Thanka Kutta Video Song 4K | Kochi Rajavu | Dileep | Rambha | Kavya | Johny Antony

  Рет қаралды 1,154,308

Matinee Now

Matinee Now

Жыл бұрын

Presenting you the Thanka Kutta video song from the Malayalam movie Kochi Rajavu directed by Johny Antony
Music - Vidyasagar
Singers - Sujatha Mohan, Anoop Sankar
Lyrics - Gireesh Puthenchery
Kochi Rajavu is a 2005 Indian Malayalam-language action comedy film directed by Johny Antony and written by the Udayakrishna-Siby K. Thomas duo. It stars Dileep in the lead role with Kavya Madhavan
Directed by: Johny Antony
Written by: Udayakrishna, Siby K. Thomas
Produced by: R. Mohan
Starring: Dileep, Kavya, Rambha, Harisree Ashokan, Murali
Cinematography: Saloo George
Edited by: Ranjan Abraham
Music by: Vidhyasagar
DIGITAL PARTNER : AVENIR TECHNOLOGY
► Subscribe to Matinee Now : bit.ly/3bB8BmS
► Like facebook page : rb.gy/pei42f
► Follow instagram page :
|| ANTI-PIRACY WARNING ||
This content is Copyrighted to MATINEE NOW . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 474
@mariyashafna
@mariyashafna Жыл бұрын
ഇതിൽ കാവ്യ~ദിലീപ് pair നെക്കാളും രംഭ~ദിലീപ് pair ആണ് എനിക്കിഷ്ടം 😌❣️ kilig chemistry 😍🔥
@shabiqueseeb8516
@shabiqueseeb8516 Жыл бұрын
Enikum
@siyadpanthalarambath6283
@siyadpanthalarambath6283 Жыл бұрын
@@lavenderlove4320 Correct ആണ്
@harikrishnank1312
@harikrishnank1312 Жыл бұрын
​@@lavenderlove4320 നീണ്ട മുടി വെട്ടിച്ചുരുക്കിയതോടെ ആണ് കാവ്യയുടെ ആ നാച്ചുറൽ ബ്യൂട്ടി പോയത്
@offtheradar1898
@offtheradar1898 9 ай бұрын
Dileep ❤ Bhaavana combo is the best pair. Best Chemistry 💕
@kanmanivn1475
@kanmanivn1475 8 ай бұрын
@@offtheradar1898😂
@user-tt4of8ok2x
@user-tt4of8ok2x 6 ай бұрын
ഇങ്ങേര് ഒരുകാലത് ഉണ്ടാക്കിയ ഓളത്തിൽ കേരളക്കര മൊത്തം മുങ്ങിയതാ മൂവി കഴിഞ്ഞിട്ടും പാട്ട് വെച്ച് തുള്ളിയ ഒരു കാലം ഉണ്ടായിരുന്നു ❤
@harisbeach9067
@harisbeach9067 Жыл бұрын
സംഗീത ലോകത്തെ കിരീടം വെച്ച ഒരേ ഒരു രാജാവ് "വിദ്യാജി..❤️
@akhilbs1257
@akhilbs1257 Жыл бұрын
Aano
@sarathraj94
@sarathraj94 Жыл бұрын
❤❤❤❤❤
@akhilapositive7342
@akhilapositive7342 Жыл бұрын
ഗിരീഷ് പുത്തഞ്ചേരിയും വേണം അപ്പോഴാണ് യഥാർത്ഥ ഫീൽ
@nunofyourbusiness_
@nunofyourbusiness_ Жыл бұрын
No doubt ❤
@vinayakpk4355
@vinayakpk4355 Жыл бұрын
@@akhilapositive7342 ഇല്ല വിദ്യ ജി മാത്രം മതി
@Hero_Chief
@Hero_Chief 6 ай бұрын
നായിക കാവ്യ മാധവൻ ആണെങ്കിലും 100 ൽ 95% സിനിമ പ്രേമികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് രംഭ ചേച്ചിയെ ആണ് എന്നാ കാര്യത്തിൽ ഒരു സംശയവുമില്ല ❤️❤️❤️.
@harikrishnank1312
@harikrishnank1312 5 ай бұрын
എനിക്കും😊
@PriyaPriyaRajesh-vl8sj
@PriyaPriyaRajesh-vl8sj 5 ай бұрын
Randuperum kollaam
@ranaminha2645
@ranaminha2645 5 ай бұрын
Athee💯💯💯
@allensaji7548
@allensaji7548 5 ай бұрын
2 പേർക്കും equal role ആണ് ബ്രോ
@bismilbizmil2572
@bismilbizmil2572 Жыл бұрын
ചമ്പക്കുളം തച്ചനിൽ വിനീതും രംഭയും ഉള്ള സീനിൽ ഓടിന്റെ മുകളിൽ കയറി ഇരുന്നു മഴ പൈപ്പ് വെച്ച് ഉണ്ടാക്കിയ അന്നത്തെ അസിസ്റ്റന്റ് ഡയറക്ടർ വർഷങ്ങൾ ശേഷം രംഭയുംടെ നായകാനായി ufffff DILEEPETTAN
@thankgodsecret4973
@thankgodsecret4973 Жыл бұрын
ചമ്പക്കുളം തച്ചൻ
@wazeem9916
@wazeem9916 10 ай бұрын
Dileep ettan daa🔥❤
@jomonmathew9529
@jomonmathew9529 2 ай бұрын
Ok.thanks to the next week or
@abisebastian6794
@abisebastian6794 Жыл бұрын
എന്നാ പാട്ടാല്ലേ , പഴയ കാലത്തോട്ട് നമ്മളെ കൊണ്ടു പോണൂ..... വിദ്യാ ജീ ഫാൻസുണ്ടേല് കേറി പോര് 💞🕊️🕊️♥️
@kannanabi9770
@kannanabi9770 10 ай бұрын
തീർച്ചയായും 2005 സമയം jukebox,Medley ചാനലിൽ ഒക്കെ ഈ പാട്ട് വരാൻ നോക്കിയിരുന്നിട്ടുണ്ട്
@athulc4837
@athulc4837 Ай бұрын
@sruthih5288
@sruthih5288 Ай бұрын
Ennnaaa pattallleeeeew❤❤❤❤
@ichayan123
@ichayan123 6 ай бұрын
ഇപ്പോഴും ഞാൻ മാത്രമാണോ ഈ song കേൾക്കുന്നേ... 🤍 എന്നാ feel ahh... ❤️✨️💕
@harikrishnan680
@harikrishnan680 6 ай бұрын
Njanum und my fav ❤❤❤❤❤❤❤
@lijinmp6923
@lijinmp6923 3 ай бұрын
Appo njanoo...😂
@voyager2666
@voyager2666 2 ай бұрын
allaa
@binuvarghese490
@binuvarghese490 Жыл бұрын
ദിലീപ് പഴയ പടങ്ങൾ റിപീറ്റ് എത്ര കണ്ടാലും മടുക്കില്ല❤️
@athulc4837
@athulc4837 Ай бұрын
@firozshaan2389
@firozshaan2389 Жыл бұрын
ദിലീപേട്ടാ...എന്നാ ഒരു ഗ്ലാമർ ❤
@WriterSajith
@WriterSajith Жыл бұрын
ക്ലീൻ എന്റർടൈൻമെന്റ് ആയിരുന്നു ഈ സിനിമ. 😍😍🥳🥳
@ajmalabu5282
@ajmalabu5282 Жыл бұрын
ദിലീപേട്ടൻ, എനിക്ക് ഒരു കഴിഞ്ഞ കാലം ഉണ്ടായിരുന്നു ❤❤ അന്ന് തോട്ടത്തോക്കെ സൂപ്പർ hit ആയിരുന്നു, എല്ലാം റിപീട്ട് വലൂ ഉള്ളതും ❤❤
@media8023
@media8023 Жыл бұрын
എന്റെപൊന്നോ ഈ ലുക്ക്‌ 🔥💜ഫുൾ പടം❤️ ഇങ്ങ ഇറക്കിവിടു 😁😍
@user-ex3uk4mg8d
@user-ex3uk4mg8d 10 ай бұрын
18 വർഷം പിന്നിലേക്ക് പോയി...miss those days 😢😢 still fresh En fresh ❤❤
@Akhilamammookka369_30
@Akhilamammookka369_30 4 ай бұрын
18 വർഷം ആയോ 🙄😳
@vinayakvinayak4537
@vinayakvinayak4537 11 ай бұрын
Rambha looks what a beauty her dance and screen presence excellent in this song
@prajeeshtkvava2040
@prajeeshtkvava2040 Жыл бұрын
ഒരേയൊരു വിദ്യാജി 🔥🔥❤️With ഗിരീഷ് ഏട്ടൻ 💥💥💕🎵🎶💥🔥❤️
@kannanabi9770
@kannanabi9770 10 ай бұрын
ഞാൻ 7 ആം ക്ലാസിൽ പഠിക്കുന്ന സമയം 2005 വിഷു റിലീസ്..ഈ പാട്ടും മുന്തിരിപ്പാടവും വല്ലാത്ത ഓളം തന്നെയായിരുന്നു..ടിവിയിൽ പാട്ട് ചാനലിൽ വരാൻ നോക്കിയിരുന്നിട്ടുണ്ട്..അന്ന് ഫോണില്ല,സോഷ്യൽ മീഡിയയില്ല..ഇപ്പോൾ കേൾക്കുമ്പോഴും 2005 ലേക്ക് എന്നെ കൂട്ടിക്കൊണ്ട് പോകുന്നു..ഇതുപോലെയുള്ള സിനിമകൾ ഒക്കെ ഇനി സ്വപ്നം മാത്രം.❤️
@harisbeach9067
@harisbeach9067 Жыл бұрын
2000 to 2005 വരെ ദിലീപേട്ടന്റെ ഭാഗ്യ വർഷങ്ങൾ ആയിരുന്നു ഒരു വർഷത്തിൽ തന്നെ മൂന്നോ നാലോ സൂപ്പർ ഹിറ്റ്‌ സിനിമകൾ ദിലീപേട്ടന് ഉണ്ടാകും🔥 • 2000 - ഡാർലിംഗ് ഡാർലിംഗ് • 2000 - തെങ്കാശിപ്പട്ടണം • 2000 - ജോക്കർ • 2001 - ഈ പറക്കും തളിക • 2001 - ഇഷ്ട്ടം • 2001 - ദോസ്ത് • 2002 - മീശമാധവൻ • 2002 - കല്ല്യാണരാമൻ • 2002 - കുഞ്ഞിക്കൂനൻ • 2002 - കുബേരൻ • 2002 - മഴത്തുള്ളി കിലുക്കം • 2003 - സി ഐ ഡി മൂസ • 2003 - തിളക്കം • 2003 - സദാനന്ദൻന്റെ സമയം • 2004 - റൺവേ • 2004 - വെട്ടം • 2005 - പാണ്ടിപ്പട • 2005 - കൊച്ചിരാജാവ് ഇപ്പോൾ ആ പഴയ ദിലീപേട്ടനെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു..😔💖
@sajinjs
@sajinjs Жыл бұрын
Supporting cast നെയും.. 😔
@shijovarghese8087
@shijovarghese8087 Жыл бұрын
2000 - Mr bulter 2003 - Pattanathil sundaran 2004 - Kadhaveshnan
@firozshaan2389
@firozshaan2389 Жыл бұрын
Dileepettan 🥰🥰🔥🔥🔥🔥
@ebinanto4866
@ebinanto4866 Жыл бұрын
2010 - karyasthan 2012-mayamohini ,my boss 2015-two countries 2016-kingliar, welcome to central jail 2017 -ramaleela, George Ettan's pooram
@sureshg3068
@sureshg3068 Жыл бұрын
തിളക്കം.
@sunilshyne777
@sunilshyne777 5 ай бұрын
എല്ലാവർക്കും ഇതിലെ മുന്തിരിപ്പാടമാവും ഇഷ്ടം. എനിക്ക് ഈ പാട്ട് ആണ് ഇഷ്ടം ❤ ഇജ്ജാതി വൈബ് ആണെന്റിഷ്ടാ 🎉
@akhilknairofficial
@akhilknairofficial Жыл бұрын
അനൂപ് ശങ്കർ ആലപിച്ച ഇഷ്ടഗാനങ്ങളിൽ ഒന്ന്.. വിദ്യാജി മ്യൂസിക്കൽ ❤️😍.. അനൂപ് ശങ്കർ നല്ലൊരു കർണാട്ടിക് സിങ്ങർ കൂടിയാണ്. കൂടെ ഓം സ്റ്റുഡിയോ എന്നൊരു റെക്കോർഡിംഗ് സ്റ്റുഡിയോ നടത്തി വരുന്നു.
@abhinavcr8144
@abhinavcr8144 Жыл бұрын
സുജാത ചേച്ചി voice ഇജ്ജാതി 🫶🤍
@sreejapklm3006
@sreejapklm3006 6 ай бұрын
🥰🥰🥰👌
@Assy18
@Assy18 Жыл бұрын
അയാൾ തന്നെ...legend vidyasagar
@angrymanwithsillymoustasche
@angrymanwithsillymoustasche Жыл бұрын
Remaster ചെയ്ത മുഴുവൻ സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുന്നു.... 👍🏻
@acahmed3775
@acahmed3775 Жыл бұрын
എന്റെ കുട്ടിക്കാലം വല്ലാതെ miss ചെയ്യുന്നു ഇങ്ങനെ ഉള്ള സൂപ്പർ ഹിറ്റ്‌ സിനിമകൾ ഇനി ഉള്ള കാലത്തൊന്നും നമ്മളാരും പ്രതീക്ഷിക്കണ്ട 😢😢
@harikrishnan680
@harikrishnan680 6 ай бұрын
Sathyam
@_Albert_fx_
@_Albert_fx_ 4 ай бұрын
Athey 🤧 varu anel churukkam mathram
@janvy5556
@janvy5556 11 ай бұрын
Ramba you beauty😘. Enna graceful ayitta kalikkunnae. Ee pattil njan rambha de dance ahh sredhichae.
@jaganjoseph129
@jaganjoseph129 Жыл бұрын
വർഷങ്ങൾ എത്ര കഴിഞ്ഞാലും.. ചില സിനിമകൾ മായാതെ മനസ്സിൽ തെളിഞ്ഞു നിൽക്കും. ആ കുട്ടത്തിൽ ഞാൻ അത്രയേറെ ഇഷ്ടപെടുന്ന സിനിമകളിൽ ഒന്നാണ് ഇത്.. പണ്ടത്തെ ദിലീപ് സിനിമകൾ അന്നും ഇന്നും ഇനി എന്നും റിപ്പീറ്റ് വാല്യൂ തന്നെയാണ്.. കൂടെ mg ടെ വോയ്‌സ്..❤️🥰 ദിലീപേട്ടൻ അശോകൻ ചേട്ടൻ.. ഞാൻ അടങ്ങുന്ന തലമുറയെ ഏറ്റവും കൂടുതൽ ചിരിപ്പിച്ച നടൻ..❤️😍
@abc-ru2mw
@abc-ru2mw Жыл бұрын
രംഭാ തമിഴ് തെലുഗ് കണ്ണട ഇൻഡസ്ട്രിയൽ എല്ലാം സൂപ്പർ സ്റ്റാർ ആയിരുന്നു...
@sj2670
@sj2670 21 күн бұрын
ഹിന്ദിയിലും ഉണ്ടായിരുന്നു . അക്ഷയ് കുമാറിന്റെ നായികയായി ഏതോ 90s മൂവിയിൽ.
@allensaji7548
@allensaji7548 Жыл бұрын
❤❤❤ 🎉🎉🎉 ക്ലൈമാക്സിൽ ഇവർ 2 പേരും ഒരുമിക്കണം എന്ന് ആഗ്രഹിച്ചത് ആരൊക്കെ ?
@harikrishnank1312
@harikrishnank1312 Жыл бұрын
എനിക്ക്🥰❤️
@reshmarangan6734
@reshmarangan6734 11 ай бұрын
Me
@arunmk2342
@arunmk2342 9 ай бұрын
Me too
@neethusoman253
@neethusoman253 8 ай бұрын
Me too.
@rahulmaaran3167
@rahulmaaran3167 6 ай бұрын
Ellavarkkum ellam ariyavunthalle ennnittum....😢
@anualexsilva
@anualexsilva 11 ай бұрын
എന്നും കേൾക്കുന്ന ഒരു പാട്ട്. സുജാത ചേച്ചി അടിപൊളി, അനൂപ് ശങ്കർ സൗണ്ട് സൂപ്പർ. വിദ്യ ജീ പിന്നെ പറയണ്ടല്ലോ 21/07/2023 04:43 pm
@harisbeach9067
@harisbeach9067 Жыл бұрын
കൊച്ചിരാജാവ് സിനിമ പൊന്നാനി പൗർണ്ണമി തിയേറ്ററിൽ ഹൗസ് ഫുൾ ഷോയിൽ കണ്ട ഞാൻ ഇന്നും അതോർക്കുമ്പോൾ രോമാഞ്ചം 2005 വിഷു റിലീസായിരുന്നു..😍🤗💖
@user-po1yr5ys3l
@user-po1yr5ys3l 5 ай бұрын
അതൊക്കെ ഒരു kaalam
@user-wv6cb5je9i
@user-wv6cb5je9i 7 ай бұрын
ഇതിൽ രമ്പ ഇട്ടിരിക്കുന്ന ഡ്രസ്സസ് ഇപ്പോൾ ട്രെൻഡിംഗ് ആണ് 💖
@achyuth3854
@achyuth3854 Жыл бұрын
Dileepettande aa dance moves and energy ❤️🥰❤️🥰🔥🥰❤️🔥🥰❤️
@jasherahman3359
@jasherahman3359 10 ай бұрын
0:05 ഇജ്ജാതി ഇൻട്രോ 🥵😍😍look❤‍🔥❤‍🔥ദിലീപ് ഏട്ടൻ ❤️❤️❤️
@ZinedineMuhammed
@ZinedineMuhammed Жыл бұрын
Personal life apart- missing his films badly. Hope he'll come back. ദിലീപ് സിനിമകൾ അത് ഒരു പ്രതേകത തന്നെ ആണ്. കൂടെ ഹരിശ്രീ അശോകൻ, കൊച്ചിൻ ഹനീഫ, ജഗതി എന്നിവർ കൂടെ ഉണ്ടെങ്കിൽ കിടു. ഇനി ഉണ്ടാവില്ല അങ്ങനെ ഒരു combo 😢
@shabiqueseeb8516
@shabiqueseeb8516 Жыл бұрын
Sathyam
@anujithkr5656
@anujithkr5656 Жыл бұрын
Athe missing those days
@harikrishnank1312
@harikrishnank1312 11 ай бұрын
@@shabiqueseeb8516 അതുപോലെ ഈ സിനിമയിൽ ദിലീപ് -കാവ്യ പെയറിനെക്കാളും ദിലീപ് -രംഭ പെയർ ആണെനിക്കിഷ്ടം🥰❤️❤️
@martinsam8787
@martinsam8787 10 ай бұрын
​@@harikrishnank1312enikum
@shakthimass9760
@shakthimass9760 9 ай бұрын
0:41....the combo shows ❤️🥵👌 Dileep - Rambha 🤤
@vishnuls6973
@vishnuls6973 Жыл бұрын
2:41 aa nottam ❤️Rambha
@sajinjs
@sajinjs Жыл бұрын
Greenscreen ഇട്ടിട്ട് അത്‌ remove ചെയ്യാൻ VFX team നെ കിട്ടാതെ പോയ പാട്ട്.. 😁 Just kidding.. Love this song 🥰👌 വിദ്യാജി ❤️❤️❤️❤️
@akhilknairofficial
@akhilknairofficial Жыл бұрын
ഡ്രീംസ്‌ ലെ മണിമുറ്റാത്താവണി പന്തൽ സോങ് ഉം ഇതേ പോലെ.. 😄
@akhilpsuresh2088
@akhilpsuresh2088 9 ай бұрын
അസിസ്റ്റൻ്റ് ഡയറക്ടർ ആയി നടന്ന സമയത്ത് രംഭ യുടെ സിനിമയിൽ ഷോട്ടിൻ്റെ ആവശ്യത്തിന് ആയി പൈപ്പ് ഉപയോഗിച്ച് മഴ ഉണ്ടാക്കി ഷോട്ട് നോക്കി നിന്ന ദിലീപ്..... വർഷങ്ങൾക്ക് ശേഷം അതേ നായികയുടെ നായകൻ ആയി...❤❤❤❤❤
@ABINSIBY90
@ABINSIBY90 2 ай бұрын
2005ലെ ഒരു അടിപൊളി സിനിമ. സിഐഡി മൂസ കഴിഞ്ഞാൽ ജോണി ആന്റണി ചെയ്തതിൽ ഏറ്റവും ഇഷ്ട്ടപെട്ട മൂവി. പക്കാ എന്റെർറ്റൈനെർ മൂവി.മാസ് കൊച്ചിരാജാവ്.
@Nandhu-qi9gf
@Nandhu-qi9gf Жыл бұрын
ഈ ക്ലാരിട്യിൽ പടം ഫുൾ തീയേറ്ററിൽ ഇരുന്ന് കാണാൻ സാധിച്ചെങ്കിൽ 🔥🔥
@ranjininair6740
@ranjininair6740 Жыл бұрын
Dileep etten's films❤❤❤❤❤ Missing his films Hope he will come back
@Reshh7777
@Reshh7777 Жыл бұрын
@victordaas
@victordaas 9 ай бұрын
criminal like him deserve to rot in prison
@thankgodsecret4973
@thankgodsecret4973 8 ай бұрын
​@@victordaasഅങ്ങേര് ക്രിമിനൽ ആണെന്ന് പറയാൻ താങ്കൾ ആയിരുന്നോ സാക്ഷി.. പൾസർ സുനി പറയുന്നത് മാത്രം വിശ്വസിക്കുന്ന teams ന് അങ്ങനെ പലതും തോന്നും.. സത്യം തെളിയുമ്പോൾ മനസ്സിലായിക്കൊള്ളും
@anandhuvijayan5967
@anandhuvijayan5967 11 ай бұрын
രംബ ഒടുക്കത്തെ glamour 😮❤️
@Aparna_Remesan
@Aparna_Remesan Жыл бұрын
വിദ്യാജി സോങ്ങ് എന്നും ഓളം ആണ്.❤️🥰
@ummermukthar2376
@ummermukthar2376 11 ай бұрын
vidyasagar and gireesh puthenchery 😍deadly combo 🔥
@fazalrahman8300
@fazalrahman8300 6 ай бұрын
ഈ പാട്ട് ഗിരീഷ് പുത്തഞ്ചേരി അല്ല
@user-cs5yq4rh3v
@user-cs5yq4rh3v 4 ай бұрын
സുജാതയുടെ ആലാപന ഭംഗി, അത് തന്നെയാണ് ഈ ഗാനത്തെ കൂടുതൽ മികച്ചതാക്കിയത്
@riyasasn1816
@riyasasn1816 Жыл бұрын
ഇതേ ക്വാളിറ്റിയിൽ ' കൊച്ചിരാജാവ് . ഫുൾമുവി - വെയിറ്റിംഗ് !
@Sonamathew-tm2jx
@Sonamathew-tm2jx 2 ай бұрын
Ee patilum aagathan filimilum dileepine kanan bhynkra look aanu ❤🔥💛
@kaverikrishnan1543
@kaverikrishnan1543 Жыл бұрын
Dilipeettan's look in this film ❤
@arlinaugustin5573
@arlinaugustin5573 Жыл бұрын
Thanks മാറ്റിനീ For 4K❤❤❤ Dileep ഏട്ടൻ ❤❤😍😍
@vijay3608
@vijay3608 6 ай бұрын
ഇതുപോലെ ഒരു സിനിമ ഇനി വേറെ ഉണ്ടാവില്ല ❤❤🎉🎉🎉
@sreestalkies5358
@sreestalkies5358 Жыл бұрын
കിടിലൻ ക്ലാരിറ്റി 😍👌👌💓💓
@anitasibigeorge3094
@anitasibigeorge3094 9 ай бұрын
Ufffff ❤️❤️❤️❤️dileep ഏട്ടാ നിങ്ങളൊരു മുതൽ ആണ് 😘😘😘അന്നും ഇന്നും ഇനിയെന്നും uyir❤️❤️❤️❤️
@abhin_
@abhin_ Жыл бұрын
Vidyasagar magic ❤️
@user-jr2rw6wh7d
@user-jr2rw6wh7d Жыл бұрын
ആരൊക്കെ വെറുത്താലും എനിക്ക് വെറുക്കാൻ ആവില്ല ഈ മനുഷ്യനെ 😔 കാരണം കുട്ടിക്കാലത്ത് ഏറെ കണ്ട സിനിമകളും , മറക്കാൻ ആവാത്ത ഓർമ്മകൾ തന്നതിലും ദിലീപ് ഏട്ടന്റെ സിനിമകൾൾക്കും പാട്ടുകൾക്കും സാധിച്ചിട്ടുണ്ട് 👌💯. അന്നും ഇന്നും ദിലീപ് ഏട്ടൻ ഉയിർ ❤
@PUBGGIRL382
@PUBGGIRL382 Жыл бұрын
Ayin aaru verukkunnu ettan theee🔥🥰... Verukkunnavarod poii chaavan para😌😏
@harikrishnan680
@harikrishnan680 Жыл бұрын
Enikum bro ❤❤❤❤❤ enik orikalum verukan pattilla ee manushyane athrayk ishtam
@moviesupdates123
@moviesupdates123 9 ай бұрын
😍😍😍😍😚😚😘
@reliance1000
@reliance1000 9 ай бұрын
👌
@SOORAJ709
@SOORAJ709 5 ай бұрын
Satyam
@user-pn6rt2bf9v
@user-pn6rt2bf9v 7 ай бұрын
ദിലീപ് ഏട്ടന്റെ കാരിയാറില്ലേ ഏറ്റവും മികിച്ച ചിത്രത്തിൽ ഒന്നാണ് കൊച്ചിരാജാവ് 😍😘
@ratheeshchappayil3278
@ratheeshchappayil3278 Жыл бұрын
Enthu nalla paattu Vidya sagar❤❤❤
@anuanuzzz371
@anuanuzzz371 6 ай бұрын
എന്റെ പൊന്നോ ഇതിന്റെ costume ഒരു രക്ഷയും ഇല്ല ✨💓
@ayshtec1043
@ayshtec1043 Жыл бұрын
Kochi rajavu my favourite movie ❤❤❤
@DstarCreations
@DstarCreations Ай бұрын
എഴുതി വെച്ചോ തിരിച്ചു വരും 🔥
@ranaminha2645
@ranaminha2645 5 ай бұрын
0:24/0:35 ramba varunna ee scene um athinte koode aa bgm um uff different feel😍❤️
@as_win5987
@as_win5987 Жыл бұрын
ദിലീപേട്ടൻ ലുക്ക്‌ 😍👌#2:35
@anandhumadhu1589
@anandhumadhu1589 Жыл бұрын
🎉❤
@JeRiNJJstatusHD
@JeRiNJJstatusHD Жыл бұрын
Adi One Inch Two Inch Song Maathiri Irukkey Starting b😍✌️
@KishorKumar....
@KishorKumar.... 2 ай бұрын
Nee suryan thamarai naan un pakalil Malar veene. Sujathachechi ufff melting 🔥🔥🔥 0.57 - 1.01
@sharankumar3297
@sharankumar3297 Жыл бұрын
ഇങ്ങേരുടെ ഈ look 🥵🔥
@harikrishnan680
@harikrishnan680 Жыл бұрын
Chambakulam thachan cinemayil assistant aayi ninna dileep pinne rambhayude nayakan aayi 🔥🔥🔥
@sudheeshkichu9942
@sudheeshkichu9942 Жыл бұрын
ദിലീപ് ഏട്ടന്റെ കൂടെ സൗത്തിലെ ഏത് നായിക വന്നാലും ചെരും👌👌
@jishnuprakash3806
@jishnuprakash3806 12 күн бұрын
Sathyam ❤
@veeveecreations2281
@veeveecreations2281 Жыл бұрын
Dileepettan enthoru lookka😍😍😍
@Jithu3196
@Jithu3196 6 ай бұрын
1:30 bgm & ദിലീപേട്ടന്റെ നടത്തം 🤗🤗❤️❤️👌👌👌🔥🔥
@aswinsivadas3744
@aswinsivadas3744 9 ай бұрын
Once again Vidhyaji and Dileepettan combo❤
@vibe1776
@vibe1776 2 ай бұрын
Eeee madam.....❤. Sujatha....✨
@libinlibi1367
@libinlibi1367 Жыл бұрын
Dileepettan Look🔥🔥
@Barbatos5352
@Barbatos5352 10 күн бұрын
ഈ അവസരത്തിൽ പറയാൻ പാടുണ്ടോന്ന് അറിയില്ല എന്നാലും പറയുവാ "സൂര്യ തെറ്റ് എന്റെ ഭാഗത്താ"😹👍🏻
@LIVIYASURESH
@LIVIYASURESH 29 күн бұрын
90's കാലയളവിൽ ജനിക്കാനും ജീവിക്കാനും കഴിഞ്ഞതിൽ സന്തോഷം ❤️ദിലീപേട്ടന്റെ സിനിമകൾ നമുക്ക് നൽകിയ ഒരു ഓളവും മറ്റൊരു സിനിമ കണ്ടിട്ടും ഉണ്ടായിട്ടില്ല എന്നതാണ് സത്യം 👌💜
@midhunams592
@midhunams592 Жыл бұрын
Love u rambha mam💖
@SajjuDailyVlogs
@SajjuDailyVlogs 6 ай бұрын
Ee movie release aayapo ee song Atrak hit aayirunnilla 😅😅.. Now the hit 😊
@martinsam8787
@martinsam8787 Жыл бұрын
Sherikum enikk ee filmil ee katta mass look and attitude aytt olle beard vacha dileep ettan and rambha onnikanam ennu ayrnu agraham ❤
@harikrishnank1312
@harikrishnank1312 Жыл бұрын
4:06 Enikkum. Thadi ullappol both massand romantic aanu. Athupole last Rambhayumayi Dileep onnikkanam ennayirunnu agraham🥰❤️
@martinsam8787
@martinsam8787 Жыл бұрын
@@harikrishnank1312 hmm pwoli aynnee kavyade character vere oru alle ketti poyal madhi ayrnuu
@vishnusuresh3081
@vishnusuresh3081 Жыл бұрын
Kidilan visual quality ❤❤ Matinee now❤❤❤❤
@sajeevea7223
@sajeevea7223 Жыл бұрын
ഈ സിനിമയുടെ പോസ്റ്റർ എന്റെ സ്കൂളിന്റെ അടുത്തുള്ള ബസ്റ്റോപ്പിൽ ഒട്ടിച്ചിരുന്നു അതിൽ നിന്ന് ദിലീപേട്ടന്റെ മാത്രം മുഖം ഞാൻ കീറി കൊണ്ടുവന്നത് ഇപ്പോളും കൈയിൽ ഉണ്ട് ഞാൻ 5 ക്ലാസ്സിൽ പഠിച്ചപ്പോൾ അത്രക്കിഷ്ട്ട ദിലീപേട്ടനെ 🥰🥰🥰🥰🥰🥰🥰🥰🥰
@ABINSIBY90
@ABINSIBY90 6 ай бұрын
😂
@_Albert_fx_
@_Albert_fx_ 4 ай бұрын
😍❤️ poli 👌🥰 0:56 this lines 👌☺️ 2024 Eee song kelkkunavar arelum undo 🙂
@Ajil_818
@Ajil_818 2 ай бұрын
Rambha dileep 💞
@musixtherapy2245
@musixtherapy2245 Жыл бұрын
വിദ്യാജി.... 💝💝🔥🔥
@vishnujayan8430
@vishnujayan8430 Жыл бұрын
സിഎംഎസ് കോളേജ് കോട്ടയം....😇
@snehapaul8784
@snehapaul8784 Жыл бұрын
Nokki erikuvarnnu ee song varan 👌🏻👌🏻👌🏻👌🏻👌🏻thank you
@NoufalNoufal-ge7vp
@NoufalNoufal-ge7vp Жыл бұрын
കൊച്ചി രാജാവ് 2005 4k remastered ഫുൾ മൂവി ഇടുമോ 🙏🙏🙏
@SOORAJ709
@SOORAJ709 5 ай бұрын
2005 ല് Thiruvananthapuram Sree Kumar ല് ചെന്ന് കണ്ടു ❤ കൊച്ചിരാജാവ് 🎉 അതൊക്കെ ഒരു കാലം
@pournamigd8899
@pournamigd8899 Ай бұрын
0:25 uffff ee bgm >>>>>>❤❤❤❤❤❤❤
@rahulalakkadan1412
@rahulalakkadan1412 11 ай бұрын
ഈ പടം കണ്ട് ദിലീപിനെ പോലെ കുറി വെച്ചു നടന്നിട്ടുണ്ട് 😁😁😁അതൊക്കെ ഒരു കാലം..... ആ ദിലീപ് നെ ഇന്ന് മിസ്സ്‌ ചെയ്യുന്നു
@sanalsomanathan2769
@sanalsomanathan2769 5 ай бұрын
എന്നാ ലൂക്കാർന്നു ചെങ്ങായി......🔥
@wazeem9916
@wazeem9916 4 ай бұрын
Eppozhum look oke inde
@abhinavk2035
@abhinavk2035 5 ай бұрын
2024ൽ ഈ പാട്ട് കേക്കുന്നവർ undo🔥🔥 like
@sijojosephpanambal
@sijojosephpanambal Жыл бұрын
വിദ്യാ സാഗർ One Man Army 🔥
@sarathkumar2205
@sarathkumar2205 6 ай бұрын
ദിലീപേട്ടൻ അന്യായ ലുക്ക്‌ ❤‍🔥
@akshaysuresh5480
@akshaysuresh5480 6 ай бұрын
പഴകും തോറും വീര്യം കൂടുന്ന ഐറ്റം... 🤏😍💃
@user-ph4qn8vs5i
@user-ph4qn8vs5i 4 ай бұрын
Sujatha chechi sound ❤️🥰😘🥰😍
@SiyadBhai006
@SiyadBhai006 Жыл бұрын
4k കാത്തിരുന്നതാണ്... Thnku 😊❤
@bijins1468
@bijins1468 Жыл бұрын
Wow 👌 poli Video 🔥💝💝👌💕
@diamond04able
@diamond04able Жыл бұрын
വിദ്യാ ജി മാജിക് 🎉🎉
@sini_ster
@sini_ster Жыл бұрын
Kidu clarity🔥
@Sujeesh1989
@Sujeesh1989 Жыл бұрын
Nostalgia 😊
@SujithSsuji
@SujithSsuji 29 күн бұрын
Ramba❤
@vishnusree3658
@vishnusree3658 Жыл бұрын
വിദ്യാസാഗർ ❤️
@mehul_anilkumar
@mehul_anilkumar 8 ай бұрын
Dileepettan Rambhachechi ❤️
Универ. 10 лет спустя - ВСЕ СЕРИИ ПОДРЯД
9:04:59
Комедии 2023
Рет қаралды 2,1 МЛН
ИРИНА КАЙРАТОВНА - АЙДАХАР (БЕКА) [MV]
02:51
ГОСТ ENTERTAINMENT
Рет қаралды 2,2 МЛН
100❤️
00:20
Nonomen ノノメン
Рет қаралды 75 МЛН
Надела платье
0:54
Штукенция
Рет қаралды 994 М.
Tom sings spit flames after eat spicy chilly emoji
0:23
Tom Sings
Рет қаралды 3,2 МЛН
FLUTESHAKE 3
0:34
FluteDude
Рет қаралды 6 МЛН
لما تحس الأشخاص بيكبرو فجأة
0:20
طارق الحلبي tarik alhalapi
Рет қаралды 16 МЛН