Just 1% of Kerala vijay fans are here ❗ Thalapathy❤
@Spellbond79210 ай бұрын
സത്യം 🙏🏻🔥
@Prabinbala10 ай бұрын
True💯
@Johnathan_69310 ай бұрын
Fact
@YaduKrishnanpk10 ай бұрын
Pinnalla 💥🫰
@raneeshrrp703210 ай бұрын
.0000000001%🔥🔥🔥🔥
@emiwaybantaifan5019 ай бұрын
No one can match his stardom even after 20 years
@ajfx.310 ай бұрын
കേരളത്തിന്റെ സ്വന്തം ദത്തുപുത്രൻ♥️💎 Thalapathy Vijay Annaaa......♥️💎🫶🏻
@VigneshVignesh-vg6kh10 ай бұрын
Allu arjun adopted son kerala
@jithinraj362610 ай бұрын
@@VigneshVignesh-vg6khAre you sure after watching This Vedio
@Amal_937810 ай бұрын
Allu arjunte pari po myyre eyich@@VigneshVignesh-vg6kh
@Vishnuvirat_10 ай бұрын
@@VigneshVignesh-vg6kh haters are everywhr nevermind Tbh vijay >> allu
@ovooff137510 ай бұрын
Andi@@VigneshVignesh-vg6kh
@sanoojavs641110 ай бұрын
വിജയ് ഇന്ത്യയുടെ മന്ത്രി ആവണം എന്നാൽ മുഴുവൻ ജനങ്ങളും രക്ഷപെട്ടു എന്നാണർത്ഥം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@shiva765910 ай бұрын
I'm from tamil nadu, i did not expect this from kerala fans 🥹❤️🔥
@karthikak86579 ай бұрын
He is loved from years ❤ His films are celebrated just as it is celebrated in TN
@Mallusdramashorts7 ай бұрын
This is a small percentage of people are there.😅 The Kerala full his fans😊
@aidenloyed7 ай бұрын
Bro, even malayalam actress don't have such a face bace in Kerala. But annan built his on empire in kerala 🎉🎉🎉
@smartchoice13227 ай бұрын
@@karthikak8657 comedy 🤣 😂 😆 Thalapathy SK Anna rocks ❤
@smartchoice13227 ай бұрын
@@Mallusdramashorts fake id's bots kootam 😆 🤣
@mr.ahamedazmal959010 ай бұрын
"En Nenjil Kudiyirukkum" That word Is Enough 😍💕♥️
@therealmk134110 ай бұрын
കേരളത്തിൽ ഈ മനുഷ്യന് കിട്ടിയ സ്വീകരണം കണ്ട് ഇദ്ദേഹം തന്നെ ഞെട്ടിയിട്ടുണ്ടാവും ❤❤
@LastRenegade0010 ай бұрын
His movies have always been Hits in Kerala for decades sometimes even more than in Tamilnadu. I am surprised that the crowd is not enough 😄...
@SreejithaSreekumaran10 ай бұрын
Correct nanba
@Spellbond79210 ай бұрын
അതുറപ്പല്ലേ 😂💪
@Ak_72410 ай бұрын
അതൊക്കെ അന്ത കാലത്ത് 🔥 ഇപ്പോൾ ഇങ്ങേർക്ക് അറിയാം കേരള തന്നെയാണ് strong after tn
@tharunjayaraj10 ай бұрын
Not only Him We Tamil people also 🔥💯
@baghrayhansdah503810 ай бұрын
I am biggest fan from odisha... Vijay anna..
@ദളപതി-ഘ2ദ10 ай бұрын
എന്നെ പോലെ എത്ര ആളുകൾക്ക് മിസ്സായി കാണും ഇത് പോലെ മറക്കാനാവാത്ത ഒരു ദിവസം 💯
@shijimonvfc117610 ай бұрын
🥹
@smartchoice132210 ай бұрын
@@shijimonvfc1176 😆 🤣 😂 😹
@sindhunair1869 ай бұрын
Enik😢😢
@ദളപതി-ഘ2ദ9 ай бұрын
@@shijimonvfc1176 😰
@ദളപതി-ഘ2ദ9 ай бұрын
@@sindhunair186 കറക്റ്റ് ഒരു മാസം മുന്നേ ഞാൻ നാട്ടിലും 🥹
@PradeepKumar-lw1hv10 ай бұрын
I'm a Vijay fan here in TN but kerala vijay fans are truly deserve this LOVE ❤🤗 they are the most loyal fans for Vijay Anna 👏👏👏
@Spellbond79210 ай бұрын
Respect bro🙏🏻🙏🏻👍🥰
@itsmehariprakash92910 ай бұрын
@@Spellbond792Goat Epic Fan Made Trailer kzbin.info/www/bejne/nXeUfGqumbqFibs
@mr_moto__sacred_958410 ай бұрын
❤
@exploretheunique900010 ай бұрын
❤
@athulya777710 ай бұрын
❤❤
@micopyt846110 ай бұрын
Goosebumps என்னனு தெரியாதவங்க இந்த வீடியோவ பாருங்க 🥶🥶🥶🥶🥶🥶
@lovestoriesvideo98769 ай бұрын
im Chattisgarh but Vijay Anna fan❤❤❤
@chrissieshaaru9 ай бұрын
colddddd 🥶🥶🥶🥶🥶🥶
@joeldaniel372910 ай бұрын
കേരളത്തിലെ ഏത് ജില്ലയിൽ പോയാലും ഇതുപോലെ crowd pull ചെയ്യാൻ ഏതെങ്കിലും ഒരു അന്യഭാഷാ നടൻ വേറെ ഉണ്ടോ 😅 ഞങ്ങളുടെ thalapathy❤
@joyeljose896910 ай бұрын
kzbin.info/www/bejne/fZ6omJd7ha2coLM
@tigerajesh28310 ай бұрын
Icon star allu arjun
@atkgamer58210 ай бұрын
@@tigerajesh283😂
@joicejose8610 ай бұрын
@@tigerajesh283അല്ലു ഒന്നും വിജയ് ഡേ 7അയലത്ത് വരില്ല 🤣
@Kurukkanx10 ай бұрын
@@tigerajesh283 Comedy പറയാതെഡേയ്😂😂
@jaleelthekkedath10 ай бұрын
ദളപതി യുടെ ജീവിതത്തിലെ ഒരു വലിയ moment ഇത് തന്നെ ആയിരിക്കും ജീവിതത്തിൽ ഇനി ഒരിക്കലും tvm വന്നത് മറക്കില്ല.... GOAT ഓഡിയോ ലോഞ്ച് ൽ അണ്ണൻ ഇത് പറയും 💯% ഉറപ്പ്.... ✨️😍💥💥 🥰
@janvy555610 ай бұрын
Mm expecting
@bmk20_007 ай бұрын
ഇതിൽ കൂടുതൽ സന്തോഷം വേറെ ഉണ്ടോ ThalapathiVijay ❤️
@vigneshganesan212810 ай бұрын
Adopted son of Kerala 🔥💯
@munivelmuni-yi2uq10 ай бұрын
😂😂😂😂😂😂😂😂😂😂😂😂🎉❤❤❤❤😂😂😂😂😢😮😅😂😂😂😂😂😂😂😂😂
@munivelmuni-yi2uq10 ай бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂🎉🎉🎉❤😂😂😂😂😂😂😂😢😮😅
@AmitUdurkulia-nx6xl10 ай бұрын
❤❤❤
@bharaniraj93629 ай бұрын
🥰🥰😍😍🤩🤩
@S_umit9118 ай бұрын
1000 percent bhai...mere ko lagta hai inke haters v iss baat se agree karte --Vijay's level is unmatchable
@Godwinsact10 ай бұрын
When he starts to speak. Even though it’s just a video. I couldn’t control my smile because of his pure soul. ❤️
@vanessafeltham12026 ай бұрын
And the smile 😂😂😂😂ao gorgeous awesome amazing fantastic actor and,man❤❤❤❤❤
Yes I am from Uttar Pradesh and I am jealous of all those people who watched this live
@AACCreativeMedia10 ай бұрын
Each and Every Thalapathy fan gathered there will never forget this day in their entire life.
@jm.r659210 ай бұрын
രോമം എഴുന്നേറ്റു നിന്ന് സല്യൂട്ട് അടിച്ച വീഡിയോ . ഈ വീഡിയോ ഇങ്ങനെ വേറെ ലെവൽ ഫീൽ ൽ എഡിറ്റ് ചെയ്ത മച്ചാന് കൂടെ ഒരു സല്യൂട്ട് . "Vijay The Thalapathy "
@usmanahamed192510 ай бұрын
😮😮😮😮😮 realy i cant believe...how this much of crowd for a single person gesture for few minute's
@vijaysampath186510 ай бұрын
உயிர் இருக்கும் வரை தளபதி ரசிகன் மட்டுமே 🥺😊
@vijayvihaan956310 ай бұрын
விஜய் அண்ணா அழ வச்சிட்டாங்க கேரளா ரசிகர்கள் வேற லெவல் தலைவா உண்மையான அன்பு இதான் ❤❤❤❤❤❤❤❤❤❤❤❤❤
@dasaribalu529110 ай бұрын
Andhra Pradesh Vijay thalapathy AP. Fans 😎
@murthi.aaradhana10 ай бұрын
இவருக்கு ரசிகராகா இருந்து தொண்டனாக மாறுவதில் பெருமைக்கொள்கிறேன்.... வாழ்க விஜய்&தமிழக வெற்றிக் கழகம் 💐
@vaazhgavalamudan353110 ай бұрын
*Dei Fanbois, be only with films and cinemas is enough.. he memorize dialogues and deliver in films.. real la illa.. reality ku vaanga boiiiss..* *He is not fit for political acumen..*
@sami4456610 ай бұрын
Nee poie eps ops Stalin kku sompu adi naanga thalapathy Vijay kku vote poduvom@@vaazhgavalamudan3531
@Superman-tf3ed10 ай бұрын
I expected he will do better but he opposed CAA which is bad decision.
@malaammuasi75149 ай бұрын
❤❤❤❤💕💕🙏🙏🙏🇲🇾🇲🇾🇲🇾
@A27-z4l10 ай бұрын
நான் விஜய் ரசிகன் அல்ல விஜய் திரை படம் பிடிக்கும். ஆனால் மலையாள சகோதாரர்கள் சகோதாரிகாள் உண்மையில் திரு விஜய்யின் மீது அன்பு கடந்த மரியாதை வைத்துள்ளகள் என்று தெரிகிறது. அருமை அருமை கேரளா ❤ தமிழ் நாடு
@athulya777710 ай бұрын
❤❤
@vignesh_veeran__.x10 ай бұрын
❤❤Kerala Tamil Nadu ❤❤
@francislayans5219 ай бұрын
Good thought bro understand the feelings of fans
@whysoserious8369 ай бұрын
❤❤
@bharaniraj93629 ай бұрын
❤❤
@souravhowlader54828 ай бұрын
Now I can feel that why Thalapathy is known to symbol of love!🖤
@anandhunandhu17910 ай бұрын
ഇ കൂട്ടത്തിൽ അണ്ണനെ നേരിൽ കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം.... Love you അണ്ണാ...... 🥺♥️🫂
@mufsinaabdulkareem53909 ай бұрын
😢😢😢😢 ഞാൻ കണ്ടില്ല. എനിക്ക് സങ്കടം വരുന്നു
@InfinityPlusIP10 ай бұрын
Thalapathy Vijay Is the Adopted Son of Kerala No.1 Star of KollyWood & MollyWood
@Sakinthan10 ай бұрын
Indien Superstar 💪🏾💪🏾💥💥💥🔥🔥🔥
@VigneshVignesh-vg6kh10 ай бұрын
Allu arjun adopted son kerala
@Vjabhii77Kannan10 ай бұрын
No bro it's vijay💯@@VigneshVignesh-vg6kh
@BhAAifan10 ай бұрын
Bro Allu Arjun also
@bharaniraj936210 ай бұрын
@@VigneshVignesh-vg6khalluarjun joke alluarjun hindi ok no kerala bro kerala only thalapathy🤩😂💖
@jishnumohan98076 ай бұрын
കേരളത്തിലെ സ്റ്റാറുകൾക്ക് പോലും സ്വപ്നം കാണാൻ പറ്റാത്ത നിമിഷം ❤❤❤
@meetmeet61044 ай бұрын
But why this much craze, iv not seen in any other state
@kidneyless_dog2 ай бұрын
@@meetmeet6104 Because he made our childhood awesome :-)
@krishnams496810 ай бұрын
TVM ൽ വന്നിട്ട് പോലും എനിക്ക് അണ്ണനെ കാണാൻ കഴിഞ്ഞില്ല🥺🥺😭❤️ Thalapathy ❤️
@malayalammbsgamingyt10 ай бұрын
എനിക്കും🥹😭😭
@christindaniel625210 ай бұрын
🥲🥺
@devapriyacv180510 ай бұрын
Enikum🙂💔
@abishekrajendran892310 ай бұрын
@@devapriyacv1805 🤧
@Kurukkanx10 ай бұрын
🥺🙄 poikkudayrunno do ഇത്രയും നല്ല അവസരം ഇനി കിട്ടുമോ.? ഞാൻ kozhikode ആണ് Accedent ആയി rest ൽ😢 അല്ലെങ്കിൽ എങ്ങനേലും അവിടെ എത്തിയേനെ
@jinojino207910 ай бұрын
അവൻ ജനങ്ങളുടെ മനസ്സിൽ എന്നും രാജാവ് തന്നെയാ ❤🎉🎉
@രായപ്പൻ-bgm9 ай бұрын
വിജയ് അണ്ണൻ ബസ്സിൻ്റെ മുകളിൽ കയറുന്നത് രെ ഞാനും മറ്റു ഫ്രണ്ട്സും സ്റ്റേഡിയത്തിലേക്ക് കയറാൻ q ആയി നിൽക്കുവയിരുന്ന് കാരണം 3000 അധികം വരുന്ന ജൂനിയർ ആർട്ടിസ്റ്റ് ആയി ഈ സിനിമയുടെ climax സീനിൽ എത്താൻ എനിക്ക് സെലക്ഷൻ കിട്ടി, അണ്ണൻ വരുന്നദും കാത്തു ഒരുപാട് നേരം അത്രേ ആരാധകർക്കൊപ്പം നിന്നു ഒടുവിൽ 5 37pm ആയപ്പോഴേക്കും ആണ്ണൻ ബസിൻ്റെ മുകളിലേക്ക് കയറിയപ്പോൾ പറഞ്ഞ് അറിയിക്കാൻ പറ്റാത്ത ആവേശം ആയിരുന്നു എനിക്ക് പിന്നീട് അണ്ണൻ മൈക്ക് എടുത്ത് സംസരിക്കുമ്പോൾ ഞങൽ സ്റ്റേഡിയത്തിലേക്ക് കയിൽ സീൽ കുത്തി ഓടികയറി ഇരുന്നു ഒടുവിൽ അണ്ണാനെ കുറച്ചു അ ടുത്ത് കാണാനും കയ്യ് കൊടുത്ത് സംസാരിക്കനും കഴിഞ്ഞു അങ്ങനെ ഞാനും അണ്ണൻ്റെ പടത്തിൽ 3000 ജൂനിയർ ആർട്ടിസ്റ്റ്കളിൽ ഒരാളായി അഭിനയിക്കാൻ കഴിഞ്ഞു Tanx to God ❤ & Love you Vijay Anna..💞🫂
@sunilbabuk760210 ай бұрын
എന്റമ്മോ ഇജ്ജാതി ജനം, ദളപതി 🔥🔥🔥🔥🔥🔥🔥
@AbinManoj-ss9mw10 ай бұрын
"Avangalkku naan annan sir" 🥹 #Thalapathy ❣️
@_Rahul0710 ай бұрын
Love from Bihar...Anna❤😊....
@antendas367510 ай бұрын
தளபதி ஒவரு முறையும் இந்த உலகத்திற்கு தான் யார் என்பதை இக்காட்சிகளின் மூலம் நிரூபித்து கொண்டிருக்கிறார் 🎉🎉🎉🎉
@antendas367510 ай бұрын
@@rajasekharpalanisamy5020 தல என்பவர் இன்னொருவர் அன்றோ.
@JeevananthamS10 ай бұрын
He went He acknowledged He inspired He won hearts He felt the heat He made everyone happy He greeted everyone of us He is our Thalapathy ❤❤❤ My Anna My forever Idol❤🎉
@aruntr22432 ай бұрын
100% guarantee i can tell, none of the actor or actresses in any other industry had spoke like this 😮 He is such a legend mahn ✨
@amalm404210 ай бұрын
That is VIJAY'S KGF🔥
@Selvakumar-hl9ow10 ай бұрын
Thank you kerala fan. Your are example for India. We join together. Thalapathy❤
@govindarajrangasamy105510 ай бұрын
Kerala thalapathy fans deserve this love ❤️👍
@joshvisuals485110 ай бұрын
Thalapathy’s KGF 💥 Kerala was… is… and will always be his fort !!!!!
@BadBoy-cb4fv10 ай бұрын
Respect button for Thalapathi Vijay ✅
@princeofcurious385010 ай бұрын
Evalo fans ah kerala laa.....paaaa can't believe ❤
@nandu701210 ай бұрын
രോമാഞ്ചം 🔥 ദളപതി വിജയ് ❤️💎👑
@mr_moto__sacred_958410 ай бұрын
ജീവിതത്തിലെ ഒരു വലിയ ഡ്രീം ആയിരുന്നു അണ്ണനെ കാണുക എന്നത് അതു നടന്നു. ആ കൂട്ടത്തിൽ ഒരുവനായി ഞാൻ എന്റെ അണ്ണനെ കണ്ടു. Love u Anna ❤🥰
@mufsinaabdulkareem53909 ай бұрын
ഭാഗ്യവാൻ 😢😢😢
@Sk_abir21122 ай бұрын
I'm Thalapathy fan from Bangladesh ❤
@90slifevijay9510 ай бұрын
கேரள மாநிலத்தில் உள்ள தளபதி விஜய் அண்ணா ரசிகர்கள் பார்க்க என்க்கு அதிசயமாக 😢 உள்ளது
@sruthysn822910 ай бұрын
I'm his fan from the age of 13.....🔥
@athulya777710 ай бұрын
Idh just 2%mattum dha bro..Financial year ending, Exam time apadinn Nereye peruk varamudiyale.. Motha mavattavum onna serthittaa idha vude payagarama irukum kootam😌🥳🥳🥳yengalk Vijay annan naa avalov pudikum 🥰💙💙💙
@SaranyaSaranya-sd1kv10 ай бұрын
Super 😊
@smartchoice132210 ай бұрын
@@sruthysn8229 fake id's bastrds looks 👌
@balamuruganbalamurugan-ug6to10 ай бұрын
5:28 what a edit and song placement... literally goosebumps 💥💥💥 ..
@savegirlchildparthyrandy12764 ай бұрын
Vijay sir pesarthu kekala😅... Kerala fans.. U r just rocking🎉
@therealmk134110 ай бұрын
കേരളത്തിൽ ഒരു താരത്തിനും ഒരു രാഷ്ട്രീയക്കാരനും കിട്ടാത്ത ജന പിന്തുണയും ജന സമുദ്രവും സൃഷ്ടിക്കാൻ ഈ മനുഷ്യന് കഴിഞ്ഞിട്ടുണ്ട് എങ്കിൽ.. അക്ഷരം തെറ്റാതെ ഇദ്ദേഹത്തെ വിളികാം മനുഷ്യസ്നേഹി എന്ന് #THALAPATHY VIJAY❤
@christindaniel625210 ай бұрын
Thalapathy ❤❤🥺😘
@animekingdom865010 ай бұрын
🤢🤢🤢
@ananthu414110 ай бұрын
Just After Lalettan 🤩
@bharaniraj936210 ай бұрын
@@animekingdom8650🤡💩😡
@mr_editor_81510 ай бұрын
Fan Vijay LOVE form Bangladesh 🇧🇩😊
@krishnajakrishnaja204010 ай бұрын
ഭാവി തമിഴ് നാട് മുഖ്യമന്ത്രിക്ക് കേരള മക്കളുടെ ഒരായിരം സ്നേഹവാഴ്ത്തുക്കൾ ❤
@P.k.Jillapandi199510 ай бұрын
❤️ அன்புத் தலைவா வெற்றி நமக்கே 💪🏽 அழகிய தமிழ் மகன் நீதானே!
@RajamanickamBalakrishna10 ай бұрын
Yammov what a Video. Amazing❤ Thank you Kerala, Love from Tamil Nadu
@hareesh384810 ай бұрын
'പൂവേ ഉനക്കാക'യാണ് ആദ്യം കണ്ട വിജയ് പടം.അന്ന് വിജയിയെ അറിയില്ല.തോക്കൊക്കെ പിടിച്ചു നിൽക്കുന്ന ഒരു പോസ്റ്റർ ഒക്കെ കണ്ട് മാസ്സ് പ്രതീക്ഷകളോടെ കാണാൻ പോയ പടം.പക്ഷേ അത് ഒരു പാട്ട് സീനിലേ സ്റ്റിൽ മാത്രമായിരുന്നു.പടം പക്കാ ലവ് സ്റ്റോറി.വിജയുടെ ആദ്യത്തെ industry hit.അതിനു ശേഷം എത്രയെത്ര പടങ്ങൾ.ഒരേയൊരു വിജയ് ❤❤❤
@mr_wanderlust_721510 ай бұрын
തമിഴ് നാടും , കേരളവും ശരി എൻ്റെ രണ്ട് കണ്ണുകൾ പോലെ യാണ് 💯😘 Proud to be ah Thalapathy fan boy❤ ....ഇനി എതണ ജന്മം എടുത്താലും ശരി അണ്ണാ ണാ ഉങ്കളുടെയ ഫാൻ ബോയ് താ...❤ _ ഞാൻ എന്തിനാ ഭഗവാനെ കരയുന്നെ ... 😊 അന്ന് തൊട്ട് ഇന്ന് വരെ ഒരേ ഒരു തമിഴ് നടനേ മാത്രം മനസ്സിൽ കൊണ്ട് നടന്നിട്ടുള്ളൂ ,നടക്കുന്നുന്നുള്ളൂ ആ സ്ഥാനം എൻ്റെ ദളപതി ക്ക് മാത്രം...wht ah man❤😘
@shebsmohammed210110 ай бұрын
U made me cry bro...❤
@ejasali464410 ай бұрын
Njnum broo 🎉🎉 ITU vare kanan patetilaa🎉 inshallah kaanum oru day thalapathy uyir
@samshadsalam5 ай бұрын
Same feel Muthe 😍@@ejasali4644
@afabnj6Күн бұрын
Sathyam bro🥹njan ee vdeo kand enghneyenkilum tears control cheyyan sremikkuvarnnu but ee cmnt vayichappo...... 🥹💔
@unoonly9 ай бұрын
Anna love from Maharashtra Anna when it's about masses that's only you who rules all over India
@nazumaheen10 ай бұрын
ഞാൻ കണ്ടു എന്റെ അണ്ണനെ😭❤🩹നേരിൽ കാണുമ്പോഴും...അടുത്ത് നിന്ന് ആഹ് Voice കേൾക്കുമ്പോഴും ഉള്ള feel...Uff💎❤കണ്ട് കഴിഞ്ഞപ്പോ എനിക്ക് പറഞ്ഞ് അറിയിക്കാൻ കഴിയാത്ത feel ആയിരുന്നു🫀🥺💓എന്റെ കുഞ്ഞുനാൾ മുതൽ ഉള്ള ഒരു വല്യ ആഗ്രഹം എനിക്ക് ഇന്നലെ നിറവേറ്റാൻ സാധിച്ചു♥️Really Love U അണ്ണാ..!😭💋🫂എന്റെ ജീവിതത്തിൽ ഒരിക്കലും എനിക്ക് അത് മറക്കാൻ കഴിയില്ല...💯💘എന്നും ഓർക്കാൻ പറ്റുന്ന ഒരു beautiful memory ആണ് അത്..!The Greatest unforgettable memory of all time❤️✨️😭
@smokyarty135410 ай бұрын
One and only thalapathy❤. കേരളത്തിന്റെ ദത്തു പുത്രൻ ❤❤❤
@shahidrazu65759 ай бұрын
with beard he is so rough & tough, Basically i am not used to look him without beard. Love from Bangladesh
@krishnajakrishnaja204010 ай бұрын
Vijay annante kude enikkum abhinayikkan oru bhagyam kitty💓അതിലുപരി അണ്ണനെ ഒന്ന് തൊടാനും ഭാഗ്യം കിട്ടി, love you thalapathy 😘annane pakaram eni arum thanne undavilla💯
@naisamshahi503410 ай бұрын
ഇതൊരു പുതുമ അല്ല കേരളത്തിലെ 14 ജില്ലകളിൽ എവിടെ പോയാലും ഈ കൂട്ടം കുടണമെങ്കിൽ അത് ദളപതി തന്നെ വരണം, ഞാൻ മനസിലാക്കിയടുത്തോളം സൗത് ഇന്ത്യയിലെ തന്നെ മറ്റു സംസ്ഥാനങ്ങളിൽ ഹീറോസിന് ഫെൻസ് പവർ കൊടുക്കുന്നത് നമ്മുടെ കേരളം മാത്രമേ ഉള്ളു 😊, അതിൽ തമിഴ് നാടിനേക്കാൾ ഫെൻസ് പവർ വിജയ് അണ്ണാക് കേരളവിൽ മാത്രം ❤
@Deposki10 ай бұрын
He is international star he has word wide supporters not only india i am not india and i am one of his fans the goat thalapathy ✊
@vinumon259510 ай бұрын
വിജയ് sir നിങ്ങളെപ്പോലെ - നിങ്ങൾ മാത്രം ആരാധകർക് നിങ്ങൾ നൽകുന്ന സ്നേഹം അതുതന്നെയാണ് നിങ്ങളെ വലിയവനാക്കുന്നത് ❤❤❤❤❤❤
@RahulRaj-zk8yi10 ай бұрын
നീണ്ട 17 വർഷത്തെ കാത്തിരിപ്പ്.. മറക്കൻ മുടിയാത നാൾ...22/3/2024...my Dream ❤️🥺 Succesfull.... Vijay Annan😘
@huslingofentertainment637110 ай бұрын
The king the legend Thalapathy Vijay sir big fan of your ❤❤❤❤❤❤❤❤
@joicejose8610 ай бұрын
നമ്മൾ മലയാളികൾ മലയാളം സൂപ്പർ സ്റ്റാർസ്(Big M's)നെപ്പോലെ കണ്ട് സെലിബ്രേറ്റ് ചെയ്യുന്ന ഒരേ ഒരു അന്യഭാക്ഷ നടനെ ഒള്ളു ഈ കേരളത്തിൽ.. അത് വിജയ് മാത്രം ആണ്❤🔥💯😍
@FahadKhan-hc2uf8 ай бұрын
Allu also
@msidharth403710 ай бұрын
Njan ഉണ്ടായിരുന്നു തൊട്ടടുത്ത് എൻ്റെ അണ്ണനെ കാണാൻ പറ്റി 😍🥰. നന്ദി അണ്ണാ മറക്കാൻ പറ്റാത്ത ഒരു ദിവസമായിരുന്നു mar 22❤🥳
@karthick444210 ай бұрын
Dai drone camera..vere level da ni...editing vera level la irukku..
@iam_a_khil_raj10 ай бұрын
Kannu niraye kanduu😢 thalapathy vijay 💎 Ennoda Annan 🤙🏽kochile thottu ulla swapnama neril kaananam ennu 😚 thank God 🤗
@abhiakshay261910 ай бұрын
ചെറുപ്പം മുതലേ കണ്ട് പതിഞ്ഞ മുഖം.. പിന്നെ തലപതി പടങ്ങൾ ഹരമായ് മാറി.അത് പിന്നീട് ആവേശമായി പിന്നെ ആഘോഷമായി..ഓരോ തലപതി പടങ്ങൾക്കും വേണ്ടിയുള്ള കാത്തിരിപ്പ്..ഓരോ സിനിമയ്ക്കും തീയേറ്ററിൽ First day ക്ക് ചെന്നുള്ള ആഘോഷം..അങ്ങനെ ഫോണിലും തിരശീലയിലും മാത്രം കണ്ട എപ്പോഴെങ്കിലും ഒന്ന് നേരിട്ട് കാണണമെന്നുള്ള അടങ്ങാത്ത ആസക്തി.. Finally The day arrived.. അണ്ണൻ വർഷങ്ങൾക്ക് ശേഷം കേരളമണ്ണിലേക്ക്.. ഇങ്ങനെ ഒരു അവസരം കിട്ടിയാൽ എന്നെപ്പോലുള്ള ഓരോ ഫാൻസും എങ്ങനെ പോകാതിരിക്കും...നീണ്ട ജനാവലിക്ക് ഒപ്പം ഉന്തും തള്ളുമായ് വളരെ അടുത്ത് നിന്ന് ഞാനും കണ്ടു... "ENNUDE ANNAN ENNUDE THALAPATHY"❤😭 Thank you for the best fanboy moment Anna❤❤❤Love you from the heart❤❤ Kerala Vijay Fans❣️😘
@mohammedismail856410 ай бұрын
❤❤❤
@usmanahamed192510 ай бұрын
❤❤❤ love from tamilnadu brother...
@tinu527810 ай бұрын
Kannapi vijuu
@debashismajumder75369 ай бұрын
The most popular hero in India.. Am I right??
@ABCDEfghij-r3z4 ай бұрын
Qwertyuiopasdfghjklzxcvbnm ❤ you qwfgfsgklojtuityytypodafjkvdhkkvfjlcxxnmllmqryyqdtkopfazjkbzcmvvmnbm you qwfgfsgklojtuityytypodafjkvdhkkvfjlcxxnmllmqryyqdtkopfazjkbzcmvvmnbm the day shipping ❤😂🎉😢😮😅😮😢😮😅😊
@ABCDEfghij-r3z4 ай бұрын
Qwertytuiopasdfghjhjklkzxcvb ok thanks sir for ❤😂🎉😢😮😅😊😢qdeteyutuooasdfdhfjggjhklzxcvxcbvcnbbmmnvnm एनर्जीची पोरी वाला पलंग मारली देवीचे फोटो थोडी वाला होळी वाला फार्मर वडगाव मेसेज उडायला राहिला
@thenotoriousone84984 ай бұрын
in south*
@IlayaThalapathy-x5y3 ай бұрын
@@thenotoriousone8498in india*
@thenotoriousone84983 ай бұрын
@@IlayaThalapathy-x5y I'm a tamilian but that's insane.... Vijay is pan india popular but not a pan indian actor....
@sanalvjmf548210 ай бұрын
👑 THALAPATHY 👑🔥💖 Annan Uyir 💖💞 🔥 Kerala Always Thalapathy Fort 👑💎🔥 Unconditional Love 😘 🔥 Powerful Fan Base 🔥💪🏻💥🥵🔥 Unimaginable 🔥 biggest crowd puller in Indian cinema 💎👑💪🏻
@yugalbarapatre705510 ай бұрын
No Matters, how much public is there or not but South Actors never disappoint there FANS...THALAPATHY..HATS OFF....
@mr_wanderlust_72154 ай бұрын
After GOAT "matta" song release കാണുന്നവർ ഇവിടെ common 👇🏻❤ 03:11 made me cry Luv u na❤ നിങൾ സിനിമ വിട്ട് പോകുന്നു എന്ന് പറയുമ്പോ മനസ്സിന് താങ്ങാൻ കഴിയുന്നില്ല അണ്ണ ❤ ഞങ്ങൾ എന്നും കൂടെ കാണും അണ്ണ...നിങൾ ഞങ്ങളെ വിട്ട് പോവാതെ ഇരുന്നാൽ മതി 💔
@PaulPrasad-ok4dk10 ай бұрын
He puts in tremendous effort to secure the loyalty of fans from all walks of life.
@mobinyesudas412810 ай бұрын
എൻ വാഴ്കയിലെ മറക്ക മുടിയാത നാൾ 🥰 thank u so much അണ്ണാ 🥺🥺🥺 love u so much 🫂🫂🫂🥰😘
@Intheren7 ай бұрын
It’s so beautiful to see the love of Kerala Makkal for Thalapathi. The same love got MGR once from Tamil Makkal. ☺️💞
@JOJOPranksters-o6p10 ай бұрын
*thalapathy is not simply acting,he is just living in that character💯🔥* *pure goosebumps overloaded😻*
@moorthysaran361010 ай бұрын
Really Goosebumps & Emotional.. ❤❤❤ Thalaiva Ur Great.. 👍 Proud Of Ur Fan.. Love Na.. Thalapathy❤ Kerala Fans Verithanam🔥
@afabnj6Ай бұрын
Ann aa koottathil njanumundayirunnenkil enn agrahichu poi🥹💔ithratholam fansine respect cheyyunna oru actorine ithvare kandittilla.. 🥹my all tym favourite ❤️🔥🥰
@karthikvijay508710 ай бұрын
It's like a Farewell Speech 🥺💔
@Saivlogss4610 ай бұрын
കേരളത്തിന്റെ ദത്തുപുത്രൻ എന്ന് ചുമ്മാ വിളിക്കുന്നതല്ല 🥰 നമ്മ ദളപതി 💕 Goosebumb video...Thanks bro😍😍💎
@prabharavi464010 ай бұрын
What charisma Vijay truly amazing and more than that wow Kerala....unbelievable 👌 👏
@ThahirBalla10 ай бұрын
There is just 1% of kerala vijay fans are here if the whole kerala vijay fans are come here, no one can control them 💯 Kerala ✅thapathy fort ✅
@athulya777710 ай бұрын
💯💯💯💯💯💯💯💯💯
@vijayg630110 ай бұрын
எங்கள் நெஞ்சில் குடியிருக்கும் அண்ணன் 🥰தளபதி விஜய்🥰
@jayaprakash150510 ай бұрын
ആ ഡ്രോൺ പായിപ്പിച്ച കേരളത്തിലെ അണ്ണന് ഒരു ബിഗ്ഗ് സല്യൂട്ട് 💝❤️🫰🫰
@144yukko10 ай бұрын
Thanks for the great video. I really felt the connection between the people of Kerala and the feelings of Thalapathy! It is a very great love. I am very excited to see how the filming in Kerala will turn out in your work. May we see it in Japan 🫶.
@indukrishnan685810 ай бұрын
ഫാൻസിൻ്റെ ഇത്ര ബഹുമാനത്തോടെ കാണുന്ന മറ്റൊരു നടൻ ഉണ്ടാകില്ല❤ 🔥