വെറുപ്പിക്കൽ ബ്ലാസ്റ്റേഴ്‌സ് 🙂 | Jamshedpur FC vs Kerala Blasters

  Рет қаралды 26,124

The Foot N Ball

The Foot N Ball

Күн бұрын

Пікірлер: 355
@MhdSinan-gl7ry
@MhdSinan-gl7ry 3 күн бұрын
Next season nokam ❌ next management varumpol nokam✅
@Abhi00732
@Abhi00732 3 күн бұрын
💯
@asifks4374
@asifks4374 3 күн бұрын
💯♥️
@KKRBathi
@KKRBathi 3 күн бұрын
😂😂
@vidhyarajl4363
@vidhyarajl4363 3 күн бұрын
@@MhdSinan-gl7ry me: വേറെ ഏതേലും team നോക്കാം ✅😂
@ഐരൂരാൻJR
@ഐരൂരാൻJR 3 күн бұрын
💯
@Akshayraj-zo3jj
@Akshayraj-zo3jj 3 күн бұрын
ഇപ്പോൾ match തോൽക്കുമ്പോൾ വലിയ വിഷമം ഒന്നുമില്ല .എല്ലാം ശീലമായി😌
@melginjoseph5637
@melginjoseph5637 3 күн бұрын
💯
@ShameemJr-p5c
@ShameemJr-p5c 2 күн бұрын
Correct 💯
@akshaysajay2458
@akshaysajay2458 2 күн бұрын
Sathyam💯
@anujithanujith4871
@anujithanujith4871 2 күн бұрын
Correct 💯
@ആരാധകൻ-r2q
@ആരാധകൻ-r2q 3 күн бұрын
ജനുവരി മുതൽ ജിമ്മിൽ പോവണം ബ്ലാസ്റ്റെഴ്‌സിൻ്റെ കളി കാണൽ നിർത്തണം New year resolutions ❤😊
@indiancitizen6609
@indiancitizen6609 3 күн бұрын
Ith aarelum onnu pin cheyyumo
@Music-cosmos9
@Music-cosmos9 3 күн бұрын
instayile commentinte copy 😑
@കാർലോസ്പടവീടൻ
@കാർലോസ്പടവീടൻ 3 күн бұрын
👍👍👍👍മികച്ച തീരുമാനം 🥺🥺🥺🥺
@UnitedNations-ou2mg
@UnitedNations-ou2mg 3 күн бұрын
Poli 😂❤
@GundaBinu-q7z
@GundaBinu-q7z 3 күн бұрын
Ichi mulli kundan
@Alefootgaming
@Alefootgaming 3 күн бұрын
Still KBFC എന്ന് പറയുന്നവരോട് 11 years ayi.. We (fans)deserve Better 🙂🤌🏻.. Players ന്റെ ഭാഗത്തു നിന്നും managment ന്റെ ഭാഗത്തു നിന്നും
@prajithprasannan3174
@prajithprasannan3174 3 күн бұрын
ജനുവരി 1 മുതൽ കള്ള് കുടി പുക വലി ഹാൻസ് വെപ്പ് എല്ലാം നിർത്തണം കൂടെ ഇവൻ മാരുടെ കളി കാണലും
@ShibilK-x9t
@ShibilK-x9t 2 күн бұрын
Neee onnum nirthilla.. Athan sathym✅
@shamil744
@shamil744 3 күн бұрын
കഴിഞ്ഞ match ജയിച്ചപ്പോൾ fans എന്തക ബഹളം ആയിരുന്ന 😹. ഈ coach മതി, blasters come back loading. Uff. എനി ഇപ്പൊ അടുത്ത കളി ജയിച്ചാൽ വീടും ഇങ്ങനേ ആക്കും. Blind fans 🤡
@prajeshmpPrajesh
@prajeshmpPrajesh 3 күн бұрын
അതെ😂 അവരാണ് മാനേജ്മെന്റ് ന്റെ തുറുപ്പ് ചീട്ട് 😂
@devanandanlr679
@devanandanlr679 2 күн бұрын
Ee comment boxil oruthan varum 😂 avan parayunnat habeeb bro kbfc ye kuttam paranj matram video idum kerala cup adikum ennoka 🤣🤣
@devanandanlr679
@devanandanlr679 2 күн бұрын
Avanmar anu ee teaminte thanne shapam
@gopikavj3681
@gopikavj3681 3 күн бұрын
79min : shaiju : 2024 തീരുമ്പോൾ away matchil ഒരു cleansheet പോലും ഇല്ല 😒.... നമ്മൾ : പറയാനകേട്ടാൽ ബാക്കി നല്ല defenders ഇല്ല, gk ഇല്ല, കപ്പും, shieldum, playoffum ഇല്ല 😮‍💨അപ്പോഴാ cleansheet🤦🏻‍♀️ഇപ്പോ അതാണോ അത്യാവശ്യം....... എല്ലാത്തിനെയും പറക്കി വിറ്റ് നിർതിയിട്ട് പോകാമോ എല്ലാർക്കും 🙏🏻...... shaiju : നല്ലപോലെ കളിക്കുന്നുണ്ട് കളിക്കുന്നുണ്ട് എന്ന്........ പിന്നെ എന്താ നമ്മൾ ജയിക്കാതെ 🥴🥹😑
@VishnuPrakash-fi3un
@VishnuPrakash-fi3un 3 күн бұрын
Athe dee gopika 🙌🏻
@arunankc5756
@arunankc5756 3 күн бұрын
അവനെ ആ കമൻടറി ബോക്സില് നിന്നും ഓണ് ഓടിക്കാമോ!
@jayeshjdas
@jayeshjdas 3 күн бұрын
ഈ കളിക്കാണാതെ സന്തോഷ്‌ ട്രോഫി കണ്ടത് ലാഭം ആയി
@StatusBeatsBox
@StatusBeatsBox 2 күн бұрын
Santhosh trophy eth chanelil anu
@sudheeshmkd
@sudheeshmkd 2 күн бұрын
​@@StatusBeatsBoxssen ape
@RobinThomas-zs3kl
@RobinThomas-zs3kl 2 күн бұрын
നിനക്കു നഷ്ടം ആണ് jfc യുടെ സൂപ്പർ കളി കാണാൻ കഴിഞ്ഞില്ലല്ലോ 😂😍
@Akshayraj-zo3jj
@Akshayraj-zo3jj 3 күн бұрын
No jesus ❌No target player ❌No goals ❌
@santhoshvksatwika
@santhoshvksatwika 3 күн бұрын
@@Akshayraj-zo3jj പെപ്ര ഉള്ളപ്പോൾ ഗോളടിക്കാനോ 😂
@netbuster6435
@netbuster6435 3 күн бұрын
​@@santhoshvksatwikapepra adichittund jayipichittumund
@santhoshvksatwika
@santhoshvksatwika 3 күн бұрын
@@netbuster6435 എത്ര കളി ബ്രോ അതൂടെ പറയു എത്ര കളി കളിച്ചു എത്ര ഗോളടിച്ചു ജയിപ്പിച്ചു plz 🙏
@AiGriffy_BUNNY
@AiGriffy_BUNNY 2 күн бұрын
​@@netbuster6435athannu parayunne pepra sub player ayyi iragumbo nalla impact team nu undakkum. Athum opponent team weak ayyi irikuvanne athra nalla impact ayirikum but no. 9 player ennu paranju starting 11 irakiya athra nallonnam work avilla. But Jimenez nokiya no.9 attitude onnum kanikkilla enkill pollum Jimenez nte chilla pass and skill okke goal nu ayyi nallonnam gunnam chythittond athu innallakond manasillaya karyam alla eppozhe manasillayathannu.
@shino_villainsm
@shino_villainsm 3 күн бұрын
💛 Bro Real Kerala Santhosh trophy Semiyil Manipur ne 5-1 nu mukki finalil keri athanu innu valya aswasam thannathu 🔥💯📈
@shino_villainsm
@shino_villainsm 3 күн бұрын
💛 Veruplikkal ❌ Ultra Veruppikkal ✅😖💯
@shihab1998
@shihab1998 3 күн бұрын
ഞാൻ ബ്ലാസ്റ്റേഴ്സിന്റെ കളി കണ്ടില്ല നമ്മുടെ കേരളത്തിന്റെ സന്തോഷ് ട്രോഫി കളി കണ്ടു അടിപൊളി കളിയായിരുന്നു
@jinsonkjoseph
@jinsonkjoseph 2 күн бұрын
കേരളാ സ്‌ക്വാഡിൽ നിന്നും ആരെയെങ്കിലും ബ്ലാസ്റ്റേഴ്‌സ് ടീമിൽ എടുക്കുമോ?
@mbtechbymubashir9809
@mbtechbymubashir9809 3 күн бұрын
വിഷമിക്കേണ്ട ചിപ്സിന്റെ അടുത്ത Flavor ഉടൻ വരും
@shino_villainsm
@shino_villainsm 3 күн бұрын
💛 Noah de kali kandu thanne kili poyi 🤯😩💯
@callmearshkills8325
@callmearshkills8325 3 күн бұрын
Albino what a gk …..how did we miss him for sachin ….sachinte gloves kurach pasha thech kod dey annante kayil oru ball polum nilkunilla …..aa goal vanna vazhiyil annante valiya pank sammadhich kodukkanam
@naveenraju6211
@naveenraju6211 3 күн бұрын
albino ne nml miss akkiyath Gill nu vedi ahn but top class performances ayyirunn gill ne enthin Sachin vendi misss akki verthu poyyii🥴
@vivekvivi8665
@vivekvivi8665 2 күн бұрын
Albino was a flop in kbfc .Ee parayyunna fans thanne pandu albinoye eduth kalayanam ennu paranjavara 😂
@callmearshkills8325
@callmearshkills8325 2 күн бұрын
@ no brother he was the only gk to save more penalties but he got injured
@rahul_hash10
@rahul_hash10 3 күн бұрын
എന്തായാലും തോൽക്കുമെന്ന് തന്നെ ഉറപ്പിച്ചു കണ്ട കളി ആയതുകൊണ്ട് വലിയ വിഷമമൊന്നുമില്ല predictable ആയിരുന്നു result
@shino_villainsm
@shino_villainsm 3 күн бұрын
💛 Luna yude Kali ishttappettavar 😌🤚>>>>
@godbrotherff8301
@godbrotherff8301 3 күн бұрын
Ninta appanta kali ishtapettu poyi umb kunaa ivida kali thottu umbit irikambozha avanta button
@RM_Seven
@RM_Seven 3 күн бұрын
​@@godbrotherff8301😂😂
@shino_villainsm
@shino_villainsm 3 күн бұрын
@godbrotherff8301 button ennu vellom njan paranjo bro... Pinne Kali kandappo Luna kidilan avasarangal set cheythu full energetic arannu... Athukond paranjatha pinne Bronte thanthakku njan vilikkathathu..... 🙏🙏🙏🙏🙏💔💔💔💔
@zenoxff1418
@zenoxff1418 3 күн бұрын
​@@godbrotherff8301😂😂😂
@shino_villainsm
@shino_villainsm 3 күн бұрын
@@godbrotherff8301 pinningnoru management nte keezhil oru professional coach illathe valyaaa vijayam pradheeskshichirunnel thettu nammade bhagathanu 🙏💯💯💯
@rahoofabdulrahoof
@rahoofabdulrahoof 3 күн бұрын
ഞാൻ ഇടക്ക് ഇടക്ക് പോയി സന്തോഷ്‌ ട്രോഫി കേരളത്തിന്റെ കളി കണ്ടു... പിള്ളേർ സൂപ്പറായി കളിച്ച് ഈസിയായി ജയിച്ചു... 5---1. Kbfc തത്കാലം കുറച്ചു കാലത്തേക്ക് അവിടെ നിക്കട്ടെ... Kbfc ഞെട്ടിക്കുന്ന എന്തങ്കിലും മാറ്റം കൊണ്ടു വരട്ടെ അപ്പോൾ നോക്കാം... 🥰⚽
@FM-KBFC
@FM-KBFC 3 күн бұрын
സത്യം പറഞ്ഞ നോഹ ഫ്ലോപ്പ് ആയിക്കൊണ്ട് വരുന്നു ടീമിനോട് ഓവർ കമ്മിറ്റ്‌മെൻ്റ് ആണോ എന്ന് അറിയില്ല ഭയങ്കര സെൽഫിഷ് ആവുന്നുണ്ട് പുള്ളി. ഓവർ ഡ്രൈബ്ബ്ലിംഗ്.ബോൾ പാസിംഗ് ഒന്നും ഇല്ല
@AMINAR-je6lt
@AMINAR-je6lt 3 күн бұрын
Correct
@vivekvivi8665
@vivekvivi8665 3 күн бұрын
Pulli first time pass kodukilla kodukkan chance undayittum dribble cheythit ball purathek adikunnu 😢
@abhinavjayan781
@abhinavjayan781 3 күн бұрын
Pv vishnu >>>>>>noah
@AiGriffy_BUNNY
@AiGriffy_BUNNY 2 күн бұрын
3:36pakshe ippozhum palarum parayunne pepra 11 vannall goal adikum ennu okke annu. Pepra kalikal eduthu nokiya manasillavum. Pepra sub iragi kalikumpozhannu teaminnu impact ondakkunne. Opponent team weak akumbo pepra iragumbo annu annu team innu impact undakunne. Allathe 11 player ayyi iragumbo mothom pepra igane thanne annu.also pepra yude weak shot annu. But pepra entho 11 irakiya goal mazha ennu parayunnavar annu ivide ullathu
@nivedh3901
@nivedh3901 3 күн бұрын
11 corners but we can't able to covert a single one it is very very disappointing 😑
@shino_villainsm
@shino_villainsm 3 күн бұрын
💛 Attacking nice arannu but finishing il totally Paalippoyi 😖💔
@123shibin
@123shibin 3 күн бұрын
@@shino_villainsm goal keeper zero defence zero midfield zero attacking 1, finishing zero... Enna no bro?
@Anu007-e7g
@Anu007-e7g 3 күн бұрын
This season should be a lesson for those who celebrate and settle for mediocrity. At the end what did our management gift us with? A mediocre incompetent team. Look at our domestic players. They lack quality and experience except one or two. While our management keeps yapping about how inflated the domestic market is, they don’t hesitate to gain from the same by selling our top players.
@estellelis9227
@estellelis9227 3 күн бұрын
Again no proper defence clearance...🥴🥺 എത്ര നാളായിട്ട് പറയുന്നു.. 'we want a Good experienced Goal keeper, quality defending line , a good aggressive Indian stricker (not Ishan) & Indian Winger'.. ആരോട് പറയാൻ.. ആര് കേൾക്കാൻ..! 🙄🥴 Defenders il only Noacha & Hormi need to be retained..
@abhijithrprasad6235
@abhijithrprasad6235 2 күн бұрын
High line kalichondirunna team thazhekk irangi vannu. Defensive structure bhedapettu. Pinne ippazhum keeper or defence mistake undavunnud. Same karyam kond undavunna prasnam front lineu kure frontilekk cover chyanam . Ath nerthe chyunnillairunnu. So avaru pettenn tired avunnund. Pandathe pole negative football anu ipo blasters kalikkunnath. Noah korach selfish ayirunn, pinne bakkiyarum adikkathappo nth chyum enn chodyam varumairikum, Jiminez kalikkathathinte kuravu front linil und. Ishan pandithene try enkilm chyamairunnu. Ee systethil luna korachoode free anu. Peprah is just an average striker. Sandeepinu oke engane sthiram place kittunnu avo.
@sihabchundale1564
@sihabchundale1564 2 күн бұрын
സ്റ്റാറേ ഉണ്ടായിരുന്നപ്പോൾ തോറ്റാലും കളി കാണാൻ ഒരു ഇമ്പം ഉണ്ടായിരുന്നു, ഇതിപ്പോൾ ആർക്കോ വേണ്ടി തട്ടുന്ന പോലുണ്ട്, ഒരു പ്ലാനും ഇല്ല,സന്ദീപ്,ഡാനിഷ്, ഇവരൊക്കെ മരപ്പാഴ്, കിട്ടുന്ന ബോളു മുഴുവൻ നോഹക്കു കൊടുക്കുന്നു, ഇതൊക്കെ എന്ത് ഗെയിം പ്ലാൻ ആണ് ആ ഐമനെയും കൊറോയെയും രണ്ടു വിങ്ങു കളിപ്പിച്ചു സന്ദീപിന് പകരം ഐബാനെ കളിപ്പിച്ചാൽ ഇതിനേക്കാൾ ഇമ്പാക്ട് ഉണ്ടാക്കാൻ കഴിയും, ജീസസും നോഹയും ഫ്രണ്ടിൽ കളിക്കട്ടെ
@vivekvivi8665
@vivekvivi8665 3 күн бұрын
Guyss santhosh trophy keralam finalil ethi makkale 🥳🎉
@harinandan0055
@harinandan0055 3 күн бұрын
സെന്റർ ൽ കൂടി ഒരു അറ്റക്കിങ് എങ്കിലും കാണാൻ പറ്റിയ മതിയാർന്നു ഈ സീസൺ
@vidhyarajl4363
@vidhyarajl4363 3 күн бұрын
ചരിത്രങ്ങൾ തിരുത്തിയെഴുതിയ സീസൺ 😂 തോക്കുമോ ജയിക്കുമോ എന്നൊന്നും അറിയില്ല. പക്ഷെ jesus ഉണ്ടായിരുന്നെങ്കിൽ ഒരു goal എങ്കിലും അടിച്ചേനെ.. In my opinion peprah has improved a lot and he has good physique still we deserve a better striker (no hate for peprah;grateful for what he has done for this team) and i just hope jesus will stay here 💛
@usmandsyn4867
@usmandsyn4867 3 күн бұрын
bro ee ഓഞ്ഞ isl കേരള ബ്ലാസ്റ്റേഴ്‌സ് നിർത്തി ആ സന്തോഷ്‌ ട്രോഫി ടീമിനെ കുറിച് ഒരു രണ്ട് വാക്ക് പറയാൻ ശ്രമിക്കൂ
@anvarkoorimannilparapurath7939
@anvarkoorimannilparapurath7939 3 күн бұрын
സത്യം പറയാം ഇന്ന് തോറ്റപ്പോൾ ഒരു നിരാശയും തോന്നിയില്ല ആദ്യമേ പ്രതീക്ഷിച്ചത് കൊണ്ടായിരിക്കാം kbfc തോൽക്കുക എന്നത് ഇപ്പൊ ഒരു നോർമൽ സംഗതി പോലെ
@athul966
@athul966 3 күн бұрын
Squad incomplete ആണ്. But ee squad വച്ച് ee level കളിച്ചാൽ മതിയോ . example pfc, nufc ഇവർക്കും average squad ഉള്ളൂ.(ആദ്യം coach ne sign ചെയ്യണം. Average squad വച്ചു result ഉണ്ടാക്കാൻ പറ്റിയ. 🥴
@rahulkk4840
@rahulkk4840 2 күн бұрын
ഗോൾ അടിച്ചാലും തോൽക്കും.. ഗോൾ അടിച്ചില്ലെങ്കിലും തോൽക്കും.. ഇതെന്തൊരു ടീം 🙏
@somankarad5826
@somankarad5826 3 күн бұрын
കുറഞ്ഞ ചിലവിൽ കൂടുതൽ ലാഭം..... അതാണ് കേരള ബള ബള
@jobnl3933
@jobnl3933 2 күн бұрын
നേഹെ യെ മാത്രം വെച്ചുള്ള ഒരു പെട്ടൽ കളി മറ്റു കളിക്കാർ നേവയുടെ പുറകെ നടക്കുകയായിരുന്നു ഇങ്ങനെ കളിച്ചാൽ ഒരിക്കലും ജയിക്കയില്ല
@johnsonp3258
@johnsonp3258 2 күн бұрын
ഐബൻ ഗോവയിൽ സ്ഥിരമായി ലെഫ്റ്റ് വിംഗ് ബാക്ക് ആയാണു കളിച്ചിരുന്നത്
@RobinThomas-zs3kl
@RobinThomas-zs3kl 2 күн бұрын
മിലോസ് കോമഡി ആയിരുന്നു 🤣 ഇമ്രാൻ ഒന്ന് തട്ടിയപ്പോ മിലോസ് തെറിച്ചു കളി കളത്തിന്റെ പുറത്തു പോയി കിടക്കുന്നു 🤣 എന്നിട്ടു ഏറ്റു വന്നു ഇമ്രാനെ തെറി വിളിക്കുന്നു 😂😂 ഇങ്ങനെ ഒരു പാഴ് 🤣🤣
@11arundas90
@11arundas90 2 күн бұрын
Chances utilizing 0% frustrating nights 100℅💩
@prashobhzerog1184
@prashobhzerog1184 3 күн бұрын
നമുക്ക് നെക്സ്റ്റ് season il kanaa സങ്കടം ഒന്നും ഇല്ലാട്ടോ 🥺😭
@RobinThomas-zs3kl
@RobinThomas-zs3kl 2 күн бұрын
സച്ചിന്റെയും രാഹുലിന്റെയും മിലോസിന്റെയും കരാർ പുതുക്കി ആണ് ന്യൂ year ഗിഫ്റ്റ് ബ്ലാസ്റ്റേഴ്‌സ് തരാൻ പോകുന്നത്
@gokul07-w5z
@gokul07-w5z 3 күн бұрын
ഇന്ന് ഒരു പ്രേത്യേക സന്തോഷം ബ്ലാസ്റ്റേഴ്‌സ് തോറ്റപ്പോൾ... എനിക്ക് മാത്രം ആണോ എന്തോ..😂
@Vineshv-gk4mb
@Vineshv-gk4mb 3 күн бұрын
ഇന്ന് കളി ഉണ്ടായിരുന്നോ 🤣🤣🤣🤣 ഇപ്പോൾ താല്പര്യം ഇല്ല isl കാണുവാൻ അതിനാൽ അറിഞ്ഞില്ല കുഞ്ഞേ 🤣🤣🤣
@AmalHanan-hh5xs
@AmalHanan-hh5xs 3 күн бұрын
Rahul ethra time kalichu bro
@Vineshv-gk4mb
@Vineshv-gk4mb 3 күн бұрын
@@AmalHanan-hh5xs ഇന്ന് കളി ഉണ്ടായിരുന്നു എന്നത് തന്നെ ഈ വീഡിയോ കണ്ടപ്പോൾ ആണ് അറിഞ്ഞത് അത്രക്ക് വെറുത്തു ഈ ടിം 😡😡😡ആരാധകരെ വഞ്ചിച്ചു കൊണ്ട് ഇരിക്കുക അല്ലെ
@John_cena_bing_chill
@John_cena_bing_chill 3 күн бұрын
​@@AmalHanan-hh5xsLast oru 5-7 minute kalich
@Ronnykdr
@Ronnykdr 3 күн бұрын
​@@AmalHanan-hh5xs15 min🙂🔥
@adarshm5536
@adarshm5536 3 күн бұрын
1:05 😂😂
@anandp5568
@anandp5568 3 күн бұрын
നമ്മുടെ അറ്റാക്കിങ് മുഴുവൻ നോഹയെ വച്ചാണ് അത് ഒപ്പോസിറ്റ് ടീംന് നന്നായി അറിയാം അവർ അത് പ്രോപ്പർ ആയി ഡിഫൻസ് ചെയ്താൽ പിന്നെ ഒന്നും ചെയ്യാൻ ഇല്ലാത്ത പോലെ തോനുന്നു ആർക്ക് ബോൾ കിട്ടിയാലും നോഹ കളിക്കുന്ന വിങ്കിലേക്ക് പാസ് ചെയ്യാൻ മാത്രം ആണ് നോക്കുന്നത് മറ്റ് ഓപ്ഷൻസ് ഒന്നും നമ്മൾ ഉപയോഗിക്കുന്നില്ല എന്ന് തോന്നുന്നു
@phychodudegamer7846
@phychodudegamer7846 3 күн бұрын
Enikkum ipo nalla aashosam ind ingane aayathil😌😌
@Pokecards1230
@Pokecards1230 3 күн бұрын
2021 season njan oru kbfc fan ayyitum Mumbai City ann support cheyytheth but pinne kbfc Nala pole kali chepol njan pinneyum oru kbfc fan ayi enik thonuno njan ann peshnam good luck kbfc and yellow army see you soon 🙏🙏🙏😭😭😭
@santhoshvksatwika
@santhoshvksatwika 3 күн бұрын
മികച്ച സ്ട്രൈക്കർ പെപ്ര, നോഹ...😂 ഇനി ഒരാളെ കൂടി വാങ്ങണം രണ്ടാളും ഗോളടിച്ചു മടുത്തു കാണും... സന്ദീപിനും, ഡാനിഷിനും 10 വർഷ കരാർ കൊടുക്കണം സച്ചിനെ സ്ഥിരം കീപ്പറും ആക്കണം
@ironman-nz7jn
@ironman-nz7jn 2 күн бұрын
Squad balanced alla arko vendi kore average player's
@Binoy12
@Binoy12 3 күн бұрын
വെറുപ്പിക്കലല്ലാ അതുക്കും മെലെ😤😤
@SinuKbfc
@SinuKbfc 3 күн бұрын
Thottath kond coachine appointment cheyyumaayirrikkum
@magicland718
@magicland718 3 күн бұрын
ഇല്ല assistant coach ne sack ചെയും 😂😂
@hamzakp8413
@hamzakp8413 2 күн бұрын
ഇനി പുതിയ കൊച്ചിനെയും കളിക്കാരെയും കൊണ്ടുവന്നിട്ടു കാര്യമില്ല ഈ സീസൺ നഷ്ടപ്പെട്ടു ഇനിയുള്ള കളിക്കാരെ. ലോനിൽ വിട്ടു ലാഭം ഉണ്ടാക്കാൻ പറ്റുമോ നോക്കാം
@muhammedraphyn01
@muhammedraphyn01 2 күн бұрын
KBFC തോൽക്കാൻ കാരണം KBFC ഇന്നലെ കളിക്കാൻ ഇറങ്ങിയതുകൊണ്ടാണ് . വേറെ ടീമുകൾ ആണ് പരസ്പരം കളിച്ചതെങ്കിൽ KBFC തോൽക്കില്ലായിരുന്നു 🥴...
@hiranDev.L6277
@hiranDev.L6277 3 күн бұрын
കളി കണ്ടില്ല. മടുത്തു. ഇനി വയ്യ. ഗൂഗിൾ സ്കോർ നോക്കിയപ്പോ ഒരു ഗോളിന് തോറ്റു. ജയിച്ചിരുന്നു എങ്കിൽ highlights കാണും ആയിരുന്നു.
@RDdggrd
@RDdggrd 3 күн бұрын
01:36 Noah mikka kaliyum starting few minutes valare casual ayi kalich, nalla goal chances miss aakunnundallo. MB k ethireyum nalla chance Noah miss akiyirunnu. Peprah LW kalipichal ethilum effect avum, veruthe dribble cheyan matram noki time kalayilla.
@Sandheepsdavid
@Sandheepsdavid 2 күн бұрын
Ethine kurichu arum parayilla bro 💯
@jinsjk
@jinsjk 3 күн бұрын
We are frustrated for the last 11 years Betrayed Cheated Used The actions and lies of the worst management made us disappointed and destroyed. Our trust our love towards the club is abused by the management We are not going to see the playoff this time This management is not even cared about the support of fans and their love towards the club 💔
@Dreamteckaeyopee
@Dreamteckaeyopee 3 күн бұрын
ഇതൊക്കെ മുൻപേ ഞാൻ പറഞ്ഞതാ. കഴിഞ്ഞ കളി ജയിച്ചപ്പോ അന്തം ഫാൻസ്‌ എനിക്കിട്ട് പറയുന്നുണ്ടായിരുന്നു. ഒന്നിനും കൊള്ളാത്ത ഡിഫൻസ്, ഗോളി same കഥ 😄😄😄
@kasipraju
@kasipraju 3 күн бұрын
0:47 kachara kali 😂💯💯
@jobnl3933
@jobnl3933 2 күн бұрын
നേവ ചത്തുകളിക്കും പക്ഷെ ഗേൾ പേ ഷ്റ്റിൽ പങ്കുമായി എത്തുമ്ോൾ ലക്ഷ്യബോധമില്ലാതെ അടിച്ചു പുറത്തുകളയുകയാണ്
@dutchman916
@dutchman916 3 күн бұрын
Bro JLN stadium gallery il ninu oru mla veenanu kelkunu . Ithrem nal kbfc fans oru safety yim ilathae anlo kali kndth😢
@LuqmanulHakimcv
@LuqmanulHakimcv 2 күн бұрын
അത് അങ്ങനെ അല്ല ബ്രോ, ഗാലറി ടെ മുകളിൽ കൂടെ വേറെ ഒരു സ്റ്റേജ് കേട്ടിരുന്നു, അതിന് കയ്‌വരി ഇന്ദാർന്നില്ലാ,അതാണ് വീഴാൻ കാരണം
@AbdullaAnas-e6g
@AbdullaAnas-e6g 3 күн бұрын
Santhosh Trophy full time kandadh kond ashvasam ayyi
@shyamazhikode
@shyamazhikode 2 күн бұрын
Fans Support Cheyunathu Nirthuka.. Appoll ശരിയാക്കുമായിരിക്കും...
@Abhishek-zy9ir
@Abhishek-zy9ir 3 күн бұрын
Bro enk ipo oru feeling ila just kali kanum athra thanna……..Nml Chumma sad ayitt onum karyam ilaa
@YaseenYaseen-ri1ib
@YaseenYaseen-ri1ib 3 күн бұрын
11 years 💔
@mohammadfad2680
@mohammadfad2680 3 күн бұрын
സന്തോഷ് ട്രോഫി സെമി ഫൈനൽ കണ്ട് സന്തോഷമായി...
@VictoryVerse-cy5vm
@VictoryVerse-cy5vm 3 күн бұрын
coach varooo or continue with this system 🤣🤣🤣 to save money to start another chips business
@jodmodyt5980
@jodmodyt5980 3 күн бұрын
Ith nokk sqchin is young he want 2st gk nammlk vendath main gkk ann like mirshad ee sachin b team gk akkam injury pattiyal use um cheyyam
@AJ-s_world
@AJ-s_world 3 күн бұрын
Jamshedpur ന് ഒത്തിരി പ്രശ്നങ്ങൾ കാണും but blasters അവർക്ക് ഒരു പ്രശ്നമേ അല്ല
@sayinadhsayi6262
@sayinadhsayi6262 3 күн бұрын
Santhosh trofy kannu oru paruthi vere samadhanam kittum bro allathe endha cheyya
@BabuCP-k7q
@BabuCP-k7q 2 күн бұрын
ബാസ്റ്റേഴ്സ് ടീമിനെ മാറ്റി സന്തോഷ് ട്രോഫി കളിക്കുന്ന പിള്ളേരെ എടുത്താൽ ബാസ്റ്റേഴ്സ് രക്ഷപെടും:
@eldhothomas999
@eldhothomas999 3 күн бұрын
Adipowli 🤣🤣🤣🤣🤣
@khil.s3735
@khil.s3735 3 күн бұрын
Midfieldil nalla creativity ella.. Epoyum wing mathram long balll koduth kalikkunn... Pinne athu poranju mistakes annu full😞🥲
@Abhi00732
@Abhi00732 3 күн бұрын
Tactics is pass to noha and pray 😌 ith eppo marum enn ariyula
@noufalvk7966
@noufalvk7966 2 күн бұрын
ഒരു Man Utd ഫാൻ ആയ എനിക്ക് ഇതൊക്കെ എന്ത്😂.
@Jonathan-jx7jx
@Jonathan-jx7jx 3 күн бұрын
Mattenal sem exam olla njan aan..veruthe samayam kalanj..allathe enth 👌🏻🙂
@devanandanlr679
@devanandanlr679 2 күн бұрын
Same bro njn athkond kali kandilla aa samayam veruthe kalayandallo enn vicharich 🙂
@nithin_creationz
@nithin_creationz 3 күн бұрын
Another time to say nannayi kalichu thotu 😂😅😂
@bibyvmathew6178
@bibyvmathew6178 3 күн бұрын
What peperah is doing
@Crywithpendu
@Crywithpendu 3 күн бұрын
ഇപ്പോൾ ഒരു coachinum kbfc വേണ്ട അങ്ങ് ദൂരെ കടലുകൾക്കപ്പുറം സെർബിയ യിലെ ഒരു കൊച്ചു ഗ്രാമത്തിൽ തന്റെ വീട്ടിലെ ചാരുകസേരയിൽ ഇരുന്ന് ഒരു വിളിക്ക് അയാൾ കാത്തിരിക്കുന്നു.........
@dreamstar9884
@dreamstar9884 3 күн бұрын
Epo varrum nooki irrunoo
@Sivdas1802
@Sivdas1802 3 күн бұрын
Sathyam...kanditt veruth poyi
@m.rinxhad._
@m.rinxhad._ 2 күн бұрын
Albino🔥🔥🔥🔥
@poppins8537
@poppins8537 3 күн бұрын
KBFC in 2024 (only in ISL) Maches 25 Wins 6 Draw 3 Loss 16 😂👌
@PappyTheju
@PappyTheju 2 күн бұрын
Aa Jersey onn maatayirunnu bro🙂😂
@Chakkaviplavam
@Chakkaviplavam 3 күн бұрын
Teamile full playersine sell cheyya and new nalla gerad zeragozaye okke polathe coachine konduvarika aa coachine venda playersine sign cheyya team mothathil ayichu paniyenda time kayinju oru new team anghanaanel ippo bfc Kalikkumbole nammalkum kalikkam ❤
@9447869818
@9447869818 2 күн бұрын
Anyway management out 💯… team should be out 💯…. The whole team should be dismissed and start from first onwards…. Really each day by day it’s getting frustrating and worser… one thing I was thinking it… why do we need to play remaining matches, just disqualify themselves from the league… even no one like Luna, Noah and others should be in them… just playing bullshit 😡😡😡
@AbhijithAbhi-r7d
@AbhijithAbhi-r7d 3 күн бұрын
Kbfc management love Academi player's 😢
@PanthersFC_Gaming
@PanthersFC_Gaming 3 күн бұрын
ഇത്രേം സ്ക്വാഡ് വാല്യൂ ഉള്ള ഒരു ടീമിന്റെ കളി കാണുമ്പോൾ സഹതാപം മാത്രം 😢
@ironman-nz7jn
@ironman-nz7jn 3 күн бұрын
Aha Sandeep oke value 5 paike kollila
@rbkoffical8659
@rbkoffical8659 2 күн бұрын
എന്തായാലും 11 സ്ഥാനം നമ്മക് തന്നെ അവിടെ ഒഴിഞ്ഞു കിടക്കും.... കണ്ടം കളിക്കാരെ കൊണ്ട് കണ്ടം ട്രോഫി അല്ലാതെ isl അടിക്കാൻ പറ്റില്ല...
@AjithaK-u2e
@AjithaK-u2e 3 күн бұрын
1:05 😂😂😂😂😂😂😂😂
@mallujokes8001
@mallujokes8001 3 күн бұрын
Njan Santhosh trophy Kandu Happy aaayi…🥰🥰
@rahulravi9784
@rahulravi9784 3 күн бұрын
Albino 🎉❤ sachin vaazha
@shino_villainsm
@shino_villainsm 3 күн бұрын
💛 8 mathum 8 nilayil Potti athre ullu...Sheelamayi Poyiiiiii 💯🙏😖
@kailasxdd
@kailasxdd 3 күн бұрын
Stahraye kuttam parannoroke evdee👀😂
@sureshperfect7211
@sureshperfect7211 2 күн бұрын
നമുക്ക് നല്ലത് , 4 foreign players combination like 4 - 2 - 3 - 1 formation CF + CAMF + DMF + CB or CF + LMF + DMF + CB A foreign DMF must be there........😊
@varunk6183
@varunk6183 3 күн бұрын
കോച്ച് ഇല്ലാത്തതിൻ്റെ പോരായ്മ ശരിക്കും കാണാനുണ്ട്
@Queen-ol5ws
@Queen-ol5ws 2 күн бұрын
❤️❤️❤️❤️❤️❤️❤️❤️
@MuhammedSinan-x9q
@MuhammedSinan-x9q 3 күн бұрын
Appo adutha season pakalam😢
@gowthamhopz8666
@gowthamhopz8666 3 күн бұрын
നമ്മുടെ ഡാനിഷ് uff world class player 🤡
@Faris-lw6xl
@Faris-lw6xl 3 күн бұрын
Oo bakki ellaavarum nalla kali ayirrine de kuzhapam illa Danish inne athyavisham kalich enth paranjalum Danish Danish poodey chumma 😅
@Akkosuttoo
@Akkosuttoo 3 күн бұрын
Bro i have a doubt. Why kbfc market value this much about 50 cr. Which players have this match value comparing to other teams🥶 meanwhile mbsg only have 57 cr🫠
@RaddhikkPo
@RaddhikkPo 3 күн бұрын
Kerala blasters is having second highest market value after mohunbagan and stil they flops😂😅
@Whiso_oo
@Whiso_oo 3 күн бұрын
Ee management eragathe teamine support cheyunath budhi elatha vanagal ann 💯 support with brain 🧠✅for better
@nabeel7564
@nabeel7564 3 күн бұрын
Blasters thottu❌manjapooda umbi✅
@attattacreations8328
@attattacreations8328 3 күн бұрын
എന്നും കടലാസ് പുലികളാണ് കേരള ബ്ലാസ്റ്റേഴ്‌സ് പിന്നെ...... 😄😄😄
@3hviewsmalayalam
@3hviewsmalayalam 2 күн бұрын
സന്തോഷ് ട്രോഫി മികച്ച താരങ്ങൾ ഉണ്ട് അടുത്ത വർഷത്തേക്ക് എങ്കിലും സൈൻ ചെയ്യാം
БОЙКАЛАР| bayGUYS | 27 шығарылым
28:49
bayGUYS
Рет қаралды 1,1 МЛН
I Rebuild Kerala Blasters With Unlimited Money🤑
25:04
Team Infinity
Рет қаралды 66 М.
БОЙКАЛАР| bayGUYS | 27 шығарылым
28:49
bayGUYS
Рет қаралды 1,1 МЛН