ഒരുപാട് തവണ അടുപ്പിച് ഈ പാട്ട് കേട്ട എന്നെപോലെ ഒരാൾ ഈ ലോകത്തുണ്ടാവില്ല എന്ന് എനിക്ക് തോന്നുന്നു. എനിക്ക് ഈ ലോകത്ത് കിട്ടാവുന്ന ഏറ്റവും വലിയ വേദന അനുഭവിച്ചിരുന്ന കാലത്ത് അതിൽ നിന്നും ആശ്വാസം ലഭിക്കാൻ 100തവണയിലധികം അടുപ്പിച്ച് ഈ പാട്ട് ഞാൻ കേട്ടിട്ടുണ്ട്
@artfuldanceandcraftycorner2 жыл бұрын
എന്താ ണാ വേദന
@praveenagopal61492 жыл бұрын
😲😲100 times ....
@_GK_krpl_2 жыл бұрын
❤️❤️
@somlata93492 жыл бұрын
Same
@sruthivasudevan13512 жыл бұрын
Enthu patty
@bineeshpalissery Жыл бұрын
സിറിഞ്ചും സ്റ്റെതസ്കോപ്പും മട്ടും പുടിക്കത്തെരിഞ്ച ഇന്ത കയ്യാലെ എന്നെ വീണ മീട്ട വച്ചത് മരുന്തും മെഡിക്കൽ ടേംസും മട്ടും ഉരുവിട തെരിഞ്ച ഇന്ത നാക്കിലേ ഏഴു സ്വരങ്ങളും കൂടിയിരിക്ക വച്ചത് എല്ലാമേ എന്നുടെ രുക്കു താൻ എൻറെ രുഗ്മിണി അവളായിരുന്നു എൻറെ ഗുരു ... എൻറെ എല്ലാം... മോഹൻലാലിന്റെ ശബ്ദത്തിൽ മുകളിൽ കാണുന്ന സംഭാഷണ ശകലം കഴിഞ്ഞിട്ട് ലാലലാ ലലാലലാ ... പാടി നേരെ ചരണത്തിലേക്ക് ഒരു കേറ്റമാണ്. പൂവു പെറ്റൊരുണ്ണിയാ തേൻ മാവിലാടും വേളയിലൂടെ ചരണവും കഴിഞ്ഞ് തംബുരു കുളിർ ചൂടിയോ തളിരംഗുലി തൊടുമ്പോൾ.. പാടി തീർന്നാലും ഉള്ളിലിങ്ങനെ തുള്ളിക്കളിച്ച് കൊണ്ടേയിരിക്കും ഈ സംഭാഷണം . തമിഴും മലയാളവും ചേർന്ന ഈ സംഭാഷണം എത്ര മനോഹരമായാണ് രവീന്ദ്രൻ മാസ്റ്റർ ഈ ഗാനത്തിലേക്ക് സന്നിവേശിപ്പിച്ചിരിക്കുന്നത്. പാട്ടിന്റെ രാഗത്തോടും താളത്തോടും ഒപ്പം വിളക്കി ചേർത്തിരിക്കുന്നു. അതെ.. തീരെ പരുക്കനായ ഗദ്യവഴികളിൽ പോലും സംഗീതമിറ്റിച്ച മഹാ പ്രതിഭ.
@Vallimurukan7493 жыл бұрын
കാണണോ.. കേൾക്കണോ.. അതോ ഓർക്കണോ... അത്രയും ഒന്നിനൊന്നു മനോഹരം 😍😍
@rajeevanraj02 жыл бұрын
Corttt
@GopikaSShibu Жыл бұрын
Sathyam😍☺️
@nisamichu81273 ай бұрын
100%
@sheminizam31133 жыл бұрын
എന്താണെന്നറിയില്ല ഈ സോങ് കേൾക്കുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോകും, അത്രയ്ക്ക് ഫീൽ ആണ് ഈ പാട്ടിന്,
@binaskamal3 жыл бұрын
നഷ്ടം നഷ്ടം... എവിടെയോ നഷ്ടമായ പ്രണയത്തെ വരികളിൽ ചേർത്തു വെച്ച് പാടിയത് കൊണ്ടാവാം ആ കണ്ണുനീർ 😔
@jishajisha98543 жыл бұрын
Sathyam😍
@sheminizam31133 жыл бұрын
@@binaskamal ഒരിക്കലും നഷ്ടപ്പെട്ടിട്ടില്ല, ഇപ്പോളും എന്നോടൊപ്പം തന്നെയുണ്ട്, എന്നെ ഇതു പോലെ സ്നേഹിക്കുകയും care ചെയ്യുകയും ചെയ്യുന്ന എന്റെ ഹസ്ബൻഡ്,ഇപ്പോൾ ഇക്കാ സൗദിയിൽ ആണ്, ഈ പാട്ട് കേൾക്കുമ്പോൾ എനിക്ക് എന്റെ ഇക്കയെ വല്ലാതെ miss ചെയ്യും 😥😥😥😥😥😥
@swapnavarma19462 жыл бұрын
സത്യം... വരികളാണോ സംഗീതമാണോ അതോ ആലാപാനമോ? ഏതാണ് മികച്ചത് എന്ന് പറയാൻ പറ്റാത്ത ഗാനം
@jijirajan1282 жыл бұрын
Sathyam
@suryadevsfc58063 жыл бұрын
സംഗീത ലോകത്തെ ഒര് ഇതിഹാസം തന്നെ ആയിരുന്നു രവീന്ദ്രൻ മാഷ് 🔥😍🙏 പ്രണാമം മാഷേ 🥺🌹❤️
@sasidharannair7133 Жыл бұрын
ഈ ഗാനവും സര്‍ക്കസാണെന്നു പറഞ്ഞു, ഭാവഗായകന്‍!!അദ്ദേഹത്തിനെന്തുപറ്റിയോ? (രവീന്ദ്രന്‍ മാഷിന്‍റെഗാനങ്ങള്‍ സര്‍ക്കസാണെന്ന്)
@anwarsalihps5695 Жыл бұрын
അസൂയ എന്നല്ലാതെ എന്ത് പറയാൻ😂😂😂
@dileepsukumaran2311 Жыл бұрын
അതെ
@vineeththelaprath433 жыл бұрын
88"ൽ ജനിക്കാൻ കഴിഞ്ഞതാണ് ഒരുപക്ഷെ അഹങ്കാരത്തോടെ എവിടെയും വിളിച്ചു പറയാൻ പ്രേരിപ്പിക്കുന്നത്...ഈ ഒരു തലത്തിലുള്ള ആസ്വാദനം ചിലപ്പോൾ ഇന്ന് ജനിക്കുന്നവർക്ക് കിട്ടണമെന്നില്ല ❤
@s.k88302 жыл бұрын
നീലേശ്വരം വിനീത് ഭായ് 😍😍😁
@arjuns2912 жыл бұрын
86 here 😄
@sonaachu43982 жыл бұрын
Njanum😜
@sangeethanarayanan87692 жыл бұрын
സത്യമാണ് 👍👍
@sandhya22522 жыл бұрын
Sathyam
@ramadasramu13602 жыл бұрын
മലയാളത്തിൽ ഏറ്റവും നല്ല ജോഡി. അഭിനയത്തിന്റെ രാവണനും അഭിനയത്തിന്റെ രക്ഷസിയും
@sujithathilakakumar30702 жыл бұрын
സത്യം👌
@nishasaji2 жыл бұрын
Sathyam
@Ashif.p.k Жыл бұрын
🥰 yup
@anuragdeviprasad1518 Жыл бұрын
സത്യം
@gvinod114Күн бұрын
ONV സാർ, ബിച്ചു തിരുമല ,രവീന്ദ്രൻ മാഷ്, ജോൺസൺ മാഷും, മറ്റു മഹാരഥികളും, ഇപ്പോൾ ജയേട്ടനും യാത്രയായി.. ദാസേട്ടനും ഏറെക്കുറെ മൗനം ആയി.. 70 കളിൽ ഉദിച്ചുയർന്ന മലയാള സിനിമാ സംഗീതത്തിന്റെ അസ്തമയം ആഗമമായിരിക്കുന്നു.. ഇപ്പോൾ കുറേ പേക്കുത്തുകൾ മാത്രം..😢😢
@sreeragssu3 жыл бұрын
'' തെെക്കുളിരില്‍ പൂവിരിഞ്ഞു പൊങ്കലും പൊന്നോണവും '' മലയാളം - തമിഴ് പശ്ചാത്തലത്തിലുള്ള സിനിമയില്‍ പൊങ്കല്‍, പൊന്നോണം ഇത് രണ്ടും ഉള്‍പ്പെടുത്തി വരികള്‍ എഴുതിയ ഒ.എന്‍.വി ♥
@jineshpankaj8672 Жыл бұрын
മാത്രമല്ല കഥാ സന്ദർഭങ്ങൾ ഒരുപാട് നിഴലിക്കുന്നുണ്ട്. അത്ര ഗഹനമായി കഥ ഉൾക്കൊണ്ടിട്ടാണ് പാട്ടെഴുതിയിട്ടുള്ളത്
എന്ത് ഭംഗിയാണ് ഈ പാട്ടിൽ ഉർവ്വശി കാണാൻ... ❤️ costumes എല്ലാം നന്നായി ചേരുന്നു 🥰❤️....
@bpv0718 ай бұрын
ലേഡി സൂപ്പർ സ്റ്റാർ എന്ന് അവകാശപ്പെടാവുന്ന ഒരേ ഒരു നടി --ഉർവശി
@ramu93752 ай бұрын
Only Urvashi, and none else.
@RuwaaRiyasАй бұрын
Sathyam
@SWARAJ_S_KTRRR3 жыл бұрын
സംഗീത ലോകത്തെ ഒരു കൊലകൊല്ലി item രവീന്ദ്രൻ മാസ്റ്റർ 🎶💓 music maestro
@AkhilsTechTunes3 жыл бұрын
രേവഗുപ്തി രാഗത്തിൽ രവീന്ദ്രൻ മാഷിന്റെ മികച്ച ഒരു composition. അതിനൊത്ത വരികളും...... ആലാപനവും വേറെ ലെവൽ 😍😍😍ഇടയ്ക്കുള്ള ലാലേട്ടന്റെ സെന്തമിഴ് കേൾക്കാൻ ഒരു പ്രത്യേക ഫീലാണ് 🥰🥰🥰
@KhushbuKumari-ch4lp2 жыл бұрын
ഇത് അധികം കേൾക്കാത്ത രാഗമാണല്ലോ ,അത് ഏതാണെന്ന് അറിയാൻ വേണ്ടി കമൻ്റുകൾ നോക്കിയതാണ്.നന്ദി.വളരെ ലയമുള്ള ഒരു രാഗംമാണിണിത്,ഹിന്ദുസ്ഥാനി അല്ലേ?
@dvdev48652 жыл бұрын
@@KhushbuKumari-ch4lp കർണാട്ടിക്
@r.a.a.m. Жыл бұрын
പൂർണ്ണമായും രേവഗുപ്തി ആണ് എന്ന് തോന്നുന്നില്ല. അന്യ സ്വരങ്ങൾ ഇതിന്റെ സ്വരസഞ്ചാരത്തിൽ വരുന്നുണ്ട്.
@r.a.a.m. Жыл бұрын
@@KhushbuKumari-ch4lp രേവഗുപ്തി രാഗത്തിലെ പ്രസിദ്ധമായ ഒരു കൃതിയാണ് ഗോപാലക പാഹിമാം അനിശം
@sureshthalassery90592 жыл бұрын
പാട്ടിനിടക്ക് വരുന്ന മോഹൻലാലിന്റെ ശബ്ദം കൂടാതെ ഈ മനോഹര സൃഷ്ടി പൂർണ്ണമാവില്ല. അത്ര മനോഹരമാണ് ലാലിൻറെ ശബ്ദം
@vichukerala43342 жыл бұрын
സത്യം ❤️👍🏻
@mahakal989872 жыл бұрын
Kopa.
@opinion...7713Ай бұрын
@@mahakal98987sudu
@firosfazil6842 Жыл бұрын
2024 ഇൽ ഈ പാട്ടു കേൾക്കാൻ വന്നവർ ഉണ്ടോ
@vijeeshtv95069 ай бұрын
Undu
@Shalimar6689 ай бұрын
Yes
@sasikaladhevayani30599 ай бұрын
Yes
@shamilas29738 ай бұрын
2/5/204..❤
@reshmimanoj98558 ай бұрын
Yes
@shibukumars91962 жыл бұрын
ദാസേട്ട നിങ്ങൾ മനുഷ്യൻ അല്ല, ഗന്ധർവ്വൻ ആണ്, (ജനിക്കുന്നതിനു മുൻപ് ഏഴു സ്വരങ്ങളിൽ ജാതകം എഴുതപെട്ട ജന്മം )🙏❤
@rajeshkannur96202 жыл бұрын
🙏🙏🙏🙏🙏🙏🙏😭
@Sreenathprabhakarnair11 ай бұрын
സത്യം... എന്താ സൗണ്ട് ❤❤❤
@vinodchaithram494611 ай бұрын
Yes correct 👌 💯
@pramoda423010 ай бұрын
Correct
@sijans23882 ай бұрын
ഇപ്പോ പക്ഷേ പല ശാസ്ത്രജ്ഞൻ മാർക്കും അത് മനസിലാകില്ല.
@kirshna_kirsh2 жыл бұрын
ഈ പാട്ട് തരുന്ന അനുഭൂതി അത് വാക്ക് കൊണ്ട് പറഞ്ഞ് അറിയിക്കാൻ പറ്റില്ല രവീന്ദ്രൻ മാസ്റ്റർ ദാസേട്ടൻ 🙏🙏
@rajeshkannur96202 жыл бұрын
🙏🙏🙏🙏😭
@arjunmnair79263 жыл бұрын
മാഷ് ചെയ്തിട്ടുള്ള ഗാനങ്ങൾ ഒന്നും തന്നെ മാറ്റി നിർത്താൻ ഇല്ല❤സംഗീതത്തിന്റെ രാജകുമാരൻ🙏
@SumeshsubrahmanyanSumeshps2 жыл бұрын
യെസ്, great ഒ ൻ വി സർ, 💪💪💪💪
@rajeevanraj02 жыл бұрын
Said ittt
@mithuna.j1671 Жыл бұрын
എന്ത് മാഷ് ഇവനെ ഒക്കെ എന്തിനാ മാഷ് എന്ന് വിളിക്കുന്നത് അവനു ദൈവം കൊടുത്ത കഴിവ് അവൻ ചെയ്തു നമ്മൾ ഓരോരുത്തർക്കും ഓരോ കഴിവ് ഉണ്ട് എന്ന് പറഞ്ഞു ആരേലും നമ്മളെ മാഷ് എന്ന് വിളിക്കുവോ
@arjunmnair7926 Жыл бұрын
@@mithuna.j1671 എടൊ പൊട്ടാ താൻ പൊട്ടൻ അഹ്‌ണോ അതോ പൊട്ടനായിട്ട് അഭിനയിക്കുവാണോ.... വിവരം ഇല്ലാത്ത ചെറ്റ
@mithuna.j1671 Жыл бұрын
@@arjunmnair7926 വിവരം ഇല്ലാത്ത ചെറ്റ നിന്റെ അപ്പൻ
@simyjoshy3728 Жыл бұрын
എത്ര തവണ കേട്ടിട്ടുണ്ട്.. ഓരോ തവണ കേൾക്കുമ്പോഴും അതിന്റെ മാധുര്യം വർധിക്കുന്നു... വരികളും, സംഗീതവും അവർണനീയം... 💖👌👌👌
@@sanilk.r691 amaizing greatest Ravindran master no words orikkal masterude song kettal nirthan kazhiyilla masterkku smaranangali namaskkaram
@balanmasteryogamangalam4702 Жыл бұрын
തമ്പുരു .... കുളിർ ചൂടിയോ .... തളിരംഗുലി തൊടുമ്പോൾ .... താമര തൻ തണ്ടു പോൽ ... കോമളമാം പാണികൾ .... തഴുകുമെൻ കൈകളും .... തരളിതമായ് സഖീ.... തമ്പുരു ...... ചന്ദന സുഖന്തികൾ ... ജമന്തികൾ വിടർന്നുവോ... മന്ദിരാങ്കണത്തിൽ നിന്റെ മഞ്ചു ഗീതം കേൾക്കവേ .... കാട്ടുമുളം തണ്ടിലൂതും കാറ്റു പോലണഞ്ഞ നിൻ പാട്ടിലേഴുമാ സ്വരങ്ങളേറ്റു പാടി നിന്നു ഞാൻ...... പൂത്തു നീളെ താഴ്വാരം ... പൂത്തു നീലാകാശം ... തമ്പുരു ..... ലാ ല ലാല ലാല ല .... ലാലലാ ല ലാല ല ... പൂവ്വ പെറ്റൊരുണ്ണിയാ.... തേന്മാവിലാടും വേളയിൽ ... പൂവ്വോർമ്മ മാത്രമായ് ... താരാട്ടം തെന്നൽ തേങ്ങിയോ.... തൈകുളിരിൽ പൂ വിരിഞ്ഞു പൊങ്കലും പൊന്നോണവും... കൈ കുടന്ന നീട്ടി നിന്റെ ... ഗാന തീർത്ത മൊന്നിനായ്.. കണ്ണീർപാടം നീന്തുമ്പോൾ വന്നീല നീ കൂടെ.... തമ്പുരു ....
@reenasuresh34265 ай бұрын
👏🏻👏🏻👏🏻🥰🥰🥰🥰
@viewsworldmalayalam64753 жыл бұрын
ഹൃദയം കീഴടക്കുന്ന ഗാനങ്ങളിൽ ഒന്നാണ് ഈ ഗാനം അത്രക്ക് മനോഹരമാണ് അതിലെ വരികളും 👍🏻🔥💥
@Praveenactsinfo3 жыл бұрын
2022 ലും ഈ പാട്ട് കേൾക്കുന്നവർ😍
@sajisonu14072 жыл бұрын
Njan und👍❤
@neenuziya81532 жыл бұрын
ഞൻ 🥰
@sreejithmungath61682 жыл бұрын
Ipo 2023ilum
@centerspa7748 Жыл бұрын
2023 April serch cheythu kelkunnu
@maheshmurali8507 Жыл бұрын
2023
@ralarajan19672 жыл бұрын
സിറിഞ്ചും സ്റ്റെതസ്കോപ്പും മട്ടും പുടിക്കത്തെരിഞ്ച ഇന്ത കൈയ്യാലേ എന്നെ വീണമീട്ട വെച്ചത് മരുന്തും മെഡിക്കല്‍ ടേംസും മട്ടും ഉരുവിട തെരിഞ്ച ഇന്ത നാക്കിലേ ഏഴുസ്വരങ്ങളേയും കുടിയിരുക്ക വെച്ചത് എല്ലാമേ എന്നോടെ രുക്കു താന്‍ എന്റെ രുക്മിണി അവളായിരുന്നു എന്റെ ഗുരു എന്റെ എല്ലാം... എല്ലാം.....
@muneercm74824 ай бұрын
ഒ എൻ വി സാറിന്റെ സമാനതകൾ ഇല്ലാത്ത വരികളും, രവീന്ദ്രൻ മാഷിന്റെ മാന്ത്രിക സംഗീതവും 💞💞 ഇവരുടെയൊക്കെ വിയോഗം മലയാള സിനിമക്ക് എന്നും നഷ്ടം 😢
@saransurendran34642 жыл бұрын
1992,... സൂര്യ ഗായത്രി, കമലദളം, നാടോടി, വിയറ്റ്നാം കോളനി, അദ്വയ്ധം.. യോദ്ധ.. പപ്പയുടെ സ്വന്തം അപ്പൂസ്, കിഴക്കൻ പത്രോസ്, സൂര്യ മാനസം, കൗരവർ. ചമ്പക്കുളം തച്ചൻ......... 👌👌👌👌
നഷ്ടമായതിൻറ്റെ ആഴം, ഏറ്റവും നന്നായി ആത്മാവിലേക്ക് അരിച്ചിറങ്ങുന്ന അകാരണമായ അനുഭൂതിയാണ് ഈ ഗാനമെന്നിൽ തീർക്കുന്ന ഭാവങ്ങൾ... രവീന്ദ്രൻ മാസ്റ്റർ 👌👌👌👌👌
@syamsyam4830 Жыл бұрын
Sutiya jodi
@നീർമാതളം10 ай бұрын
2024 ലും ഈ പാട്ടു കേൾക്കുന്നവർ ഉണ്ടോ 😌😊💕
@sankarnarayanan86976 ай бұрын
❤
@harishpv28225 ай бұрын
സ്നേഹം അത് ഓർമിച്ചു നിക്കാൻ കാലം ഒരു ദുഃഖം മാത്രമാണ്
@dubaidubai75995 ай бұрын
ഇല്ല 😅
@ziyadziyad4715 ай бұрын
Yes😢
@നീർമാതളം5 ай бұрын
@@dubaidubai7599 🤷♀️
@harisankardas26399 ай бұрын
ചന്ദന സുഗന്ധികൾ ജമന്തികൾ വിടർന്നുവോ💗 വരികളിലെ സാഹിത്യവും സംഗീതത്തിലെ മാന്ത്രികതയും ആലാപനത്തിലെ സ്വരമാധുരിയും ഈ ഗാനം എന്നും പ്രീയപ്പെട്ടതാക്കുന്നു......
@KarthuKarthika-c3z15 күн бұрын
2025 ൽ ആരെങ്കിലും അസ്വതിക്കുന്നുണ്ടോ❤
@AnilKumar-jw4ww14 күн бұрын
Yes
@simyjoshy8545 Жыл бұрын
എത്രവട്ടം കേട്ടുവെന്ന് പറയാൻ കഴിയില്ല.. വരികളും, സംഗീതവും അവർണനീയം...💖
@hitheshcreationАй бұрын
എത്ര വട്ടം കേട്ടാലും മതിവരാത്ത ലാലേട്ടൻ്റെ സൂപ്പർ hit പാട്ടുകളിലെ മികച്ച ഒന്ന്....
@Reshma.N84052 жыл бұрын
അതിമനോഹരം എന്ന് പറഞ്ഞാൽ പോലും കുറഞ്ഞു പോകും. അത്രയ്ക്കും അസാധ്യമായ composition. Excellent lyrics. ഈ പാട്ട് നമ്മെ ഏതോ ലോകത്ത് കൊണ്ടെത്തിക്കും.
@dhanapalankk6882 Жыл бұрын
കേൾക്കുന്ന അവസരങ്ങളിൽ എല്ലാം ഇതിനെക്കുറിച്ചൊരു വാക്ക് പറയാതിരിക്കാൻ കഴിയില്ല ഗാനത്തിന്റെ ഓരോ ഭാഗങ്ങളും മനോഹരം, ആകെ അതിമനോഹരം!.
@Annbabu2 жыл бұрын
പാട്ടിനകത്ത് മാത്രം കിടന്ന് ഇങ്ങനെ ആടുന്ന ഈ ഇണക്കുരുവികളെ കാണാൻ എന്തൊരു ചേലാണ്..ഇവർക്ക് തുല്യം ഇവർ മാത്രം..
@sreejijith22523 жыл бұрын
ലാലേട്ടൻ. രവീന്ദ്രൻ മാഷ്. ദാസേട്ടൻ... മറക്കാൻ പറ്റാത്ത ആ കാലം...... 🙏🙏🙏
@mujeebB-o5x10 ай бұрын
2024ഇൽ ആരെങ്കിലും കേൾക്കുന്നുണ്ടോ?
@bindubabu76869 ай бұрын
Yes
@mukeshkumarm12179 ай бұрын
Ya
@ammusvlogs45859 ай бұрын
Yah ys
@ammusvlogs45859 ай бұрын
My mother..❤😊
@bindhusree42939 ай бұрын
ഞാൻ
@sumanchalissery3 жыл бұрын
രവീന്ദ്രൻ മാസ്റ്റർ സംഗീതത്തിന്റെ രാജാവ്! 🧡😍
@shyjumk20952 жыл бұрын
Agree👍👍👍
@mithuna.j1671 Жыл бұрын
അപ്പോൾ പാട്ട് എഴുതിയ ആളോ
@girishv.s4884 Жыл бұрын
But Johnson ? Is he not first ? From, Girish. D.U.B.A.I.
@sreejithc3304 Жыл бұрын
എവിടെയാണ് നിങ്ങൾ ☹️
@amalraj2208 Жыл бұрын
അതി മനോഹരമായ ഗാനം . രവീന്ദ്ര സംഗീതം സൂപ്പർ. ലാലേട്ടനും കലക്കി. പക്ഷേ ഈ പാട്ട് വീണ്ടും വീണ്ടും കാണുന്നത് നമ്മുടെ ഉർവശിയുടെ ഭംഗി ആസ്വദിക്കാൻ കൂടിയാണ്. ഉർവശി ഇതിൽ വളരെ സുന്ദരിയാണ്.
@pushkaranprasanth4687 Жыл бұрын
Then why don't give an applause to ONV?? This song is great because of the lyric. That's what I understood
@madhudamodaran11589 ай бұрын
ആനയെ എത്ര കണ്ടാലും മതിയാവില്ല. അത് പോലെ യാ ചില പാട്ടും 🥰
@kiranprsad Жыл бұрын
ഒ.എൻ.വി-രവീന്ദ്രൻ ഈ കോമ്പിനേഷനിൽ അധികം പാട്ടുകൾ ഇല്ല, പക്ഷെ ഉള്ളതെല്ലാം മാരകം ആണ്, ഒരുപക്ഷെ സിനിമ ആവശ്യപ്പെടുന്നതിനേക്കാൾ മികച്ച ഗാനങ്ങൾ..
@dileepsukumaran2311 Жыл бұрын
ശരിയാണ്
@sureshlal48202 жыл бұрын
ലാലേട്ടന്റെ സിനിമയിലെ എല്ലാ പാട്ടുകളും ഒന്നിനൊന്നു മെച്ചമാണ്... കണ്ണീർപ്പൂവിന്റെ കവിളിൽ തുടങ്ങി ഹൃദയം കൊളുത്തി വലിക്കുന്ന ഗാനങ്ങൾ... എങ്കിലും ഈ ഒരു ഗാനം ഒരിക്കലും മറക്കില്ല.. എത്ര കേട്ടാലും മതിയാവുന്നില്ല.. രവീന്ദ്രൻ മാഷ് 🙏🙏🙏❤❤❤🌹
@prasadkuttan82622 жыл бұрын
അയാളൊരു ഇതിഹാസം ആണ് പകരം വെക്കാൻ ഇനിയൊരു രവീന്ദ്രൻ തന്നെ ജനിക്കണം ❤❤❤
@kannan5749 Жыл бұрын
കപടത യുടെ ലോകത്തു നഷ്ടങ്ങൾ മാത്രം ബാക്കി.. വേദനകൾമാത്രമായ ജീവിതത്തിൽ എന്താന്നറിയില്ല..ഈ പാട്ട് പല തവണ കേൾക്കാൻ മനസ് വല്ലാതെ പ്രേരിപ്പിക്കുന്നു...നന്ദി ദാസേട്ടൻ 😔😔🙏🙏🙏.. ലാലേട്ടൻ ഉർവശി ❤️❤️😔
@syammohan561711 ай бұрын
Sathyam
@Karthik.Kashinath.krishnav11 ай бұрын
Laletta thnku dasetta thnku ഇത് പോലെ ഒരു പാട്ട് തന്നതിന് രവീദ്രൻ മാഷിനോടും നന്ദി
@sindhusindhus3122 жыл бұрын
മോഹൻലാൽ ഉർവ്വശി ജോഡികൾ സൂപ്പർ ഹിറ്റ് സിനിമകൾ സമ്മാനിച്ചു പാട്ടുകളുO
@Winnerspov1233 жыл бұрын
// പൂവു പെറ്റൊരുണ്ണിയാ തേന്മാവിലാടും വേളയിൽ പൂവൊരോര്‍മ്മ മാത്രമായ് താരാട്ടും തെന്നല് തേങ്ങിയോ // സിനിമയിലെ അമ്മ-മകൻ ഭാഗം ഇതിലും നന്നായി രണ്ട് വരിയിൽ എഴുതാൻ പറ്റുമോ ❤️
@ajeshkumar93843 жыл бұрын
സത്യമാണ് .ശരിക്കും ആർക്കുമാവില്ല
@SunilKumar-jf3jg2 жыл бұрын
Correct
@michaelth29632 жыл бұрын
ONV 👍
@ammua4001 Жыл бұрын
ഇതുപോലുള്ള വരികൾ ഇനി അസാധ്യം...... ❤️
@vinisajith1377 Жыл бұрын
ഈ പാട്ടിനെ പറ്റി ചിന്തിക്കുമ്പോഴെല്ലാം മനസിലേക്ക് ഓടിയെത്തുന്ന വരികൾ.... വല്ലാത്തൊരു നൊമ്പരമാണ് ആ വരികൾ കേൾക്കുമ്പോൾ.... അമ്മയെ(അച്ഛനെയും )നഷ്ടപ്പെട്ടു പോയ കുഞ്ഞുമക്കളെ ഓർക്കുമ്പോൾ ചങ്ക് പൊടിയും.... എന്തോ എന്റെ മക്കളെയും അവർ വളരും മുൻപ് എനിക്ക് എന്തെങ്കിലും സംഭവിച്ചാലോ എന്ന ചിന്തയും കൊണ്ടാകാം 😞
@roobleemmanuel82733 жыл бұрын
പാട്ട് അത് രവീന്ദ്രൻ മാസ്റ്റർ ചെയ്താൽ വേറെ ലെവൽ ആകും... ❤❤❤🙏🙏എന്തെല്ലാം plannings ആണ് പാട്ടിലുട നീളം...
@rajeevanraj02 жыл бұрын
Yes said it
@dileepsukumaran2311 Жыл бұрын
Yes
@vasu6520022 жыл бұрын
തംബുരു കുളിർ ചൂടിയോ Music: രവീന്ദ്രൻ Lyricist: ഒ എൻ വി കുറുപ്പ് Singer: കെ ജെ യേശുദാസ് Raaga: രേവഗുപ്തി Film/album: സൂര്യഗായത്രി തംബുരു കുളിര് ചൂടിയോ തളിരംഗുലി തൊടുമ്പോള് താമരതന് തണ്ടുപോല് കോമളമാം പാണികള് തഴുകുമെന് കൈകളും തരളിതമായ് സഖീ... ചന്ദന സുഗന്ധികള് ജമന്തികള് വിടര്ന്നുവോ മന്ദിരാങ്കണത്തില് നിന്റെ മഞ്ജുഗീതം കേള്ക്കവേ കാട്ടുമുളം തണ്ടിലൂതും കാറ്റുപോലണഞ്ഞ നിന് പാട്ടിലെഴുമാസ്വരങ്ങളേറ്റു പാടി നിന്നു ഞാന് പൂത്തു നീളെ താഴ്വാരം പൂത്തു നീലാകാശം.. ലാലലാല ലാലല ലലാലലാ ലാലലാ.... പൂവു പെറ്റൊരുണ്ണിയാ തേന്മാവിലാടും വേളയില് പൂവൊരോര്മ്മ മാത്രമായ് താരാട്ടും തെന്നല് തേങ്ങിയോ തൈക്കുളിരില്‍ പൂ വിരിഞ്ഞു പൊങ്കലും പൊന്നോണവും കൈക്കുടന്ന നീട്ടി നിന്റെ ഗാനതീര്ത്ഥമൊന്നിനായ് കണ്ണീര്പ്പാടം നീന്തുമ്പോള് വന്നീല നീ കൂടെ...
@happinessjourney57202 жыл бұрын
സൂപ്പർ
@manumanu-yy9hs2 жыл бұрын
❤️❤️
@sindhusomansoman4047 Жыл бұрын
ഹൃദ്യം ,സുന്ദരം, മനോഹരം :
@shijumon6037 Жыл бұрын
Tks❤️
@suryadevsfc58062 жыл бұрын
എങ്ങനെ ആണ് ഇങ്ങനെ ഒക്കെ സംഗീതം ചെയ്യാൻ കഴിയുന്നത് 🥵💥 രവീന്ദ്രൻ മാസ്റ്റർ 💥❤️🤩
@saranblogstlchry8453 жыл бұрын
nostalgia. കുട്ടികാലത്തെ മനോഹരമായ ജീവിതം ഇനി തിരിച്ചു കിട്ടുമോ.😪
രവീന്ദ്രന്റെ സംഗീതം കേൾക്കുമ്പോൾ ഇതാണ് അദ്ദേഹത്തിന്റെ ഏറ്റവും നല്ല സംഗീതം എന്ന് തോന്നും 😍😍😍👌👌👌👌👌👏👏👏👏👏🙏🌹🌹🌹🌹🌹
@thomast.j13142 жыл бұрын
എത്ര കേട്ടാലും മതിവരാത്ത മനോഹര ഗാനം ♥️♥️♥️
@sujithv25213 жыл бұрын
സൂര്യഗായത്രി മൂവി ഫാൻസുകാർ ഇവിടെ ലൈക് 😍😍😍😍👍
@user-jt6og8yi3 жыл бұрын
Yes....🙏🙏🙏
@angrymanwithsillymoustasche3 жыл бұрын
👍👍
@angrymanwithsillymoustasche3 жыл бұрын
സോര്യഗായത്രി മൂവി ഫാൻസ് ഹെലികോപ്റ്റർ ഇവിടെ ലൈക് 👍👍
@sujithv25213 жыл бұрын
@@user-jt6og8yi 👍👍👍👍
@sujithv25213 жыл бұрын
@@angrymanwithsillymoustasche 👍👍👍👍
@indiandracula24 күн бұрын
കണ്ണീര്‍പ്പാടം നീന്തുമ്പോള് വന്നീല നീ കൂടെ
@mathewmathew4902 Жыл бұрын
A mesmerising combo of legendary Raveendran mash, Iconic Yesudas and stellar performance from yesteryear Mohanlal and Urvasi
@kavithajoy81992 жыл бұрын
അസാധ്യഫീൽ ഉള്ള ഒരു song... എത്ര തവണ കേട്ടാലും മതി വരാത്ത song... 👌👌👌👌👌👌
@mahakal989872 жыл бұрын
How old ricebag?
@sindhusreejith17832 жыл бұрын
10 വർഷമായി ഈ പാട്ട് കേൾക്കാത്ത ഒരു ദിവസം പോലുമില്ല....
@RENY12345 Жыл бұрын
me too☺️👍
@sujitha.subin_ Жыл бұрын
ഞാനും എപ്പോഴും കേൾക്കും ❤
@കയ്യിൽതൂറിമുഖത്ത്അടിച്ചവൻ Жыл бұрын
നുണ നുണ നുണ നുണ 😂😂😂😂
@deepadeepa6734 Жыл бұрын
ചന്ത സുഗാന്ധികൾ.... ഹോ... ആ ലൈൻ എങനെ ഒഴുകി വരുന്ന ഫീൽ... ഞങ്ങൾ ഇത് കേൾക്കാത്തതും പാടത്തതും ആയ ദിവസം ഇല്ല.. ❤❤... ഒരുപാട് ഇഷ്ടം ❤❤..
@venuraja3932 Жыл бұрын
Song from the Movie "Soorya Gayathri" Really I don't have words to express my feelings...Excellent lyrics and reflecting the real beauty of Malayalam.. by our great poet ONV kurup, Excellent Music by one of our great musician Ravindran Master.. and song reaching to our heart through our great singers Yesudas and Chiithra.. Our Great Actors Mohanlal and Urvasi taking us to a sweet memories..and Excellent Art and Visualization.. Overall One of the EverGreen Song in Malayalam..
@sajup53932 жыл бұрын
എനിക്ക് ഈ song ദിവസത്തിൽ ഒരു പ്രാവിശ്യം എങ്കിലും kelakanam