അൽഹംദുലില്ലാഹ് അല്ലാഹുവേ ഞങ്ങളുടെ മഹത്തായ ഹദ്ദാദ് റാത്തീബ് പരിപൂർണ്ണമായും സ്വീകരിക്കണേ.. ഇത് അല്ലാഹുവിന്റെ വജ്ഹിന് വേണ്ടിയുള്ളതാക്കി തീർക്കട്ടെ.. ദുനിയാവിലും ആഖിറത്തിലും ഇതിന്റെ എല്ലാ പോരിശയും പ്രതിഫലവും അല്ലാഹ് നമ്മുടെ ഉസ്താദിനും നമുക്കും നൽകട്ടെ എല്ലാവരുടെയും എല്ലാ അസുഖവും പ്രയാസങ്ങളും റബ്ബ് മാറ്റി തരട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲
@juneethasalam734515 күн бұрын
🤲💚യാ അല്ലാഹ് ഞങ്ങൾ ഓതുന്ന ഹദ്ദാദ് റാത്തീബ് ഖബൂൽ ചെയ്യണേ പാപങ്ങൾ പൊറുത്തു തരണേ. രോഗങ്ങൾ വരാതെ കാത്ത് സംരക്ഷിക്കണേ🤲🤲💚🤲
@sheebamali109215 күн бұрын
Ameen yarabellaameen🤲🤲🤲
@NazreenJalal15 күн бұрын
*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
@Aysha-t5u15 күн бұрын
🕋❤️ അൽഹംദുലില്ലാഹ്🤲🤲 സർവശക്തനായ അള്ളാഹുവിന്റെ അനുഗ്രഹവും കാവലും രക്ഷയും എന്നും എപ്പോഴും ഉസ്താദിനും ❤️ ഫാമിലിക്കും ഉസ്താദിന്റെ ❤️ പിന്നണി പ്രവർത്തകർക്കും നമുക്കും ഫാമിക്കും എല്ലാവർക്കും ഉണ്ടാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🕋
@Aysha-t5u15 күн бұрын
ആമീൻ 🤲🤲🤲
@sheebamali109215 күн бұрын
Ameen yarabellaameen🤲🤲🤲
@rajlakader751415 күн бұрын
അൽഹംദുലില്ലാഹ് ഞങ്ങൾ ചെല്ലുന്ന അദ്ദാദ് സ്വീകരിക്കണേ അള്ളാഹ്🤲🏻🤲🏻🤲🏻
@SajidaHasainar15 күн бұрын
ഉസ്താദ് എന്റെ ഇത്താത്ത ഇന്നലെ മരണപെട്ടു അവരുട കബർ ജീവിതം സന്ദോഷത്തിലാവാൻ ദുഹാഹ് ചെയ്യണം
@fazeelaffazeelaf402615 күн бұрын
Alhamdulillah..... അല്ലാഹുവേ നിന്റെ കാവലും രക്ഷയും ഞങ്ങളിൽ എപ്പോഴും സദാ വർഷിക്കണേ റഹ്‌മാനേ..... 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲
@naveedinaam507415 күн бұрын
💚അൽഹംദുലില്ലാഹ് എപ്പോഴും ഉറക്കായിട്ടും ക്ഷീണമായിട്ടും ഒരു ഉഷാറില്ലാത്ത പോലെയാണ് ഇന്ന് ഞാൻ മനസ്സുരുകി ദുആ ചെയ്തു ഉസ്താദെ റജബ് മാസത്തിന്റെ ബറകത് കൊണ്ട് ക്ഷീണവും ഉറക്കവും ഒന്നും വരാതെ നീ കാക്ക ണെ അല്ലാഹ് എന്ന് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഇന്ന് ഞാൻ നല്ലഉഷാരിലായിരുന്നു ഇന്നത്തെ ദിവസം അല്ലാഹു എല്ലാവരെ യും നല്ല ഉഷാറും ഉന്മേഷവും ഉള്ളവരാക്കി അല്ലാഹുവിന് ഇബാതത് ചെയ്യുന്വരിൽ നമ്മെല്ലാവരെയും ചേർത്തി തരട്ടെ 💚💚🤲💚