@@THANZEEL നാളത്തെ അൻവാറേ ഫജ്റിൻ്റെ ആത്മീയ മജ്ലിസ് സംഗമം എത്ര മണിക്കാണ്?
@LailaIbrahim-j4x16 сағат бұрын
20000 soorath ihlas 70000swalath Dua cheyyannam dual ulppeduthannam
@SafeerSafeeratk10 сағат бұрын
. അൽ ഹംദു ലില്ലാഹ്
@SafeerSafeeratk10 сағат бұрын
ആ മിൻ
@vaheedajamal9189Күн бұрын
ഓരോ പുലരിയിലും നമുക്ക് ഓരോ അറിവ് പകർന്നു തരുന്ന ഉസ്താദിന് ആഫിയത്തോടുള്ള ദീർഘായുസ്സ് നൽകട്ടെ 🤲🏻🤲🏻
@jasminnizar6670Күн бұрын
ആമീൻ 🤲🤲🤲
@jameelahassan5408Күн бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@RaseenaKunhabdulla-m1nКүн бұрын
Ameen yarabbl Aalameen
@AJAJNAS-q4fКүн бұрын
ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
@AliayaanAli-kp7nsКүн бұрын
Ameen yarabal alameen
@juneethasalam7345Күн бұрын
🤲💚🤲 മുത്തായ ഹബീബ് ( സ ) യെ ഒരുനോക്ക് കാണാനും സലാം പറയാനും ഈ മാസത്തിൻ്റെ ബറക്കത്ത്, കൊണ്ട് ഞങ്ങൾക്ക് ഭാഗ്യം നൽകണേ അല്ലാഹ 🤲💚🤲
@sheebamali1092Күн бұрын
Ameen yarabellaameen🤲🤲🤲
@rajlakader7514Күн бұрын
Aameen
@AJAJNAS-q4fКүн бұрын
ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲❤️😥
@sajidsabith1064Күн бұрын
Aameen yarabbal aalameen
@FaisalTk-b2u23 сағат бұрын
Ameen Ameen Ameen yeah rabbale alameen
@jameelahassan5408Күн бұрын
പ്രഗത്ഭമായ ഈ മാസത്തിലെ പുണ്യ രാവിൽ ഉസ്താദിന്റെ നന്മ നിറഞ്ഞ ദുആയിൽ ഞങ്ങളെ എല്ലാവരെയും മരണപ്പെട്ടു പോയ പ്രിയപ്പെട്ട എല്ലാവരെയും ഉൾപ്പെടുത്തണേ.. 🤲🤲🤲
@zeenathsidhikh897258 минут бұрын
അൽഹംദുലില്ലാഹ് 🤲ഓരോ അറിവും അമൂല്യ മാണ് ഉസ്താദ് 🤲ദുആ വസിയ്യത്തോടെ ഉസ്താദ് 🤲
@ajinaskh488111 сағат бұрын
ആമീൻ 🕋🕋🕋🤲🤲🤲
@MumthasShajeerКүн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്... 🤲🤲🤲ദുആയിൽ ഓർക്കണേ ഉസ്താദ് ഞങ്ങളെയും പ്രിയപ്പെട്ടവരെയും 💚
@vaheedajamal9189Күн бұрын
അല്ലാഹുവേ റജബ് 27ന്റെ എല്ലാ ബർക്കത്തും നമ്മുടെ എല്ലാ കുടുംബങ്ങൾക്കും നൽകണേ റബ്ബേ🤲🏻🤲🏻💚ആമീൻ യാ റബ്ബൽ ആലമീൻ🤲🏻
@aneeshaami736423 сағат бұрын
ഞങ്ങളെയും ഞങ്ങളുടെ കുടുംബക്കാരെക്കയും ഞങ്ങളിൽ നിന്നും മരണപ്പെട്ടുപോയ വാപ്പ മറ്റബന്ധുമിത്രാദികൾ എല്ലാപേരെയും dua യിൽ ചേർക്കണേഉസ്താദേ ആമീൻ
@shakeelaat2761Күн бұрын
ഇത്തരം വലിയ അറിവുകൾ തരുന്ന ഉസ്താദിനും കുടുംബത്തിനും ആയുസ്സും ആരോഗ്യവും ബർക്കത്തും നൽകണേ അള്ളാ....
@MuhammadShajahan-s1fКүн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഞങ്ങൾ ചെയ്യുന്ന എല്ലാ മലകളും നീ സ്വീകരിക്കേണമേ നാഥാ ഞങ്ങൾ ചെയ്തുപോയ സർവ്വദോഷങ്ങളും പൊറുത്തു മാപ്പാക്കി തരണമേ നാഥാ നാളെ മുത്ത് ഹബീബിനോടൊപ്പം നിന്റെ ജന്നാത്തുൽ ഫിർദൗസിൽ ഞങ്ങളെ ഒരുമിച്ചു കൂട്ടേണമേ നാഥാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻
@uvaissinukp3891Күн бұрын
അൽഹംദുലില്ലാഹ് 🤲🤲🤲ഉസ്താദിന്റെ എല്ലാ ദുആ യിലും ഞങ്ങളെയും ഉൾപെടുത്തണേ 🤲🤲🤲
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് വളരെ സന്തോഷം തരുന്ന നല്ലൊരു class.. ഉസ്താദ് പറയുന്നത് കേൾക്കുമ്പോൾ തന്നെ.. സന്തോഷവും സങ്കടം എല്ലാം വരുന്നുണ്ട് എന്താ പറയാന്ന് അറിയില്ല.. പടച്ചവൻ നമ്മുടെ ഉസ്താദിന് സ്വർഗ്ഗവും സ്വർഗ്ഗത്തിൽ ഉന്നത സ്ഥാനവും നൽകി അനുഗ്രഹിക്കണേ റബ്ബേ.. സ്വീകരിക്കണേ അല്ലാഹ്... ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🕋🕋🕋🤲🤲🤲🕋🕋🕋🤲🤲🤲
@AJAJNAS-q4fКүн бұрын
ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
@Aysha-t5uКүн бұрын
🕋❤️അൽഹംദുലില്ലാഹ് 🤲🤲🤲 അള്ളാഹുവേ 🤲🤲 പുണ്യങ്ങൾ ഏറേയുള്ള റജബ് മാസത്തിലെ എല്ലാ ബറക്കത്തും ഉസ്താദിനും ❤️നമുക്കും മക്കൾക്കും ഭവനങ്ങൾക്കും വർധിപ്പിച്ച് തരണേ അള്ളാഹ് 🤲🤲🕋
@jameelahassan5408Күн бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@Aysha-t5uКүн бұрын
🕋 വ അലൈകുമുസ്സലാം വ റഹുമത്തുള്ളാഹി വ ബറക്കാത്തുഹു യാ ഉസ്താദീ ❤️ അൽഹംദുലില്ലാഹ് 🤲🤲 അൽഹംദുലില്ലാഹ് 🤲🤲🕋
@jasminsulthana581Күн бұрын
അൽഹംനദുലില്ലാഹ്. അൽഹംനദുലില്ലാഹു.അത്ത ഹിയാത്തു ഓതമ്പോൾ ഉസ്താദ് പറഞ്ഞത് ഓർമയിൽ വരും.ആമീൻ.യാ റബ്ബൽ ആലമീൻ അൽഹംനദുലില്ല.
@huaweiy9s35313 сағат бұрын
ഭർത്താവിന്റെ ജോലി ശരി ആവാൻ ഉസ്താദ് ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻
@jasminnizar6670Күн бұрын
സ്തുത്യർഹനും സുബ്ഹാനും സർവ്വശക്തനും ആയ റബ്ബെ 💚നിന്റെ അളവ് അറ്റ കാരുണ്യം കൊണ്ടും പവിത്രതകൾ അനേകം ഉള്ള ഈ മാസത്തിന്റെ🤲🕋 ബറക്കത്ത് കൊണ്ടും നിന്നിൽ നിന്നുള്ള കാരുണ്യവും മഗ്ഫിറത്തും ജന്നത്തുൽ ഫിർദൗസും ഔദാര്യം ആയി നൽകി ഞങ്ങളേയും അനുഗ്രഹിക്കേണമേ 🤲ആമീൻ 🤲ആമീൻ 🤲
@sebiannu233819 сағат бұрын
മക്കൾ സാലിം ആവാൻ വേണ്ടിയും എല്ലാ അസുഖങ്ങൾ മാറാൻ വേണ്ടിയും പഠിക്കുന്നതെല്ലാം ഓർമ്മയിൽ നിൽക്കാൻ വേണ്ടിയും ദുആ ചെയ്യണം
@jasminnizar6670Күн бұрын
ഈ വിശിഷ്ഠ രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളെയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲🤲
@sheebamali1092Күн бұрын
Ameen yarabellaameen🤲🤲🤲
@juneethasalam7345Күн бұрын
انشاء اللله ❤💞💞💞 💞💞💞അല്ലാഹുവേ ഞങ്ങൾക്കെല്ലാ പേർക്കും ആത്മീയ മജ്ലിസിൽ പങ്കെടുക്കാൻ തൗഫീഖ് നൽകണേ .. ഈ മജ്ലിസ് ഇരുലോകവിജയത്തിൽ ഞങ്ങളെ കൊണ്ടെത്തിക്കണേ'നാഥാ.. ഉസ്താദിനും, ഇതിൻ്റെ പ്രവർത്തകർക്കും ആഫിയത്ത് നൽകണേ റബ്ബേ💞💞💞
@jasminnizar6670Күн бұрын
ആമീൻ 🤲🤲
@jasminnizar6670Күн бұрын
ആമീൻ 🤲🤲🤲
@jameelahassan5408Күн бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@faizalnajeemКүн бұрын
امين يارب العالمين
@mariyummamariyumma320817 сағат бұрын
വീട് പണി പട്ടെന്ന് പൂർത്തിയകനും കിട്ടാനുള്ള പൈസ കിട്ടാനും കടങ്ങൾ വീടി റാഹത്തകനും രോഗങ്ങൾ മാറാനും ദുച്ചെയ്യണേ ഉസ്താദേ
@juneethasalam7345Күн бұрын
🤲🤍🤍🤲യാ അല്ലാഹ് റജബിലും ശഅ്ബാനിലും ധാരാളം ബറക്കത്ത് നൽകി ആഫിയത്തോടെ, ബറക്കത്തോടെ, ആരോഗ്യത്തോടെ സന്തോഷത്തോടെ ഞങ്ങളെ പരിശുദ്ധ റമളാൻ മാസത്തിൽ എത്തിക്കണേ🤲🤍🤍🤲
@sajidsabith1064Күн бұрын
Aameen yarabbal aalameen
@majithaanvar3868Күн бұрын
Aameen
@jasminnizar6670Күн бұрын
ആമീൻ 🤲
@jasminnizar6670Күн бұрын
ആമീൻ 🤲
@azimhossain9501Күн бұрын
Aameen yarabbbil alameen
@ayishashamla5805Күн бұрын
ഞങ്ങൾക്ക് നാളത്തേക്ക് ഒരു തണൽ ആക്കണേ ഞങ്ങളെ ഉസ്താദിന് ആരോഗ്യത്തോടുള്ള ദീർഘായുസ്സിനെ പ്രധാനം ചെയ്യണേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@Aysha-t5uКүн бұрын
.🕋❤️ അൽഹംദുലില്ലാഹ് 🤲 സർവ്വ ശക്തനായ അള്ളാഹുവേ 🤲 ഞങ്ങൾ മുത്ത് റ സൂൽ (സ അ) തങ്ങളുടെ പേരിൽ ചൊല്ലുന്ന സ്വലാത്തുകൾ പുണ്യ റൗളാ ഷെരീഫി ലേക്ക് എത്തിക്കണേ അള്ളാഹ് 🤲 റബ്ബേ🤲🤲ധാരാളം സ്വലാത്തുകൾ ചൊല്ലാനും തങ്ങളെ സ്വപ്നത്തിൽ ഒന്ന് കാണാനും റസൂലുല്ലാഹി (സ അ)യുടെ ശഫാഅത്ത് കിട്ടാനും അള്ളാഹു നമുക്കെല്ലാവർക്കും തൗഫീഖ് നൽകട്ടെ .ആമീൻ 🕋
@Aysha-t5uКүн бұрын
ആമീൻ 🤲🤲🤲
@Althaf502Күн бұрын
Aameen
@aneesanashar1609Күн бұрын
ആമീൻ 🤲
@AJAJNAS-q4fКүн бұрын
ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲😥
@faizalnajeemКүн бұрын
امين يارب العالمين
@FayisMuhammad-l6cКүн бұрын
പോരിശ നിറഞ്ഞ രാപകലുകളിൽ ഉസ്താദിന്റെ വിലയേറിയ ദുആയിൽ എന്നെയും എന്റെ കുടുംബത്തെയും ചേർക്കണേ ഉസ്താദേ
@jameelahassan5408Күн бұрын
അൽഹംദുലില്ലാഹ് പരിശുദ്ധമായ റജബ് മാസത്തിലെ അവസാന തിങ്കളാഴ്ച്ച രാവിന്റെ എല്ലാ പോരിശയും ബറക്കത്തും നമ്മുടെ ഉസ്താദിനും നമുക്കും അല്ലാഹ് ചൊരിഞ്ഞു നൽകട്ടെ... ആമീൻ.. ഉസ്താദ് പറഞ്ഞു തരുന്ന എല്ലാ അമലുകളും നമുക്ക് ചെയ്യാനും അതിലൂടെ ഇരുലോകത്തും എല്ലാ പുണ്യവും നേടാനും അല്ലാഹ് നമുക്കെല്ലാവർക്കും മഹാഭാഗ്യം നൽകി അനുഗ്രഹിക്കുമാറാകട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🕋🕋🤲🤲🤲
@ramlaramla7660Күн бұрын
Aameen....
@AJAJNAS-q4fКүн бұрын
ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
@vaheedajamal9189Күн бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@fathimabeevi_xy20 сағат бұрын
الحمد للله الحمدللله الحمدللله يا الله ഉസ്താദേ വിലപ്പെട്ട അറിവുകൾ പകർന്നു തരുന്ന ഉസ്തദിനും കുടുംബത്തിനും ഞങ്ങൾക്കും എല്ലാ വിശ്വാസികൾക്കും ദുനിയവിലും ഖൈർറും ബർക്കത്തും നല്കി ഞങ്ങളെ അനുഗ്രഹിക്കണമേ اامين اامين اامين يربلعالمين
ഉസ്താദേ സിദീകെന്നൊരുടെ ഭാഗം പറഞ്ഞപ്പോൾ രോമാഞ്ചം വന്നു കണ്ണു നിറഞ്ഞ ❤️❤️സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വസല്ലം ❤️❤️❤️raliyallahuanhu❤️❤️❤️❤️
@jasminnizar6670Күн бұрын
അൽഹംദുലില്ലാഹ് 💚ഇസ്ലാംമിക ലോകം ഏറെ പ്രതീക്ഷയോട് കൂടി ഉറ്റ് നോക്കുന്ന പ്രാർത്ഥനകൾക്ക് ഇജാബത്ത് നൽകപ്പെടും എന്ന് പ്രതീക്ഷിക്കുന്ന റജബ് 27ആം രാവിൽ റബ്ബിന്റെ പൂർണ തൃപ്തിയിൽ കൂടുതൽ സൽകർമങ്ങളിൽ വ്യാപൃതമാകാനും സൽകർമങ്ങളിൽ മത്സരിച്ച് മുന്നേറാനും തൗഫീഖ് നൽകി ഞങ്ങളെയും അനുഗ്രഹിക്കേണമേ🤲ആമീൻ 🤲🤲ആമീൻ യാ റബ്ബൽ ആലമീൻ🤲
@aneeshasakeer19 сағат бұрын
ആമീൻ
@vaheedajamal918914 сағат бұрын
ആമീൻ 🤲🏻🤲🏻
@shayaanishan710410 сағат бұрын
Ameen
@ayshabeevik.i.764918 сағат бұрын
സാമ്പത്തികമായി പ്രതിസന്ധി ആണ്. ദുആ ചെയ്യണേ. മക്കൾക്ക് സന്തോഷവും സമാധാനവും കിട്ടണേ
@rasiyanavaz5222Күн бұрын
ഉസ്താദിന്റെ dhuga ബർക്കത്ത് എന്റെ കുടുംബത്തിന് ഉണ്ടാകണേ അല്ലാഹ് 🤲
@alikhansajitha108321 сағат бұрын
അൽഹംദുല്ലില ദുആയിൽ ഉൾപ്പെടുത്തണേ ഉസതാതെ തുടങ്ങി വച്ച വീടുപണി തീർത്ത് താമസം തുടങ്ങാൻ വേണ്ടി യും മകന് ഒരു ജോലി ക്ക് വേണ്ടി യും ദുആവസിയത്തോടെ ആമീൻ 🕋🕋🕋
@jameelahassan5408Күн бұрын
അൽഹംദുലില്ലാഹ് വളരെയേറെ അമൂല്യമായ അമലുകൾ നമ്മളെ പറഞ്ഞു മനസ്സിലാക്കി തരുന്ന നമ്മുടെ പ്രിയപ്പെട്ട ഉസ്താദിനെയും കുടുംബത്തെയും ഒരു വക ഷെർറിലും പെടുത്താതെ ഒരു പോറൽ പോലും ഏൽപ്പിക്കാതെ എവിടെയിരുന്നാലും കാത്തു രക്ഷിക്കണേ റബ്ബേ.. ഈ ദുആ സ്വീകരിക്കണേ അല്ലാഹ്... ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🕋🕋🤲🤲🤲🕋🤲🕋🕋
@SoudhaSajeer-n1xКүн бұрын
അൽഹംദുലില്ലാഹ് ഉസ്താദേ കടം വീടാൻ ദുആ ചെയ്യണേ
@Aysha-t5uКүн бұрын
.🕋❤️ അൽഹംദുലില്ലാഹ് 🤲🤲 തിരക്കിനിടയിലും ഒരോ ദിവസവും മുഅ മിനീങ്ങളിൽ തഖ്‌വ വർധിക്കുവൻ ഉതകുന്ന ഇൽമുകൾ ഖൽബിലേക്ക് ഇട്ട് തരുന്ന അറിവിന്റെ നിറകുടമായ നമ്മുടെ പ്രിയ ഉസ്താദിന് ❤️ എല്ലാ സന്തോഷങ്ങളും ബറക്കാത്തുകളും അധികരിപ്പിച്ച് നൽകണേ റബ്ബേ 🤲🤲ആമീൻ 🤲🕋
@Aysha-t5uКүн бұрын
ആമീൻ 🤲🤲🤲
@safeervkd8358Күн бұрын
Alhamdulillah, ameenameenyarabalalameen❤
@rajlakader7514Күн бұрын
അൽഹംദുലില്ലാഹ് പുണ്യമേറിയ ഈ മജ്ലിസിൽ പങ്കെടുക്കാൻ അൻവാറുൽ ഫജ്റിൻ്റെ കുടുംബങ്ങൾക്ക് തൗഫീഖ് നൽകണേ . മജ്‌ലിസുകളുടെ ബർകത്ത് കൊണ്ട് മുറാദുകൾ എല്ലാംഹാസിലാക്കി തരണേ🤲🏻🤲🏻🤲🏻
@neenasulaiman7192Күн бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲അൽഹംദുലില്ലാഹ്, ഉസ്താദ് പറയുന്ന തിനൊപ്പം എന്റെ മനസ്സി ലും എല്ലാം കാണുന്ന പോലെ തോന്നി, അത്രയും വ്യക്തമായി എല്ലാം പറഞ്ഞു തന്നു, അൽഹംദുലില്ലാഹ് 🤲
@jasiraah17 сағат бұрын
سبحان الله❤والحمد الله❤ لا إله إلا الله❤الله اكبر❤ولا حول ولا قوة الا بالا العلي العظيم🌹🤲😭
@sebiannu233819 сағат бұрын
അൽഹംദുലില്ലാഹ് റജബിന്റെ ബർക്കത്ത് കൊണ്ട് അല്ലാഹു നമ്മളെ സ്വീകരിക്കട്ടെ ആമീൻ
@Shefnafathima-xz3xtКүн бұрын
അൽഹംദുലില്ലാഹ് ഇസ്റാഹ് മിഅ്റാജിനെ കുറിച്ച് കൂടുതലറിയാൻ ഇന്നത്തെ ക്ലാസ്സിലൂടെ കഴിഞ്ഞു ഉസ്താദിന് അല്ലാഹു ബർകത്ത് നൽക്കട്ടെ
@jameelahassan5408Күн бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@juneethasalam7345Күн бұрын
💞🤲 ഉസ്താദ് പ്രാർത്ഥനയിൽ എന്നും ഞങ്ങളേയും ഓർക്കണേ എല്ലാ ബറക്കത്തും അല്ലാഹു ഉസ്താദിന് നൽകട്ടെ🤲💞
@AJAJNAS-q4fКүн бұрын
ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
@jasminnizar6670Күн бұрын
👍👌 പ്രഭാത വേളകളിൽ കൂടുതൽ വിജ്ഞാനം നുകരാൻ വെമ്പൽ കൊള്ളുന്ന വിശ്വാസികൾക്ക് ഇൽമിന്റെ വാതായനങ്ങൾ തുറന്നു കൊടുക്കുന്ന ഉസ്താദിനെ റഹ്മാനും റഹീമും ആയ റബ്ബ് ഇരു ലോക വിജയികളിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@AJAJNAS-q4fКүн бұрын
ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲❤️❤️😥
@NaseemavahidNaseemavahid23 сағат бұрын
ഉസ്താദ് എന്റെ മകൻ ജെ യിൽ ആണ് ഉസ്താദ് ദുആ ചെയ്യണം ഉസ്താദ് എത്രയും വേഗം മോചനം കിട്ടാൻ ദുആ ചെയ്യണം ഉസ്താദ്
@salimameni453320 сағат бұрын
Inshaallah നാളത്തെ പുണ്ണ്യദിനതിൽ ഞങ്ങൾ എല്ലാവരുടെയും ഉസ്താദിന്റെ പ്രത്യേക പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം ❤❤❤
@aneeshaami7364Күн бұрын
ഉസ്താദേ ഞാൻ ഇഷ്ടം പോലെ സൂറത്തുൽഇഖ് ലാസ് ഓതിയിട്ടുണ്ട് എല്ലാ നിസ്കാരത്തിന് ശേഷവും ഞാൻ 12 തവണ വീതം ഇഖ്ലാസ് ഓതുന്നുണ്ട് സ്വീകരിക്കണേ അള്ളാ ഉസ്താദിന്റെ മിഅ്റാജ് രാവിന്റെ വിലപ്പെടdua യിൽ എനെയും എന്റെ മക്കളെ യും ചെറുമക്കളെയും എന്റെ ഉമ്മാ വാപ്പ എല്ലാപേരെയും ചേർക്കണേ ആമീൻ
@muhammadshafi8443Күн бұрын
അൽഹംദുലില്ലാഹ് 🤲ഉസ്താദേ എന്റെ ജെഷ്ട്ടത്തി ഇന് റജ്ബ് 26 ന് മരണപെട്ടത് ദുഹാ ചെയ്യണേ
@ShakeelaKv-v1y23 сағат бұрын
അൽഹംദുലില്ലാഹ് ഇതൊക്ക കാണാനുള്ള ഭാഗ്യം നൽകി അനുഗ്രഹിക്കണേ നാഥാ 🤲🤲🤲
അല്ലാഹുവേ ഞങ്ങൾക് നിന്റെ ലി ഖാ ഇനെ കാണാനുള്ള മഹാ ഭാഗ്യം നൽകണേ യാ റഹ്മാൻ യാ റഹീം യാ റഊഫ് യാ ഗഫൂർ ഭാഗ്യം തരണെ അല്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ
@njr809323 сағат бұрын
മക്കളെ അനുസരണയുള്ളവരാവാൻ സ്വാലിഹീങ്ങൾ ആവാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം🤲🤲🤲🤲🤲
@fazeelaffazeelaf402617 сағат бұрын
അൽഹംദുലില്ലാഹ് 🤲... അല്ലാഹുവേ ദുഖങ്ങളും ദുരിതങ്ങളും മാറ്റി തന്നു, എല്ലാ ഹലാലായ മുറാദുകളും ഹാസിലാക്കി തന്നു ഞങ്ങൾ ചെയ്യുന്ന എല്ലാ അമലുകളും സ്വീകരിച്ചു, പരിശുദ്ധമായ റജബ് മാസത്തിലും, ശഅബാൻ മാസത്തിലും നിറച്ചും ബറക്കത്ത് നൽകി പുണ്യമായ റമളാൻ മാസത്തിലേക്ക് ആഫിയത്തോട് കൂടി ഞങ്ങളെ എല്ലാവരെയും എത്തിക്കണേ കാരുണ്യവാനായ റഹ്മാനേ.... എന്റെ പ്രിയപ്പെട്ട അത്ത ഉൾപ്പെടെ എന്നിൽ നിന്നും വിട്ടുപിരിഞ്ഞ എന്റെ പ്രിയപ്പെട്ട എല്ലാവരുടെയും ബർസഖീ ജീവിതം റാഹത്തിലും സന്തോഷത്തിലും സ്വർഗീയ ആനന്ദത്തിലും ആരാമത്തിലും ആക്കി കൊടുക്കണേ ജല്ലജലാലായ പടച്ചവനേ 🤲... ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@hazalvlog562114 сағат бұрын
ആമീൻ
@shakeelaabdulrazak7981Күн бұрын
Alhamdulillah❤MashaAllah❤ മിഅ്റാജ് രാവിൻറെ എല്ലാ ഹയറും ബർക്കത്തും നമ്മൾക്കെല്ലാവർക്കും പടച്ചവൻ നൽകുമാറാകട്ടെ ആമീൻ
@Haseena-b5j17 сағат бұрын
ഉസ്താദ് പ്രയാസങ്ങളും ബുദ്ധിമുട്ടുകളും മാറാൻ പ്രത്യേകം ദുആ cheyyaneee ഉസ്താദ്
@nabeelckkannavam3162Күн бұрын
അൽഹംദുലില്ലാഹ്
@zeenathsidhikh897236 минут бұрын
ഇക്ഹ്‌ലാസ് soorath ഞാനും ചൊല്ലി ഉസ്താദ് 🤲ദുആയിൽ cherkkane ഉസ്താദ് jazakkallaah khairum minna vminkum 🤲🤲🤲
@muhammedasnannКүн бұрын
ഈ പുണ്യ രാവിൽ ഞങ്ങൾക്കല്ലാവാർക്കും വേണ്ടി ദുആ ചെയ്യണം ഉസ്താദേ. പ്രതേകിച്ച് എന്റെ ഉമ്മാന്റെ അസുഖം ഷിഫയാകാൻ ദുആ ചെയ്യണം അള്ളാഹു ശിഫ നൽകട്ടെ... ആമീൻ യാറബ്ബൽ ആലമീൻ
@shafeelanishad20562 сағат бұрын
Aameen
@mariyaabdulkareem950919 сағат бұрын
ഉസ്താദ് എല്ലാ ദുആയിലും എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ ഉസ്താദ്
@banijamkutty9748Күн бұрын
യാ അല്ലാഹ് 💜യാ റഹ്മാൻ 🤲അല്ലാഹുവേ എല്ലാ ഖൈറും ബർകതും ഞങ്ങള്ക്ക് നൽകണേ റബ്ബേ 🤲💜
ഉസ്ഥിതിന്റ് ദുആയിൽ എന്നെയും കുടുംബത്തതെയും ഉൾപ്പെടുത്തണം ഇത്രയും അറിവ് പറഞ്ഞു തരുന്ന ഉസ്താദ് നു അല്ലാഹ് രാജാവിന്റെ എല്ലാബർ ക്കതുകളും തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🌹🙋🏻♂️
@abidabeevim944917 сағат бұрын
ആമീൻ 🌹അല്ലാാഹ് വേ അത്ഭുതങൾ നറഞ്ഞ യാത്ര അല്ലാഹുവിന്റെ നബിയോടുള്ള കരുണ ആ മുത്തു നബിയുടെ യും. ഉമ്മത്തികളായജീവിക്കാൻ ഭാഗ്യം തന്ന അല്ലാഹ് കരുന്നാ മയനാന്ന് 💚🌹🙋🏻♂️
@HajaraShaheeКүн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲ദുആ യിൽ ഓർക്കണേ ഉസ്താദ് ഞങ്ങളെയും പ്രിയപ്പെട്ട വരെയും 🤍💚
@shahinahashim3892Күн бұрын
ഉസ്താതെ കേൾക്കുമ്പോൾ ഹൃദയം വല്ലാതെ തുടിക്കുന്നു ദുആയിൽ ഉൾപ്പെടുത്തണേ
@MeeraVahid15 сағат бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എല്ലാവർക്കും വേണ്ടി ദുഹാ ചെയ്യണേ ഉസ്താദേ ആമീൻ യാറബ്ബൽ ആലമീൻ
@zeenathsidhikh897239 минут бұрын
Maasha Allaah 🤲Maasha Allaah 🤲Maasha Allaah 🤲അൽഹംദുലില്ലാഹ് 🤲ദുആ വസിയ്യത്തോടെ ഉസ്താദ് 🤲ആമീൻ ആമീൻ ആമീൻ 🤲ഹലാലായ muradukal ഹാസിലാക്കാൻ ദുആ വസിയ്യത്തോടെ ഉസ്താദ് 🤲🤲🤲
@abdurahman2136Күн бұрын
അൽഹംദുലില്ലാഹ് ഇതെല്ലാം അറിയാൻ ഭാഗ്യം ലഭിച്ച പോലെ നോമ്പ് അനുഷ്ഠിക്കാനും ഭാഗ്യം ലഭിക്കണേ അള്ളാഹ് മിഅറാജരാവിൽ എല്ലാവരും ദുആ യിൽ എന്നെയും ഉൾപെടുത്തണേ എന്റെ ദുആ യിൽ എല്ലാവരും ഉണ്ടാവും ഇൻശാഅള്ളാഹ്
@Aysha-t5uКүн бұрын
❤️ الحمد لله الحمد لله الحمد لله ألف مرة ❤️
@sabeenasiraj710223 сағат бұрын
അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അല്ലാഹുവേ ഈ ശബ്ദം കിയാമം നാൾവരെയും നിലനിർത്തി തരണേ റബ്ബേ ആമീൻ അനുഗ്രഹിക്കണെ അല്ലാഹ് 🤲ദുഹാ യിൽ ഉൾപെടുത്തണേ ഉസ്താദ് ആമീൻ 🤲🤲
@fidhafaiha728517 сағат бұрын
നാളത്തെ പ്രത്യേക ദുആയിൽ കടങ്ങൾ വീടുവാൻ വേണ്ടി, മക്കൾക്ക് പരീക്ഷയിൽ ഉന്നത വിജയം ലഭിക്കുവാൻ വേണ്ടിയും ദുആ ചെയ്യണേ
@shahinahashim3892Күн бұрын
ഉസ്താദിന് അള്ളാഹു ദീർഘായുസ്സ് നൽകട്ടെ ആമീൻ
@AliAli-fi1vd20 сағат бұрын
Insha allah ഞാനും എന്റെ കുടുംബവും ഉണ്ടാകും 🤲🤲🤲
@shareefashareefa7078Күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲ഉസ്താദ് ന്റെ എല്ലാ ദുഹായിലും ഞങ്ങളെ എല്ലാവരെയും ഉൾപെടുത്തണെ ഉസ്താദ് 🤲🤲🤲🤲മനസ്സിൽ ഒരുപാട് വിഷമം ഉണ്ട് ഉസ്താദ് 🤲🤲🤲🤲🤲😭😭😭😭ഒരുപാട് സന്തോഷവും അള്ളാഹു തന്നിട്ടുണ്ട് അൽഹംദുലില്ലാഹഅള്ളാഹു നില നിർത്തട്ടെ 🤲🤲🤲
അൽഹംദുലില്ലാഹ് 🤲🕋 പ്രഭാത വേളകളിൽ കൂടുതൽ വിജ്ഞാനം നുകരാൻ വെമ്പൽ കൊള്ളുന്ന വിശ്വാസികൾക്ക് ഇൽമിന്റെ വാതായനങ്ങൾ തുറന്നു കൊടുക്കുന്ന ഉസ്താദിനെ റഹ്മാനും റഹീമും ആയ റബ്ബ് ഇരു ലോക വിജയികളിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@jameelahassan5408Күн бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@faizalnajeemКүн бұрын
امين يارب العالمين الحمد لله ആഹിറവും ദുനിയാവുമുളള എല്ലാ അനുഗ്രങളും ഞങ്ങൾ എല്ലാ വർകും നൽകണേ അളളാ ദുആ വസിയതോടെ
@Ummukulsu.MКүн бұрын
ഉസ്താദ് പ്രാർത്ഥന യിൽ. ഉൾപ്പെടെ തണം 🤲🏻🤲🏻🤲🏻
@AayishaNkКүн бұрын
എല്ലാ ദോഷങ്ങളും പൊക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ ദുആചെയ്യണേ ഉസ്താദ്
@Shakeela-p1i23 сағат бұрын
എനായും കുടുംബത്തിൽ എല്ലാവരും ഉസ്താദ് ന്ദ്യ ദുആയിൽ ഉൾപ്പെടുത്തണം ഭർത്താവ് ഖത്തറിൽ പോയിട്ട് 9വർഷം ആയി നാട്ടിൽ വരാൻ പറ്റാതെ വളരെ പ്രയാസത്തിലാണ് ഈ മാസത്തിന്താ ബർകത് കൊണ്ട് നാട്ടിൽ എത്തൻ ഉസ്താദ് പ്രതിയാഗം ദുആ ചെയ്യണം 🤲🤲🤲
@jasminnizar6670Күн бұрын
മുസ്ലിം ആയി ജനിപ്പിച്ച റബ്ബിനെ സ്തുതിക്കുന്നു🕋അല്ലാഹുവെ🤲നീ മാപ്പാക്കുന്നവനും മാന്യനും ആണ് നീ മാപ്പിനെ ഇഷ്ടപ്പെടുന്നു👍👍👍അതിനാൽ നീ ഞങ്ങൾക്ക് മാപ്പ് നൽകണെ🤲 ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🕋🤲🕋
@Ponnusmollus19 сағат бұрын
വീടിന്റെ പണി പെട്ടെന്ന് പൂർത്തിയായി കിട്ടാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം
@RahmathChallayil17 сағат бұрын
ഉസ്താദേ രോഗങ്ങൾ മറ്റുവാനും കടം തിരുവനും ഉറങ്ങാതെ നിസ്കരിക്കുന്ന മക്കളാകുവാൻ ഉസ്താദ് പ്രത്യേകമായി ദുആ ചെയ്യുവോ
അൽഹംദുലില്ലാ മാഷാ അള്ള ഉസ്താദിന്റെ വിലപ്പെട്ട കനപ്പെട്ട ദുആയിൽ ഞങ്ങളെയും കുടുംബത്തെയും ഉൾപ്പെടുത്തണം ഉസ്താദ്
@ramlasalam107722 сағат бұрын
ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് 🤲
@ReshiyabiLukmanКүн бұрын
അൽഹംദുലില്ലാഹ് 🤲🏻ആമീൻ 🤲🏻🌹🤲🏻
@afnanafnan3017Күн бұрын
Alhamdulilla...kadamveedanum..prayasaghalmaranum..ponnumakkalkum..പ്രത്യേകം പ്രത്യേകം ദുആ chayanam ഉസ്താദ് aakibathnannavaym
@thwaibamoll684913 сағат бұрын
الحمدلله الحمدلله الحمدلله ماشاالله اللهم بارك لنا في رجب و ثعبان و بلغنا رمضان 🤲🤲🤲🕋🕋🕋🕋
@mohddiyan9419Күн бұрын
Alhamdulillah alhamdulillah alhamdulillah ⭐⭐⭐
@bavaylibavayli42216 сағат бұрын
ഞങ്ങളുടെ സ്ഥലം നല്ല വിലക്ക് പെട്ടന്ന് കച്ചവടം ആവാൻ ദുആ ചെയ്യണം ഉസ്താദേ
@balkeeshaleem2777Күн бұрын
Alhamdulillah alhamdulillah alhamdulillah ❤🤲🤲🤲❤
@sabirasabi485722 сағат бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ❤❤❤❤❤ഞങ്ങളുടെ ഉസ്താദ് ഇനെ നീ കാത്ത് സംരക്ഷണം നൽകണേ അല്ലാഹ് ഒപ്പം ഇതിന്റെ പ്രവർത്തകരേയും അൻവരെ ഫാജ്ർ കുടുംബത്തെയും
@sajinashaji14622 сағат бұрын
ഞൻ ചൊല്ലിയ ഇഹ്‌ലാസ് സൂറത്ത് 5000 ദു ആ ചെയ്യണേ മകനിക്കു ഹായ്രായ ജോലി ശെരിയാകാൻ 🤲🤲🤲😭
@RejeenaRejeenaveeras-nc9ehКүн бұрын
ഉസ്താദ് എനിക്ക് നല്ല നടു വേദന യാണ് വേദന മാറുന്നില്ല ഉസ്താദ് പുണ്യ റജബിബർകതത്😢😢 ദുആ വസി അത് 😢😢