എനിക്ക്11 വയസ്സായി ഞാൻ തഹജുദ് നിസ്ക്കരിക്കാറുണ്ട് അത് നിലനിർത്താൻ ദുആ ചെയ്യണെ🤲🤲 എല്ലാർക്കും തഹജുദ് നിസ്കരിക്കാൻ അള്ളാ ത വ്ഫിഖ് നൽകട്ടെ🤲🤲
@firosamna775327 күн бұрын
ആമീൻ 🤲
@sajeersajee678 Жыл бұрын
അൽഹംദുലില്ലാഹ് മരണം വരെ നിസ്കാരം തഹജ്ജുദ് 🤲🤲🤲മുന്നോട്ട് കൊണ്ടുപോകാൻ ഭാഗ്യം tharanea🤲🤲🤲
@zubairzubbi33593 жыл бұрын
Al hamdulilla 20 വയസ്സുള്ള വിദ്യാർത്ഥിയാണ് ഇന്ഷാ അല്ലാഹ് കുറച്ചു മാസങ്ങളായി തഹജ്ജുദ് നിസ്കരിക്കാൻ തുടങ്ങീട്ട് അന്ന് മുതൽ ഇല്ല തെറ്റിൽ നിന്നും ഹറാമിൽ നിന്നും വിട്ടു നിന്നിട്ട് ഇനിയും ഇങ്ങനെ തുടരാൻ എല്ലാവരും ദുആ ചെയ്യണം. പിന്നെ എല്ലാവരും തഹജ്ജുദ് നിസ്കരിക്കണം വല്ലാത്തൊരു മാറ്റം ആണ് മനസിനും ജീവിത അതിലും ഇന്ഷാ അല്ലാഹ് അസ്സലാമു അലൈകും 🤝
അൽഹംദുലില്ലാഹ് മോളെ നിന്നെ ഇരുലോകത്തും അല്ലാഹു രക്ഷപ്പെടുത്തട്ടെ 🤲🏻
@sameerchidalmannil2371 Жыл бұрын
എന്നും നിസ്കരിക്കാൻ തൗഫീഖ് നൽകണേ റബ്ബേ ആമീൻ യാറബ്ബൽ ആലമീൻ
@ShaSha-cj6cu5 жыл бұрын
അല്ലാഹുവേ തഹജ്ജുദ് നിസ്കാരം മുടങ്ങാതെ ചെയ്യുവാൻ ഞങ്ങൾക്ക് നീ തൗഫീഖ് ചെയ്യണേ നാഥാ 🤲🤲 ഈ പ്രസംഗം കേട്ടവരുടെയും ഇത് വായിച്ചവരുടെയും ഈ ഉസ്താദിന്റെയും ഞങ്ങൾ എല്ലാവരുടെയും പാപങ്ങൾ പൊറുത്തു തന്നു ഞങ്ങളെ എല്ലാവരെയും നീ നിന്റെ സ്വർഗത്തിൽ പ്രവേശിപ്പിക്കണമേ... ആമീൻ ആമീൻ യാ റബ്ബുൽ ആലമീൻ 🤲🤲🤲🤲
Njan oru Hindu aahn .. Nan Allah il viswasikkunnu.. allahnod eppolum prardhikkunnu.. Lalitha saram vaayikkarund.. kazhinja ramadan nombum eduthirunnu.. Nik niskarikkan ariyilla.. entethaya reethiyil daily night prardhikkum.. sujood cheyyum.. enikkum thahajud n Dua cheyyanam ennund.. niskarikkathe entethaya reethiyil prardhikkanum Dua cheyyanum patumo??aarelum onn paranju tharo