ഇന്ന് ജമാദുൽ ആഖിർ 1 ആം രാവ്! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം

  Рет қаралды 26,610

THANZEEL Islamic Channel

THANZEEL Islamic Channel

Күн бұрын

Пікірлер: 437
@juneethasalam7345
@juneethasalam7345 8 күн бұрын
♥️ഖസീദത്തുൽ ഖഫാക്ക ബൈത്ത് വളരെ ഭംഗിയായി ഞങ്ങൾക്ക് മനസിലാക്കി തന്ന ഉസ്താദിന ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ അല്ലാഹ്'♥️
@juneethasalam7345
@juneethasalam7345 8 күн бұрын
യാ അല്ലാഹ് സകല പാപങ്ങളും പൊറുത്ത് തന്ന് പാപമോചനവും നരകമോചനവും നൽകി ജന്നത്തുൽ ഫിദൗസ് നൽകണേ
@ShamilHammed
@ShamilHammed 8 күн бұрын
ഉസ്താദിന്റെ ദുവയിൽ ഞങ്ങളെല്ലാവരും ഉൾപ്പെടുത്തണം
@Shailabeevi-if7bg
@Shailabeevi-if7bg 8 күн бұрын
അൽഹംദുലില്ലാഹ് 🤲🤲അല്ലാഹുവേ ഈ പൊരിശയറിയ പുണ്ണ്യമാസത്തിന്റെ ബാറുകകത്കൊണ്ട് ഞങ്ങളുടെ. ഉസ്താദിന്റെ ദുആ മജ്ലിസിനെ സ്വീകരിക്കേണ്ണമേ റബ്ബേ 🤲🤲🤲ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲
@SeenathHaneefa-mt5ls
@SeenathHaneefa-mt5ls 8 күн бұрын
ഉസ്താദേ ദുആയിൽ എന്നെയും എന്റെ കുടുംബത്തിനെയും ഉൾപെടുത്തണേ🤲🏻🤲🏻🤲🏻
@jameelahassan5408
@jameelahassan5408 8 күн бұрын
അല്ലാഹുവേ നമ്മൾ ചൊല്ലുന്ന പരിശുദ്ധ ദിക്ർ സ്വലാത്ത് ദുആ ഖബൂലാക്കണേ അല്ലാഹ്.. ഈ മജ്ലിസിന്റെ ബറക്കത്തു കൊണ്ടു ഞങ്ങളുടെ ഹലാലായ മുറാദുകൾ ഹാസ്വിലാക്കി തരണേ റബ്ബേ.. ഞങ്ങളുടെ എല്ലാ അമലുകളും സ്വീകരിക്കണേ അല്ലാഹ്... ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲🕋🤲
@khadeejaramla8362
@khadeejaramla8362 8 күн бұрын
അൽഹംദുലില്ലാഹ് 🤲🏻🤲🏻അൽഹംദുലില്ലാഹ് 🤲🏻അല്ലാഹുവേ ഞങ്ങളുടെ എല്ലാ കാര്യങ്ങളും നിന്നെ ഏല്പിക്കുന്നു, നീ ഏറ്റെടുക്കേണമേ 🤲🏻🤲🏻 എല്ലാം റാഹത്തിലാക്കണേ 🤲🏻🤲🏻
@AaminaAami-xb1yp
@AaminaAami-xb1yp 8 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മുറാദുകൾ എല്ലാം ഫാസില വാൻ ദുആ ചെയ്യണേ ഉസ്താദേ അല്ലാഹു ബർകത്ത് ചെയ്യട്ടെ ആമീൻ
@ruksalruksal9197
@ruksalruksal9197 8 күн бұрын
അൽഹംദുലില്ലാഹ് ദുഹയിൽ ഉൾപ്പെടുത്തണം ഉസ്താദ്
@sunithakoduvath4283
@sunithakoduvath4283 8 күн бұрын
അല്ലാഹുവേ 🤲💚പോരിശയേറിയ ഈ രാവിൽ ഈ മജ്ലിസിൽ ഒരുമിച്ചു കൂട്ടിയത് പോലെ നിന്റെ ജന്നത്തുൽ ഫിർദൗസിലും ഞങ്ങളേയും വേണ്ടപ്പെട്ടവരേയും ഒക്കെ ഒരുമിച്ചു കൂട്ടണേ ആമീൻ 🤲🤲🤲💚
@NazreenJalal
@NazreenJalal 8 күн бұрын
*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
@IzwaRoohi
@IzwaRoohi 8 күн бұрын
ആമീൻ യാറബ്ബൽ ആലമീൻ 🤲
@zainzahan5402
@zainzahan5402 8 күн бұрын
Aameen
@majeedmajeed8982
@majeedmajeed8982 8 күн бұрын
ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻
@jameelahassan5408
@jameelahassan5408 8 күн бұрын
അൽഹംദുലില്ലാഹ് പോരിശയേറിയ ഈ പുണ്യ രാവിൽ ഉസ്താദിന്റെ നന്മ നിറഞ്ഞ ദുആയിൽ ഞങ്ങളിൽ നിന്ന് മണ്മറഞ്ഞു പോയ പ്രിയപ്പെട്ടവരെയും കുടുംബത്തിലുള്ള മറ്റെല്ലാവരെയും ഉൾപ്പെടുത്തണേ.. ഞങ്ങളുടെ മക്കളെയും കുഞ്ഞുമക്കളെയും കൂടി ചേർക്കണേ.. 🤲🤲🤲
@nisaabdulrahman5804
@nisaabdulrahman5804 7 күн бұрын
YAHFHEHRGTGDNDVCNCBFFKYGJ❤❤
@jasijafar1930
@jasijafar1930 8 күн бұрын
Marikunna vare ee class kelkan pattane padachone 🤲🤲 dua cheyane
@Aishabeevi-n3t
@Aishabeevi-n3t 8 күн бұрын
🕋❤️അൽഹംദുലില്ലാഹ്🤲മാഷാഅല്ലാഹ്‌ 🤲🤲അള്ളാഹുവേ 🤲🤲 ഒരുപാട് ഇജാബത് കിട്ടിയ മജിലിസാണ് . അൽഹംദുലില്ലാഹ് 🤲🤲 റബ്ബേ 🤲🤲 റഹുമത്തിന്റെയും കരുണയുടെയും നോട്ടവും നിന്റെ നസറും എപ്പോഴും ഉസ്താദിനും❤️ മജിലിസിനും അതിന്റെ പിന്നണി പ്രവർത്തകർക്കും പങ്കാളിയാകുന്നവർക്കും നൽകണേ റബ്ബേ 🤲🤲 പാവങ്ങൾ മാപ്പാക്കണേ റബ്ബേ 🤲🤲 സ്വർഗം നൽകണേ അള്ളാഹ് 🤲🤲 ആമീൻ 🤲🤲🕋
@Aishabeevi-n3t
@Aishabeevi-n3t 8 күн бұрын
ആമീൻ 🤲🤲
@JunuJavad
@JunuJavad 8 күн бұрын
ആമീൻ 🤲🏻🤲🏻🤲🏻
@Minnu-o7s
@Minnu-o7s 8 күн бұрын
പ്രയാസങ്ങൾ മാറാൻ കടങ്ങൾ വീടാൻ മുറാദ് ഹാസിലാവാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲
@muheenudheenp895
@muheenudheenp895 8 күн бұрын
എന്നാ പ്രയാസങ്ങളും കടങ്ങളും എല്ലാം മാറി റാഹത്ത് ആവാനും സമാധാനം ജീവിതം ഉണ്ടാവാൻ പ്രത്യേകം ചെയ്യണം 🤲🏻🤲🏻🤲🏻
@shareefashareefa7078
@shareefashareefa7078 8 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲ദുഹാ ചെയ്യണേ ഉസ്താദ് 🤲🤲🤲🤲ഒരുപാട് വിഷമം ഉണ്ട് 🤲🤲🤲🤲🤲😭😭😭😭എല്ലാം അറിയുന്ന നാഥാ നീ മാറ്റി തരണേ 🤲🤲🤲🤲🤲🤲🤲🤲😭😭😭😭😭😭😭😭
@raseenakassim7963
@raseenakassim7963 8 күн бұрын
മക്കൾ നിസ്കാരം നിലനിർത്താൻ ദുആ ചെയ്യണേ
@busharalatheef3494
@busharalatheef3494 8 күн бұрын
ദു: ആയിൽ ഉൾപെടു ത്തണേ ഉസ്ദാതെ 🤲
@SiduSinu-r8s
@SiduSinu-r8s 8 күн бұрын
അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ
@sunithakoduvath4283
@sunithakoduvath4283 8 күн бұрын
അല്ലാഹുവേ 🤲🤲🕋പരിശുദ്ധമായ ഈ ജമാത്തുൽ ആഖിർ മാസത്തിന്റെ മുഴുവൻ പുണ്ണ്യവും സലാമത്തും ഞങ്ങൾക്കും വേണ്ടപ്പെട്ടവർക്കും ഒക്കെ നൽകണേ അല്ലാഹ് ആമീൻ 🤲🤲🤲🕋
@NazreenJalal
@NazreenJalal 8 күн бұрын
*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
@RaihanRaihan-le4xy
@RaihanRaihan-le4xy 8 күн бұрын
Aameen
@sheebamali1092
@sheebamali1092 8 күн бұрын
Ameen yarabellaameen🤲🤲🤲
@khayerunnisabeevi9068
@khayerunnisabeevi9068 8 күн бұрын
ആമീൻ
@zainzahan5402
@zainzahan5402 8 күн бұрын
Aameen
@MuhammedNuraz
@MuhammedNuraz 8 күн бұрын
Usthad ഒരു ബാട് പ്രയാസങ്ങൾ ഉണ്ട് എല്ലാം റാഹത്തവൻ ദുആ ചെയ്യണേ ഉസ്താദ്‌. വീട് പണി ക് എന്ത് തടസം മാറി തുടങ്ങാൻ ഉസ്താദ് ദുആ ചെയ്യണം
@juneethasalam7345
@juneethasalam7345 8 күн бұрын
♥️യാ അല്ലാഹ് ജമാദുൽ ആഖിർ മാസത്തിൻ്റെ എല്ലാ സന്തോഷവും ഉസ്താദിനും, കടുംബത്തിനുംഞങ്ങൾക്കും കുടുംബത്തിനും മറ്റ് ബന്ധുക്കൾക്കും എല്ലാപേർക്കും നൽകത്തേ♥️
@sajidsabith1064
@sajidsabith1064 8 күн бұрын
Aameen
@jasminnizar6670
@jasminnizar6670 8 күн бұрын
അല്ലാഹുവെ💚🕋എന്റെ ഹബീബ്💚💚റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ പേരിൽ ധാരാളം സ്വലാത്തുകൾ ചൊല്ലുവാനും ഹബീബ് സ്വല്ലല്ലാഹു അലൈഹി വ സല്ലമയെ സ്വപ്നത്തിൽ ദർശിക്കാനും സ്വർഗത്തിൽ കടക്കാനും ഞങ്ങൾക്ക് തൗഫീഖ് നൽകി ഞങ്ങളെയും അനുഗ്രഹിക്കേണമേ🤲💚ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲
@NazreenJalal
@NazreenJalal 8 күн бұрын
*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
@raseenakassim7963
@raseenakassim7963 8 күн бұрын
ആമീൻ
@majeedmajeed8982
@majeedmajeed8982 8 күн бұрын
Aameen
@raniya_kaniyankandy
@raniya_kaniyankandy 8 күн бұрын
امين يا رب العالمين 🤲🤲🤲
@sunithamuhammedrasheed2642
@sunithamuhammedrasheed2642 8 күн бұрын
ഉസ്താദ് ന്റെ വിലയേറിയ ദുആ യിൽ ഞങ്ങളെയും ഉൾപ്പെടുത്തനെ
@AminaJaleel-o9x
@AminaJaleel-o9x 8 күн бұрын
അൽഹംദുലില്ലാഹ് 🤲ആമീൻ യാറബ്ബൽ ആലമീൻ 🤲ഉസ്താദേ ദുആയിൽ ചേർക്കണേ 🤲
@NaseemaRI
@NaseemaRI 8 күн бұрын
പരിശുദ്ധമായ ഈ രാവിന്റെ പോരിശ കൊണ്ട് എല്ലാ ഹലാലായ മുറാധുകൾ ഹാസിലാവാൻ ദുആ ചെയ്യണേ ഉസ്താദ്🤲🏻🤲🏻🤲🏻🤲🏻
@safvansafu6165
@safvansafu6165 8 күн бұрын
ഉസ്താദ് ഹലാലായ എല്ലാമുറാദ്കൾ ഹാസി ലവൻ ദുആ ദുആ ചെയ്യണം
@ArifaAbdu-j4l
@ArifaAbdu-j4l 8 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എനിക്കും എന്റെ കുടുംബത്തിനും വേണ്ടി ദുഹാ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻🤲🏻🤲🏻
@mufeedamufi3227
@mufeedamufi3227 8 күн бұрын
Alhamdulillah ❤ Halalaya Muradhukal Hasilavan Dua Cheyyane Usthade 🤲
@rajeenashafi2896
@rajeenashafi2896 8 күн бұрын
അൽഹംദുലില്ലാഹ് പോ രി ശ യേ റി ഈ മാസത്തെ ബർക്കത്ത് ഞങ്ങൾക്ക് നൽകണേ
@Shefnafathima-xz3xt
@Shefnafathima-xz3xt 8 күн бұрын
സൂറത്തുൽ മുൽകിന്റെപാരയണത്തിലൂടെ എല്ലാ ശറുകളിൽ നിന്നും കാവൽ നൽകണെ അല്ലാഹ് ഞങ്ങളിൽ നിന്നും മരണപ്പെട്ടു പോയവരുടെ ഹളറത്തിലേക്ക് ഈ മജ്ലിസിന്റെ പ്രതിഫലം എത്തിക്കണേ അല്ലാഹ്🤲🏻🤲🏻🤲🏻
@jasminnizar6670
@jasminnizar6670 8 күн бұрын
🕋🤲സർവസ്തുതികളും ലോകരക്ഷിതാവ് ആയ അല്ലാഹുവിന് ആണ് 🤲പവിത്രമായ 🤲ഈ രാവിന്റെ മുഴുവൻ നന്മകളും ബറക്കത്തുകളും നൽകി ഞങ്ങളേയും അനുഗ്രഹിക്കേണമേ🤲
@sheebamali1092
@sheebamali1092 8 күн бұрын
Ameen yarabellaameen🤲🤲🤲
@zainzahan5402
@zainzahan5402 8 күн бұрын
Aameen
@Aishabeevi-n3t
@Aishabeevi-n3t 8 күн бұрын
❤️ أَللَّهُمَّ إِنَّا نَسْأَلُكَ رِضَاكَ وَالْجَنَّة ❤️
@khayerunnisabeevi9068
@khayerunnisabeevi9068 8 күн бұрын
അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് 🤲♥️🤲ആമീൻ 🤲
@rajlakader7514
@rajlakader7514 8 күн бұрын
അൽഹംദുലില്ലാഹ് മജ്ലിസ് ഖബുൽ ചെയ്യണേ അള്ളാഹ്🤲🏻🤲🏻🤲🏻
@jameelahassan5408
@jameelahassan5408 8 күн бұрын
ആഫിയത്തും ആരോഗ്യമുള്ള ദീർഘായുസ്സും ഈ പുണ്യ മാസത്തിന്റെ എല്ലാ ബറക്കത്തും നന്മയും ഐശ്വര്യവും ഉസ്താദിനും കുടുംബത്തിനും നമുക്കും കുടുംബത്തിനും എല്ലാവർക്കും നൽകണേ അല്ലാഹ്... ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@IzwaRoohi
@IzwaRoohi 8 күн бұрын
ആമീൻ യാറബ്ബൽ ആലമീൻ 🤲
@sajidsabith1064
@sajidsabith1064 8 күн бұрын
Aameen
@asyakottarathil8978
@asyakottarathil8978 8 күн бұрын
രോഗങ്ങളെല്ലാം പ്രത്യേകം ദുആ ഒരുപാട് ഹലാലായ ആഗ്രഹങ്ങൾ ഉണ്ട് എല്ലാം സഫലമാവാൻ പ്രത്യേകം ദുആ ചെയ്യണം ഉസ്താദ്
@fathimahifa676
@fathimahifa676 8 күн бұрын
Alhmdulillah ഉസ്താദെ ദുഹയിൽ ഉൾപ്പെടുത്തുക ആമീൻ യാ റബ്ബൽ ആലമീൻ
@jasminnizar6670
@jasminnizar6670 8 күн бұрын
അല്ലാഹുവെ🤲🕋മരണത്തിന് മുമ്പ് എനിക്ക് ആത്മാർത്ഥമായ പശ്ചാത്താപം തരേണമേ ഹൃദയങ്ങൾ മാറ്റി മറിക്കുന്നവനെ നീ എന്റെ ഹൃദയത്തെ നിന്റെ ദീനിൽ ഉറപ്പിച്ച് നിർത്തേണമേ🤲ആമീൻ 🤲ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@nasrinnasrinnoushad2388
@nasrinnasrinnoushad2388 8 күн бұрын
Aameen
@Aishabeevi-n3t
@Aishabeevi-n3t 8 күн бұрын
🕋❤️ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ❤️❤️🤲🤲 ലോക രക്ഷി താവിന്റെ മഹത് ഫളില് കൊണ്ട് റസൂലുല്ലാഹി (സ അ) യുടെ ദുആ ബറക്കത്ത് കൊണ്ടും അബൂബക്കർ സിദ്ധീഖ് (റഅ ) യും ദുആ ബറക്കത്ത് കൊണ്ടും ഉസ്താദിനും ❤️ നമുക്കെല്ലാവർക്കും ബറക്കത്തും സന്തോഷവും സമാധാനവും ആഫിയത്തുള്ള ദീർഘായുസ്സും നമുക്കും നമ്മളിൽ നിന്നും മരണപ്പെട്ടവർക്ക്‌ സ്വർഗ്ഗവും നൽകണേ റബ്ബേ 🤲🤲ആമീൻ 🤲🤲🕋
@Aishabeevi-n3t
@Aishabeevi-n3t 8 күн бұрын
ആമീൻ 🤲🤲
@Aishabeevi-n3t
@Aishabeevi-n3t 8 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲❤️
@faristaazz8237
@faristaazz8237 8 күн бұрын
Alhamdulillah Mashaallah 🤲 🤲 🤲 Duaa vasiyyathode 🤲
@asyakottarathil8978
@asyakottarathil8978 8 күн бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ രോഗിയാണ് ഉസ്താദ് എല്ലാ അസുഖങ്ങൾക്ക്
@juneethasalam7345
@juneethasalam7345 8 күн бұрын
💚💚 സ്വലാത്ത് ചൊല്ലുന്നതിലൂടെ ഇരുലോകത്തും വിജയം നൽകണേ അല്ലാഹ്💚💚
@nasrinnasrinnoushad2388
@nasrinnasrinnoushad2388 8 күн бұрын
Aameen
@NaseemaNaseemamajeed-yw6nh
@NaseemaNaseemamajeed-yw6nh 8 күн бұрын
ഉസ്താദിന്റെ ദുആയിൽ ഞങ്ങളെയും കുടുംബത്തെയും ഉൾപ്പെടുത്തണേ 🤲
@jameelahassan5408
@jameelahassan5408 8 күн бұрын
ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🕋🕋🕋🤲🤲🤲ദുആ വസ്വിയ്യത്തോടെ 🤲🤲🤲
@juneethasalam7345
@juneethasalam7345 8 күн бұрын
🤲 ഈ മാസത്തിൻ്റെ എല്ലാ ഖൈറും ബറക്കത്തും ലഭിക്കാൻ ഉസ്താദിൻ്റെ പ്രാർത്ഥനയിൽ ഞങ്ങളേയും ഉൾപ്പെടുത്തണേ . അല്ലാഹു ഉസ്താദിന് ധാരാളം ബറക്കത്ത് നൽകട്ടെ🤲
@KhadeejaPt-en7px
@KhadeejaPt-en7px 8 күн бұрын
Hyraya veed uddavan kadam veedan duha chayanam
@veruthey
@veruthey 8 күн бұрын
Alhamadulillah ustadinde vilappett Duail ulpeduthane Aamen yarabbal aalamin 🕋👏
@KunjumolSaifudeen
@KunjumolSaifudeen 8 күн бұрын
Duayil ulpeduthane usthade 🤲🤲🤲
@anshidkoomanna830
@anshidkoomanna830 8 күн бұрын
പരിശുദ്ധ മായ ഈ രാവിന്റെ പോരിശ കൊണ്ട് എല്ലാ ഹലാലായ മുറാ ദ്‌ കൾ ഹാസിലാ വാൻ ദുഹാ ചെയ്യണേ 🤲🤲🤲
@banijamkutty9748
@banijamkutty9748 8 күн бұрын
ബിസ്മില്ലാഹ് 💜അൽഹംദുലില്ലാഹ് 💜ഈ സദസ്സിനെ ഖബൂൽ ചെയ്യണേ റബ്ബേ 💜🤲
@jameelahassan5408
@jameelahassan5408 8 күн бұрын
അൽഹംദുലില്ലാഹ് ഉസ്താദ് നമുക്ക് ചൊല്ലി തരുന്ന കസീദത്തുൽ കഫാക ബൈത്ത് പരിപൂർണ്ണമായും സ്വീകരിക്കണേ അല്ലാഹ്.. ഈ അത്ഭുത ബൈത്തിന്റെ എല്ലാ ഖൈറും ബറക്കത്തും പോരിശയും സന്തോഷവും സമാധാനമുള്ള നല്ലൊരു കുടുംബ ജീവിതം ഉസ്താദിനും പ്രിയപ്പെട്ട എല്ലാവർക്കും സഹപ്രവർത്തകർക്കും നമുക്കും കുടുംബത്തിനും അല്ലാഹ് പ്രദാനം ചെയ്യട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲🕋🤲
@naseemanasi9421
@naseemanasi9421 8 күн бұрын
ഉസ്താദ് ദുആ ചെയ്യണം ആമീൻ
@ramlasaleem2687
@ramlasaleem2687 8 күн бұрын
ആമീൻ🤲ദു ആയി ൽ ഉൾപെടുതണം ഉസ്താദേ🤲🤲🤲
@AminakuttyAshraf
@AminakuttyAshraf 8 күн бұрын
ഇമജിലിസിന്റെ ബർകത്തു കൊണ്ടഞങ്ങളുടെ മുറദദ് ഹാസിലാക്കാനും വീട്ടിലും ജോലിയിലും ബർകാത്തുണ്ട വാനും ദുആ ചെയ്യണേ
@nabeesakonnakad2609
@nabeesakonnakad2609 8 күн бұрын
അൽഹമ്ൻദുലില്ലഹ ദുഹായിൽ ഉൾപ്പെടുത്തണം ഉസ്ത്താദേ
@JasminJasi-ov9eb
@JasminJasi-ov9eb 8 күн бұрын
എൻ്റെ മോൻ ഹാഫിളാണ്. അവൻ്റെ ്് ഹിഫ്ള നിലനിർത്താനും +2 കഴിഞ്ഞ് ദൗറ ചെയ്യാൻ പറ്റുന്ന മത ഭൗതിക വിഷയത്തിൽ പാണ്ഡിത്യം നേടാൻ പറ്റുന്ന നല്ലൊരു അറബി കോളേജിൽ Admishion കിട്ടാനും അവനിക്ക് പഠിക്കാൻ തോന്നാനും ദുആ ചെയ്യണെ ഉസ്താദെ
@faseelavc2982
@faseelavc2982 8 күн бұрын
ദുഹാ വസിയ്യത്തോടെ 🤲🕋🏡🤲 മക്കളുടെ പരീക്ഷയിൽ ഉന്നത വിജയം കിട്ടാൻ ദുഹാ ചെയ്യണം
@ashrafkuvakkad
@ashrafkuvakkad 8 күн бұрын
അൽഹംദുലില്ലാഹ് ദുആ ചെയ്യണേ ഉസ്താദ്
@FathimathRazana
@FathimathRazana 8 күн бұрын
അസ്സലാമുഅലൈക്കും ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണം അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അ🤲🏻🤲🏻💚🕋❤️🤲🏻🤲🏻ൽഹംദുലില്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ
@noornoorulabdeen-sw8qx
@noornoorulabdeen-sw8qx 8 күн бұрын
അൽഹംദുലില്ലാഹ്❤ ദുആ യിൽ ഉൾപെടുത്തണോ ഉസ്താദോ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲
@ShahanaMajeed-jd8bk
@ShahanaMajeed-jd8bk 8 күн бұрын
Aameen
@zulaikhazulu1477
@zulaikhazulu1477 8 күн бұрын
അൽഹംദുലില്ലാഹ്. മാഷാഅള്ളാഹ്‌. Muradukal ഹാസിലാവാൻ ദുആ ചെയ്യണേ.. ഉസ്താദേ. എത്രയും വേഗം ഉംറക്ക് പോകാൻ വിധിയുണ്ടാവാൻ ദുആ ചെയ്യണേ
@ramlakader8715
@ramlakader8715 8 күн бұрын
ആമീൻ 😢
@abdullap4596
@abdullap4596 8 күн бұрын
മാഷാ അല്ലാഹ്
@raseenakassim7963
@raseenakassim7963 8 күн бұрын
അൽഹംദുലില്ലാഹ് മോനു നാളെ ഒരു പരീക്ഷ ഉണ്ട് എംബിബിസ്, കിട്ടാൻ ഉള്ള പേപ്പർ പാസ്സ് ആകാൻ ദുആ ചെയ്യണേ ഉസ്താദ്
@Aishabeevi-n3t
@Aishabeevi-n3t 8 күн бұрын
അള്ളാഹു 🤲 ഖൈറായ വിജയം തരട്ടെ ആമീൻ 🤲🤲
@raseenakassim7963
@raseenakassim7963 8 күн бұрын
@Aishabeevi-n3t ആമീൻ
@asmaraheem8132
@asmaraheem8132 8 күн бұрын
الحمدلله، ماشاء الله تبارك الله 🤲 جزاكم الله خير ا ل في الدنيا والآخرة يارب العالمين 🤲 Ee പുണ്യ മാസത്തിന്റെ എല്ലാ porisha യും barakathum കിട്ടിയ bagyavanmaril ulpedan ദുആ cheyyane usthade 🤲 Njangale cheitha എല്ലാ amalukalum നീ sweekarikkaneAllah 🤲 Ella വിധ തെറ്റ് കുറ്റങ്ങളും നീ പൊറുത്ത് mafakkane Allah 🤲
@soudakpr5158
@soudakpr5158 8 күн бұрын
Alhamdulillah Ameen yarabbal aalameen Alhamdulillah Alhamdulillah Alhamdulillah
@IzwaRoohi
@IzwaRoohi 8 күн бұрын
അൽഹംദുലില്ലാഹ് 🤲🕋🤲 ദുആ വസിയ്യത്തോടെ ഉസ്താദേ 🤲🕋🤲
@razelrauf1353
@razelrauf1353 8 күн бұрын
Yaa allah 🕋 🤲
@swadasubair3533
@swadasubair3533 8 күн бұрын
ദുആയിൽ ഉൾപെടുത്തണേ.... ഉസ്താദേ.... 🤲🏻❤
@attabipandari1675
@attabipandari1675 8 күн бұрын
Alhamdulillahi 🤲 aameen ya rabal aalameen 🕋🤲
@MeeraVahid
@MeeraVahid 8 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എല്ലാവർക്കും വേണ്ടി ദുഹാ ചെയ്യണേ ഉസ്താദേ ആമീൻ യാറബ്ബൽ ആലമീൻ
@HajaraHajara-t8v
@HajaraHajara-t8v 8 күн бұрын
ഉസ്താദ് എ ന്നും എ പ്പോഴും എ ല്ലാ ദുആയിലും ചേർക്കണം 🤲🤲🤲🤲
@juneethasalam7345
@juneethasalam7345 8 күн бұрын
🤲യാ അല്ലാഹ് ഞങ്ങളുടെ ഹൃദയങ്ങളിൽ ഉറച്ച ഈ മാൻ നൽകണേ . ഉറച്ച ഈ മാനോടെ തന്നെ ജീവിച്ച്, മരിക്കാൻ തൗഫീഖ് നൽകണേ .🤲
@asharani4904
@asharani4904 8 күн бұрын
Alhamdulillah Ameen 🤲🏻
@ramlushamsu4210
@ramlushamsu4210 8 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളെ സ്വീകരിക്കണേ അള്ളാഹ്. നിന്റെ പൊരുത്തത്തിൽ അമലുകൾ ചെയ്യാൻ ആരോഗ്യവും ആഫിയത്തും നൽകണേ അള്ളാഹ്.. ഹൈർ ആയതിനെ ഞങ്ങളിലേക്ക് എത്തിക്കണേ അള്ളാഹ്. ആമീൻ ആമീൻ യാറബ്ബൽ ആലമീൻ.
@muhammed747
@muhammed747 8 күн бұрын
Alhamdulillah alhamdulillah alhamdulillah aameen yaarabbal aalameen
@sajidsabith1064
@sajidsabith1064 8 күн бұрын
Alhamdulillah Alhamdulillah
@balkeeshaleem2777
@balkeeshaleem2777 8 күн бұрын
Ameen ya Rubbel Alameen 🤲
@shaharupv9279
@shaharupv9279 8 күн бұрын
അൽ🤲ഹംദുലി ല്ല ഹ
@ShahanaMajeed-jd8bk
@ShahanaMajeed-jd8bk 8 күн бұрын
Alhamdulillah Alhamdulillah Alhamdulillah
@NaseemaUsman-ol4ek
@NaseemaUsman-ol4ek 8 күн бұрын
Alhamdhulilllllaaaaaah........❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@FathimaFathima-el2mo
@FathimaFathima-el2mo 8 күн бұрын
🤲🏻ആമിൻ
@hairunneesack3692
@hairunneesack3692 8 күн бұрын
മനസ്സമാധാനമുളള ഹൈറായ ഒരു കുടുംബ ജീവിതമായി കിട്ടാൻ ഉസ്താദെ പ്രത്യേകം ദുആ ചെയ്യണെ🤲🤲🤲🤲🤲
@safiyamohammed382
@safiyamohammed382 8 күн бұрын
Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah ameen ameen ameen yarabbalalameen mashaallah 😢😢😢😮
@ShemeenaRashi-iu7jy
@ShemeenaRashi-iu7jy 8 күн бұрын
അൽഹംദുലില്ലാഹ് 🤲🤲🤲
@sunithamuhammedrasheed2642
@sunithamuhammedrasheed2642 8 күн бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@SainabaRippon
@SainabaRippon 8 күн бұрын
അസുഖം മാറാനും കൊടുത്ത കാശ് കിട്ടാനും എലാലായ മുറാദ് ആസിലാവാനും ദു ആ ചെയണെ ഉസ്താദെ
@FathimaMajeed-l9z
@FathimaMajeed-l9z 8 күн бұрын
Alhamdulillah alhamdulillah alhamdulillah duayil ulpeduthane Usthathe
@AyaanAyaan-jl6lw
@AyaanAyaan-jl6lw 8 күн бұрын
❤Usthadinte Eppozhulla Ee Duayil Njagaleyum Ulpeduthane❤
@danialx3414
@danialx3414 8 күн бұрын
Ameen alhamdulillah 🤲😭
@sabeelasubair2526
@sabeelasubair2526 8 күн бұрын
Alhamdullillahhh 🤲🤲🤲
@rashikrahim9983
@rashikrahim9983 8 күн бұрын
Aameen,Aameen,Aameen
@nasrinnasrinnoushad2388
@nasrinnasrinnoushad2388 8 күн бұрын
Muradukal hasilakkane Allah Aameen
@SulaikhaBeevik
@SulaikhaBeevik 8 күн бұрын
Alhamdulillah duayil ulpeduthanam usthade
@jamshiss9047
@jamshiss9047 8 күн бұрын
Al hamdhu lillah 🤲
@rabiyahussain3743
@rabiyahussain3743 8 күн бұрын
الحمدلله الحمدلله الحمدلله رب العالمين تقبلله ماشاءالله ❤
@Mumthas_siddi
@Mumthas_siddi 8 күн бұрын
Alhumdulillla alhamdulillah duhayil ulpeduthanam 🤲🤲🤲
@sajithakareem4331
@sajithakareem4331 8 күн бұрын
❤❤ alhamdulillah alhamdulillah alhamdulillah duayal ulpeduthane usthade ❤❤
@Shahina-123
@Shahina-123 8 күн бұрын
Aameen 🤲🤲🤲
I thought one thing and the truth is something else 😂
00:34
عائلة ابو رعد Abo Raad family
Рет қаралды 23 МЛН
路飞做的坏事被拆穿了 #路飞#海贼王
00:41
路飞与唐舞桐
Рет қаралды 25 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 31 МЛН
Players push long pins through a cardboard box attempting to pop the balloon!
00:31
Surah Yaseen | Yasin | Episode 721 | Daily Quran Tilawat Surah Yasin Surah Rahman Surah yasin yaseen
29:16
Haddad Ratheeb | ഹദ്ദാദ് റാത്തീബ്
16:40
I thought one thing and the truth is something else 😂
00:34
عائلة ابو رعد Abo Raad family
Рет қаралды 23 МЛН