അവരുടെ ചാനലിൽ ഒരു വീഡിയോ ഇട്ടിരിക്കുന്നു. ഏതു കണ്ണ് പൊട്ടനും മനസ്സിലാവും, ചേച്ചി ഞാൻ നിങ്ങളുടെ ഭാര്യ ആണോ,,എന്ന് ചോദിച്ച് കഴുത്തിന് പിടിക്കുന്നതും ചേച്ചി അവൻ പിടിച്ചു ശക്തമായി തള്ളുന്നത് മുതൽ വീഡിയോ മറച്ചു അവിടെ അവർ തെറി വിളിക്കുന്നതും ചേച്ചിയെ ഉപദ്രവിക്കുന്നതും ചേച്ചി കരയുന്നത് കേൾക്കാം, നിങ്ങളെ കൊല്ലുവാണോ എന്ന് ചോദിക്കുന്നതും കേൾക്കാം,, വിഹിതം പിടിച്ചപ്പോൾ ഉള്ള സംഭവമാണ്, അവനും കുടുംബക്കാര് എല്ലാവരും കൂടെ കൊല്ലാൻ ശ്രമിച്ചതാണ് ചേച്ചിയെ, , ആ വീഡിയോ പുറത്തു കൊണ്ടുവന്നതിന് അവർക്ക് നന്ദി പറയുക. . ഭർത്താവിന്റെ അവിഹിതവും,ചോദ്യം ചെയ്ത ഒരു ഭാര്യയെ ഭർത്താവും കുടുംബക്കാരും എല്ലാവരും ചേർന്നു ഇല്ലാതാക്കാൻ ശ്രമിക്കുന്നതും
@mayaanil66011 сағат бұрын
കഥയോ തിരക്കഥയോ ഇല്ലാതെ വീഡിയോ കണ്ട് സെക്കന്റുകൾക്കുള്ളിൽ തന്നെ ഹൃദയത്തിൽ നിന്നും വരുന്ന അനുഭവിച്ച സത്യമായ വാക്കുകൾ ഇങ്ങനെ വേണം പ്രതികരിക്കാൻ അല്ലാതെ നമ്മളെ വേറൊരാൾ മുതലെടുക്കാനുള്ള അവസരം നമ്മളായി ഇട്ടുകൊടുക്കരുത്. അവർ തരുന്ന അവസരം നമ്മൾ മുതലാക്കി സത്യങ്ങൾ വിളിച്ചു പറയുക🙏🙏🙏
@vijaylakshmirajan857712 сағат бұрын
Thanu ദേവൂട്ടിക് ഒരു നീതി കിട്ടുന്നത് വരെ വിട്ടു പോവരുത് അത് devotik കിട്ടണം കട്ട സപ്പോർട് ഞങ്ങളുണ്ട് കൂടെ 👍
@thektzterror663020 сағат бұрын
താനൂജാക് ഞങ്ങളുണ്ട് കൂടെ
@AntonyJeswin-g5y12 сағат бұрын
ഫുൾ സപ്പോർട് ചേച്ചി
@jessyvarghese51910 сағат бұрын
ഞങ്ങൾ എന്നും കൂടെ ഉണ്ട് അയാൾ ഡിവോഴ്സ് തരുന്നത് വരെ പോരാടുക....മോൾക്ക് കിട്ടണ്ടിയത് മറ്റ് ആരും അങ്ങനെ അനുഭവിക്കണ്ട...
@sreekalasnair43376 сағат бұрын
ഹൃദയവേദനയാണ് താനൂജ പറയുന്ന ഓരോരു കാര്യങ്ങളും
@rajiantony941313 сағат бұрын
തനു ഒന്നും വിഷമിക്കണ്ട സത്യവും കള്ളവും തിരിച്ചറിയാൻ ഉള്ള ബുദ്ധി കാണുന്ന എല്ലാവർക്കും ഉണ്ട്. അതുകൊണ്ട് നിങ്ങൾ നന്നായി സന്തോഷം ആയി ജീവിക്കു. ❤❤❤❤
@mayaanil66011 сағат бұрын
. ഇത് ഇരന്നു വാങ്ങിയ തിരിച്ചടി ഇന്നലെ വീഡിയോയിൽ എന്തായിരുന്നു വീണയുടെ ഭാവാഭിനയം അഭിനയത്തിൽ വീണയുടെ മുമ്പിൽ തനു വെറു സീറോ. 🙏🙏
തനു.... ദൈവം ണ്ട്... കാലം മറുപടി കൊടുക്കും ട്ടോ...
@JJ-IS-ME11 сағат бұрын
ഹോ തനു എന്തൊക്കെ ജീവിതത്തിൽ അനുഭവിച്ചു. ദേവൂനെ കൂടെ നിറുത്തി സ്നേഹിച്ചു ജീവിക്കണം ❤
@mollythomas280615 сағат бұрын
തനൂജ... ചരിത്രകാലം മുതലേ സ്ത്രീ ശക്തയാണ്.അവളുടെ കണ്ണീരിനും ശക്തിയുണ്ട്. തനൂജ കടന്നുപോയ വഴികള്‍, ഒരു സ്ത്രീയും സഹിക്കാനാവുന്നതല്ല. ആ സമയങ്ങളില്‍ തനൂജ അനുഭവിച്ച അവഹേളനങ്ങള്‍, ഒഴിവാക്കല്‍, മാനസ്സിപീഢനം,ശാരീരികമുറിവുകള്‍, മനസ്സിലാക്കുന്നു കുട്ടീ. ഈ ഭൂമിയില്‍ ഒരു പെണ്ണും സഹിക്കാവുന്നതല്ല തനൂജ അനുഭവിച്ചു തീര്‍ത്തത്. നമ്മുടെ ഭര്‍ത്താക്കന്മാര്‍ അന്യസ്ത്രീയേ നോക്കുന്നതുപോലും സഹിക്കാന്‍ ആവാത്ത സ്ത്രീകള്‍ ഉണ്ട്. അപ്പോള്‍ തനൂജ അനുഭവിച്ചുതീര്‍ത്തതോ. നീ സമാധാനിക്കു കുട്ട്യേ.. സ്ത്രീയുടെ നൊമ്പരങ്ങള്‍ ഈശ്വരന്‍റെ ഹൃദയങ്ങളില്‍ ഉണ്ട്. തനൂജക്ക് ദൈവം നീതി നല്‍കും. സമാധാനമായിരിക്കൂ. ഞങ്ങള്‍ ഉണ്ട് .. ദൈവം ഉണ്ട്. പ്രകൃതിസത്യങ്ങള്‍ ഉണ്ട്.
@Chapeenabeevi12 сағат бұрын
ശ്രീ രാമന്‍ ne പോലെ സത്യം parayunnavan ആണ് ആ pavam ചെക്കന്‍ ഗിനി പന്നി ,സീതാ ദേവിയെ പോലെ ചാരിത്ര്യം ullavall ആണ് എട്ടുകാലി cheenjamma,,വലിയ വെടി ഒന്ന്, കുഞ്ഞ് വെടി ഒന്ന് എന്ന് njn പറയും,,njn ആണ് band
@lindakalathil196218 сағат бұрын
Well said, keep going, be bold.
@thektzterror663019 сағат бұрын
എന്തൊരു വോയിസ് ആണ് അടിപൊളിയാണോ രക്ഷ യ്യില്ലാട്ടോ
@5in1youtubechannel7513 сағат бұрын
Thanuuja poli video waiting for more videos devooty poli Miduki kutti ammama avidae kannanilalo❤❤❤❤🎉🎉🎉🎉
@radhikarajeev295315 сағат бұрын
Thanu പൊളിച്ചടക്കി 👍👍👍👍
@ShameerksShameerks-n1w20 сағат бұрын
കട്ടക്ക് കൂടെ ഉണ്ട് മുത്തേ 💪💪🤝🫂🫂🥰❤️😍😘😘😘
@binduachary69125 сағат бұрын
Thanu നീ സൂപ്പർ സൂപ്പർ ഒരുപാട് ഇഷ്ടം 👌🏻👌🏻👌🏻👌🏻എന്തൊരു കോമഡി 🤣🤣🤣🤣
@thektzterror663020 сағат бұрын
കലക്കി മുത്തേ
@unknownlife327519 сағат бұрын
അയാൾക്ക് ഇപ്പോൾ ആണോ മോളാണെന്ന ഓർമ്മ വന്നത് ആ കുഞ്ഞു എങ്ങനെ ജീവിക്കുന്നു എന്ന് പോലും തിരക്കാത്ത ആൾക്ക് പെട്ടന്ന് എങ്ങനെ ഇത്രയും സ്നേഹം വന്നു പിന്നെ ഇങ്ങനെ കേസ് എടുക്കാൻ ആണെങ്കിൽ എല്ലാ അമ്മമാരുടെയും പേരിൽ കേസ് എടുക്കണം
@alizaijas129814 сағат бұрын
😂അതെ
@soorajk914312 сағат бұрын
💯💯💯
@Chapeenabeevi12 сағат бұрын
ശ്രീ രാമന്‍ ne പോലെ സത്യം parayunnavan ആണ് ആ pavam ചെക്കന്‍ ഗിനി പന്നി ,സീതാ ദേവിയെ പോലെ ചാരിത്ര്യം ullavall ആണ് എട്ടുകാലി cheenjamma,,വലിയ വെടി ഒന്ന്, കുഞ്ഞ് വെടി ഒന്ന് എന്ന് njn പറയും,,njn ആണ് band
@jasmine939911 сағат бұрын
അതെ.. അയാൾ ലൈവിൽ വന്നിട്ട് മോളോട് ഭയങ്കര സ്നേഹം.. അല്ലാത്തപ്പോ dna ടെസ്റ്റ് വേണം,, മോൾ വിളിച്ചപ്പോ അപമാനിക്കുക ഒക്കെ 🙏
@Geethu201118 сағат бұрын
തനുജയ്ക്കൊപ്പം👍👍👍❤️❤️❤️❤️❤️🥰🥰🥰🥰🥰
@Uniquegirl75714 сағат бұрын
ചേച്ചിയുടെ samsarathil നിന്ന്,,എനിക്ക് തോന്നുന്നത്,,നിങ്ങളുടെ ജീവിതത്തില്‍ നിന്നും അയാള്‍ പോയത് നന്നായി എന്ന് ആണ്,,,,ഇല്ലായിരുന്നു എങ്കില്‍ ഇപ്പോള്‍ ഉള്ള ഈ ജീവിതം ആയിരിക്കില്ല ചേച്ചി, നിങ്ങളുടെ,,,,എന്നും കുടിച്ചിട്ട് വന്ന് ചേച്ചിയെ അയാള്‍ upadravichene😢😢😢😢,,അത്കൊണ്ട്,,അയാളെ കൊണ്ട് പോയ എട്ടുകാലി veenjamma ക്ക് congratulation പറയുക
അതെ തനു ഒരു പാട് അനുഭവിച്ചിരുന്നു.സ്ത്രീക്കു കൊടുക്കേണ്ട ബഹുമാനവും സ്നേഹവും കൊടുക്കാതെ അവൾ സമനില തെറ്റി മനസ്സിൻറെ പിടപ്പു പെൺകുഞ്ഞിനെ ഓർത്തുള്ള ഒരു അമ്മയുടെ വേദനയാണ് അവൾ പ്രകടിപ്പിക്കുന്നത്. അത് വീഡിയോ ക്ളിപും ഇട്ടു മൂന്നു പെറ്റ പെണ്ണും പിള്ളക്കടുത്തിരുന്നു മോങ്ങുന്നു. കഷ്ടം
@camx133610 сағат бұрын
തനൂജ കുറെ അമ്മമാർ നിങ്ങളോടൊപ്പം നിൽക്കുന്നുണ്ടെങ്കിൽ അന്തങ്ങൾ ആയിട്ടല്ല വിവരവും വിദ്യാഭ്യാസവും ഉള്ളവർ തന്നെയാണ് നിങ്ങളെ സപ്പോർട്ട് ചെയ്യുന്നത് അല്ലാതെ രണ്ടുമുന്നും കെട്ടി കുടുംബവും നശിപ്പിച്ച് യൂട്യൂബിൽ ക്യാഷ് ഉണ്ടാക്കാൻ ഇറ് ങ്ങിയവർ അല്ല. നിങൾ ചെയ്യുന്ന എല്ലാം നല്ലതെന്ന് പറയുന്നില്ല അതിന് കാരണം ചുറ്റുമുള്ളവർ തന്നെയാണ്. But നിങ്ങളിൽ ഒരു സത്യം ഉണ്ടെന്നറിയാം ഇനിയെങ്കിലും മൈൻഡ് ok ആക്കി peaceful ആയി ജീവിക്കൂ
@asi67614 сағат бұрын
സത്യം എന്തെന്ന് വെച്ചാൽ ഈ ചേച്ചിയുടെ സ്വഭാവ രീതി കൊണ്ട് ഭർത്താവിന്റെ ഒരുപക്ഷേ അയാളോടുള്ള അമിത സ്നേഹം കൊണ്ടോ മറ്റോ ഭർത്താവിന്റെ കാര്യത്തിൽ കൂടുതൽ സ്വാതന്ത്ര്യം കാണിക്കുകയും നിയന്ത്രണങ്ങൾ ഉണ്ടാക്കുകയും ചെയ്തു അത് അഡ്ജസ്റ്റ് ചെയ്ത് ജീവിച്ച ആൾക്ക് 9 വർഷം മുന്നോട്ടുപോകാൻ പറ്റിയെങ്കിൽ ഇപ്പോൾ അതൊക്കെ ഒരു കുറ്റമായി പറയുന്നത് ഇപ്പോഴത്തെ ഭാര്യയുമായി ജീവിതം ന്യായീകരിക്കാൻ വേണ്ടി തന്നെയാണ്. പിന്നെ ഈ ചേച്ചി തിരുത്തേണ്ട ആ സ്വഭാവരീതികൾ ഇപ്പോഴാണെങ്കിലും ഓരോ കാര്യങ്ങൾ അവർ അയാളിൽ നിന്ന് വന്നശേഷം ഇത്രയും നാൾ ഈ കുഞ്ഞിനെ തെണ്ടിയിട്ടാണെങ്കിലും ഇരന്നിട്ട് ആയാലും എങ്ങനെയായാലും വളർത്തിക്കൊണ്ടുവന്ന് അതും ആ കുട്ടിയുടെ പുറമേ പലരും കളിയാക്കുന്നുണ്ടെങ്കിലും അതിന്റെ വയ്യായ്കകളും വെച്ച് അതിനെയും കൊണ്ട് ഇങ്ങനെ ഒറ്റപ്പെട്ട് പല സ്ഥലത്തും മാറിമാറി നടന്നു ഒരു സ്ത്രീയെന്ന നിലയിൽ അവരും അനുഭവിച്ചതിന്റെ പുറത്താണ് ഈ ഇമോഷൻസ് എല്ലാം. അതിന്റെ പേരിൽ ഇന്നലെ ഇട്ട ആ വീഡിയോസ് ഒക്കെ ഇവരെ ആൾക്കാർക്ക് വെറുപ്പ് ഉണ്ടാക്കാൻ ആയിട്ട് ക്രിയേറ്റ് ചെയ്തിട്ടുള്ളതാണെന്ന് വ്യക്തമാണ്. അതിന്റെ പിന്നാമ്പുറം എന്താണെന്നുള്ളത് അതിൽ വ്യക്തവും അല്ല കാരണം. അയാളുടെ കൂടെ നിന്ന് വന്നതിനുശേഷം ഉള്ള അവിഹിത കഥകൾ ഒക്കെ ഉണ്ടാക്കുന്നതും ഇനിയിപ്പോൾ പറഞ്ഞിട്ട് കാര്യമില്ല കാരണം ഒരു കുഞ്ഞിനെയും കൊണ്ട് ഒരിടവും ഇല്ലാതെ അലഞ്ഞു തിരിഞ്ഞു നടക്കേണ്ടി വരുന്ന ആ മാനസികാവസ്ഥ ഊഹിക്കാവുന്നതിനും അപ്പുറമാണ്. ഇനിയെങ്കിലും പരസ്പരം ഉള്ള ചെളിവാരിയെറിയലും നാടകങ്ങളും നിർത്തി ഈ കുട്ടിക്ക് അതിന്റെ മാനസികാവസ്ഥ പരിഗണിച്ച് കുറച്ചെങ്കിലും ഒരു സ്നേഹവും കാര്യങ്ങളും കൊടുത്ത് അനുജ അംഗീകരിക്കാൻ പറ്റത്തില്ലെങ്കിൽ അവരെ വിടുക അത്രയും പറയുന്നുള്ളൂ
@നീർമാതളം-ത9ഫ11 сағат бұрын
Edo appol aah chechide maanathe ayal akshepikkumboo mindathriikkanamo ingane vannu aah chechide side parayanam aah chechide eswabhavam angane ayathu ayal adhyam oruthid ekoode povan sramichu athu kettitlle ...atha she loved him trusted him blindly even after one cheating ...
@Gayathri551-r8v12 сағат бұрын
എനിക്ക് ഇപ്പോൾ 27 age ആയി,,സത്യം പറഞ്ഞാല്‍ വിവാഹം കഴിക്കാന്‍ എനിക്ക് പേടി ആണ്,,എന്റെ neighbour ആയ ഒരു പാവം ചേച്ചിയുടെ വീട്ടിലും പലപ്പോഴും അവര്‍ ക്രൂരമായി അനുഭവിക്കുന്നതും,,എന്റെ വീട്ടില്‍ ഉള്ള മുതിര്‍ന്ന സ്ത്രീകള്‍ ഉള്‍പ്പെടെ അവരുടെ husband ne support ചെയ്യുന്നതും njn കണ്ടിട്ടുണ്ട് 😢😢😢
@SathishAsish11 сағат бұрын
I am not interested any social media live but she deserves real justice from the god plz God bless her and daughter
@SindhuSajan-cx2rs12 сағат бұрын
ഒരു അമ്മ 🔥 ഒരു ഭാര്യ🔥 നല്ലൊരു സ്ത്രീ 🔥 ഒരു ഉരുക്ക് വനിതയാണ് 🔥 ഇവരെ ആരും മറക്കരുത് ഇവരെ ആരും കൈവിടരുത് അവരുടെ കണ്ണുനീർ കാണണം🙏
@anonymous52540-h11 сағат бұрын
ഇതെന്താ
@SijiRoy-v3z9 сағат бұрын
സിന്ധു ഈ.... മാനു പുലേറ്റിന്റെ അർഥം അറിയില്ല ഒരു ചാനലിൽ എപ്പോഴും കേൾക്കുന്നു 🤣
@SindhuSajan-cx2rs8 сағат бұрын
@SijiRoy-v3z എനിക്കിഷ്ടപ്പെട്ട എന്നോട് ഒന്നും വഴക്കുപിടിക്കാൻ ഒന്നും സമയമില്ല വീഡിയോ കണ്ടപ്പോൾ ഞാൻ തന്നെ ഉള്ളൂ 🙏
@santhoshak74897 сағат бұрын
എന്റെ തനൂ ജിനു പറയുന്നതു എല്ലാം വീണ പറഞ്ഞു പഠിപ്പിക്കുന്നതാണ്.തനൂനെ തളർത്താൻ.നമ്മൾ അരിയാഹാരം കഴിക്കുന്നവർക്കൊക്കെ മനസ്സിലായി. തനുവിന് ദൈവം ധൈര്യം തരട്ടെ.നമ്മളൊക്കെ പ്രാർത്ഥനയോടെ കൂടെ ഉണ്ട്. ❤❤❤❤
@martinvitty20549 сағат бұрын
കരയല്ലേ തനു വിഷമിക്കല്ലേ തനു എനിക്ക് സങ്കടം വരുന്നു തനു ഇതും കടന്നുപോകും തനു ഒരു നാൾ എല്ലാത്തിനും അയാൾ കണക്ക് പറയേണ്ടിവരും തീർച്ച
@binduraghavan262419 сағат бұрын
തനൂജ, ഇനിയെങ്കിലും ജിനു വിന്റെ കാര്യം സ്വന്തം വീഡിയോ യിൽ പറയുന്നത് നിർത്തു, എന്തായാലും തനു വിനോട് തന്നെ അല്ലേ സ്വന്തം ഭർത്താവ് പറഞ്ഞത്, എനിക്കെന്റെ വീണാ മ്മയെ മതിയെന്ന്, ആ ഒരു ഗതികേട് ഏതൊരു ഭാര്യ സഹിക്കും 😊, അത് കൊണ്ട് ജിനു തനു വിനെ മൈൻഡ് ആക്കാത്തതിന്റെ നൂറിരട്ടി അവനെ മൈൻഡ് ആകാതിരിക്കൂ, വെറുതെ അതിന്റ പിറകിൽ പോയി ടെൻഷൻ കൂടാൻ വേണ്ടി, ജീവിതം കൂടുതൽ കളർ ഫുൾ ആക്കാൻ നോക്കു, ഇഷ്ടപ്പെട്ട ആൾ കൂടെ ഇല്ലാതെ അങ്ങനെ ആവില്ല ന്ന് അറിയാം, എന്നിരുന്നാലും മുന്നോട്ടു ജീവിച്ചല്ലേ പറ്റൂ, കൂടുതൽ നല്ല കണ്ടന്റ് വീഡിയോ ചെയ്യൂ, അഭിനയം ഒക്കെ ഉള്ളത്, ഓക്കേ 😊🤝
@Gayathri551-r8v12 сағат бұрын
ഇഷ്ടപ്പെട്ട,,ishtapedan പറ്റിയ ഒരു പന്നി ആണോ അത് 😢😢😢😂😂പോയതു നന്നായി,, എട്ടുകാലി cheenjamma യ്ക്ക് അത് തന്നെ വേണം 😂😂😂
@Chapeenabeevi12 сағат бұрын
ശ്രീ രാമന്‍ ne പോലെ സത്യം parayunnavan ആണ് ആ pavam ചെക്കന്‍ ഗിനി പന്നി ,സീതാ ദേവിയെ പോലെ ചാരിത്ര്യം ullavall ആണ് എട്ടുകാലി cheenjamma,,വലിയ വെടി ഒന്ന്, കുഞ്ഞ് വെടി ഒന്ന് എന്ന് njn പറയും,,njn ആണ് band
@T.s_Ajitha11 сағат бұрын
മറ്റവർ അല്ലെ വിഡിയോ പൊക്കി കൊണ്ട് വന്നത് അപ്പോൾ മറുപടി പറയണ്ടെ.
@Sooryagayathri-i8c10 сағат бұрын
എങ്കിലും തനുവിന്റെ മനസിലെവിടെയോ ജിനുവിനോട് അൽപം വൈകാരികമായ എന്തോ ഉണ്ട് അത് അത്ര പെട്ടെന്ന് പോകില്ല.
താനുജ ദൈവം കൂടെ ഉണ്ട് ധൈരമായി മുൻപോട്ടു പോകൂ ❤️❤️❤️❤️❤️
@mayaanil66010 сағат бұрын
"ഉർവ്വശീ ശാപം ഉപകാരം " ദേവുവിന് അപ്പായെ വിളിക്കാൻ തോന്നിയതും അതും ചേർത്ത് അവർ പുതിയ വീഡിയോ കൊണ്ടുവന്നതും എല്ലാം തനുവിന്റെ നല്ലതിന് .👍
@preethae423010 сағат бұрын
ഈ സങ്കടത്തിനു ദൈവം ഉണ്ടെങ്കിൽ അവർക്കു ശിക്ഷ കിട്ടിയിരിക്കും 😥🙏🏻
@Happymoments-b96Сағат бұрын
1:04:10 😭😭കരഞ്ഞു പോയി ചേച്ചി.. അനുഭവിക്കും ജിനു & വീണ എല്ലാ അവിഹിതവും ennathekum ഇല്ല എല്ലാം താൽക്കാലികം മാത്രം..ചേച്ചിയുടെ ഈ കണ്ണുനീരിൽ സത്യം ഉണ്ടേൽ പുഴുത്തു ചാവുമെടാ
@LetsTalk-we5vz11 сағат бұрын
തനൂജ നിങ്ങടെ ഭർതാവ് എന്നു പറയുന്ന ആളെ മറക്കാൻ ശ്രമിക്കൂ..നിങ്ങളെ ഇത്ര അധികം വേദനിപ്പിക്കുന്ന ഒരാളോട് എന്തിനാണ് ഈ ആത്മാർതധത...അതിന്റെ ആവശൃമില്ല...അയാൾക്കുളള ശിക്ഷ ദൈവം വിധിക്കട്ടെ...കുട്ടിയുമായി ഇതൊന്നും mind ചെയ്യാതെ ജീവിക്കാനുളള മനസുണ്ടാക്കി എടുത്താൽ നിങ്ങൾ വിജയിച്ചു..നമ്മളെ സ്നേഹിക്കുന്നോരെയാണ് നമ്മൾ സ്നേഹിക്കേണ്ടത്...അല്ലാതെ ഇങ്ങനെ അപമാനിക്കുന്നോരെ അല്ല..legally divorce നടത്തി ആ കുഞ്ഞിനേയും വളർത്തി നന്നായി ജീവിക്കു..കൊച്ചിനെ പഠിപ്പിക്കാനും ഒക്കെ എല്ലാവരും സഹായത്തിന് ഉണ്ടാവും....നമ്മളെ വേണ്ടത്തവരെ നമുക്കും വേണ്ട എന്നു ചിന്തിക്കാൻ പഠിക്കു....കാലം എല്ലാത്തിനും കണക്ക് ചോദിക്കും....അങ്ങനെ ഒക്കെ ചിന്തിച്ച് സമാധാനമായി മുന്നോട്ട് പോകു....❤️
എന്റെ ചേച്ചി അവർ എത്ര കള്ളങ്ങൾ പറഞ്ഞു പരത്തിയാലും സത്യം മറ നീക്കി വരും.. ആ ഒരു വീഡിയോ എന്താണെന്നു ഏതു പൊട്ടനും മനസിലാവും... പിന്നെ അവരെ താങ്ങി നിൽക്കുന്ന അന്തങ്ങൾ കണ്ണടച്ച് അവരെ വിശ്വസിക്കും. നാളെ അവളുമാരുടെ ഒക്കെ വീട്ടിൽ ഇതേ പ്രശ്നം ആർക്കെങ്കിലും വന്നാൽ അപ്പോൾ ഈ കാണുന്ന ചോര തിളപ്പ് ഉണ്ടാവില്ല 😂.. അങ്ങനെ വരാതെ ഇരിക്കട്ടെ 🙏 ജീവിതത്തിൽ പ്രതികരിക്കണം ആവശ്യം ഉള്ളിടത്തു മാത്രം.🫂
@thankusirthomas4620 сағат бұрын
veena. . Jinunte vedeo kandu njangal ku ariyarunnu oru lady husband nodu shirtinte colaril pidichu njan aara ennu chodhenkil. Jinunte. Avihitham kondu thanne
@Geethu201119 сағат бұрын
Correct👍
@Chinnu123abc15 сағат бұрын
👍👍👍
@Chapeenabeevi12 сағат бұрын
ശ്രീ രാമന്‍ ne പോലെ സത്യം parayunnavan ആണ് ആ pavam ചെക്കന്‍ ഗിനി പന്നി ,സീതാ ദേവിയെ പോലെ ചാരിത്ര്യം ullavall ആണ് എട്ടുകാലി cheenjamma,,വലിയ വെടി ഒന്ന്, കുഞ്ഞ് വെടി ഒന്ന് എന്ന് njn പറയും,,njn ആണ് band
@നീർമാതളം-ത9ഫ11 сағат бұрын
Correct
@naihafathima18223 сағат бұрын
💯👍🏻
@NayanaS.R-kh5dx6 сағат бұрын
ഒരുപാട് ഇഷ്ടമാണ് ഐ ലവ് യു❤❤
@ashnaap-l5c4 сағат бұрын
ഇത്രയും എങ്കിലും തിരിച്ചു കൊടുത്തില്ലെങ്കിൽ ശെരിയാകില്ല
@sajinik63223 сағат бұрын
തണുജ മിടുക്കിയാണ്... എങ്ങനെ വേണം പ്രതികരിക്കാൻ...
@lekhapremkumar64294 сағат бұрын
തനു ഇനി അവനെയും ആ തേവിടിച്ചിയെയും നോക്കണ്ട നിങ്ങൾ പഴയതുപോലെ വീഡിയോ ഇട്ട് അടിച്ചുപൊളിച്ചു ജീവിക്കൂ
@sheemavimalroy241412 сағат бұрын
പൊളിച്ചു മുത്തേ
@PrameelaPrami-y3t9 сағат бұрын
❤❤
@vasanthamanu217511 сағат бұрын
ഹായ് മോളേ നി വിഷമിക്കണ്ട ഞാൻ അതിരമനുവിൻ്റ് അമ്മ
@nishaajith558210 сағат бұрын
Tanooja നിങ്ങളെ വിട്ട് വേറൊരു സ്ത്രീ യുടെ കൂടെ പോയ അയാളെ വിട്ടുകള കാലം അയാൾക്ക് എന്തോ കരുതി വെച്ചിട്ടുണ്ട്. കോടതി യിൽ കേസ് നടക്കുവല്ലേ നിങ്ങൾക്ക് ചിലവിനുള്ള amount കോടതി വഴി കിട്ടും. മോളുമായി സന്തോഷമായി ജീവിക്കു. അപ്പന് മോളെ വെണ്ടങ്കിൽ എന്തിനാണ് അപ്പന്റെ സ്നേഹം മോൾക്ക് വാങ്ങികൊടുക്കാൻ നോക്കുന്നെ. മോളോട് പറഞു മനസിലാക്കണം
@pranavpreetha9 сағат бұрын
എന്തൊക്കെ പറഞ്ഞാലും ഈ കുഞ്ഞിനെ ഉപേക്ഷിച്ചിട്ട് പോയത് അംഗീകരിക്കാൻ ഒരു സ്ത്രീക്ക് കഴിയില്ല..തനൂജ എന്ത് എന്നതല്ല ഇവിടെ പ്രാധാന്യം.. ആ കുഞ്ഞ് അതിന് അമ്മയും അച്ഛനും വേണം..ഇങ്ങനെ ഒരു കുട്ടിയെ വളർത്തുന്നവർക്ക് മാത്രമേ അത് മനസിലാകൂ..അത് അനുഭവിക്കുന്ന ഒരമ്മയാണ് ഞാൻ..എൻ്റെ husband എൻ്റെ കൂടെ ഉള്ളത് കൊണ്ട് ആണ് എനിക്ക് എൻ്റെ മോനെ മിടുക്കനായ ഒരു കുട്ടിയായി വളർത്താൻ കഴിയുന്നത്...അത് വലിയ ഒരു support ആണ്.. എപ്പോഴും നമ്മൾ പ്രാധാന്യം നൽകുന്നത് നമ്മുടെ കുഞ്ഞുങ്ങൾക്ക് ആണ്.അല്ലാതെ വേറെ സുഖം അന്വേഷിച്ച് പോകുന്നവൻ ദുഷ്ടൻ തന്നെയാണ്.. അത് support ചെയ്യുന്നവരുടെ മാനസിക അവസ്ഥ...🙏🙏🙏
@thektzterror663019 сағат бұрын
പടച്ചോനെ ഈ മുത്തിനെയാണല്ലോ അയാൾ ഉബേക്ശിച്ചത്
@sajnaakbar80036 сағат бұрын
Chechi Ethupole Happy Aayirikkanam🥰🥰🥰
@Gayathri551-r8v12 сағат бұрын
ചേച്ചി ഇന്നലെ പറഞ്ഞ നോവുന്ന ആ കഥകൾ കേട്ട് njn നല്ലോണം വിഷമിച്ചു പോയി,,അങ്ങേരു കൂടെ നിന്നിരുന്നു എങ്കില്‍ ചേച്ചി ഇതിലും കൂടുതല്‍ suffer ചെയ്തേനെ,, പന്നി kinu പോയത് നന്നായി 😂😂😂❤❤❤❤
@T.s_Ajitha12 сағат бұрын
തെറിച്ചിയുടെ വീട്ടിൽ 9 ദിവസം പോയി നിന്ന റസീന അന്ന് പറഞ്ഞല്ലോ ഷബിന പറഞ്ഞു തനുജ ആണ് ശരി, പക്ഷെ ഒരു കള്ളം നൂറ് വട്ടം അടുപ്പിച്ച് പറഞ്ഞാൽ അത് നമ്മുക്ക് സത്യമാക്കി മാറ്റാം മെന്നും അങ്ങനെ അലല്ലായിരുന്നോ റസീതനു ജയെ വിളിച്ച് sorry പറഞ്ഞതും എല്ലാം വരും കണ്ടിരുന്നല്ലോ. ഈ വിഷയം കുളമാക്കി മാറ്റുന്നത് തെറിച്ചി ആണ്.
@നീർമാതളം-ത9ഫ11 сағат бұрын
Athe ennittu aah raseena kalu maari shame on her raseena athul viji ellavareyum drohichtahum theri paranjathu theri lady anu still avr ippozhum drohikunnathu e tanu chechiye ..theri lady manapoorvam e chechiye theri parayunnatha avarde mone pocso case oattillannu paranju poyathinum aah voice of fake lady yodu shafeenaykku case kodukkan njan illannu paranjathunu avarkku kittum urappa
@ShameerksShameerks-n1w10 сағат бұрын
100%🤝🤝അജിത
@jasminerpse63737 сағат бұрын
തെറിച്ചി ക്ക് ആന പക യാണ്. തനു ഫിജോ ചേച്ചി യെ സപ്പോർട്ട് ചെയ്യുന്നത് ആണ് തെറിച്ചി യുടെ വല്യ ഒരു പ്രശനം. ഇനി ന്യായം 100% തനൂജ യുടെ കൂടെ ആണെന്ന് ബോധ്യം ഉണ്ടേലും തെറിച്ചി സമ്മതിക്കില്ലെന്ന് മാത്രം അല്ല ജീവിതകാലം മുഴുവൻ ശത്രുത കാത്ത് സൂക്ഷിക്കുകയും തനു വിനെ പണി കൊടുക്കാൻ നോക്കുക യും ചെയ്യും. അത് അങ്ങനെ ഒരു ജന്മം. അവർ എവിടേലും പോയി തുലയട്ടെ
അവർ പുറത്ത് വിട്ട വീഡിയോ ന്റെ പിറകിൽ ഉള്ള സന്ദർഭം അവർ പറഞ്ഞോ... അവിഹിതം കണ്ടു പിടിച്ചതിനു ശേഷം ആയിരിക്കില്ലേ..
@madhuv964612 сағат бұрын
ആ കിഴങ്ങൻ ജിനുന്റെ കാര്യം പറഞ്ഞു സമയം കളയാതെ 😂
@anilakottayam7603Сағат бұрын
ജെയ് താനുജ 👍👍👍🥰🥰👏👏👏👏👏👏👏👏👏👏👏👏👍🥰🥰🥰
@faseelashahul75925 сағат бұрын
😂നാണമില്ലാതവളോട് പറഞ്ഞിട്ട് കാര്യം ഇല്ല thanu
@ambikavedanth4936 сағат бұрын
ആ സ്ത്രീ അവന്റെ ഒപ്പം വന്നിരുന്നു പറയുന്നത് കേട്ടാൽ അറപ്പ് തോന്നും.
@thankusirthomas4620 сағат бұрын
Veena tanunte husband ne enthina ee ponna ennu vilikunne😂😂😂😂. Athunu avarude husband elle
@unknownlife327519 сағат бұрын
കൊച്ചിന്റെ സമ്മതം ഇല്ലാതെ ഒരിക്കലും അമ്മയുടെ അടുത്ത് നിന്നും ഒരിക്കലും പിരിക്കാൻ പറ്റുകേല തനു അതോർത്തു പേടിക്കേണ്ട ആവിശ്യം ഇല്ല അയാൾ ഒരിക്കലും കൊച്ചിന് ചിലവിനു കൊടുക്കത്തോളാം അയാൾക്ക് എന്താണ് അവകാശം അയാൾക്ക് നേരെ ആ കേസ് തിരിഞ്ഞോളും
@khanshahana300716 сағат бұрын
Vishamikkaruth kalam theliyikkum
@BeenaRavi-up5lz4 сағат бұрын
ഇതുപോലെ തന്റേടത്തോടെ മുന്നോട്ടു പോകു❤️❤️❤️❤️
@Geethu20112 сағат бұрын
❤️❤️❤️Thanu, devunte pic vachu video cheyyan areyum anuvadhikarith.
@binduachary69124 сағат бұрын
കക്കൂസ് വീണയും കക്കൂസ് ജിനുവും 🤣🤣🤣🤣🤣
@ayshaaysha8o20320 сағат бұрын
തനു എന്തിനാ പിന്നേം ആ... മോന്റെ വീഡിയോ യ്ക്ക് റിപ്ലൈ കൊടുക്കാൻ പോണത് പ്ലീസ് ഇനി അതിന്റ കൂടെ പോവാതെ നിയമത്തിന്റെ കൂടെ പോയി വിജയിക്കാൻ നോക്ക് 🙏🙏🙏
Shivadhasetta ee veena ponna ennano viliche. Ningal alle avarude husband vedeo yil angane peru kandu
@shynidominic934214 сағат бұрын
Thanumolkuvendi prarthikkunna anekam ammamaril oru amma❤❤❤❤❤❤🥰🥰🥰🥰🥰🥰❤❤❤❤❤❤❤❤❤❤
@binduachary69127 сағат бұрын
താനൂജ നീയാണ് best കോമഡി artist അവൻ അല്ല നീ ഒരു നല്ല കലാകാരി ആണ് 🤣🤣🤣🤣🤣🤣👍🏻
@binduachary69127 сағат бұрын
സ്വന്തം കൈയിലിരുപ് ശെരിയല്ലാതെ ഭർത്താക്കന്മാർ ഉപേക്ഷിച്ചു പോയ കുറെ youtuber പെണ്ണുങ്ങൾ ഉണ്ട് അവർക്കു താനൂജയും ജിനുവും തമ്മിൽ ഒന്നിച്ചു പോകുന്നതിൽ അസൂയയാണ് ഇവരുടെ ജീവിതംപ്പോലെ താനൂജയുടെയും ആവണം അതിനു വേണ്ടി ജിനുവിനെ കൂട്ട് പിടിച്ചു താനൂജക് നേരെ വീഡിയോ ചെയ്യാൻ പ്രോത്സാഹനം കൊടുക്കുക അല്ലാതെ ഇവരെ നന്നാകാൻ അല്ല
@devdev-zo9nw18 сағат бұрын
Ende ponnu chechi...live polich 😂😂😂
@kunjimuhammedmuhammed47269 сағат бұрын
ഒരു രൂപ പോലും ചെലവിന് കൊടുക്കാത്ത വ്യക്തിക് ഈ മോളുടെ വീഡിയോ ഇടാൻ എന്ത് അർഹത യാണുള്ളത് തനു നിന്റെ മോളേ സംരക്ഷി കുന്നത് നീ മാത്രമാണ് തൈര്യ മായി മുന്നോട്പോകു 👍
@sup_riya584917 сағат бұрын
Sathyam paranja aadyam aayanu ee Chanel oru live full kaanunne..paavam..karma ennu onnu und. Ethoke thirinju varum..ningal oru nalla amma aanu.vishamikanda.daivam kai vidilla .
@thankusirthomas4620 сағат бұрын
Thanu. Anugraha jinu❤❤❤❤
@pulsofplus837416 сағат бұрын
Oru അഭിപ്രായം പറഞ്ഞോട്ടെ. നിങ്ങൾ എന്തിനു x husbandine kurich ipozhum worriedakunnath. അവരെ ഒഴിവാക്കി . ലൈഫിലെ കാര്യങ്ങൾ ശ്രദ്ധിക്കു....അതുകൊണ്ടാണ് മോളും ഒഴിവാക്കാതെ
@jayavijesh805913 сағат бұрын
ജിനു & വീണ അല്ലെ ഇവരെ കുറിച് മോശം വീഡിയോ ഇടുന്നെ.... ഇവർ അല്ല. അവർ ആണ് ഇവരെ ദ്രോഹിക്കുന്നെ
@Geethamani-du1kr12 сағат бұрын
Correct
@jasmine939911 сағат бұрын
@@Geethamani-du1krമോൾക്ക് ചിലവിന് കൊടുക്കാൻ കേസ് ഉണ്ട്.. അവർ അത് ചെയ്യാത്തത് കൊണ്ടാവും..
@നീർമാതളം-ത9ഫ10 сағат бұрын
X husband alla he is legal husband even now ...pinne avarde manathe akshepichal mindathriikkano than mindathiriko ...avarkku oru penkunju undu
@santhoshak74898 сағат бұрын
തനൂ മറുപടി കൊടുക്കണ്ട. അയാൾ ഇട്ടിട്ടു പോയപ്പോൾ തനു എന്തു ചെയ്താലും അത് അയാളുടെ കഴിവ് കേട്
@Kk-family2k244 сағат бұрын
ഞാനും വിചാരിച്ചു ആ സ്ത്രീ പൊന്നാ വിളിച്ചപ്പോൾ തന്നെഓവർ ആക്റ്റിങ് ആണല്ലോ എന്ന് വിചാരിച്ചു..
@jayasreevariath11675 сағат бұрын
തനൂജ..... ഒരു കാര്യം....... പൈസ കൊടുത്ത് ശിവദാസനെക്കൊണ്ട് പറയിപ്പിക്കും ....അവിഹിത റാണി 🤦🏻♀️
@Unni-mo1fe16 минут бұрын
Well done chechi 🎉🎉🎉
@anithapremlal886 сағат бұрын
തനൂനോട് ഇഷ്ടം കൂടുന്നല്ലോ. ഇങ്ങനെ കുത്തിന് മാത്രം പിടിച്ചാൽ പോരാരുന്നു തല തല്ലി പൊളിക്കണാരുന്നു.
@Chapeenabeevi14 сағат бұрын
പ്രേമത്തെ സൃഷ്ടിച്ച കര്‍ത്താവ് ന് സ്തുതി പറയൂ,,,,ശ്രീ രാമ ne പോലെ നല്ലവന്‍ ആയ പന്നി kinuവും ,,സീതാ ദേവിയെ പോലെ പരിശുദ്ധ ആയ എട്ടുകാലി veenjamma യും തമ്മിലുള്ള പരിശുദ്ധ പ്രണയത്തിന് എന്റെ support ഉണ്ട്
@Sophyshaji-pz4tc11 сағат бұрын
😂😂
@നീർമാതളം-ത9ഫ11 сағат бұрын
😅😅
@jijidavis729510 сағат бұрын
🤣🤣🤣🤣🤣🤣
@BindhuKrishna-c3k4 сағат бұрын
😂😂😂
@PaanjuPaanjuСағат бұрын
Thanu ❤❤
@unknownlife327520 сағат бұрын
തനുജ അനുഭവിച്ചത് ആർക്കും അറിയേണ്ട അയാളെ വെറുതെ വിടാൻ കല പോകുമെന്ന് ചേച്ചി ആളു കൊള്ളാമല്ലോ 😂😂
@thankusirthomas4619 сағат бұрын
Ningalkethire vedeo edunna vlogersinu ethire case kodukanam tanu kto
@AswathyAsh-b4k8 сағат бұрын
ചേച്ചി ആരൊക്കെ എന്തൊക്കെ വീഡിയോ ചെയ്താലും ചേച്ചി കുഞ്ഞിനെ വഴക്ക് പറയുകയോ വേറൊന്നും ചെയ്യരുത്. കുഞ്ഞുങ്ങളുടെ മനസ്സിൽ അത് കിടക്കും. വലുതായാലും. അവൾക്ക് അമ്മയായും അച്ഛനായും ചേച്ചി മാത്രമേ ഉള്ളൂ. ചേച്ചി അവളെ മാനസികമായും ശാരീരികം ആയും വിഷമിപ്പിക്കരുത്. അവൾക് അത് താങ്ങാൻ പറ്റില്ല. ഇനി ഈ പ്രേശ്നത്തിന്റെ പേരിൽ ഇനി ആരൊക്കെ വീഡിയോസ് ചെയ്താലും ചേച്ചി മോളെ കുറ്റപ്പെടുത്തുകയോ വിഷമിപ്പിക്കുകയോ ചെയ്യരുത്. കാരണം. ഈ ലോകത്ത് ചേച്ചി യുടെ ഫാഗ്യം മോളാണ്. ചേച്ചി ജീവിക്കുന്നതും അവൾക്ക് വേണ്ടിയാണ്. അത് കൊണ്ട് എത്ര ദേഷ്യം വന്നാലും വിഷമം വന്നാലും ചേച്ചി പ്രാർത്ഥിക്ക്. ചേച്ചി ഇതിന്റെ പേരിൽ വീഡിയോസ് ചെയ്യുകയോ കുഞ്ഞിനെ വഴക്ക് പറയുകയോ ചെയ്താൽ ചേച്ചിക്ക് വിപരീത ഫലം ആയിരിക്കും കിട്ടുന്നത്. ചേച്ചിയോടും കുഞ്ഞിനോട് സ്നേഹം ഉള്ളത് കൊണ്ട് പറയുക ആണ്. അമ്മയും മകളും സ്നേഹമായി ജീവിക്കണം എന്നുള്ളത് കൊണ്ട്
@NunuJaza-z8j8 сағат бұрын
Suppar❤
@afeefma33869 сағат бұрын
😂😂😂😂😂polichu❤
@thankusirthomas4620 сағат бұрын
Ys tanu correct. Tanu vazhakidunna vedeo jinu ettu. Njangal ku ariyam oru wife husband nallathanel orikalum engane prantamayi odi chennu vazhakidilla upedravikilla. Jinu husband ulla ladikati friendship koodi ethu manasilayittavum tanu avide chennu vazhakittathu jinunte vedeo kanu
@archanakrishnadas437610 сағат бұрын
Support chechii❤
@FamilyGuy-n9o9 сағат бұрын
താനുജ ഇനി ച്ചീന്തളർ ഒന്നും പോകണ്ട. ഇത്രൊക്കെ ആയാലും അയാളുടെ ബന്ധുക്കൾ അല്ലെ അയാളുടെ സൈഡ് നിൽക്കതുള്ളു. തനുവിന് സപ്പോർട്ട് തരില്ല. അതുകൊണ്ട് ഇനി ഒന്നിനും പോകണ്ട. മോളേ നോക്കി നല്ലതായി ജീവിച്ചു കാണിച്ചു കൊടുക്ക് God ബ്ലെസ് യു അയാൾ ലാസ്റ്റ് ലൈവിൽ പറഞ്ഞു അയാളുടെ ശരീരത്തിൽ ഉണ്ടായിരുന്ന കാൻസർ ആയിരുന്നു തണുവെന്ന് അയാൾ കുടിച്ചിട്ട് വരുന്നത് തനുവിനോടൊപ്പം രാത്രി വേണ്ട ഞാൻ ഇവിടെ അത് പറയുന്നില്ല ഇത്രയും അപമാനിക്കുന്ന അയാളെ ഇഷ്ടമാണെന്ന് thanu ഇനി പറയരുത് ഞാനും നല്ല വണ്ണമുള്ള ആളാണ് എന്റെ ഹസ്ബൻഡ് മെലിഞ്ഞിട്ടാണ് 23വർഷം ആയി വിവാഹം കഴിഞ്ഞിട്ട് ഇതുവരെയും എന്നെ ഇതുപോലെ ആക്ഷേപിച്ചിട്ടില്ല. ഇയാൾ എന്തൊക്കെ വൃത്തികേടുക്കള തനുവിന് പറയുന്നത് അതുകേട്ടു അടുത്തിരുന്നു ചിയിരിക്കുകയാ ഒരുത്തി നാളെ ഒരു സമയത്തു അവളെയും ഇത് തന്നെ പറയും അയാൾ എനിക്ക് തോന്നുന്നു ഇപ്പോൾ ഇങ്ങനൊക്കെ പറഞ്ഞാലല്ലേ കോടതിയിൽ ഡിവോഴ്സ് അനുവദിക്കുമ്പം പൈസ താരണ്ടിവരുമല്ലോ അതിനുള്ള അടവാണ് ആദ്യം വന്നു പാപ്പരാണെന്ന് പറഞ്ഞു വീഡിയോ ഇട്ടു അതേട്ടില്ല എന്ന് കണ്ടപ്പോൾ അടുത്ത അടവുമായി വരുന്നു ഇതൊക്കെ കാണുന്നവർ പൊട്ടന്മാരാണെന്ന അവരുടെ വിചാരം
@jasmine93998 сағат бұрын
അതെ.. പണ്ടത്തെ പോലെ കാര്യങ്ങൾ ആവണം എന്നില്ല.. ഇപ്പൊ അയാൾക്ക് സെലിബ്രിറ്റി പരിവേഷം ഉണ്ടല്ലോ... അപ്പോ സപ്പോർട്ട് അയാളെ ആവും
@Sreemol-g4d8 сағат бұрын
Aa kuttiye ithupole aakkiyathu ningalanu.aa kunjinu santhoshamulla karyangal cheyyu.allathe live vannirikkukayalla vendathu.aa kutty 12mani vare urangathirikkunnu ningal live cheyyunnu .ningal cheyyathum sariyalla kuttiyodu deshypedunnathu video cheythu.ithupole ulla kuttikale snehikkuka.allathe imotional face eduth content aakunnathu ningalanu.
@Alone.zz47 сағат бұрын
നിങൾ നീതിക്ക് അർഹയാണ് അതു കിട്ടും
@rejinasachindran7 сағат бұрын
Dhairyamayit irikke Thanuja ❤ karam thiriche adikkum ayalkke..
@Rahmathrahmath-q2g13 сағат бұрын
👍👍❤❤
@nishadhaaseez7925Сағат бұрын
👍🏻👍🏻👍🏻
@foodista-travelforfood205612 сағат бұрын
Please consult with experts and individuals familiar with ADHD. Devu’s ADHD requires therapy and care. Delaying this support can significantly impact her life. Additionally, it's essential to maintain a stable environment for her sake - please refrain from displaying drama in front of your child.
@Uniquegirl75712 сағат бұрын
Autism ആണ്,,psycologist ne കണ്ടു behavior modification തെറാപ്പി edukkanam
@foodista-travelforfood205611 сағат бұрын
@uniquegirl757 Hmm my experience working with ADHD students, I am able to recognize some ADHD-related traits in her.]. I think it's essential to provide a stable environment for her. Could someone pls find a ways to know her mother about it …
@foodista-travelforfood205611 сағат бұрын
@@Uniquegirl757 Hmm With my experience working with ADHD students, I am able to recognize some ADHD-related traits in her. Could someone pls find a ways to let her mother know about it
@Uniquegirl75711 сағат бұрын
Maybe ,,,,,,,because Autism and ADHD often co-occur..... Both ADHD and autism features are high in many people with one of the two diagnoses. ....Sensory differences,,,, intense interest-focused attention,,,, rejection sensitivity, executive dysfunction, sleep problems, ,,,,,and emotional dysregulation are common symptoms of autism and ADHD.
@നീർമാതളം-ത9ഫ10 сағат бұрын
@@Uniquegirl757yes but she is an angel avalkku karyam vivaram undu manushyatham undu also autism heavy ayi illa so she will become a good woman enikku pedi ullathu aah kunju bhayankara trauma undu also father pain undu avale paranju manasilakkiyillenkil avalde achane pole orale premikkano kettano povum😢allel arelum premma paranjal veenu povum ..😢