🤲🩶🤲 അല്ലാഹുവേ പരിശുദതിങ്കളാഴ്ച സുദിനത്തിൻ്റ എല്ലാ ഖൈറും ബറക്കത്തും സന്തോഷവും ഞങ്ങൾക്കും ഞങ്ങളുടെ ഭവനങ്ങളിലും നൽകണേ . എന്ത് പാപങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും മുസ്സബ്ബഅത്തുൽ അശ്ർ ഓതുന്നതിലൂടെ മാപ്പ് നൽകി സകല തെറ്റ് കളും കരിച്ച് കളയണേ റബ്ബേ.🤲🤍🤲
@jameela.v264820 күн бұрын
ഉസ്താദേ ദുആയിൽഎന്നേയുംമകനേയുംകുടുംബത്തേയുംഉൾപ്പെടുത്തണേഅള്ളാഹുവേ മനസ്സിനും ശരീരത്തിനും സുഖവും സമാധാനവും സന്തോഷവും നൽകണേ റബ്ബേ എൻറെ ശരീരത്തിൻറെ എല്ലാ അസുഖങ്ങളും പരിപൂർണ്ണ ശിഫ നൽകി ആരോഗ്യവും ദീർഘായുസ്സും നൽകണേ എൻറെ മക്കൾക്ക് അഞ്ച് വക്ത്മുടങ്ങാതെ ഇബാദത്ത് എടുക്കാൻ മനസ്സ് നൽകണേ റബ്ബേ മക്കളുടെ ഖൽബിൽ തഖ് വയുംഈമാനുംഇസ്സത്തുംഇഹ് ലാസും നൽകണേ ഹലാലായ മുറാദുകൾ ആസലാക്കിതരണേ റബ്ബേ ആക്കി ബത്ത്നന്നാക്കിഈമാൻസലാമത്താക്കണേ റബ്ബേ ഖബറുംപരലോകവും പ്രകാശിപ്പിക്കണേറബ്ബേ ഇരുലോകവിജയം നൽകണേ റബ്ബേ ദുആ ചെയ്യണേഉസ്താദേ ആമീൻ യാറബ്ബൽ ആലമീൻ
സ്തുത്യർഹനും സുബ്ഹാനും സർവ്വശക്തനും ആയ റബ്ബെ 💚നിന്റെ അളവ് അറ്റ കാരുണ്യം കൊണ്ട് മുസബ്ബആത്തുൽ അശ്ർ നിത്യവും ചൊല്ലുന്നതിലൂടെ നമ്മിൽ നിന്നും വന്നു ഭവിച്ചതും ഒരു പക്ഷെ സംഭവിച്ചേക്കാവുന്ന ചെറിയ തെറ്റ് കുറ്റങ്ങൾ അടക്കം മുഴുവൻ തിൻ മകളും പൊറുത്ത് നൽകേണമേ🤲
@jameelahassan540820 күн бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@NazreenJalal20 күн бұрын
*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
@SubaidaSaidali-s3k19 күн бұрын
Aameen
@fathimazanha405720 күн бұрын
Aameen
@ameenarahim402021 күн бұрын
Alhamdulillah
@rabeehrabi-sl1xw20 күн бұрын
വ അലൈക്കുമുസ്സലാംവറഹ്‌മത്തുല്ലാഹി വബറകാത്തുഹു
@_abdulla_557_21 күн бұрын
Alhamdulillah 😊
@abdulrahoofrahoo684720 күн бұрын
അൽഹംദുലില്ലാഹ് മാഷാ അള്ളാ സന്തോഷം ദുആ വസിയത്തോടെ ഉസ്താതേ ആമീൻ യാറബ്ബൽ ആലമീൻ
@RIZWAN-n3m20 күн бұрын
റബ്ബേ ഞങ്ങടെ പാപങ്ങൾ പൊറുത്ത് ജനിച്ച കുഞ്ഞിൻ്റെ പോലെ യാക്കണമേ റബ്ബേ പൂർണ്ണമായും പാപങ്ങൾ പൊറുത്ത് ഞങ്ങടെ ആവിശ്യങ്ങൾ നടത്തി തരണമേ റബ്ബേ ആമീൻ🤲🤲🤲🤲 സ്വന്തമായി ഹൈറായ വീടാകണമേ റബ്ബ എത്രയും പെട്ടെന്ന് ഹൈറായ രീതിയിൽ ഈ വാടക വീട്ടിൽ നിന്ന് മാറി ഹറായ സ്വന്തം വീടാകാനുള്ള വഴികൾ തുറന്ന് വീടാകണമേ റബ്ബേ ആമീൻ🤲🤲🤲🤲
@ippu143121 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് aameen aameen ഉസ്താദ് 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻 ഉൾപ്പെടുത്തണം
@sunithakoduvath428320 күн бұрын
അല്ലാഹുവേ 🤲♥️ഞങ്ങളുടെ പാപങ്ങൾ ഒക്കെയും പൊറുത്ത് സ്വർഗത്തിൽ ഒരുമിച്ചു കൂട്ടണേ ആമീൻ 🤲🤲🤲♥️
@jameelahassan540820 күн бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@jasminnizar667019 күн бұрын
ആമീൻ
@mohammedkabeer242221 күн бұрын
Alhamdulillah 🤲🤲🤲
@sajidsabith106421 күн бұрын
Alhamdulillah Alhamdulillah
@razelrauf135321 күн бұрын
Yaa allah 🕋 🤲
@jameela.v264820 күн бұрын
അള്ളാഹു വേ നിൻെറ മഹത്തായ കൃപയാൽ ഇസ് ലാമായിജനിച്ച ഞങ്ങൾക്ക് ഇസ് ലാമായിജീവിച്ച്മരിക്കാൻതൗഫീഖ് നൽകണേറബ്ബേ ഖബറുംപരലോകവും പ്രകാശിപ്പിക്കണേറബ്ബേ ഇരുലോകവിജയം നൽകണേ ദുആ ചെയ്യണേഉസ്താദേ ആമീൻ മാരകമായ രോഗങ്ങൾ വരാതെ കാത്തു രക്ഷിക്കണേ റബ്ബേ ആയുരാരോഗ്യവുംദീർഘായുസ്സും നൽകണേആമീൻ വല്ല രോഗാണുക്കളും ഞങ്ങളുടെ ശരീരത്തിൽ ഒളിഞ്ഞു കിടപ്പുണ്ടെങ്കിൽ അവയെല്ലാം നശിപ്പിച്ചു ദീർഘായുസ്സും ആരോഗ്യവും നൽകണേ രോഗങ്ങൾ കൊണ്ട് കഷ്ടപ്പെടുന്ന എല്ലാ വർക്കും പരിപൂർണ്ണ ശിഫ നൽകി ആരോഗ്യവും ദീർഘായുസ്സും നൽകണേ റബ്ബേ ആമീൻ യാറബ്ബൽ ആലമീൻ
@noornoorulabdeen-sw8qx20 күн бұрын
അൽഹംദുലില്ലാഹ്❤ മുസബഹത്തുൽ ആ ശ്ർ മുടങ്ങാതെ ചെല്ലാ അള്ളാ തൗഫീഖ് നൽകണോ🤲🤲🤲 ചെറുതുമായ വലുതു എല്ലാ പാപങ്ങളും ഞങ്ങൾക്ക് പൊറുത്തു തരണോ അള്ളാ🤲🤲🤲 ആമീൻ യാ റബ്ബൽ ആമീൻ🤲🤲🤲 ദുആയിൽ ചേർക്കണോ ഉസ്താദാ
@Aysha-t5u20 күн бұрын
🕋❤️ അൽഹംദുലില്ലാഹ് 🤲🤲 അള്ളാഹുവേ 🤲🤲ഒരുപാട് ഇൽമുകൾ പകർന്ന് തരുന്ന പ്രിയ ഉസ്താദിലൂടെ ❤️ ഇനിയും ധാരാളം ഇൽമിന്റെ മധുരം നുകരാനും ജീവിതത്തിൽ പകർത്താനും അള്ളാഹു തൗഫീഖ് തരട്ടെ ആമീൻ 🕋
@Aysha-t5u20 күн бұрын
ആമീൻ 🤲🤲🤲🤲
@safiyaandunhi502520 күн бұрын
തിങ്കളാഴ്ച ദിവസത്തിന്റെ ബറക്കത്ത് കൊണ്ട് നമ്മുടെ എല്ലാ ദുഹാകും ഉത്തരം നൽ ഗണേ അള്ളാ