ഇത്രയും ശബ്ദഗംഭിരമുള്ള . ശരീരസൗന്ദര്യമുള്ള . വിടർന്ന കണ്ണുകളുള്ള . ഭംഗിയുള്ള ചിരിയുള്ള നടൻ എഴുപതു കാലഘട്ടത്തിൽ ഉണ്ടായിട്ടുണ്ടോ . ഈ കാലഘട്ടത്തിൽ ഉണ്ടോ ഇല്ല ഒരിക്കലുമില്ല . അതാണ് ജയൻ . 38 അല്ല 50 വർഷമായാലും മലയാളികൾ ഉള്ളടുത്തോളം ജയനെന്ന കലാകാരനു മരണമില്ല
@tomsgeorge425 жыл бұрын
👏👏👏👏👏👏👏👏👏👏👏
@krishnakumarkfm5 жыл бұрын
ഇന്നുവരെ ഉണ്ടായ നാളെ ഉണ്ടാവുമെന്ന ഒറ്റനടനും ജയനോളം വരില്ല
@sharathsasi57384 жыл бұрын
A sinhasanm ennum oyijue thanne erikunnu
@kuttaishajahan34694 жыл бұрын
കൊല്ലക്കാരുടെ അഹങ്കാരം ജയൻസാർ. ആദരാഞ്ജലികൾ.
@mohandaspalamoottle29033 жыл бұрын
👍👍👌👌👏👏👏
@aswathyachu2992 күн бұрын
നല്ലൊരു നടൻ എന്ത് ഭംഗിയാ കാണാൻ ജ്വലിക്കുന്ന സൂര്യ തേജസ് ❤❤❤❤❤
@kunjoosvlogs41953 жыл бұрын
ജയൻ സാർ നായകൻ ആയതിനു ശേഷം ആണ് സിനിമ എന്റർടൈൻമെന്റ് ആയത് , അടി, ഇടി, പാട്ട്, കൊലമാസ്സ് ഡയലോഗ് എല്ലാം ഈ നിത്യ വിസ്മയം ജയൻ സാർ the ഗ്രേറ്റ്
@arunajay7096 Жыл бұрын
'ലോകത്ത് ഒരു നടനും ലഭിക്കാത്ത കീർത്തി... താൻ മരിക്കുമ്പോൾ ജനിച്ചിട്ടുപോലും ഇല്ലാത്തവരെ കടുത്ത ആരാധകർ ആക്കി മാറ്റുന്ന ഇന്ദ്രജാലക്കാരൻ... മരണ ശേഷം fans കൂടിയ ഏക താരം!🔥❤ എല്ലാ വർഷവും നവംബർ 16 ന് പ്രായഭേതമില്ലാതെ ആരാധകർ കണ്ണീർ വാർക്കുന്ന, സ്നേഹിക്കുന്ന, news media വരെ മറക്കാതെ വാർത്ത കൊടുക്കുന്ന ആക്ഷൻ ഇതിഹാസം 🔥 43 വർഷങ്ങൾക്ക് ഇപ്പുറവും മരിക്കാത്ത ജയൻ 🔥❤🌹🌹🌹🌹🙏 Yes അയാൾ 'അമരൻ' ആണ്.. 43 ആയാലും 50 ആയാലും 75 ആയാലും ഒരു തലമുറയിൽ നിന്ന് അടുത്ത തലമുറയിലേക്ക് അയാൾ പരകായ പ്രവേശം ചെയ്തുകൊണ്ടേ ഇരിക്കും! ❤..കാരണം അയാൾ മരണം ഇല്ലാത്തവൻ ആണ് ജയൻ ആണ്...! ജയൻ 💪 #thedeathlessactionstar #Ever loved jayettan 😢🙏
@arunajikuttan28586 ай бұрын
❤
@sajjantn97284 жыл бұрын
45:21 മലയാള സിനിമയിലെ ആദ്യത്തെ കൊലമാസ്സ് intro 🔥🔥🔥🔥🔥🔥🔥 Bgm 👌👌👌
@sharathsasi5738 Жыл бұрын
Marana Mass intro ane❤❤❤
@mohandaspalamoottle2903 Жыл бұрын
അന്നും ഇന്നും ലുക്കിലും get up ഇലും ഒരു നടനും 😍😍😍😍😍😍😍😍JAYAN sir ❣️❣️❣️❣️❣️❣️❣️👌👌👌👌👌👌👌👌ന്റെ ഏഴയലത്തല്ല 14 അയലത്തു വരില്ല
@comewithmeworld54264 жыл бұрын
30 വർഷം മുമ്പ് ഞാൻ നെഞ്ചിടിപ്പോടെ കണ്ട സിനിമ ഇന്നും ആസ്വദിക്കാൻ പറ്റി. കാരണം ജയൻ, മലയാള സിനിമയുടെ എക്കാലത്തെക്കുമുള്ള സൂപ്പർ സ്റ്റാർ, അത് ജയൻ മാത്രം.
@chackothomas15754 жыл бұрын
what performance,super film,40 years her filim is blockbusters
@kirshnathulasi75474 жыл бұрын
Sathyam
@lathamanju894417 күн бұрын
S
@santhoshbhargavan418215 күн бұрын
ഞാനും രണ്ട് മൂന്ന് പ്രാവശ്യം
@vinuvinod51222 жыл бұрын
കൊലമാസ്സ്....Intro... പൊളി 👍👍👍👍 ഇന്നത്തെ തലമുറയിൽ ഉള്ള എനിക്കുപോലും രോമാഞ്ചം 👏👏👏👏 bgm kidu
@Vishnu-1997-u5z Жыл бұрын
Parayanundo ❤🔥
@viji00078 жыл бұрын
'ജയൻ' ഒരു കാലഘട്ടത്തിന്റെ നായകൻ പക്ഷെ കാലഘട്ടവും കടന്ന് ഇപ്പൊഴും ജയനെ ഇഷ്ടപ്പെടുന്നു.
@sheelajayan727 жыл бұрын
viji VG sgyikkunnellajayanvannameppozum
@sheelajayan727 жыл бұрын
Supparsoga
@rajamb24896 жыл бұрын
Mohanlalmovies
@jishnubabu14676 жыл бұрын
I
@hamsathbeevi27436 жыл бұрын
viji VG
@sandhyaanil38962 жыл бұрын
തിരിച്ചു വരും എന്നെങ്കിലും...... വന്നിരുന്നെങ്കിൽ..... 🙏🙏🙏
@sajjantn97283 жыл бұрын
45:21കുതിര പുറത്ത് വരുന്ന ജയന്റെ intro🔥 ഇത് ഒന്ന് ഇപ്പൊ ഏതെങ്കിലും ഒരു തിയേറ്ററിൽ കാണിക്കാമോ💪അപ്പൊ കാണാം ജയൻ ആരാണെന്ന് 😎
@gangadharachuthaprabhu61542 жыл бұрын
Super short camera quality udayirunakil
@mohandaspalamoottle29032 жыл бұрын
Correct..👌💯💯
@rajeshta6586 Жыл бұрын
JAYAN vallatha pahayan thanne..........💪💪🔥🔥💪💪
@vinuvinod5122 Жыл бұрын
തമിഴ് സിനിമ ആയിരുന്നേൽ അവര് കാണിച്ചിരുന്നു. എത്രയോ പഴയ പടങ്ങളിലെ സീൻസ് അവർ പുതിയ പടങ്ങളിൽ കാണിക്കാറുണ്ട്. ഇവിടെ ഉള്ള സിനിമാകാർക്ക് അഅതിനൊന്നും നേരമില്ല. മലയാള സിനിമക്കാർക്ക്. എന്ത് ജയൻ, എന്ത് നസീർ. പക്ഷെ നമ്മൾ ആരാധകർ ഇപ്പോഴും അവരെ മനസ്സിൽ കൊണ്ടുനടക്കുന്നു. ഞാനും ആഗ്രഹിച്ചിരുന്നു ജയന്റെ ആ ഇൻട്രോ ഏതെങ്കിലും ഒരുപടത്തിൽ കാണിച്ചിരുന്നെങ്കിൽ എന്ന് 😥
@arunajay7096 Жыл бұрын
'ഈ മാസം നടന്ന (2023 നവംബർ ) cനവകേരള പരിപാടിയിൽ കോളിളക്കം കാണിച്ചിരുന്നു.. Tvm കൈരളി തിയേറ്ററിൽ.. "ആവേശം അലതല്ലി 🔥💪ജയൻ 😍 ജയന്റെ ആരാധകരെ കണ്ട് പലരും അന്തം വിട്ടിരുന്നു!🔥
@joemonful4 жыл бұрын
ഏവരെയും കോരിത്തരിപ്പിച്ച ഒരേയൊരു നടൻ.. അത് ജയൻ.. !
@mohandaspalamoottle29034 жыл бұрын
Correct...👍👌
@anumathew57374 ай бұрын
A10
@naveenmp47684 жыл бұрын
2020 il കാണുന്നത് arayakkilum ഉണ്ടോ Superb
@kunjoosvlogs41953 жыл бұрын
2021
@2012abhijith Жыл бұрын
കാറ്റും ഈ കാടിന്റെ കുളിരും.. കേട്ടാലും മതി വരാത്ത സൊങ്ങ്
@ReghuNath-g6cАй бұрын
ചെറുതിലെ കൊള്ളക്കാരും പോലീസും കളിക്കുമ്പോൾ ഒരുപാട് സ്വാധീനിച്ച ഫിലിം ❤
@mpstalinpolic28364 жыл бұрын
Jayan sir അന്നും ഇന്നും എന്നും സൂപ്പർ താരം ആയി തന്നെ ഉണ്ടാവും...ജയൻ SIR ന്റെ MOVIE HD PRINT ആയി എല്ലാം UPLOAD ചെയ്താൽ VIEWS കൂടും
@mohandaspalamoottle29034 жыл бұрын
ശരിയാണ്..... 👌👌👌
@sasidharannair29802 жыл бұрын
What a beautiful, perfect and strong body Jayan had! It is too unlucky that Malayalam has lost such a blessed actor at a younger age. A very nice movie.
@vinuvinod5122 Жыл бұрын
ഈ സിനിമയൊക്കെ ആണ് റീമാസ്റ്റർ ചെയ്ത് തിയേറ്ററിൽ വരേണ്ടത്. 👍👍👍👍
@rasheedk61667 ай бұрын
ആര് കാണാൻ??
@rajah13672 жыл бұрын
മാസ്സ് ഡയറക്ടർ P ചന്ദ്രകുമാർ 👍👍👍👍👍
@mallucinemacompany Жыл бұрын
ചന്ദ്രകുമാർ സർ ഇപ്പോഴും Live ആണ്. ഇതൊന്ന് 4 K ഫോർമാറ്റിൽ തിയറ്ററിലെത്തിയാൽ പൊളിയ്ക്കും..
@anitakn89443 жыл бұрын
Jayan sir ...poli ...adipoli...wow superb, kattum ee kadinte kulirum
@christukumariv61863 жыл бұрын
Jayan എത്ര നന്നായി അഭിനയിച്ചു
@Entejayettan0012 жыл бұрын
Uffff.. ജയേട്ടന്റെ intro and powli BGM.എത്ര കണ്ടാലും മതിവരില്ല. എന്താ body shape. ഏത് നടനുണ്ട് ഇത്രയും സൗന്ദര്യം 😘😘😘😘😘😘😘😘😘❤️❤️
@ravipp97092 жыл бұрын
ഒരു നടനും അവകാശപെടാനില്ലാത്ത എത്രയോ മിന്നി മറയുന്ന ആ ചടുല ഭാവങ്ങൾ അത് ജയേട്ടന് മാത്രം സ്വന്തം
16.11.2024🙏44വർഷം കടന്നു പോയി ജയൻ നമ്മളെ വിട്ട് പോയിട്ട് ഇന്ന് 16.11.2024.ഇന്ന് ഈ സിനിമ കാണുന്നു 🙏
@sujathas69403 ай бұрын
ഓൾ മലയാളം ഫിലിം സൊ സൂപ്പർ ജയൻ ഇന്നും എന്നും ജീവിച്ച്രിക്കുന്നു V B Surendran Mumbai
@sivakumark8093 жыл бұрын
ഇന്ന് 2021 എന്റെ പ്രായം 55 ജയൻ എന്ന നടന്റെ ഓർമ്മകളുടെ തടവറയിൽ നിന്നും മോചിതനായിട്ടില്ല ഇപ്പോഴും അദ്ദേഹത്തെയും സിനിമയെയും ഇഷ്ടപ്പെടുന്നു.👍
@sailajas516411 ай бұрын
😊1
@ThankamS-po1hl10 ай бұрын
@@sailajas5164 df
@AbdhuRaheem-w5m2 ай бұрын
😅😮😢🎉 L
@royvt36734 жыл бұрын
S tylishStar U niversalStar P owerfulStar E vergreenStar R ebalStar S martStar T opStar A actionStar R ealStar J A Y A N
@mohandaspalamoottle29033 жыл бұрын
👍👍👍👌👏👏👏👏
@sumeshsumeshps53182 жыл бұрын
👍👍👍
@atjjta83063 жыл бұрын
@ 4:50 100-ന്റെ നോട്ട് 😳😳😳😳ഇന്നായിരുന്നേൽ ഈ സിനിമ പിടിച്ചവൻ അടക്കം അകത്തു കിടന്നേനെ
@kiranrajeevrajeev2773 жыл бұрын
Watching 2021 jan 23..... jayan sir💯😊
@sparrrta3 жыл бұрын
2021 August 1
@SuryajithPC Жыл бұрын
@@sparrrtaBabu ni
@joemonful6 жыл бұрын
ജയന് മരണമില്ല. ഹീറോ അത് ജയൻ മാത്രം.
@sreenathtk38802 ай бұрын
Mr.രാജൻ (ജയൻ,ജയൻ)തോൽപ്പിച്ചത് ലോകചാമ്പ്യനെയാണ്❤❤
@nimmikingu55847 жыл бұрын
Marikatha oru ormayanu jayansir miss u sirr u are great person
@AromalKs-vs3df Жыл бұрын
Mesmerizing sempiternal phenomenal thespian of Indian film industry forevermore no sesquipedalian words is necessary to explain this dignitary thespian his mnemonics are always immortal
@SreekalaDevi-bt4xr Жыл бұрын
ജയൻ സാർഎന്നും മരിക്കാത്ത ഓർമ്മകൾ🙏🙏❤️❤️
@sanandhu_4 жыл бұрын
ജയന്റെ ഇൻട്രോ തന്നെ തീ 🔥🔥
@asifmhd19795 жыл бұрын
Jayan entry super # bgm 👍👍
@AKRavisankar4 ай бұрын
Great Indian navy officer Mr Jayan 🙏🙏🙏
@lightoflifebydarshan16995 жыл бұрын
സൂപ്പർ ഹീറോ ജയൻ സർ
@ashams12944 жыл бұрын
😊
@അതുഠഇതുഠഎതുഠ4 жыл бұрын
Woww👍👍
@lightoflifebydarshan16994 жыл бұрын
@@അതുഠഇതുഠഎതുഠ 🙏♥️♥️🙏🙏🙏
@lightoflifebydarshan16994 жыл бұрын
@@ashams1294 ♥️♥️🙏🙏🙏🙏
@ashams12944 жыл бұрын
@@lightoflifebydarshan1699 🥰
@dassdass416710 ай бұрын
പകരം വെക്കാനില്ലാത്ത ജയൻ
@sobhanab64164 жыл бұрын
Nostalgic memmories
@LEGIANT9 ай бұрын
നമ്മുടെ മമ്മൂട്ടി, മോഹൻലാൽ ജയനെ കണ്ടുപഠിക്കട്ടെ 😊
@saijukarthikeyan98982 ай бұрын
ജയേട്ടൻ ❤️1❤️❤️❤️❤️❤️😘😘😘❤️❤️❤️❤️❤️
@rajeshta6586 Жыл бұрын
Love you jayetta............💙💚❤
@rajeshta6586 Жыл бұрын
JAYAN ..........💪💪🔥🔥
@jihaspjihas61563 жыл бұрын
MN നബിയാർ സൂപ്പർ 👍👍👍👍👍👍
@manojdamodharan35367 жыл бұрын
My hero... Jayan
@maheshwarypraj4150Ай бұрын
Super Climax Twist Twist...Seema M N Nambiarude Makal Aayirunno👌
@beenabinu20295 жыл бұрын
സൂപ്പർ 😍👍
@aromalks2436 Жыл бұрын
The man who behind the legand his reminiscence always immortal alive today he would become either a pharanoic swag thespian in bollywood or a brobdingnagian bollywood muckty muck
JAYAN SIR nee kurich parayan vaakukal mathiyakkila
@nisarpn40744 жыл бұрын
ഇന്നത്തെ നടന്‍മാരെ പോലെ റെയിലില്‍ കയറ്റി വെച്ച ബൊമ്മ കുതിരയുടെ മുകളില്‍ ഇരുന്ന് ഹീറോയിസം കളിച്ചവനായിരുന്നില്ല ജയന്‍ സര്‍.എനിക്ക് 38 വയസാകുന്നൂ. പത്ത് വര്‍ഷം മുമ്പേ വരെ പഴയ കാല നടന്‍മാരുടെ ഡ്രസിങ്ങ്,ഹെയര്‍സ്റ്റൈല്‍ ഒന്നും ഇഷ്ടമല്ലായിരുന്നൂ.പിന്നീട് പത്ത് വര്‍ഷം മുമ്പേ കണ്ട് ആര്‍മാദിച്ച പല പടങ്ങളും ഇന്നെനിക്ക് ബോറായി തോന്നുന്നൂ.അപ്പോള്‍ 40 വര്‍ഷം മുമ്പേയുളള ഇവരെ എനി ക്ക് മനസിലാക്കാനാവുന്നൂൂൂ.ഡയലോഗ് കട്ട വെച്ച് പറയുന്നത് നാടക ഡയലോഗ് പോലെ അന്നത്തെ ശൈലിയായിരുന്നൂൂൂ.
@dassdass416710 ай бұрын
ആകാലത്ത് ഇറങ്ങു ന്ന എല്ലാ സിനിമ ഞ്ഞാൻ കണ്ടിരുന്നു
@jaimonantony94192 жыл бұрын
Yes jayan sir the great
@marycibil42814 жыл бұрын
Jayan supper anne
@muhammedaslam247 Жыл бұрын
Still an excellent movie
@Rajanpk-nv4lvАй бұрын
Oru haramaayirunnu jayan enna mahaa nadan ❤❤❤❤🙏🙏🙏
@rajeshta6586 Жыл бұрын
Jayettane kanaanvendi najan 5 thavana kandu......
@navaneethmullappally17355 жыл бұрын
The legend actor jayan sir
@babufrancis66516 жыл бұрын
ജയനെകുറിച്ച് ഒരു സിനിമ ആഷിക് അബു സംവിധാനം ചെയ്യാൻ പോകുന്നു എന്നറിഞ്ഞതിൽ സന്തോഷം ആ സിനിമയിൽ ഇന്ദ്രജിത് ആണ് ജയനെ അവതരിപ്പിക്കുന്നത് എന്നറിഞ്ഞു . ഇന്ദ്രജിത്തിനേക്കാൾ എല്ലാംകൊണ്ടും ഉണ്ണി മുകുന്ദൻ ആയിരിക്കും നല്ലത് ഉണ്ണി മുകുന്ദന്റെ കണ്ണുകൾ മാത്രം ശ്രദ്ധിച്ചാൽ മതി. ജയന്റെ അതേ കണ്ണുകളാണ് ഉണ്ണിയുടെയും ബോഡിയും കുഴപ്പമില്ല . ഞാൻ ഇട്ട ഈ കമെന്റ് ആഷിക് അബു കണ്ടിരുന്നെങ്കിൽ
@sharathdemonemundot23945 жыл бұрын
Sathyam
@rayanvibes80984 жыл бұрын
Ssssss
@josephkurian49924 жыл бұрын
Body mathram mathiyo.... abhinayikkan koodi ariyande bro..