഒന്നിപ്പിക്കണം
@kochuranip.d32123 жыл бұрын
ഞങ്ങളുടെ മക്കളുടെയും ജീവിതം ക്രമപ്പെടുത്തുക യേശുവേ യേശുവേ
@jessythomas29732 жыл бұрын
Amme mathave anuvite bp normal akkitharaname. Byam pediyellam matitharaname
@DonaDonaantonyАй бұрын
എന്റെ അമ്മ മാതാവേ ബേബി വലുതാണ് എനിക്ക് സുഖപ്രസവം നടക്കണമേ എപ്പോഴും എന്റെ കൂടെ ഉണ്ടായിരിക്കണമേ എന്നെ കൈവിടരുത്
@alwinchacko67633 жыл бұрын
നിത്യസഹായ മാതാവേ ഞങ്ങൾക്കു വേണ്ടി പ്രാർഥിക്കണമെ.
@sheljajose70495 жыл бұрын
അമ്മേ മാതാവേ.... ഞങ്ങളെ അനുഗ്രഹിക്കേണമേ
@mercydavid81593 жыл бұрын
നിത്യസഹായ മാതാവിന്റെ സഹായത്താൽ ഞങ്ങൾക്കു ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു.
@mercydavid81593 жыл бұрын
Amen
@jisyjohnkp156 Жыл бұрын
Amen❤️
@sherlygeorge5336 Жыл бұрын
അമ്മേ നിത്യസഹായം മാതാവേ ഞങ്ങളുടെ മകന്റെ വിവാഹം തടസ്സങ്ങൾ എടുത്ത് മാറ്റണമേ അവനെ ഏറ്റവും അനുയോജ്യമായ ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണമേ 🙏
@debora-su7ho3 жыл бұрын
നിത്യസഹായ മാതാവേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ. ---- ആമേൻ'
@marythomas40313 жыл бұрын
Mathava blessing abin His negative thinking Mate tharam Mmama
@Achayan534 жыл бұрын
*ഓ നിത്യ സഹായ മാതാവേ ഞങ്ങളുടെ സങ്കടങ്ങളിൽ നിന്നും മോചിപ്പിക്കേണമേ ഞങ്ങളുടെ നിയോഗങ്ങളുടെ മേൽ കരുണയായിരിക്കേണമേ......🙏*
മാതാവേ... എന്റെ പ്രാർത്ഥന കേൾക്കണേ.... എന്റെ ആഗ്രഹം സാധിച്ചു തരണേ... 🙏🙏🙏🙏
@lissyjosy46933 жыл бұрын
Msthava. Anagrahiikana covid+be. Annu
@sajeevsteephen61283 жыл бұрын
അമ്മേ ഞങളുടെ പ്രാർത്ഥന കേൾക്കണമേ
@bijiyammasasikala95933 жыл бұрын
Qwerx
@elizabethsebastian5882 ай бұрын
അമ്മേ സന്ദീപിന്റെ കരൾ രോഗം മാറ്റി പൂർണ്ണ സുഖം കൊടുക്കണമെന്ന് അപേക്ഷിക്കുന്നു 🙏🙏🙏
@SajiniRajesh-fz1kl2 ай бұрын
Parisudha amme karuna cheyyename
@jamesmathew18803 жыл бұрын
ഈശോയെ ഈ ഭൂമിയിലെ ഏറ്റവും മഹത്യവും ഞാനവും മഹിമയും കാരുണ്യവും സ്നേഹവും ക്യപയും സത്യവും നീതിയും ന്യായവും വിനയവും ക്ഷമയും സഹനവും ഉള്ള ദൈവത്തെ എല്ലാ അപകടങ്ങളിൽ നിന്നും ഒരു കോട്ടയ്ക്ക് ഉള്ളിൽ എന്ന പോൽ സംരക്ഷണം കൊടുക്കുന്നതിന് ഈ നെവേന മാതാവിന് സമർപ്പിക്കുന്നു
@sreenandasajeevansajeevan58032 жыл бұрын
Ldc yude listil amma varanne
@vineetharekha94035 жыл бұрын
എന്റെ മാതാവേ എന്റെ അമ്മേ എന്റെ പ്രാര്‍ത്ഥന kelkkaname. എന്റെ ആഗ്രഹം സാധിച്ചു thraname. Amen
@vijayaatluru39384 жыл бұрын
എന്റെ അമ്മേ എന്റെ മോളുടെ കല്യാണം പെട്ടെന്ന് നടത്താൻ അനുഗ്രഹിക്കണമേ.
@sherlyjose2534 Жыл бұрын
എൻറെ അമ്മയെ നിത്യസഹായ മാതാവേ എൻറെ കുടുംബത്തെ കുടുംബാംഗങ്ങളെ സംരക്ഷിക്കേണമേ എൻറെ മക്കൾക്ക് മൂന്നുപേർക്കും ജോലികൾ വിവാഹം കഴിഞ്ഞ് ജീവിക്കാൻ ഉള്ള ഭാഗ്യം നൽകേണമേ നിത്യസഹായ മാതാവേ ഞങ്ങൾക്കുവേണ്ടി യും ഈ ലോകം ജോലികൾക്കായി ഇൻറർവ്യൂ നടത്തി കഴിയുന്ന മക്കൾക്ക് വിസ കൾക്കായി കാത്തിരിക്കുന്ന എല്ലാവർക്കും അവരുടെ ആഗ്രഹങ്ങൾ സാധിച്ചുകൊടുക്കാൻ ഓ നിത്യസഹായ മാതാവേ ഞങ്ങളുടെ ആവശ്യങ്ങളിൽ ഞങ്ങളെ സഹായിക്കണമേ ആമേൻ
@jamesmathew18803 жыл бұрын
ഈശോയെ ഈ ഭൂമിയിലെ ഏറ്റവും മഹത്വവും ഞാനവും മഹിമയും കാരുണ്യവും സ്നേഹവും കൃപയും സത്യവും ക്ഷമയും സഹനവും ഉള്ള ദൈവത്തെ എല്ലാ അപകടങ്ങളിൽ നിന്നും ഒരു കോട്ടയ്ക്ക് ഉള്ളിൽ എന്ന പോൽ സംരക്ഷണം കൊടുക്കുന്നതിന് ഈ നെവേന മാതാവിന് സമർപ്പിക്കുന്നു
@shijisaji8086 жыл бұрын
മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണേ 🙏🙏
@kavithabijubose98705 жыл бұрын
അമ്മേ മാതാവേ എന്റെ മകൻ നന്നായി പഠിക്കാനും പഠി ച്ചത് ഓർമയോട് കൂടി exam എഴുതി നല്ല മാർക്ക് കിട്ടാനും അപേക്ഷിക്കുന്നു
@sreyajiji55363 жыл бұрын
അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ🙏
@omanasatheesh74367 ай бұрын
അമ്മേ... എല്ലാ രോഗികൾക്കും സൗഖ്യം ഉണ്ടാകുവാൻ പ്രാർത്ഥിക്കണമേ...
@mssycreations31702 жыл бұрын
മാതാവേ ഇത് വരെ നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി ❤️. ഒരു ജോലിക്ക് വേണ്ടി ഒരു പാടു കഷ്ടപെടുന്നുണ്ട്. ആഗ്രഹിക്കുന്ന ജോലി ലഭിക്കണമേ അമ്മേ 🙏
@mssycreations31703 жыл бұрын
ശക്തിയുള്ള മാതാവേ നൊവേന കേട്ടുകൊണ്ടിരുന്നപ്പോൾ തന്നേ സന്തോഷം നിറഞ്ഞ ഒരു വാർത്ത കേട്ടു. എല്ലാവരിലും നന്മ വരുത്തുന്ന മാതാവേ നന്മ മാത്രം വരുത്തേണമേ
@johnsonmm44593 жыл бұрын
Ave ave mariya.....
@Alex-eu7zy3 жыл бұрын
🥰🥰🥰🥰
@rosilytitus393 жыл бұрын
Amen🌹🌹🌹🌹🌹
@abandanministry27643 жыл бұрын
kzbin.info/www/bejne/n3XdeIlrht1-jKM
@tomyalexander90293 жыл бұрын
Ave Maria 🙏🙏🙏
@mssycreations31704 жыл бұрын
മാതാവേ വളരെ അധികം മനസു വിഷമിക്കുന്നുണ്ട്. എല്ലാ തടസങ്ങളും സങ്കടങ്ങളും മാറ്റി മനസ്സിൽ നന്മ വരുത്തേണമേ
@anniejose99984 жыл бұрын
Aamen
@jamesmathew18804 жыл бұрын
എല്ലാ വിഷമങ്ങളും പെട്ടന്ന് മാറും
@sreenandasajeevansajeevan58033 жыл бұрын
Aameen ❤️❤️
@sreenandasajeevansajeevan58032 жыл бұрын
Aameen ♥️♥️♥️
@roxenmichael530122 күн бұрын
പരിശുദ്ധ നിത്യസഹായ മാതാവേ, വിദേശത്ത് എനിക്ക് ജോലി കിട്ടുവാൻ അതിനുള്ള തടസങ്ങൾ മാറ്റി തരണമേയെന്നു പ്രാർത്ഥിക്കുന്നു. 🙏🏻🙏🏻🙏🏻
@dona45253 жыл бұрын
പരിശുദ്ധ കന്യകാ മാതാവേ..എനിക്ക് തന്ന എല്ലാ അനുഗ്രഹങ്ങൾക്ക് ഞാൻ നന്ദി പറയുന്നു..എന്നോട് കരുണ തൊന്നനമെ.. ഈ ലോകത്തിൻ്റെ രക്ഷക്കായി ഞാൻ പ്രാർത്ഥിക്കുന്നു... ഞങ്ങളെ എല്ലാവരെയും അങ്ങ് സംരക്ഷിക്കണം..
@sreenandasajeevansajeevan58032 жыл бұрын
Ammeen
@josyanil99175 жыл бұрын
Novena chilli prarthichathinte phalamayi ente sambathika prathisandi marikitty.....valare albhuthakaramayi Amma enne sahayichu......this novena is very powerful.... thank you Jesus...... thank you mother Mary.....💐💐💐🌹🌹🌹ente amme ente ashrayame 🌈🌈🌈🌈🌺🌺🌺
@aryansiju31845 жыл бұрын
Amen
@myworld88823 жыл бұрын
നൊവേന തരുമോ
@julitsunny16745 жыл бұрын
അമ്മേ മാതാവേ എൻറെ മക്കൾ അങ്ങേ അങ്ങയെ പ്രിയപുത്രന് ഏറ്റവും ഇഷ്ടപ്പെട്ട മക്കളായ വളർന്നു വരുവാൻ സഹായിക്കേണമേ പ്രാർത്ഥിക്കണമേ
@anujojoanujojo72464 жыл бұрын
അമ്മേ മാതാവേ എന്റെമക്കളും ഭർത്താവും അങ്ങേ അങ്ങയുടെ പ്രിയപുത്രന് ഏറ്റവും ഇഷ്ടപെട്ട മക്കൾ ആയി വളർന്നുവരുവാൻ ഞങ്ങളെ അറുഗ്രഹിക്കണമേ
പരിശുദ്ധ അമ്മ വഴി ഈശോ നാഥൻ എനിക്ക് തന്നെ എല്ലാ അനുഗ്രഹങ്ങൾക്കും ഒരായിരം നന്ദി പറയുന്നു
@bindhusathyaprasad16744 жыл бұрын
എന്റെ മാതാവേ ഒരു വീട് മേടിക്കാൻ ആഗ്രഹിക്കുന്നു നടത്തി തരണേ 🙏മാതാവ് സഹായിച്ചു എനിക്ക് ഒരു വീട് മേടിക്കാൻ സാധിച്ചു എന്റെ മാതാവിന് ഒരായിരം സ്തുതി
@lijivarghese903 жыл бұрын
അമ്മേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏
@bindhusathyaprasad16744 жыл бұрын
എന്റെ മാതാവേ മനസിന്റെ വേദന മാറ്റി തരണേ
@Alex-eu7zy3 жыл бұрын
നങ്ങൾക്കും
@manuelms2320 Жыл бұрын
എന്റെ മകൾക്ക് പരീക്ഷ വിജയിക്കുവാൻ അനുഗ്രഹിക്കണമേ മാതാവേ 🙏🙏🙏🙏
@rajeevskattill15696 жыл бұрын
എന്റെ മാതാവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ... ഞങ്ങളുടെ കടബാധ്യതകൾ അവിടുത്തെ തിരു മുൻപിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു... ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ.. 🙏🙏🙏
മാതാവേ ഈ ഭൂമിയിലെ ഏറ്റവും മഹത്വവും ഞാനവും കൃപയും കരുണയും മഹിമയും ഉള്ള ദൈവത്തെ എല്ലാ അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും കണ്ണിലെ കൃഷ്ണമണി പോൽ കാത്ത് പരിപാലിക്കുന്നതിന് ഈ നൊവേന മാതാവിന് സമർപ്പിക്കുന്നു By ജെയിംസ് മാത്യു
@lissyroby5901 Жыл бұрын
അമ്മേ ♥️.. എന്റെ മോളുടെ എല്ലാ ആകുലതകളിലും... സങ്കടങ്ങളിലും, സന്തോഷത്തിലും, അമ്മ ചേർത്തു പിടിക്കേണമേ.. 🙏 അമ്മയുടെ സാമീപ്യം അവളറി യേണമേ.. 🥰🙏.
@vimalabritto54393 жыл бұрын
Amme Mathave Pray for my son to get a blessed bright future.Amme I place my son in your immaculate heart,pray for him to our Lord Jesus Christ.
@jemmajoy72524 жыл бұрын
അമ്മേ മാതാവേ എനിക്കും കുടുംബത്തിനും നൽകിയ തും നൽകി കൊണ്ടിരിക്കുന്നതും നൽകാനിരിക്കുന്നതുമായ എല്ലാ നന്മകൾക്കും നന്ദി അർപ്പിക്കുന്നു ആമ്മേൻ.
അമ്മേ മാതാവേ ഞങ്ങളുടെ മകളൾക്ക് സുരക്ഷിതമായ സുഖപ്രസവം തന്നരുളണമേ🙏🙏🙏.
@jemmajoy72524 жыл бұрын
അമ്മേ മാതാവേ ഞങ്ങൾക്കും കുടുംബാംഗങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കണമേ ആമ്മേൻ.
@studyisfun82993 жыл бұрын
Please help me mother
@nancygeorge6863 Жыл бұрын
ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കണമേ
@saraichacko68293 жыл бұрын
മാതാവേ എന്റെ അമ്മക്ക് ആയുസും ആരോഗ്യം കൊടുത്തു അനുഗ്രഹിക്കണമേ.... ഞങ്ങളെ സാമ്പത്തികമായി സഹായിയ്‌ക്കണമേ 🙏🙏🙏🙏
@sreenandasajeevansajeevan58033 жыл бұрын
Aameen ♥️♥️
@jinujose5204 жыл бұрын
എന്റെ ബാല്യംമുതൽ ഞാൻ ഹൃദയത്തിൽ സൂക്ഷിക്കുന്ന എന്റെ അമ്മയുടെ നൊവേന
@raidapappachan7300 Жыл бұрын
🙏🙏🙏🙏
@anniefrancis7822 Жыл бұрын
ആമേൻ
@sreenandasajeevansajeevan5803 Жыл бұрын
Ammeen
@anishamathew7122 Жыл бұрын
Same with me 🙏 🙏
@mariasebin348 Жыл бұрын
Njanum.... 😊
@antonyshaji38118 ай бұрын
വീട് പണി പൂർത്തിയാക്കുവാൻ സമാധാനത്തോടെ സന്തോഷത്തോടെ ജീവിക്കുവാൻ വേണ്ടി പ്രാർത്ഥിക്കണമേ സംരംഭം തുടങ്ങാൻ ഉള്ള തടസ്സങ്ങൾ നീങ്ങി സംരംഭം എത്ര യും വേഗം തുടങ്ങുവാൻ അനുഗ്രഹിക്കണമേ കുഞ്ഞിന്റെ ഹൈപ്പർ ആക്റ്റീവിറ്റി മാറുവാൻ അനുഗ്രഹം യാചിക്കുന്നു കുഞ്ഞുങ്ങൾ ദൈവത്തിൽ ആശ്രയിച്ച് ജീവിക്കുവാൻ വേണ്ടി പ്രാർത്ഥിക്കണമേ ലോൺ വേഗം അനുവദിച്ചു കിട്ടുവാൻ കൃപയുൻടാകണമേ തുണിക്കച്ചവടം നടത്തുന്നു വേഗം വിറ്റ് തീരുവാനും എല്ലാവരും പൈസ തരുവാനും കൃപയുൻടാകണമേ
@Lens_News6 жыл бұрын
മാതാവേ 45 ലക്ഷം രൂപ ബാധ്യത എനിക്കുണ്ട് മറ്റുള്ളവർക്ക് വേണ്ടി ചെയ്തവ ആയിരുന്നു. ആരെയും ദ്രോഹിച്ചില്ല ഇന്ന് എല്ലാം എനിക്ക് എതിരായി വന്നു നില്കുന്നു. ഈ ആഴ്ച തന്നെ എന്നെ ഈ ദുരിതത്തിൽ നിന്നും മോചിക്കണമേ എന്റെ അമ്മേ. ജീവിക്കുന്ന സാക്ഷി ആയി ഞാൻ മാറും. പ്രഘോഷിക്കും. അമ്മേ കൈവിടല്ലേ
@Lens_News6 жыл бұрын
ഇത് വരെയും ഒന്നും ആയില്ല. ഇനി 4 ദിവസം. ആത്മഹത്യാ മാത്രമേ ഉള്ളു മുന്നിൽ. bye
@ammuammu-eh4kh5 жыл бұрын
@@Lens_News hlo
@sheebajacob45375 жыл бұрын
എന്റെ ഭർത്താവിന്റെ ബാധ്യത തീർത്തു കൊടുക്കണമെന്ന് അപേക്ഷിക്കുന്നു
@suchithraleo98245 жыл бұрын
Same avasthayilaannu njanum ,,, amma kaividilla
@wewinhappy53745 жыл бұрын
@@Lens_News wait for few days..suicide will not end our problems.. it opens an eternal destruction of our spirit..financial problems can be solved or will be solved at any time
@lijinkuriakose54316 жыл бұрын
എന്റെ ആഗ്രഹം നടത്തിത്തന്നതിന് അമ്മേ നിനക്ക് ഒരായിരം നന്ദി
@TETRABYTES6 жыл бұрын
👍
@marysebastian97495 жыл бұрын
Thank you dear Mother Mary for your guidance and help in our day today life. I love you and trust you Mother.