ഉസ്താദേ ഇന്നത്തെ ദുആക് ഇജാബത്തുള്ള സമയങ്ങളിൽ ഞങ്ങളെയും കുടുംബങ്ങളെയും ഉൾപെടുത്തണേ 💜🤲റബ്ബേ 🤲
@shahana47435 сағат бұрын
പടച്ചോനേ ഇന്നത്തെ ദിവസത്തെ ബാർക്കാത്ത് കൊണ്ട് തെറ്റ് കുറ്റങ്ങൾ പൊറുത്തു തരണേ ഹൃദയം നന്നാക്കി തരണേ ഖൽബ് ഇമാനിൽ ഉറച്ചു നിർത്തണേ 🥺🥺🤲🤲🤲🤲🤲🤲🤲
@juneethasalam73459 сағат бұрын
🤲 ഉസ്താദിൻ്റെ ഇന്നത്തെ പ്രാർത്ഥനയിൽ ഞങ്ങളേയും, മക്കളേയും ഞങ്ങളിൽ നിന്നും മരണമടഞ്ഞ ഞങ്ങളുടെ പ്രിയപ്പെട്ടവരേയും ഉൾപ്പെടുത്തണേ ഇന്നത്തെ സുദിനത്തിൻ്റെ എല്ലാ ബറക്കത്തും സന്തോഷവുംഅല്ലാഹു ഉസ്താദിനും കുടുംബത്തിനും നൽകട്ടെ🤲
@jasminnizar66708 сағат бұрын
ആമീൻ 🤲
@jasminnizar66708 сағат бұрын
ആമീൻ 🤲
@KamarudheenMm-wy5tr8 сағат бұрын
Ameen
@alhamdulillah614Сағат бұрын
Alhamdulillah ❤ swallallahu alaa sayyidhina Muhammad swallallahu alahi wasallam ♥️ duaayil ennum ulpeduthanam usthade 🤲🏻 aameen ya rabbal alameen 🤲🏻
@ummerp22992 сағат бұрын
,,, ഉസ്താദ് ഇന്നത്തെ വിലപ്പെട്ട പ്രാർത്ഥനയിൽ എന്നെയും മക്കളെയും കൂട്ടുകുടുംബത്തിലെ പ്രിയപ്പെട്ടവരും മരണപ്പെട്ടു പോയിട്ടുണ്ട് അവർകളെ ഉസ്താദ് ദുആ ചെയ്യണം
@shahana47435 сағат бұрын
അല്ലാഹുവേ കാരുണ്ണ്യവാനായ നാഥാ മനസിലെ എല്ലാ പ്രയാസങ്ങളും മാറ്റി തരണേ സന്തോഷവും സമാധാനവും നൽകണേ മാതാപിതാക്കൾക്ക് ആഫിയത്തൊട് കൂടിയ ദീർഘായുസ് നൽകണേ🤲🤲🤲
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളുടെ എല്ലാ അമലുകളും സ്വീകരിക്കണേ അള്ളാഹ്. നിന്നിലേക്ക് അടുക്കുന്നതിന്ന് ഒരു തടസങ്ങളും ഉണ്ടാക്കല്ലേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ
@rafipmrafi51147 сағат бұрын
എന്റെ മക്കൾക്ക് ബർക്കത്തുള്ള ദാമ്പത്യ ജീവിതം കിട്ടാൻ ഉസ്താദ് ദുആ ചെയ്യണേ
@sunithakoduvath42839 сағат бұрын
ഉസ്താദേ 🤲💚🤲പരിശുദ്ധമായ ഈ വെള്ളിയാഴ്ച ദിനം ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും കുടുംബങ്ങളേയും ഞങ്ങളിൽ നിന്ന് മരണപ്പെട്ട പ്രിയപ്പെട്ടവരേയും പ്രത്യേകം ഉൾപ്പെടുത്തണേ ഉസ്താദേ ആമീൻ 🤲🤲🤲💚🕋
@jasminnizar66708 сағат бұрын
ആമീൻ 🤲🤲💚💚
@VaheedaAsherf4 сағат бұрын
Aameen
@juneethasalam73459 сағат бұрын
💕💚💕 പരിശുദ്ധ വെള്ളിയാഴ്ച സുദിനം നമുക്ക് നൽകിയ അല്ലാഹുവേ നിനക്കാണ് സർവ്വ സ്തുതിയും' ഈ സുദിനത്തിൻ്റെ എല്ലാ ബറക്കത്തും സന്തോഷവും നമ്മുക്കും നമ്മുടെ പ്രിയപ്പെട്ടവർക്കും നൽകണേ💕💚💕
@salamnk62408 сағат бұрын
മോൾ മരണപെട്ട മാസമാണ് 10 വയസ്സിൽ ഖബറിൽ പോയതാണ് അവളെ ഖബറിൽ സന്തോഷം ആവാൻ ദുആ ചെയ്യണം ഉസ്താദേ ഇനിയുള്ള മോനും മോൾക്കും ആഫീയ ത്തോടെയുള്ള ദീർഘായുസ്സിനും🤲🏻
@rabiyakamal59768 сағат бұрын
ആമീൻ ആമീൻ ആമീൻ
@hatewillparalyseyourmind90178 сағат бұрын
أمين يارب العالمين.🤲🤲🤲
@Dravidian4128 сағат бұрын
ആ മകളുടെ സദകയിൽ അല്ലാഹു നിങ്ങൾക്ക് രക്ഷ നൽകട്ടെ ആമീൻ
@muhammadbushraabdulla27188 сағат бұрын
Aameen
@hannoofkp97378 сағат бұрын
Aameen
@fathimamaruvayil43568 сағат бұрын
താജു സ്വലാത്ത് കൊണ്ട് ബർകത് ചെയ്യുന്ന വരിൽ ഞങ്ങളെയും ഉൾപെടുത്തണേ റബ്ബേ ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲
@AJAJNAS-q4f8 сағат бұрын
ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
@Aishabeevi-n3t8 сағат бұрын
ആമീൻ 🤲🤲
@bavaylibavayli4223 сағат бұрын
ഞങ്ങൾക് കുറച്ചു സ്ഥലം ഉണ്ട് അത് വിറ്റാൽ ഞങ്ങളുടെ വീടിന്റെ മുഴുവൻ പണിയും തീർക്കാം സ്ഥലം നല്ല വിലക്ക് കച്ചവടം ആവാൻ ദുആ ചെയ്യണം ഉസ്താദേ
@vaheedajamal91898 сағат бұрын
അല്ലാഹുവേ 🤲🏻🤲🏻ഈ വെള്ളിയാഴ്ച ദിനത്തിന്റെ എല്ലാ ബർക്കത്തും ഞങ്ങൾക്ക് നൽകണേ 🤲🏻🤲🏻ആമീൻ 🤲🏻
@sheebamali10928 сағат бұрын
Ameen yarabellaameen🤲🤲🤲
@AllufaizTP5 сағат бұрын
Aameen
@juneethasalam73458 сағат бұрын
🤲യാ അല്ലാഹ് എന്ത് നല്ല ക്ലാസ്സ് ദിവസവും ഞങ്ങൾക്ക് മുന്നിൽ എത്തിച്ച് തരുന്ന പ്രിയപ്പെട്ട ഉസ്താദിനും ഉസ്താദിനെ സ്നേഹിക്കുന്നവർക്കും ഉസ്താദ് സ്നേഹിക്കുന്നവർക്കും എല്ലാ വിധ ഖൈറും ബറക്കത്തും റഹ്മത്തും റാഹത്തും ഇസ്സത്തും , സലാമത്തും നൽകണേ അല്ലാഹ്,ആഫിയത്തും, ആരോഗ്യവും ദീർഘായുസ്സും നൽകണേ സന്തോഷം നൽകണേ അല്ലാഹ്🤲
താജു സലാതത് എനനു൦ഒതാൻ പടചചവൻ വിധി ആകടെട ഉസ്താദിൻറ ദുആയിൽ ഞങ്ങളെ യു൦ ഉൾ പെപടുതേണമേ❤❤❤❤❤❤❤❤❤❤❤
@Rukkiya-o6z4 сағат бұрын
ബിസ്മില്ലാഹിറഹ്മാനി റഹീറ ഉസ്താദേ ഞങ്ങളേയും ദുഹാ യിൽ ഉൾപ്പെടുത്തണമേ ആമീൻ
@sabeenasiraj71022 сағат бұрын
അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് അല്ലാഹുവേ താജുസലാതിന്റെ ബറകത് കൊണ്ട് ഞങ്ങളുടെ മുറാത് ഹാസിലാക്കണേ റബ്ബേ 🤲ഉസ്താദ് കുടുംബം അതിന്റെ പ്രവാർത്തകർ എല്ലാവർക്കും ആഫിയത്തുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കണെ അല്ലാഹ് 🤲ദുഹായിൽ ഉൾപെടുത്തണേ ഉസ്താദ് ആമീൻ 🤲
@jasminnizar66709 сағат бұрын
പരമകാരുണ്യകനും കരുണാവാരിധിയും ആയ റബ്ബെ പരിപാപനം ആയ ഈ മാസത്തിന്റെ മുഴുവൻ നന്മകളും ബറക്കത്തുകളും നൽകി ഞങ്ങളേയും🤲അനുഗ്രഹിക്കേണമേ🕋ആമീൻ
@MuhammadShajahan-s1f2 сағат бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ സ്വലാത്തിനെ നീ പൂർണ്ണമായും സ്വീകരിക്കേണമേ നാഥാ ഈ സ്വലാത്തിനെ മുത്ത് ഹബീബിന്റെ റൗളാ ശരീഫിലേക്ക് എത്തിച്ചു കൊടുക്കേണമേ നാഥാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲
@lubeenashoukath6988 сағат бұрын
അല്ലാഹുവേ. ഉസ്താദിന്റെ കൂടെ ചൊല്ലിയ താജ് സ്വലാത്ത് നീ സ്വീകരിക്കണേ അല്ലാഹ് 🤲🤲🤲
@FathimaNavas-q5x8 сағат бұрын
آمين يارب العالمين
@Kadeeja-il5ht8 сағат бұрын
അൽഹംദുലില്ലാ ഉസ്താദ് താജ് സ്വലാത്തിന് മഹത്വം പറഞ്ഞു അറിഞ്ഞു സന്തോഷിക്കുന്നു വളരെ സന്തോഷമുണ്ട് ഞാൻ അത് ചെറുപ്പം മുതലേ പഠിച്ചു വച്ചത് ആണ് അതിന്റെ മഹത്വം ഉസ്താദ് പറഞ്ഞപ്പോഴാണ് അത്ഭുതപ്പെടുന്നത് അൽഹംദുലില്ലാ എ ഞാൻ സ്ഥിരമാക്കാ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ ഉസ്താദിന്റെ എല്ലാവിധ ദുബായിൽ ഉൾപ്പെടുത്തണം ഒരുപാട് വിഷമങ്ങളും ബുദ്ധിമുട്ടുകളും ഒക്കെ ഉണ്ട് എല്ലാം പരിഹരിക്കാൻ ഈമാൻ സലാമത്ത് ആകാനും ആമേൻ ആമേൻ അമി യാ റബ്ബൽ ആലമീൻ തകബല@FathimaNavas-q5x
അൽഹംദുലില്ലാഹ് വെള്ളിയാഴ്ച യുടെ എല്ലാകൈറും ബർകതും ആഫിയത്തും ഉസ്താദിനും നമുക്ക് എല്ലാവർക്കും ഉണ്ടാവട്ടെ
@FathimaNavas-q5x8 сағат бұрын
آمين يارب العالمين
@AliayaanAli-kp7ns6 сағат бұрын
Ameen yarabal alameen
@RaseenaAshifRaseenaAshif4 сағат бұрын
ആമീൻ
@juneethasalam73458 сағат бұрын
💚 താജ് സ്വലാത് ഇന്നലെ ഉസ്താദിൻ്റെ ക്ലാസ്സ് കഴിഞ്ഞ ഉടനെ മുതൽ ഞാൻ ഓതി തുടങ്ങി. ഇന്നലെ വൈകിട്ടും ഓതി ഇന്ന് രാവിലെയും ഓതി ഇനി ഒരു ദിവസവും മുടങ്ങാതെ ഓതാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ💚
@jasminnizar66708 сағат бұрын
ആമീൻ 🕋🤲🤲
@MumthasShajeer8 сағат бұрын
അൽഹംദുലില്ലാഹ്.... അൽഹംദുലില്ലാഹ്.. അൽഹംദുലില്ലാഹ്... സ്ഥിരം 1വട്ടം ചൊല്ലിയിരിക്കുന്നു ഇന്നലെ മുതൽ നിയത്താക്കി ചൊല്ലി തുടങ്ങി ഇന്നും ചൊല്ലിക്കൊണ്ടിരിക്കുന്നു... അൽഹംദുലില്ലാഹ് താജ് സ്വലാത്ത് കൊണ്ട് രക്ഷപ്പെടുന്നവരിൽ നമ്മെ എല്ലാപേരും ഉൾപെടുത്തട്ടെ ഒരു വട്ടം ചൊല്ലുമ്പോ കിട്ടുന്ന ഫലം കേട്ടപ്പോ ഒരുപാട് ചൊല്ലാൻ ആഗ്രഹം തോന്നി അൽഹംദുലില്ലാഹ് ♥️♥️♥️
@AJAJNAS-q4f8 сағат бұрын
ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
@NazreenJalal8 сағат бұрын
*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
@Aishabeevi-n3t8 сағат бұрын
ആമീൻ 🤲🤲
@shakeelaabdulrazak79818 сағат бұрын
Alhamdulillah❤Alhamdulillah❤ ഈ വെള്ളിയാഴ്ചയുടെ ഉസ്താദിൻറെ ദുആയിൽ ഞങ്ങളെ പ്രത്യേകം ഉൾപ്പെടുത്തണം ഉസ്താദിന് കുടുംബത്തിനും ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ
@ShareefaHassan-f3i2 сағат бұрын
ദൂആഇൽ എപ്പോഴും ഉൾപെട്ടുത്തണെ ഉസ്താദ്
@jasiraah4 сағат бұрын
ദുഹായിലുൾപ്പെടുത്തണെ...🤲🤲🤲😭
@jasminnizar66709 сағат бұрын
ഈ വിശിഷ്ഠ മാസം 🤲🤲ഉസ്താദിന്റെ വിലമതിക്കാൻ കഴിയാത്ത പ്രാർത്ഥനകളിൽ ഞങ്ങളേയും കുടുംബങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളേയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲
@sajidsabith10649 сағат бұрын
Aameen
@sunithakoduvath42839 сағат бұрын
🤲🤲🕋അല്ലാഹുവേ പരിശുദ്ധ ഖുർആൻ കൊണ്ട് ഇരുലോക വിജയം ലഭിക്കുന്നവരിൽ ഞങ്ങളെയൊക്കെ ചേർക്കണേ ആമീൻ 🤲🤲🤲🕋
അൽഹംദുലില്ലാഹ് വെള്ളിയാഴ്ച്ചയുടെ എല്ലാ ഖൈറും ബർകത്തും ഞങ്ങൾക്ക് എല്ലാവർക്കും നൽകണേ ഉസ്താദിനും🤲🏻🤲🏻🤲🏻
@jameelahassan54088 сағат бұрын
അൽഹംദുലില്ലാഹ്... പടച്ചവനെ എത്ര ഭംഗിയായിട്ടാണ് നമ്മുടെ ഉസ്താദ് ഈ പുണ്യ സ്വലാത്ത് ചൊല്ലുന്നത്.. റബ്ബേ.. സത്യം പറഞ്ഞാൽ കേൾക്കുമ്പോഴും ചൊല്ലുമ്പോഴും ശരിക്കും കരഞ്ഞു പോയി.. അല്ലാഹുവേ ഞങ്ങളുടെ ഈ ഉസ്താദിന് ഒരു ആപത്തും അസുഖവും അപകടവും ഷെർറും വരുത്താതെ എവിടെയായാലും നിന്റെ ഹിഫ്ള് കൊടുത്തു കാത്തു രക്ഷിക്കണേ റബ്ബേ... എന്റെ ആത്മാർത്ഥ മായ ഈ ദുആ സ്വീകരിച്ചു ഖബൂൽ ചെയ്യണേ റബ്ബേ.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🤲🤲🕋🕋🕋🤲
@AJAJNAS-q4f8 сағат бұрын
ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
@RamlaPs-mg5lvСағат бұрын
എന്റെ മകനിക്ക് ഒരു നല്ല സ്വാലിഹായ ഒരു ഇണയെ കിട്ടാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദ്
പവിത്രതകൾ അനേകം ഉള്ള ഈ മാസത്തിന്റെ🕋 ബറക്കത്ത് കൊണ്ട് നിന്നിൽ നിന്നുള്ള മർഹമത്തും പാപമോചനവും ജന്നത്തുൽ ഫിർദൗസും ഔദാര്യം ആയി നൽകി ഞങ്ങളേയും കുടുംബാംഗങ്ങളേയും അനുഗ്രഹിക്കേണമേ 🤲
@naveedinaam50749 сағат бұрын
💚💚അൽഹംദുലില്ലാഹ് 💚💚 പനിക്ക് കുറവുണ്ട് ഉസ്താദെ ശരീരം മുഴുവൻ വേദന പോലെ ഉസ്താദെ എല്ലാം മാറി റാഹത്ത് ആയി കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം 🤲🤲🤲
@Sana_Binth_muhammad5 сағат бұрын
Dua ചെയ്യണേ ഉസ്താദ് മക്കയിലും മദീനയിലും എത്താൻ ഹജ്ജും ഉംറയും ചെയ്യാൻ ഉസ്താദ് dua ചെയ്യണേ
@sameeranaushad93826 сағат бұрын
Aameen yaa rabbal Aalameen 🤲🤲🤲
@nabanzack17682 сағат бұрын
Aameen aameen yaa rabbal alameen 🤲🏻
@rawfitness1839Сағат бұрын
Duhayil ulpeduthane usthade 🤲🤲🤲🤲🤲
@safiyap62927 сағат бұрын
പ്രിയ പ്പോ ട്ട ഉസ് താ ത് എന്നിൽ നിന്നും മര ണപ്പോട്ടവർക്കും o വോണ്ടി യൂ o ഞങ്ങൾ ഞങ്ങളു ടെ കുടു ബ്ബ ത്തി നു o വെ ണ്ടി ദു ഹാഹ് ചെ യ്യ ണ് o ആമീൻ ആമീൻ ആമീൻ 🤲🤲🤲🤲🤲😭😭😭😭😭😭
അൽഹംദുലില്ലാഹ് 💚 ജമാദുൽ ഉഹ്‌റ എന്ന പരിപാപനം ആയ ഈ മാസത്തിന്റെ ബറക്കത്ത് കൊണ്ട് ഞങ്ങളിൽ നിന്നും പാപക്കറകൾ അകറ്റി ഞങ്ങളുടെ ഖൽബുകളെ ശുദ്ധീകരിക്കേണമേ🤲🕋🤲യാ അല്ലാഹ് 🤲യാ റഹ്മാൻ🤲🕋ആമീൻ🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲💚
❤️ يا أرحم الراحمين 🤲 يا أرحم الراحمين 🤲 يا أرحم الراحمين ❤️
@jasminnizar66709 сағат бұрын
🤲🤲🤲ഖൽബുകൾക്ക് ആശ്വാസം പകരുന്ന വിജ്ഞാന മജ്ലിസുകൾ വിശ്വാസികൾക്ക് സമർപ്പിക്കുന്ന ഉസ്താദിനും ഉസ്താദിന്റെ കുടുംബംത്തിനും ജീവിതത്തിൽ ഉടനീളം റഹ്മാൻ ആയ റബ്ബ് ഹൈറും ബറക്കത്തും റാഹത്തും പ്രദാനം ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@FayisMuhammad-l6c9 сағат бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲
@sulekhamt14977 сағат бұрын
Duhail ulpeduthane usthady 🤲🏾🤲🏾
@SameemaJaseel7 сағат бұрын
Alhamdulillah aameen
@Shefnafathima-xz3xt7 сағат бұрын
പരിശുദ്ധമായ വെള്ളിയാഴ്ച ദിവസത്തിന്റെ എല്ലാ ബർക്കത്തുകളും ഞങ്ങളിലും കുടുംബങ്ങളിലും നൽകണെ അല്ലാഹ്🤲🏻🤲🏻🤲🏻