Thalatherichavar - Video | Romancham | Sushin Shyam | Johnpaul George Productions | Jithu Madhavan

  Рет қаралды 26,544,478

Saregama Malayalam

Saregama Malayalam

Күн бұрын

Пікірлер
@saregamamalayalam
@saregamamalayalam 3 ай бұрын
▶ kzbin.info/www/bejne/o4i2XnSQr9KNnZY Here's the King’s Anthem #Thalavane from #Kanguva 🔥⚔ video is out now!
@gokulprinz9361
@gokulprinz9361 2 ай бұрын
😊😊
@karamchand6310
@karamchand6310 2 жыл бұрын
Lyrics: തലതെറിച്ചവരൊട്ടാകെ വാഴണ കൊട്ടാരമാണിത് പെട്ടാൽ പെടും അത് കട്ടായം എട്ടിൻ്റെ പൂട്ടുള്ള കൂടാരം തരരരരത്തേ മടിയുടെ മലയോരത്ത് ധ്യാനിച്ചിരിക്കുന്ന സന്യാസി ചുമ്മാതിരിപ്പിൻ്റെ അഭ്യാസി ചൊരത്തിളപ്പുള്ള തോന്ന്യാസി തരരരരത്താ ഗമയുടെ കില്ലാടിയാ ഇല്ലായ്മയിൽ ധാരാളിയാ കുടിവലിയുന്മാദിയാ കുന്നായ്മയിൽ കൂട്ടാളിയാ ഭാവികളില്ലാത്തൊരീ ഭൂതങ്ങളായ് വാഴുന്നിതാ ലല ലല ലല ലല്ലല്ലാല ലല ലല ലല ലല്ലല്ലാല ലല ലല ലല ലല്ലല്ലാല ലാലാല ലാലാല ലാലാലലാ ലല ലല ലല ലല്ലല്ലാല ലല ലല ലല ലല്ലല്ലാല ലല ലല ലല ലല്ലല്ലാല ലാലാല ലാലാല ലാലാലലാ മരക്കുരിശുകളേഴെണ്ണമുള്ള സെമിത്തേരിയാണിത് തോളത്തിരിപ്പവരന്ന്യോന്ന്യം പാരപ്പരാക്രമമാവോളം തരരരരത്തേ നിറയണമിനിയാമാശയം അതിനില്ലാശയം ഉടയോനാശ്രയം ഗതികേടാണേ ആപാദചൂടം മടുപ്പാണേ തരരരരത്താ നഗരമിതൊന്നാന്തരം അമ്പാനികൾ നൂറായിരം അതിലൊരു ധാരാവിയിൽ നീരാവിയായ് ഈ ജീവിതം മുന്നിലെ കണ്ണാടിയും പുച്ഛം തരും കോലം മുഖം ലല ലല ലല ലല്ലല്ലാല ലല ലല ലല ലല്ലല്ലാല ലല ലല ലല ലല്ലല്ലാല ലാലാല ലാലാല ലാലാലലാ ലല ലല ലല ലല്ലല്ലാല ലല ലല ലല ലല്ലല്ലാല ലല ലല ലല ലല്ലല്ലാല ലാലാല ലാലാല ലാലാലലാ തോനെയുണ്ട് നേരം തീരെയില്ല വേഗം ഇതെന്ന് വേരിറങ്ങി മരവിച്ച് പോയ ദേഹം കൊക്കിനൊത്തതൊക്കെ എടുത്തിട്ടണിഞ്ഞ ശേഷം മിച്ചമുള്ള എച്ചിലോക്കെ പിച്ചിയേഴുപേരും ചിക്കിളിക്ക് തപ്പിനോക്കിയപ്പോ കീശ കിക്കിളി പ്രതീക്ഷ വെച്ചതോക്കെയും തിരിച്ചടിച്ച ഹിസ്റ്ററി വയറ്റിലുള്ളമെന്നുമേ കൊളുത്തിവച്ച ഇസ്തിരി Bumpy ആണ് ride എൻ്റെ ബോഡിയിൽ പിടിച്ചിരി വീറുവാറ്റി വീഞ്ഞുബോട്ടിലാക്കി വിക്കും നാട്ടിലെനിക്ക് ചീമുട്ട പോലുമില്ല ചൂതാടാൻ ഈ തീവണ്ടിയാകുന്ന ജീവിതത്തിനെതിരെ നിന്ന് നാം വീശിടുന്നു വെള്ള തൂവാല നമ്മ ഊരിൽ വല്ല്യ തോതിൽ ചൂടില്ല ഉലകമാകുമീ ഹോട്ടലിൽ ഫ്രീ ഊണില്ല ചാരി നിക്കുവാൻ പോന്ന തൂണില്ല എങ്കിലും വിയർപ്പൊഴുക്കുവാൻ തക്ക മൂടില്ല പകലും രാത്രിയും പോകുവതാരറിവൂ ബുധനും വ്യാഴവും മാറുവതാരറിവൂ നരകയരിയൊരമ്മാവനായ് പെൺ നോട്ടമിതേൽക്കാതെയായ് ഈ ചുവരിലെ മാറാല വലയിലെ പൊന്നീച്ചയായ് വെറും കൂത്താടിയായ് തലതെറിച്ചവരൊട്ടാകെ വാഴണ കൊട്ടാരമാണിത് പെട്ടാൽ പെടും അത് കട്ടായം എട്ടിൻ്റെ പൂട്ടുള്ള കൂടാരം തരരരരത്തേ മടിയുടെ മലയോരത്ത് ധ്യാനിച്ചിരിക്കുന്ന സന്യാസി ചുമ്മാതിരിപ്പിൻ്റെ അഭ്യാസി ചൊരത്തിളപ്പുള്ള തോന്ന്യാസി തരരരരത്താ ഗമയുടെ കില്ലാടിയാ ഇല്ലായ്മയിൽ ധാരാളിയാ കുടിവലിയുന്മാദിയാ കുന്നായ്മയിൽ കൂട്ടാളിയാ ഭാവികളില്ലാത്തൊരീ ഭൂതങ്ങളായ് വാഴുന്നിതാ തല താഴാതിതുവഴി പോക്ക് പല വള്ളികൾ നേരംപോക്ക് സ്ഥിതി ഗതികളിൽ കെണികളിൽ ക്ലോക്ക് തട്ടാതെ മുട്ടാതെ മത്തായൊരോട്ടം തല താഴാതിതുവഴി പോക്ക് പല വള്ളികൾ നേരംപോക്ക് സ്ഥിതി ഗതികളിൽ കെണികളിൽ ക്ലോക്ക് തട്ടാതെ മുട്ടാതെ മത്തായൊരോട്ടം
@bestactor5472
@bestactor5472 2 жыл бұрын
Thanks
@editorboy8087
@editorboy8087 2 жыл бұрын
❤️
@arunvivektr
@arunvivektr 2 жыл бұрын
Thank you
@Sangeeth_G
@Sangeeth_G 2 жыл бұрын
You have my respect brother👊. Thappi nokkeett kitteella. Chumma vannu nokkiyatha ivide. Thanks
@naseem4567
@naseem4567 2 жыл бұрын
Thanks
@topfactsindia4752
@topfactsindia4752 2 жыл бұрын
നഗരമിതു ഒന്നാംതരം അംബാനികൾ നൂറായിരം, അതിലൊരു ധാരാവിയിൽ നീരാവിയായി ഈ ജീവിതം ..
@mrbrunch2726
@mrbrunch2726 2 жыл бұрын
lyrics 🤌
@manojthampi1641
@manojthampi1641 Жыл бұрын
കിടിലൻ വരികൾ
@AjmalRoshan-r5q
@AjmalRoshan-r5q 2 ай бұрын
AIWA P....RI MONE
@The.Introverted.Mentor
@The.Introverted.Mentor 2 жыл бұрын
ഭാവികളില്ലാത്ത ഭൂതങ്ങളായി വാഴുന്നിതാ.. Very relatable lines..
@ShadowchroniclesBW
@ShadowchroniclesBW 2 жыл бұрын
Tru
@nicks6766
@nicks6766 Жыл бұрын
🥲
@chippy9908
@chippy9908 Жыл бұрын
🙃🙃🙃🙃
@Amaldev047
@Amaldev047 Жыл бұрын
എന്നെ പോലുള്ള ചെറിയ youtubersine സപ്പോർട്ട് ചെയ്യാൻ ആരുമില്ല.. 😌😔💔💔💔😍🙏🏻
@Joyal_Joy25
@Joyal_Joy25 Жыл бұрын
​@@Amaldev047aarum illa enn manassilayile inn vitto
@nareen3433
@nareen3433 Жыл бұрын
I'm an Arab and heard the song from shorts and fell in love with it without understanding a word
@FRieza207
@FRieza207 9 ай бұрын
Even Arabs in comment section 😂
@myvlogs1927
@myvlogs1927 9 ай бұрын
😂😂​@@FRieza207
@mohamedanas4323
@mohamedanas4323 Жыл бұрын
Malayalam Industry - Best In the world, simple and elegant making. Love from Tamilnadu
@flyflyfly24
@flyflyfly24 2 жыл бұрын
അപ്പൂപ്പൻ and the ബോയ്സ്, അനന്തരാമൻ 🥳🔥🔥🔥 ഇത്രേം ലൈക്‌.... 😳😳😳😳😳 Thank uuuuuu ഗുയ്സ്‌... 🥰🥰🥰
@bharathchandran8281
@bharathchandran8281 2 жыл бұрын
യാ മോനെ
@prince.t.u2872
@prince.t.u2872 2 жыл бұрын
Love from DEI, AKRI, MANJADI and LADDU 🙏
@Sree-q2q
@Sree-q2q 2 жыл бұрын
അപ്പുപ്പൻ ആരാ ?
@dheevar9660
@dheevar9660 2 жыл бұрын
who is appoopan
@prince.t.u2872
@prince.t.u2872 2 жыл бұрын
@@dheevar9660 0:37 this guy........ his name is Anantharaman who owns KZbin channel "Appuppan and the boys" with topic Forgotten Malayalam Movies (Basically deals with some worst movies roasting)... He also owns another channel called "nissaram" which mainly deals with scientific topics... ,👌
@__Aashiq__
@__Aashiq__ Жыл бұрын
ആദരാജ്ഞലി Song നേക്കാളും എനിക്ക് ഇഷ്ടപെട്ടത് ഈ Song ആണ് എന്തോ Addict ആയി പോയി 😁🥰
@sitharaharit2763
@sitharaharit2763 Жыл бұрын
True
@prasobhpnair1948
@prasobhpnair1948 Жыл бұрын
same bro
@ഖലീൽആഷിക്
@ഖലീൽആഷിക് Жыл бұрын
ആത്മാവേ പോ അല്ലെ സൂപ്പർ
@__Aashiq__
@__Aashiq__ Жыл бұрын
@@ഖലീൽആഷിക് Athum vere level aanu ❤️
@user-pp9cj7rt2x
@user-pp9cj7rt2x Жыл бұрын
Egjutyutt1
@ajmalpm4800
@ajmalpm4800 2 жыл бұрын
പടം കണ്ടിട്ട് പാട്ടുകേൾക്കാൻ വന്നവർ ആരൊക്കെ
@aswinmr4073
@aswinmr4073 2 жыл бұрын
Najn
@hx7editor232
@hx7editor232 2 жыл бұрын
🕺👏
@Vishnuvishnu-tc1kv
@Vishnuvishnu-tc1kv 2 жыл бұрын
Njian
@arunpradeep6927
@arunpradeep6927 2 жыл бұрын
Yes
@marvelstudios6664
@marvelstudios6664 Жыл бұрын
Aarulla
@Adamlucifer666
@Adamlucifer666 11 ай бұрын
Manjumal boys കണ്ട് aavesham തോന്നി romancham വന്നവർ.
@Das-546
@Das-546 10 ай бұрын
Thalaivaaaa😂🙏🏻
@damations7796
@damations7796 9 ай бұрын
Aaandavvaa😂
@shradha8509
@shradha8509 8 ай бұрын
😂😂😂😂
@unnijyothi3309
@unnijyothi3309 8 ай бұрын
Njn🫰🤣🤣🤣
@balakrishna7406
@balakrishna7406 3 ай бұрын
Yes that's my track list
@jaseempsb
@jaseempsb Жыл бұрын
തലതെറിച്ചവരൊട്ടാകെ വാഴണ കൊട്ടാരമാണിത് പെട്ടാല്‍ പെടും അത് കട്ടായം എട്ടിന്‍റെ പൂട്ടുള്ള കൂടാരം തരരര രത്തേയ് മടിയുടെ മലയോരത്ത് ധ്വാനിച്ചിരിക്കുന്ന സന്യാസി ചുമ്മാതിരിപ്പിന്‍റെ അഭ്യാസി ചോരതിളപ്പുള്ള തോന്ന്യാസി തരരര രത്താാാ ഗമയുടെ കില്ലാടിയായ് ഇല്ലായ്മയില്‍ ധാരാളിയായ് കുടിവലി ഉന്മാദിയായ് കുന്നായ്മയില്‍ കൂട്ടാളിയായ് ഭാവികളില്ലാത്തൊരീ ഭൂതകങ്ങളായ് വാഴുന്നീതാ ലല ലല ലല ലല്ല ലാലാാ ലല ലല ലല ലല്ല ലാലാാ ലല ലല ലല ലല്ല ലാലാാ ലലാല ലലാല ലലാലാാാ ലല ലല ലല ലല്ല ലാലാാ ലല ലല ലല ലല്ല ലാലാാ ലല ലല ലല ലല്ല ലാലാാ ലലാല ലലാല ലലാലാാാ മരകുരിശുകളേയെണ്ണമുള്ള സെമിത്തേരിയാണിത് തോളത്തിരപ്പവരന്യോന്യം ഭാരപരാക്രമമാവോളം തരരര രത്തേയ് നിറയണമിനി ആമാശയം അതിനില്ലാശയം ഉടയോനാശ്രയം ഗതികേടാണേ അപാത ചൂടം മടുപ്പാണേ തരരരരത്താാാാാ നഗരമിതൊന്നാന്തരം അംബാനികള്‍ നൂറായിരം അതിലൊരു ധാരാവിയില്‍ നീരാവിയായ് ഈ ജീവിതം മുന്നില്‍ കണ്ണാടിയും കൂച്ചം തരും കോലം മുഖം ലല ലല ലല ലല്ല ലാലാാ ലല ലല ലല ലല്ല ലാലാാ ലല ലല ലല ലല്ല ലാലാാ ലലാല ലലാല ലലാലാാാ ലല ലല ലല ലല്ല ലാലാാ ലല ലല ലല ലല്ല ലാലാാ ലല ലല ലല ലല്ല ലാലാാ ലലാല ലലാല ലലാലാാാ തോനെയുണ്ട് നേരം തീരെയില്ല വേഗം ഇതെന്ന് വേരിറങ്ങി മരവിച്ച് പോയ ദേഹം കൊക്കിനൊത്ത കൊക്കേല്‍ തിട്ടണിഞ്ഞ ശേഷം മിച്ചമുള്ള എച്ചിലൊക്കെ പിച്ചിയേഴ് പേരും ചിക്കിലിക്ക് തപ്പി നോക്കി അപ്പൊ കീശ കിക്കിലി പ്രതീക്ഷ വെച്ചതൊക്കെയും തിരിച്ചടിച്ച ഹിസ്റ്ററി വയറ്റിലുള്ളതെന്നുമേ കൊളുത്തി വച്ച ഇസ്തിരി ഭംഭിയാണ് റൈഡ് എന്‍റെ ബോഡിയില്‍ പിടിച്ചിരി ബീറ് മാറ്റി വീഞ്ഞ് ബോട്ടിലാക്കി വിക്കും നാട്ടിലെനിക്ക് ചീമുട്ട പോലുമില്ല ചൂതാടാന്‍ ഈ തീവണ്ടിയാകുന്ന ജീവിതത്തിനെതിരെ നിന്ന് നാം വീശിടുന്നു വെള്ള തൂവാല നമ്മ ഊരില്‍ വലിയ തോതില്‍ ചൂടില്ല ഉലകമാകും ഈ ഹോട്ടലില്‍ ഫ്രീ ഊണില്ല ചാരി നിക്കുവാന്‍ പോന്ന തൂണില്ല എങ്കിലും വിയര്‍പ്പൊഴുക്കുവാന്‍ തക്ക മൂടില്ല... പകലും രാത്രിയും പോകുവതാരറിവോ ബുധനും വ്യാഴവും മാറുവതാരറിവോ നര കയറിയൊരമ്മാവനായ് പെണ് നോട്ടമിതേല്‍ക്കാതെയായ് ഈ ചുവരിലെ മാറാല വലയിലെ പൊന്നീച്ചയായ് വെറും കൂത്താടിയായ് ആഹ് ആഹ് തലതെറിച്ചവരൊട്ടാകെ വാഴണ കൊട്ടാരമാണിത് പെട്ടാല്‍ പെടും അത് കട്ടായം എട്ടിന്‍റെ പൂട്ടുള്ള കൂടാരം തരരര രത്തേയ് മടിയുടെ മലയോരത്ത് ധ്വാനിച്ചിരിക്കുന്ന സന്യാസി ചുമ്മാതിരിപ്പിന്‍റെ അഭ്യാസി ചോരതിളപ്പുള്ള തോന്ന്യാസി തരരര രത്താാാ ഗമയുടെ കില്ലാടിയായ് ഇല്ലായ്മയില്‍ ധാരാളിയായ് കുടിവലി ഉന്മാദിയായ് കുന്നായ്മയില്‍ കൂട്ടാളിയായ് ഭാവികളില്ലാത്തൊരീ ഭൂതകങ്ങളായ് വാഴുന്നീതാ തലതാഴാതിതു വഴി പോക്ക് പലവള്ളികള്‍ നേരം പോക്ക് സ്ഥിതി ഗതികളില്‍ കെണികളില്‍ നോക്ക് തട്ടാതെ മുട്ടാതെ മത്തായരോട്ടം തലതാഴാതിതു വഴി പോക്ക് പലവള്ളികള്‍ നേരം പോക്ക് സ്ഥിതി ഗതികളില്‍ കെണികളില്‍ നോക്ക് തട്ടാതെ മുട്ടാതെ മത്തായരോട്ടം (NB: അരമണീക്കൂറിന്‍റെ കഷ്ടപാടാണ് തെറ്റുണ്ടെങ്കില്‍ ഈയുള്ളവനോട് പൊറുക്കണം 😁)
@single4579
@single4579 Жыл бұрын
Porukkam😁
@jaseempsb
@jaseempsb Жыл бұрын
​@@single4579 Thanks for the porukkal...😂
@thecraftbox9116
@thecraftbox9116 Жыл бұрын
Uff ഇതെങ്ങനെ bro.. 😃👍
@jimpaulgeorge6182
@jimpaulgeorge6182 Жыл бұрын
Good effort bro
@febinantony7574
@febinantony7574 Жыл бұрын
@santhoshk7768
@santhoshk7768 2 жыл бұрын
ആദ്യം വിചാരിച്ചു വരികൾ സുഹൈൽ കോയ ആണെന്ന് but പിന്നെയാണ് അറിഞ്ഞത് വിനായക് ആണെന്ന് ആള് ഇത് വരെ എഴുതിയതിൽ നിന്ന് വ്യത്യസ്തമായ രചനാ ശൈലി ✍️💜
@malludr8761
@malludr8761 2 жыл бұрын
ആദരാഞ്ജലികൾ പൊളി അല്ലേ.... vinayak sashikumar 😍😍
@santhoshk7768
@santhoshk7768 Жыл бұрын
@@malludr8761 അതെ
@harshithprabhu5006
@harshithprabhu5006 Жыл бұрын
This song teaches us how beautiful life can be if stress isn’t taken at all!! Immense love from Karnataka! ❤
@sheronjames1453
@sheronjames1453 Жыл бұрын
True
@carpidiem283
@carpidiem283 2 жыл бұрын
പടം അടിപൊളി💯 , തുടക്കം മുതലേ ചിരിക്കാനുള്ള വകയുണ്ട്. അർജുൻ അശോകന്റെ വരവോടുകൂടി പിന്നെ ചിരിയുടെ ഭയത്തിന്റെ മാലപ്പടക്കം😌🔥🔥
@musiclife-uz5gc
@musiclife-uz5gc Жыл бұрын
Chiri athra onnum thonneela..but nalla engaging anu..intersting anu
@infalsi4771
@infalsi4771 Жыл бұрын
@@musiclife-uz5gc ntho kuzham ind apo ninak😅🙌
@musiclife-uz5gc
@musiclife-uz5gc Жыл бұрын
@@infalsi4771 maybe..
@Gautham55_53
@Gautham55_53 Жыл бұрын
Arjun Ashokan chirippichu konnu🤣🤣🤣
@SoloShawnw
@SoloShawnw Жыл бұрын
As an odia guy i can say i take great pride in the fact that our Malayalam industry is making content at par with any industry if not better.
@AjmalRoshan-r5q
@AjmalRoshan-r5q 2 ай бұрын
Thanks bro p m ne
@Khalid-ll1hh
@Khalid-ll1hh Жыл бұрын
ഒരു രക്ഷയുമില്ല. അര്‍ത്ഥവത്തായ വരികള്‍. വടക്കൻ selfiyile കൈക്കോട്ടും കണ്ടിട്ട് songinu ശേഷം ഇത്രേം അഗാധമായ അര്‍ത്ഥമുള്ള വരികള്‍.
@NORTRONGAMES
@NORTRONGAMES 9 ай бұрын
such a legendary and underrated movie. only boys who lived in bachelor rooms will appreciate every frame of this song.
@sharathnair111
@sharathnair111 9 ай бұрын
who told underrated brother? 70 crores earned movie
@shijunambiar5504
@shijunambiar5504 Жыл бұрын
ബാംഗ്ലൂരിൽ ജീവിതം തുടങ്ങിയപ്പോൾ ഇതുപോലുള്ള സുഹൃത്തുക്കളായിരുന്നു നമ്മുടെ ജീവിതത്തിൽ.. ജീവിതത്തിലെ ഏറ്റവും നല്ല സമയമായിരുന്നു അത്
@deepaktheLegend1991
@deepaktheLegend1991 Жыл бұрын
അംബാനികൾ നൂറായിരം.. അതിലൊരു ധാരാവിയിൽ നീരാവിയായി ഈ ജീവിതം very correct lines. 🙏
@sarathchandranp6881
@sarathchandranp6881 Жыл бұрын
വരികളിതൊന്നാംതരം കേട്ടിരുന്നോരായിരം 👌👌👌 "നഗരമിതൊന്നാന്തരം അമ്പാനികൾ നൂറായിരം അതിലൊരു ധാരാവിയിൽ നീരാവിയായ് ഈ ജീവിതം മുന്നിലെ കണ്ണാടിയും പുച്ഛം തരും കോലം മുഖം"
@AjmalRoshan-r5q
@AjmalRoshan-r5q 2 ай бұрын
Ariyan padilarnu primne
@VK-wp2yr
@VK-wp2yr Жыл бұрын
Story is the hero in Malayalam Cinema.. Different Cinema making.. Not relying on Item songs, Heroism etc. Pure class, Pure Script, Pure Story = 200% value for money to the audience.
@AjmalRoshan-r5q
@AjmalRoshan-r5q 2 ай бұрын
Thanks bro p m ne
@rahulkaavi2303
@rahulkaavi2303 2 жыл бұрын
വിനായക് ശശികുമാർ... Lyrics ഒരു രക്ഷയും ഇല്ലാ ❤️🥰
@mohdazizuljoe8864
@mohdazizuljoe8864 10 ай бұрын
Iam from Malaysia. Anak aku suka sangat dengar lagu ni
@renjithaj6403
@renjithaj6403 Жыл бұрын
പടവും പാട്ടുകളും....ഒരു രക്ഷയുമില്ല....കിടിലൻ..❤
@Eldhose-wl2vz
@Eldhose-wl2vz Жыл бұрын
😂
@sharanshikder1418
@sharanshikder1418 Жыл бұрын
One of the best from Malaylam Film Industry.. Love from Bangladesh ❤🙏
@CC-ze3gy
@CC-ze3gy 6 ай бұрын
Bangladesh is the next malasia, love from india 🎉
@AjmalRoshan-r5q
@AjmalRoshan-r5q 2 ай бұрын
R n d i l da
@akshay85in
@akshay85in Жыл бұрын
I don't understand Malyalam but in love with this song..
@AsilAdnan
@AsilAdnan Жыл бұрын
I have added a translation in the comments.
@rameejarami9539
@rameejarami9539 Жыл бұрын
@@AsilAdnan tt
@Nallan-v6y
@Nallan-v6y Жыл бұрын
​@@AsilAdnan??
@rajeshbabu1872
@rajeshbabu1872 7 ай бұрын
😂😂😂
@AjmalRoshan-r5q
@AjmalRoshan-r5q 2 ай бұрын
D nt u nd stnd
@muhammedsinan5069
@muhammedsinan5069 2 жыл бұрын
അനന്തരാമൻ ഉയിർ❤️🔥🔥
@okbieff4846
@okbieff4846 7 ай бұрын
പുള്ളി ആ റൂമിലേക്ക് വരുന്നവഴി വഴിതെറ്റി പോയെന്ന് ആദ്യം പറഞ്ഞപ്പോ നമ്മ അത്ര serious ആക്കാതെ comedy ആണെന്ന് കരുതി ചിരിച്, പിന്നെ ആ വഴിതെറ്റിപ്പോവുന്ന scene പുള്ളിടെ view of pointinn kaanikkum ന്റെ മോനെ ആ scene nte impactum depthum ethratholam ഇന്റൻസ് situation aaanennum manasilaayappo 💥💥💥💥kittya oru goosebump end..... Verum vishayam scene🔥🔥🔥🔥🔥
@nishad_nizar._insta....9539
@nishad_nizar._insta....9539 2 жыл бұрын
Movie🎀 കണ്ട് ഇഷ്ട്ടപ്പെട്ടു 😍 അതോണ്ട് ഒന്നൂടി trailor കാണുന്നു 😍 ആരേലും ഉണ്ടോ 😍💥
@raufmohammed1406
@raufmohammed1406 2 жыл бұрын
Ith song aanu
@AjmalRoshan-r5q
@AjmalRoshan-r5q 2 ай бұрын
Nints t n t a
@MaxX-ou2fw
@MaxX-ou2fw 2 жыл бұрын
Appoopan and the boys....🤩
@arjunm7736
@arjunm7736 Жыл бұрын
Sushin!!! Hats off man!!! This is probably the best album in recent times... 😊
@KapildevKapil-pl4dx
@KapildevKapil-pl4dx Жыл бұрын
പേട്ട മട്ട പട
@KapildevKapil-pl4dx
@KapildevKapil-pl4dx Жыл бұрын
.
@abhin5216
@abhin5216 Жыл бұрын
ആദരാഞ്ജലി, ആത്മാവേ പോ, ഈപാട്ടുകളേക്കാൾ കൂടുതൽ ഇഷ്ടം ആണ് ഈ പാട്ട്.😍😍❤️❤️🙌🏻🙌🏻
@ReactionsWithTeefoooo
@ReactionsWithTeefoooo Жыл бұрын
another amazing song!! big love from denmark!!
@tonystak420
@tonystak420 Жыл бұрын
ആദ്യം കേട്ടപ്പോൾ ഇഷ്ടം ആവാഞ്ഞിട്ട്. പടം കണ്ട് ഈ പാട്ട് ഇഷ്ടമായ എന്നെ പോലുള്ളവർ ഉണ്ടേൽ കാമോൺ 😁
@pesboyakshay1838
@pesboyakshay1838 Жыл бұрын
💯🥵njyan
@tonystak420
@tonystak420 Жыл бұрын
​@@pesboyakshay1838 😊😊
@tonystak420
@tonystak420 Жыл бұрын
​@LᴀᴛʜᴇᴇF MᴜʜᴀᴍᴍᴇD☻ 😄
@ritiksinghchauhan4021
@ritiksinghchauhan4021 Жыл бұрын
Didn't understand a single world...but the song's vibe was at different level....Support from Uttar Pradesh
@blazzikenz2526
@blazzikenz2526 Жыл бұрын
Kozhponuillalo le.. ? Elaam adipoli allr
@ritiksinghchauhan4021
@ritiksinghchauhan4021 Жыл бұрын
@@blazzikenz2526 can you explain....what is it
@AsilAdnan
@AsilAdnan Жыл бұрын
I have added a translation in the comments.
@aravindpanneer7664
@aravindpanneer7664 3 күн бұрын
நகரமிது ஒன்னாந்தரம் அம்பானிகள் நூறாயிரம் அதிலொரு தாராவியில் நீராவியாய் இ ஜீவிதம் ❤
@sreedevivm4288
@sreedevivm4288 Жыл бұрын
തീയേറ്ററിൽ പോയി കാണാൻ പറ്റിയില്ല, മൊബൈലിൽ ഇത് എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്ക് തന്നെ ഓർമയില്ല, കഥാ പത്രങ്ങളെല്ലാം എന്റെ കൂട്ടുകാരെ പോലെ തോന്നുന്നു ❤️❤️
@mishabpp956
@mishabpp956 Жыл бұрын
കണ്ടവരെ പോലും ഫാൻസ്‌ ആക്കി മാറ്റിയവൻ അർജുൻ അശോകൻ ❤️❤️❤️❤️ കിടു സാദനം
@sarathprakashmp962
@sarathprakashmp962 Жыл бұрын
Relatable to those lived in hostels and those who shared appartments in Bangalore or anywhere in India Same to same Characters are exactly relatable
@svashistha1
@svashistha1 Жыл бұрын
There is some happy vibe in this song I don't understand a single word but i just get happy whenever i listen to this song
@Js-kt7sr
@Js-kt7sr 10 ай бұрын
Music has no language
@walkwithsebin5142
@walkwithsebin5142 Жыл бұрын
പാട്ട് എത്ര തവണ കേട്ടു എന്ന് അറിയില്ല.. പട തിന് വേണ്ടി കട്ട വെയ്റ്റിംഗ്.. എല്ലാവരും പോളി performance
@rohithunni2885
@rohithunni2885 9 ай бұрын
Sushin syam is having ARR touch, every song has a soul...kettkond irikumbol thalek pidkum
@anzifanzif2238
@anzifanzif2238 2 жыл бұрын
ഒരിക്കൽ ഇത് റീൽസിൽ ട്രെൻഡ് ആകും. .അന്നിവിടെ കുറെ പേര് അനേഷിച്ചു എത്തും
@priyaakhil236
@priyaakhil236 Жыл бұрын
Aano🙄
@06albinbs29
@06albinbs29 Жыл бұрын
Aayi
@nk-ix4bp
@nk-ix4bp Жыл бұрын
@@priyaakhil236 ആയല്ലോ
@sreevind4557
@sreevind4557 Жыл бұрын
ഉള്ളത് പറയാലോ വയലാർ പോലും എഴുതൂല ഇതുപോലെ... ഒരേ പൊളി❤ വിനായക് ശശികുമാർ🔥
@nasfannazeer1683
@nasfannazeer1683 Жыл бұрын
Love from Sri Lanka ❤️🇱🇰 Pure nostalgic
@immalikoshimochulandi8340
@immalikoshimochulandi8340 10 ай бұрын
ഇത്രയും അർഥമുള്ള വരികൾ ഈ അടുത്തകാലത്ത് കേട്ടിട്ടില്ല
@ashwathbharathi1841
@ashwathbharathi1841 11 ай бұрын
big fan of sushin shyam from tamilnadu💗
@Rahul__Krishna
@Rahul__Krishna 2 жыл бұрын
ചുണ്ടിൽ ഒരു പുഞ്ചിരിയോടെ കണ്ട് തീർത്ത സുന്ദര ഗാനം. ❤❤ സുഷിൻ ശ്യാം ❤ജിത്തു മാധവൻ ❤
@AjmalRoshan-r5q
@AjmalRoshan-r5q 2 ай бұрын
Primone
@AbhijithSivakumar007
@AbhijithSivakumar007 2 жыл бұрын
അനന്ദരാമൻ Fens Assemble😍
@njan1707
@njan1707 2 жыл бұрын
ഹായ് അനന്ദരൻ bro പുതിയ അക്കൗണ്ട് ആണോ ഇത് 👌
@M.4ed
@M.4ed 2 жыл бұрын
@@njan1707 dee😂😂
@lajcreation6292
@lajcreation6292 Жыл бұрын
Who
@proffessor455
@proffessor455 Жыл бұрын
അത് ആരാ 🙄
@Who.am.i-guys-m8j
@Who.am.i-guys-m8j Жыл бұрын
@@proffessor455 aa bike il pokunna character ille ath.... Gf okke ulla
@georgeabhijith3509
@georgeabhijith3509 2 жыл бұрын
Sushin - vinayk combo always🔥🔥🔥 high
@rajeevmadhavan3670
@rajeevmadhavan3670 Жыл бұрын
ഈ വരികൾ എഴുതിയ ആളെ കണ്ടു പിടിച്ചു ശിഷ്യപെടണം.... Absolutely brilliant bro.... Whoever you are
@vinayak136
@vinayak136 Жыл бұрын
Credits നോക്കിയാൽ മനസ്സിലാവൂലെ ബ്രോ എഴുതിയതാരാണെന്ന്
@premjithprem466
@premjithprem466 3 ай бұрын
Vinayak Sasikumar
@darkterrorvikas
@darkterrorvikas Жыл бұрын
One of the best movie I have seen this yr...no bloody romantic Bollywood masala..this is orginal ❤ Thanks for this cinema #HatsOff #From- Hamirpur, Himachal Pradesh
@jobinjose0708
@jobinjose0708 2 жыл бұрын
സിജു സണ്ണി, സജിൻ ഗോപു, അർജുൻ അശോകൻ തകർത്തു 🔥💥
@Iampauljoseph
@Iampauljoseph 2 жыл бұрын
love from DEI(Devan enthusiast of India ) 😍🔥
@prakrthysfictions3939
@prakrthysfictions3939 2 жыл бұрын
അനന്തരാമൻ ഉള്ളത് കൊണ്ട് മാത്രം ഈ പടം കാണും. കട്ട ഫാൻ ഓഫ് നിസ്സാരം and അപ്പൂപ്പൻ and the ബോയ്സ്.
@GRK427
@GRK427 Жыл бұрын
What a movie....i don't know why we should beg Oscar...this is our nativity movies .. Almost 5 movies Malayalam movies evry year are eligible for more than Oscar... wishes from Thalapathy fan..
@AsilAdnan
@AsilAdnan Жыл бұрын
Nobody is talking about that rap part, but it is one of those rare malayalam rap songs which qualifies as a real old school hip hop in any manner.
@LJ-zk9td
@LJ-zk9td Жыл бұрын
Mc couper🤌🏽
@KapildevKapil-pl4dx
@KapildevKapil-pl4dx Жыл бұрын
സുപറ
@KapildevKapil-pl4dx
@KapildevKapil-pl4dx Жыл бұрын
കു ട്ടി കൾക്ക് ഇഷ്
@ranjinirajan4617
@ranjinirajan4617 Жыл бұрын
നിറയണമിനി ആമാശയം അതിനില്ലാശയം ഉടയോനാശ്രയം ഗതികെടാണെ.. അപാദചൂടം മടുപ്പാണെ..... Confusion തീർക്കണമേ സോങ്ങിൽ "ഫാമിൽ പയ്ക്കളില്ല ലോണിൽ ബാക്കിയില്ല ബാങ്കിൽ ക്യാഷ് അടച്ചില്ല..." എന്ന വരികൾക്ക് ശേഷം ഗതികേടിനെ ഇത്ര perfect ആയി portrait ചെയ്ത വരികൾ ഞാൻ വേറെ കേട്ടിട്ടില്ല..!! 😂😂😂👌 Lyrics ചുമ്മാ തീ 🔥🔥🔥
@SpotTechSINCE_20.20
@SpotTechSINCE_20.20 Жыл бұрын
ഗമയുടെ കില്ലടിയായ്🎼🎼🎼 ഇല്ലായ്മയിൽ ധാരാളി്യായ് കുടിവലി ഉൻമാധിയായ് കുന്നായ്മയിൽ കൂട്ടാളിയായ് ഭാവികളില്ലാത്തൊരീ ഭൂതങ്ങളായ് വാഴുന്നിതാ 🎶🎶 College hostel ഓർമ്മ വന്നു 😭
@rag7090
@rag7090 Жыл бұрын
എനിക്കും 😢😢😢😢😢
@SaifuddeenTP
@SaifuddeenTP Жыл бұрын
തലതെറിച്ചവരൊട്ടാകെ വാഴണ കൊട്ടാരമാണിത് പെട്ടാൽ പെടും അത് കട്ടായം എട്ടിൻ്റെ പൂട്ടുള്ള കൂടാരം തരരരരത്തേ മടിയുടെ മലയോരത്ത് ധ്യാനിച്ചിരിക്കുന്ന സന്യാസി ചുമ്മാതിരിപ്പിൻ്റെ അഭ്യാസി ചൊരത്തിളപ്പുള്ള തോന്ന്യാസി തരരരരത്താ ഗമയുടെ കില്ലാടിയാ ഇല്ലായ്മയിൽ ധാരാളിയാ കുടിവലിയുന്മാദിയാ കുന്നായ്മയിൽ കൂട്ടാളിയാ ഭാവികളില്ലാത്തൊരീ ഭൂതങ്ങളായ് വാഴുന്നിതാ ലല ലല ലല ലല്ലല്ലാല ലല ലല ലല ലല്ലല്ലാല ലല ലല ലല ലല്ലല്ലാല ലാലാല ലാലാല ലാലാലലാ (2) മരക്കുരിശുകളേഴെണ്ണമുള്ള സെമിത്തേരിയാണിത് തോളത്തിരിപ്പവരന്ന്യോന്ന്യം പാരപ്പരാക്രമമാവോളം തരരരരത്തേ നിറയണമിനിയാമാശയം അതിനില്ലാശയം ഉടയോനാശ്രയം ഗതികേടാണേ ആപാദചൂടം മടുപ്പാണേ തരരരരത്താ നഗരമിതൊന്നാന്തരം അമ്പാനികൾ നൂറായിരം അതിലൊരു ധാരാവിയിൽ നീരാവിയായ് ഈ ജീവിതം മുന്നിലെ കണ്ണാടിയും പുച്ഛം തരും കോലം മുഖം ലല ലല ലല ലല്ലല്ലാല ലല ലല ലല ലല്ലല്ലാല ലല ലല ലല ലല്ലല്ലാല ലാലാല ലാലാല ലാലാലലാ (2) തോനെയുണ്ട് നേരം തീരെയില്ല വേഗം ഇതെന്ന് വേരിറങ്ങി മരവിച്ച് പോയ ദേഹം കൊക്കിനൊത്തതൊക്കെ എടുത്തിട്ടണിഞ്ഞ ശേഷം മിച്ചമുള്ള എച്ചിലോക്കെ പിച്ചിയേഴുപേരും ചിക്കിളിക്ക് തപ്പിനോക്കിയപ്പോ കീശ കിക്കിളി പ്രതീക്ഷ വെച്ചതോക്കെയും തിരിച്ചടിച്ച ഹിസ്റ്ററി വയറ്റിലുള്ളമെന്നുമേ കൊളുത്തിവച്ച ഇസ്തിരി Bumpy ആണ് ride എൻ്റെ ബോഡിയിൽ പിടിച്ചിരി വീറുവാറ്റി വീഞ്ഞുബോട്ടിലാക്കി വിക്കും നാട്ടിലെനിക്ക് ചീമുട്ട പോലുമില്ല ചൂതാടാൻ ഈ തീവണ്ടിയാകുന്ന ജീവിതത്തിനെതിരെ നിന്ന് നാം വീശിടുന്നു വെള്ള തൂവാല നമ്മ ഊരിൽ വല്ല്യ തോതിൽ ചൂടില്ല ഉലകമാകുമീ ഹോട്ടലിൽ ഫ്രീ ഊണില്ല ചാരി നിക്കുവാൻ പോന്ന തൂണില്ല എങ്കിലും വിയർപ്പൊഴുക്കുവാൻ തക്ക മൂടില്ല പകലും രാത്രിയും പോകുവതാരറിവൂ ബുധനും വ്യാഴവും മാറുവതാരറിവൂ നരകയരിയൊരമ്മാവനായ് പെൺ നോട്ടമിതേൽക്കാതെയായ് ഈ ചുവരിലെ മാറാല വലയിലെ പൊന്നീച്ചയായ് വെറും കൂത്താടിയായ് തലതെറിച്ചവരൊട്ടാകെ വാഴണ കൊട്ടാരമാണിത് പെട്ടാൽ പെടും അത് കട്ടായം എട്ടിൻ്റെ പൂട്ടുള്ള കൂടാരം തരരരരത്തേ മടിയുടെ മലയോരത്ത് ധ്യാനിച്ചിരിക്കുന്ന സന്യാസി ചുമ്മാതിരിപ്പിൻ്റെ അഭ്യാസി ചൊരത്തിളപ്പുള്ള തോന്ന്യാസി തരരരരത്താ ഗമയുടെ കില്ലാടിയാ ഇല്ലായ്മയിൽ ധാരാളിയാ കുടിവലിയുന്മാദിയാ കുന്നായ്മയിൽ കൂട്ടാളിയാ ഭാവികളില്ലാത്തൊരീ ഭൂതങ്ങളായ് വാഴുന്നിതാ തല താഴാതിതുവഴി പോക്ക് പല വള്ളികൾ നേരംപോക്ക് സ്ഥിതി ഗതികളിൽ കെണികളിൽ ക്ലോക്ക് തട്ടാതെ മുട്ടാതെ മത്തായൊരോട്ടം തല താഴാതിതുവഴി പോക്ക് പല വള്ളികൾ നേരംപോക്ക് സ്ഥിതി ഗതികളിൽ കെണികളിൽ ക്ലോക്ക് തട്ടാതെ മുട്ടാതെ മത്തായൊരോട്ടം Singer(s)-Lyricist(s)-Music(s)- Tags MalayalamMovie SongSushin Shyam POST A COMMENT 0 Comments Drop a comment for corrections and the lyrics you need!! LYRICSIOUS RECOMMENDATIONS Visit Channel here Got a video to suggest? Contact Us with the KZbin video link and details WE ARE TAKING OUR NEXT STEP 4 Years after the establishment of Lyricsious, we are taking our next step to build a new platform. A place where you can find the poeple you are looking for. Hidden gems, news makers or forgotten names? Whoever it might be, we have them here, Visit TheFaceOfKerala Home Request Lyrics About Contact Us Crafted with by TemplatesYard | Distributed by Blogger Template
@sivathmirjith91
@sivathmirjith91 Жыл бұрын
​@@SaifuddeenTP😮
@cuts_guy6958
@cuts_guy6958 2 жыл бұрын
songinte idakk varunna bgm okke pwoli 👌🏻 sushin just 🫶🏻🥳
@manohargunthoti1818
@manohargunthoti1818 Жыл бұрын
I'm Telugu but I can enjoy this song ❤❤
@Nallan-v6y
@Nallan-v6y Жыл бұрын
@yuriteahyung2665
@yuriteahyung2665 Жыл бұрын
❤❤
@gantadinithya6096
@gantadinithya6096 9 ай бұрын
+1
@snehamariam9282
@snehamariam9282 Жыл бұрын
hats off to the person behind music and this movies background score .........this movie reflects fully on background score and songs sushin shyam 🔥
@farisfzzfaris3371
@farisfzzfaris3371 2 жыл бұрын
Song എല്ലാം ഒരേ wibe സാനങ്ങൾ sushin 🔥🥰
@vishnuvijay2556
@vishnuvijay2556 2 жыл бұрын
റംസാന് ഇനിയും ഒരുപാട് dance choreograph ചെയ്യാൻ കിട്ടട്ടെ all the best bro ❤❤
@jeeyarzedhere1329
@jeeyarzedhere1329 2 жыл бұрын
Happy to hear the mallu Rappers getting noticed in industry
@rajeshwaripurushothaman1046
@rajeshwaripurushothaman1046 Жыл бұрын
Endha song oru madhiri mandaikulla oditu eruku vera level song love u sll
@saregamamalayalam
@saregamamalayalam Жыл бұрын
Experience the fusion of soulful Punjabi melodies and contemporary beats in Diljit Dosanjh's 'Love Ya,' an enchanting love ballad that captivates hearts featuring the gorgeous Mouni Roy. ▶kzbin.info/www/bejne/kILOhoyjlruqndU
@amrcatchme1
@amrcatchme1 10 ай бұрын
Podo.. Athinte edayil avante koppile promotion.
@shaibybenny3517
@shaibybenny3517 2 жыл бұрын
ആദ്യം ആദരാഞ്ജലി സോങ് ഇപ്പോൾ അടുത്തത്. രണ്ടും സൂപ്പർ
@socialmedia-im8ey
@socialmedia-im8ey 2 жыл бұрын
Ithinte idak oru song koodi vannirunnu 🗿 Aathmaavee poo.. Fav ❤️
@31.gauravmane86
@31.gauravmane86 Жыл бұрын
Im from maharashtra but i fell in love this song and adaranjali too❤
@akshay85in
@akshay85in Жыл бұрын
Same here
@Sevapost
@Sevapost Жыл бұрын
मी पण भावा
@anaskallingal1014
@anaskallingal1014 Жыл бұрын
Bro I know your from koottayi
@31.gauravmane86
@31.gauravmane86 Жыл бұрын
@@anaskallingal1014 no im from sangli maharashtra
@abi3751
@abi3751 10 ай бұрын
You know the meaning of aadharanjali rest in peace 😂
@just_vishal8774
@just_vishal8774 2 жыл бұрын
Appuppan and the boys fans✌️✌️
@vishiyas
@vishiyas Жыл бұрын
Nostalgic lyrics, every body passes through this bachelor struggling phase
@Harish_1809
@Harish_1809 10 ай бұрын
0:12 What a BGM ❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤
@justinvarun
@justinvarun Жыл бұрын
This movie & the Album is 🔥 My dear talented malayalee brothers please keep giving us such iconic music. much love from a Tamizhan ❤ P.s-This is for the Next generation:- Do not let this song die.
@thecraftjar3921
@thecraftjar3921 Жыл бұрын
തല താഴാതിതു വഴി പോക്ക് പല വള്ളികൾ നേരം പോക്ക്..... ആ line ഉം അവരുടെ നടത്തവും കാണാൻ നല്ല രസം ഉണ്ട് ❤
@athiraa7793
@athiraa7793 Жыл бұрын
The lyrics of this song and the perfect blend of voice is just awesome 🔥😎
@Abiii_Matteo
@Abiii_Matteo Жыл бұрын
എൻ്റെ പൊന്നെടാവെ കിടു പടം പാട്ട് പൊളി. ലിറിക്സ് വേറെ ലെവൽ. മ്യൂസിക് ഹെവി 😍✌️🔥
@sarathsarath9831
@sarathsarath9831 Жыл бұрын
Song நல்லா இருக்கு music director க்கு என் வாழ்த்துக்கள் 💐🤝🤝
@ab3cm
@ab3cm 2 жыл бұрын
On Loop 🔁 Sushin Shyam 💜
@aswigraphi
@aswigraphi 2 жыл бұрын
ആദരാഞ്ജലി song ഇപ്പഴും മുൻ നിരയിൽ തന്നെ 🔥🙂
@M.4ed
@M.4ed 2 жыл бұрын
Ithaan better🤌❤️‍🔥
@VK-vd8fg
@VK-vd8fg Жыл бұрын
സിനിമ തീയേറ്റർ കണ്ടവർക്ക് അറിയാം..Athmave po is the best. സിനിമയിൽ ഏറ്റവും കൂടുതൽ use ചെയ്തതും ആ song തന്നെ 🙂
@mysteryworld5286
@mysteryworld5286 Жыл бұрын
Anmavu
@alanbaby2224
@alanbaby2224 Жыл бұрын
Athmave po tharangam aavan pokunne ullu
@RJ-ds3ux
@RJ-ds3ux Жыл бұрын
Athmave poo🔥🔥
@nandankodandarama5451
@nandankodandarama5451 Жыл бұрын
Dint understood single line but still i enjoyed every lyric of song in next hit from malyalam industry then whole india will know south indians culture love from karnataka ❤️
@Nallan-v6y
@Nallan-v6y Жыл бұрын
@pjpaavam007
@pjpaavam007 Жыл бұрын
Meaniof the song is the best!
@viralflix3
@viralflix3 13 күн бұрын
നഗരമിതോന്നാന്തരം അംബാനികൾ നൂറായിരം അതിലൊരു ധാരാവിയിൽ നീരാവിയായി ഈ ജീവിതം
@abhilashbabu9178
@abhilashbabu9178 18 күн бұрын
Lyrics by Vinayak Sasikumar🙏🔥
@saregamamalayalam
@saregamamalayalam 8 ай бұрын
▶kzbin.info/www/bejne/n6HXnnSDZ9BqhrM #KForKrishna1.5X version from #GuruvayoorambalaNadayil is out now!
@abhimanu7018
@abhimanu7018 Жыл бұрын
1:12 arjun ashokan scene തീയേറ്റർ നിന്ന് കണ്ടവർക്ക് അറിയാം ഒരു രക്ഷയും ഇല്ലാ Must watch movie 💥💥
@pesboyakshay1838
@pesboyakshay1838 Жыл бұрын
💯🤣
@pesboyakshay1838
@pesboyakshay1838 Жыл бұрын
Sinimayil layich poyavar arjun ashokan aakiya pola aakiyitundavum💯🤣
@anjanasanjeev3059
@anjanasanjeev3059 Жыл бұрын
Athe
@Akshay2612
@Akshay2612 Жыл бұрын
🤝😆
@AjmalRoshan-r5q
@AjmalRoshan-r5q 2 ай бұрын
I watxhed primone
@rizmislittleworld4308
@rizmislittleworld4308 Жыл бұрын
Ishtappetta line..., ഭാവികളില്ലാത്ത ഭൂതങ്ങളായി.. 😍
@Avadisunil
@Avadisunil 10 ай бұрын
Love from Tamilnadu
@saregamamalayalam
@saregamamalayalam Жыл бұрын
▶kzbin.info/www/bejne/b6nMqaakqpaVqs0 Moments of love n' bliss #PunnaraKattilePoovanatthil From #MalaikottaiVaaliban First Single is out now!
@saregamamalayalam
@saregamamalayalam 9 ай бұрын
▶kzbin.info/www/bejne/n2PSlolvbtp4lbs Celebrate Onam with #PularkalePoovilikettu from #PaviCaretaker starring #Dilieep! Video song is out now! 🎶🤍
@dulquersalmaan11
@dulquersalmaan11 2 жыл бұрын
Man sushin maaan 🙆🔥he should do a music concert like anirudhs
@ArmanWhy
@ArmanWhy Жыл бұрын
I didn't understand a single lyrics, but I can relate every frame of this video to my life...
@AsilAdnan
@AsilAdnan Жыл бұрын
I have added a translation in the comments.
@Nallan-v6y
@Nallan-v6y Жыл бұрын
​@@AsilAdnan??
@Alimonalien-gr2yg
@Alimonalien-gr2yg Жыл бұрын
"ഈ പറക്കും തളിക.." "തല തെറിച്ചവർ... " song & visuals same mood ആണ്.
@divyas6292
@divyas6292 8 ай бұрын
Depression maran ulla best option : Sushin Shyam songs😌🤯
@doceclectick
@doceclectick 2 жыл бұрын
2:31 surya ghajini scene🔥
@gowthamjv
@gowthamjv 2 жыл бұрын
Love is listening to sushin late nights and good mornings wat an artist....
@muhammedadhil1339
@muhammedadhil1339 Жыл бұрын
നിറയണമിനി ആമാശയം അതിനില്ലാശയം തമ്പുരാനാശ്രയം lyrics 🔥
@JosephKuruppassery
@JosephKuruppassery Жыл бұрын
Best lyrics.... Super music... Adipoli singing... Playing repeatedly
@suneshbhaskaran7379
@suneshbhaskaran7379 Жыл бұрын
Lyrics 👍 Sushin shyam always knows youths pulse❤ Zia ul haq voice ❤❤❤❤
@akhilrajpr5577
@akhilrajpr5577 2 жыл бұрын
1:12 Arjun Ashokan😂...Those who watched in theatre can relate😄
@sree0785
@sree0785 2 жыл бұрын
😂💯
@Kalimannnnn
@Kalimannnnn 2 жыл бұрын
Yes
@pranavkm3959
@pranavkm3959 2 жыл бұрын
😅😂
@abinavlal1415
@abinavlal1415 Жыл бұрын
😂
@Anna-io1pb
@Anna-io1pb Жыл бұрын
Yesssss😂😂😂
@ashiqueash3731
@ashiqueash3731 Жыл бұрын
ആദരാഞ്ജലികൾ.... Set aanu👌🏻😂 But this song has a separate fan base.... 👏🏻👏🏻👏🏻❤️❤️❤️
@_asif
@_asif Жыл бұрын
സിനിമ കണ്ടു കഴിഞ്ഞു ഈ പാട്ടു കാണുമ്പോൾ ഓരോ സീനിലെയും കോമഡികൾ ഓർമ വരും😂👌
@saregamamalayalam
@saregamamalayalam Жыл бұрын
The PEPPIEST SONG OF THE YEAR is here for you to show your moves🕺💃🏻 #TigerNageswaraRao First Single #EkDumEkDum out now ❤‍🔥 ▶kzbin.info/www/bejne/pp_Qant3l6-Gl9k
@donboscothomas7705
@donboscothomas7705 Жыл бұрын
3:47
@athulmedia1936
@athulmedia1936 Жыл бұрын
🤣👌:..:...-😮... സ.....❤
@joyisht643
@joyisht643 Жыл бұрын
Helenjo😅❤😂🎉
@princevarghese7213
@princevarghese7213 Жыл бұрын
M
@princevarghese7213
@princevarghese7213 Жыл бұрын
😢​@@joyisht643🥲😆شًظ
진짜✅ 아님 가짜❌???
0:21
승비니 Seungbini
Рет қаралды 10 МЛН
УНО Реверс в Амонг Ас : игра на выбывание
0:19
Фани Хани
Рет қаралды 1,3 МЛН
🎈🎈🎈😲 #tiktok #shorts
0:28
Byungari 병아리언니
Рет қаралды 4,5 МЛН
Andro, ELMAN, TONI, MONA - Зари (Official Audio)
2:53
RAAVA MUSIC
Рет қаралды 8 МЛН
진짜✅ 아님 가짜❌???
0:21
승비니 Seungbini
Рет қаралды 10 МЛН