തലശ്ശേരി ബൈപാസ് വീഡിയോ സൂപ്പർ ചിറക്കുനി മുതൽ മാടപ്പീടിക വരെയുള്ള ബൈപാസിന്റെ രണ്ടുഭാഗത്തുമായി വരുന്ന തലശ്ശേരി നഗരവികസനത്തെപ്പറ്റി ഒരു വീഡിയോ പ്രതീക്ഷിക്കുന്നു ❤
@SanthoshKumar-zi7cv Жыл бұрын
തലശ്ശേരി ധർമ്മടം കൂത്തുപറമ്പ് മട്ടന്നൂർ പേരാവൂർ നാദാപുരം കുറ്റ്യാടി നിയമസഭമണ്ഡലങ്ങൾ ചേർന്ന് തലശ്ശേരി തലസ്ഥാനമായി ഒരു ജില്ല തലശ്ശേരിയുടെ വളർച്ചയ്ക്ക് ജില്ല ആവശ്യം
@moosayecee3956 Жыл бұрын
നയന മനോഹരം
@praveenk1842 Жыл бұрын
എത്ര കാലമായി ഇത് തുടങ്ങിയിട്ട്
@msmsiraj4409 Жыл бұрын
Hi bro ☺️😊
@ishakthaikadan Жыл бұрын
5:00 2018 ൽ തുടങ്ങിയതാ കോഴിക്കോട് ബൈപ്പാസ് വർക്ക്
@rajuvinayak614 Жыл бұрын
എന്ന് തന്നോട് ആര് പറഞ്ഞു 2000 മുതൽ 2016 വരെ പല റീച്യുകളായി ആണ് കോഴിക്കോട് ബൈപാസ് 2 വരിയിൽ മുഴുവൻ പണി തീർത്തത് പിന്നെ 6 വരി ആക്കൽ 2018 ഓടുകൂടി തുടങ്ങേണ്ടത് ആയിരുന്നു but കൺസ്ട്രക്ഷൻ കമ്പനി ആയി ബന്ധപ്പെട്ട ഇഷ്യൂ യിൽ നീണ്ടു പോയി last പണി തുടങ്ങിയത് 2021 ഓഗസ്റ്റ് ഇൽ ആണ്
@ishakthaikadan Жыл бұрын
@@rajuvinayak614 അത് തന്നെയാ ഞമ്മളും പറഞ്ഞത്. 2018ൽ ടെൻറെറെടുത്ത്' കമ്പനി അടവെച്ചിരിക്കുകയായിരുന്നു.
@rajuvinayak614 Жыл бұрын
@@ishakthaikadan താൻ വർക്ക് 2018 തുടങ്ങി എന്നല്ലേ പറഞ്ഞത്
@rahulharidas2962 Жыл бұрын
ഡിലെ ആവാൻ ഉള്ള കാരണം എനിക്ക് തോന്നുന്നത് . 1 റെയിൽവേ ഡബിൾ ഡെക്കർ ട്രെയിൻ ഓടിക്കാൻ ഉള്ള പ്ലാൻ , പ്രത്യേകിച്ച് ചരക്കുവണ്ടികൾ , അപ്പോൾ എളുപ്പത്തിൽ ഇപ്പോ ഉള്ള പാലം അപ്ഡേറ്റ് ചെയ്യാൻപറ്റുന്ന രീതിൽ വേണം നിർമിക്കാൻ . അതിനുവേണ്ടി ഉള്ള ചർച്ചകൾ സമവായം . 2 ഇപ്പോ ഈ റൂട്ട് ഓപ്പൺ ചെയ്താൽ അഴിയൂർ ഉം മുഴപ്പിലങ്ങാടും രൂപപ്പെടാൻ സാധ്യത ഉള്ള ട്രാഫിക് ജാം .. അതിനെ ഒഴിവാക്കാൻ വേണ്ടിയും കൂടെ ആവാം
@travelenquirynpm Жыл бұрын
ഗതാഗത തടസം ഒരിക്കലും ഉണ്ടാവില്ല ബ്രോ, കൂടുതൽ എളുപ്പമാവുകയാണ് ചെയ്യുക
@rahulharidas2962 Жыл бұрын
@@travelenquirynpm അങ്ങനെ ചിന്തിക്കാൻ ഉള്ള പ്രധാന കാരണം , bypass കഴിഞ്ഞു ഉള്ള രണ്ടു അറ്റങ്ങളിലും NH പണി കഴിഞ്ഞിട് ഇല്ല , bypass ഇൽ വേഗത്തിൽ യാത്ര ചെയ്തു മുഴപ്പിലങ്ങാടോ അഴിയൂരോ എത്തുന്ന വണ്ടികൾ വേഗത കുറഞ് അവിടെ കിടക്കും അങ്ങനെ ബോട്ടിലെ നെക്ക് ഒഴിവാക്കാൻ വേണ്ടി ആവും എന്നാണ് ഞാൻ വിചാരിക്കുന്നത്
@firosak2227 Жыл бұрын
റെയിൽവേ വർക്ക് എപ്പോഴും സ്ലോ ആണ് .ഇവിടെ ടോട്ടൽ 42 ഗിർഡർ വേണം.അതിന്റെ ഇൻസ്‌പെക്ഷൻ ചെന്നൈയിൽ കഴിഞ്ഞ ആണ് വരുന്നത്.ഇനിയും കുറെ ഗിർഡർ എത്താനുണ്ട് എന്ന് തോന്നുന്നു .എല്ലാം എത്തിയതിനു ശേഷം വീണ്ടും റെയിൽവേ പെർമ്മിഷൻ വേണം ഇൻസ്റ്റാൾ ചെയ്യാൻ ...പള്ളിക്കര 6 മാസത്തിനു മേലെ എടുത്തു ഗിർഡ്ർ എല്ലാം റെഡി ആയതിനു ശേഷവും .
@ashrv8278 Жыл бұрын
അടുത്ത ഇലക്ഷൻ വരുമ്പോൾ തുറന്നു തരുമെന്ന് ആശിക്കാം
@abdurahimanarp6038 Жыл бұрын
മാഹിയിലെ പെട്രോൾ പബുകാരും മദ്യഷപ്പുകാരും ഇത് വൈകിപ്പിക്കുന്നതിന്റെ പിന്നിൽ ഉണ്ടെന്ന് പറഞ്ഞു കേൾക്കുന്നു
@kurianpoly9710 Жыл бұрын
Super
@VinodKumar-ki8bm Жыл бұрын
👌👌👌
@shihabsvprm Жыл бұрын
Baalam ഭാഗത്ത് മുഴുവനും പാലം നിര്‍മ്മിക്കാന്‍ തുടങ്ങി മണ്ണിട്ട ഭാഗത്തും പാലം നിര്‍മാണം തുടങ്ങി
@travelenquirynpm Жыл бұрын
അതെ, അതിന്റെ വീഡിയോ നാളെ ഉണ്ട്
@reshmamnair9633 Жыл бұрын
Paloor oñnum service road pani kazhinjila,ipo oru side le ullu
@reshmamnair9633 Жыл бұрын
Paloor oñnum service road pani kazhinjila,ipo oru side le ullu
@firosak2227 Жыл бұрын
kandillalloo @@travelenquirynpm
@sonexrasheedrasheed9058 Жыл бұрын
Poor quality . Pls post quality videos
@adith628 Жыл бұрын
ബാലത്ത്പാലം വേണ്ട എന്ന് പറയാൻനീആരാ ? വല്ലതും അറിഞ്ഞിട്ട് പറ, അവിടെ വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലമാണ് അതുകൊണ്ടാണ് അവിടെ പാലം വേണമെന്ന് പറഞ്ഞത്
@travelenquirynpm Жыл бұрын
സംസാരിക്കുമ്പോൾ മാന്യമായി സംസാരിക്കുക, കാര്യം കേട്ടു മനസിലാക്കുക, മനസ്സിലാവുന്നില്ലെങ്കിൽ വിവരം ഉള്ളവരോട് ചോദിച്ചു മനസിലാക്കുക,സുഹൃത്തേ ആര് പറഞ്ഞു പാലം വേണ്ടെന്നു, മുഖം രക്ഷിക്കാൻ കമ്പനികൾ ഓരോന്ന് ചെയ്യുന്നതിനെ ചോദ്യം ചെയ്യണം
@firosak2227 Жыл бұрын
Public first demand ayirunnu full bridge at Balam..finally NH came to that...but lot of money wasted there..3rd time alle re design.