കിഷോർ യഥാർത്ഥത്തിൽ അഭിനയിക്കുകയല്ല ശരിക്കും അയാൾ വയ്യാതെ അഭിനയിക്കുകയാണ് .. അങ്ങേരുടെ പഴയ സ്കിറ്റുകൾ കണ്ടിട്ടാകാം ഒരുപാട് വിഷമം തോന്നുന്നു
@alimohammed42426 жыл бұрын
5:14 അവന്റെ ഹോണടി....അവന്റെ വളക്കൽ ... അവന്റെ ചവിട്ട്.....😁😁 08:01 മടക്കുകസേര....😁😁 08:20 വെക്കാനൊന്നുമില്ലെങ്കി പിന്നെന്തിനാ വിറക്....😛😛 08:30 പുന്നാരകൾക്ക് എത്ര മാർക്കുണ്ട്....🙆🙆 09:02 എലി എന്നെഴുതാൻ പറഞ്ഞാൽ പുലി എന്നെഴുതി വലി എന്ന് വായിക്കുന്നവനാ.....😎😇😇😁 മിസ്റ്റർ പനംകാക്ക....ജസ്റ്റ് ഒന്ന് വരൂ.... 07:22 ചെട്ടായുടെ ഠാ അതുവഴി അങ്ങ് പോക്കൊട്ടെ... ഉല്ലാസ് ഡാ.... 😁😁😁😁മുത്തുമണി.....✌️✌️😇💔💔💔💔
@jahn91456 жыл бұрын
😘❤️😜😜😜😜😜😜😜😂❤️😂❤️😂😂😂😂🙏🙏😂
@ashwinkumar74026 жыл бұрын
😂😂👍👍
@mdhaneefaanuveniyoor50824 жыл бұрын
ഉല്ലാസ് ചേട്ടൻ സൂപ്പർ
@rajeevs1194 жыл бұрын
ഉല്ലാസ് എന്ന് പേര് കേൾക്കുമ്പോൾ, ദേ ഇങ്ങേരുടെ പേരാ മനസ്സിൽ തെളിയുന്നത്, നിങ്ങൾ പൊളിയാ ചേട്ടാ... വേറെ ലെവൽ 😍😘
@christocherian43715 жыл бұрын
അവൻ എലിന്നു എഴുതാൻ പറയുമ്പോൾ പുലിന്നു എഴുതിട്ടു വലിന്നു വായിക്കുന്നവനാണ്😀😄😅😍😍😍💚💚💚 ഷെമിക്കണം തത്തമ്മേ വിളിച്ചപ്പോൾ ബെലികാക്കയാ വന്നത്😀😄😆😅😍😍😍💚💚💚
@zubair.makasaragod6 жыл бұрын
ഉല്ലാസ് ഉള്ളത്കൊണ്ട് മാത്രം ഈ കോമഡി കാണുന്നത് ഞാൻ മാത്രമാണോ???
@അനീശൻ6 жыл бұрын
അതെ
@shuaibchoob16136 жыл бұрын
yes real fact
@jahn91456 жыл бұрын
Am also
@nivedraj5066 жыл бұрын
Yes
@jagadheeshjagu47255 жыл бұрын
Ma zubair Kasaragod
@jithuraj30864 жыл бұрын
ഉല്ലാസ് പന്തളവും അജിത് കൂത്താട്ടുകുളവും ഉള്ളതുകൊണ്ട് ഞാൻ ഈ സ്കിറ് കണ്ടത്
@aneespall6 жыл бұрын
9.02 അവൻ മലയാളത്തിൽ എലീന്നു എഴുതാൻ പറയുമ്പോൾ പുലീന്ന് എഴുതീട്ട് വലീന്നു വായിക്കുന്നവനാ 😂😂