Tharam pathippicha koodaram lyrics|താരം പതിപ്പിച്ച കൂടാരം|Shikari shambu movie song|malayalam melody

  Рет қаралды 1,199,950

Mp3 Factory

Mp3 Factory

3 жыл бұрын

Follow us on Instagram: mp3factory?igsh...
Subscribe to our channel for more videos
.
.
.
താരം പതിപ്പിച്ച കൂടാരം
രാവിൽ നിലാവിന്റെ പൂരം....
ചോലകളും കുയിലാളും പാടും താഴ്‌വാരം
എല്ലാം നമുക്കിന്നു സ്വന്തം....
മേഘം കണ്ട്....കാറ്റും കൊണ്ട്....
നേരറിഞ്ഞു നീ വളരൂ...
നിൻ വഴിയേ രാപ്പകലിൽ കാവലുണ്ടേ എന്റെ കണ്ണ്
ഏയ് താനേ തനന്താനേ...തന്താനേ...
രാരോ ആരാരിരാരോ....
ഏയ് താനേ തനന്താനേ...തന്താനേ...
രാരോ ആരാരിരാരോ....
താരം പതിപ്പിച്ച കൂടാരം
രാവിൽ നിലാവിന്റെ പൂരം....
ഉണ്ണിപ്പൂവിൻ ചെറുതൊട്ടിൽ കെട്ടാനായ്
മഞ്ഞിൽ നെയ്യും തളിരാട താ...
കുഞ്ഞിൻ മിഴിയെഴുതാൻ സൂര്യൻ വരവായിതാ...
കഥ ചൊല്ലി സ്വപ്നത്തിൻ തിരി കൂട്ടാം ഞാൻ
മുകിലോരം ചെന്നെത്താൻ ചിറകാവാം ഞാൻ
ഏയ് താനേ തനന്താനേ...തന്താനേ...
രാരോ ആരാരിരാരോ....
ഏയ് താനേ തനന്താനേ...തന്താനേ...
രാരോ ആരാരിരാരോ....
വാനം പോലെ ഒരു നൂറു കൈ നീട്ടി
മാറിൽ ചേർക്കാം നിറതിങ്കളായ്...
ഏതോ ഒരു വിധിയാൽ മുന്നിൽ ഇരുൾ മൂടിയാൽ
അകലേ നീ പോയാലും നിഴലാവാം ഞാൻ...
വരുവോളം വഴിയോരം തിരിയാവാം ഞാൻ..
ഏയ് താനേ തനന്താനേ...തന്താനേ...
രാരോ ആരാരിരാരോ....
ഏയ് താനേ തനന്താനേ...തന്താനേ...
രാരോ ആരാരിരാരോ....
.
.
.
#shikarishambu #shikarishambusongs #malayalamsongs #malayalammelodysongs

Пікірлер: 671
@mp3factory664
@mp3factory664 3 жыл бұрын
kzbin.info/www/bejne/oJubgKeFgqllha8 തരരാത്തര മൂളണ കാറ്റിന് lyrics
@nirmalam6514
@nirmalam6514 2 жыл бұрын
Brooo 😘
@mp3factory664
@mp3factory664 2 жыл бұрын
😇
@monishababuraj4783
@monishababuraj4783 Жыл бұрын
​@@nirmalam6514 q11q11111q1qq
@sujithagopi4640
@sujithagopi4640 Жыл бұрын
Krt
@gamerteach5377
@gamerteach5377 Жыл бұрын
​@@sujithagopi4640❤
@ACG-ou5gc
@ACG-ou5gc Жыл бұрын
ബിഗ് ബോസ് പ്രമോയ്ക്ക് ശേഷം ആരെങ്കിലും ഈ പാട്ട് കേൾക്കാൻ വന്നവരുണ്ടോ ?
@meluhaa
@meluhaa Жыл бұрын
Yess
@Ar30Su38
@Ar30Su38 Жыл бұрын
Akhil ettan❤
@sufaijailyas5745
@sufaijailyas5745 Жыл бұрын
Yes 😍
@parthivanmg9543
@parthivanmg9543 Жыл бұрын
Akhil marar ❤❤
@rafimuthu3246
@rafimuthu3246 Жыл бұрын
Maraaaar❤❤❤❤umma
@Ar30Su38
@Ar30Su38 Жыл бұрын
അഖിൽ മാരാറിന്റെ ബിഗ് ബോസ് ഹൗസിലെ ഫാമിലി entry song ആയിട്ടാണ് ഈ പാട്ട് ഞാൻ ആദ്യമായി കേട്ടത്.. പരതി പിടിച്ച് ഇവിടെ വന്നു❤❤❤
@shijimathew1779
@shijimathew1779 Жыл бұрын
ഞാനും
@akhilarl648
@akhilarl648 Жыл бұрын
Njaanum
@swaralayam4963
@swaralayam4963 Жыл бұрын
ഞാനും
@aswathysnair2370
@aswathysnair2370 Жыл бұрын
ഞാനും 😊
@mangalasseryneelakandan6428
@mangalasseryneelakandan6428 Жыл бұрын
Me too❤
@Rajithaamarjith
@Rajithaamarjith Жыл бұрын
big boss fame മാരാരുടെ family entry song ഇതാണ് ഇത് കേട്ടിട്ട് ഈ പാട്ട് കാണാൻ വന്നവർ ഇവിടെ വന്ന് like അടിച്ചെ.......
@themessi536
@themessi536 Жыл бұрын
ഈ പാട്ട് കേട്ടപ്പോൾ തന്നെ, എന്റെ പിള്ളേരാണ് എന്ന് അഖിൽ പറഞ്ഞത്. എത്ര സുന്ദരമാണ് 🥰❤❤️
@shameersemi674
@shameersemi674 Жыл бұрын
അതെങ്ങനെ അറിഞ്ഞു
@shelvijobinvarghese2292
@shelvijobinvarghese2292 Жыл бұрын
അതിനു ശേഷം ഇങ്ങനെ ഒരു സോങ് കേൾക്കുന്നത് ❤
@sheelapadmam828
@sheelapadmam828 11 ай бұрын
😘😘😘ഞാനും
@aswaaswa322
@aswaaswa322 Жыл бұрын
മാരാർ ഫാമിലി ❤️❤️❤️❤️❤️ ആ കുട്ടികളുടെ entry കാണുമ്പോഴാണ് ഈ പാട്ടിന് ഇത്രയും ഫീൽ ഉള്ളതായിട്ട് അറിയുന്നത് 🥰🥰🥰🥰
@Rayyansdays
@Rayyansdays 11 ай бұрын
Athe
@devika922
@devika922 11 ай бұрын
Enikk angane thonnilla Aa movide emotion song anu ith
@AjithKumar-zd1kd
@AjithKumar-zd1kd 4 ай бұрын
Uvva😂
@prasanthkumar7649
@prasanthkumar7649 Ай бұрын
😊
@lallal7244
@lallal7244 Жыл бұрын
അഖിൽ മാരാണ് വേണ്ടി ഈ പാട്ട് കണ്ടവർ ആരെങ്കിലുമുണ്ടോ
@valappottukal3512
@valappottukal3512 Жыл бұрын
Illa
@sheelapadmam828
@sheelapadmam828 11 ай бұрын
ഉണ്ട്
@AjithKumar-zd1kd
@AjithKumar-zd1kd 4 ай бұрын
ഏതാ ആ മൈര്
@sumeshmn9882
@sumeshmn9882 Жыл бұрын
അഖിൽ മാരാരെ മക്കൾ വന്നപ്പോൾ ഇട്ട പാട്ടു തേടി വന്നു ❤ മാരാർ ❤
@ajeaje2479
@ajeaje2479 Жыл бұрын
ഈ പാട്ട് കേട്ടപ്പോൾ തന്നെ "എന്റെ പിള്ളേരാണ് " എന്ന് മാരാർ പറഞ്ഞത് എത്ര സുന്ദരമാണ് ❤❤❤
@serasamsen9264
@serasamsen9264 Жыл бұрын
Exactly
@serasamsen9264
@serasamsen9264 Жыл бұрын
Exactly
@rajishakr44
@rajishakr44 Жыл бұрын
പ്രോമോ കണ്ടത് നൂറ് പ്രാവശ്യം 😊
@soorajkrishna9927
@soorajkrishna9927 Жыл бұрын
ഈ പാട്ട് വീണ്ടും കേൾക്കാൻ കൊതിക്കുന്നവർ ഒണ്ടോ 💖 എന്താ ഫീൽ ❤️❤️
@hairashahima3558
@hairashahima3558 Жыл бұрын
Udee
@serasamsen9264
@serasamsen9264 Жыл бұрын
Undu enikkum
@shelvijobinvarghese2292
@shelvijobinvarghese2292 Жыл бұрын
അഖിൽ ഈ പാട്ടും ഹിറ്റാക്കി... എന്താ ഒരു feel ❤️❤️❤️❤️
@binubinuu4786
@binubinuu4786 11 ай бұрын
അതിന് മുന്നേ ഈ പാട്ട് ഹിറ്റാണ് bro
@Azaad_1
@Azaad_1 11 ай бұрын
akilne ishtamillathavark e patentha ishtapedille?
@manubala7786
@manubala7786 9 ай бұрын
Ith already hit aanu mahn, sreejith edavana ❤
@sujatharajeev79
@sujatharajeev79 Жыл бұрын
Thanks to Marar...താങ്കള്‍ കാരണം ആണ് ഈ പാട്ട് തേടി വന്നത്..ഇത്ര നല്ല പാട്ട് എന്ത് കൊണ്ട്‌ അറിഞ്ഞില്ല എന്ന് കുറ്റ ബോധം തോന്നുന്നു ഇപ്പോള്‍..
@sanithasunil8752
@sanithasunil8752 Жыл бұрын
ആ family entry ക്ക് ഇതിലുo apt ആയ വേറെ പാട്ടില്ല❤. മാരാർ🔥🔥🔥🔥🔥
@ShemiAshrafShemiAshraf-tv1sm
@ShemiAshrafShemiAshraf-tv1sm Жыл бұрын
ബിഗ് ബോക്സിൽ അഖിലിന്റെ ഫാമിലി വന്ന പാട്ട് അതിനുശേഷം കേൾക്കുന്നു
@manjushamanju2018
@manjushamanju2018 Жыл бұрын
ഇ പാട്ട് ഇപ്പൊ കേൾക്കുമ്പോൾ അഖിലേട്ടനെയും ഫാമിലിയെയും ഓർമ വരും ❤❤❤❤
@rajithabalachandran5743
@rajithabalachandran5743 11 ай бұрын
​@@manjushamanju2018athe
@sijomathew268
@sijomathew268 2 жыл бұрын
എന്തൊരു സോങ്ങ് ആണിത്. ഹൃദയം തുളച്ച് കയറുന്ന ഫീൽ ❤️❤️❤️
@sumeshmn9882
@sumeshmn9882 Жыл бұрын
പ്രകൃതി ക്കും പ്രാർത്ഥന ക്കും❤❤❤❤മാരാർ❤❤❤❤
@minimol8286
@minimol8286 Жыл бұрын
അഖിൽ ഫാമിലി ഹിറ്റാക്കിയ പാട്ട്.. ഇപ്പോൾ സൂപ്പർ ഹിറ്റായി 💕💕💕💕
@riyadavis4767
@riyadavis4767 Жыл бұрын
ബിഗ് ബോസിൽ എൻട്രി സോങ്ങ് ആയിട്ടാണ് ഞാൻ കേട്ടത് പക്ഷേ എനിക്ക് ഒരു ഓർമ്മ പാട്ട് എവിടെയോ കണ്ടിട്ടുണ്ട് പിന്നെ മനസ്സിലായി ശിക്കാരി ശംഭു സിനിമ പാട്ട് ആണ്❤❤
@sujathas2419
@sujathas2419 Жыл бұрын
ഞാനും അത് bb യിൽ ആണ് അത് കേട്ടത് ഇനി അഖിൽ മാരാരിന്റെ മക്കളെ മാത്രം ആണ് ഓർക്കുക സൂപ്പർ ❤️❤️❤️❤️❤️❤️
@bigbossseason5916
@bigbossseason5916 11 ай бұрын
ഈ സോങ് കേൾക്കുമ്പോൾ "എന്റെ പിള്ളേര് എന്ന് പറയുന്ന ബ്ലു ബനിയൻ ഇട്ട അഖിൽ മാറാരെ ആണു ഓർമ വരുന്നത്, ഏറ്റവും കൂടുതൽ കണ്ട പ്രോമോ. അതിനു ശേഷമാണു ഈ പാട്ട് കേൾക്കാൻ തുടങ്ങിയത്, അഖിൽ മാരാർ ഇഷ്ടം ❤
@salmanaslam3500
@salmanaslam3500 10 ай бұрын
❤❤❤❤❤
@harishkumar356
@harishkumar356 Жыл бұрын
താരം പതിപ്പിച്ച കൂടാരം.. രാവിൽ നിലാവിന്റെ പൂരം... ചോലകളും കുയിലാളും പാടും താഴ്വാരം എല്ലാം നമുക്കിന്നു സ്വന്തം.. മേഘം കണ്ട് കാറ്റും കൊണ്ട് നേരറിഞ്ഞ് നീ വളര്... നിൻ വഴിയേ രാപ്പകല് കാവലുണ്ടേ എന്റെ കണ്ണ് യേ.. താനേ തനന്താനേ.. തന്താനേനേ .. രാരോ....ആരാരിരാരോ... യേ.. താനേ തനന്താനേ.. തന്താനേനേ .. രാരോ....ആരാരിരാരോ... താരം പതിപ്പിച്ച കൂടാരം.. രാവിൽ നിലാവിന്റെ പൂരം... ഉണ്ണിപ്പൂവിൻ ചെറുതൊട്ടിൽ കെട്ടാനായ് മഞ്ഞിൽ നെയ്യും തളിരാട താ.. കുഞ്ഞിൻ മിഴിയെഴുതാൻ സൂര്യൻ വരവായിതാ കഥ ചൊല്ലി സ്വപ്നത്തിൻ തിരിക്കൂട്ടാം ഞാൻ മുകിലോരം ചെന്നെത്താൻ ചിറകാവാം ഞാൻ.. യേ.. താനേ തനന്താനേ.. തന്താനേനേ .. രാരോ....ആരാരിരാരോ... യേ.. താനേ തനന്താനേ.. തന്താനേനേ .. രാരോ....ആരാരിരാരോ... വാനം പോലെ ഒരു നൂറു കൈ നീട്ടി മാറിൽ ചേർക്കാം നിറതിങ്കളായ്.. ഏതോ വിധിയാൽ മുന്നിൽ ഇരുൾ മൂടിയാൽ അകലെ നീ പോയാലും നിഴലാവാം ഞാൻ വരുവോളം വഴിയോളം തിരിയാവാം ഞാൻ.. യേ.. താനേ തനന്താനേ.. തന്താനേനേ .. രാരോ....ആരാരിരാരോ... യേ.. താനേ തനന്താനേ.. തന്താനേനേ .. രാരോ....ആരാരിരാരോ...
@nisar8390
@nisar8390 10 ай бұрын
ഏത് പടത്തിലെ ആണ് ഈ പാട്ട്
@harishkumar356
@harishkumar356 10 ай бұрын
@@nisar8390 ശിക്കാരി ശംഭു, Starring :- കുഞ്ചാക്കോ ബോബൻ, ശിവദ
@dhanyavm6531
@dhanyavm6531 8 ай бұрын
​@@nisar8390ശിക്കാരി ശംഭു
@aryanambyar1688
@aryanambyar1688 Жыл бұрын
ഈ പാട്ട് കേട്ടാൽ എന്തോ ഒരു സങ്കടം വരുന്നു. Bbs അഖിൽ മാരാരുടെ ഫാമിലി വന്നപ്പോ ആണ് ഞാൻ ആദ്യം ആയി ഈ ഗാനം കേട്ടത്. അപ്പോൾ തന്നെ യുട്യൂബിൽ കേറി കേട്ടു. ഒരുപാട് ഇഷ്ടം ❤❤❤❤
@aiswaryac.abaeconomics7093
@aiswaryac.abaeconomics7093 3 жыл бұрын
നല്ല ഫീൽ ഉള്ള പാട്ട്
@mp3factory664
@mp3factory664 3 жыл бұрын
🥰
@mp3factory664
@mp3factory664 3 жыл бұрын
kzbin.info/www/bejne/oJubgKeFgqllha8
@musthafakp8912
@musthafakp8912 2 жыл бұрын
Pinnallla
@aneena1258
@aneena1258 2 жыл бұрын
Army spotted 💜💖💜
@SindhuRajendran4561
@SindhuRajendran4561 2 жыл бұрын
You are Army girl 💜🔮🔰 I'm an Army girl 💜🔰🔮
@sajishasajishap259
@sajishasajishap259 Жыл бұрын
മാരാർ family യെ ഓർമ വരുന്നു, very good song
@craftworld6774
@craftworld6774 11 ай бұрын
പാട്ട് ഹിറ്റാകാൻ വരികൾ മാത്രം പോരാ... സീനും കൂടെ വേണം..❤️❤️. അഖിൽ മാരാർ വിത്ത്‌ കുട്ടികൾ 👍👍👍❤️❤️❤️❤️
@sdcreations1237
@sdcreations1237 Жыл бұрын
അഖിൽമാരർ ഹിറ്റാക്കിയ song super ഫീൽ
@muhammedck3223
@muhammedck3223 Жыл бұрын
ഈ പാട്ടിന്റെ അകമ്പടിയോടെ entry ഗംഭീരമായിരുന്നു.
@realstar2258
@realstar2258 Жыл бұрын
Sathyam paranjal njan ee paattu adyamaayi kelkunnadh bigg boss show il Akhil maraarude family entry samayathaanu oh entha feel ee song sooper song aanu ente hridaya thik thatti. Shikari shambhu movie le pettanu idhennu enik eppolanu manasilayadh thank you BiggBoss.
@astha..825
@astha..825 Жыл бұрын
മാരാർ ഫാമിലി ❤️❤️❤️❤️
@KochuAdithya-ms6xi
@KochuAdithya-ms6xi 10 ай бұрын
ഞാൻ ഈ പാട്ട് നേരത്തെ കേട്ടിട്ടുണ്ട്, എനിക്ക് ഈ പാട്ട് ഒത്തിരി ഇഷ്ട്ടം ആണ്, ഞാൻ ഈ പാട്ട് ആദിയം ആയിട്ട് കേൾക്കുന്നത് ഷെയർ ചാറ്റിൽ നിന്നും ആണ്, ഒരു പട്ടാളക്കാരൻ കുഞ്ഞിനെ എടുത്തു കൊണ്ട് നിൽക്കുന്നാ വീഡിയോ ആണ് ഞാൻ കണ്ടത്, അതുകൊണ്ടു എനിക്ക് ഈ പാട്ട് കേൾക്കുമ്പോൾ ആർമികാരെ ഓർമ varum❤❤❤❤❤❤
@manju2769
@manju2769 11 ай бұрын
ഞാനും ഈ പാട്ട് നോക്കി വന്നതാ ഞാനിപ്പോൾ എന്റെ മൊബൈലിൽ റിങ്ടോൺ ഇട്ടേക്കുന്നത് ഇതുതന്നെയാണ് ഒരുപാട് ഒരുപാട് ഇഷ്ടം അഖിൽ മാരാർ ഫാമിലി ഈ പാട്ട് 💞💞💞💞💞❤️❤️❤️❤️
@sumeshmn9882
@sumeshmn9882 Жыл бұрын
മാരാർ❤❤❤❤❤
@kavithakanakamma5971
@kavithakanakamma5971 8 ай бұрын
എന്റെ പിള്ളാര എന്ന് പറയുന്ന അഖിൽ മാരാരെ ഓർമ വരും ഈ പാട്ട് എപ്പോൾ കേട്ടാലും ❤❤❤❤
@ponnuponnu8793
@ponnuponnu8793 Жыл бұрын
അങ്ങനെ ഈ പാട്ട് മാരാറും കുഞ്ഞുങ്ങളും ഹിറ്റാക്കി
@ajuzzaabi4176
@ajuzzaabi4176 Жыл бұрын
എവിടെയും മാരാരിസം 😍😍😘
@shinilvm8311
@shinilvm8311 Ай бұрын
എന്തെന്നറിയില്ല ഈ ഗാനം എത്ര കേട്ടാലും കേട്ടുകൊണ്ടേ ഇരിക്കാൻ എന്ത് സുഖമാ... ഒരു വരി കഴിഞ്ഞു അടുത്തടുത്ത വരികളും ഇങ്ങനെ എന്ത് രസമാ കേട്ടിരിക്കാൻ . ഇത് എഴുതിയ സന്തോഷ് വർമക്കും, കമ്പോസർ ശ്രീജിത്ത് എടവന , പിന്നെ ഇത് ആലപിച്ചു ജനങ്ങളുടെ ആത്മാവിന്റെ അടിത്തട്ടിൽ എന്ധോ ഒരു വൈകാരികത ഉടലെടുത്തു അത് വീണ്ടും വീണ്ടും കേൾക്കാൻ പ്രേരിപ്പിക്കുന്ന ദീപകിന്റെ ആലാപനം . ഇതൊരു അനുഗ്രഹീതമായ ഗാനമാണ് . ആത്മാവിൽ അലിഞ്ഞു ചേർന്ന് സന്തോഷമാണോ ? സങ്കടമാണോ ? അതിലുമുപരി മനസ്സിനെ ചിന്തിപ്പിച്ഛ് , എത്രയൊ വർഷം പുറകോട്ടു കൊണ്ടുപൊവുന്ന .....ഈണങ്ങൾ .... I am thaaram addicted. Thank you so much for your wonderful package . ❤️❤️❤️❤️❤️🥰🥰🥰🥰🥰
@adwaithb9843
@adwaithb9843 Жыл бұрын
Akhil mararinda swantham pattanu❤ Entammo entha oru feel goosebumps 😍
@bhavaanivyshu9720
@bhavaanivyshu9720 11 ай бұрын
അഖിലേട്ടന്റെ family song😍👌🏻👌🏻ee പാട്ട് hit ആയതു ഇവരുടെ entryodu ആണ് 😍😍😍
@mishabmon646
@mishabmon646 Жыл бұрын
ഈ പാട് കേള്കുപ്പോ പലതും ഓർമ്മവരും 🥹🥰💗
@serasamsen9264
@serasamsen9264 Жыл бұрын
Yes
@Ravishing_Gamer
@Ravishing_Gamer 5 ай бұрын
yes
@preethababu457
@preethababu457 Жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ മാരരെയും ഫാമിലിയെയും ആണ് ഓർമ്മ വരുന്നത്
@anilam6466
@anilam6466 Жыл бұрын
എന്തൊരു feel ഉള്ള പാട്ട് 👌
@naveenn3402
@naveenn3402 Жыл бұрын
Ahkilettan family song🔥🔥🔥🔥🔥🔥
@lalysugathan5063
@lalysugathan5063 11 ай бұрын
അഖിൽ മാരാരുടെ ഫാമിലി വന്നപ്പോൾ ഈ പാട്ട് കേട്ടുകഴിഞ്ഞാണ് ഇതിനോട് ഇത്ര ഇഷ്ടം കൂടിയത്.
@rajankrishnan5086
@rajankrishnan5086 Жыл бұрын
ഞാൻ എന്നും രാത്രി കേൾക്കും, അടണ കടലും സോങ് കേൾക്കും 🤟
@mrudulasudheer8388
@mrudulasudheer8388 8 ай бұрын
2023 ൽ ഇത് കാണുന്ന വർ എത്ര പേരുണ്ട് വളരെ മനോഹരമായ ഗാനം❤❤❤ അല്ലേ
@Pooja95143
@Pooja95143 Жыл бұрын
മാരാരും ഫാമിലിയും 🥰❤️
@malu6756
@malu6756 Жыл бұрын
അഖിൽ മാരാർ ❤
@rajeevraju3585
@rajeevraju3585 2 ай бұрын
വല്ലാത്ത ഫീലിംഗ്, അതിമനോഹരമായ ഗാനം ❤❤❤❤👍👍👍👍👍👍
@mbc8683
@mbc8683 Жыл бұрын
Rain🌧️+tea☕+headphone🎧=WOW😇💗🦋
@chinnuzzzrocks3016
@chinnuzzzrocks3016 3 жыл бұрын
What a beautiful song🎵🎵🎵 🥰🥰😍😍
@devikadileep9747
@devikadileep9747 3 жыл бұрын
Itil moviellae scene ഇട്ടാൽ better ആയിരിക്കും .aewsome selection ❤️❤️❤️❤️
@mp3factory664
@mp3factory664 3 жыл бұрын
Anyway thank you for your valuable comment😊
@ajithakumari1159
@ajithakumari1159 3 жыл бұрын
Shikkari shambhu
@mp3factory664
@mp3factory664 3 жыл бұрын
kzbin.info/www/bejne/oJubgKeFgqllha8
@user-cu5go9rb9f
@user-cu5go9rb9f 2 жыл бұрын
ഇൗ പാട്ടിൽ നല്ല ഫീൽ കിട്ടുന്നൂ🎶
@sophyabhraham3376
@sophyabhraham3376 Жыл бұрын
"Akale ne poyalum nizhalavam njan" This line- ijjathi feel💥
@dhanyasreee9059
@dhanyasreee9059 9 ай бұрын
അഖിൽ മാരാറിന്റെ favourite പാട്ട് ആയ കാരണം എന്റെയും favourite ആണ്
@SherinkSunil
@SherinkSunil Жыл бұрын
Adipwoli song aanu❤️❤️ Shearikkum adipwoli feel aanu ith kelkkumbo😢❤️❤️❤️😍😍😘
@meenasivaraman9384
@meenasivaraman9384 Жыл бұрын
ഈ പാട്ട് അതി മനോഹരമായ ഒരു അനുഭൂതി തന്നെ യാണ് 😍❤
@268Shifana
@268Shifana Жыл бұрын
Maaraar 🔥🔥🔥
@mubsinaanas
@mubsinaanas Жыл бұрын
ഈ പാട്ട് മാരാറിന്റെ സ്വന്തം❤❤❤
@achusmithesh8454
@achusmithesh8454 11 ай бұрын
Akhil marar family റൗണ്ടിൽ ആണ് ഞാൻ ആദ്യമായി ഈ സോങ് കേൾക്കുന്നത്, അതിനു ശേഷം എന്റെ റിങ്ടോൺ ആണ് 😂😂😂
@syamprasad6362
@syamprasad6362 10 ай бұрын
Full മാരാർ ഫാൻസ്‌ ആണല്ലോ
@adarsht5647
@adarsht5647 Жыл бұрын
Kidilam song... Chila varikal aadyame ullil kudungiyirunnu pinneedulla varikalum evidokkeyo kettappol muzhuvanaayi kelkaan thonni... Nice movie and Bueatyfull Song❤
@lekshmilechu7761
@lekshmilechu7761 Жыл бұрын
Munp kettittundenkilum ith kelkkumbol mararude expressionum ente pillara enna dialogum an ormma varunne...ethra vattam repeat adich kanduvenn ariyilla...
@muhsinnn
@muhsinnn 3 жыл бұрын
Ijjadhi Feeling Oru Rakshaym Illa😍😍😍😍😍😍😍😍
@mp3factory664
@mp3factory664 3 жыл бұрын
🥰
@muhsinnn
@muhsinnn 3 жыл бұрын
@@mp3factory664 Bro Malayalie Aano? 🤔
@mp3factory664
@mp3factory664 3 жыл бұрын
Yes😃
@mp3factory664
@mp3factory664 3 жыл бұрын
kzbin.info/www/bejne/oJubgKeFgqllha8
@Spoonfood.
@Spoonfood. Жыл бұрын
Coming after Akhil Marars family promo❤
@sudarsanarajmohan4467
@sudarsanarajmohan4467 Жыл бұрын
Akhilinte kunjugalude entry song What a feel love u makkale
@ffgirl3212
@ffgirl3212 3 жыл бұрын
𝑴𝒚 𝒇𝒂𝒗 𝒔𝒐𝒏𝒈 ♥
@mp3factory664
@mp3factory664 3 жыл бұрын
😍
@mp3factory664
@mp3factory664 3 жыл бұрын
kzbin.info/www/bejne/oJubgKeFgqllha8
@hussainkkr7584
@hussainkkr7584 11 ай бұрын
ഈ പാട്ടിൻ്റെ comments നോക്കാൻ വന്നിട്ട് മുഴുവൻ BiggBoss കമൻ്റ് കണ്ട് അന്തം വിട്ടവർ ആരോക്കെയുണ്ട് എന്നെപ്പോലെ 😂😂
@user-rc1uc7dy4s
@user-rc1uc7dy4s 2 жыл бұрын
Enik eshtapetta vari unni poovin cheru thottil aa variya 😘😘😘😘😘😘
@Jinu_Febi
@Jinu_Febi Жыл бұрын
Fav!!Malayalam song ❤️
@babut6066
@babut6066 3 ай бұрын
This song take me to another world 💗
@SindhuRajendran4561
@SindhuRajendran4561 2 жыл бұрын
I feel like so relaxing song
@abdullahnizarmusic2935
@abdullahnizarmusic2935 3 жыл бұрын
Unique creation bruh ❤️
@mp3factory664
@mp3factory664 3 жыл бұрын
😌
@sabeenamj3661
@sabeenamj3661 Жыл бұрын
This song is dedicated to Akhil and his family
@user-qe6yw8mn9b
@user-qe6yw8mn9b 11 ай бұрын
അഖിലിന്റെ കണ്ണ് കൃഷ്ണമണി എന്തോ പരതുന്ന പോലെ ❤️🥰എന്റെ പിള്ളേരാണോ ?? അച്ഛന്റെ വികാരം ❤️❤️എന്നും ചോദിച്ചു വെപ്രാളപ്പെടുന്നത്.. ഹോ beautiful.... ഈ പാട്ടു കേൾക്കുമ്പോൾ അഖിൽ മാരാരെ ആണ് ഓർക്കുന്നത്... നമുക്ക് അത്ര emotion തന്നു ❤️❤️❤️❤️❤️
@user-cl5mg6gh1w
@user-cl5mg6gh1w Жыл бұрын
ഈ pattu ഇപ്പോൾ ആണ് hittayathu
@shilpavijayan2854
@shilpavijayan2854 Жыл бұрын
Eee song kekumbo akhil marare orma varum🥺❤️❤️❤️
@shineeshth2973
@shineeshth2973 Жыл бұрын
loved this song ❤
@shabnas7051
@shabnas7051 3 жыл бұрын
♥️♥️Super ♥️♥️ Adipoli 🥰🥰🥰🥰🥰
@mp3factory664
@mp3factory664 3 жыл бұрын
🥰
@inspirewithusbruh
@inspirewithusbruh Жыл бұрын
❤❤maaraar fan
@deepanarayanan4447
@deepanarayanan4447 Жыл бұрын
Valsalyam kavinjozhukunna nalla manoharamaya oru song❤🎹🎼🎻🎸🎧❤enth manoharamaya varikal💗💚💓💙🧡💛💕💜💞💖 ❤
@aiswaryas1800
@aiswaryas1800 2 жыл бұрын
Eee pattiludaya pazaya ormakal kadannu varukayannu😔😢
@anithapanchu4786
@anithapanchu4786 2 жыл бұрын
My fav song ♥️♥️♥️
@albinsabu8363
@albinsabu8363 Жыл бұрын
Marar ❤
@sheelavijayan6653
@sheelavijayan6653 Жыл бұрын
സൂപ്പർ ഗാനം❤❤
@chinnuzzzrocks3016
@chinnuzzzrocks3016 3 жыл бұрын
I like this 🎵🎵
@beenakolayadath1894
@beenakolayadath1894 11 ай бұрын
Agil mararinte family entry ku sesham song orupad ishtam
@nidakv6442
@nidakv6442 Жыл бұрын
എന്താ ഒരു ഫീലിംഗ് പൊളി ❤️
@mbvinayakan6680
@mbvinayakan6680 8 ай бұрын
ഈ പാട്ട് കേൾക്കുമ്പോൾ ചിറക്കൽ കാളിദാസനെയാണ് ഓർമ്മ വരുന്നത്🌷👌
@jayakumarr2680
@jayakumarr2680 Жыл бұрын
i love this song❤️💯
@user-jo7zb7mn5f
@user-jo7zb7mn5f 8 ай бұрын
Iovethissong😭😭😭😭😭😭😭😭
@prisasatheesan4427
@prisasatheesan4427 Жыл бұрын
Kazhinja 1 week inu shesham ee song inte views nannayi koodi..❤😊
@aiswaryamohanan3836
@aiswaryamohanan3836 3 жыл бұрын
Feel song😘🥰
@mp3factory664
@mp3factory664 3 жыл бұрын
kzbin.info/www/bejne/oJubgKeFgqllha8
@ushakumaricr8256
@ushakumaricr8256 10 ай бұрын
ഈ പാട്ട് ജീവനാണ് എന്നും കേൾക്കും. കാത്തിലുണ്ട്
@Renjith-8026
@Renjith-8026 Жыл бұрын
എന്റെ മൊബൈൽ റിങ്ടോൺ.. 😘😘
@ajaa8504
@ajaa8504 3 жыл бұрын
I like this song.....nale felling ulla song annuhh😄😊😊
@mp3factory664
@mp3factory664 3 жыл бұрын
kzbin.info/www/bejne/oJubgKeFgqllha8
@jamsheeravv1109
@jamsheeravv1109 8 ай бұрын
എനിക്ക് സങ്കടം വരുന്ന പാട്ടാണിത് എന്റെ വാപ്പ പോയതിനുശേഷം
@ktm_lover...8285
@ktm_lover...8285 2 жыл бұрын
My fav..... ❣️
@ajaa8504
@ajaa8504 3 жыл бұрын
Epo etheh enta fav song annuhh
@mp3factory664
@mp3factory664 3 жыл бұрын
Any song suggestions? 🎵
@ajaa8504
@ajaa8504 3 жыл бұрын
@@mp3factory664 yss
@mp3factory664
@mp3factory664 3 жыл бұрын
kzbin.info/www/bejne/oJubgKeFgqllha8
@iammessi3730
@iammessi3730 28 күн бұрын
Enda feel❤😮😊
@adithyanaadhi8162
@adithyanaadhi8162 2 жыл бұрын
Super song❤️
@semithafarsana7248
@semithafarsana7248 3 жыл бұрын
My fvrt song
@mp3factory664
@mp3factory664 3 жыл бұрын
🥰
ഉദയമേ നീ അറിയുമോ?
4:37
Creations by D&R
Рет қаралды 116 М.
Please be kind🙏
00:34
ISSEI / いっせい
Рет қаралды 182 МЛН
My little bro is funny😁  @artur-boy
00:18
Andrey Grechka
Рет қаралды 9 МЛН
The day of the sea 🌊 🤣❤️ #demariki
00:22
Demariki
Рет қаралды 90 МЛН
Please be kind🙏
00:34
ISSEI / いっせい
Рет қаралды 182 МЛН