Super ❤️❤️ഇത് കണ്ട് കഴിഞ്ഞപ്പോൾ മലയാള സിനിമ ഒന്നും അല്ല എന്ന് ഒരു തോന്നൽ
@cdfilms24 Жыл бұрын
മലയാളം സിനിമ എന്നും പൊളി അല്ലെ.. ഇത് ഞങ്ങളുടെ ചെറിയ ഒരു attempt മാത്രം. താങ്കൾക്ക് ഫിലിം ഏറെ ഇഷ്ട്ടപെട്ടതിൽ ഒരുപാട് സന്തോഷം ️❤️ കഴിയുമെങ്കിൽ സുഹൃതുക്കളായിട്ട് ഷെയർ ചെയുക . ഞങ്ങളുടെ channel ൽ ഉള്ള മറ്റുള്ള films ഉം കാണാൻ ശ്രമിക്കൂ. Thanks
@cdfilms242 ай бұрын
ഞങ്ങൾ ചെയ്ത ആദ്യത്തെ സിനിമ A G A T H O K A K O L O G I C A L (AKL) - 'അഗാതോകാക്കൊലോജിക്കൽ' - (നല്ലതും ചീത്തയും കലർന്നത് എന്നാണ് അർഥം) ManoramaMAX ഇൽ കാണാൻ സാധിക്കും കഴിയുമെങ്കിൽ കണ്ടു അഭിപ്രായം അറിയിക്കുമല്ലോ.
@LD7250511 ай бұрын
ഇതിറങ്ങി 4 വർഷത്തിന് ശേഷമാണ് ത്രില്ലർ പ്രേമിയായ ഞാൻ ഈ ഷോർട്ട് ഫിലിം കാണുന്നത്. എൻ്റെ കണ്ണിൽ പെടാത എവിടെ കിടന്നു ! എന്തായാലും കലക്കി തിമിർത്തു പൊളിച്ചു.
@cdfilms2411 ай бұрын
ഫിലിം കണ്ടതിലും നിങ്ങൾക്ക് അത് ഇഷ്ടപെട്ടതിലും സന്തോഷം ❤🙏. താങ്കൾ ഇത് ഷെയർ ചെയ്താൽ കുറച്ച പേർക്ക് കൂടെ കാണാൻ സാധിക്കും. സമയം കിട്ടിയാൽ ഞങ്ങളുടെ ചാനലിലുള്ള മറ്റു ഫിലിമുകളും കാണാൻ ശ്രമിക്കണേ.
@cdfilms242 ай бұрын
ഞങ്ങൾ ചെയ്ത ആദ്യത്തെ സിനിമ A G A T H O K A K O L O G I C A L (AKL) - 'അഗാതോകാക്കൊലോജിക്കൽ' - (നല്ലതും ചീത്തയും കലർന്നത് എന്നാണ് അർഥം) ManoramaMAX ഇൽ കാണാൻ സാധിക്കും കഴിയുമെങ്കിൽ കണ്ടു അഭിപ്രായം അറിയിക്കുമല്ലോ.
@harithefightlover467711 ай бұрын
ഇതിൽ കൂടി എഴുതാൻ പറ്റുന്നില്ല....സൂപ്പർ ....നോ words....share and support ചെയ്യാം.....❤❤❤❤
@cdfilms2411 ай бұрын
ഇതിൽ കൂടുതൽ ഞങ്ങൾക്ക് എന്ത് വേണം ❤ .. നന്ദി 🙏
@DeepaBaburaj-vv6fyАй бұрын
Best ത്രില്ലിംഗ് ❤
@asharafku76324 жыл бұрын
നല്ല അഭിനയം നല്ല കഥ ഒന്നും പറയാനില്ല വെല്ല കൂതറ പ്രേമം കഥയായിരുന്നെങ്കിൽ കാണുന്നവരുടെ എണ്ണം കൂടും നല്ലത കാണാൻ ഞങ്ങളെ പോലെ കുറച്ച് പേരെങ്കിലും ഉണ്ടാകും തുടരുക ആശംസകൾ
@cdfilms244 жыл бұрын
ഒരുപാട് സന്തോഷം ❤️ താങ്കളുടെ support-ന് നന്ദി. Please do share and subscribe to our channel.
@theresashaji27163 жыл бұрын
Sathyam 💯
@cdfilms243 жыл бұрын
@@theresashaji2716 Thanks for watching ❤️ ഞങ്ങളുടെ ചാനലിലെ മറ്റു films ഉം കഴിയുമെങ്കിൽ കാണുക . Channel Subscribe ചെയ്യാൻ മറക്കല്ലേ.
@theresashaji27163 жыл бұрын
@@cdfilms24 yep 🤗😎
@mafeedak85323 жыл бұрын
😆😆
@sudheertrainer10 ай бұрын
വെങ്കിടേഷ് സർ, ഈ സിനിമ ഞാൻ മൂന്നു വർഷം മുൻപ് കണ്ടിട്ടുണ്ട് ❤❤😍 ഇന്നലെ ഒരിക്കൽ കൂടി കണ്ടു. താങ്കൾ ഒരു പ്രതിഭ തന്നെയാണ്
@cdfilms248 ай бұрын
ഒരുപാട് നന്ദി 🙏❤
@VysakhAsokanP-dy1jr8 ай бұрын
Anyone 2024?😊
@Chillanz_Media4 жыл бұрын
മലയാളത്തിൽ ഞാൻ കണ്ട മികച്ച ത്രില്ലെർ short film ഇതാണ്.... നിങ്ങൾക്ക് അർഹിച്ച പ്രോത്സാഹനം കിട്ടീട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത്.... keep doing....👍👍👍
@cdfilms244 жыл бұрын
നിങ്ങൾക്ക് ഞങ്ങളുടെ film ഇഷ്ടപെട്ടതിൽ ഒരുപാട് സന്തോഷം. താങ്കളെ പോലെയുള്ള കുറച്ച് ആൾക്കാരുടെ നല്ല വാക്കുകൾ ഞങ്ങൾക് വലിയ പ്രചോദനമാണ്. Thanks ❤️ Please do share and subscribe to our channel.
@Chillanz_Media4 жыл бұрын
@@cdfilms24 sure👍
@cdfilms242 ай бұрын
ഞങ്ങൾ ചെയ്ത ആദ്യത്തെ സിനിമ A G A T H O K A K O L O G I C A L (AKL) - 'അഗാതോകാക്കൊലോജിക്കൽ' - (നല്ലതും ചീത്തയും കലർന്നത് എന്നാണ് അർഥം) ManoramaMAX ഇൽ കാണാൻ സാധിക്കും കഴിയുമെങ്കിൽ കണ്ടു അഭിപ്രായം അറിയിക്കുമല്ലോ.
@Diludaniel87 Жыл бұрын
കിടിലൻ മേക്കിങ്., സൂപ്പർ സൂപ്പർ... 👌🏻👌🏻👌🏻👌🏻
@cdfilms24 Жыл бұрын
ഞങ്ങളുടെ ഇ ചെറിയ ഫിലിം നിങ്ങൾക്ക് ഇഷ്ടപ്പെട്ടതിൽ സന്തോഷം ❤ കഴിയുമെങ്കിൽ മറ്റുള്ളവരുമായി ഷെയർ ചെയ്യണേ..വളരെ നന്ദി .. സമയമുണ്ടെങ്കിൽ ഞങ്ങളുടെ ചാനലിൽ ഉള്ള മറ്റു വർക്‌സും കാണാൻ ശ്രമിക്കൂ.
@nisashajahan27254 жыл бұрын
ക്ലൈമാക്സ് കരയിച്ചു. ന്റെ ഹസ്ബൻഡ് ഇത് വരെയും ബേബി food മേടിക്കാൻ അനുവദിച്ചിട്ട് ഇല്ല അപ്പൊ ഞാൻ വഴക്ക് ണ്ടാക്കാറുണ്ട് . ബട്ട് ഇത് കണ്ടപ്പോൾ ഇനി ഒരിക്കലും വാങ്ങില്ല ന്ന് ഞാൻ തീരുമാനിക്ക. Gd msg 👍
@cdfilms244 жыл бұрын
Thanks ❤️ Please do share and subscribe to our channel.
@cdfilms242 ай бұрын
ഞങ്ങൾ ചെയ്ത ആദ്യത്തെ സിനിമ A G A T H O K A K O L O G I C A L (AKL) - 'അഗാതോകാക്കൊലോജിക്കൽ' - (നല്ലതും ചീത്തയും കലർന്നത് എന്നാണ് അർഥം) ManoramaMAX ഇൽ കാണാൻ സാധിക്കും കഴിയുമെങ്കിൽ കണ്ടു അഭിപ്രായം അറിയിക്കുമല്ലോ.
@kailasnathms94104 жыл бұрын
Good one...ആക്ടിംഗ് നന്നായിരുന്നു, പ്രത്യേകിച്ചും മാധവൻ സർ, ഫുഡ് പ്രോഡക്റ്റ് ഓണർ..
@cdfilms244 жыл бұрын
Thanks so much ❤️ താങ്കൾക് ഞങ്ങളുടെ film ഇഷ്ടപെട്ടതിൽ ഒരുപാട് സന്തോഷം. ഞങ്ങളുടെ ചാനലിൽ ഉള്ള മറ്റു വർക്കുകളും കാണാൻ ശ്രമിക്കു. Channel subscribe ചെയ്യണേ.
@shamna4894 жыл бұрын
എല്ലാവരും ഒന്നിനൊന്നു തകർത്തു അഭിനയിച്ചു വളരെ നല്ലൊരു short filim എനിക്ക് ഒരുപാട് ഇഷ്ടായി ഞാൻ പരമാവധി share ചെയ്യുന്നുണ്ട്
@cdfilms244 жыл бұрын
ഒരുപാട് സന്തോഷം ❤️ നിങ്ങളുടെ support-ന് നന്ദി. ഞങ്ങളുടെ ചാനലിൽ ഉള്ള മറ്റു വർക്കുകളും കാണാൻ ശ്രമിക്കു.
@cdfilms242 ай бұрын
ഞങ്ങൾ ചെയ്ത ആദ്യത്തെ സിനിമ A G A T H O K A K O L O G I C A L (AKL) - 'അഗാതോകാക്കൊലോജിക്കൽ' - (നല്ലതും ചീത്തയും കലർന്നത് എന്നാണ് അർഥം) ManoramaMAX ഇൽ കാണാൻ സാധിക്കും കഴിയുമെങ്കിൽ കണ്ടു അഭിപ്രായം അറിയിക്കുമല്ലോ.
@sabita198528 күн бұрын
A good thriller. Kudos to the team. Good to see a lot of familiar faces from the recent movie!
@cdfilms2427 күн бұрын
@sabita1985 Thanks for watching 🙏❤ Nice to know you liked it.
@sangeethasureshkumar73104 жыл бұрын
Kidiloski dearsssss.... fantastic... awesome... and excellent.. 👏👏👏👏👏👏👌👌👌👌sherikkum oru maduppum thonnaathe.. valare aakamkshayode kaathirunnu kanan thonnunna vidham perfect aakkiyirikkunnu. Ororutharum avaravarude roles valare aathmarthathayode cheythu. Congrats all. Loved it♥️♥️♥️
@cdfilms244 жыл бұрын
Thanks so much for you kind words ❤️ It's so encouraging to see your response. Friends nod share cheyane. Do try to watch other films on our channel and also subscribe.
@ikruswonderland52774 жыл бұрын
Very nice, adyamaytta oru thriller short film njan kandath. Valare nannayttund. Onnu randidathe cheriya paalichakal undayttundenkilum avasanam vare thrilling ayrunnu.
@cdfilms244 жыл бұрын
നിങ്ങൾക്ക് ഞങ്ങളുടെ film ഇഷ്ടപെട്ടതിൽ സന്തോഷം ❤️ ഞങ്ങളുടെ channel subscribe ചെയുക. അതിലുള്ള മറ്റു films ഉം കഴിയുമെങ്കിൽ കാണുക .
@ikruswonderland52774 жыл бұрын
@@cdfilms24 sure👍👍👍👍
@atyabkhan88014 жыл бұрын
Waaooooo.. Kalllakki....kasssarri.. 👏👏👏👏👏👏🌳🌳🌳🌳⚘⚘
@cdfilms244 жыл бұрын
Thank you so much ❤️ Time kitumbol njangalude channel il ulla mattu films um kaanan shremiku. Channel subscribe cheyanne.
@atyabkhan88014 жыл бұрын
@@cdfilms24 ...will do..this short film bumped into while on scan for thriller film.thanks well done .hope to have more from you All the best ..
@cdfilms244 жыл бұрын
Do share with your friends. Thanks again. Appreciate your time.
@kaztrogaming54304 жыл бұрын
സൂപ്പർ work പൊളിച്ചു oru ഫിലിം കണ്ടത് പോലെ തോന്നി ഇനിയും പ്രതീക്ഷിക്കുന്നു
@cdfilms244 жыл бұрын
ഒരുപാട് സന്തോഷം ❤️ ഞങ്ങളുടെ ചാനലിൽ ഉള്ള മറ്റു വർക്കുകളും കാണാൻ ശ്രമിക്കു. Subscribe ചെയ്യണേ.
സന്തോഷവും നന്ദിയും ❤️ സമയം കിട്ടിയാൽ ഞങ്ങളുടെ ചാനലിലുള്ള മറ്റു വർക്കുകളും കാണാൻ ശ്രമിക്കൂ. (Links are available in the description) അടുത്തതും അതിനടുത്തതും കാണാൻ ചാനൽ subscribe ചെയുക.
@cdfilms242 ай бұрын
ഞങ്ങൾ ചെയ്ത ആദ്യത്തെ സിനിമ A G A T H O K A K O L O G I C A L (AKL) - 'അഗാതോകാക്കൊലോജിക്കൽ' - (നല്ലതും ചീത്തയും കലർന്നത് എന്നാണ് അർഥം) ManoramaMAX ഇൽ കാണാൻ സാധിക്കും കഴിയുമെങ്കിൽ കണ്ടു അഭിപ്രായം അറിയിക്കുമല്ലോ.
@nambiarsreelesh20104 жыл бұрын
മികച്ച സംവിധാനം...അഭിനേതാക്കൾ എല്ലാവരും തകർത്തു..ക്യാമറ യും മ്യുസിക്കും തിരക്കഥയും എല്ലാം വേറെ ലെവൽ...കണ്ടില്ലെങ്കിൽ നഷ്ടം ആയേനെ...
@cdfilms244 жыл бұрын
താങ്കളുടെ പ്രതികരണം അറിഞ്ഞതിൽ ഞങ്ങൾക്ക് ഒരുപാട് സന്തോഷമുണ്ട് ❤️❤️ Support-ന് നന്ദി. കഴിയുമെങ്കിൽ ഞങ്ങളുടെ ചാനലിലുള്ള മറ്റു ഫിലിമുകളും കാണാൻ ശ്രമിക്കൂ. Subscribe ചെയ്യണേ.
@cdfilms242 ай бұрын
ഞങ്ങൾ ചെയ്ത ആദ്യത്തെ സിനിമ A G A T H O K A K O L O G I C A L (AKL) - 'അഗാതോകാക്കൊലോജിക്കൽ' - (നല്ലതും ചീത്തയും കലർന്നത് എന്നാണ് അർഥം) ManoramaMAX ഇൽ കാണാൻ സാധിക്കും കഴിയുമെങ്കിൽ കണ്ടു അഭിപ്രായം അറിയിക്കുമല്ലോ.
@zareen38744 жыл бұрын
Cinema ye vellunna script Polichu thakarthu Njan kandittullathil vachu best shot film. Good job man.
@cdfilms244 жыл бұрын
Thanks for your support.
@rinujohnsonrinujohnson58603 жыл бұрын
Kollllam oru thriller cinema kannuna polae undu.Ethilae ellaravrum super ayittu afinayichu.
@cdfilms243 жыл бұрын
Thanks so much for you kind words ❤️ താങ്കൾക് ഞങ്ങളുടെ film ഇഷ്ടപെട്ടതിൽ ഒരുപാട് സന്തോഷം. Share ചെയ്യണേ. Do subscribe and try to watch other films on our channel. (Links are available in the description)
@Jyothimolarun2 жыл бұрын
നല്ല സ്ക്രിപ്റ്റ് 😒😒😒വളരെ വ്യത്യസ്ഥമായ രീതിയിൽ ഉള്ള ഷോർട്ട് ഫിലിം 🥲🥰🥰
@cdfilms242 жыл бұрын
Thank you so much ❤️ ഫ്രണ്ട്സനോട് ഷെയർ ചെയ്യണേ. സമയം കിട്ടിയാൽ ഞങ്ങളുടെ ചാനലിലുള്ള മറ്റു ഫിലിമുകളും കാണാൻ ശ്രമിക്കൂ. (Links are available in the description)
@ranijohn9372 жыл бұрын
ശെരിക്കും very good movie, നല്ല അവതരണം, 🔥🔥🔥🔥
@cdfilms242 жыл бұрын
ഞങ്ങളുടെ ഇ ചെറിയ ഫിലിം ഇഷ്ട്ടപെട്ടതിൽ സന്തോഷം ❤️ കഴിയുമെങ്കിൽ ഞങ്ങളുടെ ചാനലിലുള്ള മറ്റു ഫിലിമുകളും കാണാൻ ശ്രമിക്കൂ. Please do share and subscribe.
@divyapbr4 жыл бұрын
Nalla oru short film - ellavarum nannayi abhinayichu
@cdfilms244 жыл бұрын
Thanks for watching ❤️ ഞങ്ങളുടെ film ഇഷ്ടപെട്ടതിൽ സന്തോഷം. ഞങ്ങളുടെ channel subscribe ചെയുക. അതിലുള്ള മറ്റു films ഉം കഴിയുമെങ്കിൽ കാണുക .
@divyapbr4 жыл бұрын
@@cdfilms24 sure
@aswathia7906Ай бұрын
Amazing 🎉.. No words to tell... Super thriller movie 🎉🎉🎉
@suryaachu5013 жыл бұрын
Climax kandu comment cheyathe povan pattunnilla super
@cdfilms243 жыл бұрын
Thanks so much ❤️ Friends nod share cheyyane. Try to watch other films on our channel. (Links are available in the description) Channel Subscribe ചെയ്തിരിക്കും എന്ന് കരുതുന്നു.
@suryaachu5013 жыл бұрын
@@cdfilms24 👍
@cdfilms242 ай бұрын
ഞങ്ങൾ ചെയ്ത ആദ്യത്തെ സിനിമ A G A T H O K A K O L O G I C A L (AKL) - 'അഗാതോകാക്കൊലോജിക്കൽ' - (നല്ലതും ചീത്തയും കലർന്നത് എന്നാണ് അർഥം) ManoramaMAX ഇൽ കാണാൻ സാധിക്കും കഴിയുമെങ്കിൽ കണ്ടു അഭിപ്രായം അറിയിക്കുമല്ലോ.
@abinodattil64224 ай бұрын
Nice
@kauravar53544 жыл бұрын
Excellent work..... Nalla oru suspense thriller......
@cdfilms244 жыл бұрын
Thanks so much ❤️ Try checking out other films on our channel. Please do share and subscribe to our channel for updates.
@JohnPaul-ms3uj6 ай бұрын
Quality content ❤
@cdfilms246 ай бұрын
Thank you so much 🙏❤ Appreciate your time.
@dhanyamathew76636 ай бұрын
Super anu ketto allavaram poli
@cdfilms246 ай бұрын
Film Isthapettathil santhosham ❤ Channel il ulla mattu films um kaanan shermikane. Thank you 🙏
@Vishnu_niranjan3 жыл бұрын
Ith short filim alla kidu cinima poliya😍😑😑😍
@cdfilms243 жыл бұрын
Thanks so much ❤️ ഞങ്ങളുടെ ചാനലിൽ ഉള്ള മറ്റു വർക്കുകളും കാണാൻ ശ്രമിക്കു. Do subscribe to our channel.
@റൂഹിന്റെപാതി-തല5 ай бұрын
Kolllam njn epoza kande❤
@cdfilms245 ай бұрын
Thanks 🙏❤ Njangal oru cinema cheythitund 'Agathokakological' ..Theatre il irangiyathu alkaar arinjilla. Vaykaathe OTT il ethikan nokundu.. irangumbo kandu support cheyum ennu viswasikunnu.
@kailasnathkailas1344 жыл бұрын
Good . Naturality feel cheythu
@lalithav51753 жыл бұрын
So nice Venkatachalam M.S.
@cdfilms243 жыл бұрын
Thanks for watching ❤️ Appreciate your time. Try watching other films on our channel and do subscribe.
@moncyvarghese90834 жыл бұрын
Good work
@abhilashk.k99294 жыл бұрын
Ithonnum short film enu paranju vile korakkalu , direction in actingum ellam superb❤️
@cdfilms244 жыл бұрын
Thanks so much ❤️ നിങ്ങളുടെ support-ന് നന്ദി. ഞങ്ങളുടെ ചാനലിൽ ഉള്ള മറ്റു വർക്കുകളും കാണാൻ ശ്രമിക്കു. And do share and subscribe.
@cdfilms242 ай бұрын
ഞങ്ങൾ ചെയ്ത ആദ്യത്തെ സിനിമ A G A T H O K A K O L O G I C A L (AKL) - 'അഗാതോകാക്കൊലോജിക്കൽ' - (നല്ലതും ചീത്തയും കലർന്നത് എന്നാണ് അർഥം) ManoramaMAX ഇൽ കാണാൻ സാധിക്കും കഴിയുമെങ്കിൽ കണ്ടു അഭിപ്രായം അറിയിക്കുമല്ലോ.
@salmanulfaris.p28283 жыл бұрын
Oru rakshayumilla.. namichu..
@cdfilms243 жыл бұрын
Thank you ❤️ ഞങ്ങളുടെ ചാനലിലെ മറ്റു films ഉം കഴിയുമെങ്കിൽ കാണുക . Subscribe ചെയൂട്ടോ.
@c.s.ramachandran5258 ай бұрын
For many creators, I believe it's often a random spark of an idea that unlocks a world of possibilities in story-telling. I believe it's the same with my cousin, just like my daughter ❤
@kiranar18407 ай бұрын
ഇത് ഫുൾ പാലക്കാട് ചിറ്റൂർ ആണലോ ❤️❤️
@cdfilms247 ай бұрын
അതേ ചിറ്റൂർ - തത്തമംഗലം ഭാഗത്തായിരിന്നു ഇതിൻെറ ഷൂട്ട് .. താങ്കളുടെ കൂട്ടുകാരോടും കാണാൻ പറയണേ. And do subscribe our channel :-) Thanks ❤
@kiranar18407 ай бұрын
@@cdfilms24 sure. എന്റെ നാട് ❤️ ഗ്രൂപ്പിൽ എല്ലാം യൂട്യൂബ് ലിങ്ക് അയച്ചിട്ടുണ്ട് 👍🏻അടിപൊളി ആയിരുന്നു സ്റ്റോറി. Especially revenge pattern ഒക്കെ ❤️
@cdfilms247 ай бұрын
Thank you so much 🙏❤
@cdfilms242 ай бұрын
ഞങ്ങൾ ചെയ്ത ആദ്യത്തെ സിനിമ A G A T H O K A K O L O G I C A L (AKL) - 'അഗാതോകാക്കൊലോജിക്കൽ' - (നല്ലതും ചീത്തയും കലർന്നത് എന്നാണ് അർഥം) ManoramaMAX ഇൽ കാണാൻ സാധിക്കും കഴിയുമെങ്കിൽ കണ്ടു അഭിപ്രായം അറിയിക്കുമല്ലോ.
@abhinavangamaly65074 жыл бұрын
അടിപൊളി.... സന്തോഷം... ഒരു നല്ല ഷോർട്ഫില്മ കണ്ടതിൽ... ഈ ചിത്രത്തിന് ഒരു റിവ്യൂ nte you tub ചാനലിലൂടെ പറഞ്ഞോട്ടെ... അത്ര ഇഷ്ട്ടമായി...
@cdfilms244 жыл бұрын
താങ്കൾക് ഞങ്ങളുടെ film ഇഷ്ടപെട്ടതിൽ ഒരുപാട് സന്തോഷം❤️ റിവ്യൂ ഇടുന്നതുകൊണ്ട് വിരോധമില്ല. Film-ൻെറ link കൊടുക്കണേ. Thanks.
@cdfilms244 жыл бұрын
ഞങ്ങളുടെ ചാനലിലെ മറ്റു films ഉം കഴിയുമെങ്കിൽ കാണുക .
@cdfilms242 ай бұрын
ഞങ്ങൾ ചെയ്ത ആദ്യത്തെ സിനിമ A G A T H O K A K O L O G I C A L (AKL) - 'അഗാതോകാക്കൊലോജിക്കൽ' - (നല്ലതും ചീത്തയും കലർന്നത് എന്നാണ് അർഥം) ManoramaMAX ഇൽ കാണാൻ സാധിക്കും കഴിയുമെങ്കിൽ കണ്ടു അഭിപ്രായം അറിയിക്കുമല്ലോ.
@vvmlab5812 Жыл бұрын
I have no words how to express my feelings after watched this film. very very worthy 30 minutes. nail biting moments throughout the film. Nice actors and very good filmography. My hearty wishes to you entire unit who work hard for this film making. God bless you.
@cdfilms24 Жыл бұрын
Thank you for watching and appreciating our film ❤️ If time permits, do try checking out other films on our channel. Please do share and subscribe.
@keralabussidfansclubofficial2 жыл бұрын
THANKING YOU👏
@anzalmk1284 жыл бұрын
Only one word greatttttttttttttttttttttttttttttttt............... Keep going............ Expecting more and more........
@cdfilms244 жыл бұрын
Thanks so much ❤️ Nice to know that you liked our film. Try checking out other films on our channel. Please do share and subscribe to our channel for updates.
@vinishavijay32438 ай бұрын
Oh man... What a story.... Amazing work ... Entire team powlichuu
@cdfilms248 ай бұрын
Thank you so much🙏❤
@s-archbuildersdevelopers413 Жыл бұрын
Suresh gopi sir salute
@deeparaman59964 жыл бұрын
Nice story.. good acting also..pine ente naadum🤩🤩🤩
@cdfilms244 жыл бұрын
Try watching 'Lilliput' Hindi short film. Athum naatil eduthathanu.
@harimenon94384 жыл бұрын
താങ്ക് യൂ 🙏
@sharoonak50122 жыл бұрын
Thanking you
@y00nkitty Жыл бұрын
felt it so real
@cdfilms24 Жыл бұрын
Thank you ❤ If time permits, do try watching other films on our channel.
@GaneshOmanoor4 жыл бұрын
Superb teams, 👌👍👍👍 Kidu n Best casting 👍👍👍
@cdfilms244 жыл бұрын
Thanks so much ❤️ Try checking out other films on our channel. And please do share and subscribe.
@reshmaraju82153 жыл бұрын
Poli poli
@cdfilms243 жыл бұрын
Thank you ❤️ Try checking out other films on our channel. And please do subscribe.
@chithrah10154 жыл бұрын
Excellent..... team work......very good frds..
@mansoornp38009 ай бұрын
പോലിസ് വേഷത്തിൽ അഭിന്യച്ചവർ സൂപ്പർ 👍👍
@shialbutterflies41894 жыл бұрын
ക്ലൈമാക്സിൽ ഓഫീസേഴ്സിന്റെ ഒരു വിരട്ടലിനുശേഷം അയാൾ കൺഫെസ് ചെയ്താൽ മതിയായിരുന്നു....... എന്തായാലും സൂപ്പർ മൂവി👌👌👌
@goodbookmedia90404 жыл бұрын
Athinte avashyam illa bro....as a dedicated police officer....he know what is happening...
@cdfilms244 жыл бұрын
Thanks for watching. Do subscribe and try watching other films on our channel.
@Deek454 жыл бұрын
ചിറ്റൂർ ആണല്ലോ ലൊക്കേഷൻ ❣️ ശെരിക്കും ഒരു സിനിമ കണ്ട ഫീൽ ... ഇനിയും പ്രതീക്ഷിക്കുന്നു ടീം
@cdfilms244 жыл бұрын
ഞങ്ങളുടെ film ഇഷ്ടപെട്ടതിൽ ഒരുപാട് സന്തോഷം ❤️ ഞങ്ങളുടെ ചാനലിലുള്ള മറ്റു ഫിലിമുകളും ചിറ്റൂർ പരിസരത്തു് എടുത്തതാണ് . സമയമുണ്ടെങ്കിൽ കണ്ടിട്ട് അഭിപ്രായം അറിയിക്കൂ. Subscribe ചെയ്യണേ. Thanks.
@Deek454 жыл бұрын
@@cdfilms24 Sure bro .. ഞാനും ചിറ്റൂർ ആണ് . സ്ഥലം കണ്ടതും മനസിലായി .. ഇനിയും ഒരുപാട് നല്ല ചിത്രങ്ങൾ എടുക്കാനുള്ള ഭാഗ്യം നിങ്ങള്ക് ഉണ്ടാവട്ടെ ❣️💐
@cdfilms244 жыл бұрын
Share and Subscribe ചെയ്യാൻ മറക്കല്ലേ. Thanks brother.
@SPK20203 жыл бұрын
മനോഹരം 👍
@cdfilms243 жыл бұрын
Thank you ❤️ സമയം കിട്ടിയാൽ ഞങ്ങളുടെ ചാനലിലുള്ള മറ്റു ഫിലിമുകളും കാണാൻ ശ്രമിക്കൂ. (Links are available in the description) Channel Subscribe ചെയ്യാൻ മറക്കല്ലേ.
@monishthomasp4 жыл бұрын
Superb. One of the best short films that I’ve seen.
@cdfilms244 жыл бұрын
Thank you so much 🙂
@cdfilms244 жыл бұрын
Would appreciate if you could subscribe and try watching other films on our channel.
@monishthomasp4 жыл бұрын
@@cdfilms24 Sure will do.
@PRajee-tp5rx8 ай бұрын
Poli move
@cdfilms248 ай бұрын
Thank You 🙏❤
@jidhinraj13564 жыл бұрын
Perfeeeeeeecttttt Maannnnnn....... Can you hear my loud voice......? You have done a fantastic job.... Salute....
@cdfilms244 жыл бұрын
Yes we can hear you :-) It's so overwhelming to see such a response for our humble attempt ❤️ Thank you so much. Try checking out other films on our channel. And please do share and subscribe.
@cdfilms242 ай бұрын
ഞങ്ങൾ ചെയ്ത ആദ്യത്തെ സിനിമ A G A T H O K A K O L O G I C A L (AKL) - 'അഗാതോകാക്കൊലോജിക്കൽ' - (നല്ലതും ചീത്തയും കലർന്നത് എന്നാണ് അർഥം) ManoramaMAX ഇൽ കാണാൻ സാധിക്കും കഴിയുമെങ്കിൽ കണ്ടു അഭിപ്രായം അറിയിക്കുമല്ലോ.
@bindusanthoshmumbai5193 жыл бұрын
സൂപ്പർ 👏👏👏👏💯💯💯💯
@cdfilms243 жыл бұрын
ഞങ്ങളുടെ ഫിലിം കണ്ടതിൽ വളരെ നന്ദി ❤️ CD FIlms channel subscribe ചെയുക. കഴിയുമെങ്കിൽ ഞങ്ങളുടെ മറ്റു films കാണുക. (Links are available in the description)
@lessspokenotherside81634 жыл бұрын
nte ponno...!! Extremely good experience. Congrats. do more films.
@cdfilms244 жыл бұрын
Thanks for watching. Good to know that you enjoyed the film. Try watching other films on our channel. Appreciate your time.
@akhilr17962 жыл бұрын
🌹സൂപ്പർ 🌹💚🌹
@adarshprasad31752 жыл бұрын
Simply Superb enjoyed each bit
@cdfilms242 жыл бұрын
Glad you enjoyed our film ❤️ Thanks for your time. Try checking out other films on our channel. And please do share and subscribe.
@greeshmam77673 жыл бұрын
🥳🥳
@cdfilms243 жыл бұрын
Thanks for watching ❤ Do subscribe and try to watch other short films on our channel. (Links are available in the description)
@anjanaaravind45214 жыл бұрын
poli padam actors takarthu like if you agree
@sulfikkarali92614 жыл бұрын
Yesss✌✌
@harimenon94384 жыл бұрын
താങ്ക് യൂ 🙏💪 Stay Safe Stay Strong All of You🙏🙏🙏
@cdfilms242 ай бұрын
ഞങ്ങൾ ചെയ്ത ആദ്യത്തെ സിനിമ A G A T H O K A K O L O G I C A L (AKL) - 'അഗാതോകാക്കൊലോജിക്കൽ' - (നല്ലതും ചീത്തയും കലർന്നത് എന്നാണ് അർഥം) ManoramaMAX ഇൽ കാണാൻ സാധിക്കും കഴിയുമെങ്കിൽ കണ്ടു അഭിപ്രായം അറിയിക്കുമല്ലോ.
@nihadcn41967 ай бұрын
Chittur❣️
@shijilkannur37653 жыл бұрын
Acting BGM 👌
@cdfilms243 жыл бұрын
Thanks so much ❤️ Do subscribe. And try to watch other films on our channel. (Links are available in the description)
@anoops90246 ай бұрын
👍🏻
@Yousufali_m475 жыл бұрын
അനീകോട് ഫേമസ് ബേക്കറി താരം ഫൈസൽ കെ വി സി മലപ്പുറം അഭിനയം പൊളിച്ചു... ടെലിഫിലിം പൊതുവേ വളരെ ഉഷാറായി ഇനിയും പ്രതീക്ഷിക്കുന്നു നല്ല പ്രോജക്ടുകൾ..
@DINESHKUMAR-ef5qr5 жыл бұрын
Good movie. Nice message. TH🙏NKING YOU....😊
@vishnupriya80644 жыл бұрын
Superb, actors... perfect
@cdfilms244 жыл бұрын
Thank you ❤️
@abinodattil64224 ай бұрын
11:16 😅😅
@rafeekrafeek37912 жыл бұрын
ഇതിൽ T ഷെർട്ട് കച്ചോടം nanaaaaa
@SajiSathya-hg8oe8 ай бұрын
സൂപ്പർ 😔😔😔
@cdfilms248 ай бұрын
Thank You 🙏❤
@poornimas6604 жыл бұрын
Superb 👍👍👍
@cdfilms244 жыл бұрын
Thanks ❤️ Do subscribe and try checking out other films on our channel.
@jithinkichu3 жыл бұрын
super
@cdfilms243 жыл бұрын
Thanks so much ❤️ Do subscribe and try to watch other films on our channel.
@ajinisanil75674 жыл бұрын
സൂപ്പർ മൂവി ട്വിസ്റ്റ് പൊളി... 👌👌👌✌️✌️
@prasannamaniyan55374 жыл бұрын
Supprrrrrrrrrrrr👌👌👌👌👍👍👍👍👍👍
@kumargee52422 жыл бұрын
Beautiful and brilliantly directed movie... Just loved it... Thanking you
@cdfilms242 жыл бұрын
Thanks so much for your kind words ❤️ Nice to know that you liked our film. Try checking out other films on our channel. And please do share and subscribe.
@deepaiyer85415 жыл бұрын
A 3 hr movie compressed into a short film....thrilling to core..gr8 work as always...
@satheeshm85574 жыл бұрын
Superb.
@cdfilms244 жыл бұрын
Thanks a lot ❤️
@sinoysibi45284 жыл бұрын
Nalla direction. Original acting. Poli.
@cdfilms244 жыл бұрын
Thanks so much ❤️ ❤️ Try checking out other films on our channel. Please do Share and Subscribe.
@sinoysibi45284 жыл бұрын
@@cdfilms24 ok
@luckymoi30852 жыл бұрын
Congratulations on 1 lakh view...
@cdfilms242 жыл бұрын
Thank You ❤
@rajeevmajan Жыл бұрын
Very good...hope mainstream malayalam film makers n super stars learn few lessons from u guys .
@cdfilms24 Жыл бұрын
Thanks for your kind words ❤ Appreciate your time. Its just a small attempt with limited resources. Do share with your friends and if time permits, do try watching other films on our channel..
@neethushap59984 жыл бұрын
Good short film. Congrats team.
@cdfilms244 жыл бұрын
Thanks for watching ❤️ Try watching other films on our channel and do subscribe.
@anugopakumar90514 жыл бұрын
നല്ല സ്റ്റോറി നല്ല മെസ്സേജ്
@cdfilms244 жыл бұрын
Thanks ❤️ ഞങ്ങളുടെ ചാനലിലെ മറ്റു films ഉം കഴിയുമെങ്കിൽ കാണുക. ഞങ്ങളുടെ ചാനൽ subscribe ചെയുക.
@udayanvemballur63892 жыл бұрын
🎊🎊🎊🎊
@lakshmisubramanian34165 жыл бұрын
Super!! Way to go !!!!
@ariyapedathanjninnumenikkg3484 жыл бұрын
Great work guys
@cdfilms244 жыл бұрын
Thank You ❤️ Try checking out other films on our channel. And please do share and subscribe.
@rennykurien41964 жыл бұрын
Excellent
@cdfilms244 жыл бұрын
Thanks so much ❤️ Try checking out other films on our channel. Please do share and subscribe.
@rennykurien41964 жыл бұрын
I will
@sharafassharaf61304 жыл бұрын
Polich Direction mass
@rajeshmr77533 жыл бұрын
സൂപ്പർ സൂപ്പർ മലയാളത്തിൽ ദിലീപിനെ വെച്ച് ടോം & ജെറി പോലെയുള്ള പൊട്ട പടം എടുക്കുന്നവർ ഇതൊക്കെ ഒന്ന് കണ്ട് മനസിലാക്കുക നല്ല കഴിവുള്ള നല്ല വെറൈറ്റി സബ്ജെക്ട് എടുക്കാൻ കഴിവുള്ള മിടുക്കന്മാർ ഉണ്ട് എന്ന്
@cdfilms243 жыл бұрын
താങ്കൾക് ഞങ്ങളുടെ ഈ ചെറിയ പടം ഇത്രയധികം ഇഷ്ട്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം ❤️ Share ചെയ്യണേ. Support നു നന്ദി. ഞങ്ങളുടെ ചാനലിലെ മറ്റു films ഉം കഴിയുമെങ്കിൽ കാണുക . Channel Subscribe ചെയ്യാൻ മറക്കല്ലേ. Thanks
@rajeshmr77533 жыл бұрын
@@cdfilms24 ഉറപ്പായിട്ടും ഞാൻ നിങ്ങളുടെ മൂവീസ് കാണും വെരി ഗുഡ് വർക്ക്
@cdfilms242 ай бұрын
ഞങ്ങൾ ചെയ്ത ആദ്യത്തെ സിനിമ A G A T H O K A K O L O G I C A L (AKL) - 'അഗാതോകാക്കൊലോജിക്കൽ' - (നല്ലതും ചീത്തയും കലർന്നത് എന്നാണ് അർഥം) ManoramaMAX ഇൽ കാണാൻ സാധിക്കും കഴിയുമെങ്കിൽ കണ്ടു അഭിപ്രായം അറിയിക്കുമല്ലോ.
@unnikrishnan1594 жыл бұрын
Super
@cdfilms244 жыл бұрын
Thanks ❤ Try checking out other films on our channel. Please do share and subscribe.
@akhiljithu40844 жыл бұрын
Pwoli👌
@ft5ghfgtt5024 жыл бұрын
ക്ളൈമാസ് അഭിനയം ഇച്ചിരി കൂടെ നന്നാക്കാമായിരുന്നു
@cdfilms244 жыл бұрын
താങ്കളുടെ അഭിപ്രായത്തിനു നന്ദി. അടുത്ത വർക്കുകളിൽ നന്നാക്കാൻ ശ്രമിക്കാം. സമയം കിട്ടിയാൽ ഞങ്ങളുടെ ചാനലിലുള്ള മറ്റു ഫിലിമുകളും കാണാൻ ശ്രമിക്കൂ. Do subscribe to our channel.
@Rainbow-oz4ep4 жыл бұрын
Supeeeerrrrrrr
@soorajgeorge85454 жыл бұрын
Superb
@cdfilms244 жыл бұрын
Thanks for watching ❤️ Would appreciate if you could subscribe to our channel. And try watching other films available there.
@ramakrishnanlg42345 жыл бұрын
Very nice movie..😊 Background Score was amazing..!! Good direction..👏
@reshmac98884 жыл бұрын
Good movie..... sprrrrr👏👏👏
@cdfilms244 жыл бұрын
Thanks so much ❤️ Try watching other films on our channel and do subscribe.
@sudheeshpv9348 Жыл бұрын
Super better than malayam movie 😊good story
@cdfilms24 Жыл бұрын
Thank you ❤ Please do share the film with your friends and do subscribe.
@lifesnavarasam-harshao49864 жыл бұрын
Nice team work... All in all poli... Sueprb😍😍😍😍good story.. Oru film kanda pole.. Climax😍😍😍👌👌👏
@cdfilms244 жыл бұрын
Thanks so much ❤️ Film ഇഷ്ടപെട്ടതിൽ ഒരുപാട് സന്തോഷം. സമയം കിട്ടിയാൽ ഞങ്ങളുടെ ചാനലിലുള്ള മറ്റു ഫിലിമുകളും കാണാൻ ശ്രമിക്കൂ. Channel subscribe ചെയ്തു കാണും എന്ന് വിശ്വസിക്കുന്നു.
@rageshpv78163 жыл бұрын
Absolutely super 👍
@cdfilms243 жыл бұрын
Thanks so much ❤️ Do subscribe and share with your friends. We had a new release couple of days back, do try to watch it. (Links are available in the description)