ഇന്ന് റബീ: അവ്വല്‍ രണ്ടാം വെള്ളിയാഴ്ച! ചൊല്ലേണ്ട സ്വലാത്തുകള്‍ തസ്ബീഹുകള്‍ ചൊല്ലി ദുആ ചെയ്യാം

  Рет қаралды 37,774

THANZEEL MEDIA LIVE

THANZEEL MEDIA LIVE

Күн бұрын

ഇന്ന് റബീഉല്‍ അവ്വല്‍ 9 രാവ്! ചൊല്ലേണ്ട സ്വലാത്തുകള്‍ തസ്ബീഹുകള്‍ ദിക്റുകള്‍ ചൊല്ലി ദുആ ചെയ്യാം
ഇന്ന് റബീഉല്‍ അവ്വല്‍ 9 ആം രാവ് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം rabeeul awwal 9
ഇന്ന് റബീഉല്‍ അവ്വല്‍ 9 ആം ദിനം! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം rabeeul awwal 9 rav
സഫര്‍ മാസത്തിന്റെ ഈ പുണ്യ നിമിഷങ്ങളെ ദിക്റ്
തസ്ബീഹ് സ്വലാത്തുകള്‍ കൊണ്ട് ധന്യമാക്കാം
---------------------
ഇന്ന് റബീഉല്‍ അവ്വല്‍ രാവ് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം rabeeul awal 9 rav
ഇന്ന് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം
മഗ്‌രിബോട് അടുക്കുന്ന ഈ സമയത്ത് കുറച്ച് നേരം ദിക്റ് തസ്ബീഹ് സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം
മഗ്‌രിബോട് അടുക്കുന്ന ഈ സമയത്ത് കുറച്ച് നേരം ദിക്റ് തസ്ബീഹ് സ്വലാത്തുകള്‍ ഉസ്താദിനൊപ്പം ചൊല്ലി ദുആ ചെയ്യാം
rabeeul awwal day magrib
rabeeul awwal 9 rav
റബീഉല്‍ അവ്വല്‍ 9 രാവ്
റബീഉല്‍ അവ്വല്‍ 9 ആം ദിനം
ചൊല്ലേണ്ട ദിക്റുകള്‍
chollendath
dikr swalath thasbeeh
Rabeeul awal dua
Rabeeul avval 2024
Rabeeul awwal Swalath
Safar Dhikr
Safar
റബീഉല്‍ അവ്വല്‍ 2024
Friday
swalath majlis
swalath dikr majlis
dikr majlis
dua majlis
ദുആ മജ്‌ലിസ്
സ്വലാത്ത് മജ്‌ലിസ്
ദിക്റ് മജ്‌ലിസ്
വെള്ളിയാഴ്ച രാവ് സ്വലാത്ത് മജ്‌ലിസ്
തിങ്കളാഴ്‌ച രാവ് സ്വലാത്ത് മജ്‌ലിസ്

Пікірлер: 232
@juneethasalam7345
@juneethasalam7345 5 күн бұрын
🤲 ഈ പോരിശ ഏറിയ ദിനങ്ങളിലെ ഉസ്താദിൻ്റെ പ്രധാന പ്രാർത്ഥനങ്ങളിൽ ഞങ്ങളേയും, മക്കളേയും, മറ്റ് കുടുംബക്കാരേയും ഞങ്ങളിൽ നിന്നും മരണമടഞ്ഞ ഞങ്ങളുടെ പ്രിയപ്പെട്ടവരേയും ഉൾപ്പെടുത്തണേ . ഉസ്താദിന് അല്ലാഹുവിൻ്റെ അനുഗ്രഹം എപ്പോഴും ലഭിക്കട്ടെ.🤲
@najidaalim
@najidaalim 5 күн бұрын
Ameen 🤲🤲
@muhammedansal-e7i
@muhammedansal-e7i 5 күн бұрын
ആമീൻ
@siddiquesiddi5244
@siddiquesiddi5244 5 күн бұрын
Ameen❤
@kadeejafathimakadeejafathi6690
@kadeejafathimakadeejafathi6690 5 күн бұрын
ആമീൻ 🤲🤲🤲
@SAFNAS_rhmn
@SAFNAS_rhmn 4 күн бұрын
Ustdea.dikerindeayum.salathindea.porisha.konde..valiya.kadam.undea.veedikitan.duhacheyyanam
@rajlakader7514
@rajlakader7514 5 күн бұрын
അൽഹംദുലില്ലാഹ് പുണ്യമോറിയ ഈ വെള്ളിയാഴ്ച്ച രാവിൽ മഗ്രിബോട് അടുക്കുന്ന സമയത്തുള്ള ദിക്റ് സ്വലാത്ത് ദുആകൾ ഒക്കെയും ഞങ്ങളിൽ നിന്ന് സ്വികരിക്കണേ അള്ളാഹ് . ഉസ്താദിനും ഞങ്ങൾക്കും ഇതിൻ്റെ സംഘാടകർക്കും 'എല്ലാവർക്കും ആരോഗ്യത്തോടെയുള്ള ദീർഘായുസ് നൽകണേ ദുആ ചെയ്യണേ🤲🏻🤲🏻🤲🏻
@juneethasalam7345
@juneethasalam7345 5 күн бұрын
🤲 ഈ രാവിൻ്റെ ബറക്കത്ത് കൊണ്ട് ഉസ്താദിനും ഉസ്താദിൻ്റെ പ്രയപ്പെട്ടവർക്കും ആഫിയത്തുള്ള, ആരോഗ്യമുള്ള, ബറക്കത്തുള്ള ദീർഘായുസ്സ് നൽകണെ അല്ലാഹ്'🤲
@sunithakoduvath4283
@sunithakoduvath4283 5 күн бұрын
അല്ലാഹുവേ 🤲🕋പരിശുദ്ധമായ ഈ വെള്ളിയാഴ്ച രാവിൽ മഗ്‌രിബോട് അടുത്ത സമയം ഞങ്ങൾ ചൊല്ലുന്ന ദിക്‌റ് സ്വലാത്ത് ദുആകൾ ഒക്കെയും ഖബൂൽ ചെയ്യണേ ആമീൻ 🤲🤲🕋
@sunithakoduvath4283
@sunithakoduvath4283 5 күн бұрын
അൽഹംദുലില്ലാഹ് 🤲🕋പരിശുദ്ധമായ ഈ വെള്ളിയാഴ്ച രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും കുടുംബങ്ങളേയും ഞങ്ങളിൽ നിന്ന് മരണപ്പെട്ടവരേയും പ്രത്യേകം ഉൾപ്പെടുത്തണേ ഉസ്താദേ ആമീൻ 🤲🤲🤲🕋
@Aami-q6m
@Aami-q6m 5 күн бұрын
മഖ്ബൂലും മബ്റൂറുമായ ഉംറ എത്രയും വേഗം ചെയ്യുവാൻ തഖ് വ യോടെ ജീവിക്കാൻ ഇരുലോക വിജയത്തിന്നും ആയുസ്സിന്നം ഞങ്ങൾക്കെല്ലാവർക്കും dua ചെയ്യണേ ഉസ്താദ് മാതാ പിതാക്കൾക്കും😭😭😭😭😭😭😭😭
@gamingwithmaster2082
@gamingwithmaster2082 5 күн бұрын
റബ്ബിൽ അവ്വൽ രണ്ടാം വെള്ളിയാഴ്ച എന്റെ ബർക്കത്ത് കൊണ്ട് എന്റെ ഉപ്പയുടെ കബർ വിശാലമാക്കുവാനും സ്വർഗ്ഗ പൂന്തോപ്പ് ആക്കുവാനും ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲🤲എന്റെ ഇക്ക ഫ്രീ വിസക്ക് ഒമാനിൽ ജോലിക് പോയതാണ് നല്ല ജോലി കിട്ടാനും ജോലിയിൽ ബർകത് ഉണ്ടാകാനും ദുഹാ ചെയ്യണേ.. എന്റെ മകൾക് നിസ്കാരം നിലനിർത്താൻ vendiദുഹാ ചെയ്യണേ 🤲🤲മകൾക് പരിഷയിൽ മാർക്ക്‌ ഉണ്ടാക്കാനും ദുഹാ ചെയ്യണേ 🤲🤲🤲
@AaminaAami-xb1yp
@AaminaAami-xb1yp 5 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ പുണ്യ മജിലിസ് ബർക്കത്ത് കൊണ്ട് ഞങ്ങളുടെ എല്ലാ വിഷമങ്ങളും തീർത്തു തരണേ അള്ളാ ഞങ്ങൾ ഹോസ്പിറ്റലിലാണ് ഉസ്താദ് ദുആ ചെയ്യണേ
@banijamkutty9748
@banijamkutty9748 5 күн бұрын
ബിസ്മില്ലാഹ് 💜അൽഹംദുലില്ലാഹ് 💜ഈ രാവിന്റെ ദുആയിൽ ഞങ്ങളെ ഉൾപെടുത്തണേ 💜🤲
@shareefashareefa7078
@shareefashareefa7078 5 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲ദുഹായിൽ ചേർക്കണേ ഉസ്താദ് 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@vaheedajamal9189
@vaheedajamal9189 5 күн бұрын
അൽഹംദുലില്ലാഹ്. മഗ്‌രിബിനോടടുക്കുന്നഈ സമയത്ത് ഞങ്ങൾ ഉസ്താദിനോടൊപ്പം ചെല്ലുന്ന ദിക്കറ്, സ്വലാത്ത് തസ്ബീഹ്, ദുആ മജിലിസിനെ സ്വീകരിച്ച് കബൂലാക്കണേ അല്ലാഹ് 🤲🏻🤲🏻
@NazreenJalal
@NazreenJalal 5 күн бұрын
*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
@muneeralikkal4886
@muneeralikkal4886 5 күн бұрын
ആമീൻ 🤲🏻🤲🏻
@sajeedhas1786
@sajeedhas1786 5 күн бұрын
ഉസ്താതെ ഞങ്ങളെ എല്ലാവരെയും ദുആയിൽ ഉൾപെടുത്തണേ. ഞങ്ങളുടെ ഹലാലായ ഹാജത്തുക്കളെ നിറവേറ്റി തരാൻ ദുആ ചെയ്യണേ. കുടുംബത്തിൽ സമാദാനം ഉണ്ടാകുവാനുംസന്തോഷം ഉണ്ടാകുവാനും ദുആ ചെയ്യണേ. എന്റെ സഹോദരന് ഒരു സ്വാലിഹായ ഇണയെ കിട്ടാനും എത്രയും വേഗം ഒരു കല്യാണം നടക്കാനും എല്ലാരും ദുആ ചെയ്യണേ. മാതാപിതാക്കൾക്ക് സമാധാനം കിട്ടാനും ദുആ ചെയ്യണേ. വാപ്പാക് അസുഖങ്ങൾ ഉണ്ട് മാറ്റിത്തരാൻ ദുആ ചെയ്യണേ.
@malayil5668
@malayil5668 5 күн бұрын
കുട്ടികൾ സോലിഹീങ്ങൾ ആവാനും പഠിപ്പിൽ ഉന്നത വിജയം ഉണ്ടാവാനും ദുആ ചെയ്യണം ഉസ്താദേ
@naseehashimcvnaseehashimcv9476
@naseehashimcvnaseehashimcv9476 5 күн бұрын
ഈ പരിശുദ്ധ സമയത്ത് ഞങ്ങളെല്ലാവരും കൂടിയുള്ള നീ സ്വീകരിക്കണേ എന്നെയും എന്റെ കുടുംബത്തെയും ദുബായിൽ ഉൾപെടുത്തണേ ഉസ്താദ് 🤲
@juneethasalam7345
@juneethasalam7345 5 күн бұрын
🤲 بسم الله الرحمان الرحيم 🤲
@nabeesanabeesa6650
@nabeesanabeesa6650 5 күн бұрын
Alhamdullilah ameen 🤲🤲🤲
@SabiraSabi-i4r
@SabiraSabi-i4r 5 күн бұрын
ഈ മജ്ലിസിന്റെ പോരിശ കൊണ്ട് എന്റെ ഭർത്താവിന്റെ രണ്ട് കാലിനും ചലനശേഷി കൊടുക്കണേ റബ്ബേ ക്രിയറ്റിനും കൂടുതലാണ് ഉസ്താദ് പ്രത്യേകം ദുആ cheyyaneഅത്രക്കും വിഷമത്തിലാണ് 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@jameelahassan5408
@jameelahassan5408 5 күн бұрын
പരിശുദ്ധമായ ഈ വെള്ളിയാഴ്ച്ച രാവിൽ ഉസ്താദിന്റെ മഹത്വമേറിയ ദുആയിൽ ഞങ്ങളിൽ നിന്ന് മണ്മറഞ്ഞു പോയ ഞങ്ങളുടെ പ്രിയപ്പെട്ട എല്ലാവരെയും മക്കൾ കുഞ്ഞുമക്കൾ കുടുംബങ്ങളിലുള്ളവർ എല്ലാവരെയും മറക്കാതെ ഓർക്കുകയും ചേർക്കുകയും ചെയ്യണേ.. മരണപ്പെട്ടു പോയ എല്ലാവർക്കും സ്വർഗ്ഗം കൊടുത്തു അനുഗ്രഹിക്കണേ റബ്ബേ.... ആമീൻ യാ റബ്ബൽ ആലമീൻ
@sherisalam620
@sherisalam620 5 күн бұрын
ആമീൻ 🤲🤲🤲
@najidaalim
@najidaalim 5 күн бұрын
Ameen 🤲🤲
@abdulrahim1379
@abdulrahim1379 5 күн бұрын
Alhamdulillah 🤲🤲🤲 alhamdulillah 🤲🤲🤲 alhamdulillah 🤲🤲🤲 പരിശുദ്ധമായ വെള്ളിയാഴ്ച രാവിൻറെ ബർക്കത്ത് കൊണ്ട് ഉസ്താദിൻറെ ദുആയിൽ ഞങ്ങളിൽ നിന്നും മരണപ്പെട്ടുപോയ എൻറെ ഉപ്പാക്ക് വേണ്ടിയും ഞങ്ങളിൽ നിന്നും മരണപ്പെട്ടുപോയ മറ്റ് കുടുംബാംഗങ്ങൾക്ക് വേണ്ടി ദുആ ചെയ്യണം ഉസ്താദ്
@juneethasalam7345
@juneethasalam7345 5 күн бұрын
💜🌹🌹💜 സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വ സല്ലം അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദ് യാ റബ്ബി സ്വല്ലി അലൈഹി വ സല്ലിം💜🌹🌹💜
@juneethasalam7345
@juneethasalam7345 5 күн бұрын
🤲🕋🤲 അല്ലാഹുവേ പരിശുദ്ധ റബിഉൽ അവ്വൽ മാസത്തിലെ പ പോരിശ ഏറിയ വെള്ളിയാഴ്ച രാവിൻ്റെയും, പരിശുദ്ധ വെള്ളിയാഴ്ച ദിനത്തിൻ്റെയും എല്ലാ ഹൈറും , ബറക്കത്തും റഹ്മത്തും ഞങ്ങൾക്കും, ഞങ്ങളുടെ കുടുംബങ്ങളിലും, ഞങ്ങളുടെ മക്കളിലും ധാരാളം നൽകണേ അല്ലാഹ്'🤲🕋🤲
@zakiyazahira7730
@zakiyazahira7730 5 күн бұрын
🥲🥲🥲 0:39
@zakiyazahira7730
@zakiyazahira7730 5 күн бұрын
🕋
@rfak4783
@rfak4783 5 күн бұрын
ഉസ്താദെ ഞങ്ങളുടെ മക്കൾ നബിദിന പരിപാടിയിൽ പങ്കെടുത്തിട്ടുണ്ട്❤️ അവർക്ക് വേണ്ടി ഉസ്താദ് ദുആ ചെയ്യു ണെ🤲🏻🤲🏻 ആമീൻ യാ റബ്ബൽ ആലമീൻ🤲🏻🤲🏻🤲🏻🤲🏻🕋
@Ayshabi-rb3pv
@Ayshabi-rb3pv 5 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹുവേ പരിശുദ്ധമായ വെള്ളിയാഴ്ച രാവിലെ പോരിശയുളഈ സ മ യത്തു ഉസ്താദിന്റെ കൂടെ നമ്മൾ ചൊല്ലിയ ദിക്റുകളും സ്വലാത്തുകളും തസ്ബീഹും ചൊല്ലിയ ഈ മജ്‌ലിസിനെ സ്വീകരിക്കേണമേ അള്ളാ ഇദിന്റ ഒക്കെ മിസ്സിലി സ വാബ് നമ്മളുടെ ഞങ്ങളുടെ കുടുംബത്തിൽ മരിച്ചുപോയ എല്ലാവരുടെയും ഖബറിൽ എത്തിച്ചു കൊടുക്കണേ അള്ളാ അവരുടെ ഞങ്ങളുടെ എല്ലാ പാപങ്ങളും പൊറുത്തു തരണ മേ അള്ളാ മക്കള് സ്വാലിഹായ മക്കളാ കാ ൻ ദുആ ചെ യ്യേ ണ മേ നമ്മൾക്ക് വേണ്ടിയും നമ്മൾ നന്നാവാൻ വേണ്ടി കഷ്ടപ്പെട്ട് നമ്മുടെ മുന്നിൽ ഇതൊക്കെ എത്തിക്കുന്ന ഉസ്താദിന് റബ്ബേ ആഫിയത്തും ദീർഘായുസ്സും കൊടുക്കണേ അള്ളാ ആമീൻ യാ റബ്ബൽ ആലമീൻ
@jameelahassan5408
@jameelahassan5408 5 күн бұрын
അൽഹംദുലില്ലാഹ് പുണ്യ റബിഉൽ അവ്വലിന്റെ പോരിശയാക്കപ്പെട്ട മഗ്‌രിബോടടുക്കുന്ന ഈ സമയത്ത് നമ്മൾ ചൊല്ലുന്ന ദിക്ർ സ്വലാത്ത് തസ്ബീഹ് ദുആ ഞങ്ങളിൽ നിന്ന് ഖബൂലാക്കണേ അള്ളാഹ്.. ഈ പുണ്യ രാവിന്റെയും മജ്ലിസിന്റെയും മുഴുവൻ ബറക്കത്തും ഉസ്താദിനും നമുക്കും എല്ലാവർക്കും നൽകണേ റബ്ബേ... ആമീൻ യാ റബ്ബൽ ആലമീൻ
@Shefnafathima-xz3xt
@Shefnafathima-xz3xt 5 күн бұрын
പരിശുദ്ധമായ വെള്ളിയാഴ്ച രാവിന്റെ എല്ലാ ബർക്കത്തുകളും ഞങ്ങളിലും കുടുംബങ്ങളിലും നൽകണെ അല്ലാഹ്🤲🏻🤲🏻
@AyshabiAba-rz7fw
@AyshabiAba-rz7fw 5 күн бұрын
അൽഹംദുലില്ലാഹ് ആമീൻ പവിത്രമായ വെള്ളിയാഴ്ച രാത്രിയും പകലും ഉസ്താദിന്റെ വിലയേറിയ ദുആയിൽ ഞങ്ങളെയും ഉൾപ്പടുത്തണെ
@parisaezak6078
@parisaezak6078 5 күн бұрын
ദുആയിൽ ചേർക്കണേ ഉസ്താദ് അസുഖം ഷിഫാ ആവാനും കടം വീടാനും
@jameelahassan5408
@jameelahassan5408 5 күн бұрын
പ്രഗത്ഭമായ റബിഉൽ അവ്വൽ മാസത്തിന്റെയും ഈ പുണ്യ രാവിന്റെയും നാളത്തെ പകലിന്റെയും എല്ലാ ഖൈറും ബറക്കത്തും റഹ്മത്തും ഇസ്സത്തും സലാമത്തും ഇരുലോക വിജയവും ഉസ്താദിനും പ്രിയപ്പെട്ട കുടുംബത്തിനും സഹപ്രവർത്തകർക്കും നമുക്കും കുടുംബത്തിനും എല്ലാവർക്കും നൽകണേ അള്ളാഹ്.... ആമീൻ യാ റബ്ബൽ ആലമീൻ...
@rameezrameez8213
@rameezrameez8213 5 күн бұрын
ദു ആ യിൽ ചെ ർ കെ ണം ഉസ്താദ് ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲🤲🤲
@rfak4783
@rfak4783 5 күн бұрын
പോരിശ ഏറിയ ഈ രാവിന്റെ ബറക്കത്ത് കൊണ്ട് ഉസ്താദിനും ഇസ്ലാമിന്റെ പ്രിയപ്പെട്ടവർക്കും നീ ദീർഗ്ഗായുസ്റ്റ ആഫിയത്തും കൊടുക്കണ അള്ളാ🕋🤲🏻🤲🏻🕋🌹 ആമിൻ യാറബ്ബൽ ആലമീൻ🤲🏻🤲🏻🤲🏻🤲🏻
@nesleenashereefkhan7795
@nesleenashereefkhan7795 5 күн бұрын
🤲🏻🤲🏻🤲🏻കടം വീടാൻ ദുആ ചെയ്യണം ഉസ്താദ് 🤲🏻🤲🏻
@vaheedajamal9189
@vaheedajamal9189 5 күн бұрын
ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെ കൂടി ചേർക്കണേ 🤲🏻
@noornoorulabdeen-sw8qx
@noornoorulabdeen-sw8qx 5 күн бұрын
അൽഹംദുലില്ലാഹ് അള്ളാഹുവോ പരിശുദ്ധ റബ്ബീ ഉൽ അവ്വൽ മാസത്തിന്റെ വെള്ളിയാഴചയുടെ ബർക്കാത്ത് കൊണ്ട് ഞങ്ങൾ ചെയ്യുന്ന എല്ലാം അമലും കളും സിക്കരിക്കണോ അള്ളാ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲🤲
@FayisMuhammad-l6c
@FayisMuhammad-l6c 5 күн бұрын
ദുആയിൽ ചേർക്കണേ ഉസ്താദേ 🥺🥺
@aman.n9367
@aman.n9367 5 күн бұрын
ഉസ്തദെ ഒരുപാട് ഹലാലായ മുരടുകളുണ്ട് ദുആചെയ്യണേ
@nusaifahashim8885
@nusaifahashim8885 5 күн бұрын
അൽഹംദുലില്ലാഹ് 🌹അൽഹംദുലില്ലാഹ് 🌹 അൽഹംദുലില്ലാഹ് 🌹ദുആ വസിയ്യത്തോടെ ആമീൻ യാറബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲🕋🤲🕋🤲🕋🤲🕋
@abdulrahoofrahoo6847
@abdulrahoofrahoo6847 5 күн бұрын
അൽ ഹംദു ലില്ലാ ഹ് ഉ മ്പ് താതേ വളരേ സന്തോ ഷം ദു ഹായി ൽ ഉൾ പ്പെടു ത്തണേ ആമീ ൻയാ റബ്ബൽ ആല മീൻ 🤲🤲🤲😭😭😭😭♥️♥️♥️
@parisaezak6078
@parisaezak6078 5 күн бұрын
ദുആയിൽ ചേർക്കണേ ഉഅസുഖം സ്താദ്
@SiduSinu-r8s
@SiduSinu-r8s 5 күн бұрын
അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ
@mudassir1236
@mudassir1236 5 күн бұрын
ദുആ വസിയ്യത്തോടെ 🤲🏻🤲🏻🤲🏻
@KambranSharfudeen
@KambranSharfudeen 5 күн бұрын
ഉസ്താദേ എന്റെ യും ഭർത്താവിന്ടെയും മാതാവിന്ടെയും. പിതാവിന്റെയും എല്ലാവരുടെയും അസുഗം മാറാൻ ദുആ ചെയ്യണേ
@safiyabeegom7062
@safiyabeegom7062 5 күн бұрын
Usthadinte vilapetta duayil njangaleyum ulpeduthane 🤲🏻🤲🏻🤲🏻
@subaidakochahammed567
@subaidakochahammed567 5 күн бұрын
Alhamdulillah 🤲 Mashaallah 🤲 Njangalude mahathaya dikr swalath majlis paripoornamayum sweekarich anugrahikkane Rahmane aameen yarabbal aalameen 🤲🕋🤲 Duawassiyyathode aameen yarabbal aalameen 🤲🕋😭🕋🤲😰🕋🤲
@SulaimanKunju-bz3cj
@SulaimanKunju-bz3cj 5 күн бұрын
ദുആയിൽ എല്ലാമുമിനുകളയും. മരണപെട്ടവരെയും. ഉൾപെടുത്താൻ ആമീൻ
@ayshabikt4414
@ayshabikt4414 5 күн бұрын
Alhamdulillah. Alhamdulillah Mashallah 🤲🤲🤲
@naveedinaam5074
@naveedinaam5074 5 күн бұрын
അൽഹംദുലില്ലാഹ് ദുആ ചെയ്യണേ ഉസ്താദെ
@muhammadshafi8443
@muhammadshafi8443 5 күн бұрын
അൽഹംദുലില്ലാഹ് 🤲വെള്ളിയാഴ്ച രാവിന്റെ മഗ്‌രിബ്ന്റെ സമയം ചെല്ലുന്ന ദിക്ർ സ്വലാത്ത് മജിലിസ് സീകരിക്കണേ
@niceaanu
@niceaanu 5 күн бұрын
ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ് 🤲🤲🤲
@najmanazeer5834
@najmanazeer5834 5 күн бұрын
Alhamdulillah ,🤲🤲🤲
@JameelaShaji-i5i
@JameelaShaji-i5i 5 күн бұрын
വെള്ളിയാഴ്ചയുടെ ബറുക്കത്ത് കൊണ്ട് എന്റെ ഭാർത്താവിന്റെ ജലദോഷവും മൂക്കടപ്പും കണ്ണിലെ ചുവപ്പ് മാറാൻ ദുആ ചെയ്യണം😭😭🤲🤲
@ANAS.1-2-3
@ANAS.1-2-3 5 күн бұрын
ഒത്തിരി Psc exam എഴുതുന്നുണ്ട്, ഒരു ജോലി എത്രയും പെട്ടെന്ന് ലഭിക്കാൻ എല്ലാരും ദുആ ചെയ്യണം......
@NazreenJalal
@NazreenJalal 5 күн бұрын
🤲🤲🤲الحمد الله🤲🤲🤲ദുആ വസിയ്യത്തോടെ
@aminarahiman1445
@aminarahiman1445 5 күн бұрын
Alhamdulillah alhamdulillah alhamdulillah duayil ulpeduthane usthade
@FayisMuhammad-l6c
@FayisMuhammad-l6c 5 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@shereefaaboobacker4025
@shereefaaboobacker4025 5 күн бұрын
Alhamdulillah Alhamdulillah Alhamdulillah Duayyil Ulppeduthaney
@AlimaKunju
@AlimaKunju 5 күн бұрын
maranapetta vappi ummi sahodaran mattu bandumithradikal ellavarkum vendi dua.Allahuvil sweekaryamaya parushudha Hajj Umrah ziyarathinum, ellaprasangalum mari iruloka vijayathinayum dua cheyane USTHADE
@safiapareeth
@safiapareeth 5 күн бұрын
Alhamdulillahi rabbilaalameen d😮usthade.
@Ameen-7
@Ameen-7 5 күн бұрын
Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah
@safiyamohammed382
@safiyamohammed382 5 күн бұрын
Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah ameen ameen ameen yarabbalalameen 😢😢
@safiyaa2559
@safiyaa2559 5 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻
@aminarahiman1445
@aminarahiman1445 5 күн бұрын
Ameen ameen yarabal alameen 🤲🤲🤲
@vaheedajamal9189
@vaheedajamal9189 5 күн бұрын
ബിസ്മില്ലാഹ് അൽഹംദുലില്ലാഹ്
@malayil5668
@malayil5668 5 күн бұрын
വീട്ടിൽ എല്ലാവരുടെയും അസുഖങ്ങൾ മാറാനും വീട്ടിൽ സന്തോഷം ഉണ്ടാവാനും ദുആ ചെയ്യണേ
@ummurayhana2692
@ummurayhana2692 5 күн бұрын
ഉസ്താദെദുആയിൽചേർക്കണം🤲🤲🤲
@diamondactrust4018
@diamondactrust4018 5 күн бұрын
ഈ വിലയേറിയ പ്രാർത്ഥനയ്ക്കിടയിൽ വരുന്ന ഈ പരസ്യം മനസ്സിന് വല്ലാതെ വേദനിപ്പിക്കുന്നു
@ZeenathNM-bo4oz
@ZeenathNM-bo4oz 5 күн бұрын
ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ .
@NafeesaMk-qw8zb
@NafeesaMk-qw8zb 3 күн бұрын
അൽഹദൂലീല്ലാ അൽഹദൂലീല്ലാ ദുഹാചെയ്യണേ ഇരുലോഗവുംവിജയികുന്നവരിൽഞങളെഎല്ലാവരെയുംഉൾപെടുത്തണേ ത്തണേനാ...ഥാദുആയിൽഉൾപെടുത്തണേഅള്ളാ....... ആമിർ ആമീൻ ആമീൻ യാറബൽആലമീൻ
@Rahmath-em4fr
@Rahmath-em4fr 5 күн бұрын
അൽഹംദുലില്ലാഹ് 🤲🏻ദുആ യിൽ ulpeduthanamusthathe🤲🏻😢
@ummurayhana2692
@ummurayhana2692 5 күн бұрын
صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم 🤲🌹🌹🌹🌹🌹🤲
@aiza.sharin5332
@aiza.sharin5332 5 күн бұрын
അൽഹംദുലില്ലാഹ് 🤲🤲
@attabipandari1675
@attabipandari1675 5 күн бұрын
Bismillahi 🕋 alhamdulillahi 🤲🕋 duailulpeduthane usthad 🤲🕋 àameen
@AyaanAyaan-jl6lw
@AyaanAyaan-jl6lw 5 күн бұрын
Usthadinte Duayil Njagaleyum Njagalil Ninnum Maranapettavareyum Ulpeduthane,,,,,,
@rfak4783
@rfak4783 5 күн бұрын
അൽഹംദു ലില്ലാഹ്🤲🏻🕋
@Sana_Binth_muhammad
@Sana_Binth_muhammad 5 күн бұрын
Dua ചെയ്യണേ ഉസ്താദ് മക്കയിലും മദീനയിലും എത്താൻ ഹജ്ജും ഉംറയും ചെയ്യാൻ
@sajidsabith1064
@sajidsabith1064 5 күн бұрын
Alhamdulillah Alhamdulillah
@rajeenashafi2896
@rajeenashafi2896 5 күн бұрын
അൽഹംദുലില്ലാഹ് 🤲🤲🤲🤲
@ummurayhana2692
@ummurayhana2692 5 күн бұрын
بسم الله الرحمن الرحيم الحمد لله 🤲🤲🤲
@ayishanashva9374
@ayishanashva9374 5 күн бұрын
Ameen🕋🤲🏼🤲🏼🤲🏼🤲🏼
@malayil5668
@malayil5668 5 күн бұрын
മോന് നബിദിന പാട്ട് പാടിയാനും ഉഷാർ ആയി പാടാനും ദുആ ചെയ്യണം ഉസ്താദേ
@fathimakadambot1813
@fathimakadambot1813 5 күн бұрын
അൽഹംദുലില്ലാഹ് മുറാദ്ആസിലാവാൻദുആചെയ്യണേ
@saleena3731
@saleena3731 5 күн бұрын
അൽഹംദുരില അൽഹംദുരില അൽഹംദുരില ദൂആ ചെയ്യുക
@NafeesaMk-qw8zb
@NafeesaMk-qw8zb 5 күн бұрын
അൽഹദൂലീല്ലാ അൽഹദൂലീല്ലാ അള്ളാ ആക്കിബത്ത്നന്നാക്കിതരണേഅദിനുവേഢിദുആചെയ്യണേആമിൻ അസുഖം ശിഫയാവാൻദുഹാചെയ്യണേഅമീൻ ദുആചെയ്യണേ
@noorjahankunsambeevi9171
@noorjahankunsambeevi9171 5 күн бұрын
അൽഹംദുലില്ലാഹ്
@lailabeevi475
@lailabeevi475 5 күн бұрын
Alhamdulillah mashallah usthadinte velliyazhcha ravile vilappetta duayil enneyum ente kudumbatheyum njagalil ninnum maranappettu poya ellavareyum cherkkane usthade ameen yarabulalameen 🤲🤲🤲🕋🕋🕋❤️
@Salma-n7s
@Salma-n7s 5 күн бұрын
Alhamdulillah 😊 dhuhaayil ulpaduthanee usthad 🤲 aameen 🤲
@beeviamma8
@beeviamma8 5 күн бұрын
Aameen aameen aameen ya rabbul alamin mashaallah Thabark Allah Alhamdulillahi rabbil alamin 🤲🏼🤲🏼🤲🏼
@bilalmuhammedjr7607
@bilalmuhammedjr7607 5 күн бұрын
Alhamdulillah dhuaayil Ulpeduthane Usthadhe 👐
@RazelRauf-zw1kz
@RazelRauf-zw1kz 5 күн бұрын
🕋🕋🕋🤲🤲🤲
@sulfaththajudheen340
@sulfaththajudheen340 4 күн бұрын
Murad hasilavan duhacheyyane usthade aameen aameen 🤲🏻💚 madeenath Ethan thuofiq cheyyane Allah
@jamshiss9047
@jamshiss9047 5 күн бұрын
Al hamdhu lillah 🤲
@SanuAyman
@SanuAyman 5 күн бұрын
അൽഹംദുലില്ലാഹ് 🤲🤲അൽഹംദുലില്ലാഹ് 🤲🤲അൽഹംദുലില്ലാഹ് 🤲🤲
@Suhara-zg9tu
@Suhara-zg9tu 5 күн бұрын
Alhamduillha. Alhamduillha. Ameen. Ya.rbbllalmeen
@jameelacity1013
@jameelacity1013 5 күн бұрын
ഉസ്താദ് ഒത്തിരി വിഷയങ്ങള്‍ ഉണ്ട് ദുആ ചെയ്യണമ
@Suhara-h7x
@Suhara-h7x 5 күн бұрын
Ameen
@Ijas-lb7rg
@Ijas-lb7rg 3 күн бұрын
ആമീൻ യാറബ്ബൽ ആലമീൻ 🤲
@moideenktmenayil7366
@moideenktmenayil7366 5 күн бұрын
alhumdulillah alhumdulillah alhumdulillah duhayil ullpeduthanam usthaday 1:49 aameen aameen aameen yarabbale aalameen
@UmaibaManaf-cg5lp
@UmaibaManaf-cg5lp 5 күн бұрын
ആമീൻ ആമീൻ ആമീൻ 🤲🤲🤲
@RasiyaK-w9t
@RasiyaK-w9t 5 күн бұрын
Usthade. DuayilUlpeduthanam
@songsclub1255
@songsclub1255 5 күн бұрын
രേഖം മാറാൻ ദുഹാ ചെയ്യണം അള്ളാഹുവോട് ഉസ്താദെ
@kunjalavi
@kunjalavi 5 күн бұрын
🇮🇳🌹❤️🏳️‍🌈 ഉസ്താദേ എന്റെ കണ്ണീര് കാഴ്ചശക്തി കാവാണ് കൂടി കടക്കു പകിട്ടാർ ൻ ദുഹാ ചെയ്യന്നം
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 19 МЛН
МЕБЕЛЬ ВЫДАСТ СОТРУДНИКАМ ПОЛИЦИИ ТАБЕЛЬНУЮ МЕБЕЛЬ
00:20
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 19 МЛН