ഇന്ന് റബീഉല്‍ ആഖിര്‍ 15 ആം രാവ്! ചൊല്ലേണ്ട ദിക്റ് സ്വലാത്ത് ദുആ മജ്ലിസ്

  Рет қаралды 15,350

THANZEEL Islamic Channel

THANZEEL Islamic Channel

Күн бұрын

ഇന്ന് റബീഉല്‍ ആഖിര്‍ 15 ആം രാവ്! ചൊല്ലേണ്ട ദിക്റ് സ്വലാത്ത് ദുആ മജ്ലിസ്
പരിശുദ്ധ റബീഉല്‍ ആഖിര്‍ 15 രാവ്.. ഈ രാവില്‍ ചൊല്ലേണ്ട ദിക്റ് സ്വലാത്ത് ദുആ മജ്ലിസ്
പരിശുദ്ധമായ ഈ രാവില്‍ ഓതേണ്ട സ്പെഷ്യല്‍ മജ്ലിസ്
ഇന്ന് റബീഉല്‍ ആഖിര്‍ 15 ആം രാവ്! ചൊല്ലേണ്ട സ്വലാത്തുകള്‍ തസ്ബീഹുകള്‍ ദിക്റുകള്‍ ചൊല്ലി ദുആ ചെയ്യാം
ഇന്ന് റബീഉല്‍ ആഖിര്‍ 15 ആം രാവ് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം rabeeul akhir 15
ഇന്ന് റബീഉല്‍ ആഖിര്‍ 15 ആം ദിനം! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം rabeeul aakhir 15 rav
റബീഉല്‍ മാസത്തിന്റെ ഈ പുണ്യ നിമിഷങ്ങളെ ദിക്റ്
തസ്ബീഹ് സ്വലാത്തുകള്‍ കൊണ്ട് ധന്യമാക്കാം
എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
• Anvare Fajr
© THANZEEL ISLAMIC CHANNEL
തന്‍സീല്‍ ഇസ്ലാമിക് ചാനല്‍

Пікірлер: 396
@ShamilHammed
@ShamilHammed 5 сағат бұрын
ഉസ്താദിന്റെ ദുവ ഞങ്ങളെല്ലാവരും ഉൾപ്പെടുത്തണം
@Ummu-i5b
@Ummu-i5b 6 сағат бұрын
ദുഹായിൽ എ ന്നയും കുടുബത്തയും ഉൾപെടുത്തുക 🤲🤲🤲🤲
@ramseenaramsi5024
@ramseenaramsi5024 7 сағат бұрын
മനസ്സിൽ ഉള്ള മുറധുക്കൾ ഹാസിലാവാൻ ദുഹാ ചെയ്യണേ usdhadhe
@riyanaxe8022
@riyanaxe8022 6 сағат бұрын
അൽഹംദുലില്ലാഹ് 🤲🤲🤲 ദുആ ചെയ്യണം ഉസ്താദേ 🤲🕋🤲
@sulaikhamannoor6961
@sulaikhamannoor6961 7 сағат бұрын
അല്ലാഹുവേ ഞങ്ങളെ എല്ലാവരെയും നീ കാക്കണേ അള്ളാ എല്ലാ മുസിബുകളെ തൊട്ട് നിക്കിക്കണേ അള്ളാ ഉസ്താദേ എപ്പോഴും ദുഅയിൽ ഉൾപ്പെടുത്തണേ🤲
@muhammedmp174
@muhammedmp174 6 сағат бұрын
കടങ്ങൾ വീടി സലാമത് അവാൻ ദുആ ചെയ്യണേ ഉസ്താദേ
@sajnasajnaali7656
@sajnasajnaali7656 7 сағат бұрын
ഹലാലായ മുറാദുകൾ ഹാസിലാകുവാൻ ദുആ ചെയ്യണെ ഉസ്താദെ🤲🤲🤲
@SubaidaShabeer-dh5yv
@SubaidaShabeer-dh5yv 6 сағат бұрын
മനസിലെ മുറാദുകൾ വിടാനും ആഖിബത്ത് നന്നാവാനുംഭുഹാ ചെയ്യണെ🤲🤲🤲🤲🤲🤲
@sajinamn9929
@sajinamn9929 6 сағат бұрын
Alhamdulillah 🤲Alhamdulillah🤲 Aameen🤲🤲🤲
@asifsiyad6978
@asifsiyad6978 6 сағат бұрын
അസ്സലാമു അലൈക്കും ഉസ്താദ് ഞങ്ങൾക്ക് ഇത്തരം നല്ല അറിവ് പകർന്നു തരുന്ന ഉസ്താദിനെ അല്ലാഹു ആയുസ്സും ആരോഗ്യവും ദീർഘായുസ്സും കൊടുക്കട്ടെ🤲🏻🤲🏻🤲🏻
@JousathFaisal
@JousathFaisal 6 сағат бұрын
Alhamdulillah aameen 🤲🏻🤲🏻🤲🏻
@ayishashamla5805
@ayishashamla5805 7 сағат бұрын
ഉസ്താദിന്റെ വിലയേറിയ ദുആയിൽ ഞങ്ങളെയും കുടുംബത്തിന് ഉൾപ്പെടുത്തണം ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@banazirnazeera5700
@banazirnazeera5700 6 сағат бұрын
Alhamdulilla 🤲🏻🤲🏻🤲🏻🤲🏻Ameen 🤲🏻🤲🏻🤲🏻🤲🏻
@SUBAIDARASHEED-lp5ey
@SUBAIDARASHEED-lp5ey 7 сағат бұрын
Alhamdulillah mashaallah
@Shefnafathima-xz3xt
@Shefnafathima-xz3xt 6 сағат бұрын
ഈ മജ്ലിസിനെ സ്വീകരിക്കണേ അല്ലാഹ് എല്ലാ മുറാദുകളും ഹാസിലാക്കണേ അല്ലാഹ്
@UmamathIqbal-sg1zm
@UmamathIqbal-sg1zm 5 сағат бұрын
അൽഹംദുലില്ലാ ഇരുലോക വിജയികളിൽ ഉൾപ്പെടുത്താൻ ദുആ ചെയ്യണം ഉസ്താദ്
@noornoorulabdeen-sw8qx
@noornoorulabdeen-sw8qx 6 сағат бұрын
അൽഹംദുലില്ലാഹ്❤യാ അള്ളാ ഞങ്ങളുടെ മജ്‌ലിസ് സികരിക്കണോ അള്ളാ ഉസ്തദിന് ഇസ്താദിന്റെ കുടുബം ത്തിന് ഹയർ ബർക്കാത്ത് നൽക്കണോ അള്ളാ ആമീൻ യാ റബ്ബൽ ആമീൻ🤲🤲🤲🤲
@shazzp8748
@shazzp8748 6 сағат бұрын
Alhamdulillah alhamdulillah alhamdulillah
@Mariyambi-w3c
@Mariyambi-w3c 6 сағат бұрын
ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്🤲🤲🤲🤲🤲
@shahubanathbeevi9451
@shahubanathbeevi9451 6 сағат бұрын
❤യാ അല്ലാഹ് ഞങ്ങളുടെ മക്കൾ മരുക്കൾ കൊച്ചുമകൾ ആഫിയത്തും ആരോഗ്യവും ബറക്കത്ത് ദീർഘായുസ്സ് നൽക്കണ അള്ളാ.🤲🤲🤲🤲🤲🤲
@juneethasalam7345
@juneethasalam7345 7 сағат бұрын
🤲യാ അല്ലാഹ് ഞങ്ങളുടെ മക്കൾക്ക് ആഫിയത്തും, ആരോഗ്യവും, ബറക്കത്തും ദീർഘായുസ്സും നൽകണേ അവരെ ഒരു ചതിയിലും പെടുത്തതെ കാക്കണേ അല്ലാഹ്' എവിടെ പോയാലും ഒരു പോറൽ പോലും ഏൽക്കതെ സംരക്ഷിക്കണേ അല്ലാഹ്'🤲
@rasiyaam7266
@rasiyaam7266 6 сағат бұрын
ആമീൻ
@shajilabeevi5680
@shajilabeevi5680 6 сағат бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻
@AyshabiAba-rz7fw
@AyshabiAba-rz7fw 4 сағат бұрын
അൽഹംദുലില്ലാഹ് ആമീൻ
@seenathms4232
@seenathms4232 7 сағат бұрын
അൽഹംദുലില്ലാഹിറബ്ബിൽആലമീൻ
@shareefashareefa7078
@shareefashareefa7078 7 сағат бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲ദുഹാ ചെയ്യണേ ഉസ്താദ് 🤲🤲🤲🤲🤲
@shajilabeevi5680
@shajilabeevi5680 7 сағат бұрын
ഉസ്താദിന്റെ പ്രാർത്ഥനയിൽ എപ്പോഴും ഞങ്ങളെയും കൂടി ചേർക്കണേ 🤲🏻🤲🏻
@NazreenJalal
@NazreenJalal 7 сағат бұрын
🤲🤲🤲الحمد الله🤲🤲🤲ദുആ വസിയ്യത്തോടെ 😢
@jameelahassan5408
@jameelahassan5408 6 сағат бұрын
🤲🤲🤲ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@ribin190
@ribin190 7 сағат бұрын
ആമീൻ Aameen yarabbalhalameen🤲🤲🤲🤲🤲🤲🤲🤲🤲
@seenathnisa6731
@seenathnisa6731 7 сағат бұрын
Alhamdulillah ❤❤❤ Aameeñ yarabbil aalameen 🤲🕋🤲
@bilalmuhammedjr7607
@bilalmuhammedjr7607 6 сағат бұрын
Alhamdulillah dhuaayil Ulpeduthane Usthadhe 👐
@bilalbilu6336
@bilalbilu6336 7 сағат бұрын
അൽഹംദുലില്ലാഹ് ഉസ്താദിന്റെ വിലപ്പെട്ട തൊഴിൽ എന്നെയും കുടുംബത്തെയും ചേർക്കണേ ഉസ്താദ് ശരീരം കൊണ്ട് തീരെ വയ്യ ഭയങ്കര എല്ല് തേയ്മാനാണ് ശരീരം മൊത്തം വേദന അതിനു വേണ്ടി ഉസ്താദ് ദുആ ചെയ്യണേ എന്നും ഉസ്താദിന്റെ ക്ലാസ്സ് കാണുന്ന ഒരാളാണ് ഞാൻ 🤲🤲
@ShahanaMajeed-jd8bk
@ShahanaMajeed-jd8bk 7 сағат бұрын
Alhamdulillah Alhamdulillah Alhamdulillah 😊
@abdulrahim1379
@abdulrahim1379 6 сағат бұрын
Alhamdulillah 🤲🤲🤲 alhamdulillah 🤲🤲🤲 alhamdulillah 🤲🤲🤲 alhamdulillah 🤲🤲🤲 duail ulpaduthanam usthad
@noufalpk2366
@noufalpk2366 7 сағат бұрын
Ameeen Ameen Ya Rabbul Alamin
@SeenathHaneefa-mt5ls
@SeenathHaneefa-mt5ls 6 сағат бұрын
ഉസ്താദേ ദുആയിൽ എന്നെയും എന്റെ കുടുംബത്തിനെയും ഉൾപെടുത്തണേ🤲🏻🤲🏻🤲🏻
@Kadeeja-il5ht
@Kadeeja-il5ht 4 сағат бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദിന്റെ എല്ലാ വിലപ്പെട്ട ദുബായിൽ ഉൾപ്പെടുത്തണം ഒരുപാട് ഒരുപാട് പ്രശ്നങ്ങൾ ഉണ്ട് എല്ലാം പരിഹരിക്കാൻ ഈ മാ സലാമത്താകാനും വിലപ്പെട്ട എല്ലാ ഉൾപ്പെടുത്തണം ആമീന്‍ ആമീന്‍ ആമി യാ റബ്ബൽ ആലമീൻ
@AyaanAyaan-jl6lw
@AyaanAyaan-jl6lw 7 сағат бұрын
Aameen AameenYaa Rabbal Aalameen❤❤❤
@jasminsulthana581
@jasminsulthana581 7 сағат бұрын
Aameen ya rabbul aalameen.🤲.
@asharani4904
@asharani4904 6 сағат бұрын
Alhamdulillah Ameen 🤲🏻
@rasiyaam7266
@rasiyaam7266 6 сағат бұрын
ആമീ ൻ ആമീൻ യാ റബ്ബൽ ആലമീൻ
@sajnasajnaali7656
@sajnasajnaali7656 7 сағат бұрын
ഉസ്താദിൻ്റെ വിലപ്പെട്ട ദുആയിൽ ഉൾപ്പെടുത്തണെ ഉസ്താദെ🤲 വല്ലാത്ത നടു വേദനയാണ് ഷിഫയാക്കുവാൻ ദുആ ചെയ്യണെ🤲 2:44 3:05 3:06
@FayisMuhammad-l6c
@FayisMuhammad-l6c 6 сағат бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@aminarahiman1445
@aminarahiman1445 7 сағат бұрын
Alhamdulillah alhamdulillah alhamdulillah duayil ulpeduthane usthade
@jameelahassan5408
@jameelahassan5408 7 сағат бұрын
പരിശുദ്ധമായ ഈ രാവിൽ ഉസ്താദിന്റെ നന്മ നിറഞ്ഞ ദുആയിൽ ഞങ്ങളെയും കുടുംബത്തിലുള്ള എല്ലാവരെയും ഞങ്ങളുടെ മരണപ്പെട്ടു പോയ ഞങ്ങളുടെ രണ്ടു മാതാ പിതാക്കൾ സഹോദരങ്ങൾ എല്ലാവരെയും ഉൾപ്പെടുത്തണേ.. 🤲🤲🤲
@FayisMuhammad-l6c
@FayisMuhammad-l6c 6 сағат бұрын
ദുആയിൽ ചേർക്കണേ ഉസ്താദേ
@muhammed747
@muhammed747 6 сағат бұрын
Alhamdulillah alhamdulillah alhamdulillah aameen yaarabbal aalameen
@Y_A_S_I_N_123
@Y_A_S_I_N_123 6 сағат бұрын
ഉസ്താദെ മോൾക്ക് വല്ലാത്ത തലവേദന ഷിഫയാകാൻ വേണ്ടി ദുഹാച്ചെയ്യണെ ഉസ്താദെ🤲
@shajithaayoob4917
@shajithaayoob4917 7 сағат бұрын
Alhamdhulillah അല്ലാഹുവേ പരിശുദ്ധമായ ദിക്കർ ദുആ മജ്ലോസിന്റെ ബാറക്കത്കൊണ്ട് ഞങ്ങളുടെ ഹലായായ മുറദുകൾ ഹാസിലാക്കിനൽകണ് അള്ളാ 🤲🤲🕋
@ramlushamsu4210
@ramlushamsu4210 7 сағат бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളുടെ എല്ലാ അമലുകളും സ്വീകരിക്കണേ അള്ളാഹ് ഞങ്ങളുടെ ഹലാലായ മുറാടുകൾ നീ ഹാസിലാക്കണേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ.
@jameelahassan5408
@jameelahassan5408 7 сағат бұрын
അൽഹംദുലില്ലാഹ് ഉസ്താദ് നമുക്ക് ചൊല്ലി തരുന്ന കസീദത്തുൽ കഫാക ബൈത്ത് ഞങ്ങളിൽ നിന്ന് പരിപൂർണ്ണമായും സ്വീകരിക്കണേ അല്ലാഹ്. ഈ അത്ഭുത ബൈത്തിന്റെ മുഴുവൻ പോരിശയും ഖൈറും ബറക്കത്തും സന്തോഷവും സമാധാനമുള്ള നല്ലൊരു കുടുംബ ജീവിതം ഉസ്താദിനും കുടുംബത്തിനും സഹപ്രവർത്തകർക്കും നമുക്കും കുടുംബത്തിനും വേണ്ടപ്പെട്ട എല്ലാവർക്കും അല്ലാഹ് പ്രദാനം ചെയ്യട്ടെ.. 🤲🕋🕋🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🕋🕋🤲
@juneethasalam7345
@juneethasalam7345 7 сағат бұрын
🤲♥️മുഹ്യദ്ദീൻ ശൈഖ് തങ്ങളുടെ സമ്മാനമായ ഖസീദത്തുൽ ഖഫാക്ക ബൈത്ത് വളരെ ഭംഗിയായി ഞങ്ങൾക്ക് പഠിപ്പിച്ച് തന്ന ഉസ്താദിനും, കുടുംബത്തിനും ആഫിയത്തുള്ള, ആരോഗ്യമുള്ള ദീർഘായുസ്സ് നൽകണേ അല്ലാഹ്'♥️🤲
@busharalatheef3494
@busharalatheef3494 6 сағат бұрын
Aameen
@riyanaxe8022
@riyanaxe8022 6 сағат бұрын
ആമീൻ 🤲
@shejeenasheji1870
@shejeenasheji1870 7 сағат бұрын
അൽഹംദുലില്ലാഹ് 💚അൽഹംദുലില്ലാഹ്❤️അൽഹംദുലില്ലാഹ് ❤️ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
@shareefakyd3628
@shareefakyd3628 6 сағат бұрын
അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@busharalatheef3494
@busharalatheef3494 6 сағат бұрын
പരിശുദ്ധമായ മാസത്തിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങൾ ചെല്ലുന്ന ദിക്റുകൾ സ്വലാത്തുകൾ ഖബൂൽ ചെയ്യണേ അല്ലാഹ്
@RazivroRazi
@RazivroRazi 7 сағат бұрын
Alhamdulillahduayilulpedutanamustad🤲🤲🤲
@fathimasulaiman8138
@fathimasulaiman8138 6 сағат бұрын
ഉസ്താദിന്റെ ദു ആയിൽ ഞങ്ങളെയും ഉൾപ്പെട്ട
@najafathima1452
@najafathima1452 6 сағат бұрын
Alhamdulillah alhamdulillah alhamdulillah 🤲🏻🤲🏻🤲🏻
@anshidkoomanna830
@anshidkoomanna830 7 сағат бұрын
ദു ആയി ൽ എന്നെയും കുടുംബ ത്തേയും ഉൾപ്പെടുത്തണേ🤲🤲🤲🤲
@ippu1431
@ippu1431 7 сағат бұрын
Aameen aameen 🤲🏻👍🏻🤲🏻🤲🏻🤲🏻
@umarmukthar364
@umarmukthar364 7 сағат бұрын
അൽഹംദുലില്ലാഹ് 🤲🏻ദുആയിൽ ഉൾപെടുത്തനെ 🤲🏻🤲🏻🤲🏻😔ഉസ്താദേ
@shreefasharaf3035
@shreefasharaf3035 7 сағат бұрын
Alhamdulillah alhamdulillah alhamdulillah duailupadutanamy ustady 🤲🤲🤲🕋
@zeenathk5525
@zeenathk5525 5 сағат бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് സ്വീകരിക്കണേ അള്ളാ
@RahiyanathJamal
@RahiyanathJamal 6 сағат бұрын
ആമീൻ ആമീൻ ആമീൻ
@jameelahassan5408
@jameelahassan5408 7 сағат бұрын
അല്ലാഹുവേ പോരിശയാക്കപ്പെട്ട ഈ പുണ്യ രാവിൽ നമ്മൾ ചൊല്ലുന്ന ദിക്ർ സ്വലാത്ത് ദുആ പരിപൂർണ്ണമായും ഖബൂൽ ചെയ്യണേ അല്ലാഹ്.. ഈ പുണ്യ രാവിന്റെയും എല്ലാ പോരിശയും ഞങ്ങൾക്ക് നൽകണേ റബ്ബേ 🤲🤲🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@NazreenJalal
@NazreenJalal 7 сағат бұрын
*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
@ShajilaYoonus
@ShajilaYoonus 7 сағат бұрын
Aameen
@aminarahiman1445
@aminarahiman1445 7 сағат бұрын
Usthadinum kudumbathinum praverthakerkum hafiyathulla deergayuse nelkane allah ameen ameen yarabal alameen
@jasminnizar6670
@jasminnizar6670 7 сағат бұрын
മുസ്ലിം ആയി ജനിപ്പിച്ച റബ്ബിനെ സ്തുതിക്കുന്നു💚റഹ്മാൻ ആയ റബ്ബെ നിന്റെ അനുഗ്രഹങ്ങൾ എണ്ണി തിട്ടപെടുത്താൻ സാധ്യം അല്ല🤲💚💚💚നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ ഹഖ് ജാഹ് ബറക്കത്ത് കൊണ്ട് എല്ലാവിധത്തിൽ ഉള്ള ബലാഗ് മുസ്വീബത്തുകളിൽ നിന്നും റഹ്മാനും റഹീമുമായ റബ്ബിനോട് കാവൽ തേടുന്നു 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲💚
@NazreenJalal
@NazreenJalal 7 сағат бұрын
*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
@sheebamali1092
@sheebamali1092 7 сағат бұрын
Ameen yarabellaameen🤲🤲🤲
@MufeedaMuhsin-sr6ht
@MufeedaMuhsin-sr6ht 6 сағат бұрын
Aameen ya rabbal alameen
@kalody5885
@kalody5885 6 сағат бұрын
ആമീൻ
@bushrashahul6622
@bushrashahul6622 5 сағат бұрын
Ameen
@jameelahassan5408
@jameelahassan5408 7 сағат бұрын
അല്ലാഹുവേ നമ്മൾ ഉസ്താദിന്റെ കൂടെ ഓതുന്ന സൂറത്തുൽ മുൽക്ക് ഞങ്ങളിൽ നിന്ന് സ്വീകരിച്ചു ഞങ്ങളുടെ മരിച്ചു പോയ ഞങ്ങളുടെ പ്രിയപ്പെട്ട എല്ലാവരുടെയും ഹള്റത്തിലേക്ക് എത്തിച്ചു കൊടുത്ത് അവരുടെ തെറ്റുകൾ പൊറുത്തു കൊടുക്കണേ റബ്ബേ.. മരണപ്പെട്ടു പോയ എല്ലാവർക്കും സ്വർഗ്ഗം കൊടുക്കണേ അല്ലാഹ്.. ഞങ്ങളുടെ മരണവും ഖബറും വിജയത്തിലാക്കണേ പടച്ചവനേ... 🤲🤲🤲ആമീൻ യാ റബ്ബൽ ആലമീൻ.... 🤲🤲🤲
@juneethasalam7345
@juneethasalam7345 7 сағат бұрын
🤲യാ അല്ലാഹ് ഞങ്ങളുടെ പരിശുദ്ധ മജ്ലിസ് ഖബൂൽ ചെയ്ത പാപമോചനവും, നരക മോചനവും നൽകി നിൻ്റെ ഇഷ്ട സ്വർഗം നൽകണേ .🤲
@shajilabeevi5680
@shajilabeevi5680 6 сағат бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻
@AyaanAyaan-jl6lw
@AyaanAyaan-jl6lw 7 сағат бұрын
Bismillah ❤Alhamdulillah❤ Usthadinte Duayil Njagaleyum Ulpeduthane,,,❤
@rajeenashafi2896
@rajeenashafi2896 7 сағат бұрын
അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാറബ്ബൽ ആല മീ ൻ 🤲🤲🤲🤲
@fidafathima4446
@fidafathima4446 7 сағат бұрын
അൽഹംദുലില്ലാഹ് ഉമ്മാക് നടക്കാൻ ബുദ്ധിമുട്ടാ അൽഹംദുലില്ലാഹ് ഉംറക് സഹോദരകൊണ്ട്പോകാൻ തീരുമാനിക്ക് അൽഹംദുലില്ലാഹ് എത്രയും പെട്ടന്ന് ഉമ്മക്കും നാത്തൂനും സഹോദരനും ഉംറ ചെയ്യാനുള്ള തൗഫീഖ് അള്ളാഹു നൽകുമാറാകട്ടെ ആമീൻ. ഉംറ ചെയ്യാത്ത എല്ലാർക്കും ഉംറ ചെയ്യാനുള്ള ഫാഗ്യം നാഥൻ നൽകുമാറാകട്ടെ ആമീൻ 🤲🤲🤲
@SUBAIDARASHEED-lp5ey
@SUBAIDARASHEED-lp5ey 7 сағат бұрын
Maranappata ummakum vappakum duha chayyanam usthadey
@Semi-t2s
@Semi-t2s 7 сағат бұрын
Dhuayil ullpeduthanea Usthate 🤲🏼🤲🏼🤲🏼
@AbdulAzeez-t5p
@AbdulAzeez-t5p 7 сағат бұрын
Duhayil anneyum ante kudubathieyum anikiki vedapetavareyum ulpeduthanam usthadhe
@JasnaMm-bg3yr
@JasnaMm-bg3yr 7 сағат бұрын
Alhamdhulillah alhamdhulillah alhamdhulillah 🤲🤲🤲
@rasiyashihabrasiya
@rasiyashihabrasiya 7 сағат бұрын
Alhamdulillah dhuha yilulpiuthanam
@ayshabikt4414
@ayshabikt4414 7 сағат бұрын
Alhamdulillah Alhamdulillah Mashallah Ameen. Ameen. Ameen
@haseenasali8482
@haseenasali8482 7 сағат бұрын
Alhamdulillah 🤲 Ee Parishuddamaya Majlisitta Barkkath Kondu Manasilullla Murad Hasilakkane Allahaaaaa 🤲 Nilathirunn Sujood Cheyyan Bhagiyam Thanna Rabbinu Sthudi Alhamdulillah 🤲🤲🤲 Nilanirthi Tharane Allahaaaaa 🤲
@jjzzjjssjzkdkzkkmmmmzmzmzz3779
@jjzzjjssjzkdkzkkmmmmzmzmzz3779 7 сағат бұрын
ഉസ്താതെ എന്റെ മോന് നല്ല ഒരു ജോലി ശരി യാകാൻ ദുആ ചെയ്യണേ 🤲🤲🤲🤲
@jameelahassan5408
@jameelahassan5408 7 сағат бұрын
🤲🤲🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@ramlasaleem2687
@ramlasaleem2687 7 сағат бұрын
ആമീൻ🤲ദു ആയി ൽ ഉൾപെടുതണം ഉസ്താദേ🤲🤲
@Nase-p9m
@Nase-p9m 7 сағат бұрын
അല്ലാഹുവേ ഈ മഹത്തായ മാസത്തിലെ പരിശുദ്ധ വെള്ളിയാഴ്ച്ച ദിവസത്തിൽ നമ്മൾ ചെല്ലുന്ന എല്ലാ അതുക്കാരുകളും സ്വീകരിച്ചു അനുഗ്രഹിക്കട്ടെ. ആമീൻ യാ റബ്ൽ ആലമീൻ 🤲🤲🤲ഒരു ദിവസവും മുടങ്ങാതെ നമ്മുടെ മുന്നിൽ എത്തുന്ന ഉസ്താദിനും കാണുന്ന നമുക്കും അതിൽ പ്രവർക്കുന്ന എല്ലാ നല്ലവരായ ആൾക്കാർക്കും ആഫിയത്തും ദീർക്കായുസും നൽകണേ അല്ലാഹ്. 🤲🤲🤲🤲
@psychotravelhappyaju6929
@psychotravelhappyaju6929 7 сағат бұрын
Alhamdullilah Alhamdullilah Alhamdullilah 🤲🤲🤲
@lailabeevi475
@lailabeevi475 7 сағат бұрын
Alhamdulillah usthadinum kudumbathinum ithinte pravarthakarkkum allahu aafiyathulla deergayusum hairum barkathum nalkatte aameen aameen yarabulalameen 🤲🕋❤️
@AminaJaleel-o9x
@AminaJaleel-o9x 7 сағат бұрын
അൽഹംദുലില്ലാഹ് 🤲ആമീൻ യാറബ്ബൽ ആലമീൻ 🤲 ദുആയിൽ ചേർക്കണേ ഉസ്താദേ 🤲🤲
@CSM790
@CSM790 6 сағат бұрын
ഉസ്താദിന്റെ ദുആയിൽ ഉൾപ്പെടുത്തണം. എനിക്കും എന്റെ മാതാവിനും ദുആ ചെയ്യണം രോഗം ശിഫ ആകാനുള്ള ദുആ ആമീൻ 🤲🏻🤲🏻🤲🏻
@subaidakunjumohammed4265
@subaidakunjumohammed4265 7 сағат бұрын
Alhamdulillah, AameenYarabbalhalameen.
@juneethasalam7345
@juneethasalam7345 7 сағат бұрын
🤲🌹امين يا رب لعالمين 🌹🤲
@SubaidaAKK
@SubaidaAKK 6 сағат бұрын
Alhamdulillah aamee nyarabbul aalameeen
@A_b_d_Allu_08
@A_b_d_Allu_08 7 сағат бұрын
എന്റെ സഹോദരന്റെ ഹോട്ടൽ ബിസിനസ്സിൽ കച്ചവടം ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദേ
@jasminnizar6670
@jasminnizar6670 7 сағат бұрын
അൽഹംദുലില്ലാഹ്
@jasminnizar6670
@jasminnizar6670 7 сағат бұрын
അല്ലാഹുവെ🤲🕋ദുആകൾക്ക് ഇജാബത്ത് നൽകപ്പെടും എന്ന് പ്രതീക്ഷിക്കുന്ന ഈ പരിപാപനം ആയ രാവിന്റെ ബറക്കത്ത് കൊണ്ട് ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികൾക്ക് മഗ്ഫിറത്തും ജന്നത്തുൽ ഫിർദൗസും നൽകി അനുഗ്രഹിക്കേണമേ🤲യാ അല്ലാഹ് 🤲യാ റഹ്മാൻ 🤲യാ വദൂദ് 🤲
@sheebamali1092
@sheebamali1092 7 сағат бұрын
Ameen yarabellaameen🤲🤲🤲
@jameelahassan5408
@jameelahassan5408 6 сағат бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@majeedmajeed8982
@majeedmajeed8982 5 сағат бұрын
Aameen yarabbal aalameen 🤲🏻🤲🏻🤲🏻
@sanujashajahan3178
@sanujashajahan3178 4 сағат бұрын
ഞങ്ങളിൽ നിന്ന് മരണപ്പെട്ടവർക്ക് മഗ്ഫിറത്തും മർഹമത്തും കിട്ടാനും ഞങ്ങളെ സ്വലീഹായ മക്കളാകാനും രോഗങ്ങൾ ശിഫയാകാനും പ്രയാസങ്ങൾ മാറാനും ഭർത്താവിൻ്റെ ജോലിയിൽ ബർക്കത്തും കിട്ടാനും ദുആ ചെയ്യന്നെ ഉസ്താദേ
@SainabaRippon
@SainabaRippon 6 сағат бұрын
അസുഖം മാറാനും എലാലായ മുറാദ് ആസിലാ വാൻ ദുആ ചെയണെ ഉസ്താദെ
@jasminnizar6670
@jasminnizar6670 7 сағат бұрын
സ്തുത്യർഹനും സുബ്ഹാനും സർവ്വശക്തനും ആയ റബ്ബെ 💚നിന്റെ അളവ് അറ്റ കാരുണ്യം കൊണ്ട്🤲ഈ പ്രാർത്ഥന മജ്ലിസ് 🤲നീ പരിപൂർണമായി സ്വീകരിച്ചനുഗ്രഹിക്കണെ 🤲ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ🤲🤲
@raseenakassim7963
@raseenakassim7963 7 сағат бұрын
അൽഹംദുലില്ലാഹ് മോന്റെ അസുഖം മാറാൻ ദുആ ചെയ്യണേ ഉസ്താദ്
@sheebamali1092
@sheebamali1092 7 сағат бұрын
Allamathilla Masha Allaha Subhana Allaha ustada dualil ulupaduthanam Ameen yarabellaameen🤲🤲🤲🤲🤲🤲
@RahiyanathJamal
@RahiyanathJamal 7 сағат бұрын
ആമീൻ ആമീൻ അമീയരാബിലാല്മീൻ
@fidafathima4446
@fidafathima4446 7 сағат бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@khadeejaramla8362
@khadeejaramla8362 5 сағат бұрын
അൽഹംദുലില്ലാഹ് 🤲🏻🤲🏻അൽഹംദുലില്ലാഹ് 🤲🏻🤲🏻അല്ലാഹുവേ ഖബുലകണേ 🤲🏻🤲🏻
@jameelahassan5408
@jameelahassan5408 7 сағат бұрын
ഉസ്താദിനും കുടുംബത്തിനും ആഫിയത്തും ആരോഗ്യമുള്ള ദീർഘായുസ്സും ഖൈറും ബറക്കത്തും ഇരുലോക വിജയവും നൽകി അല്ലാഹ് അനുഗ്രഹിക്കട്ടെ... 🤲🤲🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@jasminnizar6670
@jasminnizar6670 7 сағат бұрын
🤲🤲🤲മഹാൻ ആയ ഷെയ്ഖ് മൂഹിയിദ്ധീൻ അബ്ദുൽ ഖാദിർ ജീലാനി (റ) ഉൾപ്പെടെയുള്ള ഔലിയാക്കൻമാരുടെ അപദാനങ്ങൾ പാടി പുകഴ്ത്തുന്ന ഈ റബീഉൽ ആഖിർ എന്ന പരിപാപനം ആയ മാസത്തിന്റെയും ഈ പുണ്യം ആയ രാവിന്റെയും മുഴുവൻ നന്മകളും ബറക്കത്തുകളും നൽകി ഞങ്ങളേയും അനുഗ്രഹിക്കേണമേ
സന്ധ്യാവാർത്ത  | 6 PM News | October 18, 2024
28:02
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 11 МЛН
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 31 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 81 МЛН
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 7 МЛН
നിറയെ സമ്മാനങ്ങൾ വന്നു. 🙏♥️
17:19
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 11 МЛН