No video

Thanka Thinkal Video Song |4K Remastered | Indraprastham | Mammootty | Simran | Vidyasagar

  Рет қаралды 1,903,333

Matinee Now

Matinee Now

Күн бұрын

Presenting Thanka Thinkal Video Song 4K Remastered From Malayalam Movie Indraprastham
Song Name : Thanka Thinkal
Music : Vidyasagar
Lyrics : Gireesh Puthenchery
Singers : M.G. Sreekumar, K. S. Chithra
Indraprastham is a 1996 Indian Malayalam-language political thriller directed by Haridas, starring Mammootty, Simran, Vikram, and Prakash Raj in the lead roles. The movie was dubbed into Tamil as Delhi Durbar and Telugu as Indraprastham.
Directed by - Haridas
Produced by - Premkumar Marath
Written by - Robin Thirumala
Starring - Mammootty, Simran, Vikram, Devan, Prakash Raj
Music by - Vidyasagar
DIGITAL PARTNER : AVENIR TECHNOLOGY
► Subscribe to Matinee Now : bit.ly/3bB8BmS
► Like facebook page : rb.gy/pei42f
► Follow instagram page :
|| ANTI-PIRACY WARNING ||
This content is Copyrighted to MATINEE NOW . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 667
@MatineeNow
@MatineeNow 3 жыл бұрын
*Remastered from an overly ran positive print.*
@kottayamkunjachan591
@kottayamkunjachan591 3 жыл бұрын
Expecting before/after
@Aparna_Remesan
@Aparna_Remesan 3 жыл бұрын
സർഗം, ചമ്പകുളം തച്ചൻ,നഖഷെതങ്ങൾ,ഗസൽ, ക്ഷണക്കത്ത് ഇതീലേ ഒക്കെ പാട്ട് കിട്ടിയാൽ കൊള്ളാം.🥰❤️
@ashishmanual2731
@ashishmanual2731 3 жыл бұрын
Please remastered the king movie...matinee now page big fan
@ngopz8113
@ngopz8113 3 жыл бұрын
Please do Mazhavillin kottarathil 4K from the same movie.. Thanks in advance💖
@rahulh7747
@rahulh7747 3 жыл бұрын
നിങ്ങൾ Remaster ചെയ്യുന്ന പടങ്ങൾ ഏത് OTT Platform ൽ ആണ് ഉള്ളത് ?
@deva_96
@deva_96 3 жыл бұрын
ഈ പാട്ട് ഇഷ്ടപ്പെടാത്ത മലയാളികൾ ഉണ്ടാവില്ല.. അത്രക്ക് feel തരുന്ന composition ആണ്. ഒരുമാതിരി എല്ലാരുടെയും Favrt ലിസ്റ്റിൽ ഉള്ള വിദ്യാജിയുടെ പാട്ട് ❤🥰
@Assy18
@Assy18 3 жыл бұрын
പാട്ട് വേറെ ലെവൽ .......ഇത്രയും അരോചകമായ ഒരു വിഡിയോ വേറെ കണ്ടിട്ടില്ല ...
@libinlibinn4451
@libinlibinn4451 2 жыл бұрын
Pandithanaanale
@ARG_90sKID
@ARG_90sKID 2 жыл бұрын
💯
@surumiotpkasim4835
@surumiotpkasim4835 2 жыл бұрын
സത്യം എന്റെ ഇഷ്ട്ടമുള്ള song
@vishtalks1775
@vishtalks1775 2 жыл бұрын
Sreeragamo and this song Best couples 👌
@Thejomation
@Thejomation 3 жыл бұрын
*ദൂരെയാരോ പാടുകയാണൊരു* *ദേവഹിന്ദോളം* ❤ *ഈ വരികൾക്ക് ഒരു പ്രത്യേക മാജിക് ഫീൽ ആണ്🤩ഈ വരി ഇഷ്ടമുള്ളവ൪ ഉണ്ടോ?*
@cijilsimon3166
@cijilsimon3166 3 жыл бұрын
Athea entho oru feeling undu.
@chaadarsingh7829
@chaadarsingh7829 3 жыл бұрын
പാൽ ചുരത്തും പൗർണമിവാവിൻ പള്ളിമഞ്ചത്തിൽ കാത്തിരിക്കും കിന്നരി മുത്തേ നീ എനിക്കല്ലേ machaane athu pore aliyaa
@User_ryz295
@User_ryz295 2 жыл бұрын
Mmm
@pranavomanakuttan547
@pranavomanakuttan547 2 жыл бұрын
Chithra chechiyude naadam🔥🥰❣️
@dilkkahaliedilly5047
@dilkkahaliedilly5047 2 жыл бұрын
❣️
@sumanchalissery
@sumanchalissery 3 жыл бұрын
വിദ്യാസാഗർ മാജിക്കൽ 😍 ഈ സോങ് എത്ര തവണ കേട്ടിട്ടുണ്ടാകും എന്ന് കണക്കില്ല... ഇന്നും മൊബൈലിലെ ഫേവറൈറ്റ് സോങ് 👌🏾
@Assy18
@Assy18 3 жыл бұрын
വീഡിയോ ഊമ്പിച്ചു വച്ചു
@sinibinu3938
@sinibinu3938 5 ай бұрын
👌
@akhileshvijayan6343
@akhileshvijayan6343 3 ай бұрын
Same as varnapakitte movie mohanlal and Meena song ❤❤❤❤❤❤❤
@Linsonmathews
@Linsonmathews 3 жыл бұрын
ഡൽഹി, രാഷ്ട്രപതി ഭവൻ 😍 ഇന്ത്യ ഗേറ്റ്, പാർലമെന്റ്, ചെങ്കോട്ട .... Ever Green song ❣️❣️❣️
@user-sc5oi7io4v
@user-sc5oi7io4v 3 жыл бұрын
Simran- akshay anand
@ajs3205
@ajs3205 3 жыл бұрын
RAISINA HILL, NORTH BLOCK, SOUTH BLOCK
@buddha_rider
@buddha_rider 3 жыл бұрын
ithu polathe location okke shooting permission ini kittal swapnamagalil maathram
@vishnus2646
@vishnus2646 2 жыл бұрын
Public toilet nte parisaram also und ee paatil. 😂
@sujeeshsuji1053
@sujeeshsuji1053 Жыл бұрын
​@@buddha_riderini orikalum kittilla
@Thejomation
@Thejomation 3 жыл бұрын
*ടിവിയിൽ ഈ പാട്ടു വന്നാൽ ചാനൽ മാറ്റി ഓടാറുളള 90's kids ഒന്നു ഹാജ൪ പറഞ്ഞിട്ടു പോണേ😜😁*
@NeerajPresannakumar
@NeerajPresannakumar 3 жыл бұрын
😂. Sathyam
@angrymanwithsillymoustasche
@angrymanwithsillymoustasche 3 жыл бұрын
ഏയ്‌ ഞാൻ അങ്ങനെ മാറ്റാറില്ല... അച്ഛനും അമ്മയും ഉള്ളപ്പോൾ മാത്രമേ മാറ്റൂ 😁
@NeerajPresannakumar
@NeerajPresannakumar 3 жыл бұрын
@@angrymanwithsillymoustasche 😂
@deva_96
@deva_96 3 жыл бұрын
😎 വേറെ ആരേലും ഉള്ളപ്പോ 😂😂ഉറപ്പായും മാറ്റാറുണ്ടാരുന്നു
@duplicate5173
@duplicate5173 3 жыл бұрын
😂
@Aparna_Remesan
@Aparna_Remesan 3 жыл бұрын
പാൽ പായസം പോലേ മധുരമാണ് ഈ മനുഷ്യന്റേ സംഗീതം.❤️വിദ്യാജി ഒരു മാണിക്യം തന്നെ.❤️
@angrymanwithsillymoustasche
@angrymanwithsillymoustasche 3 жыл бұрын
വിദ്യാജി ഒരു മാന്ത്രികൻ തന്നെ
@Aparna_Remesan
@Aparna_Remesan 3 жыл бұрын
@@angrymanwithsillymoustasche അതെ🥰🥰 ബുധൻ ആഴ്ച്ച രാത്രി പത്തിന് പാർത്ഥൻ കണ്ട പരലോകം ഉണ്ടായിരുന്നു കണ്ടിരുന്നോ?
@0arjun077
@0arjun077 3 жыл бұрын
Amrutham ennonnu undenkil athu Vidhyasagar enna mahante music aanu
@angrymanwithsillymoustasche
@angrymanwithsillymoustasche 3 жыл бұрын
@@Aparna_Remesan ഇല്ല അപർണ കണ്ടോ
@Aparna_Remesan
@Aparna_Remesan 3 жыл бұрын
@@angrymanwithsillymoustasche കുറച്ചു കണ്ടു.
@Thejomation
@Thejomation 3 жыл бұрын
*ഏതൊരു മലയാളിയുടെയു൦ favorite list ൽ ഉള്ള പാട്ടു 🤩എത്ര കേട്ടാലും മതി വരില്ല🤩വിദ്യാസാഗർ,ഗിരീഷ് പുത്തൻച്ചേരി,MG ശ്രീകുമാർ,KS ചിത്ര Combo❤*
@Swathyeditz133
@Swathyeditz133 3 жыл бұрын
*മലയാള സിനിമാഗാനങ്ങളിൽ വിദ്യ ജീയുടെ എക്കാലത്തെയും എന്റെ ഫേവറേറ്റ് ആയ മനോഹരഗാനം...* 🤘🎵💚❣️ *ഇവിടെ വരുന്ന ഓരോരുത്തരുടെയും ഫേവറേറ്റ് തന്നെ ആയിരിക്കും അല്ലെ* 🎵🥰🎧💕💕😍👌🤘👍
@BlueWildFowl
@BlueWildFowl 3 жыл бұрын
തീർച്ചയായും...
@S_a_n_s_
@S_a_n_s_ 3 жыл бұрын
വാക്കുകൾ കൊണ്ട് പറഞ്ഞറിയിക്കാനാവാത്ത എന്തോ Magical Element അടങ്ങിയിരിക്കുന്ന ഒരു ഗാനം... ✨🎶✨ 💖
@jishnur1169
@jishnur1169 2 жыл бұрын
സത്യം 🥰
@suneeshuv9568
@suneeshuv9568 29 күн бұрын
Correct...❤
@Adolfhitler-cx7qi
@Adolfhitler-cx7qi 2 жыл бұрын
സിമ്രാന്റെ ലുക്ക് ബോഡി ഡാൻസ് ഇതൊക്കെ ഇന്നത്തെ നടിമാർക് ലേഡി സൂപ്പർസ്റ്റാർ നയൻതാരക് പോലും ബ്രേക്ക്‌ ചെയ്യാൻ കഴിഞ്ഞിട്ടില്ല 90s crush ❤️
@oceanimble7728
@oceanimble7728 Жыл бұрын
She is a Punjabi❤
@velliyettan
@velliyettan Жыл бұрын
6☕️67😊😊plll om p0000🤣🤣🤣🤣😇😇😇😇🤣🤣🫶😊😊
@joseaj4520
@joseaj4520 Жыл бұрын
Aa 3 characteristics allelo oru nadiyude primary qualities
@sruthysanoop7298
@sruthysanoop7298 Жыл бұрын
Aiswarya rai
@user-ow8tw5dh4h
@user-ow8tw5dh4h Жыл бұрын
@@joseaj4520 she is best actress to
@sreeragssu
@sreeragssu 3 жыл бұрын
ഇത് ഫേവററ്റ് സോംഗ് ആയിട്ടും പണ്ട് ടി.വി യില്‍ വരുമ്പോള്‍ കാണാന്‍ സാധിക്കാതെ ചാനല്‍ മാറ്റേണ്ടി വരുമായിരുന്നു..... 😜😜 ഇതേ അവസ്ഥ കുറെ പേര്‍ക്ക് ഉണ്ടായി കാണും😂
@cijilsimon3166
@cijilsimon3166 3 жыл бұрын
Sherikkum broo
@user-kr2ui9wt1t
@user-kr2ui9wt1t 3 жыл бұрын
90's kids de oravastha😂
@sonukrishnanrs5527
@sonukrishnanrs5527 3 жыл бұрын
Correct allatha correct
@ARG_90sKID
@ARG_90sKID 3 жыл бұрын
😁
@livestream-zx8jc
@livestream-zx8jc 3 жыл бұрын
Athinum mathram entha ullath
@unnikrishanp9051
@unnikrishanp9051 3 жыл бұрын
ഒരു സിനിമയേക്കാൾ കൂടുതൽ ആ സിനിമയിലെ പാട്ടുകൾ ഹിറ്റ് ആവുക അപൂർവം ❣️❣️❣️ സ്വർഗ്ഗീയ ഈണങ്ങളുടെ ചക്രവർത്തി ❤️ വിദ്യാസാഗർ ❤️ ഗിരീഷ് ഏട്ടന്റെ വരികൾ ✍️ എല്ലാം കൊണ്ടും കിട്ടിയത് സ്വർഗ്ഗീയ സംഗീതം 🎶 ഇനി ഇത് പോലെയുള്ള songs സ്വപ്നങ്ങളിൽ മാത്രം 💯
@saranbalachandran5710
@saranbalachandran5710 3 жыл бұрын
സൂപ്പർ സ്റ്റാർ മമ്മൂട്ടിയുടെ സിനിമയിൽ രണ്ട് നല്ല പാട്ടുകൾ പാടി അഭിനയിക്കാൻ ഭാഗ്യം കിട്ടിയ ഉത്തരേന്ത്യൻ നടൻ അക്ഷയ് ആനന്ദ്❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@dineshneelambari9148
@dineshneelambari9148 3 жыл бұрын
ഈ സിനിമ VCR ൽ അയൽവക്കത്തെ വീട്ടിൽ നിന്നും കണ്ടത് ഇപ്പോഴും നല്ല ഓർമയായി അവശേഷിക്കുന്നു...8thക്ലാസ്സിൽ പഠിക്കുന്ന സമയത്ത്
@Thejomation
@Thejomation 3 жыл бұрын
*തങ്കത്തിങ്കൾക്കിളിയായ് കുറുകാം* *താരത്തൂവൽ മെനയാം നനയാം* *നീരാടിയാടും നിറസന്ധ്യയിൽ* *വണ്ടുലഞ്ഞ മലർ പോലെ* *വാർനിലാവിനിതൾ പോലെ* *നെഞ്ചിനുള്ളിലൊരു മോഹം* *അതിനിന്ദ്രനീല ലയഭാവം* *കുങ്കുമമേഘം കുളിരു* *കോർക്കുമൊരു* *മഞ്ഞല പോലെയുലാവാം* *അമ്പിളിനാളം പതിയെ മീട്ടുമൊരു* *തംബുരു പോലെ തലോടാം* *(തങ്കത്തിങ്കൾ..)* *ദൂരെയാരോ പാടുകയാണൊരു* *ദേവഹിന്ദോളം* *ഉള്ളിന്നുള്ളിൽ പ്രണയസരോദിൻ* *സാന്ദ്രമാം നാദം* *കാതിൽ മെല്ലെ കിക്കിളി കൂട്ടും ചില്ലു* *ലോലാക്കിൻ* *കാതരസ്വരമന്ത്രമുണർത്തും* *ലോലസല്ലാപം* *ഒരു കോടി സൂര്യമണി തേടി* *തെളിവാനിൽ മെല്ലെയുയരാൻ വാ* *ശിശിരം പകരും പനിനീർമഴയിൽ* *വെറുതേ നനുനയുമ്പോൾ* *(തങ്കത്തിങ്കൾ..)* *പാൽ ചുരത്തും പൗർണ്ണമി വാവിൻ* *പള്ളിമഞ്ചത്തിൽ* *കാത്തിരിക്കും കിന്നരി മുത്തേ* *നീയെനിക്കല്ലേ* *പൂത്തു നിൽക്കും പുഞ്ചിരിമൊട്ടിൽ* *നുള്ളിനോവിക്കാൻ* *കൈ തരിക്കും കന്നിനിലാവേ നീ* *പിണങ്ങല്ലേ* *തനിയെ തെളിഞ്ഞ മിഴിദീപം* *പതിയെ* *അണഞ്ഞൊരിരുൾ മൂടാം* *മുകിലിൻ തണലിൽ കനവിൻ* *പടവിൽ മഴവിൽ ചിറകേറുമ്പോൾ* *(തങ്കത്തിങ്കൾ..)*
@bijufrijus960
@bijufrijus960 2 жыл бұрын
Thanks...
@rajeevnair_thestoryteller
@rajeevnair_thestoryteller 2 жыл бұрын
❤️❤️
@rakeshpm02
@rakeshpm02 3 жыл бұрын
ഇത്രയും hot ആയി വേറെ ഒരു പാട്ടിലും സിമ്രാൻ നേ കണ്ടിട്ടില്ല ❤️
@_K73595
@_K73595 2 жыл бұрын
ഞാനും സിമ്രാന്റെ പല ഐറ്റം സോങ്‌സ് കണ്ടിട്ടുണ്ട് പക്ഷെ ഇത്രേം hot ആയ വേറെ സോങ് ഇല്ല
@user-ps6cg9cf1v
@user-ps6cg9cf1v 3 ай бұрын
സിമ്രാൻ ❤️💯 ഇടുപ്പഴകി ❤️❤️ തമന്ന, സിമ്രാൻ, സദ ഇവരുടെ ഇടുപ്പിന് മാത്രം പ്രത്യേക ഫാൻ ബേസ് ഉണ്ട് 💯❤️
@sreenathvk8996
@sreenathvk8996 Ай бұрын
Yes
@ABINSIBY90
@ABINSIBY90 2 жыл бұрын
സിമ്രാൻ എന്ന സുന്ദരി എല്ലാവരുടെയും മനസ്സു കീഴടക്കിയ സമയം. എംജിയുടെയും ചിത്ര ചേച്ചിയുടെയും മനോഹര ആലാപനം. ലിറിക്‌സ് ശ്രേധേയമാണ്. നൊസ്റ്റാൾജിക് 90സ്..
@arunjitharunsas8409
@arunjitharunsas8409 8 ай бұрын
ഈ ഒർജിനൽ കേൾക്കുമ്പോഴാണ് ചില ന്യൂജൻ ഗായകർ ഈ പാട്ടിനെ എത്രമാത്രം നാശമാക്കിയാണ് പാടുന്നതെന്നു മനസ്സിലാകുന്നത്
@deva_96
@deva_96 3 жыл бұрын
ദൂരെയാരോ പാടുകയാണൊരു ദേവഹിന്ദോളം. ഉള്ളിനുള്ളിൽ പ്രണയസരോധിൻ സാന്ദ്രമാം നാദം❤❤❤❤😎😎 എജ്ജാതി feel ആണ്.. വിദ്യാജി ഈ പാട്ടിൽ അലിയിച്ചു ചേർത്തേക്കുന്നത്.. ഗിരീഷേട്ടന്റെ വരികൾ ഒന്നും പറയാനില്ല 🔥ശ്രീയേട്ടൻ & ചിത്ര ചേച്ചി 😍🥰
@jishnur1169
@jishnur1169 3 жыл бұрын
❤️ഒടുവിൽ എത്തി അല്ലെ ❤️❤️❤️❤️ കാലം എത്ര കഴിഞ്ഞാലും വിദ്യാജിയുടെ തട്ട് താണു തന്നെ ഇരിക്കും 🎶🎶🎶.... ❤️Perfect Duet❤️❤️Chithra Chechi Mg sree🥰
@jithinkuttappan8256
@jithinkuttappan8256 2 жыл бұрын
Yes👍👍👍😍😍😍
@aneeshpdgm9408
@aneeshpdgm9408 3 жыл бұрын
*ഈ പാട്ട് കാണുന്നതിനെ കാളും feel കേൾക്കുമ്പോൾ ആണ്❤️😍🎼👌👌*
@jithinkuttappan8256
@jithinkuttappan8256 2 жыл бұрын
Yes❤❤❤😍😍😍
@Dan-bl3be
@Dan-bl3be 11 ай бұрын
Visuals not on par with the song
@VinusVlog1986
@VinusVlog1986 3 жыл бұрын
ഒരേ ഒരു മെലഡി രാജാവ് വിദ്യാജി... ❤️
@ar4media777
@ar4media777 3 жыл бұрын
MG Annan Chithra Chechi❤️Best DuetPair Vidyaaji🤩
@anuranjkukku9734
@anuranjkukku9734 3 жыл бұрын
പണ്ടത്തെ ഡൽഹി നഗരത്തിന്റെ മനോഹര കാഴ്ചകൾ....HD..... ദൃശ്യമികവോടെ......thank you Matinee Now 💙
@aneeshsreedharan1604
@aneeshsreedharan1604 Жыл бұрын
അന്ന് തിയേറ്ററിൽ കാണുന്നത് HD ക്വാളിറ്റിയിലാണ്.
@vineethgodsowncountry9753
@vineethgodsowncountry9753 3 жыл бұрын
വിദ്യാജിയുടെ Mesmerizing Compositions-ൽ മുൻപന്തിയിലുള്ള മനോഹര ഗാനം.ഗിരീഷേട്ടൻ്റെ പ്രണയം തുളുമ്പുന്ന വരികളും ഒപ്പം MGS-ചിത്രച്ചേച്ചി Evergreen Combination കൂടെയായപ്പോൾ അതൊരു 'Ecstatic Musical Experience' ആയി മാറി.ഇനി എത്രയൊക്കെ Cover Versions വന്നാലും ഒറിജിനലിനോട് കിടപിടിക്കാനാകില്ല...🎶💓🎶
@subhashkrishna6826
@subhashkrishna6826 3 жыл бұрын
*എന്തുകൊണ്ടാണ് എആർ റഹ്മാനെ ഇത്രയും ഉയർത്തിക്കാട്ടുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല* ... *അദ്ദേഹം നല്ല നല്ല പാട്ടുകൾ ചെയ്തിട്ടുണ്ട് ശരിതന്നെ എന്നാലും നമ്മൾ മലയാളികൾക്ക് വിദ്യാസാഗർ എന്ന ഈ മഹത് പ്രതിഭ കഴിഞ്ഞിട്ടേ ഉള്ളൂ റഹ്മാൻ* ... *വിദ്യാസാഗർ... നിങ്ങൾ ഒരു അത്ഭുതമാണ് ഞങ്ങൾ മലയാളികൾക്ക്* ഒരുപാട് പാട്ടുകൾ തന്ന, എന്നും കേൾക്കാൻ ആഗ്രഹിക്കുന്ന, വീണ്ടും വീണ്ടും കേൾക്കുന്ന *ഒത്തിരി ഒത്തിരി* *പാട്ടുകൾ തന്ന സംഗീതത്തിന്റെ രാജാവ്* *മെലഡി രാജാവ്* *ഒരേയൊരു വിദ്യാസാഗർ* 😍😍😍
@MultiSreenath123
@MultiSreenath123 3 жыл бұрын
Oraale pukazhthan mattoraale ikazhthano? Both are good in their own way
@jithinsukumaran4191
@jithinsukumaran4191 3 жыл бұрын
@@MultiSreenath123 അതെ...
@subhashkrishna6826
@subhashkrishna6826 3 жыл бұрын
@@MultiSreenath123 ഒരാളെ പുകഴ്ത്തി മറ്റൊരാളെ താഴ്ത്തി കെട്ടുന്നത് അല്ല. വിദ്യാസാഗർ എന്ന മഹത് വ്യക്തി തമിഴ് അദ്ദേഹം നിലനിൽക്കാത്ത ഒരു പ്രധാന കാരണം റഹ്മാൻ തരംഗം ആണെന്ന് കേട്ടിട്ടുണ്ട് ഇന്റർവ്യൂ കളിലും മായി താരതമ്യം ചെയ്യുന്നുണ്ട്. നമ്മൾ മലയാളികൾക്ക് വിദ്യാസാഗർ എന്നത് ഒരു വികാരമാണ്. നിങ്ങൾ റഹ്മാനെയും വിദ്യാസാഗർ കൂടെയും പാട്ട് താരതമ്യം ചെയ്തു നോക്കൂ അതിൽ നിങ്ങൾക്ക് റഹ്മാൻ വിദ്യാസാഗർ വ്യക്തമായി മനസ്സിലാകും
@thasniali6618
@thasniali6618 3 жыл бұрын
@@subhashkrishna6826 your right
@shansenani
@shansenani 2 жыл бұрын
Music nu bhasha illa.. music film songs mathram alla quality music Western il undayal athu accept cheyyan kazhiyanam
@musicmania2250
@musicmania2250 3 жыл бұрын
Sudha sarang രാഗത്തിൽ വിദ്യാസാഗർജിയുടെ ഒരു മാജിക്‌. Pure masterpiece ❤️🤍❤️
@midhungsundar7641
@midhungsundar7641 3 жыл бұрын
വിദ്യാ ജീ ❤❤❤ ചിത്രമ്മ, എം ജീ 👌👌 ലിസ്റ്റിൽ ഉള്ള ഗാനം........ സിമ്രാൻ ❤❤
@yadukrishnan5831
@yadukrishnan5831 Жыл бұрын
ഒരേ ഒരു രാജാവ് വിദ്യസാഗർ....❤❤❤
@akhilgbenny8445
@akhilgbenny8445 3 жыл бұрын
ഒരു കാലത്തേ ഈ പാട്ടിൽ അഭിനയച്ചതെ ലാലേട്ടനും , ശോഭനയും ആണെന്ന് വിചാരിച്ച ഇരുന്ന ഒരു കാലം ഉണ്ടായിരുന്ന എനിക്ക് ! ❤️🤗
@goldengirl1219
@goldengirl1219 3 жыл бұрын
I think u are very young 😁
@shafeerpk3417
@shafeerpk3417 8 ай бұрын
ഇതിനേക്കാൾ തോന്നിയിരുന്നത് ആട്ടുതൊട്ടിലിൽ ആയിരുന്നു
@user-xg9nh8ng6d
@user-xg9nh8ng6d 4 ай бұрын
ആട്ടുതൊട്ടിലിൽ എന്ന പാട്ട് ആണ് എല്ലാവരും മോഹൻലാൽ &ശോഭന combo ആണ് എന്ന് വിചാരിക്കുന്നത്
@sajithchembanchemban1412
@sajithchembanchemban1412 4 ай бұрын
ഭയങ്കരം തന്നെ
@Gkm-
@Gkm- 3 жыл бұрын
ഈ ഒരുപാട്ട് കൊണ്ടു മാത്രം ഓർമിക്കപെടുന്ന സിനിമ ഇന്ദ്രപ്രസ്ഥം
@sagarsuresh9451
@sagarsuresh9451 3 жыл бұрын
നാസക്ക് വേണ്ടി ഉണ്ടാക്കിയ software എന്നൊരു ഡയലോഗ് കാരണവും ഓർമിക്കപെടുന്നുണ്ട് 😂
@kirangeorge3787
@kirangeorge3787 3 жыл бұрын
മലയാളത്തിലെ തന്നെ സിമ്പിൾ തള്ള്😂
@timetraveller245
@timetraveller245 2 жыл бұрын
വിദ്യാജിയും ഗിരീഷേട്ടനും തമ്മിലുള്ള ആ കോംബോ.... 🔥🔥 അതിന് വട്ടം വെക്കാൻ കഴിയുന്ന മറ്റൊരു കോംബോ ഉണ്ടെന്ന് തോന്നുന്നില്ല ❤️❤️
@sreeragssu
@sreeragssu 3 жыл бұрын
നമ്മള്‍ എല്ലാവരുടെയും ഫേവററ്റ് ലിസ്റ്റില്‍ ഉള്ള വിദ്യാജി യുടെ പാട്ട് 💞🎵 വര്‍ഷങ്ങള്‍ എത്ര കടന്നുപോയാലും ഈ പാട്ടിനൊടുള്ള ഇഷ്ടം കുറയുന്നില്ല...👌💞🎵💞🎵 '' ദൂരെയാരോ പാടുകയാണൊരു ദേവഹിന്ദോളം ഉള്ളിനുള്ളില്‍ പ്രണയസരോദിന്‍ സാന്ദ്രമാം നാദം '' 😍👌🏻👌🏻
@shahinahashim5551
@shahinahashim5551 Жыл бұрын
Hi
@user-ir4gf9wt3e
@user-ir4gf9wt3e 10 ай бұрын
🥰
@anoopjohny9474
@anoopjohny9474 3 жыл бұрын
വിദ്യാജി ഗിരീഷേട്ടന്‍ Comboyile എക്കാലത്തെയും പ്രിയപ്പെട്ട അടിപൊളി പാട്ട് ❤️✨
@akhilknairofficial
@akhilknairofficial 2 жыл бұрын
എന്തൊരു ഫീലിൽ ആണ് ഈ മനുഷ്യൻ കമ്പോസ് ചെയ്ത് വെച്ചേക്കുന്നേ... വിദ്യാജി എന്ന ജിന്ന് 👌😍
@user-iz6ej6tz9h
@user-iz6ej6tz9h 3 жыл бұрын
ദൂരെ ആരോ പാടുകയാണീ ദേവഹിന്ദോളം Vidyaji❤️🔥💯 Gireeshettan❤️💯 MG sir🔥💯 Chithramma 💯🔥❤️ രാഷ്‌ട്രപതി ഭവൻ❤️ റെഡ് ഫോർട്ട്‌ ❤️💯 India ഗേറ്റ് ❤️💯 Parliament💯🔥❤️
@aruns740
@aruns740 Жыл бұрын
🤗🤗🥰 my fvt song 😊😊
@felixabraham1238
@felixabraham1238 2 жыл бұрын
അഭിനയിച്ച bro ഈ പാട്ടിൽ ആറാടുകയാണ്
@dhaneshvlogs2209
@dhaneshvlogs2209 3 жыл бұрын
വിദ്യാസാഗർ സാറിന്റെ സംഗീതവും ഗിരീഷേട്ടന്റെ വരികളും ശ്രീയേട്ടന്റെയും ചിത്ര ചേച്ചിയുടെ ആലാപനവും പിന്നെ ഡൽഹിയുടെ മനോഹാരിതയും........ പൊളിച്ചു
@musicalwizard7579
@musicalwizard7579 3 жыл бұрын
Masterpiece from the King of Melodies..... Vidyajiiiiiiii
@AnilKumar-se6wg
@AnilKumar-se6wg 2 жыл бұрын
Kaitharikkum kanninilave ....kazhinjulla chitra ma'am nte aa chiri wow😍
@jibinoffl
@jibinoffl 3 жыл бұрын
ഇത്രെയും ക്ലാരിറ്റി തന്നെ കിട്ടിയത് വലിയ കാര്യം ! 👌 👏 Simran Wowww Look ! 👌❤️ MG Sreekumar Voice + Vidyasagar Magic ! 💜
@vvskuttanzzz
@vvskuttanzzz 3 жыл бұрын
ഇണങ്ങളുടെ മാന്ത്രികൻ വിദ്യാജി...........♥️
@jithinm8048
@jithinm8048 3 жыл бұрын
വിദ്യാജി യുടെ മാന്ത്രിക സംഗീതം വും ഗിരീഷ് ഏട്ടൻ ന്റെ അനശ്വര വരികൾ ഭംഗിയായി എംജി യും ചിത്ര ചേച്ചിയും പാടിയപ്പോൾ എല്ലാം കാലവും ആസ്വദിക്കാൻ പറ്റിയ ഒരു അടിപൊളി ഗാനം 3-00 &3-25 ഓർക്കസ്ട്ര ♥️♥️♥️♥️ ♥️♥️ My ഫേവറേറ്റ് സൊങ്ങ്
@darkxplodgaiming2585
@darkxplodgaiming2585 Жыл бұрын
എനിക്ക് ഇഷ്ടപെട്ട ഏത് പാട്ടെടുത്താലും അതിൽ അദ്ദേഹത്തിന്റെ പേര് കാണും.....മാന്ത്രികൻ 🥰വിദ്യാജി 🤍🤍
@PRATHYUSHKP
@PRATHYUSHKP 3 жыл бұрын
വിദ്യാസാഗർ..The Melody King 🤩❤🎵
@athiraathi4424
@athiraathi4424 3 жыл бұрын
വിദ്യാജി എന്ന മാന്ത്രികന്റെ പാട്ടുകളിൽ ചില അമൂല്യങ്ങളായ നിധികൾ ചേർത്തൊരു സിംഹാസനം പണിതാൽ അതിൽ വിലമതിക്കാൻ കഴിയാത്ത രത്നക്കല് പോലെയാണി പാട്ട്..interludes ഒന്നും രക്ഷെമില്ല🖤🖤🖤🖤1:47 -1:53 സ്വർഗം😍😍😍
@msd6296
@msd6296 3 жыл бұрын
സ്വർഗ്ഗീയമെന്ന വാക്കിന് പകരം വേറെ ഒന്നും കിട്ടുന്നില്ല.1.32 തൊട്ട് തുടങുന്ന ഹമ്മിംഗ് അൽപം കൂടെ clarity യിൽ കിട്ടിയിരുന്നേൽ ആ BGM headset ൽ അപാരമായേനെ. flute portions വായിച്ച പേരറിയാത്ത artist നാണ് credits. Straight into hearts❣
@arjunasok9947
@arjunasok9947 3 жыл бұрын
Evidayum🙋‍♂️
@AkhilsTechTunes
@AkhilsTechTunes 3 жыл бұрын
എന്റെ വിദ്യാജി.. എന്തോന്ന് കോമ്പോസിഷൻ ആണ് ഭായ് ങ്ങള് ചെയ്ത് വെച്ചേക്കുന്നേ...സാരംഗ രാഗത്തിൽ അങ്ങ് ഫീൽ അടിപ്പിക്കുവല്ലേ മനുഷ്യനെ... പിന്നെ ഗിരീഷേട്ടന്റെ വരികൾ പ്രത്യേകിച്ച് പറയേണ്ടല്ലോ... ❤️❤️❤️ "ദൂരെയാരോ പാടുകയാണൊരു ദേവഹിന്ദോളം.. ഉള്ളിനുള്ളിൽ പ്രണയ സരോദിൻ സാന്ദ്രമാം നാദം."🥰🥰🥰🥰 MG അണ്ണനും ചിത്രേച്ചിയും.. ❤️❤️ചിത്രേച്ചിയുടെ "പിണങ്ങല്ലേ..." എന്ന് പാടുമ്പോൾ ഉള്ള ആ ചിരി.. 😍😍❤️❤️❤️❤️
@happysoul7541
@happysoul7541 3 жыл бұрын
ഇത് ജോഗ് രാഗം അല്ലല്ലോ
@AkhilsTechTunes
@AkhilsTechTunes 3 жыл бұрын
@@happysoul7541 changed . 👍🏻
@Mgm_Audios
@Mgm_Audios 2 жыл бұрын
ഈ ഗാനം ശരിക്കും അന്ന് ഹിറ്റ്‌ ആയിരുന്നില്ല. പിന്നീട് പഴകും കൂടും വീര്യം കൂടി വന്നു. എന്റെ എക്കാലത്തെയും favorite hit song. എം. ജി അണ്ണൻ, ചിത്ര ചേച്ചി, വിദ്യാജി, ഗിരീഷേട്ടൻ ❤❤
@VinusVlog1986
@VinusVlog1986 3 жыл бұрын
പ്രേം പൂജാരി ബാക്കി പാട്ടുകൾ കൂടി വന്നിരുന്നേൽ കൊള്ളാമായിരുന്നു...
@niranjananair4706
@niranjananair4706 3 жыл бұрын
*ഇത് ഒക്കെ അന്ന് നശിച്ചു എന്ന് കേട്ടപ്പോ വിചാരിച്ചിരുന്നു എന്നെങ്കിലും ഒരെണ്ണം എവിടെ എങ്കിലും കാണുമോ എന്ന് 😪*
@aneeshglleela5595
@aneeshglleela5595 2 жыл бұрын
ഇതേ റേഞ്ച്യിൽ ഉള്ള പാട്ട് ഇനി മലയാളത്തിൽ ഉണ്ടാവില്ല. Thanks to melody emperor Vidyasagar Ji
@ashoksivanandanam
@ashoksivanandanam 3 жыл бұрын
പാട്ടിന്റെ തുടക്കം മുതൽ ഒടുക്കം വരെയും വട പ്രദർശനം ഒരു രക്ഷയും ഇല്ല 😆
@ananthkrishna3551
@ananthkrishna3551 3 жыл бұрын
അടിച്ച് കളഞ്ഞ വാണത്തിനും കണക്കില്ല
@spr683
@spr683 3 жыл бұрын
Nadan kure muthalakkii
@ratheesh916
@ratheesh916 2 жыл бұрын
മമ്മൂക്കയോട് ഒരുപാട് നന്ദി ഉണ്ട് വിദ്യാജിയെ അഴകിയ രാവണനിലൂടെ മലയാളികൾക്ക് സമ്മാനിച്ചതിനു 😍🙏🏻
@motionbeatzz4763
@motionbeatzz4763 3 жыл бұрын
വല്ലാത്ത ഒരു ഫീൽ ആണിത് 👍😍😍👌👌
@bbpoint2907
@bbpoint2907 2 жыл бұрын
❤ദൂരയാരോ പാടുകയായൊരു ദേവഹിന്ധോളം.! ഉള്ളിനുള്ളിൽ പ്രണാസറോബിൻ ശ്യാമമാനം നാദം 👌🍃
@user-bg3tx9rp8o
@user-bg3tx9rp8o 3 ай бұрын
Epozha ethonnu kanunnath,allenkil veetukare pedich tv de aduth povilla.❤😅very romantic....(1996 ... )
@cijilsimon3166
@cijilsimon3166 3 жыл бұрын
Ethara kettalum mathi varatha oru pattu undel athu ithea ollu. Entha ennu ariyilla iee song kanumbo nostalgia feeling. Chithra chechiyudea oru apara singing.
@SankarGS
@SankarGS Жыл бұрын
what A majestic Music.. Chekuthne polum pranyaikan padippikunna Song 💓💓💓💓💓💓🥰🥰🥰🥰🥰🥰🥰🥰💓💓💓💓💓💓💓💓💓💓❣❣
@geethakumari9733
@geethakumari9733 3 ай бұрын
Simran💚
@vishnunair32
@vishnunair32 3 жыл бұрын
സൂപ്പർ... 😍😍 മഴവില്ലിൻ കൊട്ടാരത്തിൽ എന്ന സോങ്ങിന്റെ 4K വേർഷൻ കൂടി അപ്‌ലോഡ് ചെയ്യുമെന്ന് പ്രതീക്ഷിയ്ക്കുന്നു 🥰
@farry.
@farry. 3 жыл бұрын
Already 10 months munne ivar upload cheythittundi bro
@lovemalakha6904
@lovemalakha6904 3 ай бұрын
Simran is too professional
@Ranjithk-dv7ws
@Ranjithk-dv7ws Жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ പഴയ ആ പഴയ കുട്ടിക്കാലം ഓർമ്മ വരും🎉
@Mr.SachuSM
@Mr.SachuSM 3 жыл бұрын
Evergreen സോങ്. എത്ര കേട്ടാലും മടുക്കാത്ത ഒരു പാട്ട്
@jithinkk3242
@jithinkk3242 Жыл бұрын
വിദ്യാജിയെ നേരിൽ കണ്ടാൽ കൊടുക്കാനൊരു മുത്തം സൂക്ഷിച്ചിട്ടുണ്ട് മനസ്സിൽ......❤❤
@jaseelk2539
@jaseelk2539 17 күн бұрын
ഒരുകാലത്ത് സൂര്യ ടീവി യിൽ സ്ഥിരമായി വന്നിരുന്ന സിനിമ
@vimalvgopalgopal9282
@vimalvgopalgopal9282 2 жыл бұрын
The king of music Vidhya Sagar Sir.
@RAGIJAINRAJ
@RAGIJAINRAJ 3 ай бұрын
Ethra Kettalum❤❤❤❤❤❤❤❤❤❤❤❤❤❤
@poojaashok6751
@poojaashok6751 3 жыл бұрын
അല്ലേലും ഗിരീഷേട്ടൻ 🥰 വിദ്യാജി combo മൊഞ്ചു ഒന്നും പോയിപോകില്ല ❤️
@razirockz
@razirockz 3 жыл бұрын
Pooja ashok..hi
@prasadv6804
@prasadv6804 Жыл бұрын
സീമ്രാൻ, ഇവരെ തോൽപ്പിക്കാൻ ആരും ഇല്ല ഇതുവരെ
@anuraj5295
@anuraj5295 Жыл бұрын
വിദ്യാസാഗർ,ഗിരീഷ് പുത്തൻച്ചേരി
@shafeeqat957
@shafeeqat957 Жыл бұрын
കുട്ടിക്കാലത്തു കുടുമ്പത്തോട് ഒപ്പം കാണാൻ പറ്റാത്തത് കൊണ്ട് ഉള്ള വിഷമം കൊണ്ട് ഇപ്പോൾ ഒരു 10തവണ കണ്ട് കേട്ട് 😀😀😀90s
@manjuprasad1758
@manjuprasad1758 16 күн бұрын
😂😂😂
@eldhovarghese6247
@eldhovarghese6247 2 жыл бұрын
Vidhyasagr sir uyir 😍🔥
@-VISHAL....
@-VISHAL.... 3 жыл бұрын
വയർ കൊണ്ട് ഒരു കാലത്തു ജീവിച്ച ജീവി
@sujithv2521
@sujithv2521 3 жыл бұрын
Matinee now ഫാൻസുകാർ ഇവിടെ ലൈക്‌ 😍😍😍😍👍❤
@user-jt6og8yi
@user-jt6og8yi 3 жыл бұрын
Yes...👍
@sujithv2521
@sujithv2521 3 жыл бұрын
@@user-jt6og8yi 👍👍👍👍
@vishnusundar7254
@vishnusundar7254 Жыл бұрын
Today is 02/06/2023. UAE time 1:58 am. I'm hearing this magic which starts at the first sec of the song itself. That's Vidyasagar for us ❤❤❤❤
@jithinppjithu7028
@jithinppjithu7028 Жыл бұрын
എന്തോ..ഈ സോങ് ഇൽ...ലാലേട്ടൻ venm എന്നൊരു തോന്നൽ😌😌😌❤️
@FlyBroRemith
@FlyBroRemith 2 жыл бұрын
ആ ഒമ്നി വൻ പോകുന്നത് കാണാൻ വല്ലാത്ത ഒരു ഫീൽ ആണ്... പണ്ടൊക്കെ ഓമ്നി വാൻ ഒരു ഹരമായിരുന്നു...
@mithunjs2533
@mithunjs2533 3 жыл бұрын
ഈ movie കണ്ടിട്ട് സിമ്രാനു കൊടുത്ത വാണത്തിന് കയ്യും കണക്കും ഇല്ല അത് ഒരു കാലം
@AbhijithSivakumar007
@AbhijithSivakumar007 2 жыл бұрын
ലാലേട്ടനേ വിചാരിച്ചാണ് ഈ പാട്ട് കെട്ടിട്ടുള്ളത് പക്ഷെ കണ്ടപ്പം ആള് വേറെ
@diamond04able
@diamond04able 2 жыл бұрын
Vidya ji enna magic
@bindupaul3562
@bindupaul3562 12 күн бұрын
Old parliament house ippolum rajakeeya proudiyodu koodi.. wow.. masterpiece..like this fav song 😊
@user-yx3lm1jq7p
@user-yx3lm1jq7p 2 жыл бұрын
ഇതു കാണുമ്പോൾ ആലോചിച്ചു നോക്കും എന്തിനാ സിമ്രാനെ ഇത്ര ഗ്ലാമർ ആയി esongil ഫ്രെയിം ചെയ്യുന്നത് 🤔
@ajeeshC.A.
@ajeeshC.A. Ай бұрын
മാദകസൌന്ദര്യം-സിമ്രാൻ❤❤❤❤
@anrk1268
@anrk1268 2 жыл бұрын
നല്ലൊരു പാട്ട് 🎶💯
@alazharallu7223
@alazharallu7223 20 күн бұрын
ഇപ്പോളും tv വന്നാൽ ആരേലും കണ്ടാൽ എന്ന് പറഞ്ഞാൽ മാറ്റുന്ന ഞാൻ 😂
@amal_b_akku
@amal_b_akku 3 жыл бұрын
ലാലേട്ടന്റെ പാട്ടുപോലെ കേൾക്കാം ..... അതാ നല്ലത് 😊 Superb song 👌🎶🎶
@shefeeq7902
@shefeeq7902 2 жыл бұрын
പാട്ടിൽ ലാലേട്ടൻ പറ്റില്ല അതാ പ്രശ്നം ആ ഫിഗർ ചേരില്ല അതാ പ്രോബ്ലം
@Subidigital
@Subidigital 2 жыл бұрын
@@shefeeq7902 ലാലേട്ടൻ ചെയ്തിരുന്നെങ്കിലും കിടു ആയേനെ ... ഈ ടൈപ്പ് പാട്ടിന് എന്ന് ലാലേട്ടൻ ആയിരുന്നു ഏറ്റവും ബെസ്റ്റ്
@kiransuresh7948
@kiransuresh7948 Жыл бұрын
👎
@vishnumv6609
@vishnumv6609 3 жыл бұрын
സിമ്രാൻ 😍
@musiczonecollections2533
@musiczonecollections2533 Жыл бұрын
കാത്തിരിക്കും കിന്നരി മുത്തേ.. നീ എനിക്ക് അല്ലേ.. Ufff feel nostalgia 3:30😍👌
@unnikrishnanmr8901
@unnikrishnanmr8901 3 жыл бұрын
വിദ്യാജി ഉയിർ ❤️
@ngopz8113
@ngopz8113 3 жыл бұрын
Mazhavillin kottarathil manimegha thaalam thatti.... Athum koodi 4K udaney pratheekshikkunnu💖💖💖 Thankyou
@roshnirl
@roshnirl 3 жыл бұрын
വിദ്യാജീ❤️
@magicworld7218
@magicworld7218 2 жыл бұрын
Vidhyaji🥰uyir❤️🥰🥰😘😘😘
@arunasokan4199
@arunasokan4199 3 жыл бұрын
Vidya sagar♥️
@vpsh1
@vpsh1 2 жыл бұрын
Indias legend musician is vidyqsagar ji we respect him from kerala
@vaishnavs4926
@vaishnavs4926 3 жыл бұрын
സിമ്രാൻ🥰
@arjunan1059
@arjunan1059 2 жыл бұрын
Vidya jiii🙏🙏🙏🙏🙏
@sobhapt3000
@sobhapt3000 9 ай бұрын
വിദ്യ സാഗർ മാജിക്‌ ❤
@sreelakshmicbhasi6876
@sreelakshmicbhasi6876 2 жыл бұрын
90 kids assets🥰🥰
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 14 МЛН
Meet the one boy from the Ronaldo edit in India
00:30
Younes Zarou
Рет қаралды 18 МЛН
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 12 МЛН
Before VS during the CONCERT 🔥 "Aliby" | Andra Gogan
00:13
Andra Gogan
Рет қаралды 10 МЛН
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 14 МЛН