ഒരു രൂപ എടുത്ത് ഇങ്ങനെ ചെയ്യൂ..! ആ ദിവസം നല്ല ബറക്കത്ത് അനുഭവിച്ചറിയാം..!

  Рет қаралды 43,827

THANZEEL Islamic Channel

THANZEEL Islamic Channel

Күн бұрын

ഒരു രൂപ എടുത്ത് ഇങ്ങനെ ചെയ്യൂ..!
ദിവസവും രാവിലെ തന്നെ ഒരു രൂപ എടുത്ത് ഈ ദിക്റ് ചൊല്ലൂ..!
ആ ദിവസം നല്ല ബറക്കത്ത് ആയിരിക്കും!!!
ഒരു ശറും ബാധിക്കില്ല!!
ഈ മാസത്തില്‍ ഈ 6 ദിവസങ്ങള്‍ സൂക്ഷിക്കുക
കലണ്ടര്‍ സഹിതം!!!
Speech By Abu Lubaba Abdul Salam Baqavi
abu lubaba abdul salam baqavi
അബൂലുബാബ അബ്ദുസ്സലാം ബാഖവി
Anvare Fajr - 1443
#anvarefajr
#അന്‍വാറേ_ഫജ്റ്
എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
• Anvare Fajr
© THANZEEL ISLAMIC CHANNEL
തന്‍സീല്‍ ഇസ്ലാമിക് ചാനല്‍

Пікірлер: 472
@THANZEEL
@THANZEEL 9 сағат бұрын
റബീഉല്‍ ആഖിര്‍ മാസത്തിലെ ഹിജ്‌രി കലണ്ടര്‍ 👇 thanzeelmedia.blogspot.com/2024/10/rabeeul-akhir-hijri-calendar-1446-hijri.html വാട്സാപ്പ് ഗ്രൂപ്പില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക👇 chat.whatsapp.com/IdqnkzRVHsyGHywCjU19s1 നിങ്ങള്‍ ചൊല്ലിയ സ്വലാത്തുകള്‍ ചേര്‍ക്കേണ്ട ലിങ്ക് താഴെ👇 thanzeelmedia.blogspot.com/p/swalath-counter.html നിങ്ങള്‍ ചൊല്ലിയ തഹ്‌ലീല്‍ (لَا إِلَٰهَ إِلَّا اللَّٰهُ എന്ന ദിക്റ്) ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചേര്‍ക്കാം👇 thanzeelmedia.blogspot.com/p/dikr-counter.html
@SafeerSafeeratk
@SafeerSafeeratk 8 сағат бұрын
ആമിൻ
@SafeerSafeeratk
@SafeerSafeeratk 8 сағат бұрын
അൽ ഹംദു ലില്ലാഹ്
@SafeerSafeeratk
@SafeerSafeeratk 8 сағат бұрын
ഉസ്താദേവി വാ ഹം നടക്കാൻ ദുആ ചെയണെ😢
@shahenaasnaas8271
@shahenaasnaas8271 7 сағат бұрын
امين امين يارب العالمين 🤲
@Jufijeza
@Jufijeza 7 сағат бұрын
@@THANZEEL പ്രോബ്ലെംസ് and സൊല്യൂഷൻ ചാനലിൽ 28ഒക്ടോബർ നാഹ്‌സുണ്.... Eda വിശ്വസിക്കുക
@jasminnizar6670
@jasminnizar6670 8 сағат бұрын
ഈ വിശിഷ്ഠ തിങ്കളാഴ്ച ദിനം ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും പ്രത്യേകം ഉൾപ്പെടുത്തുക🤲ഉസ്താദ്
@Aishabeevi-n3t
@Aishabeevi-n3t 9 сағат бұрын
🕋 ഉസ്താദേ ❤️ ഉസ്താദിന്റെ ❤️ വിലപ്പെട്ട ദുആയിൽ ഞങ്ങൾക്ക് ബറക്കത്തിനും ആഫിയത്തിനും ദീർഘായുസ്സിനും ഞങ്ങളി ൽ നിന്നും മരണപ്പെട്ട വർക്ക്‌ സ്വർഗം കിട്ടാനും മറക്കാതെ ദുആയിൽ ചേർക്കണേ ദുആ വസിയത്തോടെ 🕋
@fathimamaruvayil4356
@fathimamaruvayil4356 9 сағат бұрын
കടങ്ങൾ വീടാനും ആഫിയത്തിനും ഇബാദത്തുകൾ റാഹത്തോടെ അനുഷ്ഠിക്കാനും അള്ളാഹുവിന്റെ പൊരുത്തത്തിൽ ജീവിച്ചു അവസാനം ഈമാനോട് കൂടി മരിക്കാനും മുത്ത് ഹബീബിന്റെ കൂടെ സ്വർഗം പൂകാനും ദുആചെയ്യണേ ഉസ്താദേ 🤲🤲🤲🤲
@fathimamaruvayil4356
@fathimamaruvayil4356 9 сағат бұрын
അള്ളാഹ് ഉസ്താദ് പകർന്നു തരുന്ന എല്ലാ അമലുകളും ഇഹ്‌ലാസോടെ റാഹത്തോടെ അനുഷ്ഠിക്കാൻ തൗഫീഖ് നൽകണേ തമ്പുരാനേ 🤲🤲🤲🤲
@juneethasalam7345
@juneethasalam7345 9 сағат бұрын
🤲 അല്ലാഹുവേ എല്ലാ ദിവസങ്ങളുടേയും ദോഷങ്ങളിൽ നിന്നും നീ ഞങ്ങൾക്ക് സലാമത്ത് നൽകണേ . എല്ലാ കാര്യങ്ങളിലും ഞങ്ങൾക്ക് സംരക്ഷണം നൽകണേ അല്ലാഹ്'🤲
@juneethasalam7345
@juneethasalam7345 9 сағат бұрын
🤲 ഉസ്താദിൻ്റെ പ്രാർത്ഥനയിൽ ഞങ്ങളേയും ഉൾപ്പെടുത്തണേ . പരിശുദ്ധ തിങ്കളാഴ്ച ദിവസത്തിൻ്റെ എല്ലാ ബറക്കത്തും ഉസ്താദിനും കുടുംബത്തിനും ഞങ്ങൾക്കും കുടുംബത്തിനും, അല്ലാഹു ധാരാളം നൽകട്ടെ ആമീൻ🤲
@jaziyafathima7852
@jaziyafathima7852 7 сағат бұрын
Ameen 🤲🏻
@vaheedajamal9189
@vaheedajamal9189 9 сағат бұрын
അല്ലാഹുവേ🤲🏻💚 എല്ലാം മുസീബത്തുകളെ തൊട്ടു, അപകടങ്ങളെ തൊട്ടും, രോഗങ്ങളെ തൊട്ടു നിന്റെ കാവൽ എപ്പോഴും ഞങ്ങൾക്ക് നൽകണേ 🤲🏻🤲🏻💚
@juneethasalam7345
@juneethasalam7345 9 сағат бұрын
.🤲' ദിവസവും രാവിലേയും വൈകിട്ടും ദിവസങ്ങളുടെ ദോഷങ്ങളിൽ നിന്നും സലാമത്ത് നേടാൻ ഉസ്താദ് പറഞ്ഞ് തന്ന ദുആയും സൂറത്ത് തൗബയുടെ കുല്ലൻ യുസീബനാ എന്ന് തുടങ്ങുന്ന ആയത്ത് അതും ഓതാറുണ്ട്. 'അല്ലാഹും ഞങ്ങൾ എല്ലാ പേരേയും എല്ലാ ആപത്ത്മുസ്വീബത്തിൽ നിന്നും സംരക്ഷിക്കട്ടെ🤲
@mamukoya7947
@mamukoya7947 9 сағат бұрын
സാലിഹായ സന്താനമുണ്ടാകാൻ ദുഹ ചെയ്യണമേ ഉസ്താദെ
@hussainmuhammedhussain9624
@hussainmuhammedhussain9624 9 сағат бұрын
വളരെ പ്രയാസത്തിലാ ഉസ്താദേ എല്ലാ മുറാതും ഹാസിലാക്കാൻ ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ ആമീൻ
@jameelahassan5408
@jameelahassan5408 9 сағат бұрын
അൽഹംദുലില്ലാഹ് പ്രഗത്ഭമായ പുണ്യ റബീഉൽ ആഖിറിലെ ഏറ്റവും പുണ്യം നിറഞ്ഞ ഈ ദിനത്തിലെ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളുടെ മണ്മറഞ്ഞു പോയ ഞങ്ങളുടെ പ്രിയപ്പെട്ടവർ.. കുടുംബത്തിലുള്ളവർക്ക്‌ വേണ്ടി.. ഞങ്ങളുടെ മക്കൾ കുഞ്ഞു മക്കൾ എല്ലാവരെയും ഉൾപ്പെടുത്തണേ.. 🤲🤲🤲
@shahenaasnaas8271
@shahenaasnaas8271 7 сағат бұрын
امين امين يارب العالمين 🤲
@Shailashaila3372
@Shailashaila3372 9 сағат бұрын
ഉസ്താദേ❤❤❤❤❤ ദുആ യിൽ ചേർക്കണേ🤲🏻🤲🏻🤲🏻🤲🏻🤲🏻
@banijamkutty9748
@banijamkutty9748 9 сағат бұрын
ബിസ്മില്ലാഹ് 💜അൽഹംദുലില്ലാഹ് 💜ഇന്നത്തെ ദിവസത്തിന്റെ എല്ലാ ഖൈറും ബർകതും നമുക്ക് എല്ലാവർക്കും nalka❤️💜🤲
@jasminnizar6670
@jasminnizar6670 9 сағат бұрын
🕋🤲സർവസ്തുതികളും ലോകരക്ഷിതാവായ അല്ലാഹുവിനാണ് 🤲🕋🕋👍👌മാലിക്കുൽ മുൽക്ക് ആയ അല്ലാഹു തആല നമ്മുടെ പ്രാർത്ഥനകൾ എല്ലാം ഖബൂൽ ചെയ്ത് അനുഗ്രഹിക്കട്ടെ 🤲ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲🤲🤲
@jasminnizar6670
@jasminnizar6670 9 сағат бұрын
🕋🤲ഹൃദയങ്ങൾക്ക് ആശ്വാസം പകരുന്ന വിജ്ഞാന മജ്ലിസുകൾ വിശ്വാസികൾക്ക് സമർപ്പിക്കുന്ന ഉസ്താദിനും ഉസ്താദിന്റെ കുടുംബംത്തിനും ജീവിതത്തിൽ ഉടനീളം റഹ്മാനും റഹീമും ആയ റബ്ബ് ഹൈറും ബറക്കത്തും പ്രദാനം ചെയ്യട്ടെ ആമീൻ🤲🤲🤲
@jameelahassan5408
@jameelahassan5408 9 сағат бұрын
ഉസ്താദിനും കുടുംബത്തിനും നമുക്കും ആഫിയത്തും ആരോഗ്യമുള്ള ദീർഘായുസ്സും എല്ലാ ഖൈറും ബറക്കത്തും ഈ പുണ്യ മാസത്തിന്റെയും ദിനത്തിന്റെയും എല്ലാ പോരിശയും നൽകണേ അല്ലാഹ്.. 🤲🤲🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@shahenaasnaas8271
@shahenaasnaas8271 7 сағат бұрын
امين امين يارب العالمين 🤲
@shahidtvp3433
@shahidtvp3433 9 сағат бұрын
ദുഹായിൽ ഉൾപ്പെടുത്തണം ഉസ്താദെ 🤲🤲🤲🤲
@vaheedajamal9189
@vaheedajamal9189 9 сағат бұрын
തിങ്കളാഴ്ച ദിവസത്തിന്റെ എല്ലാ ബർക്കത്തും ഞങ്ങൾക്ക് നൽകണേ 🤲🏻🤲🏻
@BusharaM.S
@BusharaM.S 8 сағат бұрын
Aameen🤲🤲🤲
@jasminnizar6670
@jasminnizar6670 9 сағат бұрын
പരിശുദ്ധ 💚💚ഹബീബ് സ്വല്ലല്ലാഹു അലൈഹിവസല്ലമയുടെ ജനനം കൊണ്ട് പവിത്രമായ ഈ തിങ്കളാഴ്ച ദിനത്തിന്റെ ബറക്കത്ത് കൊണ്ട് ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികൾക്ക് മർഹമത്തും ജന്നത്തുൽ ഫിർദൗസും നൽകി അനുഗ്രഹിക്കേണമേ 🤲യാ അല്ലാഹ്🤲യാ റഹീം 🤲
@sunithakoduvath4283
@sunithakoduvath4283 9 сағат бұрын
അല്ലാഹുവേ 🤲💚പരിശുദ്ധമായ ഈ തിങ്കളാഴ്ച ദിനത്തിന്റെ മുഴുവൻ ഹൈറും ബർകതും ഉസ്താദിനും കുടുംബത്തിനും നമ്മുടെ ഈ അൻവാറെ ഫജ്റിലെ കുടുംബത്തിലെ എല്ലാവർക്കും നൽകണേ ആമീൻ 🤲🤲🤲🕋💚
@shahenaasnaas8271
@shahenaasnaas8271 7 сағат бұрын
امين امين يارب العالمين 🤲
@shahidtvp3433
@shahidtvp3433 9 сағат бұрын
ഉസ്താ ദിന്ന് ആരോഗ്യ തോടെയും ആഫിയത്തോടെയും ദീർഗാ യൂസ്സ് നൽകണേ അള്ളാ 🤲🤲🤲🤲🤲
@fathimagafoor8309
@fathimagafoor8309 8 сағат бұрын
Aameen 🤲🏻🤲🏻🤲🏻
@ABU-LUBABA-ABDUSSALAM-BAQAVI
@ABU-LUBABA-ABDUSSALAM-BAQAVI 8 сағат бұрын
ماشاء الله 👍
@FayisMuhammad-l6c
@FayisMuhammad-l6c 8 сағат бұрын
അൽഹംദുലില്ലാഹ് യാ അല്ലാഹ് ഉസ്താദിന്നും ഈ ക്ലാസ്സ്‌ ഞങ്ങളിലേക്ക് എത്തിക്കാൻ ഇതിന്റെ പിന്നണിയിൽ പ്രവർത്തിക്കുന്നവർക്കും അല്ലാഹുവേ നീ ബർകത് നൽകണേ റബ്ബേ 🤲🤲🥺
@MumthasShajeer
@MumthasShajeer 9 сағат бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ 🤲🤲🤲ദുആയിൽ ഉൾപെടുത്തണേ ഉസ്താദ്
@sabeenasiraj7102
@sabeenasiraj7102 8 сағат бұрын
അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അല്ലാഹുവേ ഈമാനോട് ജീവിച്ചു മരിക്കാൻ ത്വഫീഖ് ചെയ്യണേ റബ്ബേ 🤲🤲ദുഹാ വസിയ്യത്തോടെ ആമീൻ 🤲
@riyanaxe8022
@riyanaxe8022 9 сағат бұрын
❤അൽഹംദുലില്ലാഹ് 🤲🤲🤲❤ ദുആ ചെയ്യണം ഉസ്താദേ 🤲🕋🤲 ആമീൻ യാറബ്ബൽ ആലമീൻ 🤲🕋🤲
@shareefashareefa7078
@shareefashareefa7078 9 сағат бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲ദുഹാ യിൽ ചേർക്കണേ ഉസ്താദ് 🤲🤲🤲🤲🤲🤲🤲🤲
@SaleemSali-ox2cu
@SaleemSali-ox2cu 9 сағат бұрын
ഉസ്താദ് ദുഹാ വസിയ്യത്തോടെ അസ്സലാമു അലൈകും
@Nezrin-Nishad
@Nezrin-Nishad 9 сағат бұрын
കടങ്ങൾ വിട്ടാനും രോഗങ്ങൾ ശിഫ ആകാനും ദുആ ചെയ്യണേ ഉസ്താദ് 🤲വീട് വെക്കാനുള്ള മാർഗവഴി എളുപ്പമാക്കാൻ ദുആ ചെയ്യണേ ഉസ്താദ് 😔🤲
@juneethasalam7345
@juneethasalam7345 9 сағат бұрын
🤲 അല്ലാഹുവേ നമ്മുടെ ഉസ്താദിന് ആഫിയത്തോടുകൂടിയ ദീർഘായുസ്സ് നൽകണേ .🤲
@sajidsabith1064
@sajidsabith1064 9 сағат бұрын
Aameen yarabbal alameen
@HajaraShahee
@HajaraShahee 8 сағат бұрын
ആമീൻ യാറബ്ബൽ ആലമീൻ 🤲
@jasminnizar6670
@jasminnizar6670 9 сағат бұрын
മുസ്ലിം ആയി ജനിപ്പിച്ച റബ്ബിനെ സ്തുതിക്കുന്നു🕋അല്ലാഹുവെ🤲നീ മാപ്പാക്കുന്നവനും മാന്യനും ആണ് നീ മാപ്പിനെ ഇഷ്ടപ്പെടുന്നു👍👍👍അതിനാൽ നീ ഞങ്ങൾക്ക്‌ മാപ്പ് നൽകണെ🤲 ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🕋🤲🕋
@thahirafarook9953
@thahirafarook9953 9 сағат бұрын
Aameen
@HajaraShahee
@HajaraShahee 8 сағат бұрын
ആമീൻ 🤲
@sabithashraf8677
@sabithashraf8677 8 сағат бұрын
Aameen yaa rabbal aalameen
@AyshabiAba-rz7fw
@AyshabiAba-rz7fw 6 сағат бұрын
ആമീൻ
@safiyamohammed382
@safiyamohammed382 3 сағат бұрын
Ameen Ameen Ameen yarabbalalameen mashaallah 😢😢
@shereefafaisal3475
@shereefafaisal3475 9 сағат бұрын
ആമീൻ ആമീൻ അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲
@aminanooh3840
@aminanooh3840 9 сағат бұрын
ദുആയിലുള്പെടുത്തണേ.. ഉസ്താദേ.. 🤲🤲🤲
@jasminnizar6670
@jasminnizar6670 9 сағат бұрын
പരമകാരുണ്യകനും കരുണാവാരിധിയും ആയ റബ്ബെ പവിത്രതകൾ ഏറെ ഉള്ള ഈ മാസത്തിന്റെയും ഈ ശ്രേഷ്ഠമായ ദിനത്തിന്റെയും ബറക്കത്ത് കൊണ്ട് ഞങ്ങളിൽ നിന്നും പശ്ചാത്താപം ഖബൂൽ ചെയ്യേണമേ🕋ആമീൻ🤲 🤲🤲🤲🤲💚
@jasminnizar6670
@jasminnizar6670 9 сағат бұрын
ഞങ്ങളുടെ രക്ഷിതാവെ💚 ഞങ്ങളെ സന്മാർഗ്ഗത്തിൽ ആക്കിയതിന് ശേഷം ഞങ്ങളുടെ മനസുകളെ നീ തെറ്റിക്കരുതെ🤲നിന്നിൽ നിന്നുള്ള കാരുണ്യം നീ ഞങ്ങൾക്ക് പ്രദാനം ചെയ്യണെ🤲ആമീൻ 🤲ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@sajidsabith1064
@sajidsabith1064 9 сағат бұрын
Aameen
@safiyamuhammedkutty8910
@safiyamuhammedkutty8910 9 сағат бұрын
ഉസ്താദേ എന്റെ മരുമോൻ ജോലി ഒന്നും ശരിയായിട്ടില്ല ദുആ ചെയ്യണേ
@AbidaK-h2i
@AbidaK-h2i 9 сағат бұрын
ഉസ്താദേ ഭർത്താവിന്റെ മനസ്സിൽ ഈമാൻ ഉണ്ടാവാൻ പ്രാർത്ഥിക്കണം
@JaseelaShameer-bp2xk
@JaseelaShameer-bp2xk 7 сағат бұрын
നല്ല റാഹതാണ് ഉസ്താദേ ക്ലാസ്സ്‌ , ഉംറക്ക് കുടുംബത്തിലെ ആൾക്കാർ പോയിട്ടുണ്ട് എനിക്കും കുടുംബത്തിനും കൂടി പോകാൻ ദുആ ചെയ്യണേ
@mariyakutty3107
@mariyakutty3107 9 сағат бұрын
അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲ഉസ്താദേ ദുആയിൽ 🤲ഉൾപെടുത്തുക ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🕋🌄🤲🤲🤲🤲
@UmmuHani-zi6zv
@UmmuHani-zi6zv 2 сағат бұрын
ഷുഗർ തൈറോയ്ഡ് അസുഖങ്ങളെല്ലാം മാറാൻ പ്രത്യേകം ദുആ ചെയ്യണം ഉസ്താദ്
@SheejaMaheen-fd7li
@SheejaMaheen-fd7li 9 сағат бұрын
അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ
@Riharaihan
@Riharaihan 9 сағат бұрын
Aameen🤲🏻
@noornoorulabdeen-sw8qx
@noornoorulabdeen-sw8qx 7 сағат бұрын
അല്ലാഹ് ഉസ്താദ് പകർന്നു തരുന്ന എല്ലാ അമലുകളും ഇഹ്‌ലാസോടെ റാഹത്തോടെ അനുഷ്ഠിക്കാൻ തൗഫീഖ് നൽകണേ റബ്ബേ 🤲ആമീൻ 🤲യാ റബ്ബൽ ആലമീൻ 🤲🤲
@kunjimonkunjimon4837
@kunjimonkunjimon4837 58 минут бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲 സല്ലല്ലാഹു അലാ സയ്യിദിനാ മുഹമ്മദ് സല്ലല്ലാഹു അലൈഹിവസല്ലം 💚 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲
@mujeebm7366
@mujeebm7366 9 сағат бұрын
Aameen aameen aameen
@asmakp-no2bs
@asmakp-no2bs 8 сағат бұрын
ഉസ്താദിൻറെ വിലപ്പെട്ട വിലപ്പെട്ട ദുആയീൽ ഞമ്മളെ എല്ലാവരെയും ഉൾപെട്ത്തണെ
@juneethasalam7345
@juneethasalam7345 9 сағат бұрын
🤲 بسم الله الرحمان الرحيم 🤲
@shahinaa.s8318
@shahinaa.s8318 9 сағат бұрын
Alhamdulillah aameen aameen ya rabbal aalameen rogam shifa aakaan dua cheyyaney usthaadhe
@tmufeedha9300
@tmufeedha9300 9 сағат бұрын
ഈ ദിവസത്തിൻ്റെ എല്ലാ ഹൈറും ബർക്കത്തും അല്ലാഹു നൽകട്ടെ ആമീൻ
@saleenasalee9804
@saleenasalee9804 9 сағат бұрын
അല്ലാഹുവേ🤲 ഉസ്താദിനും കുടുംബത്തിനും...ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും നിൻ്റെ മഹത്തായ കാവൽ നൽകണേ റബ്ബേ🤲 ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ നാഥാ 🤲
@ameenarahim4020
@ameenarahim4020 9 сағат бұрын
Alhamdulillah mashallah
@AayishaNk
@AayishaNk 4 сағат бұрын
ഉസ്താദ് ൻആഫിയതുംആ രോഗൃവുംആയുസ്സുംനൽകണേഅള്ളാ ആമീൻ ആമീൻ ആമീൻ
@jameelahassan5408
@jameelahassan5408 9 сағат бұрын
🤲ആമീൻ യാ റബ്ബൽ ആലമീൻ
@kalody5885
@kalody5885 56 минут бұрын
ഉസ്‌താദ്‌ ദുആയിൽ ഉൾപെടുത്തണേ പല പ്രശനങ്ങളിൽകൂടിയാണ് കടന്ന് പോകുന്നത് എല്ലാതടസ്സങ്ങളും നീങ്ങാനും എല്ലാം റാഹത്തിൽ നടന്നു കിട്ടാനും ദുആ ചെയ്യണം usthhaade
@maimoonamampuram
@maimoonamampuram 9 сағат бұрын
الحمدلله الحمدلله الحمدلله
@shakeelaabdulrazak7981
@shakeelaabdulrazak7981 9 сағат бұрын
Alhamdulillah❤ ഉസ്താദേ നാത്തൂനെ ഹസ്ബൻഡ് മെഡിക്കൽ കോളേജിൽ കിടക്കുകയാണ് ക്യാൻസറാണ് ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം
@junaida424
@junaida424 5 сағат бұрын
വീടുപണി വര്ഷങ്ങളായി നിർത്തിവെക്കേണ്ടിവന്നു വേഗത്തിൽ പൂർത്തിയാക്കാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🏻
@sabirasabi4857
@sabirasabi4857 3 сағат бұрын
എന്നും ദുആ യിൽ ഉൾപെടുത്തണേ എല്ലാപ്രയാസങ്ങലെ തൊട്ട് കാത്ത് സലാമത്തക്കണേ അല്ലാഹ്
@Shefnafathima-xz3xt
@Shefnafathima-xz3xt 9 сағат бұрын
അൽഹംദുലില്ലാഹ് എല്ലാ ഹയറുകളും ഞങ്ങൾക്ക് നൽകണേ അള്ളാ ഹ് എല്ലാ ഷെറിന്റെ വാതിലുകളും അടയ്ക്കണേ അള്ളാ ഹ്
@FayisMuhammad-l6c
@FayisMuhammad-l6c 8 сағат бұрын
അൽഹംദുലില്ലാഹ് എടുത്തു വെക്കാറുണ്ട് ഉസ്താദേ അത് നോക്കി പ്രവർത്തിക്കുമുണ്ട് കട തുടങ്ങിയത് അത് പ്രകാരമാണ് അള്ളാഹു ബറകത് ചെയ്യട്ടെ ആമീൻ 🤲
@nabeesakonnakad2609
@nabeesakonnakad2609 19 минут бұрын
അൽഹമ്ൻദുലില്ലഹ ദുഹായിൽ ഉൾപ്പെടുത്തണം ഉസ്ത്താദേ പ്രയാസങ്ങൾ മരാൻദുഹ ച്ചൈയ്യണംഉഷ്ത്താദെ
@HajiraTa
@HajiraTa 9 сағат бұрын
Ameen ya rabbul alamin
@fathima6926
@fathima6926 6 сағат бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ ഉസ്താദേ ❤
@ramlushamsu4210
@ramlushamsu4210 7 сағат бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളുടെ എല്ലാ അമലുകളും സ്വീകരിക്കണേ അള്ളാഹ്. കിട്ടുന്ന അറിവുകളിൽ നീ ബർഖത്തു ചൊരിയണേ അള്ളാഹ്. നല്ലൊരു മരണം ഞങ്ങൾക്ക് നൽകണേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ
@saleenasalee9804
@saleenasalee9804 9 сағат бұрын
എൻ്റെ മകന് സ്വാലിഹായ ഒരു കുഞ്ഞിന് വേണ്ടി ദുആ ചെയ്യണേ ഉസ്താദ്😢🤲
@haleemagafoor3936
@haleemagafoor3936 2 сағат бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ
@ayishabimp884
@ayishabimp884 8 сағат бұрын
Alhamdulillah. Alhamdulillah. Alhamdulillah. ❤. Duaayil ulpeduthane. Usthade. Aameen. ❤
@AbidaHamza_vallathil
@AbidaHamza_vallathil 9 сағат бұрын
Alhamdullillah Alhamdullillah Alhamdullillah 💚usthdinte vilapetta duayil cherkane 🤲🤲🤲😭😭😭
@safiapareeth
@safiapareeth 9 сағат бұрын
Alhamdulillahi rabbilaalameen aameen yaarabbalaalameen
@ShahinaShahina-t5e
@ShahinaShahina-t5e 2 сағат бұрын
മരണ പെട്ടു പോയ എന്റെ ഉപ്പകുംഉമ്മാകും വേണ്ടി ദുആ ചെയ്യണെ ഉസ്താദ്
@uaekfn7796
@uaekfn7796 9 сағат бұрын
അൽഹംദുലില്ലാ മാഷാ അള്ളാ ദുആ ചെയ്യണം ഉസ്താദ് ഭർത്താവിന് സുഖമില്ല ശിഫയാവാനും ആഫിയത്തിനും ദീർഘായുസ്സിനും വേണ്ടി പ്രത്യേകം ദുആ ചെയ്യണം ഉസ്താദ്
@Noorrahman813
@Noorrahman813 9 сағат бұрын
Alhamdulilla alhamdulilla makalku government jolikkum vivahathinum hajjum ummarayum chyaanum dua chyanam usthadu
@FATHIMARISWANAK
@FATHIMARISWANAK 2 сағат бұрын
അൽഹംദുലില്ലാഹ് ദുഹായിൽ ഉൾപെടുത്തണേ ഉസ്താദേ
@WaseemKasim-h3e
@WaseemKasim-h3e 7 сағат бұрын
ഉസ്താദ് എല്ലാ മജിലിസിലും എന്നെയും കുടുംബത്തെയും ഉൾപെടുത്തുക ഉസ്താദ് ഞാൻ ആമ വാദം കാരണം കാൽ മുട്ട് വേദന കാരണം ഓപ്പറേഷൻ ഡോക്ടർ പറഞ്ഞു 6വർഷ മായി അസുഗം കൊണ്ട് വളരെ വിഷമത്തിൽ ആണ് ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം
@bavaylibavayli422
@bavaylibavayli422 5 сағат бұрын
ഞങ്ങളുടെ വീടിന്റെ മുഴുവൻ പണിയും പെട്ടന്ന് തീരാൻ ദുആ ചെയ്യണം ഉസ്താദേ
@ashrafkuvakkad
@ashrafkuvakkad 8 сағат бұрын
അൽഹംദുലില്ലാഹ് മുറാദ്കൾ ഹാസിലാവാൻ ദുആ ചെയ്യണേ ഉസ്താദ്
@zeenathsidhikh8972
@zeenathsidhikh8972 7 сағат бұрын
അൽഹംദുലില്ലാഹ് 🤲ദുആ വസിയ്യത്തോടെ ഉസ്താദ് 🤲ഹലാലായ muradukal ഹാസിലാക്കാൻ ദുആ വസിയ്യത്തോടെ ഉസ്താദ് 🤲🤲🤲
@muhammedvaputty3165
@muhammedvaputty3165 9 сағат бұрын
അൽഹംദുലില്ലാഹ് 🤲🤲ആമീൻ യാറബ്ബൽ ആലമീൻ 🤲🤲ദുആയിൽ ചേർക്കണേ ഉസ്താതെ 🤲🤲
@KhyrunneesaKv
@KhyrunneesaKv 9 сағат бұрын
അസുഖം മാറാൻ ദുആ ചെയ്യണേ ഉസ്താ
@banijamkutty9748
@banijamkutty9748 9 сағат бұрын
ദുആ ചെയ്യണേ ഉസ്താദേ 🤲💙
@sajidakk1931
@sajidakk1931 9 сағат бұрын
Orupad budhimuttukalanu,kadanghalanu,okke salamathavan dua cheyyanam
@shareefakhalid6523
@shareefakhalid6523 3 сағат бұрын
Aameen yaa rabbal alameen Duayil ulpeduthane usthaade
@muhammedanzal9958
@muhammedanzal9958 2 сағат бұрын
അൽഹംദുലില്ലാഹ് അൽ ഹംദുലില്ലാഹ് ദുആ ചെയ്യണേ പ്രയാസങ്ങൾ നീങ്ങി കിട്ടാൻ
@ramlach9116
@ramlach9116 9 сағат бұрын
Duayil ulpeduthane usthade vallathoru vishamathilane
@maimoonamampuram
@maimoonamampuram 9 сағат бұрын
Usthad duailulpaduthanam
@haseenaali9622
@haseenaali9622 9 сағат бұрын
Alhamdulillah vishamathilanu ustatey dua cheyyaney ameen ameen ya rabbul alameen
@trendsmedia167
@trendsmedia167 2 сағат бұрын
Alhamdulillah ഈ മാസം തീരും മുൻപ് ഹലാലായ ഒരു ഉദ്ദേശം പൂർത്തിയാവാൻ ദുആ ചെയ്യണം
@ShowkathaliS-t1w
@ShowkathaliS-t1w 9 сағат бұрын
Alhamdulillah alhamdulillah alhamdulillah
@faisalbabu8621
@faisalbabu8621 7 сағат бұрын
Alhamdulillah alhamdulillah alhamdulillah alhamdulillah ഉസ്താദ് ദുആ ചെയ്യണേ
@AayishaNk
@AayishaNk 4 сағат бұрын
ഞാൻ മകനും വിഷമത്തിൽ ആണ് എൻെറ മുറാദ് ഹാസിലാവാൻ ദുആചെയ്യണേ ഉസ്താദ്
@fathimakt4771
@fathimakt4771 9 сағат бұрын
Usthadinum kudumbathinum arogyavum afiyathum kodukkane Allahuve 🤲 آمين يا رب العالمين 🤲🤲🤲
@naseemashamsudeen5878
@naseemashamsudeen5878 8 сағат бұрын
Alhamdulillah Alhamdulillah Aameenyarabbalalameen 🤲
@Aishabeevi-n3t
@Aishabeevi-n3t 5 сағат бұрын
🕋 അൽഹംദുലില്ലാഹ് 🤲🤲 അൽഹംദുലില്ലാഹ് 🤲🤲 നമ്മുടെ ഉസ്താദിന്റെ ♥️ ഇന്നത്തെ ക്ലാസ് വളരെ പ്രയോജനം 💕 . റബ്ബേ 🤲🤲 ഉസ്താദിന്റെ ♥️ നല്ല മനസ്സിനെ സ്വീകരിക്കണേ അള്ളാഹ് 🤲🤲 🤲🤲 ഏറ്റെ ടുക്കണേ റബ്ബേ 🤲🤲 റബ്ബേ 🤲🤲 അനുഗ്രഹിക്കണേ 🤲 അള്ളാഹ് 🤲🤲ഉസ്താദിന്റെ ❤️ ഹൃദയം നിന്റെ മഅരിഫത്ത് കൊണ്ട് നൂറാക്കണേ തമ്പുരാനെ 🤲🤲🤲 ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🕋
@Noorjahan-m2u
@Noorjahan-m2u 9 сағат бұрын
Alhamdurilla Alhamdurilla Aameen Aameen Duyail ulpaduthane usthade 🤲🤲🤲
@WaseemKasim-h3e
@WaseemKasim-h3e 7 сағат бұрын
ഞാൻ കസാര ഇട്ട് ഇരുന്നാണ് നിസ്കാരം എനിക്ക് നിന്ന് നിസ്കരിക്കണം അല്ലാഹുവിന്ന് സുജൂദ് ചെയ്യണം അതു കൊണ്ട് ദുആ ചെയ്യണം
@alameen9954
@alameen9954 9 сағат бұрын
All hamdulilla enneyum entea kudumbhathinayum duayil ulpeduthane usdathy Ameen
@jariyanajeem8937
@jariyanajeem8937 9 сағат бұрын
ഉസ്താദേ ഞങ്ങളെയും ദുആയിൽ ഉൾപെടുത്തണേ 🤲🤲🤲
@askarpennu842
@askarpennu842 3 сағат бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻..... അറബി മാസം crct ദിവസവും അറിയാലോ ഈ കലണ്ടർ കൊണ്ട്.. അൽഹംദുലില്ലാഹ് 👍🏻.. അല്ലാഹു ബർക്കത്ത് ചെയ്യട്ടെ 🤲🏻🤲🏻🤲🏻🤲🏻
@fidha6131
@fidha6131 9 сағат бұрын
Alhamdulilllah Duhayil ulpeduthanam usthade
@ummurayhana2692
@ummurayhana2692 9 сағат бұрын
بسم الله الرحمن الرحيم الحمد لله 🤲🤲🤲
Worst flight ever
00:55
Adam W
Рет қаралды 41 МЛН
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 28 МЛН
Worst flight ever
00:55
Adam W
Рет қаралды 41 МЛН