കർക്കടകവാവിന് തിലഹോമത്തിൽ എല്ലാവർക്കും പങ്കെടുക്കാം .പേരും,നക്ഷത്രവും വീട്ടുപേരും കമന്റ് ചെയ്യുക.വീട്ടിൽ ബാലികര്മം അനുഷ്ഠിക്കാൻ വീഡിയോ കാണുക. kzbin.info/www/bejne/lXaof2umrZx6ias
ഇത്രയും നന്നായിട്ട് ആരും പറഞ്ഞട്ടില്ല 🙏🙏🙏🙏👍 എന്റെ ഭർത്താവിന്റെ നക്ഷത്രം ആണ്
@thulaseedharanthulasi94234 жыл бұрын
ഒരുപാട് പേർ അത്തം നക്ഷത്രത്തെ കുറിച്ച് പറഞ്ഞുകേട്ടിട്ടുണ്ടെങ്കിലും ഇത്രയും കൃത്യമായി പറഞ്ഞത് അങ്ങ് മാത്രമാണ്.100%കൃത്യം.. അഭിനന്ദനങ്ങൾ. എന്റെ നാൾ അത്തമാണ്. പറഞ്ഞതെല്ലാം കറക്റ്റാണ്.
@pcscreations864 жыл бұрын
എൻറെ നക്ഷത്രം അത്തം ആണ്.. തിരുമേനി പറഞ്ഞ കാര്യങ്ങളെല്ലാം വളരെയധികം ശരിയാണ് .......നന്ദി🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼♥️🌷
@ThanthriDileepan4 жыл бұрын
നന്ദി ...എല്ലാവര്ക്കും ഷെയർ ചെയ്യണേ...
@sileeshiaanil83024 жыл бұрын
എന്റെയും 👍
@premalathapremalatha89294 жыл бұрын
എന്റ്റെ നാൾ അത്തം ആണ്..തിരുമേനി പറഞ്ഞത് ശരിയാണ്.. ജീവിതത്തിൽ ദുഃഖമേ ഉള്ളു.. എന്നാലും ആരുടെ മുന്നിലും തോൽക്കില്ല...
@ThanthriDileepan4 жыл бұрын
ഈശ്വരൻഅനുഗ്രഹിക്കട്ടെ,,ഷെയർ ചെയ്യണേ
@a.r.worldfromaleena45654 жыл бұрын
എത്ര വയസ്സ് ഉണ്ട്
@shaajianyan82824 жыл бұрын
എന്‍റെയും അത്തമാണ്..കറക്ട് ആണ് പറഞ്ഞത്
@achuvigil43903 жыл бұрын
സത്യം
@georgekutty61292 жыл бұрын
. OK
@kashisaran10544 жыл бұрын
എന്റെ പൊന്നു തിരുമേനി ഞാൻ അത്തം ആണ്. ഞാൻ കേട്ടതിൽ വെച്ചു എന്റെ കാര്യത്തിൽ 100% സത്യം ആണ് തിരുമേനി പറഞ്ഞത്. ലാഭവും നഷ്ടവും തന്നെ ആണ് എന്റെ ജീവിതം. എന്നെങ്കിലും ഞാൻ രക്ഷപെടും എന്ന് വിശ്വസിക്കുന്നു 🙏🙏👏
എന്റെ മകൻ അത്തം നക്ഷത്രത്തിലാണ് ജനിച്ചത് ഇപ്പോൾ പതിനെട്ട് വയസ് കഴിഞ്ഞു ഇതുവരെ സാറു പറഞ്ഞത് വരെ ശരിയാണ് Thank you sir
@reshmasr41463 жыл бұрын
ഞാൻ കന്നിയിലെ അത്തം നക്ഷത്രത്തിൽ പിറന്ന പെൺകുട്ടിയാണ്. പറഞ്ഞതെല്ലാം ശരിയാണ്. വളരെ നന്നായി പറഞ്ഞിട്ടുണ്ട്. നന്ദി 😊
@parischase12 жыл бұрын
Me too
@AshwaniAshwani-j5r Жыл бұрын
Njanum
@HariPrasad-em3ki Жыл бұрын
ഞാനും
@nandhazdreamworld3426 Жыл бұрын
Njan umm
@aleenasajan79134 жыл бұрын
ജീവിതത്തിൽ എപ്പോഴെങ്കിലും രെക്ഷപെടാൻ ചാൻസ് ഉണ്ടാവുമോ... ഞാൻ അത്തം ആണ്... ഇതു വരെ സങ്കടം മാത്രം ഉള്ളു.. പറഞ്ഞത് എല്ലാം സത്യം 👍
@ThanthriDileepan4 жыл бұрын
PLEASE SHARE MY CHANNEL TO YOUR FRIENDS AND RELATIVES TO GET NOTICE THEM.PLEASE CONTINUE YOUR SUPPORT THANK YOU VERY MUCH 🙏🙏🙏🙏
@aswathyanoop60544 жыл бұрын
ഒരു പാട് പേര് അത്തം നാളിനേ പറ്റി പറഞ്ഞതു കേട്ടിണ്ടു.. പക്ഷെ ഇത്രേം ക്ലിയർ ആയിട്ട് ആദ്യമായിട്ടാണ് കേൾക്കുന്നുതു.. 🙏
@ThanthriDileepan4 жыл бұрын
valare adhikam nanni,share cheyyane
@santhoshpkl8624 жыл бұрын
സന്തോഷ
@AbhilashrSh3 жыл бұрын
👍👍👍👍👍👍🌷
@AbhilashrSh3 жыл бұрын
👍👍👍👍👍👍👍🌹
@shajeeshmanari36594 жыл бұрын
നിങ്ങൾക്ക് നല്ല പണ്ഡിത്യം ഉണ്ട് എല്ലാം സത്യം 🙏🙏🙏
@prabhakumaris82982 ай бұрын
തിരുമേനി പറഞ്ഞത് എല്ലാം സത്യമാണ് നല്ല കാലം ഇത് വരെയും വന്നിട്ടില്ല എന്നെങ്കിലും ഒരു നല്ല കാലം വരുമോ തിരുമേനി കൊടുത്ത കൈ യിൽ കൊത്തുന്ന അനുഭവം ഒരു പാട് പ്രാവശ്യം അനുഭവിച്ചിട്ടുണ്ട് സ്ത്രീകൾ തന്നെ എനിക്കു പാരയായി വന്നിട്ടുണ്ട്
Njan first tym aanu astrology kelkunath Elam sathyanu parayunath ... ente Vtl Pappa mamma nd me 3 per atham aanu ,,, thnq sir ..nice video 🙏🏻
@ThanthriDileepan4 жыл бұрын
PLEASE SHARE MY CHANNEL TO YOUR FRIENDS AND RELATIVES TO GET NOTICE THEM.PLEASE CONTINUE YOUR SUPPORT THANK YOU VERY MUCH 🙏🙏🙏🙏
@SPID456724 жыл бұрын
Nhn sir ne vilichirunnu.. 10 days munney... paranju thanna karyangal orma undu... valare nandiyundu.... ente prarthana easwaran kelkkattey...sir paranju thanna vivarangal prakaram jeevikkan sramikkunnu... thank u very much...
@ThanthriDileepan4 жыл бұрын
തീർച്ചയായും
@me-rishi77484 жыл бұрын
നല്ല അവതരണം നല്ല അറിവ്👏👏👏
@ThanthriDileepan4 жыл бұрын
സ്വാഗതം, എല്ലാവർക്കും ലിങ്ക് അയച്ചു കൊടുക്കണെ
@rajisuresh9354 жыл бұрын
Excellent Excellent Thirumeni njan oru Athamkariyanu bharthavu atham nalukaranumaanu randu atham kalyamkazhichu jeevitham oru santhozhavum thannilla jathakam nalporutham ellam sathyamanennu anubhavamayi oru upadhesam tharumo thirumeni pls
താങ്കൾ പറഞ്ഞത് വളരെ ശരിയാണ്..... ഞാൻ ഒരു കാര്യം പറയട്ടെ .... ടcreenshot ചെയ്തു... അന്നേരം താങ്കളുടെ പരസ്യം കാരണം ചില കാര്യങ്ങൾ വായിക്കാൻ പറ്റുന്നില്ല അതിനു മുകളിൽ താങ്കളുടെ പേരും കാര്യങ്ങളും ആണ് . ദയവു ചെയ്ത് പറയുന്ന കാര്യങ്ങൾ Screen ൽ കാണിക്കുമ്പോൾ താങ്കളുടെ പരസ്യം കാണിക്കരുത്Pls ......good video👍👍👍👍🤝
@ThanthriDileepan4 жыл бұрын
sure
@baijumonbigb7544 жыл бұрын
🤝
@adhindipin4044 жыл бұрын
Paranja Ella karyangalum seriyanu...enik ipo 29.5 age aay..joliyude samayam ay ennarinjadil santhosham..ithreyum clear aay karyangal paranju thanna angekku thanks...😊
@johnmannukaden77474 жыл бұрын
Nicely done...
@ThanthriDileepan4 жыл бұрын
Thanks for the visit,plaese share
@atharvalekshmi37744 жыл бұрын
Ente nalum Athamanu..njan on u penkittiyanu...Thirumeni paranjathellam valare seriyanu💯💯🤩
@ThanthriDileepan4 жыл бұрын
വളരെ നന്ദി,ഷെയർ ചെയ്യണേ
@k.m.mohanmohan87134 жыл бұрын
Thanks for good details sir
@ThanthriDileepan4 жыл бұрын
So nice of you,share cheyyane
@viji1216 Жыл бұрын
എനിക്ക് 25 വയസ്സുണ്ട്. വൃശ്ചിക മാസത്തിലെ അത്തം ആണ് ഞൻ. എന്റെ കഷ്ടപ്പാടുകൾ എന്നു മാറും തിരുമേനി. വിവാഹ ജീവിതം, hus വീട്ടിൽ ഒരു സമാധാനം സന്തോഷം ഇല്ല. എന്നാണ് എന്റെ ജീവിതം ഒന്ന് മാറുക.എനിക്ക് ഒരു മകൾ ഉണ്ട് 2 വയസ്സു ആകുന്നു തൃക്കേട്ട ആണ്
@RTHEE-l5m3 жыл бұрын
Sir you're absolutely right... എന്റെ ഒരു Friend (ചേട്ടൻ ) അത്തം നക്ഷത്രം ആണ്.. Characteristic... പറഞ്ഞതെല്ലാം Currect ആണ്...
@bijirajesh10338 ай бұрын
True. Everything correct until now..at 48 😊
@gundumulak48514 жыл бұрын
Thanks; ente karyathil 90% Sathyam aanu thirumeni.
@ThanthriDileepan4 жыл бұрын
thanks,share cheyyane
@lintubabu44644 жыл бұрын
Ee padha dhosham illatavan vazhi undo.? Ee naalil janikukkunavarku ellam padha dhosham verumo?
@ThanthriDileepan4 жыл бұрын
siva bhajanam
@praveeng96774 жыл бұрын
Very good Explanation Thirumeni
@ThanthriDileepan4 жыл бұрын
thank you,share cheyyane
@Archus_vlogs3 жыл бұрын
Ore nalukal thammil cherumo marrige inu athinte video cheyuvo
@miniashokan13574 жыл бұрын
എൻറ നാള് അത്തമാണ്. തിരുമേനി പറഞ്ഞ കാര്യങ്ങൾ 90 ശതമാനവും ശരിയാണ് നന്ദിയുണ്ട്' ആദ്യമായാണ് ഇങ്ങനെ സത്യമായ കാര്യങ്ങൾ അറിയുന്നത്.
@ThanthriDileepan4 жыл бұрын
nanni,share cheyyane
@vinayaks77463 жыл бұрын
Hus ന്റെ nalu അശ്വതി ആണ് രണ്ടു കുട്ടികൾ ഉണ്ട് kuzappam ഇല്ലാതെ കഴിയുന്നു എന്റെ നാൾ അത്തം
@umap8394 жыл бұрын
Thank you sir thangal parnja palangal mikkathim ente life nadannathanu Nanni thangal thanna parthivithi kalakku
@ThanthriDileepan4 жыл бұрын
Thank you ,Always Welcome to my channel,Please support and share.🙏🙏
@maxdigital96754 ай бұрын
സൂപ്പർ
@beenasarang5027 Жыл бұрын
എന്റെ മകൾ അത്തം നക്ഷത്രം മകളുടെ നന്മക്കായി പ്രാർത്ഥിക്കണേ തിരുമേനി
@jayasreeprabhakaran47293 жыл бұрын
Sir ente nakshathram athama paranja ella karyangalum ente lifil sathyama thanks
@ThanthriDileepan3 жыл бұрын
THANNK YOU
@HiHi-wq7gc Жыл бұрын
തിരുമേനി പറഞ്ഞത് ല്ലാം നൂറ് ശതമാനം ശെരിയാ... 🙏
@binduraju95982 жыл бұрын
Parajathallam sari anu..annum dukkam mathrama ullu...ellavarudayum ninnayum parihasavuma kittarullu...
@ananthikahhhhhhh2 жыл бұрын
സൂപ്പർ തിരുമേനി സത്യം 100 %
@kilukkampettifoodrecippicr60904 жыл бұрын
Sir nannayi parayunnundu thank you enilku enthelum joli seriyayal athu idakku vechu nirthenda sahacharyam varum ippo oru joli seriyayi 2 divasamayullu nursayittu athil thudaranamennundu jathakam illa ambalathil vazhipadu entha cheyyuka please parayamo
@ThanthriDileepan4 жыл бұрын
ganapathi homam nallathanu
@kilukkampettifoodrecippicr60904 жыл бұрын
@@ThanthriDileepan thank you sir paranjuthannathinu njan youtubil veroru jolsyanodu chothichappo avaru athayam cash detials, ayachu njan sory sir paranju jathakamonnum illa pinne etanipo panikurava paranju
@butterflies91873 жыл бұрын
എന്റെ നക്ഷത്രം അത്തം എന്റെ അമ്മയുടെ നാളും അത്തം ആണ് ഞങ്ങൾ തമ്മിൽ അടുത്ത് കണ്ടാൽ മിക്ക സമയം വഴക്കാണ് ഞാൻ എന്റെ ഹസ്ബൻഡ് വീട്ടിൽ ആകുമ്പോൾ പ്രശ്നമില്ല. എന്റെ ഹസ്ബൻഡ് ആയില്യം ഒരാഴ്ച നല്ല സന്തോഷം ആണെങ്കിൽ അടുത്ത രണ്ടാഴ്ച ഞങ്ങൾ തമ്മിൽ ചെറിയ കാര്യത്തിന് വഴക്കും പിണക്കവും ആണ് ഇപ്പോഴും അഭിപ്രായവ്യത്യാസവും സ്വരചേർച്ചയും ഇല്ല.. എന്നാലും എനിക്ക് അദ്ദേഹത്തെ വളരെ ഇഷ്ടമാണ് എല്ലാം ഒന്ന് ശരിയാക്കാൻ എന്താണ് ചെയ്യേണ്ടത്
ഏതെങ്കിലുമൊരു ഭാവത്തിന്‍റെ അധിപനായ ഗ്രഹം മറ്റൊരു ഭാവത്തിലും, ആ ഭാവത്തിന്‍റെ അധിപന്‍ ആദ്യം പറഞ്ഞ ഭാവത്തിലുമായി 'പരിവര്‍ത്തനം' ചെയ്തുനിന്നാല്‍ (പരസ്പരം ക്ഷേത്രം മാറി നിന്നാല്‍) അതിനെ 'പരിവര്‍ത്തനയോഗം' എന്നുപറയുന്നു.മഹാപരിവര്‍ത്തനയോഗം ഇത് ഒരു ശുഭപരിവര്‍ത്തനയോഗമാണ്. കേന്ദ്ര...പണഫര രാശ്യധിപന്മാര്‍ തമ്മിലുള്ള പരിവര്‍ത്തനയോഗമാണിത്.രണ്ടും പതിനൊന്നും ഭാവാധിപന്മാരുടെ പരിവര്‍ത്തനയോഗം ശക്തമായ ധനയോഗമാണ്.
@sambhuaneesh4 жыл бұрын
നന്ദി ഗുരുനാഥാ
@praveenkumarn94734 жыл бұрын
എന്റെ നാൾ അത്തം ആണ് ജനനനാൾ 1992സെപ്റ്റംബർ 27 ജനനസമയം രാവിലെ 1:05 ആണ് എന്റെ ജോലി ഇപ്പോൾ പോയി പുതിയ ജോലിക്ക് വേണ്ടി പരിശ്രമിക്കുകയാണ് ഇപ്പോൾ എന്റെ സമയം മോശമാണോ sir ഒന്ന് പറയാമോ
@aleenajoshy21243 жыл бұрын
എന്റെ നാൾ അത്തം ആണ് എനിക്ക് 10വയസ് ഉള്ള പോൾ എന്റെ അമ്മാവാൻ നാട് വിട്ട് പോയതാ 😭
@ThanthriDileepan3 жыл бұрын
🙏🙏
@majeedchavakkade9542 Жыл бұрын
ashamsakal sr
@jasminep914826 күн бұрын
ഞാൻ അത്തം ആണ് ഇരു നിറം അല്ല വെളുത്ത നിറമാണ്. കയ്‌ക്കും ആവശ്യത്തിന് നീളം ഉണ്ട്
@@ThanthriDileepan Thirumeni videoyil kanunna numberil watsapp account visible akunnillallo vere number undo? Saritha DOB&TOB 1987 February 18 morning 4.41 AM atham nakshathram Thanks for the reply ...namasthe
@karthukarthu46013 жыл бұрын
Parajathu ailam Sathyam sir
@ThanthriDileepan3 жыл бұрын
🙏
@karthukarthu46013 жыл бұрын
Njanum enta husband um Atham annu sir , 4 years ayi marriage kazhiju , problems onnum eilarunnu ,ippol chetiya problems und
@p.tgeorge68804 жыл бұрын
എല്ലാം സത്യം ആണ്
@ThanthriDileepan4 жыл бұрын
thank you,sare cheyyane
@premanandt83954 жыл бұрын
Valarie sariyane sar
@ThanthriDileepan4 жыл бұрын
thank you,share cheyyane
@vikramannair7982 жыл бұрын
Ene aarum Ethel janekaruthe
@maheshm57414 жыл бұрын
Atham, date of birth. 27.11.86, Time. 6.56pm..Place. Trivandrum marriage and jobineyumpatti prayamo . Govt job chance undo
@ThanthriDileepan4 жыл бұрын
details whats app cheythatte,nokkam
@valsalam46059 ай бұрын
ഞാൻ അത്തം ആണ് സമാധാനം ഉണ്ടായിട്ടില്ല തിരുമേനി 🙏🙏🙏കറക്റ്റ് ആണ് എല്ലാം 🙏🙏🙏