Thakaraparambu

  Рет қаралды 4,678

Handmade Systems

Handmade Systems

Күн бұрын

Пікірлер: 106
@surendranraveendran905
@surendranraveendran905 20 сағат бұрын
കേരളത്തിൽ electronics parts ന് ഏറ്റവും കൂടുതൽ വിലയുള്ള സ്ഥലമാണ് തിരുവനന്തപുരത്തെ തകര പറമ്പ്. ഒരേ സാധനം ഓരോ കടയിലും പല വിലയാണ്. മറ്റെവിടെന്നെങ്കിലും order ചെയ്തു വരുത്തിയാൽ പോലും ഇവിടുത്തെ വിലയാകില്ല.
@MaheshNambiar-e6u
@MaheshNambiar-e6u 19 сағат бұрын
പരമ സത്യം 100%
@vipinsrajsraj9741
@vipinsrajsraj9741 19 сағат бұрын
സത്യമായ കാര്യം
@vipinsrajsraj9741
@vipinsrajsraj9741 19 сағат бұрын
നല്ലപോലെ ആർത്തിയുള്ളത് AB ELECTRONICS ROHINI ELECTRONICS POWER ELECTRONICS ECHO TRONICS കൊറോണക്ക് കുറച്ചു നാൾ അടച്ചിട്ടതിന്റെ മൊത്തം നഷ്ടം ഇപ്പൊ ആഞ്ഞു പിടിച്ചു വസൂലാക്കുന്നു ഇപ്പൊ
@rmk8017
@rmk8017 15 сағат бұрын
ആളെ കണ്ടപോലെ വില അവർ പറയും
@travelvideo777
@travelvideo777 7 сағат бұрын
Very correct
@rmk8017
@rmk8017 14 сағат бұрын
ആളെ നോക്കി വില പറയുന്നതിൽ മിടുക്കരാണ് തകരപറമ്പിലെ ഇലക്ട്രോണിക്സ് ചേട്ടൻമ്മാർ -
@vijoshbabu8329
@vijoshbabu8329 14 сағат бұрын
അച്ചൻ എന്നോട് പണ്ട് പറയാറുണ്ട്. നിനെ കണ്ടാൽ അവൻന്മാർ വില കൂട്ടും. ഞാൻ പോയി വാങ്ങി കൊണ്ട് വരാം എന്ന്. 😂
@gopakumar7339
@gopakumar7339 12 сағат бұрын
All india അങ്ങനെ അല്ലെ
@gopakumar7339
@gopakumar7339 12 сағат бұрын
@@rmk8017 all india അങ്ങനെ അല്ലെ
@IndianKl7
@IndianKl7 7 сағат бұрын
​@@vijoshbabu8329😂😂😂😂
@Handmadesystem
@Handmadesystem 6 сағат бұрын
ആണു
@soorajrchakkuvarakkal7480
@soorajrchakkuvarakkal7480 6 сағат бұрын
@Handmadesystem
@Handmadesystem 6 сағат бұрын
❤️❤️❤️
@ShajiShaji-j1p
@ShajiShaji-j1p Күн бұрын
1986 മുതൽ ഇലക്ട്രോണിക് കംബോണൻസ് വാങ്ങാൻ തകരപ്പറബിൽ വരുന്നു ഇതുവരെ കാണാത്ത ഇലക്ട്രോണിക് ഷോപ്പുകൾ കാണിച്ചു തന്നതിൽ ഒരു വലിയ നന്ദി🎉🎉🎉( Hai Aji meenu)
@Handmadesystem
@Handmadesystem Күн бұрын
❤️❤️❤️
@lnglng6961
@lnglng6961 21 сағат бұрын
❤❤❤🎉
@Handmadesystem
@Handmadesystem 6 сағат бұрын
❤️❤️
@vijoshbabu8329
@vijoshbabu8329 14 сағат бұрын
ഇതിൽ വില കുറഞ്ഞ ചെനാ സാധം കിട്ടാത്ത കട എത് ആണ് ഉള്ളത്. ? നല്ല ക്വാളിറ്റിയുള്ള സാധനങ്ങൾ കിട്ടാൻ എവിടെ പോണം?
@Handmadesystem
@Handmadesystem 6 сағат бұрын
Sm ഇലക്ട്രോണിക്സ്
@MaheshNambiar-e6u
@MaheshNambiar-e6u 19 сағат бұрын
പറയുമ്പോൾ എല്ലാം പറയണം. ഏറ്റവും കൂടുതൽ കടകൾ ഉള്ള സ്ഥലവും ഏറ്റവും വില കൂടുതൽ ഉള്ള സ്ഥലവും.പിന്നെ മുടിഞ്ഞ ഡ്യൂപ്ലിക്കേറ്റ് വിൽപനയും അതിപ്പോൾ സ്പീക്കർ ആയലും കപ്പാസിറ്റർ ആയാലും എല്ലാം കണക്കാണ്. സംശയം ഉണ്ടെങ്കിൽ അനുഭവസ്ഥർ പറയട്ടെ.
@shijuvakkom5095
@shijuvakkom5095 12 сағат бұрын
സത്യം
@skrskr8304
@skrskr8304 10 сағат бұрын
S
@Handmadesystem
@Handmadesystem 6 сағат бұрын
Ok
@akhilgreentech2250
@akhilgreentech2250 Күн бұрын
കിഷോർ സുപ്പർ, കുറെ ഏറെ കടകളെ അടുത്തറിയാൻ കഴിഞ്ഞു.നന്ദി...
@Handmadesystem
@Handmadesystem Күн бұрын
❤️❤️❤️❤️
@sibu8709
@sibu8709 13 сағат бұрын
വാഷിങ്മെഷീനിന്റെ pcb റിപ്പായറിങ് ചെയ്യവർ അവിടെ ഉണ്ടോ
@KaladharanR-f1y
@KaladharanR-f1y Күн бұрын
Valare upaharapetta vedio thanks kishor
@Handmadesystem
@Handmadesystem Күн бұрын
❤️❤️
@sreejith.r.s3505
@sreejith.r.s3505 18 сағат бұрын
very helpful video kishore chetta
@Handmadesystem
@Handmadesystem 15 сағат бұрын
❤️❤️❤️
@SMahadevnNair-ho8nr
@SMahadevnNair-ho8nr Күн бұрын
തിരുവനന്തപുരത്തിൻ്റെ ഇലക്ട്രോണിക്സ് ഹൃദയം. ഇപ്പൊൾ മുഴുവൻ ഹിന്ദികാരുടെ മൊബൈൽ കടകൾ ആണ്.ആദ്യ കാലത്ത് ഉണ്ടായിരുന്ന കടയാണ് ടെലിവിഷൻ എന്ന പി കെ പിള്ള സാറിൻ്റെ കട.ബാക്കിയെല്ലാം പിന്നെ വന്നതും
@Handmadesystem
@Handmadesystem Күн бұрын
Ok
@NandakumarJNair32
@NandakumarJNair32 14 сағат бұрын
ശരിയാണ്.
@mazhathulli925
@mazhathulli925 20 сағат бұрын
Super bro 🥰🥰
@Handmadesystem
@Handmadesystem 6 сағат бұрын
❤️❤️❤️
@Rajuraj-z7y-n7j
@Rajuraj-z7y-n7j 7 сағат бұрын
👋🥺👍
@Handmadesystem
@Handmadesystem 6 сағат бұрын
❤️❤️
@anugrahkumar3060
@anugrahkumar3060 21 сағат бұрын
Thakaraparmbu full karagi 💯❤
@Handmadesystem
@Handmadesystem 6 сағат бұрын
❤️❤️
@Jords1714
@Jords1714 Күн бұрын
Super❤
@Handmadesystem
@Handmadesystem Күн бұрын
Thanks 🔥
@NandakumarJNair32
@NandakumarJNair32 14 сағат бұрын
തകരപ്പറമ്പിലെ ഏറ്റവും പഴയ ഇലക്ട്രോണിക്സ് ഷോപ്പാണ് ടെലിവിഷൻ ട്രേഡേഴ്സ്. 1982 കളി ലൊക്കെ സിറ്റിയിൽ വേറെ പല സ്ഥലത്തും ഷോപ്പുകൾ ഉണ്ടായിരുന്നു. പുളിമൂട്ടിലെ സിസ്റ്റംസ് & കംപോണൻ്റസ്, സെൻട്രൽ ഇലക്ട്രോണിക്സ് (മാക്കാൻ്റെ കട), സിംങ്സൺ റേഡിയോ സ്പെയേഴ്സ്, സ്റ്റ്യാച്ചുറോഡിലെ മോഡേൺ ഇലക്ട്രോണിസ് തുടങ്ങിയവ. തകരപ്പറമ്പിലെ എക്കട്രോണിക്സ് പണ്ട്, SMV സ്കൂളിൻ്റെ ഓപ്പോസിറ്റായിരുന്നു.
@Handmadesystem
@Handmadesystem 6 сағат бұрын
❤️❤️
@AmmuNandhu..
@AmmuNandhu.. Күн бұрын
👍
@Handmadesystem
@Handmadesystem Күн бұрын
❤️❤️
@ramachandran5854
@ramachandran5854 22 сағат бұрын
ആ കടകളിൽ നിൽക്കുന്നവരല്ലൊം മനുഷ്യർ തന്നെയാണൊ ആരും പ്രതി കരിച്ചു കണ്ടില്ല ഇനി ആത്മാക്കളായിരിക്കുമോ🤔🤔🤔🤔
@Handmadesystem
@Handmadesystem 22 сағат бұрын
😀😀😀😀 അവരോട് ഞാൻ ഒന്നും പറഞ്ഞിട്ടിട്ടില്ലായിരുന്നു
@vijoshbabu8329
@vijoshbabu8329 14 сағат бұрын
എല്ലാം കിളി പോയ കേസുകൾ ആണ്. സാധനം വാങ്ങാൻ പോയാലും ഇത് പോലെ തന്നെയാണ് ഇവൻന്മാർ 😂
@MadhuPm-be3cd
@MadhuPm-be3cd Күн бұрын
👍🏻
@Handmadesystem
@Handmadesystem Күн бұрын
❤️❤️
@satheeshs.s8000
@satheeshs.s8000 20 сағат бұрын
കിഷോർ എനിക്കറിയാത്ത തകരപ്പറമ്പ് കടകളിൽഎല്ലാം കാണിച്ചതിന് വളരെ നന്ദി
@Handmadesystem
@Handmadesystem 6 сағат бұрын
❤️❤️♥️❤️♥️👍👍👍🌹🌹🌹
@Itzmesmk
@Itzmesmk 16 сағат бұрын
Bro അടിപൊളി video 👍🏻 രണ്ടു shops വിട്ടുപോയി... Speaker rewinding & service ചെയ്യുന്ന shop HiFi system service ചെയ്യുന്ന shop എന്നിവ ❤
@Handmadesystem
@Handmadesystem 15 сағат бұрын
പ്രേത്യേകം ചെയ്യാം
@Dileepgopalakrishna
@Dileepgopalakrishna Күн бұрын
RAVI 7.1 prologic kittumo avide allangil evide kittum
@vishnuprasad7365
@vishnuprasad7365 Күн бұрын
universaldigitalaudios എന്ന വെബ്സൈറ്റിൽ ഞാൻ കണ്ടിട്ടുണ്ട്
@Handmadesystem
@Handmadesystem Күн бұрын
ഞാൻ കണ്ടിട്ടില്ല
@RockStar-tv5ck
@RockStar-tv5ck Күн бұрын
Nalla 3 way box evide aanu kittunadh
@Handmadesystem
@Handmadesystem Күн бұрын
Albin thech
@akaudiosakaudios4288
@akaudiosakaudios4288 Күн бұрын
AB ഇലക്ട്രോണിക്സിൽ നിന്ന താടിക്കാരനെ എവിടെയോ കണ്ടതുപോലെ😅
@Handmadesystem
@Handmadesystem Күн бұрын
സത്യം 👍😀🤣
@HARISAMRITA
@HARISAMRITA Күн бұрын
Vrinda vare poyit bismi spkr winding shop koodi kanikkamayirunnu 🙂
@Handmadesystem
@Handmadesystem Күн бұрын
അത് വേറെ വീഡിയോ ചെയ്യുന്നുണ്ട്
@ശബ്ദ.കണ്സൾട്ടന്റ്
@ശബ്ദ.കണ്സൾട്ടന്റ് Күн бұрын
തമ്പാനൂർ റെയിൽവേ സ്റ്റേഷൻ or ksrtc bus സ്റ്റേഷൻ ഇൽ വരാൻ അറിയാം എങ്കിൽ റെയിൽവേ ടെ side ഉള്ള road അല്പം നടന്നാൽ ബ്രിഡ്ജ് കാണാം അതിന് അടിയിൽ ആണ്‌ ഈ ലോകം ആരോട് ചോദിച്ചാലും പറഞ്ഞു തരും just 5 മിനുട്സ് വാകിംഗ് ഫ്രം തമ്പാനൂർ സ്റ്റേഷൻസ്
@Handmadesystem
@Handmadesystem Күн бұрын
Yes ♥️♥️
@gopakumar7339
@gopakumar7339 Күн бұрын
Echotronic അവിടെ മാത്രം പോയിട്ടില്ല കാണിച്ചു തന്നതിൽ വളെരെ നന്ദി
@Handmadesystem
@Handmadesystem Күн бұрын
❤️❤️❤️❤️❤️❤️
@JIJIMAYAVI..37
@JIJIMAYAVI..37 Күн бұрын
Bro തിരുവനതപുരത്ത് movie projecter എവിടെ കിട്ടും
@Renjithbabu-h1z
@Renjithbabu-h1z Күн бұрын
second aano
@prasobhcl4513
@prasobhcl4513 Күн бұрын
Bro balaramapuram speaker winding shop review please . your review helpfull that kaka
@Handmadesystem
@Handmadesystem Күн бұрын
Ok
@SMahadevnNair-ho8nr
@SMahadevnNair-ho8nr Күн бұрын
പരമീറ്റർ നോക്കി ചങ്ങനാശ്ശേരി ഉള്ള ഒരു പയ്യൻ ഉണ്ടാകുന്നുണ്ട്.നല്ല ഫിനിഷും കറക്ട് അളവുമാണ്.
@Handmadesystem
@Handmadesystem Күн бұрын
Ok
@MaheshNambiar-e6u
@MaheshNambiar-e6u 19 сағат бұрын
അമ്പാടി ആണോ
@saidsulthan9845
@saidsulthan9845 Күн бұрын
Volume control log കിട്ടാൻ ഏത് കടയിലാണ് പോകേണ്ടത്
@Handmadesystem
@Handmadesystem Күн бұрын
Sm
@Handmadesystem
@Handmadesystem Күн бұрын
Name:S M Electronics Trading Phone:+917559917979; Phone:+917559917979;
@aneeshtr2408
@aneeshtr2408 9 сағат бұрын
Bro ernakulath southil vaaa🎉
@Handmadesystem
@Handmadesystem 6 сағат бұрын
വരാം next month
@SMahadevnNair-ho8nr
@SMahadevnNair-ho8nr Күн бұрын
ആ ബോക്സ് ഉണ്ടാക്കുന്ന കടക്കാരന് ഒറ്റ അളവെ അറിയൂ.അതു ഡെയിനിറ്റി ആയാലും ജെബിഎൽ ആയാലും സോണി ആയാലും. നിങ്ങൾ പറയുന്ന പോലെ ടി എസ് പാരമീറ്റർ ഒന്നും നോക്കി ഉണ്ടാക്കാൻ അറിയില്ല.മറ്റെ വീഞ്ഞപെട്ടി ടൈപ്പ് ബോക്സ് പിന്നെ എല്ലാ കടകളിലും ഉള്ള മോഡലുകളും.
@Handmadesystem
@Handmadesystem Күн бұрын
❤️❤️
@MaheshNambiar-e6u
@MaheshNambiar-e6u 19 сағат бұрын
അവിടെ എല്ലായിടത്തും ഒരേ പോലത്തെ മോഡലെ കിട്ടും
@ManuManu-g3s
@ManuManu-g3s Күн бұрын
നാറ്റം കുറച്ചു കുറവ് ഉണ്ട് ഇപ്പോ അമ ഇഴഞ്ചൻ തോട്ടിൽ
@Handmadesystem
@Handmadesystem Күн бұрын
Ok
@JamesPA-y8q
@JamesPA-y8q Күн бұрын
👍🤍🙏👍🤍🙏👍🤍🙏👍🤍🙏
@Handmadesystem
@Handmadesystem Күн бұрын
❤️❤️
@rahulrkattayikonam1064
@rahulrkattayikonam1064 Күн бұрын
Hai...
@Handmadesystem
@Handmadesystem Күн бұрын
Hlo
@shajivadakkerath4408
@shajivadakkerath4408 Күн бұрын
Nice
@Handmadesystem
@Handmadesystem Күн бұрын
❤️❤️
@1Sudheesh
@1Sudheesh 21 сағат бұрын
2 ഇഞ്ച് സ്പീക്കറിൻ്റെ വൈൻഡിംഗ് ഉള്ള ഷോപ്പ് അറിയാമോ?
@Handmadesystem
@Handmadesystem 6 сағат бұрын
ബിസ്മി
@Handmadesystem
@Handmadesystem 6 сағат бұрын
തകരാപറമ്പ്
@lincechacko4579
@lincechacko4579 2 сағат бұрын
സ്പീക്കർ ബയൻ്റിങ്ങ് സ്പെയ൪ കിട്ടുന്ന ഷോപ്പ് ഏതാണ്
@vijoshbabu8329
@vijoshbabu8329 14 сағат бұрын
ആബ്ളി ഫയർ ഫ്രണ്ട് പാനൽ കസ്സ്റ്റം ചെയ്യാൻനും ലേസർ കട്ടിംഗും ഞാൻ എൻ്റെ സ്വന്തം സ്ഥാപനതിൽ ചെയ്യാറുണ്ട്. ഞാൻ ഒരു ഗ്രാഫിക് ഡിസെയ്നർ ആണ്.
@NandakumarJNair32
@NandakumarJNair32 11 сағат бұрын
എവിടെയാ സ്ഥലം, Mob. No. തരാമോ ?
@techfire9978
@techfire9978 10 сағат бұрын
Mobile no??
@Handmadesystem
@Handmadesystem 6 сағат бұрын
❤️❤️❤️ എവിടെയാ സ്ഥലം
@sathianps1139
@sathianps1139 6 сағат бұрын
പ്ലാസ്റ്റിക് പാനൽ തന്നാൽ അതിൽ വോളിയം, ബാസ്സ്, ടൈബിൾ, ആക്സ്, എന്നിവ എഴുതി തരാമോ?
@sureshkumar-vr1hh
@sureshkumar-vr1hh Күн бұрын
❤❤❤🎉
@Handmadesystem
@Handmadesystem Күн бұрын
❤️❤️
@prasobhcl4513
@prasobhcl4513 Күн бұрын
@Handmadesystem
@Handmadesystem Күн бұрын
❤️❤️
മുത്ത് മണികളെ....🖤😎❤️
12:48
TPA3116 class D amplifier
12:13
Handmade Systems
Рет қаралды 874
Sigma baby, you've conquered soap! 😲😮‍💨 LeoNata family #shorts
00:37
How to whistle ?? 😱😱
00:31
Tibo InShape
Рет қаралды 20 МЛН
Это было очень близко...
00:10
Аришнев
Рет қаралды 6 МЛН
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 2,6 МЛН
ദീർഘം - 2024  by Dr.Rashid Gazzali at Salafiyya Training College Karinganad
1:29:47
From a ₹5,500 monthly salary job to a software engineer..!
36:55
Brototype Malayalam
Рет қаралды 26 М.
Mileage of a Ship I Refueling of Ship in 2024 I Ep#198
8:02
Josemon's Clicks
Рет қаралды 28 М.
Sigma baby, you've conquered soap! 😲😮‍💨 LeoNata family #shorts
00:37